സുരേഷ്ഗോപി ചേട്ടനോട് നല്ലൊരു ഇഷ്ട്ടം ആണ്.. മമ്മുക്കയോട് മനസ്സിൽ തട്ടിയുള്ള ബഹുമാനം ആണ്... പക്ഷേ ലാലേട്ടാ നിങ്ങളോട് എന്താ പറയുക.... നിങ്ങളോട് ഒരു വല്ലാത്ത ഇഷ്ട്ടം ആണ് മാഷേ.... അതിപ്പോ സ്നേഹം.. ഇഷ്ട്ടം..ബഹുമാനം.. ആരാധന.... പ്രണയം... എന്തൊക്കെയോ ആണ്.... എന്റെ മാത്രം കാര്യം അല്ല ട്ടോ... എല്ലാവർക്കും നിങ്ങളോട് ഇങ്ങനെ തോന്നാൻ എന്തോ ഒരു മാന്ത്രികത നിങ്ങളിൽ ഉണ്ട് 🤩💖.. ലാലേട്ടൻ ഇഷ്ട്ടം 💖💖💖💖💖
Sir ഉണ്ടാക്കുമ്പോൾ എരിവ് ഇങ്ങോട്ടുവരുന്നുണ്ട് pinne ടൈസ്റ്റും വരുന്നുണ്ട്... ബാക്കിയുള്ളവരുണ്ടാക്കുമ്പോൾ എനിക്ക് ഇത്രയും ഒറിജിനലായി തോന്നിയിരുന്നില്ല... സത്യം paranjathaanu tto Sir കാരണം എല്ലാം ചതച്ചതുക്കൊണ്ട് എല്ലാചേരുവകളുടെയും മണം വന്നതുപോലെ എനിക്ക് ഫീൽ ചെയ്തു 👍👍👍👍👌👌👌💐💐💐🥰🥰🥰🥰🙏🙏🙏🙏🙏
@@chithrakrishna5085 ചേച്ചിയുടെ എന്താണ് അപമാനിക്കപ്പെട്ടത്? ഒരു റെസിപ്പി ട്രൈ ചെയ്യുന്നതും വ്യക്തിത്വവും തമ്മിൽ എന്താണ് ബന്ധം ചേച്ചി? കമന്റ് നിലവാരം കണ്ടിട്ട് ആളൊരു ഭക്തയാണെന്ന് തോന്നുന്നു 😂
ലാലേട്ടാ നിങ്ങൾ തൊടാത്ത ഒരു മേഖലയും ഇല്ലാ..പാചകം അടക്കം with lots of joy & passion inside you whatever you do.Hats off.അടിപൊളി Laletta. Acting, Singing, Direction, Presenter of Bigboss show, Gardening, etc etc Now Cooking.👍👍👍😊😊😊
Laletta, you are awesome. This is a big message to all men out there that cooking is not something to be imposed on women and men also have responsibility. You are great Laletta
@@SK-lu5bs എന്നിട്ട് പോയി കമ്മി പാർട്ടിയിൽ ചേരുക,, പീഡനം, കൊലപാതകം, മോഷണം, അഴിമതി, എല്ലാം ചെയ്ത് പാത്രം കോട്ടാത്തത്കൊണ്ട് ഇപ്പോഴും കോവിഡ് 17000 ഉള്ളതിനെ ന്യായീകരിച്ചു മുന്നോട്ട് പോകുക
അടുത്തയിടെ ആയി പൊലിഞ്ഞ ജീവനുകളെക്കാൾ എത്രയോ വിലപപെട്ടതാണ് ഈ കോഴിയുടെ ജീവൻ ലാലേട്ടാ..... കേരളത്തിനും മലയാളികൾക്കും അടിയന്തിരമായി ഈ വർത്തമാനകാലത്ത് വേണ്ടത് ഇത് തന്നെയാണ്..... Great job........ marvelous Vision..........
