ട്രോളി ട്രോളി അവസാനം പൂച്ച വരെ ട്രോളി...🥴🥴; ട്വന്റിഫോറിനെ ട്രോളി പൂച്ചക്കുഞ്ഞ് | VIRAL VIDEO

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,6 тис.

  • @adilkhalid3786
    @adilkhalid3786 3 роки тому +1650

    പൂച്ചയ്ക്കും പിന്നിൽ പ്രവർത്തിച്ച കുട്ടിക്കും ഒരു Big Salute..👍👍👍 കുട്ടിക്ക് നല്ല ഭാവന ഉണ്ട്...

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +14

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @mankadakkaran
      @mankadakkaran 3 роки тому +4

      ⚡️🥀

    • @mjrmjr2231
      @mjrmjr2231 3 роки тому +1

      Aa പൂച്ചക്കോ

    • @sureshjohn5912
      @sureshjohn5912 3 роки тому +4

      പൂച്ചയുടെ ഭാവന എന്തേ കണ്ടില്ലേ....ഹ..ഹ..ഹ...

    • @m.rproff5008
      @m.rproff5008 3 роки тому +4

      എനിക്ക് ഷിഭനായ ഇഷ്ടം

  • @Social-justice-warrior-s
    @Social-justice-warrior-s 3 роки тому +186

    അങ്ങനെ ഉബൈദ് ഇക്കയുടെ കഞ്ഞിയിൽ പറ്റയിടാൻ പുതിയ ഒരു എതിരാളി വന്നു 😂😂😂😂😂 പൂച്ച ser ഇഷ്ടം 😁

    • @hskr8128
      @hskr8128 3 роки тому +4

      ഉബൈദ് ഇക്കയോ അതെന്താ സാധനം

    • @MLi-zl7ff
      @MLi-zl7ff 3 роки тому +1

      @@hskr8128 അത് വെണ്ടയ്ക്ക പോലൊരു സാധനം ആണ് 🤣

  • @s555-m8q
    @s555-m8q 3 роки тому +9075

    ആ പൂച്ച കുട്ടി ഓട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കണെ വയറൽ ആയ കാര്യം പൂച്ച കുട്ടി യുടെ ആക്ഷൻനും ആ കുട്ടിയുടെ ഡബ്ബിങും പൊളിതന്നെ സൂപ്പർ.👌

  • @remadevisreekumar1602
    @remadevisreekumar1602 3 роки тому +419

    ബാലരമയുടെ last പേജിൽ ഉണ്ടായിരുന്ന മൃഗാധിപത്യം എന്ന പംക്തി ഓർമ വരുന്നു

  • @chinnan2414
    @chinnan2414 3 роки тому +3840

    ആ പൂച്ച കുഞ്ഞിനും അത് ഡബ്ബ് ചെയ്ത കുഞ്ഞിനും ഒരുപാട് ചക്കര ഉമ്മ..😘😘😘😘😘😘😘😘😘😘😘😘😘

    • @boss5500
      @boss5500 3 роки тому +33

      ഡബ്ബിങ് ആണ് അതിന്റെ മെയിൻ

    • @chinnan2414
      @chinnan2414 3 роки тому +21

      @@boss5500 അതെ അതെ❤️എന്ത് cute ആണ് ആ കുഞ്ഞിന്റെ ശബ്ദം❤️😘എങ്കിലും അങ്ങനെയൊക്കെ ചെയ്യാൻ ആ കുഞ്ഞു പൂച്ചക്ക് കഴിഞ്ഞല്ലോ❤️❤️❤️❤️😘

    • @bappuok8495
      @bappuok8495 3 роки тому +60

      Sound കുട്ടിയുടേത് ആകിയതാണ്

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +5

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @chinnan2414
      @chinnan2414 3 роки тому +2

      @@GreenFactorybyAbin കൊള്ളാം👌❤❤❤❤❤

  • @ശിവാജ്ഞലി-ഭ8ബ
    @ശിവാജ്ഞലി-ഭ8ബ 3 роки тому +2149

    പാവം പൂച്ച താൻ വൈറൽ ആയത് അറിയാതെ ഇപ്പോൾ എവിടേലും സുഖാyitirika

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +19

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @ശിവാജ്ഞലി-ഭ8ബ
      @ശിവാജ്ഞലി-ഭ8ബ 3 роки тому +3

      @@GreenFactorybyAbin okk

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +1

      *പുതിയ dubbing ഉം*
      *Q&A യും* *നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്*

  • @aswinpradeep7915
    @aswinpradeep7915 3 роки тому +174

    Election നു 24 channel മാത്രം കണ്ടവർ like അടിച്ചേ.......

  • @snp-zya
    @snp-zya 3 роки тому +4098

    24ൻ്റെ അടുത്ത ബെസ്റ്റ് ഡബ്ബിംങ്നുള്ള അവാർഡ് കുട്ടിക്കും ബെസ്റ്റ് ആക്ടിങ്നുള്ള അവാർഡ് ആ പൂച്ചയ്ക്കും കൊടുക്കണമെന്ന് ഈ അവസരത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു !

