ROMEO LAIJU 4K Short Film | Shine Tom Chacko | Aadhya Prasad | Akhil Abdulkhader
Вставка
- Опубліковано 5 лют 2025
- Short Film Full Crew
Director - Akhil Abdulkhader
www.instagram....
Producers - Lijish Anakkathil
Divya Yatheendran
Writers - Yatheendran
Akhil Abdulkhader
Dop - Eldho issac
Music - Azim Roshan
Editor - Aswanth Raveendran
Costumes - Azeem Ashraf
Art Director - Ashil Umesh
Lyrics - Hrishikesh Mundani
Makeup - Sujil Unni
Sound Engineer - Gayathri. S
DI - Vivek ( Chalachithra)
Singer - Rohan Dm
Pro. Controler - Pemish Mullasery
Pro - Praveen Pookkadan
Designs - Abishek Mani , Krishna Prasad
Short Film Full Cast
Shine Tom Chacko
Aadhya Prasad
Ardra Mohan
Yatheendran
Jordi Poonjar
Pareekutty
Lijish
Pemish
Christina honey
Jaine Joseph
Rajalekshmi
Praveek
ROMEO LAIJU 4K Short Film | Shine Tom Chacko | Aadhya Prasad | Akhil Abdulkhader
#sainashortfilms #shortfilm #shinetomchacko #new #shortfilms #comedyshortfilm #malayalam #shortfilms #RomeoLaijushortfilm #malayalamshortfilm #sainamovies #shortfilms #RomeoLaiju
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
എനിക്ക് വളരെ സന്തോഷം ആയി ഷോർട് ഫിലിമിൽ അഭിനയിക്കാൻ കാണിച്ച ആ മനസിന് നന്ദി
❤
Paisa kittumbol
@@AftermeMetoooru movie eda money kitumo chetta
Padam.ellam.flop aanu so eghanelum paisa endakan ulla panikala
കളം നിറഞ്ഞു നിൽക്കുക
Insta reels കണ്ട് വന്നവർ ദേ കണ്ണേട്ടാ ഫോൺ😅
😅
😂🙌
Njan 😂
Njan 😂
Njn🤣
കണ്ണേട്ട ദേ മൊബൈല് 😂😂😂
Heroine pwoli, Shine as usual Fantastic
അതോടെ തീർന്ന്😅😅
Shine is more overrated actor in Malayalam industry..short filmilinte nilavarathil act cheyyan ariyam😂
മനോഹരവും ലളിതവുമായ തീം
മികച്ച സ്ക്രിപ്പ് എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ perform ചെയ്തു...
ഇതു പോലുള്ള സംരഭങ്ങൾക്ക്
ഷൈൻ ടോം ചാക്കോയെപ്പോലെ
കേരളത്തിലെ ഒരു മുഖ്യധാരാ നടൻ പ്രോത്സാനം നൽകുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്...
വയനാട്ടിൽ നിന്നുള്ള യതീന്ദ്രൻ ഒരു പാട് സാധ്യതയുള്ള കലാകാരനാണ്. മലയാള സിനിമാ മേഖലയിൽ ഒരു പാട് സംഭാവനകൾ നൽകാൻ കഴിവുള്ള വ്യക്തി. സംവിധായകൻ കമലിൻ്റെ അസിസ്റ്റൻ്റുകൂടിയാണ്.
പോലീസ് മേഖലയിലെ തൻ്റെ സേവനത്തിനൊപ്പം സിനിമയും സജീവമായി കൊണ്ടു പോകുന്നത് അത്ഭുതം തന്നെ.
