വിന്റർ ആയാൽ സൂര്യൻ ഉദിക്കാത്ത നാട്

Поділитися
Вставка

КОМЕНТАРІ • 274

  • @NAJIYASWORLD814
    @NAJIYASWORLD814 6 місяців тому +3401

    അവിടെ ഇല്ലാത്തതും കൂടി ഇവിടെ നിന്ന് കാത്തുന്നുണ്ട് സൂര്യൻ 😂😂😰😰

  • @kishorkumar-tn8is
    @kishorkumar-tn8is 6 місяців тому +320

    സൂര്യൻ ഇവിടെ on duty ആണ് 😎

  • @AymaAmrin-ut3ye
    @AymaAmrin-ut3ye 6 місяців тому +373

    സൂര്യനാണോ മൂപ്പർ ഇവിടെ ഉണ്ട് കേട്ടോ

  • @shahidzubair4250
    @shahidzubair4250 6 місяців тому +1225

    സൂര്യനും ചന്ദ്രനും ഉള്ള ഇന്ത്യയിലേക്ക് സ്വാഗതം 😊🌹🌹🌹

    • @AR-uh7ln
      @AR-uh7ln 6 місяців тому +38

      India il mathram alla suryan chandran ollath nthuvadai ith india il mathrame ollu enn pole aanalo dialogue

    • @akhilkrishnahere
      @akhilkrishnahere 6 місяців тому +25

      ​@@AR-uh7lncalm down son. Take it easy 😂

    • @akshayakm2279
      @akshayakm2279 6 місяців тому +1

      😂😂

    • @nafizayi
      @nafizayi 6 місяців тому +1

      😂😂

    • @shiniteldho8120
      @shiniteldho8120 6 місяців тому +12

      Vannittenthina..ayaalavide haappy aayittu jeevikkatte

  • @Army-uk2vn
    @Army-uk2vn 6 місяців тому +371

    SK പൊറ്റെക്കാ്ട് പറഞ്ഞ പാതിരാ സൂര്യൻ്റെ നാട്...❤❤

    • @user-bw1ym1nd2c
      @user-bw1ym1nd2c 5 місяців тому +5

      " S K പോറ്റകാട് " അതൊക്ക ഒരു കാലം, ❤ എത്ര യാത്രാ അനുഭവങ്ങൾ .ഏല്ലാം പോയില്ലേ.

    • @pixaliengaming
      @pixaliengaming 5 місяців тому +10

      Ath Norway alle

    • @mickeysvedio5913
      @mickeysvedio5913 5 місяців тому +1

      ​@@pixaliengamingallá sk pottakkad Finlandine kurichane paranjittullathu...adhehathinte writing valare nannayittu Finlandine patty unde athil....

    • @pixaliengaming
      @pixaliengaming 5 місяців тому

      @@mickeysvedio5913 👌

    • @ron0912
      @ron0912 5 місяців тому +1

      Ath norway ye alle prnje

  • @jilcyeldhose8538
    @jilcyeldhose8538 6 місяців тому +220

    ഇവിടെ സൂര്യനെ കൊണ്ടു പൊറുതി മുട്ടി ഇരിക്കുവാ 😅

  • @mohdmustafa9521
    @mohdmustafa9521 6 місяців тому +34

    നമ്മൾക്കൊന്നും ചിന്തിക്കാൻ കൂടി പറ്റുകയില്ല🙏💕

  • @-kp1lq
    @-kp1lq 6 місяців тому +269

    Suryanum chandhranum crct ടൈമിൽ വരുന്ന nammude നാട് എത്ര സുന്ദരമാണല്ലേ

  • @aami504
    @aami504 6 місяців тому +11

    സൂര്യനെ അവിടെ അന്വേഷിച്ചിട്ട് കാര്യം ഇല്ല സൂര്യൻ sir ഇവിടെ ഉണ്ട്, അവിടെ ഒരു മിസ്സിംഗ്‌ കംപ്ലൈന്റ് കൊടുത്തിട്ട് ഇവിടുന്ന് ഒന്ന് കൊണ്ട് പോകാവോ 🥵

