റേഞ്ച് റോവറിൽ ഒരു മസ്‌ക്കറ്റ് ട്രിപ്പ് - Exploring Muscat by Tech Travel Eat

Поділитися
Вставка
  • Опубліковано 12 жов 2024
  • റേഞ്ച് റോവറിൽ ഒരു മസ്‌ക്കറ്റ് കറക്കം - Exploring Muscat by Tech Travel Eat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 271

  • @rafipilathrachunangad
    @rafipilathrachunangad 6 років тому +14

    റോഡ് ക്രോസ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം നമ്മുടെ നാടല്ല
    ഗൾഫിൽ വണ്ടികൾ മിനിമം 120 സ്പീഡിൽ ആവും

  • @SujahathHaider
    @SujahathHaider 6 років тому +20

    GCC യിൽ തന്നെ ഏറ്റവും വില കുറവിൽ പെട്രോൾ കിട്ടുക സൗദിയിൽ ആണ്... 1.37 റിയാൽ ആണ് ഒരു ലിറ്ററിന്...
    1 ഒമാനി റിയാൽ = 10 സൗദി റിയാൽ ആണ്...
    അങ്ങനെ നോക്കിയാൽ
    21 ഒമാനി റിയാൽ (93ലിറ്ററിന്) = ₹ 3885
    ഇതേ 93 ലിറ്ററിന് സൗദിയിൽ 127 റിയാൽ ആണ്...
    127 സൗദി റിയാൽ = ₹ 2350😊
    Saudi Arabia 🇸🇦😘

    • @SujahathHaider
      @SujahathHaider 6 років тому

      ഡീസൽ ആണെങ്കിൽ സൗദിയിൽ ഇനിയും വില കുറയും... 😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 6 років тому

      ഇപ്പോൾ ഒമാനിൽ പെട്രോളിന് വില കുറച്ചു കൂടിയായിരുന്നു. കുറച്ചു നാൾ മുൻപ്

  • @ratheeshku10
    @ratheeshku10 6 років тому +43

    ബ്രോ വീഡിയോ കൊള്ളാം....
    എങ്കിലും തങ്ങളുടെ പഴയ വീഡിയോകളുടെ 7 അയലത്തെത്തുന്നില്ല പുതിയ വീഡിയോകൾ ഒന്നും...😔

  • @zakariyaafseera333
    @zakariyaafseera333 6 років тому +6

    മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ ponmuth സുജിത് ഏട്ടൻ 😘😘😘

  • @Mrfacts_ge
    @Mrfacts_ge 2 роки тому +1

    Pavapetta aalkkar aivde joly chaiiyunnu ❤❤❤❤oman 🇴🇲 super

  • @roohizoyalmedia8215
    @roohizoyalmedia8215 6 років тому +7

    Video കാണുന്നതിനും ഉപരി ഒരുപാട് അറിവും കിട്ടുന്നുണ്ട്. Thanks സുജിത് ഏട്ടാ

  • @azadhussain3091
    @azadhussain3091 6 років тому +12

    ente accomodation 4:55. right side

  • @rishinmundekat1826
    @rishinmundekat1826 6 років тому +13

    ചേട്ടാ.. വരുമ്പോ എനിക് 2 ലിറ്റർ പെട്രോൾ വാങ്ങാണെ😁

  • @justtravelous8733
    @justtravelous8733 6 років тому

    Sujith bhai ningal use cheyyunna Video editing software eathanu

  • @mintalkz5
    @mintalkz5 6 років тому +11

    നാട്ടിൽ 82 കടന്നു. നമ്മൾ എല്ലാത്തിലും മുന്നിലാ... കളി മോഡിയോട് വേണ്ട. ഹല്ല പിന്നെ..

  • @midhunvenugopal2563
    @midhunvenugopal2563 6 років тому

    Sujithetta ,sooper video ,thank you for your wonderful visual ,JIJO chettan edutha photos kittaan valla vazhi undo ,expecial naj omaan view(resort)

  • @techgaragekerala8300
    @techgaragekerala8300 6 років тому +1

    ഈ road കാണുമ്പോൾ അതിലൂടെ വണ്ടി ഓടിക്കാൻ കൊതി വരുന്നു.