ഈ സംരഭത്തിൻ്റെ സംവിധായകനും, അഭിനേതാക്കൾക്കും, മുഴുവൻ ക്രൂ 'വിനും അഭിനന്ദനങ്ങൾ..❤🎉🎉
ഈ തിരക്കിനിടയിലും ഇതുപോലുള്ള ഷോർട്ട് ഫിലിം അഭിനയിക്കാൻ കാണിച്ച മനസ്സിന് ആദ്യം തന്നെ നന്ദി നല്ലൊരു ഷോർട്ട് ഫിലിം പെട്ടെന്ന് തീർന്നു ഇനിയും നല്ല നല്ല ഷോർട്ട് ഫിലിമുകൾ പ്രതീക്ഷിക്കുന്നു
⁰0⁰
Aiwaaa shine chettan poliii . Pennite achante sound kollam 😊 villan cinemayill use cheyam 😊😊😊
ഹായ് നമസ്കാരം. എന്റെ പേര് സൗമ്യ.എനിക്കു ഇതിലു ചയ്റിയ ഒരുവേഷംഅഭിനയിക്കാൻ തന്ന ഈ ടീംമിലായ് എല്ലാവര്ക്കും വളരെയാത്തികം നന്ദി.നല്ല ഒരു ടീമിന്റെ കൂടെ വർക്ക് ച്യ്യൻ സാധിച്ചു. ഈ ഷോർട് ഫിലിം അടുത്ത ഒരു മെഗാഹിറ്റ് സിനിമ ആയി എല്ലാവരുടേയും മുന്നിൽ എത്തുന്നത് ആയിരിക്കും. എല്ലാവരുടേയും സപ്പോർട്ട് ഇനിം മുന്നോട്ട് പ്രതീഷിക്കുന്നു 🙏🙏🙏
Gudluck best wishes
All the best 🎉🎉
All the best Soumyakutty ❤❤❤❤❤
❤ നല്ല കഥ ,നല്ല കഥാപാത്രങ്ങൾ ,നല്ല ലൊക്കേഷൻ ,നമ്മ കാമറ
നല്ല സംവിധാനം .
നല്ല ഒതുക്കമുള്ള ഷോർട്ട് ഫിലിം
Thankyou ❤
Nalla comment😂
വളരെ വളരെ ഇഷ്ടമായി അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു മൂവി ഇരുന്ന ഇരിപ്പിൽ ബോറടിക്കാതെ കാണാൻ പറ്റിയ ഒരു സിനിമ വിജയാശംസകളോടെ Ashraf വിളമ്പുകണ്ടം
കല്യാണത്തിന്റെ സെറ്റ് ലാഭിച്ചു അനിമേഷൻ സൂപ്പർ ആക്കി ചെയ്ത ബുദ്ധിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Reels കണ്ടു വന്നവർ ഉണ്ടോ
😮enghane manassilayi 🫵
Und
Kanndan scene 😅
Oowwff engana mansilayi😂.... Abhaaram thanne
Ila podo thanda vibe ee
നന്നായിട്ടുണ്ട് 😍😍 ഗൾഫ് കാരൻ പൊളിച്ചു 🤣 ബ്രോക്കെറെ.. സൂപ്പർ ആക്കി ട്ടോ 👏👏 song lyrics വളരെ നന്നായിട്ടുണ്ട് 👍
❤❤
ഷൈൻ ടോം ചാക്കോ മുത്തേ...ഈ തിരക്കിലും ഇതുപോലെ ഷോർട് ഫിലിം ഒക്കെ ചെയ്യാൻ കാണിച്ച മനസിന് ഒരായിരം നന്ദി ❤❤❤
ഇതിലെ song kandapo... മുല്ലാ പൂവും പൂക്കും തെന്മാവും song ഓർമ്മ വന്നവർ ഉണ്ടോ..
Und
യതീന്ദ്രൻ എന്റെ സുഹൃത്തും സഹപ്രവർത്തകനും ആണ്. വർക്ക് വളരെ നന്നായിട്ടുണ്ട്. നാട്ടിൻ പുറത്ത് നടക്കുന്ന സംഭവം പതിനഞ്ചു മിനിട്ട് കൊണ്ടു വളരെ നന്നായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവിധ ആശംസകളും അറിയിക്കുന്നു.
അടിപൊളി നന്നായിട്ടുണ്ട്👍👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും അഖിൽ❤
ഒരു സിനിമ പോലെ മനോഹരമായി എടുത്ത ഷോർട് ഫിലിം.👍🏻👍🏻 യതീന്ദ്രനും ഇതിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ.. ഇനിയും നല്ല ഉദ്യമങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ❤
Reels kand ivde vannavar undenkil like❤
ഒരു മന്ദമാരുതൻ ഒഴുകുന്നത് പോലെ ഒരു നല്ല ഒഴുക്കുള്ള Film. നല്ല Direction, Editting, Camera etc. Director ൻ്റെ ബുദ്ധിയാൽ കല്ല്യണ ചെലവ് കുറഞ്ഞു. ഹാസ്യാത്മകവും യാഥാർത്ഥ്യവുമായ ഒരു കഥ. Artist കൾ നന്നായി. Lighting & movement ഒക്കെ ഗംഭീരം. ഒരു Artist എന്ന നിലയിൽ എനിക്കും ഈ Film ൽ ഒരു വേഷം ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മാത്രം എനിക്ക് തോന്നി. All the best dear Director & Crew
Thankyou ❤
ഗംഭീര വർക്ക്..മികച്ച ക്യാമറ... കഥാ ഘടനയും എഴുത്തുമൊക്കെ മികച്ചു നിന്നു...കഥയുടെ അവസാന ഭാഗത്തേക്ക് വരുമ്പോൾ മ്യൂസിക് വളരെ നന്നായി..പ്രകടനങ്ങൾ എല്ലാവരും നന്നാക്കി...തുടക്കത്തിൽ വന്ന ബ്രോക്കരുടെ ചിരി പോലെ സുന്ദരമായിരുന്നു തുടർന്ന് അങ്ങോട്ടുള്ള ഓരോ സീനുകളും...എല്ലാവർക്കും അഭിനന്ദനങ്ങൾ..ഇത്തരത്തിലുള്ള മികച്ച വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു...