    • @nickuzvlogs1370
      @nickuzvlogs1370 3 роки тому +63

      ആഹാ.. ഇപ്പോൾ oru കമന്റ്‌ ഇട്ടു വന്നേ ഒള്ളു.. അപ്പൊ ദേ ഇവിടേം.. കുമ്പിടി സ്വാമി.. അവിടേം കണ്ടു ഇവിടേം കണ്ടു 😂😂😂

    • @MFJ_Talks
      @MFJ_Talks 3 роки тому +7

      😂😂🏆🏆

    • @Surya-fb2yv
      @Surya-fb2yv 3 роки тому +6

      U again

    • @MFJ_Talks
      @MFJ_Talks 3 роки тому +21

      ഇതേ സമയം ലെ പൂച്ചകളുടെ ലോകത്ത് : " ആ പൂച്ച പോലുമറിയാതെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിയ്ക്കുന്നു ഷാജിയേട്ട " 😂😂😂

    • @anaswara5315
      @anaswara5315 3 роки тому +2

      Evidayum 😊😊

  • @akhilpvm
    @akhilpvm 3 роки тому +67

    *പൂച്ച കുട്ടിയും ഡബ്ബ് ചെയ്ത കുട്ടിയും തകർത്തു* 💥🤩

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +1

      *പുതിയ dubbing ഉം*
      *Q&A യും* *നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്*

  • @zainulabideen3416
    @zainulabideen3416 3 роки тому +2645

    ശേ ഇന്നത്തെ വാർത്ത മാത്രം ഒള്ളോ ഇവന്മാർക്കെന്താ നാളത്തെയും മാറ്റന്നാളത്തെയും വാർത്ത കാണിച്ചാൽ 😂😂😂🔥🔥

    • @psychoshelby8712
      @psychoshelby8712 3 роки тому +28

      😂😂😂😂

    • @delpheenabenny4878
      @delpheenabenny4878 3 роки тому +14

      🤣🤣🤣🤣

    • @AyshusBoutique
      @AyshusBoutique 3 роки тому +9

      😂😂

    • @a4angels912
      @a4angels912 3 роки тому +3

      😅

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +6

      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ *നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +175

    മികച്ച മനുഷ്യേതര ട്രോളനുള്ള 24 അവാർഡ് പൂച്ച സെർന് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു🙏

    • @AshishKunjachan95
      @AshishKunjachan95 3 роки тому +1

      മാർജാരൻമാർ നമ്മുടെ വർഗ്ഗ ശത്രുക്കളല്ലേ ഭഗവാനെ

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 3 роки тому +2

      @@AshishKunjachan95 അവരോട് നമ്മളൊന്നും മിണ്ടാൻ പോവണ്ട🤭

  • @manjusaji7996
    @manjusaji7996 3 роки тому +1437

    ഇവിടെയും ഉണ്ട് പൂച്ച ഞങ്ങടെ സ്വന്തം ചിന്നു എത്രപ്രാവശ്യം ഞങ്ങളെ രക്ഷിച്ചിട്ടൊണ്ട് പാമ്പിനെ പിടിച്ചു കൊല്ലും അവൻ ❤❤❤

    • @bid4679
      @bid4679 3 роки тому +53

      പൂച്ചയെ വാടകക്ക് കൊടുക്കുന്നുണ്ടോ??

    • @thakkudututtu740
      @thakkudututtu740 3 роки тому +29

      അതെ ചിന്നു പൂച്ച ഇന്നലെ സത്യമംഗലം കാട്ടിലോട്ടു പോകുന്നതു കണ്ടു പാമ്പിനെ പിടിക്കാൻ അഞ്ചെണ്ണത്തിനെ പിടിച്ചു കൊന്നു കൊടുത്താൽ manju saji നൂറു രൂപ കൊടുക്കും അത് കിട്ടിയിട്ടു വേണം ചിന്നു പൂച്ചയ്ക്ക് കെട്ടിയോനും മക്കൾക്കും ചിലവിനു കൊടുക്കാൻ