  • @martinchacko677
    @martinchacko677 3 роки тому

    ദിവസവും ജോലിക്ക് പോകുന്ന വഴി..
    Darsait to Siffa Road❤️

  • @kuttappanKarthavu
    @kuttappanKarthavu 5 років тому

    Is there any attire restrictions for men and women in public places ?

  • @ruebanthomas5351
    @ruebanthomas5351 6 років тому +1

    Adipoli place...with dusty mountains and old palaces Oman has rich past heritage...I am from kuwait but nothing can be compared with the people or place...nice footages of Muscat and outskirts Sujith.

    • @ruebanthomas5351
      @ruebanthomas5351 6 років тому

      One more thing I forgot to mention about petrol prices in Kuwait as compared to Oman...for 93 litres it's only 9.750kd that's equal to 2200rs.

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 6 років тому

    12: 52 ഹാഹാ ഞാൻ 6മാസം work ചെയ്ത coffee shop sidab. ഇത്രേ അടുത്തുടെ പോകുമെന്ന് അറിഞ്ഞായിരുന്നെങ്കിൽ ഒന്നു കാണാമായിരുന്നു. ഇപ്പോൾ ഞാൻ മസ്‌ക്കറ്റ്‌ രൗൻസോ ബോട്ടിന്റെ അടുതൊണ്ട്.

  • @Travelogbysachin
    @Travelogbysachin 6 років тому

    Wow sujith eattaaa.. Kollaam.. Njan ipol Kuwait aanu ivide varumbol Oman vazhiya vannathu apol avideyoke onnnu kaananmennundayirunnu athu sadhyamayi thank so much.. Good video iniyum ithupole nalla videos pratheekshikkunnuu.. Full #support by me #Sachin...

  • @riyasriyashi8994
    @riyasriyashi8994 6 років тому

    Ranger over allla kuttikalum evideay use chayunnath aaa

  • @aneeshchandran_
    @aneeshchandran_ 6 років тому +3

    oro days kazhiyumthorum ivadathe petrolinteyum deselinteyum vila koodi varukaya evide chennu avasanikumo entho😨😨😨

  • @satheeshparumala3599
    @satheeshparumala3599 4 роки тому

    Sujith Chettan Video Super

  • @Shebi6424
    @Shebi6424 6 років тому +3

    നിങ്ങള് ഒമാനിലെ വാദിഭിൻ ഖാലിദ് പോയോ സൂപ്പർ സ്ഥലമാ അത്പോലെ ജബൽ അക്തർ നല്ലം തണുപ്പുള്ള സ്ഥലം

  • @ansilalavudeen
    @ansilalavudeen 6 років тому

    ഒമാൻ വരെ വന്നിട്ട് മസീറദ്വീപ് കൂടെ കാണാൻ വരാരുന്നു.. ഒമാനിലെ ഒരു ടൂറിസ്റ്റ് place ആണ്..
    Muscat to shanna port vare 570 km on road then after shannah port to masirah island vare 2 hr shipil..
    You missed it the awsm place in oman
    Am working im masirah island

    • @TechTravelEat
      @TechTravelEat  6 років тому

      May be next time

    • @ansilalavudeen
      @ansilalavudeen 6 років тому

      Insha allah... its amazing island..omani fisherman lives here.

    • @ansilalavudeen
      @ansilalavudeen 6 років тому

      ua-cam.com/video/FE05T2AR_uU/v-deo.html

  • @althafalthu2011
    @althafalthu2011 6 років тому +1

    Amazing video 💚💚
    Hello Sujith your friend which camera

  • @vineethkumar6205
    @vineethkumar6205 6 років тому

    Bro.... diesel aano range rover??? petrol alle fuel adichathu .225 baisa/lit omr

  • @greatartmediaentertainment1855
    @greatartmediaentertainment1855 6 років тому

    Cheta polichu...orupadu vattam muscut poyitundu engilum adhayamayitu kanuna oru sukam ...