പെണ്ണിൻ്റെ അച്ഛനായി അഭിനയിച്ചത്
അത് ഞാനാണ് ....
Good luck for more roles..
ആശംസകൾ
❤❤❤
ചെമ്പൻ വിനോദ് ന്റെ ആരാ 🤔😄
UK വേണ്ടാ, കണ്ണേട്ടൻ മാത്രം മതി
ബ്രോക്കർ പൊളിച്ചു... കൂടെ ഷോർട്ട് ഫിലിം അഭിനയിക്കാൻ ഷൈൻ കാണിച്ച മനസ് 😍❤️👍👍
'കല്യാണം മുടക്കികൾ' എന്നും പ്രസക്തമായ വിഷയമാണ്. അത് നർമ്മത്തിൽ ചാലിച്ചു അവതരിപ്പികുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു.
എഡിറ്റിങ് വളരേ ശ്രദ്ദേയമെന്നാലും തുടക്കം മുതൽ ഒരു തിടുക്കം ദൃശ്യമാണ്.
ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ച അഖിൽ സഹപാഠി അബ്ദുൽ ഖാദറിന്റെ മകനാണെന്ന് അറിയുമ്പോൾ അഭിമാനവും സന്തോഷവും ഏറെയാണ്.
*റോമിയോ ലൈജു* വിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
പുതിയ സർഗ്ഗസൃഷ്ടികളുമായി പുതുതലമുറയ്ക്ക് നല്ല സന്ദേശങ്ങളുമായി അഖിൽ വരുമെന്ന് പ്രത്യാശയോടെ ഷാജെലീ.
അഖിൽ പൊളിച്ചു സൂപ്പർ.... Acting, casting Direction story songs super.. Hope u r directorial will see soon in big screen. You have good talent... കമൽ സാറിന്റെ പ്രോഡക്റ്റ് ഒന്നും തന്നെ മോശം ആവില്ല.... Congrats 🎉🎉🎉🎉
Thanks ❤
Our mazhakalam Vanna feel...
Natural actors...
Shine,heroin,broker ellavarum jeevichuuu 🎉🎉🎉
❤
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നതുപോലെയുള്ള ഒരു ഷോർട്ട് ഫിലിം. ബ്രോക്കർ വേഷം നാട്ടിൻപുറങ്ങളിലെ പഴയകാല ബ്രോക്കർമാരെ ഓർമ്മപ്പെടുത്തുന്നു. മികച്ച അവതരണം
ഇതു കണ്ടപ്പോൾ മനസിന് ഒരു സുഖം......... ടെൻഷൻ വരുമ്പോൾ കാണാൻ പറ്റിയ ഫിലിം ❤❤
❤
ബ്രോക്കർ സൂപ്പർ... പെട്ടെന്ന് തീർന്നു പോയീ.... നെക്സ്റ്റ് പാർട്ട് പ്രതീക്ഷിക്കുന്നു.... 🥰🥰🥰
ആ ബ്രോക്കർ തന്നെയാണ് ഇതിൻറെ സ്ക്രിപ്റ്റ് റൈറ്റർ. (യതീന്ദ്രൻ) . വയനാട്ടിൽ പോലീസ് ആണ്
വളരെ മനോഹരമായ ഷോർട്ട് ഫിലിം..യതീന്ദ്രന്റെ അഭിനയം അതി മനോഹരം❤❤❤
ഇതെന്തായാലും കലക്കി അടിപൊളിയായിട്ടുണ്ട് നല്ല നാട്ടിൻപുറത്തെ കോഴി ലൈജു ഇൻസ്റ്റാ റീല് കണ്ട് വന്നതാണ് കണ്ണേട്ടാ ഫോൺ😂😅❤
മികച്ച കഥ ഒരുപാട് ഇഷ്ട്ടമായി 👍👍👍ക്ലൈമാക്സ് അടിപൊളി, സംവിധായകന് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏
ഇതിലും മികച്ച പേര് ഈ short filmന് ഇടാൻ പറ്റുവെന്ന് തോന്നുന്നില്ല😌❤️
നന്നായിട്ടുണ്ട്. ബ്രോക്കർ അടിപൊളി. യതീന്ദ്രൻ ഗുഡ് ജോബ്. All the best👏👏
അടിപൊളി... ഷൈൻ ചേട്ടാ, നായിക, പിന്നെ ഡോക്ടർ ലാസ്റ്റ് എക്സ്പ്രഷൻ പൊളി.. സോങ്.. പിന്നെ ബ്രോക്കർ നൈസ്.. ടോട്ടൽ പറഞ്ഞാൽ.. കണ്ണേട്ടാ ഇങ്ങള് റോമിയോ ആയി അങ്ങ് പൊരിച്ചു... 😍❤
Thanks ❤
നായിക സുന്ദരിയാണല്ലോ.
