മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാകുന്ന വിധത്തിൽ കൃത്യമായി ജിജോ ഡോക്ടർ പറഞ്ഞു തന്നു. എന്നിട്ടും വീഡിയോ unlike ചെയ്ത കഴുതകളെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.. ഡോക്ടർ. നിങ്ങ മുന്നോട്ട് പോവുക. പിറകെ നമ്മളുണ്ട്. അടുത്ത ടോപ്പിക്കുമായി ഉടൻ വരുക. ❤️❤️❤️👌👌
പളരെ ഫലപ്രദമായ അറിവുകളാണ് സർ: ഞങ്ങൾക്ക് പകർന്നു തന്നത് വളരെ നന്ദി. ഞാൻ വളരെ കാലമായി ഒമി പ്രസോൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ആളാണ് കഴിക്കുന്ന ദിവസം നല്ല ആശ്വാസമുണ്ടാകും ഒര് ദിവസ കഴിച്ചില്ലെങ്കിൽ അന്നത്തെ ദിവസം വൈകുന്നേരമാകുമ്പോഴെക്കും നെഞ്ചിന്റെ നടുവിലൂടെ എരിച്ചിൽ തുടങ്ങും .ഇപ്പോൾ ഒമി പ്രസോളിനും വീര്യം കുറഞ്ഞ പോലെയാണ് ഇപ്പോൾ ദിവസം 2 എണ്ണം രാവിലെയും രാത്രിയും, കഴിക്കേണ്ട അവസ്ഥയാണ് ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് ഇത് മാറാനുള്ള ചികിൽസാ രീതി ദയവായി ഒന്ന് പറഞ്ഞ് തരാമോ. അനീസ് നിലമ്പൂർ
വലിയ അറിവിന് നന്ദി സാർ,നെഞ്ചെരിച്ചിൽ കാരണം വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ആളാണ് ഞാൻ.. അസിഡിറ്റി കുറക്കാൻ മാനസിക പിരിമുറുക്കവുമായി വല്ല ബന്ധവുമുണ്ടോ സാർ. ടെങ്ഷൻ കൂടുതൽ ഉള്ള സമയത്താണ് എനിക് നെഞ്ചെരിച്ചിൽ വരാറുള്ളത്.
ഡോക്ടർ അടുത്ത് ചികിത്സയ്ക്ക് വരുന്ന ഒരാളാണ് ഞാൻ ഡോക്ടറെ കാണിച്ചാൽ നല്ല മാറ്റം ഉണ്ടാകുന്നുണ്ട് നല്ലൊരു ഡോക്ടർ ആണ് വിശ്വസിച്ച് ആർക്കും ജിജോ ഡോക്ടറുടെ അടുത്തു പോകാം
സാർ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു എനിക്ക് വളരെ ഉപകാരപ്പെട്ടെ ഒരു വിഡിയോ ആയിരുന്നു ഇത് എനിക്കുള്ള സംശയ o കുറെ കാലമായി താങ്കൾ പറഞ്ഞ ബുദ്ധീമുട്ട് അനുഭവിക്കുന്ന ഒരാളാണ് പക്ഷെ ഇത് ഇടർച്ചയായി ഇല്ല ഇപ്പോൾ ഷുഗർ ഉണ്ട് മെഡിസിൻ ഉപയോഗം കൊണ്ട് ഒരു വിധം നോർമ്മൽ ആണ് pantaprzole എന്ന ടാബ്ലറ്റ് കഴിക്കുന്നുണ്ട് പക്ഷെ ഇത് നിർത്ത ബോൾ വീണ്ടും നീറ്റൽ അനുഭവപ്പെടുന്ന ' പക്ഷെ സഹിക്കാൻ പറ്റാത്ത വേwനയൊന്നും ഇല്ല പക്ഷെപെട്ടന്ന് ദേഷ്യം വരുന്നു പിന്നെ ഇതെ കുറിച്ച് ചിന്തിച്ച് ടെൻഷനും ഇതിനു നല്ലൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു എന്ന് നന്ദിയോടെ സുബൈർ
സാർ നിങ്ങളുടെ വിഡിയോ ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടപെട്ടു ഈ പറഞ്ഞ ബുദ്ധിമുട്ട് വരുമ്പോൾ ഞാൻ യൂ ടൂബിൽ പോയി നോക്കും 3 വർഷമായി ടാബ്ലറ്റ് കഴിക്കുന്ന വ്യക്തി ആണ് ഡോക്ടറെ സമീപിച്ചു ഗൾഫിൽ നിന്നു ലീവെടുത്തു നാട്ടിൽ പോയി എന്റോസ്കോപ്പി 2 പ്രാവശ്യം ചെയ്തു നീർകെട്ടാണ് ആ മാശയത്തിന്റെ അവിടെ എന്ന് പറഞ്ഞു 1 വർഷം തുടർചയായി മരുന്ന് കഴിക്കണം എന്ന് നിർദേശിച്ചു ഇപ്പോ 3 വർഷം കഴിഞ്ഞു Pant o Pra 20le കഴിച്ചു വരുന്നു നിർത്തിയ ൽ വീണ്ടും ഭുദ്ധിമുട്ട് അനുപവപ്പെടുന്നു സാർ ടെൻഷനു ഉണ്ട് ഈ ബുദ്ധിമുട്ട് വന്നാൽ ഇതിനെ കുറിച്ച് ആലോജിക്കും വേധന ഒന്നും ഇല്ല. ദേശ്യം പെട്ടന്ന് വരും ഈ കമന്റിന് നല്ല ഒരു നിർദേശം പ്രതിക്ഷിക്കുന്നു സാർ...