@@chithrakrishna5085 ellathathalla ullatha korona karanam joli ella apo pinne kazhivarhum adjust cheyth anu njangale pole ulla sadharana alkar jeevikunath gov joli onnumilla
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.ഒന്നും പറയാനില്ല🙏. അത്രയ്ക്ക് രുചികരം 😋😋😋😋 Thanks ലാലേട്ടാ ♥♥♥
ഇത് ഞാനുണ്ടാക്കി ലാലേട്ടാ... ഇത് സവാരിഗിരിഗിരി ആണ് ട്ടോ.. സൂപ്പർ 👍🙏❤❤
ഹോട്ടലിലെ മെനു കാർഡിൽ പുതിയ ഐറ്റം ലാൽ ചിക്കൻ കറി 😄
😂
Chanakam ❌❌❌🐮💩
@@disabled9502 ആര് നിന്റെ തന്തയോ 🙄
@@disabled9502 നിന്റെ തന്തയാണോ മെമ്പർ ഷിപ്പ് കൊടുത്തത് 🙄
Qq
ലാലേട്ടൻ സ്‌പെഷ്യൽ ചിക്കൻ വീട്ടിലും ചർച്ച... എന്ത് കാര്യമായാലും ആളുകളെ കയ്യിലെടുക്കാൻ ലാലേട്ടൻ കിടുവാണ്... എന്നും ഇഷ്ടം ഈ മനുഷ്യനെ ❤️
ഇത്രയും cute ആയ സിമ്പിൾ ആയ attractive ആയ ലാലേട്ടനെ ഒരു സിനിമയിലും ഇതുവരെ കണ്ടിട്ടില്ല എന്നു തോന്നുന്നു. He is like a gentle breeze
സുരേഷ്ഗോപി ചേട്ടനോട് നല്ലൊരു ഇഷ്ട്ടം ആണ്.. മമ്മുക്കയോട് മനസ്സിൽ തട്ടിയുള്ള ബഹുമാനം ആണ്... പക്ഷേ ലാലേട്ടാ നിങ്ങളോട് എന്താ പറയുക.... നിങ്ങളോട് ഒരു വല്ലാത്ത ഇഷ്ട്ടം ആണ് മാഷേ.... അതിപ്പോ സ്നേഹം.. ഇഷ്ട്ടം..ബഹുമാനം.. ആരാധന.... പ്രണയം... എന്തൊക്കെയോ ആണ്.... എന്റെ മാത്രം കാര്യം അല്ല ട്ടോ... എല്ലാവർക്കും നിങ്ങളോട് ഇങ്ങനെ തോന്നാൻ എന്തോ ഒരു മാന്ത്രികത നിങ്ങളിൽ ഉണ്ട് 🤩💖..
ലാലേട്ടൻ ഇഷ്ട്ടം 💖💖💖💖💖
അച്ചുവിനെയും എല്ലാവർക്കും ഇഷ്ടമാ 😏
ഹോ ഭയങ്കരം😂
@@achus115 😂😂
@@jocker6546 😁😁😁😁
You are right
ആദ്യം കോഴിയെ കയ്യിൽ എടുക്കുക .ഇനി മെല്ലെ ശ്വാസം അകത്തോട്ട് വലിക്കുക.😁
ennittu panchayath ground vazhi randu round ooduka. athree ollu
he he
@@തങ്കൻ-ഞ2ശ 😆😆😆
Sir ഉണ്ടാക്കുമ്പോൾ എരിവ് ഇങ്ങോട്ടുവരുന്നുണ്ട് pinne ടൈസ്റ്റും വരുന്നുണ്ട്... ബാക്കിയുള്ളവരുണ്ടാക്കുമ്പോൾ എനിക്ക് ഇത്രയും ഒറിജിനലായി തോന്നിയിരുന്നില്ല... സത്യം paranjathaanu tto Sir കാരണം എല്ലാം ചതച്ചതുക്കൊണ്ട് എല്ലാചേരുവകളുടെയും മണം വന്നതുപോലെ എനിക്ക് ഫീൽ ചെയ്തു 👍👍👍👍👌👌👌💐💐💐🥰🥰🥰🥰🙏🙏🙏🙏🙏
*ലാലേട്ടാ... ആ ചിരി കാണാൻ എന്തൊരു ഐശ്വര്യമാണ്* 😍😍❤❤👍
😂
@Narshad Kichuz enthuvadaaaa
@Narshad Kichuz ഗുഹാനോളി
@Narshad Kichuz ante vaaapa muri Andi Koyya 😝😝
@Narshad Kichuz ഗുഹിജി💩💩
😍😍😍❤❤❤ അഭിനയം പോലെയുള്ള കലയാണ് പാചകം
എത്ര വലിയ ആക്ടർ ആണെങ്കിലും, കറിയെടുത്തു കൈയിൽ തൊട്ടു നക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ. അതാണ് അണ്ണാ നമ്മളിലൊരാളായി അണ്ണനെ എപ്പോഴും സ്നേഹിക്കുന്നത്.