    • @thamupk1193
      @thamupk1193 3 роки тому +69

      @@thakkudututtu740 നല്ല മൂഞ്ചിയ ചളി 😍👌

    • @AMTechies
      @AMTechies 3 роки тому +29

      @@thakkudututtu740 ചളി ആണോ ഉദ്ദേക്ഷിച്ചത് 😂

    • @shincytu9822
      @shincytu9822 3 роки тому +1

      Ivdem🤐🤐🤐

  • @vipinact6322
    @vipinact6322 3 роки тому +33

    ഇത്രയും interesting ആയിട്ട് news അവതരിപ്പിക്കുന്ന ഒരു ചാനൽ👍👍👍👍🙏

  • @mzml6279
    @mzml6279 3 роки тому +628

    വെറുതെയല്ല വ്യൂവേഴ്സ് കൂടിയത് ഇവരും 24 ന്യൂസ്‌ കാണലിണ്ടല്ലേ 🤭

    • @a2a_creations
      @a2a_creations 3 роки тому +10

      😂😂👍

    • @Rizzzzz848
      @Rizzzzz848 3 роки тому +1

      🤣🤣🤣🤣

    • @trndymedia2581
      @trndymedia2581 3 роки тому +1

      😀😀

    • @NINU..SHAIJU695
      @NINU..SHAIJU695 3 роки тому +1

      😂😂😂

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +1

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

  • @kvsalahuddin5
    @kvsalahuddin5 3 роки тому +47

    "ഇവർക്ക് ഇന്നത്തെ വാർത്തകൾ മാത്രെ ഉള്ളോ, നാളത്തെയും മറ്റന്നാളത്തെയും വാർത്ത കൊടുത്തൂടെ " 😂😂

  • @fastandfurious4501
    @fastandfurious4501 3 роки тому +542

    ഡബ്ബ് ചെയ്തത് കൊച്ചു കുട്ടി ഒന്നും ആയിരിക്കില്ല. സൗണ്ട് എഡിറ്റ് ചെയ്ത് ആ പൂച്ചയോട് സാദൃശ്യമുള്ള സൗണ്ട് ആക്കിയതാകും.

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +19

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

    • @tasteofmalabar8404
      @tasteofmalabar8404 3 роки тому

      @@GreenFactorybyAbin ഏതാണ് ചാനൽ

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +1

      @@tasteofmalabar8404 ithu thanne

    • @archanaravi2887
      @archanaravi2887 3 роки тому +8

      ഇത് കണ്ടു കിളിപോയി ഇരിക്കുന്നവർ പപ്പിക്കുട്ടൻ വെബ്സീരീസ് ഒന്നും കാണാറില്ലേ ? ഇല്ലെങ്കിൽ ഒന്ന് പോയി കണ്ടു നോക്ക് കിടിലൻ പരിപാടിയാണ് മലയാളത്തിൽ ആദ്യമായി പട്ടിയെയും പൂച്ചയെയും വെച്ച് വെബ് സീരിസ് ചെയ്യുന്ന ആ ചാനൽ കിടുവാ പലരും ആ ചാനൽ കണ്ടാണ് ഈ പരിപാടി തുടങ്ങിയത് തന്നെ

    • @asharafasharaf2023
      @asharafasharaf2023 3 роки тому +6

      @@archanaravi2887 njan kanum . pappykuttan pandakuttanum poochu ne oke

  • @nanduu7063
    @nanduu7063 3 роки тому +375

    എന്റെ പട്ടികുട്ടി ഇതുപോലെ ഇരുന്ന് ടീവി കാണാറുണ്ട്.. 😍😍 എന്നാണോ അവൻ ഒന്ന് ഫേമസ് ആവുന്നത്... 😍😍

  • @livemedia3449
    @livemedia3449 3 роки тому +670

    പൂച്ചയും കൊള്ളാം കുട്ടിയുടെ ഡബ്ബിംഗ് ഉം കൊള്ളാം 👌👏👌👏👌

    • @archanaravi2887
      @archanaravi2887 3 роки тому

      ഇത് കണ്ടു കിളിപോയി ഇരിക്കുന്നവർ പപ്പിക്കുട്ടൻ വെബ്സീരീസ് ഒന്നും കാണാറില്ലേ ? ഇല്ലെങ്കിൽ ഒന്ന് പോയി കണ്ടു നോക്ക് കിടിലൻ പരിപാടിയാണ് മലയാളത്തിൽ ആദ്യമായി പട്ടിയെയും പൂച്ചയെയും വെച്ച് വെബ് സീരിസ് ചെയ്യുന്ന ആ ചാനൽ കിടുവാ പലരും ആ ചാനൽ കണ്ടാണ് ഈ പരിപാടി തുടങ്ങിയത് തന്നെ

    • @livemedia3449
      @livemedia3449 3 роки тому

      @@archanaravi2887 👍

  • @MalayalamTechOfficial
    @MalayalamTechOfficial 3 роки тому +129

    Adarsh Annan on screen 🔥🔥🔥

  • @ammusa651
    @ammusa651 3 роки тому +1018

    എന്റെ പൂച്ച കുഞ്ഞും ഇത് പോലെ വാർത്ത കാണുമ്പോൾ നോക്കി ഇരിക്കാറുണ്ട് ..