  • @noufster57
    @noufster57 6 років тому +1

    sujithettaa ഒമാൻ നിസ്‌വ എന്ന സ്ഥലത്ത് വരുന്നുണ്ടെങ്കിൽ ഗ്രാൻഡ്‌ മാളിൽ ഒന്നു കേറിയെച്ചു പോകണേ 👍👍👍👍

  • @fitnessall5702
    @fitnessall5702 6 років тому

    സുജിത്തേട്ടാ ചേച്ചിയുമായി എന്നാ ട്രിപ്പ് കട്ട വെയ്റ്റിംഗ് 😘

  • @gokulunnivlogs270
    @gokulunnivlogs270 6 років тому

    സുജിത് ഏട്ടാ പൊളി ആയിരുന്നു എപ്പിസോഡ് ഇനിയും കൂടുതൽ വീഡിയോ വൈറ്റിങ്

  • @basithrahmanpp
    @basithrahmanpp 6 років тому

    njan thamasicha veed athine aduth koode okke ningal poyi.. aa palace area 💕
    bar al jisa kidu ane 💕💕💕💕
    iniyum orikal koodi omanilot pokum enn vicharikunnu

  • @OURGROUP_media
    @OURGROUP_media 6 років тому +1

    Visit Salalh Oman-Yemen border Owsem place

  • @bibinchacko4971
    @bibinchacko4971 4 роки тому

    Pazhaya muscat life orthu poyi.....thank u chetta

  • @libinthomas6397
    @libinthomas6397 6 років тому +1

    Bro u missed ( not mentioned) a lot on the way to 1947 restaurant. Eg: palace of sulthan, mathra Cornish, opera house, real beauty of muscat city...a lot

  • @sojijohn6355
    @sojijohn6355 6 років тому

    സുജിത്തേട്ടാ അവിടെ Al husn, al bandar, al waha അങ്ങിനെ മൂന്ന് ഹോട്ടൽ ഉണ്ട്

  • @arunrs7845
    @arunrs7845 5 років тому

    Pls tech travel eat, ഞാൻ നിങ്ങളുടെ ഒരു സ്ഥിരം viewver ആണ് pls include tech also, പറഞ്ഞതിൽ പിണക്കം തോന്നരുത്.Its me arun

  • @lubabaadipwoli2649
    @lubabaadipwoli2649 6 років тому

    Kozhikode full explore cheyyunna video cheyyanam

  • @peaklevel4386
    @peaklevel4386 6 років тому

    Bro canon m50 cam enganayund ennu parayamo?

  • @meenuvidhu5283
    @meenuvidhu5283 3 роки тому +1

    Sujith ettan katta fans like ❤️👍

  • @jiyajohn7416
    @jiyajohn7416 6 років тому +6

    ഇ മലയിടുക്കിലൂടെ റോഡ് പണിതവരെ സമ്മതിക്കണം

  • @aravindcailcut7416
    @aravindcailcut7416 6 років тому

    എല്ലാവരും ഒമാനിലെ കാഴ്ചകളും ഭംഗികളും ആസ്വദിച്ചു പക്ഷേ നമ്മുടെ ഒരുപാട് മലയാളികളുടെ അധ്വാനവും കൂടിയുണ്ട് ആ രാജ്യത്തിൻറെ പുരോഗതിയിൽ മലയാളികളെ ഒരിക്കലും ഒഴിച്ചു നിർത്താൻ കഴിയില്ല ആ രാജ്യത്തിൻറെ ഉയർച്ചയിൽ

  • @pristinestays1658
    @pristinestays1658 6 років тому

    Al shifa beachum adipoly anu...dolphin ride

  • @tipstricks639
    @tipstricks639 6 років тому +1

    പഴയ രീതികൾക് തിരിച്ചു വരും സുജിത് ഏട്ടാ

  • @fazp
    @fazp 4 роки тому +1

    Aa baground music poli

  • @rajeshradakrishnanrajeshra6528
    @rajeshradakrishnanrajeshra6528 6 років тому

    സൂപ്പർ .....കണ്ടതും കാണാത്തതും ആയ കാര്യങ്ങൾ കണ്ടു

  • @ammukuttyammukutty4255
    @ammukuttyammukutty4255 6 років тому

    Miss you oman.sthalangal kandappol oman days orupad miss cheyyunnu.anyway thank you cheta for this episode.

  • @muhzinmujeeb3251
    @muhzinmujeeb3251 5 років тому

    ningalude avatharam super👏

  • @fazp
    @fazp 4 роки тому +1

    Pandathe ith kanda ormakal varunnu

  • @anilsasidaran8138
    @anilsasidaran8138 6 років тому

    Nice one sujith ....foods were mouth watering and locations were awesome ....undoubtedly fuel is the highlight ...sply comparing it with our country pricing ....

