സംഗതി ബിസിനസ്സ് ആണെങ്കിലും ഇന്നത്തെ കാലത്ത് ഇങ്ങിനെയും മനുഷ്യരുണ്ടോ | street food kerala

Поділитися
Вставка
  • Опубліковано 3 бер 2024
  • #lunch #dubaifood #dubai
    Location
    maps.app.goo.gl/osUUvuwgVsV2M...

КОМЕНТАРІ • 108

  • @ChandraChandra-ds6ig

    4സ്റ്റാർ ഹോട്ടൽ ആകുമ്പോൾ 10ഡെർഹം ഒരു നഷ്ടം അല്ലകെട്ടോ (അള്ളാഹു നന്മവരുത്തും താങ്കൾക്കു )32വർഷം ജീവിച്ച നാട ആണ് U. A. E

  • @binutc36
    @binutc36  +23

    വിശപ്പിൻ്റെ വിലയറിയാവുന്ന മനുഷ്യൻ❤

  • @Indianlifetube

    ആഴ്ചയിൽ ഒരു ഓഫ്‌ കിട്ടുമ്പോൾ തോന്നാറുണ്ട് എവിടെയെങ്കിലും പോയി നല്ല രുചിയുള്ള ഭക്ഷണം വയറുനിറച്ചു കഴിക്കണമെന്ന്

  • @RjShaBoss-

    ഒരാൾ പോലും നെഗറ്റീവ് കമന്റ് ഇടാതെ വൈബ് കമന്റ് ഇടുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരേ ഒരു വ്യക്തി ആണ് ഇക്കാ നിങ്ങൾ 👍 ആ സ്നേഹം പോരെ ഈ ജീവിതത്തിൽ ❤️❤️❤️

  • @badarudheenvadakeveedu9732

    ഒരു സാധു മുതലാളി. ഭക്ഷണം സൂപ്പർ.

  • @mathewthomas5168

    എല്ലാ വർഷവും ഞാൻ ദൂബായ് വഴിയാണ് നാട്ടിൽ പോവുകയും വരികയും ചെയ്യുന്നത് . ഒരു രണ്ടു ദിവസം അവിടെ താമസിക്കും , കഴിഞ്ഞ വർഷവും രണ്ടു പ്രാവശ്യം പോയിരുന്നു . ഇനി പോകുമ്പോൾ ഉറപ്പായും ഇവിടം സന്ദർശിക്കും . നന്ദി ഹക്കീം . 🙏♥️

  • @udhayankumar9862

    അന്നത്തിൻ്റെ വിലയറിയുന്ന മനുഷ്യൻ ഇദ്ദേഹത്തെയും നമ്മുടെ സ്വന്തം ഹക്കീം ഇക്കയെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 👍 🙏

  • @HARIKUMAR-zy7vk

    ഹക്കീമേ നിങ്ങൾ എപ്പോൾ അവിടെ എത്തി, നല്ല മനുഷ്യനും നിവാസിയും, ഒരു രക്ഷയും ഇല്ല, സൂപ്പർ ഫുഡ് എവിടെ ഉണ്ട് അവിടെ നിങ്ങളും ഉണ്ട്, സൂപ്പർ, നമിച്ചുമോനേ, ❤

  • @mansoorpattambi3467

    ഖത്തറിൽ 8റിയാൽ ഉള്ളു

  • @shabeelvaliyaveettil

    ചേർപ്പുള്ളശ്ശേരി കാരൻ ആയതു കൊണ്ട് അഭിമാനം 👌🏻😍

  • @123sethunath

    പൊളിച്ചു ഭായ്... നാസർഭായ് 👍👍👍👍

  • @pradeepp.p.907

    ഹക്കീംഭായ്.. അ കുപ്പായം പൊളിച്ചു..

  • @manojkumarkr1612

    നല്ല ഭക്ഷണം.. നല്ല മനുഷ്യർ

  • @vijeshpk4074

    ഊണ് സൂപ്പറാണ്.... സർവീസും അടിപൊളി.....

  • @rajasreekumar2678

    Both of you deserve salute...great stuff..keep going ❤

  • @allahuahad3541

    Masha Allah Mabrook i am happy barakath Chayate aaa 😋😋😛😛😛😛😋😋😋

  • @user-lf6tr7vz9e

    Thanks for sharing. God bless you all❤👍

  • @hareeshmadathil6843

    നല്ല food ആണ് , കഴിച്ചിട്ടുണ്ട് അവിടുന്ന് 👍

  • @marybeenamicheal548

    God bless you in all your activities. Food in less price in Dubai that's great thing.

  • @Kakapoocha

    Masha allah inganeyum oru muthalaliyooo🎉