    • @pushpalatha2498
      @pushpalatha2498 3 роки тому +2

      Me to

    • @thakkuduvava1_
      @thakkuduvava1_ 3 роки тому +10

      Enik cat illa 2 dog und😊😊😊

    • @aryaravi926
      @aryaravi926 3 роки тому +1

      Etteyum poocha kujugal nokki erikkum 😆

    • @arunkanil4477
      @arunkanil4477 3 роки тому +24

      എൻ്റെ പൂച്ചകൾ tv താഴെ ഇടാറുണ്ട് 😏

    • @sanchezs3242
      @sanchezs3242 3 роки тому

      @@arunkanil4477 pwolo

  • @johncyjames8130
    @johncyjames8130 3 роки тому +1691

    😂 ലെ പൂച്ച : ഞാൻ പോലും അറിയാതെ ഞാൻ പ്രശസ്ഥനായിരിക്കുന്നു. ഇനി ഞാൻ വെറും പൂച്ച അല്ല. വൈറൽ പൂച്ച 😎😼
    😁😁😁😁😁
    Oru poocha karanam njanum viral aayi 😁 Thank you for 898 likes 😘

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +16

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍👍

    • @thavakkalna5836
      @thavakkalna5836 3 роки тому +14

      ഈ ഇരിക്കുന്ന ഞാൻ അല്ല യഥാർത്ഥ ഞാൻ.
      യഥാർത്ഥ ഞാൻ മറ്റാരുടെയോ കയ്യിലാണ്.😁😂

    • @Usmaan-u6s
      @Usmaan-u6s 3 роки тому +1

      Poocha puthiya channel undaakkalaayirikkum

    • @aefan4eve
      @aefan4eve 3 роки тому

      😂

    • @ashkarakku8109
      @ashkarakku8109 3 роки тому +3

      *അൽപൂച്ച*

  • @klboy.5511
    @klboy.5511 3 роки тому +531

    എന്റെ വീട്ടിലെ ടീവിയുടെ ഗ്ലാസ്സിൽ യോഗം ഇല്ലാതെ കിടക്കുന്ന എട്ടുകാലി മുതൽ ചെറിയ പ്രാണികൾ വരെ news കണ്ടു പോവുന്നു.ആരോട് പറയാൻ ആരു കേൾക്കാൻ 😪.കുട്ടിയും പൂച്ചയും super.

    • @Juniortalker99
      @Juniortalker99 3 роки тому +7

      😂

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +2

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

  • @arshadanvar
    @arshadanvar 3 роки тому +102

    പൂച്ച ട്രോളിലും നല്ല കോമഡി SKN ന്റെ അവതരണം ആയിരുന്നു 😍😍😍😄

  • @ശംഖൊലി
    @ശംഖൊലി 3 роки тому +661

    പൂച്ച ... ഡബിങ്..അടിപൊളി....പയിനായിരം....തന്നിരിക്കുന്നു...

    • @Mistahfamily123
      @Mistahfamily123 3 роки тому

      🤩🤩🤩🤩

    • @shahinlalj.l1035
      @shahinlalj.l1035 3 роки тому +1

      😃😃അഹ് ചിരി

    • @nadeermuhammed3637
      @nadeermuhammed3637 3 роки тому +1

      😀😀😀😀

    • @noufaljass6893
      @noufaljass6893 3 роки тому +1

      🌹🌹

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +2

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @jerryandjoa4865
    @jerryandjoa4865 3 роки тому +37

    കുട്ടിക്കും പൂച്ചയ്ക്കും ചക്കര ഉമ്മ.... 🥰🥰🥰🥰😍😍😍❤️❤️❤️

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @noufalkl1020
    @noufalkl1020 3 роки тому +128

    ഡബ്ബിങ് ചെയ്ത കുട്ടി പൊളി ❤😍👍

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +3

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @mydreammypassion6666
      @mydreammypassion6666 3 роки тому +1

      @@GreenFactorybyAbin 🥰

    • @noufalkl1020
      @noufalkl1020 3 роки тому

      @@GreenFactorybyAbin Aaa 👍 sub ചെയ്തിട്ടുണ്ട് 😍

  • @sojacsadan
    @sojacsadan 3 роки тому

    Super video... Editing kalakki... ❤️❤️❤️

  • @kms4810
    @kms4810 3 роки тому +203

    പാവം പൂച്ചയും വൈറലായി

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

    • @kms4810
      @kms4810 3 роки тому

      ഒരു ദിവസം കൊണ്ട് ഒരു മില്യൺ ❤

  • @aparnaa.t8287
    @aparnaa.t8287 3 роки тому +2

    I love u chakkara puchakutty

  • @muhammedmunawar6966
    @muhammedmunawar6966 3 роки тому +331

    ലെ പൂച്ച : ഞാനും ഒരു actor ആയിപ്പോയി 😄

  • @Fashionfruitmedia
    @Fashionfruitmedia 3 роки тому +1

    It’s quiet nice 👍

  • @dharmawillwin8358
    @dharmawillwin8358 3 роки тому +242

    Dub ചെയ്ത കുട്ടിനെ ഒന്ന് കാണണം.. ♥️

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +4

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

    • @vishnuprasannan369
      @vishnuprasannan369 3 роки тому +1

      Yes

    • @archanaravi2887
      @archanaravi2887 3 роки тому +1

      ഇത് കണ്ടു കിളിപോയി ഇരിക്കുന്നവർ പപ്പിക്കുട്ടൻ വെബ്സീരീസ് ഒന്നും കാണാറില്ലേ ? ഇല്ലെങ്കിൽ ഒന്ന് പോയി കണ്ടു നോക്ക് കിടിലൻ പരിപാടിയാണ് മലയാളത്തിൽ ആദ്യമായി പട്ടിയെയും പൂച്ചയെയും വെച്ച് വെബ് സീരിസ് ചെയ്യുന്ന ആ ചാനൽ കിടുവാ പലരും ആ ചാനൽ കണ്ടാണ് ഈ പരിപാടി തുടങ്ങിയത് തന്നെ

    • @ANKITHA_007
      @ANKITHA_007 3 роки тому +2

      @@archanaravi2887 again copy😂😂

    • @shamadua5167
      @shamadua5167 3 роки тому

      You can make this troll easily. It us also by you. You are ...

