എല്ലാത്തിനും കാരണം ലക്ഷ്മി⁉️😱/ Lakshmi Balabha

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 64

  • @anumanu8485
    @anumanu8485 23 години тому +6

    ഉണ്ണിയേട്ടൻ ഫസ്റ്റ്.....😂😂 ശരത് ഏട്ടാ ഒന്ന് പിൻ ചെയുവോ 😂😂😂

  • @D4Devooz
    @D4Devooz 21 годину тому +14

    മൂപ്പാ, ലക്ഷ്മി ക്കു എന്തൊക്കെയോ അറിയാം ന്ന് തന്നെ യാണ് ഇപ്പോഴും വിശ്വസിക്കുന്നു
    അവർക്ക് അറിയുന്നത് പറയാമായിരുന്നു എന്ന്
    ആദ്യത്തെ മൊഴി യിൽ അവർ പറഞ്ഞത് ഒന്നും ഓർമ്മയില്ല എന്നാണ്
    ആ ഇന്റർവ്യൂ ൽ അവർ പറഞ്ഞത് അപകടം തൊട്ട് മുമ്പ് വരെയുള്ളത് ഓർമ്മ ണ്ട് എന്നാണ്
    മൊഴി വിരുദ്ധം തന്നെ ല്ലേ 🤔

  • @steps_by_V
    @steps_by_V 21 годину тому +12

    I am also a girl who married in the same manner as Balabhaskar did If this situation happens to me after 6 years I will have suspicion on the death and also will come forward to seek justice for their death rather than calling out lies and cooked replies in the interview. Here Lakshmi is the one who is making others bully her or else she should have kept silent. Husband marichu mwol marich ipo 6 years ayi now it's not the time to pamper her sorrow or her grief. Time has passed and she is a normal lady like 90% of the women in the world if so then she should be fearless to reveal everything she knows rather than fearing anyone. I am not pointing she is innocent or hurting her loss but she should be bold like Priya Venugopal. Thats what she should do. ethra naal vech ahnu marichu poya alkar patti chinthichu nilkan pattum. We have to move on. Brother you should try to see things beyond the emotional side.

  • @sabarinathpanicker3865
    @sabarinathpanicker3865 20 годин тому +11

    വ്യക്തികളുടെ പക്ഷം ചേരാതെ കുറ്റം നടന്നിട്ടുണ്ടെങ്കിൽ അത് തെളിയാനുള്ള കാര്യങ്ങൾ അല്ലേ സംസാരിക്കേണ്ടത് സഹോദരാ..ഈ ഇന്റർവ്യൂവിന് പകരം ഒരു പത്രസമ്മേളനം ആണ് നടത്തിയതെങ്കിൽ കാര്യങ്ങൾക്ക് കുറച്ചു കൂടി ക്ലാരിറ്റി ഉണ്ടായേനെ..
    ബഹുമാനപ്പെട്ട ഹൈക്കോടതി ഉന്നയിച്ചിരിക്കുന്ന സംശയങ്ങൾ ആണ് മാധ്യമങ്ങൾ വിളിച്ചു പറയുന്നത്... ലക്ഷ്മി മൊഴി മാറ്റിയിട്ടുണ്ട് എന്നും പറയുന്നു... ഭാര്യക്ക് ഭർത്താവിന്റെ മരണത്തിൽ സംശയം ഇല്ല എന്ന് പറഞ്ഞാലും അച്ഛനമ്മമാർക്ക് സംശയം തോന്നുന്നുവെങ്കിൽ അവർക്കൊപ്പമാണ് നിയമവ്യവസ്ഥയും മാധ്യമങ്ങളും നിൽക്കേണ്ടത്

  • @sumababu5082
    @sumababu5082 22 години тому +15

    ലക്ഷ്മി അന്ന് മരിച്ചു പോയില്ല അതാണ് അവർ ചെയ്ത തെറ്റ്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന മീഡിയസ് & മനുഷ്യരും.

