ഞാൻ അവിടെ വന്നിരുന്നു അവിടെത്തെ ഉപ്പാപ്പാനെ കണ്ടിരുന്നു ഞാനും ഉപ്പാപ്പായും അവിടെ ഇരുന്ന് ദുഹാ ചെയ്തിരുന്നു അവിടെ നിസ്ക്കരിക്കാൻ ഒരു പള്ളി വേണം എന്ന് ദുഹായിൽ ഉൾപ്പെടുത്തിരുന്നു മാഷാ അല്ലാഹ് ഇപ്പോൾ അവിടെ നിസ്ക്കരിക്കാൻ സൗകര്യമായി അൽഹംദുല്ലില്ലഹ്
മാ ഷാ അല്ലാഹ് എന്തൊരത്ഭുതം!!💚 റബ്ബ് മഹാന്റെ മദദ് നൽകട്ടെ 🤲🏻 വളരെ വ്യത്യസ്തമായി ഇതുപോലുള്ള വീഡിയോ ഞങ്ങളിലേക് എത്തിക്കുന്ന നിങ്ങൾക്കും അള്ളാഹു ബറകത് നൽകട്ടെ🤲🏻 ഇനിയും ഇതുപോലുള്ള മഹത്തായ സംഭവങ്ങൾ പ്രതീക്ഷിക്കുന്നു.. മാ ഷാ അല്ലാഹ്🥺💚💚💚
ഞാൻ അവിടെ വന്നിരുന്നു അവിടെത്തെ ഉപ്പാപ്പാനെ കണ്ടിരുന്നു ഞാനും ഉപ്പാപ്പായും അവിടെ ഇരുന്ന് ദുഹാ ചെയ്തിരുന്നു അവിടെ നിസ്ക്കരിക്കാൻ ഒരു പള്ളി വേണം എന്ന് ദുഹായിൽ ഉൾപ്പെടുത്തിരുന്നു മാഷാ അല്ലാഹ് ഇപ്പോൾ അവിടെ നിസ്ക്കരിക്കാൻ സൗകര്യമായി അൽഹംദുല്ലില്ലഹ്
അസ്സലാമു അലൈകും
മാ ഷാ അല്ലാഹ് എന്തൊരത്ഭുതം!!💚 റബ്ബ് മഹാന്റെ മദദ് നൽകട്ടെ 🤲🏻
വളരെ വ്യത്യസ്തമായി ഇതുപോലുള്ള വീഡിയോ ഞങ്ങളിലേക് എത്തിക്കുന്ന നിങ്ങൾക്കും അള്ളാഹു ബറകത് നൽകട്ടെ🤲🏻
ഇനിയും ഇതുപോലുള്ള മഹത്തായ സംഭവങ്ങൾ പ്രതീക്ഷിക്കുന്നു..
മാ ഷാ അല്ലാഹ്🥺💚💚💚
അസ്സലാമു അലൈകും
താണനിരത്തെ നീരോടൂ...
വട്ടത്തിൽ തങ്ങളുടെ മഹ്ലളറയിൽ മുമ്പത്തെ വിഡിയോയിൽ ഒക്കെ അവിടെ ഇഹ്ത്തിഖാഫ് ഇരിക്കുന്നഒരാളെ കാണിച്ചിരുന്നല്ലോ അയാൾ ഇപ്പോൾ എവിടെ യാണ് ഒരു വിവരംവും മില്ലാ
അവിടെ ഉണ്ട്..
ഇടക്ക് മൂപ്പര് പട്ടയ വരെ പോയി. അവിടെ ഇരിക്കായിരുന്നു😂😂
പടച്ചവനെ ഇത് പോലുള്ള ജാറം വ്യവസായികളായ മുസ്‌ലിയാകന്മാരുടെ ഫിത്നയിൽ നിന്നും മുസ്ലിം ഉമ്മത്തിനെ നീ കാക്കണം നാഥ 🤲🏻🤲🏻
ഇത് പോലുള്ള വഹ്ഹാബി ദജ്ജാൽ കളിൽ നിന്ന് ഞങ്ങളെ കാക്കണേ റബ്ബേ