Aliyans - 698 | അടിച്ചു മോനേ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 402

  • @reejahabeeb1875
    @reejahabeeb1875 Рік тому +32

    ലില്ലി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ശരിക്കും തങ്കത്തിനെ അപമാനിച്ചതിന് തുല്യമാണ് ലില്ലിക്ക് കുറച്ച് അഹങ്കാരം കൂടുതലാണ്

  • @anjalivijayan6762
    @anjalivijayan6762 Рік тому +12

    എനിക്ക് ശെരിക്കും ദേഷ്യം തോന്നി ലില്ലി യോടെ തോന്നി

  • @manjulabai8689
    @manjulabai8689 Рік тому +89

    അയ്യേ... ലില്ലി ചെയ്തത് വളരെ മോശം...എനിക്ക് ദേഷ്യം വന്നു. പാവം തങ്കം..

  • @vinathamc-cb3uq
    @vinathamc-cb3uq Рік тому +55

    ലില്ലി അല്ലെങ്കിലും ഭയങ്കര സ്വാർഥ യാണ്. പാവം തങ്കം 😔😔😔

  • @kichukichu6781
    @kichukichu6781 Рік тому +77

    അന്നു lock down സമയത്ത് ചുമ്മ ഒരു episode കണ്ടു തുടങ്ങിയതാ ഇപ്പോ adit ആയിപ്പോയി My dear program അളിയൻസ്❤❤

  • @sv8394
    @sv8394 Рік тому +55

    ക്ലിറ്റോയുടെയും തങ്കത്തിൻ്റെയും അടി കൂടൽ നല്ല രസമുണ്ട്.ശരിക്കും ജീവിക്കുന്നു.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +23

    സ്ഥിരമായി കാണുന്നവർ👍👍👍

  • @rageshpallithayha382
    @rageshpallithayha382 Рік тому +5

    മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ലില്ലി ചെയ്തത് ഒട്ടും ശരിയായില്ല ..😀😀😀 ഫുൾ സപ്പോർട്ട് തങ്കത്തിന് മാത്രം ...

  • @mubarakzaira5115
    @mubarakzaira5115 Рік тому +144

    ലില്ലി ചെയ്തത് ശെരിയായില്ല പാവം തങ്കം ലില്ലിയെ വീട്ടിൽ നിന്നും ഇറക്കിവിടുക 😂

  • @gv8359
    @gv8359 Рік тому +2

    Lilly IS WRONG here.. 💯 % Credit should be for Thankam

  • @2012abhijith
    @2012abhijith Рік тому +10

    Aliyans ഓപ്പൺ ചെയുമ്പോൾ ഉള്ള കമെന്റ് ബോക്സ്‌ നിറയുന്നത് കാണുന്നത് തന്നെ സന്തോഷം 😊😊

  • @sreelaksh7683
    @sreelaksh7683 Рік тому +5

    Sshhee... Njan karuthi Lilly Thankathinte photoyum perum aanu koduthathennu... Last happy ending aayirikkunennu...
    Ith pratheekshichillaa.. Lilly 😢😢😢😢😢😢

  • @maheennaziya
    @maheennaziya Рік тому +8

    Feels like all the episode’s always revolving around thankam. Lily should be getting more supportive Scenes as she is one of the main pillars of this show. Lily fan…

  • @sobhakrish5511
    @sobhakrish5511 Рік тому +53

    എന്തായാലും ദില്ലി ചെയ്തത് മോശമായിപ്പോയി തങ്കം അല്ലേ റെസിപ്പി പറഞ്ഞത് അപ്പൊ അവൾ അയക്കണമായിരുന്നു