  • @KBRSHAHFRFR
    @KBRSHAHFRFR 6 місяців тому +61

    Don't worry bro ഇവിടെ സൂര്യൻ ബിസ്സി ആണ് നവ കേരള സദസ്സിൽ

  • @user-dl6cm4px9l
    @user-dl6cm4px9l 6 місяців тому +44

    ഇവിടെ ആകാശത്തു സൂര്യൻ ഉദിക്കുന്നുണ്ട് പക്ഷെ ഇവിടുത്തെ ആൾകാർക് സൂര്യൻ ഉദിക്കാത്ത കളിയാ. സൂര്യൻ undayit തന്നെ തട്ടിക്കൊണ്ടുപോക്കും, പീഡനം എല്ലാം ഉണ്ട്. സൂര്യൻ കൂടെ ഇല്ലെങ്കിൽ തീർന്നു 😀

  • @27Amar
    @27Amar 5 місяців тому

    ഹോ എന്ത് സുഖമാകും കിടന്ന് 50 ദിവസം ഉറങ്ങാൻ...🥱🥱

  • @pranavjs
    @pranavjs 6 місяців тому +45

    Poli....sooryan illa, light um illla😍

  • @networktechallvendors
    @networktechallvendors 6 місяців тому +38

    അവിടെ night shift ഇല്ല... Full night ആണല്ലോ..പിന്നെ എന്ത് night shift😂

  • @anithakunjumon9138
    @anithakunjumon9138 6 місяців тому +2

    Aviduthe life um kazhchakalum ellam kanichu tharunnathinu orupadu thanks .sathyathil ithokke kaanunnavarkku avide ethiyathupole thonnum .iniyum inganulla vedio kalkkayi kaathirikkunnu 👍👍

  • @messyeatingchannel77
    @messyeatingchannel77 5 місяців тому +2

    എനിക്ക് ഈ സ്ഥലം ഒത്തിരി ഇഷ്ട പെട്ടു

  • @priyankarg9793
    @priyankarg9793 6 місяців тому +6

    Ayyo ividenganum ayirunnel അലക്കിയ തുണി എങ്ങനാ ഉണങ്ങി കിട്ടുന്നെ ennakum എൻ്റെ tension

  • @jaffjafar5062
    @jaffjafar5062 4 місяці тому +2

    അതുവരെ ഇവിടെ നിന്ന് പൊരിക്കാനുള്ള ഏർപ്പാട് ആണ് സൂര്യന് 😂

  • @sand7232
    @sand7232 3 місяці тому

    സൂര്യനെ അങ്ങ് കൂട്ടിക്കോ.... നമ്മൾ ക്ക് വേണ്ട... 🙏😊

  • @Monjan786
    @Monjan786 6 місяців тому +42

    Enganeyaa Finland work visa kittuka plzz reply

  • @vineeshp8818
    @vineeshp8818 6 місяців тому +10

    എല്ലാം നേരത്തിന് കിട്ടുന്നഇവിടെ ഉള്ളവർക്ക്ഒന്നിനോടും ഒരു വിലയുംഇല്ല

  • @suhadhajasmin508
    @suhadhajasmin508 3 місяці тому

    ഇവിടെ സൂര്യനും ഉണ്ട്. ഒടുക്കത്തെ ചൂടും 😂😂

  • @rasiyashahul518
    @rasiyashahul518 5 місяців тому

    Brother ningalde vedeo kanymbola itharam karyangalokke ariyunned 👍🏻👍🏻👍🏻👍🏻....

  • @shabanasidhik
    @shabanasidhik 6 місяців тому +3

    അവിടെ പോയി വട്ട് പിടിക്കുന്നതിനേക്കാളും നല്ലത് ഇവിടെ ചൂടും കൊണ്ട് irikunnatha

  • @radhikasunil9280
    @radhikasunil9280 6 місяців тому +1

    ചിന്തിക്കാൻ കൂടി വയ്യ ....😮😮😮😮

  • @janiljacob171
    @janiljacob171 6 місяців тому +3

    ദൈവമേ 👌👌👌👌👌👌

  • @user-ou5tq3cg5t
    @user-ou5tq3cg5t 4 місяці тому

    Iyaal enthoru down to earth person aaado ..the way u speak , the way u treats ur lady , started loving u both after I saw ur first video ❤ ..I also wish to come there because of ur videos 😂