  • @vishnupriyashibu8977
    @vishnupriyashibu8977 3 роки тому +1

    Adorable kitty💘😻😘😘🤗🤗🤗

  • @mohanalakshmi5924
    @mohanalakshmi5924 3 роки тому +87

    Marvellous.... Such a fantastic idea.... Dubbing according to the head movements of the kurunhi is superb ...👍👍👍👍🙏🙏🙏

  • @truthislightselin8276
    @truthislightselin8276 3 роки тому +349

    ⛔👉സത്യമാണ് .😀 ഒന്ന് വായിച്ചു പകുതി കഴിയുമ്പോളെ അടുത്ത വാർത്ത വരും .സ്പീഡ് കൂടുതലാണ് .. അതും 24 നെ ബോധ്യപ്പെടുത്താൻ ഒരു പൂച്ച വേണ്ടി വന്നല്ലോന്ന് ഓർക്കുമ്പോളാണ് .😜😜

    • @almatymalayali5668
      @almatymalayali5668 3 роки тому

      ഒന്ന് പോടീ

    • @cijoykjose
      @cijoykjose 3 роки тому +5

      @@almatymalayali5668 നീ പോടാ വേട്ടാളാ .

    • @babykingsly4650
      @babykingsly4650 3 роки тому

      😅😅😅

    • @twinxki_24
      @twinxki_24 3 роки тому

      My mom's name is also Selin John🥰

  • @sanilks1814
    @sanilks1814 3 роки тому +548

    സൗണ്ട് മോഡ്യുലേറ്റ് ചെയ്തതല്ലെങ്കിൽ. ഡബ് ചെയ്ത കുട്ടി 👏👏👏👏👏👏👏

    • @Ameencpthazhekode
      @Ameencpthazhekode 3 роки тому +29

      ഇത് മോdulate ചെയ്തത് തന്നെ

    • @justinrajan6134
      @justinrajan6134 3 роки тому +25

      Anenkilum concept pwoliyale👏🏻🤗

    • @AiwaAsh
      @AiwaAsh 3 роки тому +5

      Ethu sound change chayythatu....female sound..

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +1

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @archanaravi2887
      @archanaravi2887 3 роки тому +2

      ഇത് കണ്ടു കിളിപോയി ഇരിക്കുന്നവർ പപ്പിക്കുട്ടൻ വെബ്സീരീസ് ഒന്നും കാണാറില്ലേ ? ഇല്ലെങ്കിൽ ഒന്ന് പോയി കണ്ടു നോക്ക് കിടിലൻ പരിപാടിയാണ് മലയാളത്തിൽ ആദ്യമായി പട്ടിയെയും പൂച്ചയെയും വെച്ച് വെബ് സീരിസ് ചെയ്യുന്ന ആ ചാനൽ കിടുവാ പലരും ആ ചാനൽ കണ്ടാണ് ഈ പരിപാടി തുടങ്ങിയത് തന്നെ

  • @devikasaji4038
    @devikasaji4038 3 роки тому +1

    Cute videoo 🤩🤩🤩🤩🤩

  • @rohiniup4405
    @rohiniup4405 3 роки тому +71

    ഡബ്ബിങ്.. പൊളി..👌👌

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀😀

  • @gokul2989
    @gokul2989 3 роки тому +16

    ഇതാണ് creativity 🔥

  • @akcta2045
    @akcta2045 3 роки тому +114

    *അടുത്ത 24 അവാർഡ് ഉണ്ടെങ്കിൽ പൂച്ചയ്ക്കും കൊടുക്കണം ഒരു അവാർഡ്* 😍😅

  • @irinmaryissac4364
    @irinmaryissac4364 3 роки тому +1

    Satisfaction vedio😇

  • @crazymallugaming
    @crazymallugaming 3 роки тому +26

    24News ട്രോളർമാർക്ക് ഒരു ആഘോഷമാണ് 😆😆♥️🥰

  • @rabeehparammal9850
    @rabeehparammal9850 3 роки тому +70

    ലെ പൂച്ച😄 :- അങ്ങനെ ഞാനും famous ആയി സുഹൃത്തുക്കളെ...

