ഉർവശിയെന്ന lady സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിക്കാൻ കിട്ടിയ അവസരം ദേവകുമാറിന്റെ ഉയരങ്ങളിലേക്കുള്ള ചവിട്ട് പടി ആകട്ടെ, ഹ്യൂമർസെൻസ് ഇൽ ഉള്ള കവിതകളും, ഗാനങ്ങളും കൂടി സിനിമയിൽ ഉൾപെടു ത്താനുള്ള അവസരങ്ങളും ഉണ്ടാകട്ടെ, ഈ പുതുമുഖ സംവിധായകൻ പൊളിക്കും തീർച്ച, അത്രയ്ക്ക് നന്നായിട്ടുണ്ട് ട്രൈലെർ 👍🤝👏💪🏻
ട്രൈലെർ സൂപ്പറായിട്ടുണ്ട്. എത്രയും പെട്ടെന്ന് വലിയ സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലാവരും തകർപ്പൻ അഭിനയം. ഉർവശി ചേച്ചിയെ ഒരുപാടിഷ്ടം. ഒരു മികച്ച പടത്തിനുള്ള എല്ലാം ഒത്തു നിൽക്കുന്നതായി ട്രൈ ലെർ സൂചിപ്പിക്കുന്നു. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ആശംസകൾ.
Super film feel.... All awesome actors👌.. Urvasiyude abhinayam kandirikkn oru rasamanu.. Her actions and expressions, especially in these sort of characters are wonderful.. On the whole adipoli👍👍
Nice trailer.. kandirikkan thonni... Waiting.. and all the best for entire team.. Especially ladies super star URVASHI chechi and . Natural actor indrans chettan...❤
Seeing indrans in such Great roles reminds me of the GOAT jagathy Sreekumar. Just Imagine him being active and the kind of roles he would have been doing these days Damn!!!
നായകന്റെ അഭിനയം കണ്ടിട്ട് യാതൊരു പുതുമുഖ പ്രശ്നങ്ങളും ഇല്ല...നല്ലോരു ഭാവി ആശംസിക്കുന്നു..കൂടെ പിന്നെ ഉർവശി ആകുമ്പോ ആ ലെവലിൽ പിടിച്ചു നിന്നല്ലേ പറ്റൂ..പടം ഗ്യാരന്റി!
Ente ammayude perum Mrinalini ennanu. Name kelkkumbol uchharikkan budhimuttunna alkkare orupadu kandittundu. So we can relate this character to some extent. Waiting ❤.
Awesome performance Sagar 😍😍💪 I saw you work so hard every day to achieve this accomplishment, and I can't think of anyone who deserves it more. ...What a beautiful pay-off for all that hard work! Many congratulations Team 💪💪💪👍
I don't understand the language...but i am still here because of Urvashi Madam and Indrans sir......such powerful actors.
കാലങൾക്ക് ശേഷ൦ 90s കളിലേ മൂവി തിരികെ എത്തിയിരിക്കുന്നു.... ❤
ഉർവശിയുടെ അത്രയും natural ആയി അഭിനയിക്കുന്ന നടിമാർ മലയാളത്തിൽ ചുരുക്കമാണ്.... She ia the real lady superstar
Natural അഭിനയം കാഴ്ച വെച്ചാൽ ലേഡി സൂപ്പർ സ്റ്റാർ ആകും അല്ലേ... അപ്പൊ ശെരി 😂
Ys ... wonderfull Actress
ഞങ്ങളുടെ സ്വന്തം Producer ❤ പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും
Lady super star urvasi
@@vysakhraj-ll9ikഅപ്പൊ ലേഡി സൂപ്പർസ്റ്റാറിന് വേണ്ട ചേരുവകൾ ഏതൊക്കെ ഒന്ന് പറയാമോ 🤣
കൊള്ളാം ❤
ഉർവശി ചേച്ചിയും. ഇന്ദ്രൻസ് ചേട്ടനും പൊളിച്ചടുക്കും ❤🔥
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രി ❤ ഉർവശി 🎉🎉🎉
ഞാൻ സംവിധായകന്റെ നായികയാണ്. ഉർവശി ചേച്ചി 👍
ഇത് റിലീസ് ആയോ
@@sandeepgovind124no
എല്ലാടത്തും ഈ കമന്റ് ആണല്ലോ
Ayin
Edh naayika?
