"ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്.." Keerthy-ക്ക് Menaka കൊടുത്ത ഉപദേശം | Exclusive Interview

Поділитися
Вставка
  • Опубліковано 11 жов 2021
  • Sulfex Mattresses
    Contact Number: +91 7902725000
    Odakkunnu thamarassery and pookiparamba kottakkal malappuram
    Available at all leading stores across Kerala
    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    #MenakaSureshKumar #KeerthySuresh #Behindwoods
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
    Behindwoods TV Max ▶
    / @behindwoodstvmax
    Behindwoods Walt ▶ / @behindwoodswalt
    Behindwoods Om ▶ / @behindwoodsom
  • Фільми й анімація

КОМЕНТАРІ • 129

  • @BehindwoodsIce
    @BehindwoodsIce  2 роки тому +17

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

    • @foodideasbynittu
      @foodideasbynittu 2 роки тому

      Aaha...same dress Veena wore in the interview with Ramzan. I liked and had commented👍

    • @athira.s6916
      @athira.s6916 2 роки тому

      Aw

  • @harshanajmudheen
    @harshanajmudheen 2 роки тому +80

    മലയാളീ പൊളിയാണ് ജനുവിനായി എന്തേലും പറഞ്ഞാൽ അത് പൊങ്ങച്ചം തള്ള് ഒക്കെ ആക്കിക്കോളും.... വളരെ ഹാപ്പി ആയി ജീവിക്കുന്ന ഫാമിലി ആണ് അവരുടേത്.അത് അങ്ങ് അംഗീകരികാൻ പറ്റുന്നില്ല കുറെ ആൾകാർക്ക്. പിന്നെ വീണയെ കുറ്റം പറയുന്നവരോട് ഒന്ന് കൂടെ മനസിലാക്കണം ഇത്രയും കംഫർട് ആക്കി കൊണ്ട് ഇന്റർവ്യൂ ചെയ്യുന്ന എത്രെ ആൾകാർ ഉണ്ട്. മൈക്ക് ഒക്കെ ചോദിക്കുന്ന പോലെ ശബളം, അല്ലങ്കിൽ അത്രയും പേർസണൽ ചോദ്യങ്ങൾ ഒന്നും ഇല്ലല്ലോ. എല്ലാരും എത്രെ ജനുവിനായി ആയി അല്ലങ്കിൽ എത്രെ ക്ലാരട്ടി ആയി ആണ് ഉത്തരം പറയുന്നത്. പൃഥ്വിരാജ് വരെ എന്റർടൈൻ ആയി ആണ് ഇന്റർവ്യൂയിൽ വന്നത്. വല്യ വല്യ കാര്യങ്ങൾ ഒക്കെ കാണാണെകിൽ jb ജഗ്ഷൻ ഒക്കെ കാണു സീരിയസ് ആയി മഞ്ഞ പത്രകാരുടെ ചോദ്യങ്ങൾ കേൾക്കാം. ഇതൊക്കെ. എന്റർടൈൻമെന്റ് ടൈപ് ഇന്റർവ്യൂ ആയികാണു. ഒന്നുമില്ലെങ്കിലും ഇത്രയും കൂൾ ആയി ചിരിക്കാൻ പറ്റുന്നുണ്ടല്ലോ. നമുക്കും കൂടെ ചിരിക്കാലോ.എനിക്ക് ഒക്കെ ഒരു സ്‌ട്രെസ് റിലീഫ് ആണ് വീണയുടെ ചിരി

  • @najminnachoos5339
    @najminnachoos5339 2 роки тому +77

    ഞാൻ കീർത്തി ചേച്ചിടെ വലിയ ഫാൻ ആണ്🔥😍. അതുകൊണ്ടാണ് main ആയിട്ടും ഇന്റർവ്യൂ കണ്ടത്. പക്ഷെ ഇന്റർവ്യൂ കണ്ടു ചിരിച്ചു ഒരു വഴിയായി 😂😂menka mam natural ആയി സംസാരിച്ചു 👌good interview

