എല്ലാവരും കാണണം ഇവരുടെ ദയനീയ അവസ്ഥ | SURESH GOPI ELECTION CAMPAIGN

Поділитися
Вставка
  • Опубліковано 26 бер 2024
  • #sureshgopi #sureshgopifans #sureshgopielection #thrissurelection #electionsureshgopi
    Suresh Gopi (born 26 June 1958) is an Indian actor, politician, playback singer and television presenter. He works predominantly in Malayalam cinema and has also appeared in some Tamil, Telugu, Kannada and Bollywood films. Suresh made his acting debut as a child in the 1965 film Odayil Ninnu. He made his debut as an adult in 1986 and since then, he has acted in more than 250 films. Suresh Gopi is a recipient of the National Film Award and the Kerala State Film Award in 1998 for his performance in Kaliyattam. He was a nominated member of the Rajya Sabha, the upper house of the Parliament of India

КОМЕНТАРІ • 89

  • @surendran9908
    @surendran9908 4 місяці тому +59

    മാർഗ്ഗവും ലക്ഷ്യവും പ്രാധാന്യം കല്പിക്കുന്ന താങ്കളെപ്പോലെ യാവണം നമ്മുടെ എല്ലാ നേതാക്കന്മാരും 👍🤝🙏

  • @kumarmarat6622
    @kumarmarat6622 4 місяці тому +83

    ഇങ്ങനെയൊക്കെ,, സ്ഥലങ്ങളും,, കഷ്ടപ്പാടുകളും,, കേൾക്കനും, കാണാനും സാധിച്ചത്,,,❤ സുരേഷ് ഗോപി❤ സ്ഥാനാർത്ഥിയായതിന് ശേഷം,,, Vote for Suresh Gopi,,,❤❤

  • @user-cm8dr7vm1o
    @user-cm8dr7vm1o 4 місяці тому +64

    സുരേഷ് ഗോപി ജയിക്കണം നിങ്ങളുടെ സങ്കടം മാറും വാക്കുപാലിക്കും സുരേഷ് ഗോപി വികസന നായകൻ

  • @ratheeshm6197
    @ratheeshm6197 4 місяці тому +23

    🙌🏻🙌🏻🙌🏻🙌🏻 ഈ ശുദ്ധ ആത്മാവിനെ നിങ്ങൾ വിജയിപ്പിക്കും ഈ നാടും നിങ്ങളും നിങ്ങളുടെ മക്കളും രക്ഷപ്പെടും❤️❤️❤️🎂

  • @Asokkumar960
    @Asokkumar960 3 місяці тому +15

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ആ ചേച്ചിയുടെ സംസാരവും സൗമ്യതയും പെരുമാറ്റവും ബഹുമാനവും എന്ത് നല്ലതായിരുന്നു തീർച്ചയായും നിങ്ങളെ സഹായിക്കാൻ ആളെത്തും ആരെങ്കിലും എത്തും❤

  • @dipin2
    @dipin2 4 місяці тому +77

    ഞാൻ തൃശ്ശൂർ തൃപ്രയാർ ക്കാരൻ ആണ്. LDF UDF മാറി മാറി വന്നിട്ടും ഇവരെ കേൾക്കാൻ ആരും വന്നിട്ടില്ല.

  • @mpnandakumar6503
    @mpnandakumar6503 4 місяці тому +65

    ഈ ടീം നയിച്ച സഹോദരി , S G യെ നിങ്ങൾ ജയിപ്പിക്ക് , നിങ്ങളെ അദ്ദേഹം സഹായിക്കും

  • @jayarajankadavil8293
    @jayarajankadavil8293 4 місяці тому +38

    സുരേഷ് ഗോപിയാണ് നാടിന്റെ രക്ഷകൻ, സുനിൽകുമാറും, കെ. മുരളിധരനും വെറും വാചകം മാത്രം. അതുകൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കുക 👍

  • @satheesha5780
    @satheesha5780 3 місяці тому +8

    ആ ചുമപ്പ് ഷാൾ ഇട്ട ഏട്ടത്തി 🙏🙏🙏ഇതു കണ്ടപ്പോൾ തന്നെ ഒരുപാട് വിഷമം തോന്നുന്നു നിങ്ങളുടെ ഒരു കാര്യം അതു മാറ്റിനിർത്തി. ആരും ഇല്ലാത്ത ആ ഉമ്മാക്ക് വേണ്ടി ഇത്രയും കഷ്‌ട പാട് എടുത്തു ഈ ഒരു ജനശഭ സങ്കടിപ്പിച്ചു 🙏🙏🙏👍👍

