ലോകം മുഴുവനും പെർഫെക്റ്റ് ഓക്കേ | Perfect OK 👌

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,9 тис.

  • @AshwinBhaskar
    @AshwinBhaskar 3 роки тому +11962

    🥰❤

  • @YathraToday
    @YathraToday 3 роки тому +1205

    അശ്വിനേ... ഇബടെ വാടാ കുരിപ്പേ 😁❤

    • @SaNd_Ra47
      @SaNd_Ra47 3 роки тому +4

      Ambada 🤪

    • @naseefknaseefk9729
      @naseefknaseefk9729 3 роки тому +2

      Hi dilsaad

    • @noushadmanalvayal7826
      @noushadmanalvayal7826 3 роки тому +7

      Welcome back again ദിൽഷാദ് 👍

    • @JophyVagamon
      @JophyVagamon 3 роки тому +4

      ദേ ഇവിടെയും ഉണ്ടോ മച്ചാനെ കുതിര പുറത്തു നിന്നും താഴെ ഇറങ്ങിയോ വീഡിയോ പൊളി ആയിരുന്നു 👍👌

    • @ajeenair1588
      @ajeenair1588 3 роки тому +1

      Hi dilshad machan

  • @arj1u276
    @arj1u276 3 роки тому +2700

    Ashwin bhaskar ന് ഫാൻസ്‌ ഇല്ലേ 😻.... ക്രീയേറ്റീവിറ്റി ലെവൽ 💯💥

  • @Dadsden
    @Dadsden 3 роки тому +826

    Hello! Thank you so much for featuring me! Nandi! നന്ദി

  • @SalamSallu
    @SalamSallu 3 роки тому +4172

    ഈ വീഡിയോ പെർഫെക്ട് ഒക്കെ.. മലയാളിയുടെ പേര് വീണ്ടും കടല് കടന്നു .. മലയാളി പോളിയല്ലേ,,, 🔥🔥

    • @roopz2576
      @roopz2576 3 роки тому +6

      😁😁😁😁

    • @bijo9111
      @bijo9111 3 роки тому +2

      .

    • @mincraft399
      @mincraft399 3 роки тому +1

      🤣

    • @sy5600
      @sy5600 3 роки тому +4

      😂😂🤣Ithoke ullathaanen karuthi irikuvaano

    • @mankadakkaran
      @mankadakkaran 3 роки тому +3

      😁😁😁💥⚡️⚡️⚡️

  • @DanzyHD108
    @DanzyHD108 3 роки тому +517

    YESSS PERFECT OK❤️❤️ THANK YOU FOR MY FEATURE🙏 I LOVE MALAYALAM❤️

  • @MSsolutions79
    @MSsolutions79 3 роки тому +1925

    2021-22 വര്‍ഷവും perfect ok
    Enjoy with every day
    Saturday with holiday
    ❤️😁

  • @snp-zya
    @snp-zya 3 роки тому +511

    നൈസൽ മച്ചാനെ ഒന്നൂടെ വൈറൽ ആക്കിയത് അശ്വിൻ മച്ചാനാണ് ഇപ്പൊ എന്താന്ന് വെച്ച രണ്ടുപേരും പെർഫെക്റ്റ് ഓകെ ആയിട്ടുണ്ട് അതാണ് റിയൽ പവർ

  • @lakshmilachu8237
    @lakshmilachu8237 3 роки тому +2

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു വീഡിയോ... എന്തേലും വിഷമം തോന്നുമ്പോൾ ഈ വീഡിയോ കണ്ടാൽ മതി...അറിയാതെ ചിരിച്ചു പോകും.. എന്തയാലും മച്ചാൻ പൊളിച്ചടുക്കി.... 👍

  • @redchillies7444
    @redchillies7444 3 роки тому +1808

    സത്യത്തിൽ നൈസൽ മാത്രമല്ല ഹീറോ. യഥാർത്ഥ ഹീറോ അശ്വിൻ ആണ്. അയാളാണിതിന് പുതു ജീവൻ നൽകിയത്

    • @mayooram3654
      @mayooram3654 3 роки тому +53

      അതെയതെ, അശ്വിനും ഇതിൽ ഭാഗമാണ്, അദ്ധേഹത്തെയും കാണാതെപോകരുത് ..