മനോഹരം... സ്ക്രിപ്റ്റ് കിടു... യതീന്ദ്രന് അഭിനന്ദനങ്ങൾ.... തുടർന്നും മികച്ച സൃഷ്ടികൾ ഉണ്ടാവട്ടെ...
❤
നാട്ടിലെ കോഴിക്കട
റോമിയോ ലൈജു
ഈ കൊച്ചു ഡോക്ടർആയ
ദേ കണ്ണേട്ടാ ഫോൺ
സൂപ്പർ 💕 ഷൈൻ ഭായ് നിങ്ങൾ ആളു ഒരു പുലി തന്നെ
വളരെ മനോഹരമായ അവതരണം,ഹൃദ്യമായ കഥ, എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗം വളരെ ഭംഗി ആയി അവതരിപ്പിച്ചു.എൻ്റെ നാട്ടുകാരനായ യദു ,അഖിൽ etc fantastic rendering.. All the best🎉🎉🎉🎉
Shibu Sebastian
Vilambukandam
❤
Superb direction, Shine Tom and heroine adipoli acting technical side is awesome. Over all 100 percent perfect 👍👍👍👍😊😊😊😊😊 congratulations to all the team 👍😊👏👏👏👏👏👏
chumma angu adich viduva,..
😂
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ ഷോർട്ട് ഫിലിo ഇതുപോലെ ഇനിയും പ്രതീശിക്കുന്നു 👍👍
Thankyou
Good work..nice story telling..good casting and direction .. let’s the journey continue.. 🎉🎉
നല്ല ഫിലിം ... ബ്രോക്കർ കലക്കി...❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤
Excellent Work👍 Special Congraats to Director Akhil💐Expecting more from you and a Second Part For this...
Thankyou
Nalla comady anu...climax policy.. really enjoyed it 😍😍. Keep doing guys...
അഖിമോനെ സൂപ്പർ 👍👍 എല്ലാവിധ ആശംസകളും നേരുന്നു
Thanks ❤
Nice direction ❤❤❤....oru sathyan anthikad movie poleyund
ith oru movie aayirunnel sherikkum pwoli aayene❤❤❤ othiri ishtayi prithyekich aa kannetta phone enn parayunna scn😂
Thankyou
Romeo Laiju ഒത്തിരി ഇഷ്ട്ടപെട്ടു. ഒരുപാട് ചിരിക്കാൻ പറ്റിയ shortfilm. ഇതിന്റെ ഒരു തുടർച്ചയായി രണ്ടാം ഭാഗമുണ്ടെങ്കിൽ വളരെ മനോഹരമായിരിക്കും.. അഭിനാതാക്കളുടെ ഗംഭീര പെർഫോമൻസും നല്ല making quality.🎭👌🏻
Adipowlii 🎉. Pemish bro powlichuuuuu 😎👏👏👏
Reels kandappol annehsich vannatha.... Saanam kidu......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Good work
Shine tom super
Director by Akhil Abdulkhader
Best of luck bro
❤
Adi polli script
Adi polli screen play
As usual. Good acting for shine❤❤
Keep rocking Mr. Abdhul and team💐💐
ഷൈൻ ചേട്ടാ.... പൊളി....❤❤❤❤
സൂപ്പര്‍ വര്‍ക്ക് അഖിൽ ബ്രോ❤❤❤
Super Yatheendran sir ... nice work... 🎉🎉
നന്നായിട്ടുണ്ട്.... എല്ലാരും അതാത് റോളുകൾ നന്നായി ചെയ്തിട്ടുണ്ട് പ്രത്യേകിച്ച് ബ്രോക്കർ.... ആകാംഷക്കൊടുവിൽ ചുണ്ടിൽ ഒരു ചിരി പടർത്തി.. 😅 പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി... സോങ്ങും നന്നായിട്ടുണ്ട്... സൂപ്പർ
അവസാനം പൊളിച്ചു...... 👍👍
Super short film, ഇനിയും വരണം 😊😊
Instagramil reel കണ്ട് വന്നവർ ഉണ്ടോ 😂
Njn
ഉണ്ടെ😂😂😂😂
അഖിൽ പോളിസാധനം ഷൈൻചേട്ടാ നിങ്ങൾ യാതൊരു രക്ഷയും ഇല്ലാ ട്ട. അഖിലിനെ ഉടനെ തന്നെ സിനിമയിലേക്ക് പ്രതീക്ഷിക്കുന്നു.
