സോഫ്റ്റ് ആയ പാലപ്പം യൂണിറ്റ് തുടങ്ങാം വരുമാനം നേടാം/palappam recipe😦👌🔥

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 151

  • @shaheer.m7626
    @shaheer.m7626 9 місяців тому +13

    ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ വിഡിയോ ഇന്ന് കണ്ടതി... 🌹ഇരുന്ന ഇരുപ്പിൽ തന്നെ ഒത്തിരി വീഡിയോ കണ്ടു 😂😂..❤❤

  • @petervd9312
    @petervd9312 6 місяців тому +6

    ചേച്ചിയുടെ അറിവ് മറ്റുള്ളവർക്കും നല്ല രീതിയിൽ പറഞ്ഞു കൊടുക്കുന്ന നല്ല മനസിന്‌ ഒരുപാട് നന്ദി 🙏 റെസിപി എല്ലാം 👌👌

  • @elsammajoseph7086
    @elsammajoseph7086 8 місяців тому +1

    Super Recipe Chaithu Nokkam 👌👌👌👌👍👍👍👍👍🤝🤝🤝🤝🤝

  • @Cookworld3
    @Cookworld3 8 місяців тому +1

    Njan ethupole thengapalum yeast cherthu cappi cachi undakki nokki ketto. Njan chorum avalum allam arachanu undakkiyirunnathu. Engane undakkiyappol nalla soft appam kitti. Super avatharanam adipoli ❤❤❤❤

  • @valsalam4605
    @valsalam4605 9 місяців тому +1

    👍👍👍👍ഞാൻ ഫസ്റ്റ് ആണ് കാണുന്നെ ട്രൈ ചെയ്യണം 👌🏻👌🏻👌🏻

  • @ValsaJohnson-d8e
    @ValsaJohnson-d8e Місяць тому

    Paranju thannathinu thanks ❤

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 9 місяців тому +4

    ❤ Thank you so much for your lovely valuable information about palappam❤❤❤❤❤

  • @nayanamohan-jg8yc
    @nayanamohan-jg8yc 9 місяців тому +2

    Vimalammayude ruchikoottukal ellam super🎉🎉

  • @binduunnikrishnan7501
    @binduunnikrishnan7501 3 місяці тому

    Spr recepie 💞😊

  • @drisyasajansinger9711
    @drisyasajansinger9711 25 днів тому

    3 കിലോ അരി എടുത്താൽ ഇതരെ ഗ്ലാസ് അരച്ച അരി എടുക്കണം കാപ്പി കാചൻ??

  • @usharajasekar9453
    @usharajasekar9453 7 місяців тому

    PRAISE THE LORD JESUS 🙏 SUPER SETU NOKITU PALAPAM KANAN VITUPOYI.NAN PALAPAM UNDAKIYAL ADIPIDICHU KOLAGUM.ITHUPOLE CHEYTHU NOKI NALLAPERU VANGANOM.GOD BLESS YOU SISTER🙏❤️🙏 ADUTHANENGIL NAN DAILY VANNIRIKUM..

  • @jayalakshmy9783
    @jayalakshmy9783 9 місяців тому +2

    പാലപ്പം റസിപ്പി സൂപ്പർ. യൂണിറ്റ് ഇടാൻ തന്നെ തോന്നുന്നു. താങ്ക്സ് 👍👍

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      🥰

    • @MuhuzAleen
      @MuhuzAleen 9 місяців тому

      Eee unitt thudsngiyal kuthupala edukkum

    • @amaltechmalayalam9233
      @amaltechmalayalam9233 9 місяців тому +2

      സ്വന്തം അടുക്കളയിൽ ഒരു അപ്പച്ചട്ടി വച്ചു തുടങ്ങിയാൽ എങ്ങനെ കുത്തുപാള എടുക്കുന്നത്

    • @sujathomas1649
      @sujathomas1649 9 місяців тому

      ചേച്ചി ഉണ്ടാകുന്ന അപ്പച്ചട്ടിടെ മോഡൽ കാണിച്ചു തരാമോ

    • @jayalakshmy9783
      @jayalakshmy9783 9 місяців тому +2

      നെഗറ്റീവ് പറയുന്നവർ അത് തന്നെ പറയും.