  • @velayudhanpc2116
    @velayudhanpc2116 4 місяці тому +18

    കുട്ടിപ്പക്കാ അവിടെ ഉണ്ടല്ലോ ദയവായി അവരുടെ പ്രശ്നങ്ങൾ S G യോട് പറയു അദ്ദേഹം തീർച്ചയായും ഒരു പരിഹാരം കാണും തീർച്ച ❤👍

  • @rajendranedappally2237
    @rajendranedappally2237 4 місяці тому +19

    കുട്ടിപ്പാക്ക് ഉണ്ടല്ലോ ഇതിൽ ❤

  • @divakarankt4200
    @divakarankt4200 4 місяці тому +15

    കണ്ടു നോക്കൂ ഇവരുടെ സ്നേഹം. ഇവർക്ക് സ്വന്തമായി ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കുക. അതും മാന്യമായത് തന്നെ ചെയ്തു കൊടുക്കുമെന്ന് മതീക്ഷിക്കുന്നു. ഇവർ ഇവരുടെ ഇടയിലുള്ള കുബേരൽ മാരാണ് ഇവരെ പാപങ്ങളാക്കി മുതലെടുക്കുന്നത്.

  • @balanma984
    @balanma984 4 місяці тому +10

    ബാപ്പുട്ടിക്ക സുരേഷേട്ടനെ എല്ലാ കാര്യങ്ങളും അറിയിക്കണം ട്ടൊ സുബൈയ്റിനോട് പ്രത്യേകം പറയുന്നു ഒരോ വോട്ടും നമ്മുടെ ഏട്ടന് എല്ലാ തൃശൂർ കാരായ കുടുമ്പ കാരോടും കൂട്ടുകാരോടും പറയുക

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 4 місяці тому +9

    SG ❤️❤️❤️✌️✌️✌️❤️✌️

  • @gowrigowris5884
    @gowrigowris5884 4 місяці тому +43

    തെറ്റായിട്ടെടുക്കല്ലേ മുസ്ലിം സഹോദരങ്ങളെ. നിങ്ങളുടെ മുസ്ലിം സംഘടന സമസ്ത നിങ്ങടെയൊക്കെ ഈ അവസ്ഥ അറിഞ്ഞില്ലേ ഇതുവരെ. വെള്ള കുപ്പായം ഇട്ടു സെന്റും പൂശി നടക്കുന്നവർ ഈ അവസ്ഥ കൂടെ കാണണ്ടേ. ഈ സമുദായത്തെ ഉയർത്തി കൊണ്ട് വരേണ്ടത് അവരുടെ കൂടെ ഉത്തരവാദിത്തം അല്ലേ.സഹോദരി മാരെ നിങ്ങളുടെ ഏറ്റവും വലിയ ദുഃഖത്തെ മാറ്റിയവനാണ് മോദി അതുനിങ്ങൾ മറക്കരുതേ.കല്യാണം കഴിച്ചു 3,4 വർഷം കൂടെ താമസിച്ചു കുട്ടികളേം ജെനിപ്പിച്ചു കടന്നു കളയുന്ന പഹയന്മാർക്ക് ഈ ഇന്ത്യ രാജ്യത്തു ഇനി അങ്ങനെ ചെയ്യാൻ പറ്റോ. ഒന്ന് മടുക്കുമ്പോൾ അടുത്തത് അങ്ങനെ ഇനി ആരും ഒരു സഹോദരിമാരുടേം കണ്ണുനീർ വീഴിക്കണ്ടാന്ന് മോദി അങ്ങ്തീരുമാനിച്ചില്ലേ. മാറി ചിന്തിക്കുക. നമ്മുടെ പിന്തലമുറയുടെ ഭാവി മുന്നിൽ kaanuka🙏🙏

    • @Tony_Montana659
      @Tony_Montana659 3 місяці тому

      Muslims are good people but some party spoiled their right to live.