  • @HootnScootStories
    @HootnScootStories 5 років тому

    Kidu

  • @shihabkodumudi1037
    @shihabkodumudi1037 6 років тому

    Sujith chettaa naattile vedios venam puthiya stalangal ningaliloode parijayappedanam adhintatra Oru trill ee vediosinu kittunilla .

  • @bijuphilipvilloth
    @bijuphilipvilloth 6 років тому

    ഒരു വെള്ളപ്പൊക്ക വീഡിയോ എന്ന് കാണും

  • @shabeerns243
    @shabeerns243 6 років тому

    Sujithetta Salalah poyirunno....?

  • @lijothomas8721
    @lijothomas8721 6 років тому

    Avide maximum speed limit ethraya

  • @amruthap8057
    @amruthap8057 6 років тому

    Njanum...ee Resort il poyii....only.....photo section...vendiiiii.....onnu koodi....kandapol....valare Happy....

  • @rlarla4655
    @rlarla4655 6 років тому

    നാട്ടിലെ ലോക്കല്‍ വ്ലോഗ്കളാ കാണാന്‍ രസം .

  • @rrn3639
    @rrn3639 5 років тому

    Hi...u should visit Salalah next time...its in Oman....oru kochu keralam annu athu

  • @naslu158
    @naslu158 6 років тому

    സുൽത്താൻ qaboos palace കണികമായിരുന്നു നിങ്ങൾ ആ vazhikaanu തിരിച്ചു വന്നത് any way good

  • @NDTech-ib6ck
    @NDTech-ib6ck 6 років тому

    Sujith chetta plz reply my comment.......
    How is Range Rover?????poli yanooo

  • @zebazidanzoonamaworld6658
    @zebazidanzoonamaworld6658 6 років тому +3

    നിങ്ങൾ വരുന്നത് അറിഞ്ഞില്ലല്ലോ നമ്മുടെ മുനീലൂടെ പോയിട്ട് കാണാൻ പറ്റിയില്ലല്ലോ വല്ലാത്തൊരു നഷ്ടമായി
    സൂകിലോട്ട് വരൂ ഇവിടെ ഒരുപാട് ഉണ്ട് കാണാൻ

  • @abeljosejojo3319
    @abeljosejojo3319 3 роки тому +1

    Ee video 2021 il kanunavar indo

  • @sadhakkthulla951
    @sadhakkthulla951 6 років тому

    kanthabu beechu adachirikkuva blue water supper

  • @jamsheerjamshi1912
    @jamsheerjamshi1912 6 років тому

    Salala onn explor cheeyyo??..

  • @fazp
    @fazp 6 років тому +3

    മനോഹരമായ സ്ഥലം

  • @bijoycb9500
    @bijoycb9500 6 років тому

    How do you feel in Oman dear ?

  • @ajinghosh2103
    @ajinghosh2103 5 років тому +1

    I like the gap filling music. Good vedio😊

  • @Naigyabish
    @Naigyabish 4 роки тому +1

    Njan muscatil settled anne

  • @sreelakshmicv8486
    @sreelakshmicv8486 5 років тому

    അവിടത്തെ റോഡിൽ ഒന്നും ആളെ കാണാനില്ലല്ലോ ???

  • @jas_id
    @jas_id 6 років тому

    Soudi arebia explore chaitholu (mada in swalih) kidilan place anu ithonnum onnumalla

  • @subinthomas9308
    @subinthomas9308 6 років тому +1

    അടി പോളി കിടിലം വിഡിയോ

  • @amritharenjith6620
    @amritharenjith6620 6 років тому

    Chetta salalayilkoodi pokamayirunnu

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 6 років тому +2

    Wishing you a very happy married life!

  • @Noushadpgr
    @Noushadpgr 6 років тому +2

    പെട്രോളിന്റെ കാര്യം പറയരുത് ,ചിലർക്കു സഹിക്കില്ല 😉

  • @notcompramising1334
    @notcompramising1334 5 років тому

    enthenkikum padichu pareyedo..

  • @rafipilathrachunangad
    @rafipilathrachunangad 6 років тому +2

    ഗൾഫ് നാടുകളിൽ 80 % മലകളും ഇങ്ങിനെയാണ് സുജിത്തേ

  • @9048010250
    @9048010250 6 років тому

    Numma,,muscat ,
    Meet chyan pattiyillallo bro..