    • @jayakrishnannair6256
      @jayakrishnannair6256 21 годину тому +2

      വളരെ കുറഞ്ഞ കാലം കൊണ്ട് ഇത്രയും പണം ഉണ്ടാക്കിയ വഴികൾ അന്വഷണം നടത്തിയാൽ കൃത്യമായി അറിയാം

    • @safiyakunjon1236
      @safiyakunjon1236 21 годину тому +1

      Podapota

  • @deepthybilan8042
    @deepthybilan8042 22 години тому +27

    ഇതിൽ ആർക്കും കണ്ടെത്തൽ കഴിയാത്തത് അല്ല... ഇതിൽ ശരത്തിന്റെ നിഗമനം തെറ്റാൻ സാധ്യത ഉണ്ട്.... ലക്ഷ്മി k അറിയാം അത് ഉറപ്പ്. 👍🏻ഒരാൾ eggane നിരന്തരം കൊന്നത് ആണ് എന്നു ഉറപ്പിച്ചു പറയുമ്പോൾ ലക്ഷ്മി athine കുറിച്ച് anneshikkande. ഇൻഷുറൻസ് അത് സത്യം അല്ലേ പ്രിയ വേണുഗോപാൽ ചോദിക്കുന്നതും അതല്ലേ. ബാലു വിന്റെ ചുറ്റും ഉള്ളവർ full swrnna കടത്തു കാർ..... തീ ഇല്ലാതെ പുക ഉണ്ടാകുമോ 🙄. ബാലു വിന്റെ ചതിച്ചു annanu എല്ലാരും പറഞ്ഞത്...

  • @shymolchacko6358
    @shymolchacko6358 20 годин тому +5

    ആദ്യം എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കുക എന്നിട്ട് പോരെ ലക്ഷ്മിയെ ക്രൂശിക്കുന്നത്. ആളുകൾക്ക് മനസാക്ഷി എന്നൊന്നില്ല. അവര് വന്നു ഇന്റർവ്യൂ തരാൻ ഇരുന്നു ബാക്കി ഉള്ളവരുടെ വാ തുറക്കാൻ. ഇപ്പോൾ ഈ കാണിക്കുന്ന പോരാട്ടമൊക്കെ ഇതിനു മുന്നേ ആകരുന്നല്ലോ ആരേം കണ്ടില്ല.

  • @DuttuTheCat
    @DuttuTheCat 20 годин тому +5

    Well said Sarath

  • @RakuRaks
    @RakuRaks 21 годину тому +6

    Laxmi dont blame anyone for death of her husband and child, she ont even blame driver for overspeeding, she dont feel anything suspecious. Strange istnt it???? She knows everything. She is either a part of this or she is afriad to open up.