  • @sudheesh8704
    @sudheesh8704 3 роки тому +25

    കൊച്ചു ഒരേ പൊളി😂😂.പൂച്ചകുഞ്ഞു❤

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @ajayakumara2924
    @ajayakumara2924 3 роки тому +21

    *മനുഷ്യർക്ക് മാത്രമല്ല അഭിനയിക്കാനും ട്രോളനും അറിയുന്നത്.. പൂച്ചകൾക്കും കഴിയും എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു😁💗*

  • @pabaloescobar1097
    @pabaloescobar1097 3 роки тому +60

    പൂച്ച സാർ : ഞാൻ വൈറൽ ആയോ 🤣😂

    • @deepakreji5570
      @deepakreji5570 3 роки тому +5

      വൈറൽ അല്ല ...എയറിലാണു പൂച്ച സെർ😂😂😂

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +1

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀😀

  • @leyahskitchen
    @leyahskitchen 3 роки тому +3

    ഡബ്ബിങ് പൊളിച്ചു ചക്കരേ ഒരു രക്ഷയും ഇല്ല....🥰😍😍😍 പൂച്ചാക്കുട്ടിയുടെ ആക്ഷന് ഒത്തു പറഞ്ഞു തകർത്തല്ലോ..... ചക്കരയുമ്മ😘😘😘😘 കേട്ടിരുന്നു പോകും എന്ത് രസമാ കേൾക്കാൻ......🥰🥰😍❤❤❤❤❤❤

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

  • @arunhimalayan2182
    @arunhimalayan2182 3 роки тому +80

    അടിപൊളി ..പാവം പൂച്ചയും കുട്ടിയും 🥰

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

  • @lidiyaignatious3364
    @lidiyaignatious3364 3 роки тому +2

    Achoodaa a. ..enikumundu ethe prayathil oru poochakutty 😂❤❤❤❤❤😉

  • @LEE-ju6tw
    @LEE-ju6tw 3 роки тому +197

    കുറഞ്ഞ കാലം കൊണ്ട് ജന മനസ്സിൽ സ്ഥാനം പിടിച്ച ഒരേ ഒരു ചാനൽ 24💥

  • @jishnulal8671
    @jishnulal8671 3 роки тому +48

    കാരണം ഈ പൂച്ചയെ ഞങ്ങൾക്ക് അവിശ്യമുണ്ട് 🙄
    Something fishy

    • @blackwhait1883
      @blackwhait1883 3 роки тому +3

      അതെന്താണാവോ 🤔

    • @vsdivya
      @vsdivya 3 роки тому

      🤣🤣🤣

    • @ranjithtp6204
      @ranjithtp6204 3 роки тому +2

      Of course since this video is related to a cat defenitely there will be something Fishy 🐟🐟

    • @comradeleppi2000
      @comradeleppi2000 3 роки тому

      @@ranjithtp6204 chali

    • @ranjithtp6204
      @ranjithtp6204 3 роки тому +1

      @@comradeleppi2000 ആണോ കുഞ്ഞേ. ഞാൻ സഹിച്ചു.

  • @Sreeshailam.
    @Sreeshailam. 3 роки тому +4

    ഹ്ഹഹ്ഹ അയ്യോ ചിരിച്ചു മടുത്തു 🤩🤩🤩🤩പൂച്ചക്കുട്ടി സൂപ്പർ 🤩🤩💖💖💖മോളും സൂപ്പർ 💖💖💖😘😘😘

  • @ShahanaBand
    @ShahanaBand 3 роки тому +2

    കേരളത്തിൽ തന്നെ നമ്പർ വൺ ന്യൂസ് ചാനൽ ആണല്ലോ നമ്മുടെ 24 ന്യൂസ് ചാനൽ അപ്പോൾ ഇതിലും വലിയ ട്രോൾ വീഡിയോകൾ ഇനിയും വരും എന്തായാലും ആ പൂച്ചക്കുട്ടി പൊളിച്ചു

  • @600msn
    @600msn 3 роки тому +49

    ഇനി ഇത് അരുണിനെ വീട്ടിലെ പൂച്ച കുട്ടി തന്നെ ആണോ എന്ന് സംശയം ഇല്ലാതില്ല ഇല്ലാതില്ല😀😀 റേറ്റിംഗ് റേറ്റിംഗ്

  • @malluriderbabytiger632
    @malluriderbabytiger632 3 роки тому +9

    പൂച്ച ഇസ്തം😍😍😍😍 ആ പൂച്ചക്കുട്ടീം വോയിസും സൂപ്പർ😍😍😍😍😍

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +1

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @malluriderbabytiger632
      @malluriderbabytiger632 3 роки тому

      @@GreenFactorybyAbin 😍👍👍

  • @nishassewingtutorial
    @nishassewingtutorial 3 роки тому

    അടിപൊളി

  • @shahanabanu4362
    @shahanabanu4362 3 роки тому +21

    Kannada vecha chettane kollaalo 🤭😅✌️✌️✌️poocha uyir 🤭

  • @ubaidgaming2146
    @ubaidgaming2146 3 роки тому +1

    Polichu

  • @feminanaseer1930
    @feminanaseer1930 3 роки тому +132

    ബ്രേക്കിങ് ന്യൂസിന് പോയ പൂച്ച poli

  • @yuvakarshakafarmmedia9376
    @yuvakarshakafarmmedia9376 3 роки тому +1

    വൈറൽ പൂച്ചക്ക് കുതിര പവൻ ലൈക്ക്.................... ഗൈസ്.................