*no one can replace shine💯😂🔥*
Supper❤ Scripted ❤Location Very Nice❤ Camara ഒന്നും പറയാനില്ല....... പക്കാ !🙏Diraction : Supper Man..---- കൊള്ളാം എനിക്കിഷ്ടപ്പെട്ടു.🎬🎥📽️🙏
അടിപൊളി.......ഒരു സിനിമ കാണുന്ന പോലെ ഉണ്ടായിരുന്നു
❤
Super short film 👍 excellent direction and casting 👍👍👍👍 waiting for the 2nd part 😊
അഖിലേ...
വളരെ നന്നായിട്ടുണ്ട്...
സൂപ്പര്‍ ❤
ഒരു പഴയ സിനമ കണ്ടിറങ്ങയ സുഖം . നല്ല അഭിനയം നല്ല സംവിധാനം
Good work Akhil👍 congrtz to whole team✨
Awesome work. Direction nalla feel undayirunnu. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. ബ്രോക്കറുടെ അഭിനയം കണ്ടപ്പോൾ പഴയകാല ജഗതി ചേട്ടനെ ഓർമ്മിപ്പിച്ചു.
❤
Shine Tom ❤ ithinu oru second part koode vannaal kidu aavum
അഖിലേ പൊളിച്ചുട്ടാ സൂപ്പർ
എങ്ങനെ സൂപ്പർ ആകാതിരിക്കും നമ്മുടെ കാദർക്കാടെ മകനല്ലേ. ആശംസകൾ
Thankyou
Wow....റോമിയോ ടീമിനു big salute...❤️❤️❤️
Yadu..... Kidu... Supper.... 😍😍😍
Great work... best wishes❤❤
സൂപ്പർ ഷോർട് ഫിലിം 🥰🥰🥰 അഭിനന്ദനങ്ങൾ അഖിൽ 🥰🥰🥰
Nicely done... Congrats Dear Akhil... Expecting more from you...
akhil, you have been done amazingly. congratulations to your incredible and deserved success. we are also expecting new steps from your side.
Thankyou
നന്നായിട്ടുണ്ട്....പ്രത്യേകിച്ചു ദേ നാട്ടിലെ കോഴിക്കട... നമുക്ക് ദുബൈക്കാരൻ മതി എന്ന് പറഞ്ഞ ശേഷമുള്ള നായികയുടെ അച്ഛന്റെ ആ ചിരി... ഗൈനക്കോളജിസ്റ്റിനെ എസ്സ്പ്രെഷൻ, അങ്ങനെ മൊത്തത്തിൽ പൊളിയാണ് ട്ടാ ഗെഡീസ്
മൂന്ന് കമൽ ശിഷ്യന്മാർ..... പൊളിച്ചു!
ഷൈൻ്റെ സ്വതസിദ്ധ ശൈലി
അസ്സലായി
യദുവിൻ്റെ ബ്രോക്കർ തിളങ്ങി.
ഒരു തുടക്കക്കാരൻ എന്ന തോന്നലേ ഇല്ലായിരുന്നു.
അഖിൽ ഗംഭീരം. മനോഹരമായെടുത്തു. താങ്കൾ വലിയ പ്രതീക്ഷനൽകുന്നു....
പെരുത്ത് സന്തോഷം!