  • @Foxtale24
    @Foxtale24 17 годин тому +6

    Brother.... മൊത്തത്തിൽ ഒന്ന് നോക്കൂ...ലക്ഷ്മിയെ അല്ല ഈ കുറ്റപ്പെടുത്തുന്നത്....അവർ സംസാരിക്കുന്നത് ഇപ്പോൾ ലക്ഷ്മിക്ക് ചുറ്റും ഉള്ള ആളുകളെ കുറിച്ചാണ്..പ്രത്യേകിച്ച് അവന്മാർ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളുകൾ....ലക്ഷ്മിയെ പോലെ തന്നെ നഷ്ടം അപ്പുറത്ത് ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടായിട്ടുണ്ട്...അവരുടെ വിഷമം എന്തേ അരുടേം കണ്ണിൽ പെടാത്തത്..രണ്ട് മക്കളെയും നഷ്ടപ്പെട്ട് വർദ്ധ്യക്യത്തിൻ്റെ അവശതകൾ ആയി നിൽക്കുന്നവർ ആണ് അവർ.....സ്വന്തം bharathavum മകളും നഷ്ടപ്പെടാൻ കാരണം ആയ വ്യക്തിയെ ഇപ്പോഴും ലക്ഷ്മി ഒരു കുറ്റവും പറയുന്നില്ല....അത് എന്ത് കൊണ്ട്....ആർക്കാണ് അത് പൊറുക്കാൻ പറ്റുക...ithratholam സംശയം കലാഭവൻ ഷോഭി പറഞ്ഞുവല്ലോ...എന്ത് കൊണ്ട് ഒരുപ്രാവശ്യം എങ്കിലും ഇവർ അയാളെ ഒന്ന് contact ചെയ്ത് ചോദിച്ചില്ല....ഇവരുടെ ഇൻ്റർവ്യൂ il പറയുന്നു...ഇവർ കണ്ണടച്ച് ഇരുന്നു എന്ന്....ഒരു കൈ കുഞ്ഞുമായി ഇരിക്കുന്ന അമ്മ ഒരിക്കലും പരിസരം മറന്ന് ബോധം ഇല്ലാതെ ഉറങ്ങുവോ...അങ്ങനെ ഉറങ്ങി പോയാൽ ഈ കുഞ്ഞിനെ എങ്ങനെ പിടിച്ച് വച്ച് ഇരിക്കും...അതല്ല കണ്ണ് മാത്രം അടച്ച് ബോധത്തോടെ ഇരുന്നു എങ്കിൽ...ഈ സ്പീഡ് കൂടുമ്പോ അയാളോട് വണ്ടി nirthano...സ്പീഡ് kuraykkano പറഞ്ഞു കൂടായിരുന്നോ...ലക്ഷ്മി യുടെ നഷ്ടങ്ങളും വേദനയും പറയുമ്പോ.. വയനാട്ടിൽ ഇത് പോലെ ഒരു രാത്രിയിൽ anadharaakapetta ഒരുപാട് പേർ ഉണ്ട്..അച്ഛ്നും അമ്മയും മക്കളും ഭാര്യയും നഷ്ടപ്പെട്ടവർ...കേറി നിൽക്കാൻ ഒരു കൂര പോലും ഇല്ലാതെ ബന്ധത്തിൽ എന്ന് പറയാൻ പോലും arorum ഇല്ലാതെ ആയവർ ...ഒക്കെ ഉണ്ട്...അല്ലാതെ ലക്ഷ്മിക്ക് മാത്രം അല്ല നഷ്ടങ്ങളും വിഷമങ്ങളും....വേറെ ഒന്നും വേണ്ട...കലാഭവൻ ഷോബി അദ്ദേഹത്തെ ബ്രെയിൻ മാപ്പിംഗ് നടത്താൻ പറയുന്നു...ഈ ലക്ഷ്മി ഒരു പേപ്പർ കൊടുക്കുക...അദ്ദേഹത്തെ അതിന് വിധേയമാക്കണം...എന്ന് കാണിച്ച്...അതോടെ എല്ലാത്തിനും ഒരു തീർപ്പ് വരും...അവരെ പിന്നീട് ആരും കുറ്റപെടുത്തില്ല...അവർക്ക് ചിലപ്പോ അവരുടെ ഭർത്താവിൻ്റെ മരണത്തിൽ സംശയം കാണില്ല... പക്ഷേ balabhaskar എന്ന് പറയുന്ന വ്യക്തി ലോകം മുഴുവൻ അറിയപ്പെടുന്ന ജനങളുടെ പ്രിയപെട്ട ഒരു കലാകാരൻ ആയിരുന്നു...ആ വ്യക്തിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ എല്ലാർക്കും ആഗ്രഹം കാണും... ആ അച്ഛനും അതിന് വേണ്ടി അല്ലേ ഈ പ്രായത്തിലും പോരാടുന്നത്...

  • @sumiabu2244
    @sumiabu2244 22 години тому +8

    Sathyam....😢😢 kandit orupad vishmam thoni..avr aythukond inum jeevikunu...

  • @minipnair-z3o
    @minipnair-z3o 22 години тому +8

    Lakshmi orikkalum thettukari ennu parayilla..but ee karyangalil ningal parayunnathinod yojippilla...enthukond koode ullavar okke gold smuggling pettittum oru samshayyam polum avaril thonnunnilla....phone related avar paranjathonnum arkkum ulkollan pattilla sarath bro......avarkkariyam arinjo ariyatheyo balu ithil pettittund..thats it...onnum avarkku purathu parayan pattilla...image pokum ....palathum purathu varum connected kudungum palarum...film singers ivarokke gulfil poyi varumbol gold okke kadathi vararund.....