  • @molusmolus7515
    @molusmolus7515 Рік тому +264

    ലില്ലി ചെയ്തത് മോശം തങ്കം അയക്കും എന്ന് പറഞ്ഞത് കേട്ടിട്ടും അത് തന്നെ അയച്ചു

    • @prasadk6005
      @prasadk6005 Рік тому

      കോപ്പിലെ പണിയാ ലില്ലി ചെയ്തേ. ഒന്നു പൊട്ടി ക്കാനാണ് തോന്നിയേ

    • @fouziaashraf7835
      @fouziaashraf7835 Рік тому +18

      Lilly cheythat ottum sheriyayilla

    • @pramodhjohn2880
      @pramodhjohn2880 Рік тому +13

      അസ്സൂയ ശകലം കൂടുതലാണ്

    • @jaimonjames7342
      @jaimonjames7342 Рік тому +3

      Sathyam

    • @this.is.notcret
      @this.is.notcret Рік тому +4

      തങ്കത്തിന്റെ പേരും ഫോട്ടോയും ആണെങ്കിലോ ലില്ലി വച്ചത്

  • @Praji
    @Praji 10 місяців тому +1

    ഈ ചതി തങ്കമാണ് ചെയ്തതെങ്കിൽ ന്യായീകരിച്ച് പുണ്യവതി ആയി പ്രതിഷ്ടിക്കും.... ലില്ലിയും ജയിക്കട്ടെ❤.. സൗമ്യ ചേച്ചിയെ പോസിറ്റീവ് ക്യാരക്ടർ ആയി കാണാനാ എല്ലാവർക്കും ഇഷ്ടം❤... ആ പ്രതിഷേധം Just അറിയിച്ചതാണ്😊

  • @remajnair4682
    @remajnair4682 Рік тому +42

    ലില്ലി അല്ലെങ്കിലും ഒരു തരികിടയാണെന്ന് തോന്നിയിട്ടുണ്ട് . തങ്കത്തിനോട് ഇത് വേണ്ടായിരുന്നു ലില്ലി . ഉള്ളു തുറന്ന് ലില്ലിക്ക് സന്തോഷിക്കാൻ പറ്റുമോ?

    • @nykk812
      @nykk812 Рік тому +4

      Thankom moshonnumalla

    • @SUJA-wf1oo
      @SUJA-wf1oo 5 місяців тому

      ​@@nykk812t

  • @bincyharikumar4735
    @bincyharikumar4735 Рік тому +4

    ഇനി ആര് തോരൻ വെച്ചാലും
    7 മിനിട്ട് കൊണ്ടു നല്ല കക്കാ തോരൻ വെക്കാൻ പറ്റില്ല
    കക്കാ പുഴുങ്ങി തിന്നാൻ പറ്റും വെറുതെ അങ്ങ് ഓരോന്ന് തള്ളരുത്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +127

    തങ്കവും, ലില്ലിയും തമ്മിൽ അടികൂടുന്നത് കാണാൻ നല്ല രസമുണ്ട് 😂😂😂👌👌👌👍👍👍

    • @remajnair4682
      @remajnair4682 Рік тому +4

      രണ്ടുപേർ തമ്മിൽ ആടികൂടുന്നത് കണ്ടിട്ടല്ല രസിക്കേണ്ടത് , അവർ സന്തോഷത്തോടെ യോജിച്ച് പോകുന്നത് കാണുമ്പോഴായിരിക്കണം .

    • @beenahijith5934
      @beenahijith5934 Рік тому +3

      😊

    • @mohanankk4526
      @mohanankk4526 Рік тому +1

      Ssss😂

    • @vkumar667
      @vkumar667 Рік тому

      @@remajnair4682nanmamaram.

    • @LathaSambhu
      @LathaSambhu Рік тому

      ​@@remajnair46821¹1¹1111

  • @Wanderingsouls95
    @Wanderingsouls95 Рік тому +44

    റൊണാൾഡ് ആഹാരം ചോദിക്കുന്നതും വിവരിക്കുന്നതും ഒക്കെ കേക്കാൻ നല്ല രസാ 😃 പൊറോട്ട ബീഫ് എന്നൊക്കെ പറയുമ്പോ ഇപ്പോ കഴിക്കണം എന്ന് തൊന്നും 😃 റൊണാൾഡ് ഇഷ്ടം ❤

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +37

    നാളത്തെ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് 👍👍🥰🥰❤️❤️

  • @navakomukeralanavaskomuker6270
    @navakomukeralanavaskomuker6270 Рік тому +35

    തങ്കം അയച്ചാല്‍ പിന്നെ എപിസോഡ് ഇന്നത്തോടെ തീര്‍ന്നേനെ,വെറൈറ്റിയാണ് എപ്പോളും അളിയന്‍സിന്റെ പ്ളസ് പോയന്റ്❤❤സ്നേഹം മാത്രം മതിയോ ഒരാഴ്ച്ച ലില്ലി തങ്കം അടി കൂടട്ടെ 😂😂😂