  • @varietymealtips7318
    @varietymealtips7318 9 місяців тому +1

    ഹോട്ടലിൽ കിട്ടുന്ന പോലെയുള്ള മസാല ദോശയുടെ റെസിപ്പി ഇടാമോ?

  • @nishadassis1291
    @nishadassis1291 2 місяці тому

    yeast ആണോ Soda പൊടി ആണോ ചേച്ചി എടുത്തേക്കണെ?

  • @DODGESRT007-di5zl
    @DODGESRT007-di5zl 7 місяців тому +1

    Nan undakumbo chilapo sariyakum chilapo sariyakula.order edukan pediya.adinulla adupum chatikalum oke unde.onukudi sremikate.

  • @fanjastudio4891
    @fanjastudio4891 9 місяців тому +3

    supper chechi...thanks🥰

  • @rahiyarahiya2719
    @rahiyarahiya2719 9 місяців тому +4

    Velleappam kanikkamo mam

  • @swarasthys6041
    @swarasthys6041 9 місяців тому +1

    Acharinte viedeo onnu kanikamo

  • @ThresaAbraham
    @ThresaAbraham 9 місяців тому +2

    Bonda recipe please

  • @seenathabduljabbar6476
    @seenathabduljabbar6476 9 місяців тому +7

    East brand name parayumo

  • @santhakumarikp2928
    @santhakumarikp2928 9 місяців тому +2

    Supper അപ്പം Than Ku ചേച്ചി

  • @joanbella3611
    @joanbella3611 7 місяців тому

    ❤❤. Super vellayappam

  • @lakshmilachuzz6683
    @lakshmilachuzz6683 9 місяців тому +4

    സൂപ്പർ അമ്മേ ❤

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

    • @LeenaPk-e5g
      @LeenaPk-e5g 9 місяців тому

      നന്നായി മനസിലാകുന്നതുപോലെ എല്ലാം വിവരിച്ചുതന്നു എനിക്കും ഇതുപോലെ ഉണ്ടാക്കിനോക്കണം 👌👌👌

  • @nimithap4895
    @nimithap4895 5 місяців тому +1

    ഒരു കിലോ അരി എടുക്കുമ്പോൾ എത്ര യീസ്റ്റ് ചേർക്കണം

    • @swadeshipickleworld4449
      @swadeshipickleworld4449  5 місяців тому

      ചെറിയ സ്പൂണിന് ഒരു ടീസ്പൂൺ

  • @athirakrishna5149
    @athirakrishna5149 6 місяців тому +1

    rationari upayogichal nalla spam kittumo

  • @lathamohan7705
    @lathamohan7705 9 місяців тому +3

    Super ❤

  • @swarasthys6041
    @swarasthys6041 9 місяців тому +1

    അച്ചാറിന്റെ വീഡിയോ ഇട്ടുതരാമോ എനിക്കും ചെയ്യാനാ കേടു വരാതെ ഇരിക്കാൻ എന്ത് cheyyanamenariyilla

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      എല്ലാ വീഡിയോസും കാണു ഞങ്ങൾ ഉണ്ടാക്കുന്ന അതേ രീതി തന്നെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.ഇതിനു മുമ്പുള്ള വീഡിയോകൾ എല്ലാം അച്ചാർ ഉണ്ടാക്കുന്നതാണ്

  • @santhakumarikp2928
    @santhakumarikp2928 9 місяців тому +2

    ദോശയുടെയും ഇഡലിച്ച ടെയും റസിപ്പി കാണിക്കാമോ

  • @sheelasrecipee
    @sheelasrecipee 9 місяців тому +3

    Super video💕

  • @SajeenaShakeer
    @SajeenaShakeer 2 місяці тому

    500 അപ്പത്തിന് അരിപൊടി കൊണ്ട് ഉണ്ടാക്കുകയാണെങ്കിൽ എത്ര കിലോ അരിപൊടിയും തേങ്ങയും യീസ്റ്റും വേണ്ടി വരും ഒന്ന് റെസിപ്പി പറഞ്ഞു തരുമോ ചേച്ചി പ്ലീസ് ചേച്ചി