@@sirajk5333 Neerkettu evdeya cherukudalinano enik 23 Age und ipo oru 8mnth ayit gas problem ind vayaru vedhana yum und dr kandapo neerkettu und ennanu paranjadh
എനിക്ക് കുറേ നാളുകളോളം നെഞ്ചിരിച്ചില്‍ ഉണ്ടാവാറുണ്ടായിരുന്നു..പല ആള്‍ക്കാരോടും(ഡോക്ടര്‍ ഒഴികെ) അതിനുള്ള കാരണവും പ്രതിവിധി അന്വേഷിച്ചു...ഒടുവില്‍ യൂറ്റൂബില്‍ ഒരു ഡോക്ടറുടെ വീഡിയോ കാണാനിടയായി..രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി അല്ലിയും , കറിവേപ്പിലയും ചവച്ചവരച്ച് തിന്നാന്‍ ഉപദേശിച്ചു..രണ്ട് മൂന്ന്‍ ദിവസം തുടര്‍ന്നപ്പോള്‍ ആ പ്രശ്നം ഇല്ലാതായി കിട്ടി . ഒരു കാര്യവും കൂടി എഴുതട്ടെ.? തമിഴ് നാട്ടില്‍ നിന്ന്‍ കൊണ്ടുവരുന്ന വിഷമടിച്ച കറിവേപ്പിയല്ല.. അത് പച്ചയായി ചവച്ചരച്ചാല്‍ കേന്സര്‍ വരും .
നമസ്കാരം ഡോക്ടർ എനിക്ക് വയറിനു പ്രശ്നമുണ്ട് മുമ്പ് കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ വെച്ച് എൻഡോസ്കോപ്പി ചെയ്തിരുന്നു ഒന്നും കാണാനില്ല എന്ന് ഡോക്ടർ പറഞ്ഞു ഞാൻ സൗദി അറേബ്യയിൽ ആയിരുന്നു ഇന്നും ആ അസുഖത്തിന് ഒരു കുറവുമില്ല എനിക്ക് സഹിക്കാൻ പറ്റാത്ത വിധം തലവേദനയും പിന്നെ ചർദ്ദിയും വരും ഒരുപാട് ശർദ്ദി ആ ആസിറ്റ് പോന്നാൽ പിന്നെ തലവേദന മാറും ഭക്ഷണം ഈത്തപ്പഴം പൈനാപ്പിൾ ഓറഞ്ച് ലെമൺ ജ്യൂസ് ഒന്നും വയറ്റിൽ തട്ടാനെ പാടില്ല ചില ടൈമിൽ കഫം വല്ലാതെ പോകും ഭയങ്കര ബുദ്ധിമുട്ടാണ് ഇതിൽ എന്തെങ്കിലും വല്ല മാർഗവും ഉണ്ടോ
സർ ,ഞാൻ ഒരു പ്രവാസിയാണ്. കുറെ നാളുകളായി ഈ പ്രശ്നം അനുഭവിക്കുന്നു.2 വർഷത്തോളം ഗുളിക കഴിച്ചിരുന്നു. ഗുളിക നിർത്തിയപ്പോൾ വീണ്ടും തുടങ്ങി. ഇടക്ക് പുളിച്ചു തികട്ടൽ വരുമ്പോൾ ഞാൻ ശർദ്ദിച്ചു കളായാറുണ്ട്. അതു കഴിഞ്ഞാൽ കുറച്ചു ആശ്വാസം ലഭിക്കും. ഇപ്പൊ ഞാൻ ഫാർമസിയിൽ മരുന്ന് വാങ്ങി കഴിക്കുന്നു. അതുകൊണ്ടു ഇപ്പൊ കുറവുണ്ട്.എങ്ങനെ ഇതു മാറ്റാൻ പറ്റും സാർ.