  • @sunandhamol8505
    @sunandhamol8505 Рік тому +17

    Lilly.. ഇത്തിരി കൂടുന്നുണ്ട്..ഒരുമാതിരി തെണ്ടിതരം കാണിക്കരുത്
    തങ്കത്തിനോട് എന്തും ചെയ്യാമെന്ന് കരുതരുത്..പഠിത്തം ഇത്തിരി കുറവാണെന്നു വച്ചിട്ട്

  • @Alimans633
    @Alimans633 Рік тому +42

    അമ്മാവൻ ബീഫെന്നു പറഞ്ഞപ്പോഴുള്ള റൊണാൾഡിന്റെ ആ ചുവടുമാറ്റം 😂😂😂 6:04

  • @KozikkodensKthayallaiduj-hd4xs
    @KozikkodensKthayallaiduj-hd4xs Рік тому +28

    തങ്കത്തിൻെറ ആ കൂമ്പിനിടി പാവം റൊണാൾഡ് പ്രതീക്ഷിച്ചില്ല ശരിക്കും ഞെട്ടി..☺️😘👏👏👏

  • @Praji
    @Praji 10 місяців тому +1

    എപ്പോഴും തങ്കമല്ലെ ജയിക്കാറ്....ഇടക്ക് ലില്ലിക്കുട്ടിയും ജയിക്കട്ടെ😊❤❤❤❤

  • @robinthomas3454
    @robinthomas3454 Рік тому +8

    കൊള്ളാം ഈ എപ്പിസോഡ് ഇങ്ങനെ കൊണ്ട് വന്നു നിർത്തണം എന്നല്ലേ നാളെ കാണാൻ ഒരു സുഖം ഉണ്ടാകുമെള്ളൂ. സൂപ്പർ 👍👍

  • @arunp8191
    @arunp8191 Рік тому +1

    Thuddakkam kandapoze urappayi super ayirikkum episode...thankathinte overall performance ozchichu nu oru viswasam

  • @sajichulliyil
    @sajichulliyil Рік тому +12

    നാത്തൂന്മാർ അടിപൊളി ,കുട്ടികൾ കുറുമ്പ് കാട്ടി നിൽക്കുന്ന പോലെ ലില്ലി പെണ്ണ്.😍😍😍😍

  • @this.is.notcret
    @this.is.notcret Рік тому +9

    അടിപൊളി എപ്പിസോഡ് 👌👏💗
    അമ്മാവൻ : സ്കാൻ ചെയ്യേം വേണം 2500, 3000 വേണം 😂😂
    സത്യം ഒരു കുടുംബത്തിൽ എല്ലാവരും കൂടി വളഞ്ഞിരുന്നു സംസാരിക്കുമ്പോൾ ഇങ്ങനെയാണ് 👍😃
    ലില്ലി തങ്കത്തിന്റെ പേരും ഫോട്ടോയുമാണ് വച്ചതെന്ന് തോന്നുന്നു 💚💚

    • @cvdreams3418
      @cvdreams3418 Рік тому +1

      അല്ല. ദേ നോക്കു എന്റെ ഫോട്ടോ എന്നു lilly പറയുന്നുണ്ട് ലാസ്റ്റ്

  • @noushadmoideennoushad6647
    @noushadmoideennoushad6647 4 місяці тому

    ഇതിൽ മഞ്ജു ചേച്ചി റിയാസ് ഇക്ക റൊണാൾഡ് ആയി അഭിനയിക്കുന്ന ചേട്ടൻ അമ്മാവനായി അഭിനയിക്കുന്ന ചേട്ടൻ അനീഷ് ചേട്ടൻ എല്ലാരും സൂപ്പർ ആണ് ഒന്നിന് ഒന്ന് മെച്ചം 🤗🤗🤗😍😍എല്ലാരേം നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😔😔

  • @janeeshk9173
    @janeeshk9173 Рік тому +7

    പോക്ക് കണ്ടപ്പോഴേ തോന്നി പാർട്ട്‌ 2 ലോഡിങ്

  • @AmmuAmmu-el9in
    @AmmuAmmu-el9in Рік тому +32

    കനകൻ മച്ചാന്റെ സ്കൂട്ടി മിസ് ചെയ്യുന്നു ❤

  • @ceemart3012
    @ceemart3012 Рік тому +3

    ammavan- kanakan- cleeto- lilly maas team😍🥰😘

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +44

    ❤ എത്രവർഷ കഴിഞ്ഞാലും മടുക്കില്ല. അമ്മ പോയെങ്കിൽ പകരം Dupe അമ്മ ആയാലോ റൊണാൾസിന്റെ ഭാര്യ ഇടക്ക് വന്നു പോവട്ടെ. പാവം