  • @justahuman3759
    @justahuman3759 3 роки тому +20

    ന്റെ പ്രെഭകാരനും tv കാണുലോ ഫോണിൽ ടോം ആൻഡ് ജെറിയും വീഡിയോയുമൊക്കെ കാണാറുണ്ട്. എപ്പോ ഇത് കാണുമ്പോളും എന്റെ മോളിൽ കേറി ഇരുന്ന് നോക്കുന്നുണ്ട് 😌

  • @remyas1872
    @remyas1872 3 роки тому

    Meeennukuttiyum Achukuttanum settakkiya vdo...👍👍👍👍...makkale congrats...

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +34

    ഇജ്ജാതി dubbing....🔥🔥
    ലെ ഈ news കാണുന്ന പൂച്ച; ഞാൻ ഒരു കില്ലാടി തന്നെ...! 😼😼😌

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

  • @Jithu4mob
    @Jithu4mob 3 роки тому +2

    എനിക്ക് 1 million views കിട്ടിയത് 24news Troll ചെയ്തപ്പോൾ ആണ് .Trolline പോലും positive ആയി എടുക്കുന്ന 24news Mass daaa...

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

    • @Jithu4mob
      @Jithu4mob 3 роки тому

      @@GreenFactorybyAbin ❤️🔥

  • @renjith8450
    @renjith8450 3 роки тому +124

    നാളത്തെ വാർത്ത കാണാനിരിക്കുന്ന Schrödinger's cat ശ്രീകണ്ടൻ സ് പൂച്ചയാണ്. 😻

  • @jewelbabysworld
    @jewelbabysworld 3 роки тому

    Kollamallo
    kidilan poochakutty
    🤣🤣🤣❣💓

  • @narayanana5548
    @narayanana5548 3 роки тому +20

    പൊളിച്ചു. ട്രോൾ എന്നാൽ ഇങ്ങനെയിരിക്കണം. 24ന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ ആയി ഈ ട്രോളിനെ കരുതാം. 👍💪😂

  • @babybold2546
    @babybold2546 3 роки тому +1

    Cute myaavu😍😘♥️💝

  • @whitecatgarden
    @whitecatgarden 3 роки тому +30

    ഇന്നത്തെ വാർത്ത മാത്രേ ഉള്ളൂ. നാളത്തെയും മറ്റന്നാളത്തെയും വാർത്ത ഇല്ല😹😹😹

  • @sebin938
    @sebin938 3 роки тому +1

    പൂച്ചക്കുട്ടി പൊളിച്ചു ...അയ്യോടാ എന്ത് രസാ ചക്കര ഉമ്മാ .....

  • @3dmenyea578
    @3dmenyea578 3 роки тому +3

    പൂച്ചകുട്ടിക് ഒരു salute 👌👍👍💞💞💞

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 👍

  • @sujazana7657
    @sujazana7657 3 роки тому

    Poocha kunjinum ,kunjinum chakkara ummma

  • @a2zdots465
    @a2zdots465 3 роки тому +14

    Animal planet കാണാൻ പോയ പൂച്ച കുട്ടി 😍
    അപ്പോൾ ആണ് 24 news ചാനൽ കാണുന്നത് 🤣

  • @abdullapv855
    @abdullapv855 5 місяців тому

    വളരെ കൃത്യമായി അവതരിപ്പിച്ച മനുഷ്യക്കുട്ടിക്കും, 🐱 പൂച്ചക്കുട്ടിക്കും. അഭിനന്ദനങ്ങൾ 🎉🎉🎉

  • @MalayaliSultan
    @MalayaliSultan 3 роки тому +12

    കുറച്ച് news കാണാൻ വന്ന ലോ ഞാൻ പ്ലിഗ് ..😔🙁
    പൂച്ച sir നിങ്ങൽ പോളി ആണ് 😌😜

  • @മഹാകവിഅർജുനൻ-വ1യ

    ഇനി പൂച്ച full time മൊബൈലിൽ ആയിരിക്കും. എത്ര like കിട്ടിയെന്നറിയാൻ 😁

  • @prathyuprathyus7185
    @prathyuprathyus7185 3 роки тому +7

    സൂപ്പർ ഡബ്ബിങ് 👍😍

  • @haseena916
    @haseena916 3 роки тому +11

    പൂച്ചകുഞ്ഞി പോലും Viral ആയി. നമ്മൾ ഒക്കെ ഇവിടെ വെറും ഒരു മരവാഴ🔥💥

  • @Linsonmathews
    @Linsonmathews 3 роки тому +35

    ഈ പൂച്ച കുട്ടിയും 24ചാനലും ഇനിയും ട്രോള്ളിൽ നിറയും 👍👍

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @YoutubeShortsMalayalam
    @YoutubeShortsMalayalam 3 роки тому