    • @nichuameer2387
      @nichuameer2387 3 роки тому +3

      👍👍

    • @Aswinkurukankunnel
      @Aswinkurukankunnel 3 роки тому +3

      അതെ

    • @Nasar171
      @Nasar171 3 роки тому +2

      💯

    • @cute_nichu
      @cute_nichu 3 роки тому +1

      Yes

  • @vishnu8938
    @vishnu8938 3 роки тому +2121

    ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ടവസാനിപ്പിക്കാൻ പറ്റില്ല 🤗🤗🙏🙏🙏🙏

  • @akhilkjeemon4893
    @akhilkjeemon4893 3 роки тому +71

    0:40 shady അണ്ണൻ 😂🔥🔥🔥😂

  • @hamzatm285
    @hamzatm285 3 роки тому +241

    "നിഷ്കളങ്കത" അത്‌ തന്നെയാണ് ഇത് ഹിറ്റ് ആവാൻ കാരണം..!😍

  • @shamsadtp7678
    @shamsadtp7678 3 роки тому +85

    ഈ സോങ് ഒന്നിൽ കൂടുതൽ തവണ കേട്ടത് ഞാൻ മാത്രമാണോ??
    👇

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +660

    *അശ്വിൻ ഭാസ്കർ ന്റെ* *ക്രിയേറ്റിവിറ്റി ഒരു രക്ഷ ഇല്ലാ* ...🔥🔥
    Hats off you man...💥💯
    *കേരളത്തിൽ മാത്രം ഒതുങ്ങി കൂടേണ്ട ഡയലോഗ് ആണ് ഇന്ന് ലോകത്തെ പല ഇടങ്ങളിലും എത്തിയേക്കുന്നത്* ...🔥🔥

    • @jamsheed530
      @jamsheed530 3 роки тому +2

      എവിടേക്ക് എത്തി എന്ന്.......

    • @4bmusic259
      @4bmusic259 3 роки тому +1

      Creativity 👌👌👌🔥🔥🔥

    • @miyamiya5728
      @miyamiya5728 3 роки тому +3

      ബാല ഭാസ്കർ ജീവിക്കുന്നൂ അശ്വിൻ ഭാസ്‌കാരിനിലൂടെ......

    • @techandstory
      @techandstory 3 роки тому +3

      @@jamsheed530 worldwide

    • @sy5600
      @sy5600 3 роки тому +1

      @@techandstory indian viewers mathram ulla foreign channel react cheythathinano?worldwide etheen parayunath, vere states l polum etheetila apoyanu

  • @shanavascm4632
    @shanavascm4632 3 роки тому +2

    നിഷ്കളങ്കനായ മനുഷ്യൻ..... 👌👌 ആ ചിരി പോരെ ഹാപ്പി ആവാൻ..... മോട്ടിവേഷൻ 👌👌

  • @twowheels002
    @twowheels002 3 роки тому +418

    മച്ചാൻ അത് പോരെ അളിയാ ♥️
    നൈസൽക്ക ♥️🔥

    • @basheermebasheerbasheer5828
      @basheermebasheerbasheer5828 3 роки тому +7

      അളിയന്മാർ രണ്ടും പെർഫെക്റ്റ് ഒക്കെ അല്ലേ

    • @coolfriendshipcoolfriendsh3021
      @coolfriendshipcoolfriendsh3021 3 роки тому +5

      അയാളെ കൊണ്ട് ഒരു പാട് UA-camr പൈസ ആക്കി നൈസൽ ന് ഇപ്പളും പരിപ്പ് വട

    • @Iyyad-k3i
      @Iyyad-k3i 3 роки тому +1

      @@coolfriendshipcoolfriendsh3021 അത് കറക്ട് ഓകെ ഓകെ

  • @vipinrnair921
    @vipinrnair921 3 роки тому +221

    ആദ്യ ലോക്ക്ഡൗണിൽ Arjyou, ഇപ്പൊ പെർഫെക്ട് ok അണ്ണൻ 😍

  • @vahabvahu2078
    @vahabvahu2078 3 роки тому +151

    എന്തായാലും ഒരു ഭാഗത്ത് ആർഎസ്എസും ബിജെപിയും വർഗീയത പുലമ്പി നടക്കുമ്പോൾ മറുഭാഗത്ത് ബുദ്ധിയുള്ള ജനങ്ങൾ കളിയും ചിരിയും തമാശയിലൂടെ ജീവിക്കുന്നു ഇതാണ് ജീവിതം 100%

    • @akhi9932
      @akhi9932 3 роки тому +19

      Sariya chila narikal bomb vakkanum missiles vidanum nadakka

    • @JP-bd6tb
      @JP-bd6tb 3 роки тому

      പൊളിച്ചു

    • @aneeshms5192
      @aneeshms5192 3 роки тому +12

      Kurachokke vargiyatha venam allenkil chilapannikal rajyam veendum vetti murikkum

    • @milliondollarbaby1911
      @milliondollarbaby1911 3 роки тому +3

      ഡാ ബോംബോളി ..

