#

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 32

  • @ppasvpz
    @ppasvpz 12 годин тому +2

    സത്യം..! വരാനിരിക്കുന്ന കാലഘട്ടം.

  • @faizalbabu2634
    @faizalbabu2634 День тому +11

    4വർഷം മുൻപ് കേട്ടിരുന്നു പഴയ ക്ലിപ്പ് ഇറാൻ ആക്രമിക്കും അത് കേട്ടപ്പോൾ അന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഇന്ന് 2024.* Date 10.10.24. = time 7:48 നു കേൾക്കുമ്പോൾ അത്ഭുതം തോണുന്നു. ഉസ്താദ് ന്റെ ദീർഘവീക്ഷണവും. പ്രവാചകന്റെ...!!!

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt День тому +6

    ഹദീസിന്റെ വെളിച്ചത്തിൽ പ്രവചിക്കുന്ന പണ്ഡിതൻ💯💯👌🏻👌🏻🤲🤲😭😭😭

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 4 години тому

    Masha Allah

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 дні тому +6

    ഉസ്താദ് പറഞ്ഞത് പോലെ നടന്നിട്ടൊള്ളു ❤️🤲🤲

  • @ashrafm5308
    @ashrafm5308 11 годин тому +2

    വരാൻ പോകുന്ന സംഭവങ്ങൾ
    ഹദീസിന്റെ അടിസ്താനത്തിൽ പ്രവജിക്കുന്നു
    അത് നടന്നെ പറ്റു

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 дні тому +7

    കാസിമി ഉസ്താദ് ❤️❤️❤️🤲🤲

  • @akbarsa2962
    @akbarsa2962 4 дні тому +21

    അത്ഭുദം നിറച്ച പണ്ഡിതൻ

    • @freefirearmy1645
      @freefirearmy1645 3 дні тому

      പണ്ഡിതനിലേക്കു നോക്കല്ലേ അല്ലാഹുവിലേക്കു നോക്കു അല്ലാഹുവിനെ മാത്രമേ പുകഴ്ത്താവു.. എന്നാലേ കേട്ടത് കൊണ്ട് ഉപകരിക്കു

  • @UmaibanUmaiban-o9e
    @UmaibanUmaiban-o9e 3 дні тому +9

    ഈ ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമാണ്. പക്ഷേ സംസാരം ചില സന്ദർഭങ്ങളിൽ തീരെ കേൾക്കാതെ ആവു . അപ്പോൾ ഫോൺ എടുത്ത് ചെവിയ്ക്കരുകിൽ വെക്കണം. എല്ലാ സന്ദർഭങ്ങളിലും അതിന് പറ്റിയെന്നുവരില്ല, അത് കൊണ്ട് തന്നെ ഇപ്പോൾ കേൾക്കാൻ തോന്നാറില്ല

    • @muhammadvk-p8w
      @muhammadvk-p8w 23 години тому +1

      കേൾക്കണ്ട😊 തൗഫീക്കില്ല

  • @therightworld9675
    @therightworld9675 День тому +4

    നബി തങ്ങൾ പറഞ്ഞു എന്ന് പറഞാൽ ഹദീസിൽ ഉണ്ട് എന്നർത്ഥം,
    ചില വഹാബികൾ അതിനെയും കളിയാക്കുന്നുണ്ട്.
    ഇപ്പൊ ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ നിൽക്കുമ്പോ ഈ പറഞ്ഞത് വർഷങ്ങൾക്ക് മുൻപാണ് എന്നോർക്കുമ്പോ
    നബി തങ്ങളുടെ വാക്ക് ആണ് അൽബുദ്ധപ്പെടുത്തുന്നത്

  • @M.H.C169
    @M.H.C169 21 годину тому +1

    വീഡിയോസ് ഇടുമ്പോൾ
    ഉസ്താദ് പറഞ്ഞ വർഷം കൂടി ചേർക്കണം

  • @BasheerAlangole
    @BasheerAlangole День тому +2

    ❤❤❤❤❤

  • @hussaincb6308
    @hussaincb6308 День тому +2

    ❤❤❤

  • @Mkv00777
    @Mkv00777 День тому

    😍😍😍

  • @paintingminiature
    @paintingminiature 23 години тому

    🌹🌹🌹👌🌹🌹🌹👌❤️

  • @ppasvpz
    @ppasvpz 12 годин тому

    തമ്പുരാൻ എന്ന പ്രയോഗം ഒഴിവാക്കുമല്ലോ ഉസ്താദ്.

  • @Vipplayer770
    @Vipplayer770 4 дні тому +1

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 3 дні тому +1

    💯💯👌🏻👌🏻👌🏻😭😭😭

  • @yousufsulthan
    @yousufsulthan 3 дні тому +5

    2019 ൽ നടത്തിയ പ്രഭാഷണം

  • @AbdulGafor-h1t
    @AbdulGafor-h1t День тому

    Oru pandithanum vivarikan kazhiyatha pandithyam dhergha vekshanam❤

  • @saheershaeer6800
    @saheershaeer6800 4 дні тому

    2020

  • @KhadeejathulKubra
    @KhadeejathulKubra 4 дні тому +2

    ഈ പ്രഭാഷണം ഏത് വർഷം പറഞ്ഞതാണ്

    • @khkhumra526
      @khkhumra526 4 дні тому +3

      2019 ആണെന്ന് തോന്നുന്നു

  • @swalifaheem123
    @swalifaheem123 День тому

    അല്ലാ 🤲🤲

  • @Muhammad-du5ks
    @Muhammad-du5ks 4 дні тому +1

    ഖാസിമിയുടെ പഴയ കാല പ്രഭാഷണം നന്നായിരുന്നു. ഇപ്പോൾ എന്തോ കിളി പോയ പോലെ.

    • @jashi786
      @jashi786 4 дні тому +2

      ഇത് പഴയത് തന്നെയാണ്

    • @shihabk4067
      @shihabk4067 3 дні тому +4

      നീ പോയി dr കാണിക്

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 3 дні тому

      @@shihabk4067😂😂

    • @shamsudheenm7689
      @shamsudheenm7689 День тому +2

      സത്യം മനസിലായാൽ കിളി പോകും മോനെ