മൂവരും ചേർന്ന് ഇനീം .... ഇനീം...
എന്നെ സിനിമയില്‍ കൊണ്ടുവന്ന അഷ്റഫ്ക്ക.. നന്ദി
Good work...... 👍👍👍👍..... Congratulations the entire team👌👌
ലളിത സുന്ദരം ...... ആശംസകൾ
Good work...... 👍 congratulations to all the team👌👏👏
പഴയ കാലത്തെ ജഗത്തിച്ചെട്ടൻ തിരിച്ചുവന്നു ബ്രോകേരിലുടെ...സൂപ്പർ
Tthanks for ur valueable comment❤
നമുക്ക് ദുബായ് പിടിക്ക അല്ലാണ്ട് ഇപ്പോ എന്താ ചയ്യാ... ബ്രോക്കർടെ കിളി പറന്ന പറക്കൽ... എന്തായാലും ബ്രോക്കർ അതിൽ നല്ല രീതിക്ക് അഭിനയിച്ചു... ഭാവിയിൽ ഉയർന്നു വരട്ടെ 🥰🥰
ദേ..... കണ്ണേട്ടാ ഫോൺ.. 😄😄😛
Good work 🎉🎉..congrats all team...
എല്ലാംകൊണ്ടും പൊളിച്ചു ഡാ...... 👌🏽👌🏽👌🏽
ഒരു കമൽ സർ ടച്ച് എവിടെയൊക്കെയോ.... കൊള്ളാം 👌🏽
യദു നിന്റെ എഴുത്തും കൊള്ളാം അഭിനയം ഗംഭീരം 👌🏽🫶🏽 Luvd it man😍
@Akhil 🫶🏽👍🏼
ലിജീഷേട്ടനും കലക്കി 👌🏽😍😜
❤
❤
Pleasant aayit ulla short film
Adipoli, Yatheendran👌
all the best to the team👍.
നല്ല ഒരു വിഷ്വൽ ട്രീറ്റ് ഒത്തിരി ഇഷ്ടപ്പെട്ടു രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
Pwolichu തകർത്തു തിമിർത്തു
What a Script
What a performance
ആ ബ്രോക്കർ അങ്ങ് ജീവിച്ചു കൂട്ടുകാരനും
പിന്നെ നമ്മൾ ഇതിൻ്റെ ഒരു വെബ് സീരീസ് പ്രതീക്ഷിക്കുന്നു
We Strongly Demand this Story to continue.....
Supper yathee kalkkiii
Nice short filim... Second part pretheekshikkunnu....🎉🎉🎉
ഒറ്റവാക്കിൽ സുന്ദരം..
ഒരു മടുപ്പും ഇല്ലാതെ ഒറ്റ ഇരിപ്പിൽ കണ്ടു തീർക്കാവുന്ന ലളിതസുന്ദരമായ ഒരു short film.
അഭിനേതാക്കളെല്ലാം ഒന്നിനൊന്നു സൂപ്പർ..
പാട്ട് അതിഗംഭീരം 👍👍
ബ്രോക്കർ കലക്കി 👍👍👍
എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
14 മിനിറ്റിന് എത്ര തവണ ഇരിക്കണം അല്ലെങ്കിൽ 😂😂😂
എന്തൊരു സുന്ദരം... പിന്നെയും പിന്നെയും കണ്ടു
Wow!!! ❤❤❤❤
Super Script,Direction, song...❤❤❤
Azim ❤roshan (music)
നാട്ടുകാരനാ
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ ❤️❤️❤️😍😍
Super short film ❤
Broker bro പൊളി....
ബ്രോക്കർ മിടുക്കൻ 🥰
Nice video and song....🎉🎉🎉
ഒന്നുകിൽ വെബ് സീരീസ് ആക്കു് ഇല്ലെങ്കിൽ ഫിലിം
We demand this
Film
Adipoli👌👌good work👏👏
ലളിതം മനോഹരം.. സോങ് അതിമനോഹരം.. ഒരു പക്ഷേ സോങ് വലിയ വിജയം ആകൻ ഉള്ള സാധ്യത കാണുന്നു...
എന്തായലും മൊത്തത്തിൽ സൂപ്പർ...❤❤❤❤
Its very nice work brother ❤️🥰
Shine chettan polichu
Super movie. All the characters have done extremely well. The broker stands out with his witty expressions 😀
Nice, good work, powli oru rakshem illa
കിടു...
Lyju, Brocker, heroine and the song👌