    • @odysseus1724
      @odysseus1724 3 роки тому +2

      pine enna cheyanda Syria il aadumeykn pono

  • @ponnuzaira1280
    @ponnuzaira1280 3 роки тому +129

    ആഹാ ലോകം മുഴുവനും Perfect okey...
    മച്ചാന് അത് പോരെ അളിയാ..''❤️

  • @drivetodestinations2641
    @drivetodestinations2641 3 роки тому +32

    പെർഫെക്ട് ok അങ്ങനെ ലോകം അറിയുന്ന പുള്ളി ആയിരിക്കുന്നു സുഹൃത്തുക്കളെ 😍😍😍
    പ്രത്യേക നന്ദി ട്രോള്ളൻമാർക്ക് ആണ് ഒപ്പം അശ്വിൻ ഭാസ്കറിനും

  • @amaldev2792
    @amaldev2792 3 роки тому +473

    *മച്ചാന് ഇതൊക്കെ പോരന്റളിയാ* 🔥😂❤

  • @lolipoppoploli5800
    @lolipoppoploli5800 8 місяців тому +1

    എന്റെ മുത്താണ് അശ്വിൻ...... Proud of you brother.....❤❤❤❤❤

  • @arifkt4100
    @arifkt4100 3 роки тому +2

    ഇത് നമ്മുടെ വിജയം രണ്ടു മച്ചാമാരും പൊളിച്ചു പെർഫെക്ട് ഓക്കേന്നെ . രണ്ടാളോടും പറയാനുള്ളത് "മച്ചാമാരെ അത് പോരാ അളിയാ " ഞങ്ങൾ ഇനിയും നിങ്ങളിൽ നിന്ന് ഇത്തരം ഐറ്റംസ് പ്രതീക്ഷിക്കുന്നു okey keep going നമ്മൾ ണ്ട് കൂടെ 💞😍

  • @nobincj4214
    @nobincj4214 3 роки тому +215

    Perfect അണ്ണന്‍റെ Dialoguesil Ashwin Bhasker ജീവന്‍ നല്‍കി കേരളത്തില്‍ നിന്ന് ഒരു കിടുക്കാച്ചി എെറ്റം🔥🔥

  • @vidhanchandrasahu1185
    @vidhanchandrasahu1185 3 роки тому +18

    Shady Shae has the best reaction....
    He is the king of reaction 🙌🏻🤘🏻

  • @sreerag.p1640
    @sreerag.p1640 3 роки тому +1388

    തലവര നല്ല തെളിഞ്ഞു നിക്കാണ് പഹയന് 😂😂

    • @AlanChackoo
      @AlanChackoo 3 роки тому +3

      Caught you 😁

    • @ripper6804
      @ripper6804 3 роки тому

      പറി

    • @aBhi-oz4hu
      @aBhi-oz4hu 3 роки тому +7

      @@ripper6804 എന്നാടാ മോനെ.. വേദനിച്ചോ 😂

    • @okbei9875
      @okbei9875 3 роки тому +4

      @@ripper6804 enthonnade

    • @pavam6150
      @pavam6150 3 роки тому +1

      😂

  • @kannan719
    @kannan719 3 роки тому +11

    Shady annante reaction uff🔥🔥🔥

  • @Linsonmathews
    @Linsonmathews 3 роки тому +78

    അശ്വിൻ ഭാസകർ വഴി...
    Perfect ഓക്കേ 👍
    നമ്മുടെ ജീവിതത്തിൽ തന്നെ ചേർത്ത് കഴിഞ്ഞു ഈ വാക്ക് ❣️

  • @Swaylex
    @Swaylex 3 роки тому +1

    nicee!