  • @aimusworld5573
    @aimusworld5573 22 години тому +5

    എന്റെ പൊന്നു ബ്രോ ആ കേസ് ഒന്ന് തെളിയിക്കാൻ താങ്കൾ എന്തേലും ചെയ്യൂ . ബാലഭാസ്കറിനെ കൊന്നവരെ പുറത്തു കൊണ്ടുവരാൻ നോക്ക്

  • @AncySolan
    @AncySolan 14 годин тому +1

    സത്യം മോനെ ഇവ 8കള്ളിയാണ്
    ഇവരുടെ സംസാരം കേട്ടാൽ അറിയാം മറയ്ക്കുകയാണെന്ന് ആലോചിച വർത്തമാനം പറയുന്നു

  • @nizabadusha388
    @nizabadusha388 22 години тому +13

    ലക്ഷ്മി ഇപ്പോൾ വിചാരിക്കും അന്നേ അവരുടെ കൂടെ പോയാൽ മതിയായിരുന്നു എന്ന്.. പാവം.. ലക്ഷ്മി..😢😢

    • @MooppansVlogz
      @MooppansVlogz  22 години тому +2

      😓

    • @ambilyraj3396
      @ambilyraj3396 22 години тому +3

      അതെ. അതാണ് അവരുടെ ഭാഗത്തുള്ള തെറ്റ്. സ്വന്തം കുഞ്ഞും ഭർത്താവും മരണപ്പെട്ട അവരുടെ വേദന ആരും മനസ്സിലാക്കുന്നില്ല. പാവം.

    • @nikhithak9752
      @nikhithak9752 Годину тому +1

      Ayyoo paavm..povan pattathente sangadathilaan ippozhum

  • @nizabadusha388
    @nizabadusha388 22 години тому +11

    Bro. പറയുന്നത് പോലെ ആണ് ഞാനും ചിന്തിച്ചത്... 😔😔അത് തെളിയട്ടെ.. അതുവരെ ആ ലക്ഷ്മിയെ വെറുതെ വിട്ടു കൂടെ....???

  • @resmivijilal2074
    @resmivijilal2074 4 години тому

    സത്യം ആണ് നിങ്ങൾ പറയുന്നത്. യു ട്യൂബ്ർസ് ന്റെ വീഡിയോ കണ്ടാൽ ഇവരെല്ലാം cbi aanu. Ellaperkkum content venam. അതിനു വേണ്ടി ഒരു സ്ത്രീയെ നശിപ്പിക്കുകയാണ്. അവർ മരിച്ചു കാണണം അതാണ് ഇവരുടെ ആഗ്രഹം.. ആ കുഞ്ഞിനെ കൊന്നു അമ്മ യ്ക്ക് എന്ത് നേടാൻ എന്ന് പോലും വീഡിയോ ഇടുന്നവർ ആലോചിക്കുന്നത്തെ illa

  • @italkhappiness
    @italkhappiness 16 годин тому +2

    Lakshmi defamation case file cheyyan pokunna vivaram kettu..