    • @Chachu_Razi
      @Chachu_Razi Місяць тому +1

      Vella kuppayam ittaver nad nannakkan nadakkillla

    • @Sketcher86
      @Sketcher86 21 день тому

      ​@@Chachu_Razi100% 😂

  • @RaghuR-wm6tt
    @RaghuR-wm6tt 3 місяці тому +4

    Namaste
    Suresh Gopi Sir
    🙏🙏🙏

  • @sangamam6941
    @sangamam6941 3 місяці тому +2

    ഈ താത്ത ക്ക് നമസ്കാരം 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻😊😊😊

  • @chandrababur6251
    @chandrababur6251 3 місяці тому +3

    S G sir win fifty thousands votes and above. ❤❤❤❤❤❤❤❤❤

  • @AnilKumar-ud2yf
    @AnilKumar-ud2yf 4 місяці тому +18

    ഇത് ല്ലാം ഒട്ടാ യാൽ മതി ആയി രു ന്നു

    • @user-dv1mn9eg3q
      @user-dv1mn9eg3q 4 місяці тому +1

      ഓട്ടയല്ല...... വോട്ട്

  • @vkn3522
    @vkn3522 3 місяці тому

    പാവങ്ങൾക്ക് ഉപകാരം ചൈയ്യുന്നവരെ ആർക്കും മറക്കാൻ പറ്റില്ല, അതിനുദാഹരണം സുരേഷ് ഗോപി, സുരേഷ്‌ഗോപി ജെ യിച്ചു്വരും തീർച്ച,

  • @rajankaramuck5425
    @rajankaramuck5425 4 місяці тому +5

    ശരിയാക്കണം ഇവരുടെ പ്രശനം

  • @amalchandran2198
    @amalchandran2198 3 місяці тому +2

    Congratulation❤

  • @Cskbnnnm
    @Cskbnnnm 4 місяці тому +7

    Njn cpm anu❤ sg❤

  • @SajithN-lw3md
    @SajithN-lw3md 3 місяці тому +1

    ജാതിയും മതവുമാ ന്നുമല്ല അടിസ്ഥാനം... നന്മയുള്ള ജനങ് മാത്രം... അതിനാണ് പ്രാധ്യാന്യ o.... എല്ലാവരും.. രാഷ്ട്രീയകാരും... നമ്മുടെ സ്വത്താണ്... നന്മക്കായി നിലകൊളുന്നവർ... മുൻനിരയിൽ വരും... പ്രുതിയുടെ നിയമമാണ്.''

  • @sreejayaravi4723
    @sreejayaravi4723 Місяць тому

    ഒരു ജന നായകൻ ഇങ്ങനെ ആകണം 👍🏻
    Best wishes SG ജീ

  • @prakashmc2809
    @prakashmc2809 3 місяці тому

    SG you are great👍👍👍🙏🙏🙏🙏

  • @lathamadhava9696
    @lathamadhava9696 3 місяці тому

    ❤️❤️❤️🌹

  • @rajendranedappally2237
    @rajendranedappally2237 4 місяці тому +18

    ഇതുപോലെ ഒരാൾ തൃശ്ശൂർക്കാരുടെ ഭാഗ്യമാണ്

  • @user-jj9kx8yk1z
    @user-jj9kx8yk1z 4 місяці тому +11

    Suresh gopi nalla manushyan jayikkanam jai bjp

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 4 місяці тому +5

    SG വിജയിക്കും, ജനങ്ങളും ❤🙏

  • @salkumar.k5688
    @salkumar.k5688 Місяць тому

    സഹോദരിയുടെ വിഷമം സഹോദരൻ സുരേഷ് ഗോപി തീർത്തു തരും ഉറപ്പ് 🌹🙏🌹❤️

  • @tdmuralidharanmurali3330
    @tdmuralidharanmurali3330 3 місяці тому

    🙏🙏❤🙏

  • @Tony_Montana659
    @Tony_Montana659 3 місяці тому

    Iam from palakkad we miss ❤ SG.

  • @user-ye8el7wz5e
    @user-ye8el7wz5e 3 місяці тому +3

    SG ജയിക്കണം

  • @rajanp9384
    @rajanp9384 Місяць тому

    ❤❤

  • @Leaves7080
    @Leaves7080 3 місяці тому

    ഇപ്പോഴത്തെ ജനങ്ങളുടെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം ഒരു പരാതിക്കും പരിഹാരം പോലും ഇല്ല

  • @manuk6095
    @manuk6095 Місяць тому

    Saw kuttippakka😍 in between...