  • @palarivattamsasi6151
    @palarivattamsasi6151 6 років тому

    Immade muscatil vannu alle..enganundu..adipoliyalle

  • @vishnumohan2000
    @vishnumohan2000 6 років тому

    Try to see Grand Mosque. It’s a must to see in Muscat

  • @techtravelteam5919
    @techtravelteam5919 6 років тому

    Sujitthetta sound record എങ്ങിനെയാ

    • @IamRazeen
      @IamRazeen 6 років тому

      he is using g7x cannon mic inbuilt aan means spot recording

  • @gokulrajendran8368
    @gokulrajendran8368 6 років тому +4

    93 ലിറ്റർ അടിക്കാൻ ഇവിടെ 7600 രൂപ വേണം 😮😮

  • @princep.p8264
    @princep.p8264 6 років тому

    Kidu waiting for next video

  • @ebimohanan621
    @ebimohanan621 6 років тому +1

    ചേട്ടായി സലാല കൂടെ വരരുതൊ....!

  • @jeringeorg4116
    @jeringeorg4116 6 років тому

    Thanks

  • @bijoycb9500
    @bijoycb9500 6 років тому

    Bro ,it's a kind of lime stone n geographically upcoming landscape rich in mineral

  • @mubashirp5846
    @mubashirp5846 6 років тому +3

    Matte chettante sound Babu Antonyude sound pole und....

  • @AbdulSalam-fy8ci
    @AbdulSalam-fy8ci Рік тому

    Oman adh vere leval

  • @asheekhanasar8219
    @asheekhanasar8219 6 років тому +4

    Like from Muscat

  • @ashiqpathappiriyam3619
    @ashiqpathappiriyam3619 6 років тому

    കിടു

  • @arshadhussain7002
    @arshadhussain7002 6 років тому

    Njn..Sir nte oru katta fan aatoo..😍😍🖒🖒

  • @thomasmathew1080
    @thomasmathew1080 6 років тому

    Perfect blogging Sujith....

  • @Daveeeyeyye
    @Daveeeyeyye 6 років тому

    Njan muscattila

  • @sreejithmohan6921
    @sreejithmohan6921 6 років тому

    Pazhaya oru flow feel cheyunila illa epo brotherint videos kanumbol ....

  • @devanarayanan8703
    @devanarayanan8703 6 років тому

    അഫ്ഖനികൾ ആണ് ഷാവയ അടിപൊളി ആയിട്ട് പാചകം ചെയ്യുന്നത്

  • @RAHUL-gj9bv
    @RAHUL-gj9bv 6 років тому

    Sathyam parayalo sujith etta enik eshtapettila... Kurachu koodi nallath aakam aayirunnu.. pandathe pole nalla videos pratheekshikunu.....😘

    • @TechTravelEat
      @TechTravelEat  6 років тому

      Sure, i will improve. Can you tell me why you didnt like?

    • @Priapusmon
      @Priapusmon 6 років тому

      You don't like if someone makes a critical comment. How can we write critics on your show, if you delete it? You have deleted my comments before. You like only comments that praise you.

    • @vkfan4323
      @vkfan4323 6 років тому

      @@Priapusmon All people likes the comments that praises them not like u

    • @Priapusmon
      @Priapusmon 6 років тому

      Phoenix Clasher : You didn't get it.

  • @notcompramising1334
    @notcompramising1334 5 років тому

    bar al jissa..allathe barile ali alla..

  • @shemievanss6642
    @shemievanss6642 6 років тому +4

    ഖത്തറിലേക്ക് വരൂ..

  • @rhjjchgcvv6068
    @rhjjchgcvv6068 6 років тому

    ഒമാനിലെ കാഴ്ചകൾ കൊള്ളാം

  • @Travel_6
    @Travel_6 6 років тому

    Polichu sujithetta

  • @ranachandranar4064
    @ranachandranar4064 4 роки тому

    Oman wadi Al kabir

  • @yousafmulayankayil2231
    @yousafmulayankayil2231 5 років тому +1

    Enthaayaalum nammude keralathinte aduth ethillaa

  • @livinraveendran
    @livinraveendran 6 років тому

    Adipoli video

  • @kapilsunnykottayam8371
    @kapilsunnykottayam8371 6 років тому

    Sujithbhai Road crossing careful