Mm Bayankaram thanne
Thotta antha kozhappam namalecpole thanale eyalum namade panam koda jivikine
Hi enneyum koodi support cheyyu mo
Sathyam, kannunirajpooi
Lalettan 💜💜💜💜Pwoli video 💛💛💛💛💛💛
Ishwara..ethokke time കണ്ടെത്തുന്നതിൽ..really appreciate, nammude malayaliakalude baagyam..aanu ലാലേട്ടൻ
💚
ശരിയാണ് 😅😅😅
Love u lalettaa💕💕💕
"ആ... നിങ്ങടെ ആവശ്യത്തിന്" എത്ര ഇടണമെന്ന് കണ്ടുകൊണ്ടിരിക്കുന്നർ ചോദിക്കുമെന്ന് അറിഞ്ഞുകൊണ്ട് പറഞ്ഞത് ഒരു ലാൽ മയം❤️🔥
ലാലേട്ടന്റെ boeing boeing ഓർമ വന്നവരുണ്ടോ...?
You are correct 😀😁😀😄😁😁😀😁😁😀😁😁
ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ചിക്കൻ കറി 🐔 😂😂😂
ഇല്ല
@@douglasperera3031 Chanakam
🥰😍😍😃😃
ഇതേ റെസിപ്പി ഞാൻ Jeena Kitchen ൽ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യും 😍👍
അഭിനന്ദനങ്ങൾ ലാലേട്ടൻ 🌹🌹
Lalettan's chicken curry ennu caption vech, nalla thumbnail ittu onnu try cheyth nokk 😊
@@sourav___raj തീർച്ചയായും ബ്രദർ 😍
ചിക്കൻ വാങ്ങി... ഇനി പാചകം റെക്കോർഡ് ചെയ്യണം...
Lalettan's chicken curry 👍
@@loveallintheworld swanthamyi vykthitwam undakedoo.. matullavare apamanikathe
@@chithrakrishna5085 ചേച്ചിയുടെ എന്താണ് അപമാനിക്കപ്പെട്ടത്?
ഒരു റെസിപ്പി ട്രൈ ചെയ്യുന്നതും വ്യക്തിത്വവും തമ്മിൽ എന്താണ് ബന്ധം ചേച്ചി?