ഉർവശിയെന്ന lady സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിക്കാൻ കിട്ടിയ അവസരം ദേവകുമാറിന്റെ ഉയരങ്ങളിലേക്കുള്ള ചവിട്ട് പടി ആകട്ടെ, ഹ്യൂമർസെൻസ് ഇൽ ഉള്ള കവിതകളും, ഗാനങ്ങളും കൂടി സിനിമയിൽ ഉൾപെടു ത്താനുള്ള അവസരങ്ങളും ഉണ്ടാകട്ടെ, ഈ പുതുമുഖ സംവിധായകൻ പൊളിക്കും തീർച്ച, അത്രയ്ക്ക് നന്നായിട്ടുണ്ട് ട്രൈലെർ 👍🤝👏💪🏻
മലയാളത്തിലെ ഒരേയൊരു ലേഡീ സൂപ്പർസ്റ്റാർ ഉർവശി ചേച്ചി ❤️🔥
Manju warier chathittilla
@@yobyag Jack N Jill - Vellari Pattanam Best actress Asianet Film Awards 🤸
@@Nishadraheem😂😂
@@yobyag എന്താ മഞ്ജു വാര്യർ അക്ക സുഖം അല്ലെ😂
@@hari00J98 deeleep fan aavum alle
ഡയറക്ഷൻ 👌👌👌... പടം സൂപ്പർ ഹിറ്റ് ആകുമെന്ന് തോന്നുന്നു നല്ല ട്രൈലെർ 💞
പുതുമുഖ സംവിധായകൻ ആയ ആശിഷ് ചിന്നപ്പനും ടീമിനും ആശംസകൾ നേരുന്നു. ഈ വർഷത്തെ മികച്ച ഒരു ഹിറ്റ് ആകുമെന്ന് പ്രതീഷിക്കുന്നു❤
ഉർവശിയുടെ പ്രിയദർശൻ ഡയറക്റ്റ് ചെയ്ത തമിഴ് പടം അപ്പത്ത 3 പ്രാവശ്യം കണ്ടു... ഇത്രയും നാച്ചുറൽ ആയി അഭിനയിക്കുന്ന പ്രതിഭ ഇനി ഉണ്ടാവുമോ ❤❤❤❤
എന്റെ പൊന്നോ അപ്പത്ത സൂപ്പർ നാച്ചുറൽ മൂവി, ,അടിപോയി, ഉർവശി ചേച്ചിയുടെ അര്മാദിക്കൽ 👌👌👌
True
Appatha super
ട്രൈലെർ സൂപ്പറായിട്ടുണ്ട്.
എത്രയും പെട്ടെന്ന് വലിയ സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലാവരും തകർപ്പൻ അഭിനയം. ഉർവശി ചേച്ചിയെ ഒരുപാടിഷ്ടം.
ഒരു മികച്ച പടത്തിനുള്ള എല്ലാം ഒത്തു നിൽക്കുന്നതായി ട്രൈ ലെർ സൂചിപ്പിക്കുന്നു.
അങ്ങനെ തന്നെ സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ആശംസകൾ.
ട് റെയ്‌ലർ., കലക്കി ഉർവ്വശിയും ഇന്ദ്രൻസും മറ്റു നടന്മാരുടേയും പെർഫോമൻസ് നന്നായി പടം ഹിറ്റാവട്ടെ ആശംസകൾ.❤❤❤AM D
ഹോമിൽ നഷ്ട്ടപ്പെട്ട കൂട്ടുകെട്ട് ഇവിടെ ഒന്നിക്കുന്നു ഇന്ദ്രൻസ് ഉർവശി ❤❤
I am here to watch Urvashy but entire cast are looking outstanding... Indrans looking so cool. All the best for the movie
*_ട്രെയിലറിൽ ഇതാണ് അവസ്ഥ എങ്കിൽ സിനിമയിൽ എന്തായിരിക്കും..!! ഈ സിനിമ വൻ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു..!!_*
💕💕💕🔥🔥🔥
Super film feel.... All awesome actors👌.. Urvasiyude abhinayam kandirikkn oru rasamanu.. Her actions and expressions, especially in these sort of characters are wonderful..
