ആളുകള് കാക്കേടെ മോനെ എന്ന് വിളിച്ചതാണോ നമ്മുടെ മോന്റെ വിഷമം.!| Velukkakka Oppu Ka Movie | Indrans |

Поділитися
Вставка
  • Опубліковано 6 вер 2024
  • Velukkakka Oppu Ka is a 2021 Malayalam language movie starring Indrans in the lead role.The movie was released on 6 July 2021 through the OTT platforms BookMyShow Stream, first shows and zeestreams.The movie is also the directional debut of Ashok R. Kalitha
    .
    .
    Watch 300+ Malayalam Movies on SainaPlay 👇
    For Android ▶ bit.ly/SainaPl...
    For iOS ▶ apple.co/3MnUl3J
    Web ▶ sainaplay.com
    #VelukkakkaOppuKa #velukkakkaoppuka #Velukkakkaoppumovie #VelukkakkaoppukaMalayalammovie #indrans #Indransemotional #Emotionalscene #2021movie #malayalamemotionalscene #sajunavodaya #SajuNavodayacomedy #SajuNavodayamovie #NaseerSankranthy
    #Malayalam #MalayalamMovies #LatestMalayalam #CinemaPoint #malayalamcomedyscenes #Malayalamemotionalscene
    #SalaarTeaser #KaavaalaaLyricVideo #jailerfirstsingle #UppumMulakum2

КОМЕНТАРІ • 73

  • @CinemaPointHD
    @CinemaPointHD  Рік тому +14

    Watch Full Movie
    bit.ly/SainaPlayApp

  • @Life1.-line.
    @Life1.-line. Рік тому +210

    ഇന്ദ്രൻസ് സൂപ്പർ ❤❤❤❤❤❤
    ചേട്ടനെ ഇഷ്ടമുള്ളവർ ഒന്ന് 👍 അടിച്ചേ....

  • @krishnannambeesan3330
    @krishnannambeesan3330 Рік тому +22

    മഹാനടൻ ആണ് അഭിനയമുഹൃത്തങ്ങളെ എത്ര സൂഷ്മമായാണ് കൈകാര്യം ചെയ്യുന്നത്.❤❤❤

  • @mikahel.l6001
    @mikahel.l6001 27 днів тому +8

    റിയലി ഇമേഷൻ ആയി അഭിനയിക്കാൻ ഇദ്രൻസ് ചേട്ടൻ ആണ് 👍

  • @enteamerica3512
    @enteamerica3512 Рік тому +33

    ഇപ്പഴും ഇങ്ങനെയുള്ള മനുഷ്യ ജീവിതങ്ങൾ കേരളത്തിലുണ്ടു.

  • @Sinjyo367
    @Sinjyo367 Рік тому +22

    ഹൃദയസ്പർശിയായ രംഗങ്ങൾ,ഇന്ദ്രൻസ് ചേട്ടാ നിങ്ങൾ ജീവിക്ക്യാണ് ഒപ്പം അഭിനയിച്ച അമ്മയും ....നന്നായിട്ടുണ്ട്. വളരെ ഗംഭീരം ...🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @stefylipson7547
    @stefylipson7547 Рік тому +37

    ഈ സീനിലെ ഇന്ദ്രൻസ് ചേട്ടനെ കാണുമ്പോൾ എൻ്റെ പപ്പ❤യെപ്പോലെ തോന്നും

    • @thamannahasnath5763
      @thamannahasnath5763 Рік тому +3

      പപ്പാ സ്നേഹം ❤❤❤😘😘😘

    • @stefylipson7547
      @stefylipson7547 Рік тому +1

      @@thamannahasnath5763 അതെ, ഒരായുസ് മുഴുവൻ ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നു.

    • @shijinshijin7299
      @shijinshijin7299 5 місяців тому

      ❤❤❤❤❤

    • @suneeshkrishna4879
      @suneeshkrishna4879 27 днів тому

    • @sainudheenme561
      @sainudheenme561 20 днів тому +1

      ഇത് കാണുമ്പോൾഅത് പറയണമെങ്കിൽ ആ പപ്പാ അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണത്തിന്റെ പവറാണ് 🎉

  • @silpakrishnan3028
    @silpakrishnan3028 Місяць тому +4

    അഭിനയം അല്ല, ജീവിതം, ഇന്ദ്രൻസ് സർ അഭിനയം, അല്ല ജീവിതം കലക്കി

  • @hakkimcherucode1966
    @hakkimcherucode1966 7 днів тому +2

    ഇന്ദ്രൻസ് ഏട്ടനെ കഴിഞ്ഞേ സൂപ്പർ സ്റ്റാറുകളുള്ളൂ .
    സൂപ്പർ

  • @user-wb3qr5tt3u
    @user-wb3qr5tt3u Рік тому +6

    യോ ഒരുപാട് ഓർമ്മകൾ
    പഴയകാലത്തിലേക്കു കൊണ്ടുപോണ്

  • @santhoshmathew2750
    @santhoshmathew2750 Рік тому +12

    ഇങ്ങനെയും ഒരു ജീവിതം ഉണ്ടായിരുന്നു പലർക്കും

  • @user-rq6bj2ne1c
    @user-rq6bj2ne1c Рік тому +21

    മലയാളസിനിമ ഈ മൊതലിനെ വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ടോ എന്നൊരു സംശയം.