കമന്റ് നിലവാരം കണ്ടിട്ട് ആളൊരു ഭക്തയാണെന്ന് തോന്നുന്നു 😂
@@chithrakrishna5085 നീഎന്താ പൊട്ടത്തി പൂറിയണോ.. 😹😹 ജെസ്‌ന ചേച്ചി നിങ്ങൾ ചെയ് സപ്പോർട്ട് ഉണ്ട് 😻
ഇത് പോലെ ഉണ്ടാകാൻ അറിയുന്ന ആൾ അല്ല പണ്ട് നമ്മുടെ പാവം ശ്രീനിവാസന എല്ലാ പണിയും ചെയിപ്പിച്ചത് 😜
ചുരുക്കി പറഞ്ഞാൽ എന്ത് ജോലി കൊടുത്താലും സിമ്പിൾ ആയങ്ങ് ചെയ്തേക്കും 😍
Lalettantay aa kallanottam ee videoyilum kandavar undo🤣🤣
Hi dear enneyum kodi onnu support cheyyumo
*complete* actor
ലാലേട്ടാ നിങ്ങൾ തൊടാത്ത ഒരു മേഖലയും ഇല്ലാ..പാചകം അടക്കം with lots of joy & passion inside you whatever you do.Hats off.അടിപൊളി Laletta. Acting, Singing, Direction, Presenter of Bigboss show, Gardening, etc etc Now Cooking.👍👍👍😊😊😊
ചിക്കൻ കറിയേകാൾ ഞാൻ ശ്രദ്ദിച്ചത് , എല്ലായ്‌പോഴയും പോലെ , ലാലേട്ടന്റെ കണ്ണും കൈകകളും കൊണ്ടുള്ള ചലനങ്ങൾ ആണ് ..... ലാൽ സർ റോക്ക്‌സ് 💛❤️❤️💕💕
Athe njaanum😂😍 2nd time kandu cooking recipie kaanan🤩
Yes
👍
ലാലേട്ടൻ ഇഷ്ടം
ഇനി അഥവാ അടിയിൽ പിടിക്കുകയാണെകിൽ നമുക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാം 😁❤
ലാലേട്ടൻ അഭിനയിക്കാൻ മാത്രമല്ല നല്ലൊരു പാചകക്കാരൻ കൂടിയാണ് എന്ന് തെളിയിക്കുന്നു
അത് തെളിക്കാൻ ഇല്ലാ.. പുള്ളി അല്ലേലും ഭയങ്കര cook ആണ്
Yes😍
കറി കഴിച്ചു നോക്കിയോ
ലാലിസത്തിൽ പാട്ടു പാടിയത് പോലെ..
@@ഭദ്രൻ-ഡ4ഢ ഇല്ലാ thengininu valam idu koduthu
*ലാലേട്ടൻ ചിക്കൻ ഉണ്ടാക്കിയാൽ ആ ഹാ...നമ്മൾ ചിക്കൻ ഉണ്ടാക്കിയാൽ ഹേ ഹേ....* 🤭🤭🤭🤗
✌️😆
സത്യം
hhaha correct
🤣
Beef ayalo 🐮💩
ലാലേട്ടനെ നോക്കി നിന്നതു കൊണ്ട് ചിക്കൻ ശ്രെദ്ധിക്കാൻ പറ്റിയില്ല 🤷🏻
സത്യം
ട്രൂ.....
Sheriyaatto
Sathyam
Sathiyam 😄
ഞാൻ ഉണ്ടാക്കി നോക്കി..
Super ✌️✌️😋😋
ഒരു special taste🤩🤩
പണ്ട് boeing-boeing ഇൽ സംഭവിച്ചതിന്റെ കണക്കു ലാലേട്ടൻ വീട്ടി 😄
Halla pinne😆😆
Laletta, you are awesome. This is a big message to all men out there that cooking is not something to be imposed on women and men also have responsibility. You are great Laletta
ലാലേട്ടാ😍...ഇതൊന്നു പരീക്ഷിച്ചു നോക്കിയിട്ടു തന്നെ വേറെ കാര്യം 😋
കേരളത്തിലെ പാചക യൂ ടൂ ബ് ചാനലുകാർ കണ്ടുപടിക്കുക ലാലേട്ടൻ്റെ അവതരണരീതി.
uyyo seriyee 😂😂
ലാലേട്ടന് അങ്ങേരുടെ ശൈലി, മറ്റുള്ളോർക്ക് അവരവരുടേതും. അതിൽ കണ്ടു പടിക്കാനെന്തിരിക്കുന്നു..?