On the whole adipoli👍👍
Up coming Star ..S A G A R ❤.. super trailer ❤All the best
Our lady superstar urvashi chechi.....
Nice trailer.. kandirikkan thonni...
Waiting.. and all the best for entire team..
Especially ladies super star URVASHI chechi and . Natural actor indrans chettan...❤
ലേഡീസ് സൂപ്പർ സ്റ്റാറോ??😂 അപ്പോൾ ഊഹിക്കാമല്ലോ ആ ടൈറ്റിലിനെ കുറിച്ച് ഉള്ള വിവരം.
ഫുൾ പോസിറ്റീവ് കമന്റ്സ് 🥰
പടം ഇറങ്ങുമുൻപേ ഹിറ്റ്👋
കാസ്റ്റിംഗ് ഒരു രക്ഷയുമില്ല 🥰
Seeing indrans in such Great roles reminds me of the GOAT jagathy Sreekumar.
Just Imagine him being active and the kind of roles he would have been doing these days
Damn!!!
Superb trailer..All the best for the whole crew😊
Ott release ayapole trailer kanan vannavare undo 😌 ?
Padam kando? Abhiprayam engane?
Und tto
😌
Und
Loved the trailer...🥰🥰
All the best the entire team 😍
ഉർവശി....ഇന്ദ്രൻസ്....💥💥💥🔥🔥🔥
Definitely watch.. Just for urvashi mam 😍
കൊല്ലങ്കോട് ഗ്രാമം ❤
ടീസർ കണ്ടപ്പോ ഞാൻ കരുതി ഉർവശി ഇന്ദ്രൻസ് ഭാര്യ ഭർത്താവ് ആയിരിക്കും എന്ന്.. ഇത് അതുക്കും മേലെ പോകും. കള്ളനും ടീച്ചറും 😍
എന്നാ പൊളി trilor ആണെന്നെ😍, കട്ട waiting🎬 & All the best dir.Ashish chinnappa & casting dir.Joshy medayil👍
Urvashi സിനിമയിൽ വരുംമ്പോൾ
്് മൻഞ്ചു മൂക്കിൽച്ചീരപ്പ് വെച്ച് | നടക്കാർന്ന് 54( വയസ്സ്) ഒരു. പാട് നല്ല സിനിമകൾ❤
നായകന്റെ അഭിനയം കണ്ടിട്ട് യാതൊരു പുതുമുഖ പ്രശ്നങ്ങളും ഇല്ല...നല്ലോരു ഭാവി ആശംസിക്കുന്നു..കൂടെ പിന്നെ ഉർവശി ആകുമ്പോ ആ ലെവലിൽ പിടിച്ചു നിന്നല്ലേ പറ്റൂ..പടം ഗ്യാരന്റി!
My favourite actress Urvashi madam.... what a acting....her last movie appatta is very very extraordinary movie....
Ente ammayude perum Mrinalini ennanu. Name kelkkumbol uchharikkan budhimuttunna alkkare orupadu kandittundu. So we can relate this character to some extent. Waiting ❤.
The real lady superstar *ഉർവശി* 🔥
Urvasi is a complete actor 😢nostalgic
Urvashi chechi ♥ Indransettan ♥
Good Luck Team... Waiting... 😍🤩💪🥳
*no one can replace urvashi's acting💯🔥*
Stunning performance Loading😍
Sagarettan 😍😍💥💥
Ithu polikkum ......kore naalayi kanan kathirinna type padam
Jaladhara Pumpset Since 1962...Thank you for sharing this video.. very useful and useful.. greetings from Indonesian traditional gold seekers🌼🌸👍👍
പടം ഹിറ്റ് ആവട്ടെ ആശംസകൾ ❤
urvashi...my fav...❤️
All the very best my dear Sagar and Ashish🎉🎉🎉
ഈ സിനിമയിൽ ഞങ്ങളുടെ ഇടയിലെ നാളെയുടെ അജു വർഗ്ഗീസ് ഉണ്ട്... ട്രെയിലർ പൊളിച്ചടുക്കി.... വെയിറ്റിംഗ് to see you in Big സ്ക്രീൻ ബ്രോ...