  • @achumol518
    @achumol518 21 годину тому +1

    You are right moopaaa❤❤❤

  • @suniliju5912
    @suniliju5912 15 годин тому

    Priya venugopal പറഞ്ഞത് lakshmi യുടെ ജീവനും കൂടി ഭീഷണി ഉളളതു കൊണ്ടാണ് case balabhaskar ന്റെ father കൊടുത്തത്.kalabhavan sobi പറയുന്നത് വിശ്വസിക്കാൻ എനിക്ക് പറ്റുന്നില്ല.എനിക്ക് തോന്നുന്നത് ഒന്നുകിൽ balabhaskar കൊടുത്ത cash തിരികെ ചോദിച്ചു കാണും.കൊടുക്കാതിരിക്കാൻ കുടുംബം മുഴുവനെയും തീർക്കാൻ നോക്കിയതാവാം.balabhaskar സ്വർണ്ണം കടത്ത് നടത്തിയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.ഒരു crime ചെയ്യുമെന്ന് തോന്നുന്നില്ല.balabhaskar അറിയാതെ balabhaskar നേ ചുറ്റുമുളളവർ സ്വർണ്ണ കടത്തിന് ഉപയോഗിച്ചോ എന്നറിയില്ല. ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അറിഞ്ഞപ്പോൾ balabhaskar ഇവന്മാരോട് ചോദിച്ചു കാണും.അതാവാം ഒരു പക്ഷേ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാൻ നോക്കിയത്. ഇത് ഒരു പക്ഷെ lakshmi അറിഞ്ഞു കാണില്ല.ഭയപ്പെടുത്തണ്ടാന്നു വിചാരിച്ച് lakshmi യോട് balabhaskar പറഞ്ഞു കാണില്ല.lakshmi പറഞ്ഞത് 💯correct ആണെന്നാണ് എനിക്ക് തോന്നിയത്.അവർക്ക് അറിയാവുന്ന കാര്യമല്ലെ അവർക്ക് പറയാൻ പറ്റുകയുളളൂ.പക്ഷെ എന്തോ ദുരൂഹത ഉണ്ട്. മിക്കവാറും കുടുംബത്തെ മഴുവനും ഇല്ലാതാക്കാനാ നോക്കിയത് എന്നു തോന്നുന്നു.

  • @nizabadusha388
    @nizabadusha388 22 години тому +7

    ഞാൻ ആ ഇന്റർവ്യൂ കണ്ടു കരഞ്ഞു പോയി

  • @achumol518
    @achumol518 22 години тому +4

    Priyayude target lakshmi ya

  • @kkpp123
    @kkpp123 21 годину тому +3

    Priya aa pennumbilla undallo chumma illa kadhakal undakukayaanu..samoohathil nilayum vilayum ulla Ishaan dev stephen ivarkkum kudumbam ille?? Avarum ithu polulla achanammamardude makkal alle avarkkum ee maanahaani enthokke onna parayunne konnu kallakadathu kollasangham ethra pere valichizhakkunnu..kashttam
    Ellaarum kashttapetta oru nilayum vilayum ullavaraaye allathe chumma vaayil thoniyathu paranju priya aal aavaan nokkunnatha..athupolae sobi ayyaal thani zombie aanu udayippu..

  • @aswathyprashobh7498
    @aswathyprashobh7498 21 годину тому +2

    അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിയില്ലല്ലോ..അതങ്ങനെയല്ലേ വരൂ...... അങ്ങനെ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണോ ഇന്നുവരെ ശരിയായി എല്ലാ Case ലും വന്നിട്ടുള്ളത്. നിങ്ങൾക്ക് നിങ്ങളുടെ തോന്നൽ ലക്ഷമിക്ക് അവരുടെ തോന്നൽ മറ്റുള്ളവർക്ക് അവരുടെ തോന്നൽ

    • @MooppansVlogz
      @MooppansVlogz  21 годину тому +1

      @@aswathyprashobh7498 ഞാൻ പറഞ്ഞത് തോന്നലല്ല; എന്റെ മുന്നിൽ കാണുന്ന സത്യം വിളിച്ചുപറയുന്നു അത്രമാത്രം..!! ഒരു സ്ത്രീയേ കൊല്ലാക്കൊല ചെയ്യുന്നത് കണ്ടിട്ട് അതത്ര നല്ല പരിപാടിയായി തോന്നുന്നില്ല..!! അത്രേയുള്ളൂ..!!🙏😊

    • @nikhithak9752
      @nikhithak9752 Годину тому

      ​@@MooppansVlogzee thonnalaan aval muthalakkunnath

  • @meerait8233
    @meerait8233 15 годин тому

    👍👍

  • @sharon7546
    @sharon7546 14 годин тому

    I have 3 options in my mind
    1)lakshmi knows everything but scared to tell
    2)lakshmi and bhalabhaskar involved in gold smuggling
    3) lakshmi involved in gold smuggling
    Ithil ethenkilum urappanu. She is trying to play victim card . I can’t fall on that

  • @Priyab65
    @Priyab65 22 години тому +3

    Sathyam ,avaru accident il marikkaathath aanu ivarute oke prashnam,,lekshmiyute kannil und avaru anubhavikkunna pain