@@saifbinumer oru tholvi mano chintha kond paranj poyadha 😂😂😂
Athe
Sss
ലാലേട്ടന്റെ വച്ചിൽ ടൈം നോക്കിട്ടുള്ള ആ ചിരി ഒരു രക്ഷ യില്ല❤️❤️❤️❤️❤️
Ee age lum enna glaamarane... love you laaletta......🥰🥰🥰🥰🥰🥰
നന്നായിട്ടുണ്ട് ലാലേട്ടാ ❤️
സ്പെഷൽ ചിക്കൻ💖😋😉😍
ലാലേട്ടൻ എന്ത് ചെയ്യുമ്പോളും ഒരു ലാളിത്യം ഉണ്ട് 🥰🥰
💯
*അഥവാ ഇനി ഇത് അടിയിൽ പിടിക്കുവാണെകിൽ കൊറച്ചു വെള്ളം ഒഴിച്ചു കൊടുത്തേക്കാ....* ❣️🥰😂👌
😁
thanku
നീ ഒരു comment തൊഴിലാളി
😂😂
സമയം നോക്കി ഒരു ചിരി അങ്ങ് പാസ്സാക്കി ഹൊ ന്താ സ്റ്റൈൽ 😮💕💋🥰
അയ്യേ
അന്നും ഇന്നും കട്ട ലാലേട്ടൻ ഫാൻ ❤️❤️❤️🔥🔥🔥
Yes
Chanakam
@@disabled9502 മേത്ത പന്നി
@@AKHS369SHORTS daaa chekka panni ninte hindu daivattinte avadaaram alle daaa
@@muhammadali6496 ആണേൽ എന്നാടാ തയോളി
എന്നും യൗവനം ലാലേട്ടൻ. നാട്ടുകാരുടെ ഇഷ്ടം മുഴുവൻ പിടിച്ചു പറ്റി സിനിമയിലൂടെ ഇതാ ഇപ്പോൾ പാചകത്തിലൂടെ വീട്ടുകാരുടെയും.
ഇപ്പോൾ നിങ്ങളുടെ കയ്യിലിരിക്കുന്നതാണ് സ്വാദിഷ്ഠമായ ചിക്കൻ മസാല 😋🤪🤪
nalla troll n vagayundu
@@yashwanth1738 😁😁
@@abhijithak5445 🤩🤩🤩
ലാലേട്ടൻ നല്ലൊരു cook ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കയാണ്..സന്തോഷം💐
കഴിച്ചു നോക്കിട്ടു പറയണ്ട കാര്യം ആണ് bro അത്. ?last വന്ന ആള് ആരാ?
മനോരമ ന്യൂസ് exclusively covered news in 2021.
1. Pearley pregnancy
2. Ummen chandy Birthday 🎉
3. ലാലേട്ടൻ ചിക്കെൻ കറി
കുണ്ടന് mammunni
@@thakashi8069 😂
Ikkaku kairali undelo😂jamalu speaking
News daariadryam aayond aavum😁😁
Super
Lalata
ലാലേട്ടൻ സൂപ്പർ ❤❤❤😘😘😘
മോഹൻലാൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ ഒരു മാസം കൊണ്ട് 5 മില്യൺ അടിക്കും.
He has
Ikkachi.. Ninghalum onn try cheyynne😂
😁
@@hashimkhan7 😂🤣
No bro
അവസാനം വന്നയാൽ സുരേഷ് ഗോപിയുടെ അനിയൻ വല്ലോം ആണോ 😂😂
Crt
🤣🤣🤣🤣
Sameer hamsa,his friend
ങ്ങേ അത് സുരേഷ് ഗോപി അല്ലെ 😖
അത് സുരേഷ് ഗോപിയുട അപരൻ
Lalettaa......ur cooking also has a unique rhythm ! 👌🎶🎉Love u soooo much dear......💞💞
ഈ മനുഷ്യൻ കൈ വയ്ക്കാത്ത മേഖല വല്ലതും ഉണ്ടോ ?