  • @solvarajanbsrajan8667
    @solvarajanbsrajan8667 3 місяці тому

    👌🙏💞🔥💪🏿🤔

  • @chandranmp832
    @chandranmp832 Місяць тому

    സുരേഷ് ഗോപി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് തുടങ്ങിയപ്പോൾ ഇടതു പക്ഷത്തിൻ്റെ ഭരണപക്ഷത്തിന് വിറളി പിടി ചു തുടങ്ങി.താങ്ക്സ് to സുരേഷെട്ട

  • @vijayannellengara5936
    @vijayannellengara5936 4 місяці тому +1

    kuttipakayanutharam

  • @sujithgopi1980
    @sujithgopi1980 3 місяці тому

    നിങ്ങളുടെ കഷ്ടപ്പാടിന്റെ കൂടെ അദ്ദേഹം സഹായഹസ്ഥാവുമായി ഉണ്ടാകും തീർച്ച

  • @kumarvarod8004
    @kumarvarod8004 Місяць тому

    കുട്ടിപ്പക്ക 👌👌👌👌

  • @apzztimepass5199
    @apzztimepass5199 3 місяці тому +1

    Sg jaykkanam

  • @user-xy5mk6yo3j
    @user-xy5mk6yo3j 3 місяці тому +1

    ഭാരത് പ്രധാനമന്ത്രി ❤💚. 💞. .
    തട്ടമിട്ട വനിത.
    വളരെ നിഷ്കളങ്കമായി സംസാ
    അവർക്കു വലിയ വലിയ സ്വപ്നങ്ങൾ ഒന്നുമില്ല. അവരുടെ മക്കളെ പഠിപ്പിച്ച നല്ല നിലയിൽ ആക്കണം. അവരുടെ ഒരു ആപത്തിൽ അവരെ സഹായിക്കണം
    അതിൽ കൂടുതലൊന്നും അവർക്ക് ആഗ്രഹമില്ല
    അവിടെ കൂടിയിരിക്കുന്ന പരിപാടി. സുരേഷ് ഗോപിക്ക് സാധിച്ചില്ലെങ്കിൽ മറ്റാർക്കും
    സാധിക്കില്ല. 🌹 . 👍 . 🇮🇳

  • @rajuvv1880
    @rajuvv1880 Місяць тому

    കേരള ത്തിൻടെ ദൈവം കണ്ണു തുറക്കും മക്കളെ.

  • @GirishGirish-cy4fy
    @GirishGirish-cy4fy Місяць тому

    👏👏👏😜😜😜❤️❤️❤️❤️

  • @francisj143
    @francisj143 4 місяці тому +5

    തൃശ്ശൂരിൽ സുനിൽ കുമാർ ജയിക്കും
    കാരണം : ബിജെപിയിലെ ചിലർക്ക് സുരേഷ്‌ഗോപിയെ ഇഷ്ട്ടമല്ല അവരുടെ വോട്ട് സുനില്കുമാറിന്
    മുരളീധരൻ ആയതു കൊണ്ട് കോൺഗ്രെസ്സ്കാർ പലരും സുനില്കുമാറിന് വോട്ട് ചെയ്യും
    പിന്നെ സാധാരണ അന്തം കമ്മികൾ സുനില്കുമാറിന് തന്നെ വോട്ടു ചെയ്യും
    അതുകൊണ്ട് സുനിൽകുമാറിന്റെ വിജയം ഉറപ്പാണ്
    എങ്കിലും എന്റെ വോട്ടു സുരേഷ് ഗോപിക്ക് (ബിജെപിക്കല്ല. സുരേഷ് ഗോപി ആയതുകൊണ്ട് മാത്രം )

    • @arjunmohandas8870
      @arjunmohandas8870 3 місяці тому +1

      SG jayikum

    • @funwithcomputer5279
      @funwithcomputer5279 3 місяці тому

      Just wait and see

    • @user-bv5mv6yf7p
      @user-bv5mv6yf7p Місяць тому

      അത്ര കഷ്ടപ്പെട്ട് എന്തിനാ നീ വോട്ട് sg ക്ക് കൊടുക്കുന്നത് മൈരേ 🖕🖕🖕🖕🖕🖕🖕

  • @premkumar-ln4ws
    @premkumar-ln4ws 3 місяці тому +1

    This is the fate of Appeasement politics of Communist & congress i mean ( L D F & U D F )

  • @unnikrishnana7855
    @unnikrishnana7855 3 місяці тому +1

    Sri. SG Sir Jayamurap👌

  • @biniltb6562
    @biniltb6562 3 місяці тому +1

    🔔🙏🙏🙏🙏🙏🙏🙏Biniltb

  • @johnsonjohnson7964
    @johnsonjohnson7964 4 дні тому

    ഇപ്പൊൾ കിട്ടും😂😂😂😂😂

  • @user-to7lz1mh4u
    @user-to7lz1mh4u Місяць тому

    Real people... innocent.....nooooo religion......no terrorist mentality

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 4 місяці тому +3

    Ethano. Pinaryude keralam..Singapore keralam. Anthoru. Mattam..ergypoda. Pinary vijya. Paranary. Shame. Navakeralam..CPM shame. Thulayatte...party.