  • @beena704
    @beena704 2 роки тому +27

    എത്ര ആത്മാർത്ഥമായ സംസംരം മേനകയുടെ ഇഷ്ടപ്പെട്ടു.👍👍👍

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +316

    മണിച്ചിത്രതാഴിലെ അല്ലിയെ കൊണ്ട് വരൂ 😌

    • @prithviraj9196
      @prithviraj9196 2 роки тому +6

      Enna pinne poli sharathinem koodi kond varanam

    • @navaminakshathra171
      @navaminakshathra171 2 роки тому +2

      ഈൗ അടുത്ത് തമിഴ് short ഫിലിം ൽ കണ്ടു അശ്വനി ന്നാണ് name ന്നു തോന്നുന്നു

    • @kavi1501
      @kavi1501 2 роки тому

      @@navaminakshathra171 Yes Ashwini is her real name

    • @devikaraju5002
      @devikaraju5002 2 роки тому +1

      @@navaminakshathra171 രുദ്ര എന്നാണ് പേര്

    • @navaminakshathra171
      @navaminakshathra171 2 роки тому

      @@devikaraju5002 anoo❓️❓️❓️short ഫിലിം ൽ അങ്ങനാണല്ലോ കണ്ടത് യൂട്യൂബിൽ സെർച് ചെയ്തപ്പോളും അങ്ങനെതന്നെ 🙄🙄🙄

  • @sunithakrishnan9688
    @sunithakrishnan9688 2 роки тому +63

    Menaka mam is soo pretty even now. I like Keerthy Suresh's acting too.

  • @moonlightdreams1196
    @moonlightdreams1196 2 роки тому +12

    Excellent interview…what an amazing actress she was and now her daughter gorgeous keerthy !Menaka was one finest actors during her time!

  • @aravindrajappan7131
    @aravindrajappan7131 2 роки тому +76

    മേനക ആന്റി സൂപ്പർ കീർത്തി കുട്ടൂസ് ഉയിർ കാണട്ടെ 💥💥💥💥

  • @aleenatdaniel1813
    @aleenatdaniel1813 2 роки тому +10

    കല്യാണത്തെ കുറിച്ച് പറഞ്ഞത് 👏👏👏👏Let dem hv their own life🔥മേനകചേച്ചി pwlich😍😍

  • @cloweeist
    @cloweeist 2 роки тому +84

    Wow the way behind woods captioned this interview I thought menaka ma'am spoke only regressive thoughts but her approach to her kids marriage and having babies is the most progressive one I have seen . Hats off Ma'am. And also by "cheethaperu" she meant unprofessionalism .

  • @nithapaul129
    @nithapaul129 2 роки тому +29

    Keerthy💚💚💚💚

  • @user-qo5nx8uz9z
    @user-qo5nx8uz9z 2 роки тому +38

    Valare natural aayi samsarichu Menaka Mam💖💖💖🤗

  • @gopikagopzz8377
    @gopikagopzz8377 2 роки тому +33

    18:58 🔥🔥😘

  • @abhilashachari658
    @abhilashachari658 2 роки тому +15

    Full of positivity.. 😍😍 👏👏

  • @fritzy2501
    @fritzy2501 2 роки тому +11

    Very amazing interview

  • @krishnapriya3315
    @krishnapriya3315 2 роки тому +20

    18:15👏🏻👏🏻

  • @aryas236
    @aryas236 2 роки тому +34

    മേനക മാഡത്തിനെ ഇവിടെ കുറ്റം പറയുന്നവരോട്....മലയാളി അല്ലാതിരുന്നിട്ടുകൂടി അവർ നന്നായി മലയാളം സംസാരിക്കുന്നുണ്ട്. അവരുടെ ഭർത്താവ് മലയാളി ആണെങ്കിലും താമസം ഇപ്പോഴും ചെന്നൈയിലാണ്.
    അവർ ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു. ഒന്നും മിണ്ടാതിരുന്നാൽ ജാഡ.....നന്നായി മിണ്ടിയാൽ തള്ള്.....എന്തോന്നെഡേയ് 🤪😏
    കൗമാരകാലത്തേ സിനിമയിൽ വന്നയാളാണ്. അവർക്ക് ഒരു സീനിയർ ആർട്ടിസ്റ്റ് എന്ന തലക്കനം ഒന്നുമില്ല.
    വീണ നല്ല comfortable ആയി ഇന്റ്റർവ്യൂ എടുക്കുകയും ചെയ്യുന്നു.