    Vere level creativity

  • @ashikrahman1010
    @ashikrahman1010 3 роки тому +38

    💥24 addicted ⚡️💥

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 3 роки тому +1

    Poocha ser.... Vere... Level

  • @ashikmohammed6710
    @ashikmohammed6710 3 роки тому +21

    Pooccha pattiye manthunnad arelum nokiyarno....2:23😜

  • @dasek5635
    @dasek5635 3 роки тому +8

    🐱 Le പൂച്ച സർ : ഇതിപ്പോ ഞാൻ പോലും അറിയാതെ പ്രശസ്തനായിരിക്കുന്നു.. ഏതായാലും ആരേലും വരുമ്പോ കുറച്ചു ജാടയൊക്കെ കാണിച്ചേക്കാം 🐈

  • @anandhups1678
    @anandhups1678 3 роки тому

    24 news poochakuttykku vare valare ishttamanu😍

  • @athiraanish4366
    @athiraanish4366 3 роки тому +18

    ഇതു ഒരു ഒന്നൊന്നര ട്രോൾ ആയി പോയി 😂😂😂😂cute cat 😘😘😘😘

  • @MOONLIGHTCREATIONmlc
    @MOONLIGHTCREATIONmlc 3 роки тому +7

    ചിലപ്പോ ആ വീഡിയോ ഡബ്ബ് ചെയ്തത് കൊച്ചുകുട്ടി അല്ലായിരിക്കും അതു മുതിർന്ന ഒരാൾ Dub ചെയിതിട്ടു ഒരു കുട്ടിയുടെ sound ലെക്കു voice chang ചെയ്യുന്ന ഏതെങ്കിലു apps ഉപയോഗിച്ചു മാറ്റിയതായിരിക്കും

    • @girishbhatt3540
      @girishbhatt3540 3 роки тому

      Devil kunju anu ennu thonunu

    • @EduHelpmate
      @EduHelpmate 3 роки тому

      എന്തായാലും സംഗതി കൊള്ളാം

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @aash5848
    @aash5848 3 роки тому +77

    പാവം ആ പൂച്ച കുഞ്ഞു ഇക്കാര്യം അറിഞ്ഞു കാണുമോ എന്തോ

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому +1

      *എന്റെ കൂട്ടുകാരന്റെ*
      അറിഞ്ഞു
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @VjFouzy
    @VjFouzy 3 роки тому +1

    Achodaaa vave😍😍😘😘

  • @fhameen
    @fhameen 3 роки тому +5

    കലക്കി

  • @Troll_Pankali
    @Troll_Pankali 3 роки тому +1

    😃👍👍

  • @Asz689
    @Asz689 3 роки тому +50

    അത് കുട്ടി അല്ല 😄...സൗണ്ട് മാറ്റിയത് ആണ്...

    • @jamilahussain3070
      @jamilahussain3070 3 роки тому +5

      Satyam

    • @SurajInd89
      @SurajInd89 3 роки тому +5

      ഈ പൊട്ടന് മനസ്സിലായി.. എന്നിട്ടും ഒറിജിനൽ പൊട്ടന് മനസ്സിലായില്ല...

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 3 роки тому +14

    🔙 ground സൂപ്പർ, പുറ്ച കുഞ്ഞ് അതിലും സുപ്പർ, കുട്ടിയുടെ ഡയലോഗ് കിടല്ലൻ performance 😉😉😉❤️❤️❤️👍👍👍🙏🏼🙏🏼🙏🏼

    • @GreenFactorybyAbin
      @GreenFactorybyAbin 3 роки тому

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀

  • @shobhavenugopal1811
    @shobhavenugopal1811 3 роки тому

    Congratulations... Keep it up.. 👌👌✋

  • @universal_space
    @universal_space 3 роки тому +4

    പൂച്ച ഒരു കില്ലാടി തന്നെ 🤣

  • @AkshayBala__007
    @AkshayBala__007 3 роки тому +3

    എന്നാലും ആ പൂച്ചക്കുട്ടിക്ക് ഡബ് ചെയ്ത പുലിക്കുട്ടി ഏതായിരിക്കും.. കുട്ടി തന്നെ ആയിരിക്കണം ന്നും ഇല്ലല്ലോ അല്ലെ..🤓
    ഏതായാലും സംഗതി കിടുക്കി, തിമിർത്തു, കലക്കി❣️😎

  • @arunlal4035
    @arunlal4035 3 роки тому +2

    പൂച്ചക്കുട്ടിക്കും dub ചെയ്ത കുട്ടിക്കും അഭിനന്ദനങ്ങൾ 😍😍😍.. കലക്കി

  • @nishas9063
    @nishas9063 3 роки тому +3

    ലക്ഷദ്വീപിൽ കൂടു.. ബ്ള.. ബ്ള... ള് സ്... 😀😀👍👍😍

  • @forkids8773
    @forkids8773 3 роки тому

    Cuuuuuute soooo cuuuute kidilan

  • @AnvarMj
    @AnvarMj 3 роки тому +7

    പൂച്ച fans ലൈക്‌ അടി 😍💞👍