ഉമ്മയെ കാണേണ്ടെന്ന് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം

Поділитися
Вставка
  • Опубліковано 6 лис 2024
  • ഉമ്മയെ കാണേണ്ടെന്ന് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം

КОМЕНТАРІ • 64

  • @rajilaanvar7923
    @rajilaanvar7923 6 годин тому +60

    ഒരുപക്ഷേ റഹീമിന്റെ മാനസിക നില തെറ്റിയതായിരിക്കും 😥

    • @Saood_Mohamed
      @Saood_Mohamed 6 годин тому +1

      No. Since the authority may can delay release further

  • @abdulhafees9993
    @abdulhafees9993 5 годин тому +6

    ഉമ്മയെ കാണാനുള്ള മനക്കരുത് ഉണ്ടാകില്ല..... സങ്കടം കൊണ്ടായിരിക്കും പാവം 🤲

  • @seethescene
    @seethescene 5 годин тому +7

    റഹീമിന്റെ മാനസിക അവസ്ഥ നമ്മുക്ക് പ്രവചിക്കാൻ സാധിക്കില്ല...

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 6 годин тому +38

    ഉമ്മയെ കാണേണ്ട എന്ന് അവൻ പറഞ്ഞോ!"എന്നാൽ അതിൽ എന്തോ കാരണമുണ്ടാകും 😢😢😢

  • @sakkeerhussainpr1243
    @sakkeerhussainpr1243 6 годин тому +35

    ഉമ്മയെ കാണേണ്ട എന്ന് റഹീം പറഞ്ഞിട്ടുണ്ടെങ്കിൽ തക്കതായ കാരണമുണ്ടാകും അല്ലാതെ റഹീം ഒരിക്കലും അങ്ങനെ പറയില്ല

  • @ibrukunjutty9588
    @ibrukunjutty9588 6 годин тому +20

    ഉമ്മാനെ ജയിലിൽ കയറ്റണ്ടാ എന്നതു കൊണ്ടാവും

  • @mariyammariyam4070
    @mariyammariyam4070 6 годин тому +24

    കാണാതെ ഇരിക്കുമ്പോൾ ഉള്ളതിനേക്കാൾ വലിയ വിഷമം ആയിരിയ്ക്കും കണ്ട് കഴിഞ്ഞാൽ

  • @sajeerp9211
    @sajeerp9211 6 годин тому +21

    എന്തൊക്കെയോ നടക്കുന്നുണ്ട് ആരെങ്കിലും ഇതിൻ്റെ ഇടയിൽ ചില കളികൾ കളിക്കുന്നുണ്ടോ എന്ന് സംശയം എന്തായാലും ഇത് ഒര് അന്വേഷണം നടത്തണം

  • @melam8715
    @melam8715 6 годин тому +25

    വാർത്ത സത്ത്യം തന്നെയാണോ?? റഹീം കാണണ്ട എന്നാണോ ആ മരിച്ച് പോയ അറബീടെ വീട്ട്കാര് കാണണ്ട എന്നതാണോ എന്ന് വിയക്തമായതിന് ശേഷം കീരുമാനിക്കുക

    • @jjj9507
      @jjj9507 6 годин тому

      മകനെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

  • @MdAbdulla-m4b
    @MdAbdulla-m4b 6 годин тому +4

    സഹിക്കാൻ പറ്റുന്നില്ല ആ ഉമ്മയുടെ മുഖം

  • @fathimafasna1222
    @fathimafasna1222 6 годин тому +6

    പാവം ഒമ്മ ❤❤❤❤❤❤

  • @rameesshoukathali2679
    @rameesshoukathali2679 52 хвилини тому

    സ്വ ബോധത്തോടെ പറഞ്ഞതാണ് എങ്കിൽ ഈ വ്യക്തിയെ ഓർമ്മ വരുന്നത് പോലും ഞാൻ വെറുക്കുന്നു

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 6 годин тому +4

    മീഡിയാവണ്ണിൽ സത്യസന്ധമായ വാർത്തയുണ്ട്...അത് കാണുക എല്ലാവരും

    • @Kaafir916
      @Kaafir916 5 годин тому +3

      മൗദൂദിയ വൺ ആരേലും കാണുമോ…?