  • @varshasanthosh6665
    @varshasanthosh6665 2 роки тому +12

    18:02 adipoli

  • @aneeeshnair6309
    @aneeeshnair6309 2 роки тому +3

    ❤❤❤🙏🙏🙏മേനക അമ്മക്കും കുടുംബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @anjalycg4435
    @anjalycg4435 2 роки тому +6

    Keerthy uyir❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @satheesanp3501
    @satheesanp3501 2 роки тому +6

    Keerthy ❤️❤️

  • @nidhuncheruvathoor
    @nidhuncheruvathoor 2 роки тому +35

    Shankar -- Menaka Combo 👌👌

  • @sindhumenon7383
    @sindhumenon7383 2 роки тому +3

    Maneka mam really beautiful even now😍😍she is my favorite acttress.

  • @getfitwithme4135
    @getfitwithme4135 2 роки тому +55

    വെള്ളിനക്ഷത്രം ഫെയിം മീനാക്ഷിയെ കൊണ്ട് വരുമോ plzzzzzzz

  • @user-rw2ej1ex5z
    @user-rw2ej1ex5z 18 днів тому

    ❤❤❤ love you Keerthi 😘

  • @geethaharindra3687
    @geethaharindra3687 2 роки тому +3

    Nice to hear you talking openly madam. I am a Big fan of yours

  • @bijubiju2576
    @bijubiju2576 2 роки тому +6

    Nalla amma ente agrahavum ithanu

  • @sreejithak.p.3161
    @sreejithak.p.3161 2 роки тому +15

    Super😍.. ഇങ്ങനെയൊക്കെ സംസാരിക്കുന്നവർ വളരെ കുറവാണു.. ആർട്ടിഫിഷ്യൽ ആയി സംസാരിക്കുന്ന സെലിബ്രിറ്റീസ് ആണ് kooduthalum

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 роки тому +18

    വീണാ മേനക കു പറയാൻ അവസരം കൊടുക്ക്‌ please🙏

  • @vakshoviharini7418
    @vakshoviharini7418 2 роки тому +15

    I really like menaka suresh mam. If I get a mother in law like menaka suresh mam I would be the luckiest person ❤️❤️❤️....God please help. ❤️❤️❤️

  • @lyyyyyyy365
    @lyyyyyyy365 2 роки тому +1

    Very beautiful and genuine woman

  • @venivr6756
    @venivr6756 2 роки тому +1

    I like Menakha mams talk very much

  • @itsmehere1755
    @itsmehere1755 2 роки тому +18

    Skip cheyyathe kettirunnu nannayittund

  • @moviecapital2344
    @moviecapital2344 2 роки тому +6

    ലാലേട്ടൻ❤️❤️❤️❤️

  • @lybishinu7238
    @lybishinu7238 2 роки тому +2

    💝💝

  • @moviecapital2344
    @moviecapital2344 2 роки тому +19

    കീർത്തി❤️

  • @dhanyak6942
    @dhanyak6942 2 роки тому +2

    ❤️

  • @moviecapital2344
    @moviecapital2344 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️

  • @ps2.5worldparvathy76
    @ps2.5worldparvathy76 2 роки тому +2

    ❤️❤️👍

  • @unaisbinyousuf6053
    @unaisbinyousuf6053 2 роки тому +4

    Nic

  • @francispb1693
    @francispb1693 2 роки тому +1

    💚

  • @ponnuzaira1280
    @ponnuzaira1280 2 роки тому +55

    2:18-3:19 വല്ലാത്തൊരു ജീവിതം ആണല്ലെ 😍

  • @Akshayaammus
    @Akshayaammus 2 роки тому +2

    ❤️😘

  • @mayavinu8256
    @mayavinu8256 2 роки тому +8

    What to do and what not to do in life is completely one's own discretion and responsibility...to marry or not to marry, to have kids or not to, to do job after wedding or to be a home-maker, to wear which kind of clothes, to look thin/fat etc etc...all these are totally one' personal space and giving/ respecting that space is the first lesson of civilisation/class and etiquette for me as any of these factors doesn't affect another person in any way especially outside one' family...whatever happens in somebody else' personal life due to their personal choices is not my concern/problem and vice versa...I always coldly ignore such people who has this disorder of always interfering in others' personal choices in their life and always unnecessarily make ugly comments about their private space/choices and try to correct/teach others...as i said, its a serious mental disorder/illness...take care of yourself from such mentally sick people who appear quite normal from outside...

  • @ushachacko7503
    @ushachacko7503 2 роки тому +1

    Stop laughing Veena.