  • @meesamadhavan710
    @meesamadhavan710 3 роки тому +30

    *രണ്ട്‌ പേരും നമ്മുടെ മച്ചാൻമാർ അല്ലെ അതാണ് മുത്തുകളുടെ പവർ ഇത് ഇറക്കിയ അശ്വിൻ ഭാസ്കർ പോളിതന്നെ സുഹൃത്തുക്കളെ♥️😍*

  • @Hadikunjon
    @Hadikunjon 3 роки тому +55

    ഇത് വിജയിപ്പിച്ചത് aswin ന്റെ കഴിവാണ് 😍😍

  • @Desii_Divas
    @Desii_Divas 3 роки тому +111

    അദ്ദേഹത്തിൻ്റെ ചിരി aan സാറേ main❤️
    Ashwin cheettaayikk ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 💕💋

  • @parkkripajimin6412
    @parkkripajimin6412 3 роки тому +18

    Perfect Okay 😍😍😍❤️❤️❤️🤝🤝🤝Malayaliii🔥🔥🔥

  • @jithintambalam
    @jithintambalam 3 роки тому +270

    എല്ലാം aswin ന്റെ വിരൽ തുമ്പിലെ മായാജാലം....

  • @Abin-mmmt
    @Abin-mmmt 3 роки тому +25

    നമുക്ക് അത് പോരളിയ
    മലയാളി പോളി ആണ് 💪😊❣️

  • @febinbava3659
    @febinbava3659 3 роки тому +133

    പെർഫെക്ട് ഒക്കെ പോസിറ്റീവ് ആണ് ഈ ഒരു വീഡിയോ എപ്പോഴും 👍👍🙏🙏

  • @ksa7010
    @ksa7010 3 роки тому +29

    ആ ചാടിത്തുള്ളി ഡാൻസ് കളിക്കുന്ന മച്ചാൻ വേറെ ലെവൽ തന്നെ റിയാക്ഷൻ വീഡിയോ ചെയ്യുന്ന എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടു വന്ന ട്വൻറി ഫോർ ന്യൂസ് പോളിയെ 😅🤗

  • @LifestyleMalayalam
    @LifestyleMalayalam 3 роки тому +53

    ഇത് കണ്ടിട്ട് ഒരു പുഞ്ചിരി എങ്കിലും വരാത്തവർ ഉണ്ടാവില്ല❤️

  • @anwarshanu
    @anwarshanu 3 роки тому +1

    🤩🤩🤩🤩

  • @aaronjoseph9653
    @aaronjoseph9653 3 роки тому +20

    എത്ര Nice ആയിട്ട് ആണ് അവർ അത് നമ്മുടെ മുമ്പിൽ present cheythath . Trending ആവേണ്ട ലക്ഷണം ആണല്ലോ ❤️

  • @enjoyenjami7181
    @enjoyenjami7181 3 роки тому +1

    ഇതു കണ്ടപ്പോൾ മനസിന് വലിയ സന്തോഷം തോന്നുന്നു. Feeling happy

  • @MUHSHASTORIES
    @MUHSHASTORIES 3 роки тому +32

    Hats off to @ashwin Bhaskar for creating the wonderful music with that interesting & humour dialogue..

  • @arya_4450
    @arya_4450 3 роки тому +46

    Shady shae pvereayy......🙌🏻💯

  • @dilshaddb3914
    @dilshaddb3914 3 роки тому +2

    Uff ente മോനെ പവർ അശ്വിൻ bro ഇനി പിടിച്ചാൽ കിട്ടൂല ❤️😘😁😁👍

  • @jerrypattathil3427
    @jerrypattathil3427 3 роки тому +32

    മലയാളിക്ക് ഇതു പോരെ അളിയാ.. ❤

  • @aaronjoseph9653
    @aaronjoseph9653 3 роки тому +14

    1:28 Best moment ❤️😘

  • @Rejisha1995
    @Rejisha1995 3 роки тому +1

    💙💙💙

  • @iamnidhish
    @iamnidhish 3 роки тому +238

    അശ്വിൻ ചേട്ടൻ & shady അണ്ണൻ ഫാൻസ് ലൈക്ക് അടിക്ക്💥😁
    Perfect ok 😌

  • @noelkvarghese9021
    @noelkvarghese9021 3 роки тому

    എന്റെ മുപ്പത്തിരണ്ടു പല്ലും കാണിച്ചു പോയി ഇത് കണ്ടിട്ട്. 😁😁 പെർഫെക്ട് ഓക്കേ 👌
    മച്ചാന്റെ ചാനലിൽ കേറി കണ്ടിരുന്നപ്പോഴേ വിചാരിച്ചിരുന്നതാ ഇത് കടല് കടന്നു പോകുമെന്ന്. മച്ചാനെ അത് പോരേളിയാ 👍👍