  • @teenasree6478
    @teenasree6478 Рік тому +18

    Excellent performance by my favourites. Waiting for next episode

  • @vassujaani4086
    @vassujaani4086 Рік тому +14

    നാളെ തങ്കം വന്നു കെട്ടിപിടിച്ചു ഉമ്മ കൊടുക്കും ലില്ലിയ്ക് പെട്ടന്നുള്ള സങ്കടം മാത്രമേ തങ്കത്തിനുള്ളു ❤❤❤❤

  • @beenab
    @beenab Рік тому +12

    ലില്ലി ഇങ്ങനെ തന്നെ തങ്കം പാവം ❤️❤️❤️❤️❤️❤️

  • @anilkumarmadhavanpillai2209

    ഇന്ന് എന്തായാലും ഇതുവരെ കാണാൻ കഴിഞ്ഞില്ല ആ ഒരു കമന്റ്
    ഇതുവരെ മുടങ്ങാതെ അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടൊ എന്നുള്ളത്.അതിൽ സന്തോഷം.😊😊

  • @gayathripk2955
    @gayathripk2955 Рік тому +3

    Athenikishtayilla...aarum ariyathe thankam recipe ayach koduth prize vanganayirnnu ... episode endingil thankam jayich lillide kushumb kanikkanam ennu request cheyyunnu

  • @zerasbeauty
    @zerasbeauty Рік тому +4

    ലില്ലിക്കൊരു വിചാരമുണ്ട് ലില്ലിക്കുമാത്രം എല്ലാം അറിയൂ. വിദ്യാഭ്യാസവും, അറിവും, ഡാൻസും, കുറച്ചു സൗന്ദര്യം ഒക്കെ ഉണ്ടെന്നുള്ള അഹങ്കാരം അതൊക്കെ വെറും തോന്നൽ മാത്രം ആണ്.. അസൂയ കുശുമ്പിനും കയ്യും കാലും വെച്ചിട്ട് പേര് ലില്ലിന്നും,, പാവം തങ്കം എപ്പോളും അതിനെ പൊട്ടിയാക്കും കുറച്ചു വിദ്യാഭ്യാസം കുറവാന്ന് കരുതി ലില്ലി ഇങ്ങനെ ഒന്നും ചെയ്യല്ലുകെട്ടോ, ഒരു ദിവസം താങ്കവും സ്റ്റാർ ആകും എന്നും ഒരാളെ താഴ്തി കേട്ടല്ല്.. സത്യം പറയാല്ലോ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ലില്ലിക്കിട്ട് അടികൊടുത്തു വീട്ടിൽ നിന്നും ഇറക്കി വിടാൻ തോന്നി. പിന്നെ ഒരു സമാധാനം ഇത് വെറും ആക്ടിങ് മാത്രം ആണല്ലോ എന്ന്. വെറുതെ എന്റെ ബ്ലഡ്‌ പ്ലേഷർ കൂട്ടി.. ബാക്കി നാളെ കാണാം ഇനി ലില്ലി ഇതിന്റെ പേരിൽ അഹങ്കാരം കാണിച്ചാൽ വിവരം അറിയും ഞാൻ പറഞ്ഞില്ലാന്നു വേണ്ട 😡😡😡

  • @monisharanjith1218
    @monisharanjith1218 Рік тому +57

    ലില്ലി എപ്പോളും ഇങ്ങനെ ആണ്... തങ്കതിന് പറ്റിക്കും.... തങ്കമം അങ്ങനെ അല്ല.....

    • @beenab
      @beenab Рік тому +4

      സത്യം

    • @lathakumar269
      @lathakumar269 Рік тому

      Yes. Selfish character

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 Рік тому +5

      Anganeyenkil ningal ella episodum kandittillennartham

    • @chippymolbabu7399
      @chippymolbabu7399 Рік тому +2

      Athe chilathil thangam aanu selfish.. Njan kandit ulla episodukalil mukkalum lilly anu pavam thangam selfish um

    • @sujasebastian1938
      @sujasebastian1938 4 місяці тому

      ക്‌ളീറ്റോയും പറ്റിക്കും 😂

  • @bindusunilkumar1009
    @bindusunilkumar1009 Рік тому +5

    അടിപൊളി, നാളെ എന്തായിരിക്കുമെന്ന് അറിയാൻ ആകാംക്ഷയായി.