  • @beeranvadakkangara3268
    @beeranvadakkangara3268 6 годин тому +9

    ഈ വാർത്ത ശരിയാണെന്ന് തോന്നുന്നില്ല

  • @ahammedambadi
    @ahammedambadi 6 годин тому +8

    ഉമ്മയെ തള്ളിയ അവനെ എന്തിനാണ് സഹായിച്ചത് എന്ന് എത്ര പേര് ഇപ്പോൾ പറയുന്നുണ്ടാവും

  • @bhasikadu881
    @bhasikadu881 2 години тому

    റഹീം വരരുത് എന്ന് പറഞിട്ടും അവര് പോയി അല്ലെങ്കിൽ കൊണ്ട് പോയി ആ ഉമ്മയുടെ തെറ്റല്ല അവര് പാവം മകനേ കാണാനുളള ആഗ്രഹം കൊണ്ട് പുറപ്പെട്ടതാകാം.
    പക്ഷേ 18 വർഷം അവനേ സഹായിച്ച നിയമസഹായ സമിതിയെ അറിയികാതെ അവരെ ജയിലിൽ എത്തിച്ചത് മോശമായി അത് കൊണ്ടാണ് അവൻ കാണാൻ വീസമ്മതിച്ചത് എന്നതാണ് വസ്തുത

  • @yoonuszx8580
    @yoonuszx8580 5 годин тому +1

    അയാളുടെ അവസ്ഥ അങ്ങനെ ആവും അതുകൊണ്ടാകും വേണ്ട എന്ന് പറഞ്ഞത്..
    ഒരുപക്ഷെ ആ സൗദി ഫാമിലി കാണണ്ട എന്ന് പറയണം എന്ന് റഹീമിനോട്‌ പറഞ്ഞോ എന്നും അന്വേഷിക്കണം...

  • @ayishaat7506
    @ayishaat7506 6 годин тому +2

    ഉമ്മാനെ കണ്ടാൽ എനിയും ജയിലിൽ നിന്നു വിടാൻ വയികും എന്നു കമ്മറ്റി കാർ റയിമിനെ തെറ്റ് തരിപ്പിച്ചു കാണും അവർക്ക് ഇഷ്ടം പേടിലലോ ഉമ്മ പോയദ്

  • @vadakkayilsiraj6553
    @vadakkayilsiraj6553 6 годин тому +2

    എത്ര പെട്ടെന്നാണ് കര്യങ്ങൾ മാറി മറിയുന്നത്

  • @dhilusdhilu4948
    @dhilusdhilu4948 4 години тому +1

    വിഷയം വളച്ചൊടിച്ചു സംഘിർണമാകരുത്. അദ്ദേഹത്തിന്റെ അവസ്ഥ അദ്ദേഹത്തിനെ അറിയൂ. വിശദമായി ഫോൺ ചെയ്യാൻ പോലും കഴിയില്ല അദ്ദേഹത്തിനു അവിടെ ഒരു പാട് പരിമിതികൾ ഉണ്ട്.

  • @iqbaliqbal7188
    @iqbaliqbal7188 6 годин тому +4

    എൻ്റെ അഭിപ്രായത്തിൽ ഉമ്മ വന്നത് ഈ റഹീമിൻ്റെ വിഷയത്തിൽ ആദ്യം മുതൽ പ്രയത്നിച്ച റിയാദിൽ ഉള്ള കമ്മിറ്റി യുമായിട്ട് വരുന്ന വിവരമോ വന്നതിന് ശേഷം അവരെ ഒന്ന് വിളിക്കുകയോ ചെയ്തിട്ടില്ല എന്ന് aa കമ്മിറ്റിയുമായി ബന്ധമുള്ള ഒരു വ്യക്തി ഒരു ചാനലിൽ വന്നു പറയുന്നത് കേട്ടു, അവരുടെ ഭാഗത്ത് നിന്ന് വല്ലതും ഇടപെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @bhasikadu881
    @bhasikadu881 2 години тому