  • @DARKMP4.
    @DARKMP4. 3 роки тому +110

    Oru Perfect ok like tharumo 😉

  • @Al_ameen_
    @Al_ameen_ 3 роки тому +7

    അഷ്മിത ഫാൻസ്‌ 😍😍😍

  • @asha777-w8l
    @asha777-w8l 3 роки тому +16

    മച്ചാനത് പോരേ അളിയാ...👌Perfect ok

  • @shifadrasheed7730
    @shifadrasheed7730 3 роки тому

    Naisalinte nishkalangam aaya chiri + Music... Athu pore Aliya...❤️😘😘😘

  • @ALAN_POV
    @ALAN_POV 3 роки тому +32

    Perfect ok മച്ചാൻ ഇനിയൊരു rapper ആയി വന്നാൽ അത്ഭുതപെടാനില്ല 😁

  • @binoybruno2418
    @binoybruno2418 3 роки тому +1

    Ashmitha
    ..😍♥️😘😘

  • @muhammedshanil5979
    @muhammedshanil5979 3 роки тому +41

    Shady annan fans here

  • @beenaganesh2827
    @beenaganesh2827 3 роки тому

    Adipwoli👌👌

  • @nikhilus1101
    @nikhilus1101 3 роки тому +9

    You make us proud man !!! Great buddy this is only happen very rarely,and that's our Keralite 's creativity. Great effort buddies 👍

  • @lifeelezabathtomytomy533
    @lifeelezabathtomytomy533 3 роки тому +1

    Shady wow❤

  • @777JiBiN
    @777JiBiN 3 роки тому +239

    യൂട്യൂബ് active ആയിട്ടുള്ള ജനസംഖ്യ ഉള്ള രാജ്യങ്ങളുടെ വയറൽ വീഡിയോകൾ foreigners react ചെയ്താൽ ആളുകൾ കാണുമെന്നു മനസ്സിലായ സിമ്പിൾ ലോജിക് രണ്ട് ഡയലോഗ് നാടിനെ പൊക്കിയും പറയുന്നു സായിപ്പന്മാർക്ക് സബ്സ്ക്രൈബ്ർസ് ഒഴുകുകയായി 🤐

    • @jamsheed530
      @jamsheed530 3 роки тому +51

      അത്‌ മനസ്സിലാക്കാൻ ഉള്ള മിനിമം ബുദ്ധി 24 നു ഇല്ല എന്നതാണ് ഏറ്റവും സങ്കടം 😀

    • @aysha8806
      @aysha8806 3 роки тому +18

      Satyam.ippo kure nalayi karikk react cheyyunu

    • @AnwarAli-rm2xz
      @AnwarAli-rm2xz 3 роки тому +1

      Sathyam👌👌

    • @shaharbana7223
      @shaharbana7223 3 роки тому +15

      Correct..sbscrbs നെ കിട്ടാനുള്ള അവരുടെ സൈക്കോളജിക്കൽ മൂവ് 24 n മനസിലായില്ല

    • @redhousemedia664
      @redhousemedia664 3 роки тому +19

      ചിലരോട് ഞാൻ കുറെ തവണ പറഞ്ഞു നോക്കി ഇതേ ഡയലോഗ്.. എന്നാലും പൊട്ടൻ മാരെ പോല്ലേ അവരുടെ reactions കാണാൻ ഒരു കൂട്ടം മര പാവുകൾ

  • @ashfhq
    @ashfhq 3 роки тому +2

    ith mathi💙🤘

  • @gopikanair1865
    @gopikanair1865 3 роки тому +26

    Macha perfect ok...