Urvashi supeerrrrrrrr❤❤❤
*what a performance by urvashi💯🔥*
Waiting for this one❤
Indrans chettan pwolikkum urappu ❤
ഇന്ദ്രൻസ് ചേട്ടൻ 😘❤❤❤❤
നന്നായിട്ടുണ്ട്❤നല്ല പടം ആകും ഉറപ്പാ
ഫുൾ പാലക്കാട് ആണല്ലോ ❤
ഒരു നൊസ്റ്റാൾജിയ പോലെ തോന്നുന്നു ❤️
സിനിമകൾ ഇത് പോലെ ലോക്കൽ ആയിരിക്കണം ❤മടുക്കൂല🎉
Super hit ആകട്ടെ , producer baiju sir our General manager ❤
❤നല്ലൊരു മൂവീ പ്രതീക്ഷിക്കുന്നു
Angane kore kalathin seshm nalla oru malayalam movie varan pokunu...🎉🎉🎉🎉
കട്ട waiting ✌️
" SAGAR " 👏🏻 ( upcoming star 🌟 )
Good luck to the team..👍🏻
✌Vineeth sreenivasan sound😊
ആശംസകൾ...💐💐💐
Will be a superhit 🎉🎉
Super trailer 🎉🎉🎉🎉🎉❤❤❤❤❤❤❤❤
പൊളിച്ചു 😍
നല്ല കളർ ഫുൾ സീനുകൾ.. കൊള്ളാം
Sagar super🎉🎉
Ith njn theater il thanne poyi kanum❤
നല്ല ഫൺ ട്രൈലെർ. Great എഡിറ്റിംഗ്
All the best ....all team
All the best team.. 🥰🥰
Awesome performance Sagar 😍😍💪 I saw you work so hard every day to achieve this accomplishment, and I can't think of anyone who deserves it more. ...What a beautiful pay-off for all that hard work! Many congratulations Team 💪💪💪👍
Aara sagar?
Waiting for ott ❤
😂😂
Kanan nalla vibe ulla triler
Sagar beautiful
ഈ വർഷത്തെ അടുത്ത ഹിറ്റ് 100/
Vere level trailer thanne ❤😂🎉
സനുഷ is back... 👍
A Feel-good Movie 🎥❤
Sagarettan 😍❤️
💥💥💥 All the best
ഇത് പൊളിക്കും 👌
നല്ലൊരു കോമഡി പദമാണെന്ന് തോന്നുന്നു. അങ്ങാനത്തെ പടങ്ങൾ വരട്ടെ .....
ഇത് ചിലപ്പോൾ കേറി കത്തും 😊
ചിന്നപ്പാ super❤️❤️❤️
*urvashi is the only lady superstar🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
പ്രതീക്ഷയുണ്ട് ♥️😊
Eesinima polikkum ithinte trailer kanumbol hitt adikumenn thonunnu
പൊളിക്ക് സാഗർ...
Best wishes.....❤❤❤
Lady superstar Urvashi🔥🔥
സനുഷ ❤❤❤
One and only SuperStar Urvashi
ഇതുപോലെ ഒരു ലാഗ് അടിക്കുന്ന സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല..പൊട്ട സ്ക്രിപ്റ്റ്, പൊട്ട ഡയറക്ക്ഷൻ 😮😮😮
Only one lady superstar urvashi❤
Any urvashi fan's here❤👍🏻
welcome back indrans chettan
Lady super star urvashi❤️
ലേഡി സൂപ്പർസ്റ്റാർ ഉർവശി❤️👍👍👍
രവിയേട്ടൻ ❤
Superstar Urvashi ❤