Dr.... എനിക്ക് 23 വയസ്സ് ഉണ്ട്.... എനിക്ക് ശരീരം വേദന ഉണ്ടായിരുന്നു... Dr esr ന്റെ അളവ് കൂടുതൽ ആണെന്ന് പറഞ്ഞു.... എനിക്ക് ഇപ്പോൾ 3 മാസമായി നെഞ്ച് വേദന ഉണ്ട്.... എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇത് കൊണ്ട്....
എനിക്കും കോവിഡ് വന്നതിനു ശേഷം ആണ് ഇതൊക്കെ.. നെഞ്ചേരിച്ചിൽ വന്നത് കാരണം ആണ് ഹോസ്പിറ്റൽൽ പോയത് കോരന്റൈനിൽ ഇരിക്കുമ്പോൾ. അന്ന് സ്രവം ടെസ്റ്റ് നു എടുത്തു. പോസിറ്റീവ് ആയി.. നെഗറ്റീവ് ആയിട്ട് മൂന്നു മാസം ആവാറായി ഇപ്പോഴും നെഞ്ചേരിച്ചിൽ മാറിയില്ല. Endoscopi വരെ ചെയ്തു . ഒന്നുമില്ല. But.. നെഞ്ചേരിച്ചിൽ ബാക്കി
Sir, thanks for your valuable information. from last one year I'm suffering from this problem. I had consulted with a gastro surgeon he refer for endoscopy and found that the valve is lose. What I'll do sir
എനിക്ക് സ്ഥിരമായി നെഞ്ചിരിച്ചിൽ ഉണ്ടാകാറുണ്ട് ഇപ്പോൾ 22 വയസ്സ് ആണ് പുക വലിക്കാറില്ല പിന്നെ കുനിഞ്ഞു കൊണ്ട് ചുമക്കുമ്പോൾ വയറിന്റെ അടിഭാഗത് 2 സൈഡ് ലേക്കും വലിഞ്ഞു വയർ tight ആകാറുണ്ട് അതിനൊപ്പം ഭയങ്കര വേദനയും ഉണ്ടാകാറുണ്ട് കുറച്ചു കയിഞ്ഞു ആ വേദന പോകുകയും ചെയ്യ്യും....
ചെറുപ്പം മുതൽ നെഞ്ചരിച്ചിൽ അനുഭവപ്പെടുന്ന ഒരാൾ ആണ് ഞാൻ. പിന്നെ വയറിനും നെഞ്ചിനും മധ്യ ഭാഗത്തു സഹിക്കാൻ കഴിയാത്ത വേദന വന്നു ഒരു രാത്രി പോലും ഉറങ്ങാൻ കഴിഞ്ഞില്ല കൊണ്ടോട്ടി യിൽ വരുന്ന ഡോക്ടറെ കാണിച്ചു.സുഖം പ്പെടാത്ത കാരണം. Clt ബേബി മെമ്മോറിയൽ മുഹമ്മദ് ഡോക്ടറെ കാണിച്ചു എൻഡോസ്കോപ്പി ചയ്തു. കുടലിൽ ചെറിയ മുറിവ് ഉണ്ടായതാണ് വേദന ക്ക് കാരണം. രണ്ട് മാസത്തെ രണ്ടു തരം ഗുളിക കുടിച്ചപ്പോൾ തന്നെ വളരെ ആശ്വാസം സുഗമായി. മരുന്ന് നിറുത്തി വീണ്ടും അസിഡിറ്റി വയറുസ്തംഭനനം ഗ്യാസ് .വീണ്ടും ആ മരുന്ന് വാങ്ങി ഉപയോഗിച്ച് സുഖം ഉണ്ടാകും 4വർഷം ത്തോളം തുടന്ന് കൊണ്ടിരിക്കുന്നു. 4 കഴിഞ്ഞു മരുന്ന് കഴിച്ചില്ലെങ്കിൽ അതി ശക്തമായ നെഞ്ചരിച്ചിൽ വായ യിലേക്ക് ആസിഡ് വരിക ജീരകം തിളപ്പിച്ച് വെള്ളം ഇഞ്ചി ഒക്കെ ട്രൈ ചെയ്യും വീണ്ടും sompraz 40 ഗുളിക തന്നെ അങ്ങിനെ പോകുന്നു വയസ്സ് 45 ഭക്ഷണം ശ്രദ്ധിക്കുമ്പോൾ ഒരു പരിധി സുഖമാണ്. എന്നാലും ഗുളിക വേണം