  • @musthafaaboobacker6234
    @musthafaaboobacker6234 3 роки тому

    Perfect okay, kp naizal congratulations aliyaa

  • @satheedevi.p6726
    @satheedevi.p6726 3 роки тому +19

    ഒരേ ഒരു രാജാവ്
    അശ്വവിൻ ബാസ്കർ

  • @mirsadmidhu5609
    @mirsadmidhu5609 3 роки тому +1

    Enthale😍😍😍👍👍👍👍

  • @Kozhikodenrickshaw
    @Kozhikodenrickshaw 3 роки тому +28

    *മച്ചാനെ അത് പോരളിയാ*

  • @anandhu6515
    @anandhu6515 3 роки тому +6

    Shady അണ്ണനെ കാണാൻ വന്നവർ ഇവിടെ come on😍❤

  • @febinfayazz
    @febinfayazz 3 роки тому +47

    *ഈ സോങ് എഡിറ്റ്‌ ചെയ്ത ashwin bhaskarന് ലൈക് അടിക്കടാ മക്കളെ* ❣️❣️❣️

    • @wc9256
      @wc9256 3 роки тому +1

      Ok. but ashwin bhaskar evide

    • @febinfayazz
      @febinfayazz 3 роки тому +1

      @@wc9256 ᵇʳᵒ ᵉᵉ ᶜᵒᵐᵉⁿᵗ ᵇᵒˣⁱˡ ᶜᵒᵐᵉⁿᵗ ⁱᵗᵗⁱᵗᵘⁿᵈᵃˡᵒ🥰

  • @riyamolishtam9821
    @riyamolishtam9821 3 роки тому

    ഇതാണ് പറയുന്നേ ആരെയും വിലകുറച്ചു കാണരുത് ഇന്നലെ വരെനമ്മളെ പോലെയുള്ള ഒരു വെക്തി ആയിരുന്നു എന്നാൽ ഇന്ന് ലോകം മൊത്തം അറിയുന്ന വ്യക്തിയായി മാറി 🥰🥰❤❤👌👌👌

  • @vavavava2747
    @vavavava2747 3 роки тому +76

    ഫ്രസ്റ്റ് വ്യൂ... മച്ചാനെ അത് പോരളിയ

  • @ameerozhukur8998
    @ameerozhukur8998 3 роки тому +1

    Poli machane ✌️

  • @freakworld07
    @freakworld07 3 роки тому +7

    അങ്ങനെ പെർഫെക്ട്ട് ഒക്കെ ലോകം മുഴുവൻ വൈറലായി 👍

  • @imafuckinggod.
    @imafuckinggod. 3 роки тому +1

    Ok.....

  • @krupagardens3269
    @krupagardens3269 3 роки тому +13

    Perfect okay💞

  • @San_The_Hodophile
    @San_The_Hodophile 3 роки тому +1

    Credits goes go to Ashwin .... Teame ningalu poliyanu❤️🥰

  • @fastandfurious4501
    @fastandfurious4501 3 роки тому +59

    പുള്ളി പാടിയത് കേട്ടാൽ വെസ്റ്റ് ഇന്റീസ്കാർടെ ഒരു സ്റ്റൈൽ ഉണ്ട്. ഞാൻ ആദ്യം ഇത് അവർടെ പാട്ടായിരിക്കും എന്നാ കരുതിയത്

  • @__mk1194
    @__mk1194 3 роки тому +1

    perfect ok അളിയാ...♥️

  • @althafali6495
    @althafali6495 3 роки тому +6

    വീണ്ടും വീണ്ടും കാണുന്നവർ undo😂😍

  • @sideeque1236
    @sideeque1236 3 роки тому +1

    Jettan poliyan 💞💞💞💞💞💞💞💕💕💞💞👍👍👍💞💕💞💞💞💕💞👍👍👍

  • @pixelglobal8528
    @pixelglobal8528 3 роки тому +144

    ഈ foreigner reaction ഒക്കെ ഉഡായിപ്പാണ്..അവർ wow, super എന്നൊക്കെ തളി മറിക്കും.. അവരുടെ ചാനൽ പോയി നോക്കിയാൽ ഉപ്പ് തൊട്ടു കർപുരം വരെ യുള്ള indian content Reaction ചെയുന്നത് കാണാം.. അവരുടെ ലക്ഷ്യം views from india ആണ് അല്ലാതെ pretty coicedent reactions അല്ല.. ദയവുചെയ്ത് ഇത്തരം milkersine promote ചെയ്യാതിരിക്കു...