    റഹീം പുറത്ത് വരും അവൻ പറയും എല്ലാം കാത്തിരിക്കൂ ഇതൊന്നുമല്ല വിഷയം

  • @hai1668
    @hai1668 6 годин тому +19

    എം എ യൂസഫലി എങ്ങനെയെങ്കിലും അവരുടെ കാര്യത്തിൽ ഇടപെടണം

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 6 годин тому

      അയാൾ ഒന്നും ഇടപെട്ട് നടക്കാതെ ആയതിൻ്റെ ഫലമാണ് ഇത്രയും വർഷം നീണ്ടുപോയത്

  • @shalimaav
    @shalimaav 6 годин тому +2

    Bocha ബിസിനസ് പിടിച്ചു 👍🏻

  • @marvamelmuri9728
    @marvamelmuri9728 6 годин тому +2

    😢😢😢😢

  • @lamhasvlog792
    @lamhasvlog792 6 годин тому +4

    എന്തെങ്കിലും കാരണമില്ലാതിരിക്കില്ല
    മാധ്യമങ്ങൾ കാര്യങ്ങൾ ഊതി വീർപ്പിക്കാതിരുന്നാൽ നന്നായിരുന്നു. റീച്ചു കൂട്ടുവാൻ വേണ്ടിയുള്ള ഈ പണി നിർത്തുക.

  • @anasrasheedanasrasheed4940
    @anasrasheedanasrasheed4940 Годину тому

    പത്തൊമ്പത് വർഷത്തിനുശേഷം ആ പാവത്തിന് മാനസികാവസ്ഥ ശരിയായ നിലയിൽ ആയിരിക്കാൻ സാധ്യതയില്ല ഇതിനെക്കുറിച്ച് സംസാരിക്കാതിരികആണ് നല്ലത്

  • @bindhukrishnan6250
    @bindhukrishnan6250 6 годин тому +5

    എന്തോ കാരണം ഉണ്ട്. അദ്ദേഹത്തിന് പുറത്ത് പറയാൻ പറ്റാത്ത കാരണം ആരോ റഹീം നെ ഭീഷണിപ്പെടുത്തുന്നു ?

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 5 годин тому

    റഹീം വെറ്റഽസ്ത മനോനില ഉള്ളവൻ അത് കൊണ്ടെല്ലെ ആ സംഭവം ഉ ണ്ടായത്

  • @asippajeddha1221
    @asippajeddha1221 4 години тому

    ആ ഉമ്മയെ മാത്രമല്ല ഉമ്മയുടെ കണ്ണീരോപ്പാൻ കൂടെ നിന്ന ലക്ഷകണക്കിന് മനുഷ്യരെയാണ് അബ്ദുറഹീം അപമാനിച്ചത്. വളരെ മോശമായിപ്പോയി.

  • @ManojManoj-tg9yj
    @ManojManoj-tg9yj 6 годин тому

    😢😢

  • @bhasikadu881
    @bhasikadu881 2 години тому

    നിയമ സഹായ സമിതിയെ അറിയികാതെ എന്ത് കൊണ്ട് ആവരെ അവിടെ എത്തിച്ചൂ. അതിന് മറുപടി പറ skn

  • @naoufalch9567
    @naoufalch9567 20 хвилин тому

    India polithik ibles gomuthram kudubathinodh gomuthram kudipicha polithik India huma chuthum ibles hundh huma asthafirullha salath subhanna allha ✊

  • @sweetdreams8714
    @sweetdreams8714 4 години тому

    Onnum randum varshamella jayilil kidannath .ath swandham umma kandal chank pottipokum ennu eth makkalanengilum chindhikkille .......sk athum koodi manasilakki parayanam😢😢😢😢😢😢😢

  • @Sreeragtbalan
    @Sreeragtbalan 6 годин тому

    😢

  • @riyaslulu6891
    @riyaslulu6891 6 годин тому +2

    സത്യം അറിയണമെങ്കിൽ ഉമ്മ പറയുന്ന വീഡിയോ വിടണം

  • @muhammedkt3773
    @muhammedkt3773 5 годин тому +1

    വിഷമംകൊണ്ടായിരിക്കും

  • @jijok1382
    @jijok1382 5 годин тому +1

    എന്തൊന്നാടേ കഷ്ടം ഉടായിപ്പ് ആണോ ഇതൊക്കേ😮😮😮

  • @NaushadL-ic4ev
    @NaushadL-ic4ev 6 годин тому +4

    Umma.ulla.kondathaa.avaniku.paisa.kittiyathu.thanne allathe.avane.kanditalaa.koduthath.