    • @swadeshipickleworld4449
      @swadeshipickleworld4449  2 місяці тому

      13kg പച്ചരി, 250gm പഞ്ചസാര, 2 ടീസ്പൂൺ ഈസ്റ്റ്,4kg തേങ്ങയുടെ തേങ്ങാപ്പാൽ

  • @sanijacob877
    @sanijacob877 9 місяців тому +1

    👍👍

  • @prajithagirish3724
    @prajithagirish3724 9 місяців тому

    3ഗ്ലാസ്‌ അരിക് എത്ര തേങ്ങ വേണം. എത്ര ഈസ്റ് വേണം. എത്ര കപ്പി കാച്ചെണ്ടത്. ഒന്ന് പറഞ്ഞു തരുമോ.

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      അരമുറി തേങ്ങ,1സ്പൂൺ ഈസ്റ്റ്‌, അര ഗ്ലാസ് കപ്പി

    • @prajithagirish3724
      @prajithagirish3724 9 місяців тому

      Thanks chechi 😍

  • @gracyjohnson891
    @gracyjohnson891 9 місяців тому +3

    Super chechi 😮

  • @lijokmlijokm9486
    @lijokmlijokm9486 9 місяців тому +1

    Vimalamma ❤

  • @lijokmlijokm9486
    @lijokmlijokm9486 9 місяців тому +1

    Super 😍

  • @krishnakumarik.k.9964
    @krishnakumarik.k.9964 5 місяців тому

    22:37 ഈ യൂണിറ്റ് തുടങ്ങാൻ എന്തെല്ലാം വേണും അതായത് സർട്ടിഫിക്കേറ്റ്

  • @santhakumarikp2928
    @santhakumarikp2928 7 місяців тому

    മസാല ദോശയുടെ റെസിപ്പിക> ണി ക്കാമോ

  • @suseelasreekumar2869
    @suseelasreekumar2869 9 місяців тому +2

    Superrrrrrr

  • @remanimohan4768
    @remanimohan4768 9 місяців тому +1

    ❤ super

  • @renjuvarghese6163
    @renjuvarghese6163 9 місяців тому +3

    Super palappam

  • @sheebaob298
    @sheebaob298 5 місяців тому +2

    20parkku appam undakkan ari athra vanam

    • @swadeshipickleworld4449
      @swadeshipickleworld4449  5 місяців тому

      മൂന്നെണ്ണം വെച്ചാണെങ്കിൽ രണ്ട് കിലോ അരി മതി

  • @nimithap4895
    @nimithap4895 5 місяців тому

    ഒരു കിലോ അരിയുടെ അപ്പത്തിന് എത്ര യീസ്റ്റ് ചേർക്കണം

  • @ambikaKs-jq4ky
    @ambikaKs-jq4ky 9 місяців тому +4

    Unniyapamrecipe onneparayu

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      Idam

    • @ambikaKs-jq4ky
      @ambikaKs-jq4ky 9 місяців тому

      ഉണ്ണിയപ്പം. ഉണ്ടാകുന്നത് ഒന്ന് പറയാമോ

  • @supriyatony9822
    @supriyatony9822 8 місяців тому +1

    👌

  • @reenamarythomas4194
    @reenamarythomas4194 8 місяців тому +1

