ഇനിയൊരു വെറൈറ്റി പൈനാപ്പിൾ ക്യാരറ്റ് അച്ചാർ ഉണ്ടാക്കി വിറ്റാലോ 🔥🔥🔥👌

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 69

  • @darlingdarling2444
    @darlingdarling2444 Рік тому +1

    Thanks for the recipie 😊 we will definitely try it 👍

  • @BIJIKV
    @BIJIKV Рік тому

    Njan vagiyirunnu adipoli tast anu❤❤

  • @Sobhana.D
    @Sobhana.D Рік тому +1

    അടിപൊളി ❤👌👍👏👏

  • @bindhuprakash1863
    @bindhuprakash1863 6 місяців тому +1

    വളരെ ഉപകാരമായി ചേച്ചി...ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് ... നല്ല രീതിയിൽ തുടർന്നു പോകണം എന്നുണ്ട്..അതിന് ചേച്ചിയുടെ ചാനൽ എനിക്കി സഹായകരമാവും എന്ന ഉറപ്പായി ഒരുപാട് നന്ദി..❤❤❤

  • @VijayalakshmijNair
    @VijayalakshmijNair 11 місяців тому +1

    സൂപ്പർ

  • @stn.6058
    @stn.6058 Рік тому +1

    Ee ചാനൽ നോക്കി നാരങ്ങ അച്ചാർ ഉണ്ടാക്കി സൂപ്പർ ആയി ഉണ്ടാക്കി

  • @sathyajayan7575
    @sathyajayan7575 Рік тому +1

    സുപ്പർ ആയിട്ടുണ്ട്

  • @AkhilJayan-x5s
    @AkhilJayan-x5s Рік тому +1

    അടിപൊളി ❤❤❤

  • @vijayalakshmilakshmiprakas3839
    @vijayalakshmilakshmiprakas3839 11 місяців тому +1

    സൂപ്പർ mam

  • @sheelasrecipee
    @sheelasrecipee Рік тому +1

    അടിപൊളി അച്ചാർ 💕

  • @salimolkg7634
    @salimolkg7634 Рік тому +1

    വിമലാമ്മ സൂപ്പർ

  • @Aabicookingworld
    @Aabicookingworld Рік тому

    White pickle superayindu👌🏻❤️

  • @fousiyamujeeb6290
    @fousiyamujeeb6290 Рік тому +1

    Super

  • @FasinaKr
    @FasinaKr 20 днів тому

    👌👌👌

  • @ZiyadAhmad12
    @ZiyadAhmad12 2 місяці тому +1

    Veetroott achar undakki oru pacha chuva enda cheyyuga

    • @swadeshipickleworld4449
      @swadeshipickleworld4449  9 днів тому

      മുളകുപൊടി ശരിക്കും വഴറ്റാത്ത കൊണ്ടായിരിക്കും

  • @sujasujapk1502
    @sujasujapk1502 Рік тому +2

    അച്ചാർ പൂക്കാതിരിക്കാൻ എന്തു ചെയ്യണം ദയവായി പറഞ്ഞു തരണേ

  • @sanjaysanil9814
    @sanjaysanil9814 10 місяців тому +3

    അച്ചാർ ഉണ്ടാക്കി എപ്പോൾ അണ് പാക് ചെയ്യുന്നത്..എത്ര ടൈം വേണം തണുക്കാൻ ...പാക്കിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് വിശദമായി പറയുന്ന ഒരു വീഡിയോ ചെയ്യണേ plz

  • @AleynasVlogg-cu3my
    @AleynasVlogg-cu3my 7 місяців тому

    കാരറ്റ്പിനാപ്പിൾ, അച്ചാർ, ethranalsuzhikanpattum

  • @AnishAlanickal
    @AnishAlanickal Рік тому +1

    Tastey

  • @sujasujapk1502
    @sujasujapk1502 Рік тому +1

    അച്ചിറിൽ ചുടുവെള്ളം ചേർക്കണേ

  • @SindhuUllas-um4tj
    @SindhuUllas-um4tj Рік тому +2

    Kilo ethra rupees

  • @sarasvlog3574
    @sarasvlog3574 Рік тому +1

    ഇത് കൂടുതൽ ദിവസം വെക്കാൻ പറ്റോ േ വിത്തയാളല

  • @shahbanabanu
    @shahbanabanu Рік тому +4

    തുടങ്ങൻ ആഗ്രഹം ഉണ്ട്. കെ ട് വാരാദിറിക്കാൻ. കുടു ദാൽ കാ ലം

  • @Zahrafathima123
    @Zahrafathima123 Рік тому +2

    Sweet pickle
    ഇത് അത്ര നാൾ കേടുകൂടാതെ ഇരിക്കും 👍

  • @soorya7954
    @soorya7954 10 місяців тому +1

    വിന്നാഗിരി എസ്സൻസ് ആണോ ചേർക്കുന്നത്

  • @Surumii-i3v
    @Surumii-i3v Рік тому

    Chechi Enik Achar ന്റെ rate ariyanam onnu parayoo! Number tharo vilikan ayirunnu 🙂🙏

  • @sajithaazeez6664
    @sajithaazeez6664 8 місяців тому

    മാങ്ങാ അച്ചാർ റെസിപ്പി ഇടുമോ

  • @reenageorge1993
    @reenageorge1993 8 місяців тому

    വിമല ചേച്ചി
    അച്ചാർ എത്ര ദിവസം കേടാകാതെ പുറത്ത് വെക്കാം.
    അച്ചാർ പെട്ടെന്ന് പൂപ്പൽ പിടിക്കുന്നതിന് കാരണമെന്ത്

  • @jayalakshmy9783
    @jayalakshmy9783 Рік тому +4

    ഈ അച്ചാറിന്റെ ലൈഫ് ലോങ്ങ്‌ എത്രയായിരിക്കും? പ്ലീസ് റിപ്ലൈ. 👍

  • @hafsaparveenp.s8364
    @hafsaparveenp.s8364 Рік тому

    പൈനാപ്പിൾ അരിഞ്ഞതിനു ശേഷം ആണോ 6kg തൂക്കം

  • @sujasujapk1502
    @sujasujapk1502 Рік тому +1

    ഈ അച്ചാറിനു ചുടുവെള്ളം ചേർക്കണ്ടെ

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Рік тому +2

    വീഡിയോയിൽ കാണിക്കുന്ന അച്ചാറുകൾ ഉണ്ടാക്കുമ്പോൾ എങ്കിലും ഗ്ലൗസ് ഉപയോഗിക്കണ്ടേ
    മറ്റുള്ളവർക്ക് തിന്നാൻ കോ ടുക്കാനുള്ളതല്ലെ
    ഗ്ലൗസ് വാങ്ങിയശേഷം കിട്ടുന്ന ലാഭം മതി എന്നുവെക്കണം

  • @maryjose6361
    @maryjose6361 2 місяці тому +1

    Super