  • @SreekumarSreya-mh4sf
    @SreekumarSreya-mh4sf 3 місяці тому

    🙏🇮🇳🪔🌹

  • @user-fe1yc6xd4i
    @user-fe1yc6xd4i 3 місяці тому

    Sg ye vijayippikku .ningalk Rakshappedam

  • @sreekumarpsreekumarp5759
    @sreekumarpsreekumarp5759 3 місяці тому

    ഇതിനെല്ലാം പരിഹാരം കാണണമെങ്കിൽ നിയമസഭയിൽ ബിജെപി വരണം. വരണമെങ്കിൽ നിങ്ങളുടെ വോട്ടുകൾ ബിജെപിക്ക് നൽകുക.

  • @MayaTG-sw2zr
    @MayaTG-sw2zr Місяць тому +1

    തീവ്രവാദത്തിനു മുടക്കുന്ന പണം കൊണ്ട് ഇവരുടെ ദുരിതം തീർത്തു കൂടെ

  • @neelanks2568
    @neelanks2568 3 місяці тому

    🙏👍

  • @suresh-pe3wx
    @suresh-pe3wx 4 місяці тому +1

    കുട്ടിപ്പാക്ക അല്ലേ?

  • @abdulsathar8906
    @abdulsathar8906 Місяць тому

    Verutheyalla sir vijayichathu

  • @ManojManoj-zu7mh
    @ManojManoj-zu7mh Місяць тому

    ഇവിടെയിരുന്നു ഉത്തർപ്രദേശും ഗുജറാത്തും നോക്കും. ഇതുകാണില്ല

  • @sarathkumar-oh7qz
    @sarathkumar-oh7qz Місяць тому

    പൊന്നാനി യാണോ,,,,,
    നിങ്ങൾ 2 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച സമദാനിയോട് പറയൂ,,,,,,

  • @user-nu4uk3tb8o
    @user-nu4uk3tb8o 3 місяці тому

    Tarttammare ninghal orkkanam bjpyanu

  • @user-lf2dk8yv9t
    @user-lf2dk8yv9t 4 місяці тому +1

    ഗോപിയുടെ നാടകം തുടർന്ന് കാണുക.

  • @prajeeshkuttan4316
    @prajeeshkuttan4316 3 місяці тому

    സുരേഷേട്ടൻ ജയിച്ചാൽ നിങ്ങളെ മുഴുവൻ പ്രശ്നങ്ങളും തീർത്തു നിങ്ങൾക്കു എന്താണ് ആവശ്യം എന്നാൽ അതൊക്കെ തീർത്തു തരും❣️❣️❣️❣️വികസനം ഉറപ്പാണ്..... ഈ ഏരിയ മുഴുവനും സുരേഷേട്ടൻ ഏറ്റെടുക്കും 👍🏻👍🏻👍🏻ഉറപ്പാണ്

  • @thomasmichael3318
    @thomasmichael3318 Місяць тому

    മുസ്ലിം സ്ത്രീകൾ പുറത്തിറങ്ങുക 👍😁രാജ്യം രക്ഷപെട്ടു 🙏

  • @vikramansanthosh1820
    @vikramansanthosh1820 3 місяці тому

    കുട്ടിപ്പാക്ക നമസ്ക്കാരം.

  • @biju.p.ppayangal6086
    @biju.p.ppayangal6086 3 місяці тому

    ഒന്നു ജയിപ്പിച്ചെടുക്കു ചതിക്കില്ല 🙏🏻🙏🏻🙏🏻❤❤❤

  • @vaidyan4563
    @vaidyan4563 4 місяці тому +3

    കുട്ടിപ്പാക്ക ആണോ അത്

  • @SreekumarSreya-mh4sf
    @SreekumarSreya-mh4sf 3 місяці тому

    🇮🇳🪔🌹🌹