    എനിക്ക്150 ഇഡലി എടുക്കാൻ എത്ര അരിയും ഉഴുന്നും വേണം എന്ന് പറയാമോ

  • @DevaDevarsh
    @DevaDevarsh 5 місяців тому

    1 കിലോ അരിയുടെ അളവിൽ എത്ര പാലപ്പം കിട്ടും

  • @marykuttyroy6777
    @marykuttyroy6777 7 місяців тому

    👍❤️❤️

  • @ashababy1383
    @ashababy1383 9 місяців тому +1

    Recipe idumo

  • @shruthybrs1611
    @shruthybrs1611 9 місяців тому +2

    👍

  • @pinkyspets6992
    @pinkyspets6992 9 місяців тому +1

    Thank you chechi

  • @sudhaahimas2831
    @sudhaahimas2831 9 місяців тому +1

  • @ShamsharAli-s5b
    @ShamsharAli-s5b 9 місяців тому +1

    Idevideyanu sthalam

  • @amal0720
    @amal0720 9 місяців тому +1

    ദോശയുടെ കൂട്ട് ഒന്ന് കാണിച്ചു തരുമോ Mam

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому +1

      ഇഡലിയുടെ ഇട്ടിട്ടുണ്ട് തൊട്ടു മുൻപിലത്തെ വീഡിയോയിൽ ഉണ്ട്. ഇഡ്ഡലിയുടെ സെയിം കൂട്ട് തന്നെയാണ്

  • @shibucherumala
    @shibucherumala 9 місяців тому +3

    🎉

  • @KPTVloggs786
    @KPTVloggs786 6 місяців тому

    ഞാൻ തുടങ്ങുന്നുണ്ട്

  • @sheebasathyan3813
    @sheebasathyan3813 9 місяців тому +1

    1 K അരിക്ക് എത്ര അപ്പം ഉണ്ടാക്കാൻ പറ്റും

    • @annietenson3334
      @annietenson3334 9 місяців тому

      Spelling mistake ​@@swadeshipickleworld4449

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому +1

      പല അപ്പച്ചട്ടിക്കും പല വലുപ്പമാണ് നോർമൽ ആയിട്ട് ഒരു 25 എണ്ണം കിട്ടും

  • @jayalakshmy9783
    @jayalakshmy9783 9 місяців тому +1

    ചിരകിയ തേങ്ങയാണോ അര കിലോ?

  • @lissyjames4235
    @lissyjames4235 9 місяців тому +2

    Super

  • @hariscm9575
    @hariscm9575 9 місяців тому +3

    250മില്ലിയുടെ 1കപ് അരിക്ക് എത്ര കപ് തേങ്ങ പാൽ ചേർക്കണം

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому +1

      ഒരു മുറി തേങ്ങയുടെ തേങ്ങാപ്പാൽ

  • @sobhasworld8086
    @sobhasworld8086 7 місяців тому

    hai - Sube R. പലപ്പം MAd AM --

  • @vidhyavishwambaran5458
    @vidhyavishwambaran5458 9 місяців тому +1

    Sugar chekande

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      രണ്ടു സ്പൂൺ പഞ്ചസാര ചേർക്കുന്നത് നല്ലതാണ്. ഇതിൽ ഈസ്റ്റിന്റെ കൂടെ പഞ്ചസാര ചേർത്തിട്ടുണ്ട്