  • @VijayraghavanChempully
    @VijayraghavanChempully Рік тому +40

    Cleeto super controlled acting today 👌👌👌

  • @neelavathylic7850
    @neelavathylic7850 Рік тому +4

    Pakshe lilly first paranjathu thamkam aanu

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Рік тому +14

    Ronald...... അമ്മാവൻ..... സൂപ്പർ 👍🏾👍🏾🌹🌹

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +37

    ഇത് വളെരെ മോശം ആണ് ലില്ലി 😁😂😁😂😁😁😁😁

  • @thameemthameem7339
    @thameemthameem7339 Рік тому +3

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli ❤️

  • @arunp8191
    @arunp8191 Рік тому +1

    Orginal family episode...thankam ozike ellavarum super

  • @twolet2072
    @twolet2072 Рік тому +4

    സൂപ്പർ👌👌👌🌹🌹🌹🌹🌹🌹

  • @MuhammadIrfan-hd4ki
    @MuhammadIrfan-hd4ki Рік тому +5

    Lilly kku angenethe oru swabàva pavam thangu😅😅😅

  • @geethashridharan7749
    @geethashridharan7749 Рік тому +1

    lily ditched thangham...shudnt do this way in a loving family...hopeless...
    kanakan face expression 😂😂😂😂 amavan super comedy ..pawam thangam...n cleto

  • @SunithaPeter-iz3iw
    @SunithaPeter-iz3iw 11 місяців тому +1

    Ente ponne onnum parayanilla ❤❤❤❤ aliyas

  • @Asharf-g5t
    @Asharf-g5t Рік тому +25

    Ronaldane eshdam ulavar undoo
    👇

  • @arunp8191
    @arunp8191 Рік тому +1

    Kidu episode

  • @lambooji2011
    @lambooji2011 Рік тому +2

    Nyc episode🎉🎉

  • @mjsmehfil3773
    @mjsmehfil3773 Рік тому +6

    Dear Rajeshji
    Very good content...
    Now it comes like ALIYANS..
    CONGRATULATIONS..
    My precious method actors performed very well..
    Today Riyasbhai,Aneeshji and MANIJI scored..
    Special congrats..
    God bless all
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🙏❤️🙏

    • @Kalyani-hd9hi
      @Kalyani-hd9hi Рік тому +1

      എന്നും ഒരേ മെസ്സേജ് ഇടുന്നത് മടുക്കില്ലേ

  • @AmbilyRethink-g1g
    @AmbilyRethink-g1g Рік тому +9

    ലിലിയുടെ സൗണ്ടിന് എന്തെകിലും കുഴപ്പം ഉണ്ടോ. അതോ എനിക്കി തോന്നിതാണോ 🤔

    • @rambo8884
      @rambo8884 Рік тому

      Mm. മാറ്റം ഉണ്ട്

  • @infotech5895
    @infotech5895 Рік тому +15

    സ്വരാജിന്റെ ന്യായീകരണം പോലെയുണ്ട് ലില്ലി പറയുന്നത്...😂

    • @shajeerbabu573
      @shajeerbabu573 Рік тому +4

      നീ രാഷ്ട്രീയം കലർത്തേണ്ട 😡

    • @infotech5895
      @infotech5895 Рік тому +2

      @@shajeerbabu573 നീ ആരാ അത് പറയാൻ..?

