എങ്ങനെയാണ് YouTube Profile Pic മാറ്റുന്നത് || How to change YouTube Profile picture

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @ashasworld3348
    @ashasworld3348 3 роки тому

    ഞാൻ ഇതെല്ലാം ചെയ്തു പക്ഷെ edit on google വരുന്നില്ല ഫോട്ടോ അടുത്ത് 😔

  • @soumyasekhar7975
    @soumyasekhar7975 4 роки тому

    ഞാൻ ഒരു യൂ ട്യൂബ് ചാനലിൽ join ചെയ്യാൻ (59രൂപ )ശ്രമിച്ചു.
    card details എല്ലാം കൊടുത്തുകഴിഞ്ഞപ്പോൾ "correct this card info "എന്നു msg കാണിച്ചു.
    ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഡെബിറ്റ് കാർഡ് ആണ്.
    വേറെ ഒന്ന് രണ്ടു സുഹൃത്തുക്കളുടെ card details കൊടുത്തപ്പോഴും ഇതുതന്നെ സ്ഥിതി.
    ഇങ്ങനെ വരുന്നത് എന്തുകൊണ്ടാണ്..? (ഇനി ക്രെഡിറ്റ്‌ കാർഡ് ആയിരിക്കുമോ ഉദ്ദേശിക്കുന്നത്...?)
    എന്റെ ഡെബിറ്റ് കാർഡ് എങ്ങനെ correct ചെയ്യാം..?
    വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ..?
    ദയവായി അറിയുന്നവർ പറഞ്ഞു തന്നാൽ ഉപകാരം.