😂😂😂
അതെ 😄😄👏🏻👏🏻
😂😂
ആദ്യമായി ചിക്കൻ എടുക്കക.എന്നിട്ട് ശ്വാസം മെല്ലെ അകത്തേക്ക് വിടുക😂
😂
ശേഷം കണ്ടു നിൽക്കുന്നവരെല്ലാം പാത്രം എടുത്ത് കൊട്ടുക.. അതൊരു മന്ത്രമാണ്, ചിക്കൻ ടേസ്റ്റ് കൂടാൻ 😎
@@SK-lu5bs എന്നിട്ട് പോയി കമ്മി പാർട്ടിയിൽ ചേരുക,, പീഡനം, കൊലപാതകം, മോഷണം, അഴിമതി, എല്ലാം ചെയ്ത് പാത്രം കോട്ടാത്തത്കൊണ്ട് ഇപ്പോഴും കോവിഡ് 17000 ഉള്ളതിനെ ന്യായീകരിച്ചു മുന്നോട്ട് പോകുക
@@arunvijayan6083 ഞാൻ കമ്മിയും സംഘിയും അല്ലല്ലോ മിത്രമേ
Laletta njagaleyoke kananm enne mohamile oravasram koduku ethryoperk avarude swapnam niraverum
ബ്യൂട്ടിഫുൾ ലാലേട്ടാ😘😘😘...
Ennu paachaka vedeo ittaum Enthoru look aanu 🤩🤩🤩🤩 Lalettante 90s look um, Nilpum, chiriyum😍😍😍 Lalettane nokkiyirunnu cooking recipie veendum kandu😂😂😂
നമ്മൾ എത്ര വലിയ ആൾ ആണെങ്കിലും ചെറിയ ആൾ ആണെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്ത് അത് success ആയ നമ്മുടെ മുഖത്ത് ഒരു ചിരി കാണും ഇത് പോലെ..❤️
ആ ബോയിങ് ബോയിങ് bgm കൊടുക്കാമായിരുന്നു, എന്ന് ഒരു എളിയ ആരാധകൻ
😆😆😆
😂😂
ലാലേട്ടൻ 👌🥰
3:35...ലാലേട്ടന്റെ നോട്ടം 😍🤗
ലാലേട്ടൻ ഉയിർ...... 👍❤😘
Kandukondirikkan thonnunnu Lalettaaa
Still I Love you😜🤩😍😍🙈
എന്തിലും... ഏതിലും.. എവിടെയും.. ഒന്നാമൻ 🔥🔥🔥♥ലാലേട്ടൻ ♥🔥🔥🔥
ലാലേട്ടാ അടിപൊളി ഇനിയും വരണേ ലാലേട്ടനെ കാണാനാ suoopar റെസിപ്പി ❤❤❤❤🌹
ഹൊ ആ കണ്ണുകൊണ്ടുള്ള നോട്ടം.❤️❤️❤️❤️❤️❤️ ലെജൻഡ് ലാലേട്ടൻ
അടുത്തയിടെ ആയി പൊലിഞ്ഞ ജീവനുകളെക്കാൾ എത്രയോ വിലപപെട്ടതാണ് ഈ കോഴിയുടെ ജീവൻ ലാലേട്ടാ.....
കേരളത്തിനും മലയാളികൾക്കും അടിയന്തിരമായി ഈ വർത്തമാനകാലത്ത് വേണ്ടത് ഇത് തന്നെയാണ്.....
Great job........ marvelous Vision..........