  • @Priyab65
    @Priyab65 22 години тому +2

    Ammayiamma paranjath lekshmiyute trap aanu ee kalyaanam ennu ,🥲

  • @kalyan.g9264
    @kalyan.g9264 17 годин тому

    Let her study Manjusha wife of ADM,or Rema MLA,who fought vigilantly for their husband😅

  • @Ss-my3dz
    @Ss-my3dz 12 годин тому

    We can only give the benefit of doubt to her. But it is highly unethical on her part to trust smugglers till date and be associated with such people still. She cannot be given a clean chit. She is either covering up for Balabhaskar or herself. Either way, it is injustice to parents who lost him twice. Once to her and next forever. She has her blood living with her to support her. Who is there for them? Puthra dukham anubhavichavarkke athu manassilakoo.

  • @naina4005
    @naina4005 3 години тому

    Chetta .. lekshmi cheytho illayo ennala..ath lekshmikke ariyu..balabhaskarikte relative case report vayich publicine kelpikunnund..avarude manasil thonniyath alla..cbi n police kandupidichennum paranj kodutha karyangal aanu...chettan enthayalum kanathirikilla..ath kandittu chettanu oru chodyngalum lekshmiyod chodhikkan thonunille..athalle majority alkarkum parayunullu.. only majority..avar aarum leksmye thookikollanam ennonum parayunnilla...onnum parayathirikunnathum thettalle

  • @joyp.p1018
    @joyp.p1018 22 години тому +7

    തനിയ്ക്ക് എന്ത് കിട്ടി?

    • @MooppansVlogz
      @MooppansVlogz  22 години тому +7

      നീയാണോ കോടതി ?? നിനക്കറിയോ എന്ത് സംഭവിച്ചെന്ന് ??

    • @MinnalTrOllen
      @MinnalTrOllen 22 години тому +4

      വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റ്‌ ഇടണം മിസ്റ്റർ 🥱

    • @nizabadusha388
      @nizabadusha388 22 години тому +3

      മനഃസാക്ഷി ഉള്ളത് കൊണ്ടാണ് ഈ Bro ഇങ്ങനെ പറയുന്നത്... ..തെറ്റായി ആരേയും പക്ഷം ചേർന്ന് പറഞ്ഞിട്ടില്ല..

    • @DuttuTheCat
      @DuttuTheCat 20 годин тому +2

      Sarath veedu vachathinte Kadam ellam veetti ennanu ariyan kazhinjathu. Sarath ithrayum cheap anennu njan karuthiyilla. Sarath nu Lakshmi nerittanu cash koduthathu ennanu ariyan kazhinjathu. Sarath ithonnum seeiyalla ketto.
      Anyway keep going Sarath. Well said. God bless you.

    • @rithinrajesh7304
      @rithinrajesh7304 17 годин тому

      ഒരു ബോധം. നിന്നെപ്പോലെ ഒരു പാടുവാഴ കുണ്ണ അല്ല അവൻ എന്നൊരു ബോധം

  • @maheswars.r279
    @maheswars.r279 18 годин тому

    Balabhaskar mysterious death is like sushant singh rajput death

  • @THECROW-v2e
    @THECROW-v2e 16 годин тому

    life of anandhu myranu anu ellam ah streeyude thalayil vekkan vegratha 🙏

  • @dadsdads3276
    @dadsdads3276 19 годин тому +1

    ഒന്ന് പോടോ PR work മായി ഇറങ്ങിയിരിക്കുവ താനൊക്കെ മണ്ണാണോ തിന്നുന്നത്. എത്ര കിട്ടി 😂

  • @geethaharidas2548
    @geethaharidas2548 22 години тому +1

    😰

  • @SreekalaS-ty8vp
    @SreekalaS-ty8vp 16 годин тому

    Avalathu kapadavum kapattiyavum niranja mukham avalkku sisha kittanam

  • @jeseeract3519
    @jeseeract3519 21 годину тому

    Avar veareyum parayunnath nigal keattillea...kanunnavar vidhikalalla cheatta