  • @euginesanthosh8917
    @euginesanthosh8917 2 роки тому +11

    യുവ നോത്സവത്തിലെ മേനക , എത്ര സുന്ദരി.

  • @BMedias
    @BMedias 2 роки тому +1

    Veena chechiii 🥰🥰🥰🥰

  • @fathimathsafira6906
    @fathimathsafira6906 2 роки тому

    🥰

  • @sruthip8807
    @sruthip8807 2 роки тому +4

    What a free talk ❤❤❤❤

  • @mastergaming-hk6qv
    @mastergaming-hk6qv 2 роки тому +6

    First like and first comment

  • @prithviraj9196
    @prithviraj9196 2 роки тому +2

    Poli sharathine kond varuuu

  • @mukeshmanikattil1670
    @mukeshmanikattil1670 8 місяців тому

    മേനക ചേച്ചി ഞാൻ നിങ്ങളെ നമിക്കുന്നു 🙏

  • @mukeshmanikattil1670
    @mukeshmanikattil1670 8 місяців тому

    മേനക ചേച്ചിക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @shlc990
    @shlc990 2 роки тому +16

    മിക്കവാറും വീണ കുടുംബ കലഹം ഉണ്ടാക്കും 🤪

  • @mukeshmanikattil1670
    @mukeshmanikattil1670 8 місяців тому

    മേനക ചേച്ചിയുടെ വലിയ ഫാൻ ആണ് ഞാൻ

  • @catchycuty5993
    @catchycuty5993 2 роки тому +12

    Manichitrathazh ally ye kond varuuuu pls

  • @nihalmon1468
    @nihalmon1468 Рік тому +1

    മേനക ചേച്ചി നല്ലവണ്ണം സംസാരിക്കുന്നു

  • @saraswathyr6061
    @saraswathyr6061 2 роки тому +45

    Sajin and Gopika kondu varumo

  • @sadiq__ali_8550
    @sadiq__ali_8550 2 роки тому +7

    🚀🚀🚀🚀Loading…..

  • @dhanyakp7404
    @dhanyakp7404 2 роки тому +15

    കീർത്തിയെ കൊണ്ടു വരൂ

  • @swathi6458
    @swathi6458 2 роки тому +5

    ee anchor ntha ingane...kashtam..

  • @Isra_ahh
    @Isra_ahh 2 роки тому +7

    Mmmmmmmmmmmmmmmmm.. sherinna 😁😂✋🏽

  • @shrutimohan8908
    @shrutimohan8908 2 роки тому +1

    Veenachechide dress evidnnaaa

  • @aryajayaram7953
    @aryajayaram7953 2 роки тому +23

    സ്ഥിരം ചോദ്യങ്ങൾ.... ബോർ... വേറെ ഒന്നുമില്ലേ ചോദിക്കാൻ.....

  • @anilkumarakp4717
    @anilkumarakp4717 2 роки тому +60

    ഒരു മയത്തിലോക്കെ😜

  • @akbara5657
    @akbara5657 2 роки тому +2

    Students E professor de channel Nokku. Study tips, job opportunities, Dr SOUMYA AJIN'S VLOG 👌👍.

  • @sruthy7611
    @sruthy7611 2 роки тому +18

    Kottaram vettil apputtan film actress kondu varuuu

    • @michealj22
      @michealj22 2 роки тому +8

      അവര്‍ കന്നഡയിലെ മഞ്ജു വാര്യര്‍ ലെവല്‍ നടിയാണ് പിന്നെ രാഷ്ട്രീയവും ഉണ്ട്,മലയാളം ഇന്റര്‍വ്യൂ കൊടുക്കാൻ മെനക്കെടാൻ ചാന്‍സ് കുറവാണ്.