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +8

    ഇന്ദ്രൻസ് ❤❤❤👍💪💪💪💪💪

  • @ajmalnadarsha8421
    @ajmalnadarsha8421 Рік тому +68

    ഇത് അഭിനയമാണോ അതോ ഒർജിനൽ ആണോ എന്നൊരു സംശയം

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Рік тому +6

    ജീവിച്ചു കാണിച്ചു 🙏🔥❤

  • @theworldviewer2390
    @theworldviewer2390 Рік тому +19

    കോമഡി യും സീരിയസ് ഉം ഒരുപോലെ വഴങ്ങും

  • @user-ji2jt7bj8v
    @user-ji2jt7bj8v Рік тому +2

    Let the hero's of cinema world learn from him that what is natural acting.

  • @sivadasvelan697
    @sivadasvelan697 Рік тому +2

    samsyakkanda ithanu mone acting

  • @user-wb3qr5tt3u
    @user-wb3qr5tt3u Рік тому +2

    ഇവിടെകയ് എന്റെ അച്ഛനെയും അമ്മയും kandupokunnu

  • @lalithac9254
    @lalithac9254 Місяць тому +1

    ഇത്രൻസ് ടupper

  • @700542
    @700542 20 днів тому

    Super Acting 🙏🙏

  • @Sasura7349
    @Sasura7349 Рік тому +5

    Ethe entha??? movie or tele...

  • @vasanm2829
    @vasanm2829 18 днів тому

    ലാളിത്യനടൻ👍

  • @vijayanpillaib2963
    @vijayanpillaib2963 9 місяців тому +3

    ഇത് പോലെ ഒരു നടന്‍...ഇത് അഭിനയം തന്നെ ആണോ...

  • @user-ue8uq8by6k
    @user-ue8uq8by6k 5 днів тому

    ❤super

  • @easwarikrishna7815
    @easwarikrishna7815 Рік тому

    Super

  • @NoOne-uv2if
    @NoOne-uv2if 7 днів тому

    സങ്കടം വരുന്നു കണ്ടിട്ട്

  • @faizalms5323
    @faizalms5323 Рік тому +1

    Every dog has a day

  • @warning6231
    @warning6231 Рік тому +10

    Movie?

  • @jineeshpchacko907
    @jineeshpchacko907 Рік тому +8

    movie ഏതാ

    • @shamsuknd922
      @shamsuknd922 Рік тому

      Dead reckoning mission impossible

    • @sainuddeensainuddeen6994
      @sainuddeensainuddeen6994 Рік тому +1

      ​@@shamsuknd922ആഹാ. നല്ല പേര്

    • @shamsuknd922
      @shamsuknd922 Рік тому

      @@sainuddeensainuddeen6994 ഇതൊരു സിനിമ ആണ്..ടോം ക്രൂസ് nte

  • @mruthyumjayan2288
    @mruthyumjayan2288 Рік тому +8

    ഇത്‌ ഏതാ സിനിമ 🤔

  • @ManojKumar-js3gc
    @ManojKumar-js3gc Рік тому +6

    Etha moovi

  • @anie7489
    @anie7489 Рік тому +1

    Achanum ammaum agane anu makkale nilathu kidathilla.,,,,.... Makkal.......

  • @sreemuthirakkal1799
    @sreemuthirakkal1799 Рік тому

    Cinema aiitallalo thonunnath

  • @Joy-Mathew
    @Joy-Mathew 29 днів тому

  • @sreemuthirakkal1799
    @sreemuthirakkal1799 Рік тому

    Eth kandapol orjinsl poleya thonunnath

  • @sani7700
    @sani7700 Рік тому +3

    ee manushyan anghu Jeevikiyaanalo eswara

  • @shajeermaheen5096
    @shajeermaheen5096 Рік тому +3

    ഇതിൽ ഇന്ദ്രൻസ് load ഇറക്കുന്ന auto യും, തൊട്ടടുത്ത സീനിൽ കാണിക്കുന്ന തേങ്ങ കയറ്റുന്ന auto യും ഒന്നാണ്. ഒരേ സമയം രണ്ട് സ്ഥലത്ത് കുമ്പിടി auto...😅😅😅

  • @sujalekshmi9342
    @sujalekshmi9342 Рік тому

    🙏🙏🙏

  • @shylajasankar1897
    @shylajasankar1897 Рік тому

    60aaytum 58annukanakkuparaha😮😮

  • @Human_2070
    @Human_2070 27 днів тому

    movie name airyo ?

  • @user-wm1yd2my6d
    @user-wm1yd2my6d Рік тому

    Apo neeyodaaa pipe l thola idunnavanee🤭

  • @mayflower1959
    @mayflower1959 Рік тому +1

    Puthiya kattiline chooladipicha director oscar kittum

    • @tpvinodtpv
      @tpvinodtpv Рік тому +2

      പുതിയ കട്ടിൽ അല്ല ല്ലോ.. കഥയിൽ 😟

  • @Fathimaa12345
    @Fathimaa12345 Рік тому +2

    നിങ്ങൾ കോമഡി മത്രം നല്ലത് സീരിയസ് റോള്‍ മഹാ ബോര്‍

    • @arathy.ssatheesh1465
      @arathy.ssatheesh1465 Рік тому +15

      തെറ്റായ വിലയിരുത്തൽ. സീരിയസ് റോൾ ചെയ്തപ്പോൾ ഇന്ദ്രൻസ് എന്ന നടന്നിലെ അതുല്യ പ്രതിഭയെ കാണാൻ സാധിച്ചു

    • @saumyaarun1392
      @saumyaarun1392 Рік тому +3

      നിങ്ങൾ നല്ല ആസ്വാദക നല്ല

  • @sundaresangopalan9439
    @sundaresangopalan9439 Рік тому

    ❤️❤️❤️❤️

  • @hasainarvp4768
    @hasainarvp4768 Рік тому +3

    കാക്കക്ക് പറ്റിയ ജോഡി

  • @aneesh3980
    @aneesh3980 Рік тому +1