    • @musthafap9790
      @musthafap9790 Рік тому +1

      Km shajiuday niyayegaranam hahaha

  • @meow_072
    @meow_072 9 місяців тому +1

    Lilly fans ❤ ❤ ❤

  • @Suresh-tu3sw
    @Suresh-tu3sw Рік тому +3

    👏👏എന്നാലും എന്റെ ലിലിപ്പെണ്ണേ.. ഞങ്ങടെ തങ്കം ചേട്ടത്തീടെ കക്കാത്തോരന്റെ റെസിപ്പി അടിച്ചു മാറ്റിയല്ലോ... സമ്മാനം അടിച്ചൂന്ന് കേട്ടപ്പോ റൊണാൾഡ് മച്ചമ്പിയുടെ നെഞ്ചത്തടി ഓർമ്മ വന്നു...😅😅😅😅 ചതിച്ചി 😂😂

  • @anithavinod37
    @anithavinod37 Рік тому +2

    Lilly ithrem saamarthyam vendaayirunnu.. tta pavam Thankam 😢😂😂😂 bhavabhinayam thakarthu.. ❤

  • @Thusharam5865
    @Thusharam5865 Рік тому +6

    തങ്കത്തിനെ പോലുള്ള സ്ത്രീകളുടെ കൂടെ താമസിക്കുന്നവരെ സമ്മതിക്കണം. എപ്പഴും പ്രശ്നം

  • @remyasanthosh5878
    @remyasanthosh5878 Рік тому +2

    പക്ഷെ ക്ലൈമാക്സ്‌ ലില്ലി തങ്കതിന്റെ ഫോട്ടോയും പേരും ആയിരുന്നു വച്ചിരുന്നതു എങ്കിൽ 👌👌ആയേനെ ഞാൻ അങ്ങനെ പ്രതീക്ഷിച്ചു

  • @cbvlekshmi9806
    @cbvlekshmi9806 Рік тому +2

    Well done lilly. U acted smartly now

  • @marykutty5728
    @marykutty5728 Рік тому +8

    15:48 തങ്കം റൊണാൾഡിന്റെ നെഞ്ചത്ത് കൈമുട്ട് കൊണ്ട് ഒറ്റയടി 😂😂
    16:58 കനകന്റെ"എടി" എന്ന വിളി കേട്ട് ലില്ലി ഞെട്ടുന്നു 😂😂😂

  • @johnthampi
    @johnthampi Рік тому

    very nice show.

  • @Asharf-g5t
    @Asharf-g5t Рік тому +10

    Super♥️😄

  • @Tanjiro68552
    @Tanjiro68552 Рік тому +5

    Episode eppo varum with everyone

  • @georgemammen5493
    @georgemammen5493 7 місяців тому

    Thankam's nighties front stitching is SUPER 😁

  • @ORANCH
    @ORANCH Рік тому +4

    അടിപൊളി 🌹🌹🌹💝💝💝

  • @Ashaash2023
    @Ashaash2023 Рік тому +17

    ഇന്നത്തെ എപ്പിസോഡ് ലില്ലിയോട് ദേഷ്യം തോന്നി ചീറ്റിംഗ് അല്ലേ തങ്കം അയയ്ക്കുമെന്ന് പറഞ്ഞപ്പോ ഒന്നും മിണ്ടാതിരുന്നിട്ട് 😡😡

  • @geethakumari6766
    @geethakumari6766 Рік тому +19

    തങ്കം ദേഷ്യപ്പെട്ടു സംസാരിക്കുമ്പോൾ ഇപ്പം കടിക്കുമെന്ന് തോന്നും

    • @sushantrajput6920
      @sushantrajput6920 Рік тому +1

      Lilly, asooya moothu, kanichu koottumbol, kadikkuvalla vendathu: randu pottikkuvanu vendathu.

    • @shirlyjacob3243
      @shirlyjacob3243 Рік тому

      തങ്കത്തിനും അയക്കമായിരുന്ന്.. ഇത്രയ്ക്ക് അസൂയയും അസഹിഷ്ണുതയും പാടില്ല തങ്കത്തിന്🤫🫢🤪

    • @alicejhon3900
      @alicejhon3900 Рік тому

      😅

    • @geethakumari6766
      @geethakumari6766 Рік тому

      ​@@sushantrajput6920ലഇല്ലഇയഓടഉള്ള കാര്യമല്ല, ക്ലീറ്റോയോട് എപ്പഴും കാണിക്കുന്നതാണല്ലോ

    • @sushantrajput6920
      @sushantrajput6920 Рік тому

      @@shirlyjacob3243 : Lilly - yude athrayum asooya Thankam - thinu ella.