    • @caratbebe6013
      @caratbebe6013 3 роки тому +8

      Satyam aanu...kooduthalum ottum sincere allatha fake aayittulla reactions...kure per views inu vendi mathram viral video thappi pidich react chyyunavar aanu...ippo inganathe kure channel und

    • @aswinverghesemappilai2623
      @aswinverghesemappilai2623 3 роки тому +3

      So? Atleast nammada music kadal kadannu avar kandille... Avarde audience vare kandille

    • @pixelglobal8528
      @pixelglobal8528 3 роки тому +24

      @@aswinverghesemappilai2623 നിർഭാഗ്യ വശാൽ അവരുടെ ഓഡിയൻസ് 95% നമ്മൾ തന്നെ 😂😂

    • @aysha8806
      @aysha8806 3 роки тому +1

      @@pixelglobal8528 crct😂😂

    • @sy5600
      @sy5600 3 роки тому +4

      @@aswinverghesemappilai2623 99%nammal thaneyaa audience , ithupole ulla vedios illa oru foreigner nte comment polum ithuvare njan kanditilla

  • @padmajakannan4248
    @padmajakannan4248 3 роки тому

    Pwoliyeeee.

  • @mohamedm9701
    @mohamedm9701 3 роки тому +27

    Vedio nte enting poli
    മച്ചാനെ അത്പോരെ

  • @unknownmyth1948
    @unknownmyth1948 3 роки тому

    Ashmita ❤️

  • @__mk1194
    @__mk1194 3 роки тому +3

    perfect ok അളിയാ...♥️ അതിനിടയിൽ shedy shae മച്ചാനും 🙆🤣

  • @NitheeshVlogs
    @NitheeshVlogs 3 роки тому

    Perfect ok ❤️

  • @WingSpotter
    @WingSpotter 3 роки тому +89

    Subscribersഉം viewsഉം കൂടാൻ വേണ്ടി മലയാളി വീഡിയോക്ക് react ചെയ്യൽ സായിപ്പന്മാരുടെ സ്ഥിരം പരിപാടിയാണ്
    വീഡിയോ കണ്ട് പൊട്ടന്മാർ ആകാതിരിക്കുക

  • @mariasan86
    @mariasan86 3 роки тому +1

    Yesss Perfect ok, Amazing Ashwin Bhaskar, and reaction from our Shady Shay is also amazing 😶🤗🥰🥰👌👌👌

  • @JophyVagamon
    @JophyVagamon 3 роки тому +6

    അയർലെൻഡിൽ നിന്നും വിനേഷ് വ്ലോഗർ ചാനലിനെ കണ്ടതിൽ വളരെ സന്തോഷം ❤️നൈസലിനെ ലോകം മുഴുവൻ അറിയിച്ച അശ്വവിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍

  • @sfaidarena9350
    @sfaidarena9350 3 роки тому +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച 24 ടീമ്സിനോട് 😘

  • @cartooncentre2675
    @cartooncentre2675 3 роки тому +4

    Entho വെറുതെ ചിരി വരാ ഇത്രയും കാലം ഇതു കണ്ടിട്ട് വരാത്ത ചിരി 😆

  • @usermhmdlanet
    @usermhmdlanet 3 роки тому

    Thank you for featuring my comment. I love Malayalam. നാന്നി.... നമസ്കരം... എല്ലാവര്ക്കീം..

  • @aloshi1697
    @aloshi1697 3 роки тому +10

    SHADY SHAE FANS ഉണ്ടോ... 😂❤

  • @pianistmallu8002
    @pianistmallu8002 3 роки тому +1

    പുള്ളിയുടെ ഒരു ചിരി ഉണ്ട്...മച്ചാൻ അത് പോരെ അളിയാ...🖤💥💥😁😁

  • @dineshnair6814
    @dineshnair6814 3 роки тому +4

    Naisal ikkaye viral akkiyathu Ashwin bro😍so Randuperum perfect okay👌

  • @viveknair4198
    @viveknair4198 3 роки тому

    Polii super aanu

  • @shamsiyajamshi3404
    @shamsiyajamshi3404 3 роки тому +42

    പൊക്കി പൊക്കി ആ ചങ്ങായിനെ കൊണ്ടോയി ചവിട്ടി താഴ്ത്തും മലയാളീസ് 😂😂
    ആ പ്രിയാവാരിയറേ ഒക്കെ കണ്ടാൽ ഇക്ക് ഇപ്പോഴും ചിരി വരും 😂😂😂😂😂😂😂😂

  • @kazhivvlogzzz9626
    @kazhivvlogzzz9626 3 роки тому

    Powliyeeee❤️🔥🔥🔥🔥

  • @arun4242
    @arun4242 3 роки тому +6

    മച്ചാന്നത് പോരാളിയ....💞

  • @sangeetharavindran87
    @sangeetharavindran87 3 роки тому +1

    Hats off to Ashwin Bhaskar and KP Naizal. Both of you have brought smiles to millions of faces, especially in these tough times.😊