  • @abhilashsg691
    @abhilashsg691 6 годин тому

    Nerikettavan... ethrayayalum swantham ammaye kanan manasillathavan ethavan ayalum nikrishta Jeevi. Manushya kulathinu thanne manakkedu, erukali mrigam

  • @abdullapv855
    @abdullapv855 5 годин тому

    ഉമ്മയെ കാണേണ്ട എന്ന് പറയാൻ സാധ്യതയില്ല.
    ചിലപ്പോൾ മാനസിക നില തെറ്റിയതാണോ.
    ഒന്നും വ്യക്തമല്ല.
    ദൈവം എല്ലാവരെയും രക്ഷിക്കട്ടെ.

  • @SudhaSudhi-r3u
    @SudhaSudhi-r3u 5 годин тому

    ബോചെയെ കൂടെ കൊണ്ടു വരാത്തതിന്റെ പ്രതിഷേധം ആയിരിക്കും

  • @MusthakMuhammed-on5jr
    @MusthakMuhammed-on5jr 6 годин тому +2

    Rraheem paranhittundavilla. Vere aaro idinidayil kalikkunnundennan thonnunnad. Oru pakshe Raheem arinhittudavilla.

  • @musfir8369
    @musfir8369 6 годин тому +1

    18 വർഷം ആയില്ലേ

  • @lily-rp4bp
    @lily-rp4bp 6 годин тому +1

    Anthgilum prashnem udavum.just think...allagil oru all ethuparyilla..kalkubol chidknenllthUllu..Eni mansikmyittu athgilum vadna..

  • @muhammedabinasa7248
    @muhammedabinasa7248 6 годин тому +4

    അബ്ദുറഹിമാൻ ജീവനോടെ ഉണ്ടോ???

  • @thachakathabuummer8598
    @thachakathabuummer8598 5 годин тому

    എന്തോ പ്രശ്നം എവിടെയോ ഉണ്ട്... ഉമ്മ ഇവനോട് പറയാധേ യാണോ റിയാദ് ലേക്ക് വന്നദ്. വെയിറ്റ് ഫോർ റിയൽ ന്യൂസ്‌ 🤣

  • @omanikitchen4928
    @omanikitchen4928 5 годин тому

    enik thonnunnath raheemin enthopattiyittund...ayal angine orikkalum parayilla...jailil ninnum videnda dhivasam kazhinjittum ayaale ithuvare vittittilla...ayaal jeevanode undo enn enishikkuu

  • @mv2552
    @mv2552 6 годин тому

    ഇവനുവേണ്ടി 35 കോടി രൂപ പിരിച്ചു കൊടുത്തവർ ഇപ്പോൾ ആരായി

    • @rasheedk3473
      @rasheedk3473 6 годин тому +2

      നീ കൊടുത്തിട്ടുമില്ല മറ്റുള്ളവരെ മുടക്കാനും നോക്കി

  • @abdulkader1946
    @abdulkader1946 6 годин тому

    Sadarana jailil kaiunnavar paraunna vakan rahimum paranjadagam e avastail umma kanenda ennortkanum

  • @sadarudheenma5944
    @sadarudheenma5944 6 годин тому +2

    ഇതൊക്കെ എന്തിനാ ഒരു വാർത്ത ആക്കുന്നത്

  • @Noorjahan-fz3zc
    @Noorjahan-fz3zc 6 годин тому +1

    റഹീമിനാ ഉമ്മയെ കാണാനുള്ള മാനസിക നില ഇല്ലായിരിക്കും അ
    തുകൊണ്ടായിരിക്കും
    അമ്മയെ കാണുമ്പോഴുള്ള ആ അവസ്ഥ ആലോചിച്ചിട്ടായിരിക്കും

  • @sab-jt6ti
    @sab-jt6ti 6 годин тому

    നാടകമേ ഉലകം..... 😂

  • @mohammedmuhsin6695
    @mohammedmuhsin6695 5 годин тому

    😢