  • @muthu2624
    @muthu2624 3 місяці тому

    പണ്ട് വായിച്ചു അറിഞ്ഞ കാര്യങ്ങൾ കാണാൻ കഴിഞ്ഞു. സന്തോഷം 😊

  • @priyapravino6327
    @priyapravino6327 5 місяців тому

    Bharathathinu thulyamai ee bhoomiyil endundu.....athanu nammude Bharatham❤❤❤❤

  • @Mahadevan-cz5bk
    @Mahadevan-cz5bk 6 місяців тому +10

    പകലും രാത്രിയും ഒന്നും അറിയാതെ എന്തു ജീവിതം വട്ടു പിടിക്കും എല്ലാം പണത്തിന്റെ പിന്നാലെ പോയാൽ ഇങ്ങനെ ആയിരിക്കും

    • @achu488
      @achu488 6 місяців тому +5

      Nalla asooya undalle

    • @vanalanbelt
      @vanalanbelt 6 місяців тому

      അസൂയ അല്ല പുള്ളി പറഞ്ഞത് വാസ്തവം ആണ്ഈ മരം കോച്ചുന്ന തണുപ്പത് രാവും പകലുമില്ലാതെ ഇങ്ങനെ ജീവിക്കുന്നത് തന്നെ വളരെ പ്രയാസമാണ് വിന്റർഈ കാണുന്നത് പോലെ അത്ര സുഖമുള്ള കാര്യമല്ല കാനഡയിലോക്കെ ഈ സമയത്തു ആളുകൾ ഒകെ ഒരുതരം ഡിപ്രെഷൻ മൂഡിൽ ആയിരിക്കും സമ്പന്നർ ആവട്ടെ അവരുടെ ശീതകാല വസതികളിൽ പോയി നല്ല വെയിലും കാറ്റും കൊണ്ട് ഇരുപ്പുണ്ടാകും മറ്റുള്ളവർ മൂടൽമഞ്ഞിനകത്തു എവിടെയെങ്കിലും ചുരുണ്ടുകൂടും .

    • @farahanfarahan7457
      @farahanfarahan7457 6 місяців тому +2

      ​@@achu488😂😂കുറച്ചൊന്നുമല്ല എന്ന് തോന്നുന്നു മൂപ്പർക്ക്

    • @sindhusurendran5769
      @sindhusurendran5769 6 місяців тому +1

      Asooya😮😮😮 he illa illa😅 enikku thonnunnathavum😂😂

    • @achu488
      @achu488 6 місяців тому +1

      @@Abinmathewissac avaravide family aayittalle jeevikkunne

  • @aswathyanish9229
    @aswathyanish9229 6 місяців тому +1

    nice video ini varanirikkunnavarkkum avdathe climate ne kurichariyaloo

  • @radhikasunil9280
    @radhikasunil9280 6 місяців тому +3

    vit D യുടെ കുറവ് വരില്ലേ...?

  • @prime007...
    @prime007... 6 місяців тому +1

    Oo vibe analo 🌝🌝😹 i like it

  • @jasishafi2783
    @jasishafi2783 6 місяців тому +2

    Winter ilu ningal enganeya thuni dry cheyyar repy please

  • @beeranchendamoola5400
    @beeranchendamoola5400 6 місяців тому

    ഇത് ഞങ്ങൾക്ക് സോഷ്യൽ ബുക്കിൽ ഉണ്ട് winter കാലത്ത് സൂര്യൻ ഉദിക്കില്ലാന്നു 😮

  • @vishnubhichuss3308
    @vishnubhichuss3308 6 місяців тому

    ആ രാത്രി പോക്ക് കണ്ടപ്പോൾ... Wrong turn ഓർമ വന്ന് 😁

  • @m_a3043
    @m_a3043 6 місяців тому +7

    4.30 Qatar'il ippo night aakunnu

  • @akhilaprasannan1235
    @akhilaprasannan1235 6 місяців тому +1

    Apo vitamin d ku vendi supplements use chyumo?

  • @user-hn4qd7de8z
    @user-hn4qd7de8z 3 місяці тому

    കേരളത്തിൽ രണ്ട് സൂര്യനാണ്. ഒന്ന് കിഴക്കുദിക്കുന്നതും മറ്റൊന്ന് മണ്ണിലുദിക്കുന്നതും .

  • @cr-qf3ws
    @cr-qf3ws 3 місяці тому

    Skin problems indavarindoo chetooo

  • @LaFamilia-hj5ow
    @LaFamilia-hj5ow 3 місяці тому

    Appo ramadhan nombide samayam eppala ?