    • @sruthy7611
      @sruthy7611 2 роки тому

      @@michealj22 🙄

    • @michealj22
      @michealj22 2 роки тому +1

      @@sruthy7611 എന്താ

    • @sruthy7611
      @sruthy7611 2 роки тому

      @@michealj22 nothing

    • @anseeramushtaq1790
      @anseeramushtaq1790 2 роки тому

      @@michealj22 actress name ndha

  • @beenakuriakose4419
    @beenakuriakose4419 2 роки тому

    Veena chiri oru rakshem ellato. chirkan eghana entha marunnu. 🤣😂😆

  • @sanithachinju9901
    @sanithachinju9901 2 роки тому +27

    ഇവരെ എല്ലാരും ബഹുമാനിക്കണം എന്നൊരു വിചാരം ഇവർക്കുണ്ട്. നല്ലൊരു ആര്ടിസ്റ് തന്നെ. എല്ലാ ഇന്റർവ്യൂ ഇതു തന്നെ സ്വയം പുകഴ്ത്തി. മാഡം എന്നൊക്കെ പറയുന്ന കേട്ടില്ലേ

  • @harithamurukesh8270
    @harithamurukesh8270 2 роки тому +8

    Trollanmare come on come on😆😆😆😆😆🤣🤣

  • @javadjavan4093
    @javadjavan4093 2 роки тому +31

    Trolin ഉള്ള. കൊളുണ്ട്

    • @javadjavan4093
      @javadjavan4093 2 роки тому +1

      കാക്ക. പരുന്ത്ത്. മതി

    • @Rheawonder
      @Rheawonder 2 роки тому +58

      നടി, ആയോണ്ടാണ് നടൻ ആയിരുന്നേൽ ഇന്റർവ്യൂ ട്രോളില്ല..

    • @utubegirlricha2645
      @utubegirlricha2645 2 роки тому +7

      @@Rheawonder sathya.

    • @unnimolajith8539
      @unnimolajith8539 2 роки тому +16

      @@javadjavan4093 athu സത്യം ആവും..ഞാനും ഫ്ളാറ്റിൽ ആണ്..ഇവിടെയും വരും കാക്ക,പരുന്ത്,പ്രാവ്,മൈന

    • @Anjanaanju99
      @Anjanaanju99 2 роки тому +12

      @@javadjavan4093 nadan anu kaka yk choru kodukkunnathekil velya manass...nadi ayathkond troll

  • @jenharjennu2258
    @jenharjennu2258 2 роки тому +42

    ആൾ കുറച്ചു തള്ള് ആണെകിലും ഓപ്പോൾ എന്നാ സിനിമയിലെ കഥാപാത്രം മറക്കാൻ പറ്റില്ല.

    • @annefrank666
      @annefrank666 2 роки тому +1

      Thallu evde

    • @minivictor8004
      @minivictor8004 2 роки тому +3

      ഇതിലെന്താ തള്ളി വിടുന്നെയേ അവർ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു മേനക എന്ന നടി അഭിനയം കൊണ്ടും കുടുംബ ജീവിതം കൊണ്ടും കഴിവ് തേളിയിച്ച ആളാണ് മേനക ചേച്ചി ❤❤❤

  • @user-se3dc8on8v
    @user-se3dc8on8v 2 роки тому +2

    Mammoooty oooku 🤣

  • @jk-bq8pr
    @jk-bq8pr 2 роки тому +8

    Nonachiyanenu thonunu

  • @ambikachelampeta6694
    @ambikachelampeta6694 2 роки тому +18

    ഭയങ്കര പൊങ്ങച്ചം ആണല്ലോ.

  • @sreeragssu
    @sreeragssu 2 роки тому +14

    ട്രോളന്മാർ ഇത് കണ്ടാൽ കുറച്ച് ദിവസത്തേക്കുള്ളതായി 🤣
    നല്ല പൊങ്ങച്ചം ആണല്ലോ,

    • @lilly-tt2wl
      @lilly-tt2wl 2 роки тому +27

      Samsarichal pongacham
      Samsarichillel jaada
      🙄🙄🙄🙄🙄

    • @papakimbetakim4718
      @papakimbetakim4718 2 роки тому +1

      Ullavarku pongachamalam. Illatharku comment idam..

    • @utharath5100
      @utharath5100 2 роки тому +7

      Enthonnedai ithu....nee okke samasrichillel Jada , samsarichal ponghacham ennanallo....ninne pole Kore ennam und inghane enthelum Kanda appo vannu parayum...ballatha jathi thanne🙄🙄

    • @vvvvv2207
      @vvvvv2207 Рік тому

      Podo ayalude oru troll

  • @adventuretours77
    @adventuretours77 2 роки тому +3

    കന്നാസിനെയും കടലാസ്സിനെയും, മ്മടെ (E-Bulljet) നെ കൊണ്ട് വരാവോ 🙂

  • @amayaravi9516
    @amayaravi9516 2 роки тому +17

    Keerthy❤️❤️