ലാലാട്ടൻ സ്പെഷ്യൽ ചിക്കൻ ഇനി ഹോട്ടിൽ കിട്ടും 😍😎
ലാലേട്ടാ love u 😃❤️
ലാലേട്ടൻ Food ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു ചേലാണ് ..😌
laletta super aayitund 👍
ലാലേട്ടൻ😍❤️
ഈ സൺഡേ മിക്കവാറും വീടുകളിൽ ഇതായിരിക്കും ഐറ്റം
Evide 50 rs fish thanneya athum 2 days edukan nokum cash ella
@@chandrabosenimisha7440 ellathath paranju parathi enna kitanaaadooo... acount number edukayooo...allengil oru thuni virich roadil erikin
@@chithrakrishna5085 ellathathalla ullatha korona karanam joli ella apo pinne kazhivarhum adjust cheyth anu njangale pole ulla sadharana alkar jeevikunath gov joli onnumilla
@@chandrabosenimisha7440 സർക്കാർ പണ കിറ്റ് തരണം 🙏
Athinu nee ethada
ആ രോമങ്ങൾ പോലും അഭിനയിക്കുന്നു..... ലോകത്തിലെ ഒരേ ഒരു കംപ്ലീറ്റ് ആക്ടർ..... ലാലേട്ടൻ
romangal allla.... onu podey 😀
മൈര് ഇവിടെയും ജിമിട്ടിന് ഊക്കോ 😆
ലാലേട്ടൻ 😚
Lalettan ❤️❤️❤️🔥🔥🔥🔥
കാണാൻ നല്ല രസമുണ്ട് പാചകം ലാലേട്ടൻ സ്പെഷ്യൽ
ലാലേട്ടൻ 🌹🌹🌹🌹😍
Laletta super 🥰🥰🥰🥰🥰
Laletenta..... aa.. chiriyum cooking poliyan❤️❤️❤️😀😀
Lalettan Uyir❤️❤️❤️❤️❤️❤️❤️❤️
മമ്മൂട്ടിയെ പോലെ ജാഡഇല്ലാത്ത ലാലേട്ടൻ എനിക്കിഷ്ടo ♥️♥️♥️
Lalettan ishtam 💋💋💋💋
His eyes and naughty expressions are very cute
Love you laaalettaaa😘😘😘😘😘😘😘
എന്നാ ഒരു ഗ്ലാമർ ആ ❤..
Ethra simple and humble ayitanu Lalettan avadharipichathe..😍❤️❤️❤️
ലാലേട്ടൻ 😋😋😋😋😋
3:18 that smile..... ♥
എന്നെ പോലെ ഉണ്ണി മധുരം ഓർമ വന്നവരുണ്ടോ ഉണ്ടെങ്കിൽ ഇവിടെ വാ 😃😃
ആരുമില്ല
@@yahiya8431 sed😂😂😂
എല്ലാത്തിലും മിടുമിടുക്കൻ തന്നെ നമ്മുടെ ലാലേട്ടൻ
സുപ്പറാണ് ലാലേട്ടാ🙏🏻❤️
ലാലേട്ടാ.... ♥️♥️😻
കൊള്ളാം...കണ്ടിരിക്കാൻ സൂപ്പർ
Laletta,Sathyayittum ruchiyude smell mookkil adikkunnu 👌👌👍🏼👍🏼❤️❤️❤️
ഏട്ടൻ ❤️ ❤️
💃 in cooking, only Our Lalettan can do both with obsolute beauty and grace. GBS 👌🤝👍🙏💐
ഇതും തുടങ്ഹിയോ ലാലേട്ടാ ഒരു സിനിമ കണ്ട ഫീൽ ലാലേട്ടൻ ഇഷ്ടം ലവ് യൂ ലാലേട്ടാ
എന്തു ഭംഗിയായി ട്ടാ പ്രസന്റേഷൻ ലാലേട്ടൻ ❤
നോക്കി വെച്ചോ എല്ലാ ഹോട്ടലിലും ഇനി ഈ ഐറ്റം ഉണ്ടാവും കട്ടായം ... ലാലേട്ടൻ 😎
❤ലാലേട്ടൻ ❤❤❤💋💋💋🥰🥰🥰❤❤
ലാലേട്ടന് എന്താ ഒരു നാണം....☺️🤤
ലാലേട്ടൻ rocks💖💖💖💖
അഥവാ അടിക്ക് പിടിക്കുകയാണെങ്കിൽ ഇതിനെ അടിക്ക്പിടിച്ച സ്പെഷ്യൽ ചിക്കൻ എന്ന് പറയും 😜😄😜
ലാലേട്ടന്റെ എല്ലാം സ്പെഷ്യൽ ആണല്ലോ ?
Entha glamour....soo cute.... Lalettaa...
ലാലേട്ടൻ 🤦♂️🤦♂️❤❤💞💞💞💞👍