  • @kmc_civic
    @kmc_civic 6 місяців тому +1

    Chettaaa finaland il entha jobb

  • @SarathKrishnan-jy7sr
    @SarathKrishnan-jy7sr 6 місяців тому +2

    ❤❤❤❤

  • @user-fr5tf5gk9x
    @user-fr5tf5gk9x 3 місяці тому

    Thanks

  • @JIVINPAVITHRAN
    @JIVINPAVITHRAN 6 місяців тому +1

    Njpy njoy....there..
    Oru 50 ramge sajary aanemkil we can live happily with oir parents friends here .in our kerala...😍😍🙂...amd njoying all the climate...here..

  • @unni9603
    @unni9603 6 місяців тому

    കൂട്ടിനായി ചന്ദ്രേട്ടൻ എന്നും ഉണ്ട്...

  • @usuffebrahim2599
    @usuffebrahim2599 5 місяців тому

    Very very good 💯💯 News

  • @jithinsl3199
    @jithinsl3199 6 місяців тому +1

    Santa Clausinte Rajyam Finland

  • @sajinaSoman
    @sajinaSoman 3 місяці тому

    Phonile wall paper lavender😍

  • @krishnapriyas237
    @krishnapriyas237 6 місяців тому

    Supper elle ☺️☺️

  • @adarshmp450
    @adarshmp450 6 місяців тому +1

    Ivde rathri suryan illengilum athinte choodu indavuum 😅

  • @anoopkprasad9220
    @anoopkprasad9220 4 місяці тому

    അല്ലെ ശാരി അതെ വിനോദെ 😂

  • @Ami7166
    @Ami7166 6 місяців тому +1

    കേസ് കൊടുക്കണം പിള്ളേച്ചാ😂.

  • @A_k_h_i
    @A_k_h_i 5 місяців тому

    Avide electricitty bill kooduthalaano 😊

  • @sajnapakkath5053
    @sajnapakkath5053 6 місяців тому

    ജനുവരി17 ഹിസ് my🎉🎉 ബർത്ത് ഡേ 🎉🎉🎉

    • @user-nu6fq4xv6k
      @user-nu6fq4xv6k 5 місяців тому

      എന്റേം 😍😍😍😍😍🎉❤

  • @user-vm5us1yy4v
    @user-vm5us1yy4v 5 місяців тому +1

    Ividthe suryne kondpoykoluuu veyil kond maduthu😢

  • @hightalks
    @hightalks 4 місяці тому

    finland ൽ എവിടെ യാ നിങ്ങൾ

  • @maharajamac
    @maharajamac 6 місяців тому

    Very depressing times those days. In some parts of Alaska, its the same and suicide rates are higher during those times

  • @PraveenKumar-kb2cv
    @PraveenKumar-kb2cv 5 місяців тому

    Winter is coming 🔥🔥🔥

  • @saneerms369
    @saneerms369 6 місяців тому +1

    Finlandil eanthaa job

  • @nevadalasvegas6119
    @nevadalasvegas6119 5 місяців тому

    കാരണ ഭൂതം അവിടെ ഇല്ലല്ലോ, ഇവിടെ ഉണ്ട് 😅

  • @santhoshelamannoor3064
    @santhoshelamannoor3064 5 місяців тому

    ❤👍👍😊

  • @harishbabu858
    @harishbabu858 5 місяців тому

    😂😂😂ഇതാണോ ലോകത്തിലെ ഏറ്റവും ഹാപ്പി പീപ്പിൾ ജീവിക്കുന്നത് എന്ന് പറയുന്നത്

  • @guppy-zs4
    @guppy-zs4 4 місяці тому

    Heven❤

  • @user-zu3lg9fq5c
    @user-zu3lg9fq5c 6 місяців тому

    😘😘😘👍🏻

  • @mr.spulber679
    @mr.spulber679 6 місяців тому

    System നന്നായാൽ ഒന്നും വേണ്ട... ഇവിടെ എല്ലാം ഉണ്ട് സിസ്റ്റം ശരിയല്ല

  • @vichutrivandrum
    @vichutrivandrum 5 місяців тому

    ❤️

  • @Abu_Maryum
    @Abu_Maryum 6 місяців тому

    Bro enik wifenem kondu varaan agrahamund. Engananu angott varan patuka. Naatil kozhikodanu. Visit vann povan patumo. It fieldil valla scopum undagumo 12 yr uae exprns und it administrationil

  • @priyamohanan7979
    @priyamohanan7979 6 місяців тому +3

    😮

  • @thanvx
    @thanvx 6 місяців тому +3

    സൂര്യ പ്രകാശം ഇല്ലങ്കിൽ ഓക്സിജൻ കൂറവായിരിക്കില്ലെ?