  • @PushpamangalamStores
    @PushpamangalamStores 8 місяців тому

    അമ്മാവൻ at 6:04: ഇന്നലെ കുറച്ച് ബീഫ് കിട്ടി.
    Ronald at 6:06: മച്ചമ്പി വിട്ടോ. ഞാൻ മേളീന്ന് കഴിക്കാം. ബീഫുണ്ടവിടെ. 😂😂😂😂

  • @rizwanmon9932
    @rizwanmon9932 Рік тому +12

    Lilly chaiythath moshamaipoyi

  • @kannanponuponukannan2090
    @kannanponuponukannan2090 Місяць тому +1

    ലില്ലീടെ അഹങ്കാരം കാണുമ്പോ ഈ അളിയൻസ് കാണാൻ തോന്നില്ല , ലില്ലി ഓവറാണ്

  • @ansilaunaishunaish8880
    @ansilaunaishunaish8880 Рік тому +7

    നല്ല ജീരകമല്ലെ ചേർക്കുന്നത്😊😊

    • @henna6975
      @henna6975 Рік тому +1

      പെരുംജീരകം

  • @safiya6914
    @safiya6914 Рік тому +21

    ലില്ലി ചെയ്തത് വളരെ മോശം... അസൂയക്കു കയ്യും കാലും വെച്ചിട്ട് പേര് ലില്ലി.. 😡😡😡

  • @minis6230
    @minis6230 Рік тому

    Cleetoyke lilliyode oru pengalosulla prathiaka snehamunde. Athu kanumbo nalla Santhosham thonnum.

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Рік тому +1

    Thankam Lilly adipoli

  • @cristano.77
    @cristano.77 Рік тому +7

    അളിയൻസ് സൂപ്പർ ❤

  • @shakirchoolakal5436
    @shakirchoolakal5436 Рік тому +1

    Super.......

  • @sujithps329
    @sujithps329 Рік тому +1

    ❤❤nice.bro❤❤

  • @Peaceloveandprayer
    @Peaceloveandprayer Рік тому +1

    Superb episode. Muth enthye? Missing her

  • @NishiMindBenders
    @NishiMindBenders Рік тому +2

    Intersting , waiting next episode

  • @shyamalahariharan6018
    @shyamalahariharan6018 Рік тому +1

    Anxiously awaiting for the next episode.

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +1

    Lilly 😂😂😂❤
    Paavam thangam chechi😢

  • @MJ-hl1kk
    @MJ-hl1kk 4 місяці тому

    Thangam maari maari kanneeru pozhichum alaricheetikkondum ellavarem bharichu vecchekkugaya 😂!
    Avarum Liliyodu parayaathethanne alle recipe ezhuthi ayakkaan thudangiyethu. Pakshe Lily aadhyam cheyythu midukki.
    Kannakkaayi poyi. Paavam Lilikku prize kittiyittu polum onnu santhoshikkaan pattunnila ellavardem pedi kaaranam.

  • @shylajadamodaran3982
    @shylajadamodaran3982 Рік тому

    Nice. action fast got result.congrats lily

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +1

    Good episode. Great screen play.

  • @amviy
    @amviy Рік тому +26

    റൊണാൾഡ് ഇല്ലാതെ എന്ത് അളിയൻസ്

  • @josevarghese495
    @josevarghese495 Рік тому +3

    അടിപൊളി

  • @aparna3846
    @aparna3846 Рік тому +1

    ഇതിനു എങ്ങനെയാ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നെ ആവോ 🙏🏻എന്റെ പൊന്നോ

  • @reshmisujith7783
    @reshmisujith7783 Рік тому

    Njan twist pretheekshichu Lilli thakathinte photo ayachu koduthukanum ennu vicharichuu

  • @shahalpadikkamannil2430
    @shahalpadikkamannil2430 Рік тому +4

    Kollaam ..🎉 theeta kothiyan

  • @SYEDWAJID-s2b
    @SYEDWAJID-s2b Рік тому

    Valare nalla episode

  • @ayshabiazeez7957
    @ayshabiazeez7957 Рік тому +4

    മഞ്ജു ❤❤❤❤❤❤

  • @jameelatc7712
    @jameelatc7712 Рік тому +13

    നടീനടന്മാർ ജീവിക്കുന്നു.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +26

    റൊണാൾഡ് മച്ചമ്പി👍👍😂😂😂

  • @Niah14Natania
    @Niah14Natania 3 дні тому

    Enik Lilyodu pavam thonni lilik sammanam adichath arinjitu swantham bharthavu polum congratulations parayuo support cheyo cheythila, ellathinum thankathe pedi