  • @ebyvarghesethundi923
    @ebyvarghesethundi923 9 місяців тому +7

    1 kg അരിക്ക് എത്ര അപ്പം കിട്ടും

  • @sreedevisasikumar2003
    @sreedevisasikumar2003 9 місяців тому

    🌹💯🌷👏👏🌹❤

  • @sobhanakumarip2091
    @sobhanakumarip2091 9 місяців тому

    ബേക്കറി യീസ്റ്റ് എന്ന് പറഞ്ഞാൽ ഇൻസ്റ്റന്റ് യീസ്റ്റ് aano

  • @binduunnikrishnan7501
    @binduunnikrishnan7501 3 місяці тому

    ന്തൊരു disturbance ആണ്.. പറയുന്നത് കേൾക്കാൻ വിഷമം 😒

  • @shynisubash6760
    @shynisubash6760 9 місяців тому +1

    ഈസ്റ്റ്‌ ഇങ്ങനെ പുളിച്ചു കിട്ടുന്നില്ല

  • @radhamanijayaparakash6613
    @radhamanijayaparakash6613 9 місяців тому +1

    Number

  • @deeparaamakrishna8226
    @deeparaamakrishna8226 9 місяців тому +2

    ചേച്ചി 🥰🥰🥰 എനിക്കും ഫുഡ്‌ ബിസിനസ്‌ ചെയ്യാനാണ് താല്പര്യം. പക്ഷെ മാർക്കറ്റിംഗ് ഒരു പ്രശ്നം ആണ്. എങ്കിലും ഞാൻ ഒരുപാട് പേരോട് ചോദിക്കുന്നുണ്ട്. എന്നെങ്കിലും ഓർഡർ കിട്ടുമായിരിക്കും. മുട്ട കറിയുടെ കൂടി റെസിപ്പ് ഇടണേ. 🙏❤

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      അതൊക്കെ റെഡിയാകും 👍🏻
      ആദ്യത്തെ ഒരു പാടെ ഉള്ളൂ അത് കഴിയുമ്പോൾ ശരിയായിക്കോളും🥰
      മുട്ടക്കറിയുടെ റെസിപ്പി അടുത്ത ദിവസങ്ങളിൽ ഇടാം🙏

    • @JollyReji-ht8dt
      @JollyReji-ht8dt 9 місяців тому

      9​@@swadeshipickleworld4449

  • @badariyafarook8858
    @badariyafarook8858 9 місяців тому

    കപ്പി ചൂടാറിയണോ ഒഴിച്ചത്

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      അതെ. ചൂടറിയിട്ട ഒഴിക്കേണ്ടത്

  • @amaltechmalayalam9233
    @amaltechmalayalam9233 9 місяців тому

    ഒരു അപ്പത്തിന് എത്രെയാ വില?

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      നമ്മൾ വിക്കേണ്ട വിലയാണോ.അതോ കടകളിൽ കൊടുക്കുന്ന വില ആണോ

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      കടകളിൽ അഞ്ചുരൂപ അല്ലെങ്കിൽ ആറു രൂപയ്ക്ക് കൊടുക്കാം

  • @Khairunnisa-q9j
    @Khairunnisa-q9j 9 місяців тому

    വിമലമ്മ നമ്പർ തരുമോ വിളിച്ചാൽ കിട്ടുന്ന നമ്പർ,ആ പാത്രങ്ങൾ കണ്ടാൽ തന്നെ അറിയാം നിങ്ങൾ എത്ര ക്‌ളീൻ ആയിട്ടാണ് ഫുഡ് ഉണ്ടാക്കുന്നത് എന്ന് ഞാൻ ഇന്ന് ആദ്യം ആയിട്ടാ വീഡിയോ കണ്ടേ ഒരുപാട് പേർക്ക് ഉപകരിക്കും നിങ്ങളെ വീഡിയോകൾ

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 9 місяців тому +1

    ᴇᴛʜʀᴀ ᴅᴇᴛᴀɪʟ ᴀᴀyɪᴛᴛᴀɴᴜ ᴩᴀʀᴀɴᴊᴜ ᴛʜᴀɴɴᴀᴛʜᴜ
    ꜱᴏ ᴛʜᴀɴᴋꜱ

  • @baijukoshy5043
    @baijukoshy5043 9 місяців тому +1

    Chechi contact ചെയ്യാൻ നമ്പർ tharumo

  • @anithakphilip6706
    @anithakphilip6706 9 місяців тому

    Super

  • @Ningaliloral
    @Ningaliloral 9 місяців тому +1

    ❤❤

  • @shynisubash6760
    @shynisubash6760 9 місяців тому +1

    ഈസ്റ്റ്‌ ഇങ്ങനെ പുളിച്ചു കിട്ടുന്നില്ല

    • @swadeshipickleworld4449
      @swadeshipickleworld4449  9 місяців тому

      ബേക്കറി ഈസ്റ്റ് മേടിക്കണം. വീഡിയോയിൽ കാണുന്നതുപോലെ തന്നെ ചെയ്യണം

  • @KPTVloggs786
    @KPTVloggs786 6 місяців тому

    Super