  • @fasnaaboobakkar5077
    @fasnaaboobakkar5077 6 місяців тому

    Chetoyi avde enghanjeyaa current produce cheyunnat.

  • @mayashiju7329
    @mayashiju7329 6 місяців тому

    Appo avde school time ethra

  • @MalluBMX
    @MalluBMX 6 місяців тому

    ഇവിടെയും ഉണ്ടടെ ചന്ദ്രൻ 😅

  • @leonado777
    @leonado777 6 місяців тому

    6 class padikan und 6 month night 6 month moring um

  • @azlam_mohammed
    @azlam_mohammed 6 місяців тому

    Hlo avide one month expense enthravarum
    Best recommended University

  • @abhiramcd
    @abhiramcd 6 місяців тому +1

    Aal ivde und 😂

  • @seenaahlad6899
    @seenaahlad6899 6 місяців тому +2

    🙆‍♀️🙆‍♀️

  • @durgaabhilash9972
    @durgaabhilash9972 6 місяців тому

    Winter solstice

  • @jessykurian4251
    @jessykurian4251 5 місяців тому

    I am from Delhi sun not come Jan first week and days are cold

  • @triviyan
    @triviyan 4 місяці тому

    😮😮😮

  • @whatsup_viral
    @whatsup_viral 6 місяців тому

    Vaccancy undo bro

  • @Anonymous-31
    @Anonymous-31 5 місяців тому

    Aurora light kando?

  • @binoybalan9797
    @binoybalan9797 6 місяців тому

    മഴയുണ്ടാവോ അവിടെ ?

  • @vidyavidyuth4697
    @vidyavidyuth4697 6 місяців тому

    😳😳😳

  • @aparnavenu5319
    @aparnavenu5319 6 місяців тому

    ഞങ്ങൾ ചിന്തിക്കാം സൂര്യൻ ഒന്ന് ചിന്തിക്കണ്ടേ? കത്തിനിക്കുവല്ലേ... 😳😤

  • @rb-sy6rj
    @rb-sy6rj 6 місяців тому

    Depression kaalavastha anello bhai.. 🫤

  • @sheelanandini5046
    @sheelanandini5046 5 місяців тому

    Enthina avide nikkenne

  • @Shihabyoosef
    @Shihabyoosef 5 місяців тому

    അപ്പോൾ ഞമ്മടെ നിസ്ക്കാരം 😄😄😄

  • @sufairakk7561
    @sufairakk7561 4 місяці тому

    Avide entha job vinode😊

  • @nairasherin7289
    @nairasherin7289 5 місяців тому

    അവിടെ എപ്പോലും snow ഉണ്ടോ

  • @user-lp4wp8jy7y
    @user-lp4wp8jy7y 3 місяці тому

    അവിടെ സ്കൂൾ ഉണ്ടോ

  • @marcovelthius6481
    @marcovelthius6481 6 місяців тому

    Sooryan illathathu chindhikan aakumallo.. njan vicharikunnu ippo rathri aanenu... ini enna venam.

  • @kishorkumar1084
    @kishorkumar1084 5 місяців тому

    Keralathil sooryane angotek kond pokunno....oru condition Black colour oke ozhivakkanam

  • @trolldarkmedia7435
    @trolldarkmedia7435 4 місяці тому

    Engne jeevikna njn Armenia ann full thanup but pattilan suriyan vana Kollam enn onda😢

  • @fathima8434
    @fathima8434 6 місяців тому +1

    Athokke nammde sooryan ...😂😂

  • @midhunmathewprasad1247
    @midhunmathewprasad1247 4 місяці тому

    Keralathil eppo randu sooryan undu double aa double.😅

  • @sitwithin
    @sitwithin 6 місяців тому

    അവിടത്തെ job എന്തൊക്കെയാണ്

  • @pratheeshk4810
    @pratheeshk4810 6 місяців тому

    Bro job vacancy undo

  • @athiraratheesh7493
    @athiraratheesh7493 6 місяців тому +1

    🙄🙇‍♀️🤔🧐

  • @soorajsoorajs3385
    @soorajsoorajs3385 6 місяців тому

    NOKIA ippilum ondo in finland ?😢