ഇപ്പോൾ എന്താണ് പാട് bro എനിക്കും ഈ പ്രശ്നം തന്നെയാണ് ഒരു പ്രാവശ്യം Endoscopy ചെയ്തു ഇപ്പോൾ കാണിച്ച പോൾ വീണ്ടും ചെയ്യണം എന്ന് പറയുന്നു cyra D ഗുളിക കഴിക്കുന്നു നിങ്ങളുടെ അഭിപ്രായം എനിക്ക് ഉപകരിക്കും Pls
Dear sir, when just two tablets (only in the evenings )are taken (Omeprazole) it stops for two to three weeks. Then again starts. Is it a serious issue?
Sir എനിക്ക് 21 വയസ്സായി..... ഞാൻ അധികവും hotel food ആണ് കഴിക്കാറുള്ളത് കൂടുതലും ഫാസ്റ്റ് ഫുഡും... ഞാൻ flood affected area ക്ലീൻ ചെയ്യാൻ ഇറങ്ങിയപ്പോ ക്യാമ്പിൽ നിന്ന് തന്ന രണ്ട് capsule വെള്ളം കുടിക്കാതെ വിഴുങ്ങിയിരുന്നു... പിന്നെ 4 hours കഴിഞ്ഞാണ് വെള്ളം കുടിച്ചത്..... ആദ്യം കരുതിയത് capsule തങ്ങി നിൽക്കുന്നു എന്നാണ് കരുതിയത്... പിന്നീട് food കഴിക്കുമ്പോ സഹിക്കാൻ പറ്റാത്ത വേദന അനുഭവ പെടുന്നു... ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല..... ഇപ്പൊ ഭയങ്കര എരിച്ചിലും ഉണ്ട്... breathing സമയത്തും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു...... ഇപ്പൊ രണ്ടോ മൂന്നോ minute ആകുമ്പോ വേദന അനുഭവപ്പെടുന്നു..... രണ്ട് ഡോക്ടര്സിനെ കണ്ടിരുന്നു അവർ gas trouble ആണെന്ന് കുറച്ച് മരുന്ന് തന്നിരുന്നു... പക്ഷെ അത് കൊണ്ട് വേദനക്ക് ഒരു കുറവുമില്ല.... ഇപ്പൊ ചെറിയ പനിയുമുണ്ട്...........ഇനി എന്താണ് ചെയ്യുക എന്ന് പറഞ്ഞു തരുമോ doctor....... please..... 9061584549
സർ. എനിക്ക് പുളിച്ചുതികട്ടലാണ്. ഒരുപാടുനാളായി തുടങ്ങിട്ട് Omee. എന്നാ tablut. സ്ഥിരമായി കഴിക്കുന്നുണ്ട്. കഴിക്കുമ്പോൾ കുറവുണ്ട്. നിർത്തിയാൽ വീണ്ടും വരുന്നുണ്ട് ഇത് എന്തു കൊണ്ടാണ് പിന്നെ എന്റെ നെഞ്ചിന്റെ സൈഡിൽ സൂചികൊണ്ട് കുത്തുന്നപോലെ വേദന വരാറുണ്ട് ഇ തു ഗ്യാസ് കൊണ്ട് വരുന്നതാണോ
55 വയസുള്ള ആളാണ് എനിക്ക് ഗ്യസിന്റെ അസുഖം ഉണ്ട്ആഹാരം കഴിഞ്ഞ ഉടർ നെഞ്ചിൽ വേദന അനുഭവപെടാറുണ്ട് ടോക് റ്ററെ കണ്ടു ഗ്യാസിന്റെ ഗുളിക കഴിച്ചു കുറവുണ്ട് ഗുളിക നിർത്തി കഴിഞ്ഞാൽ വീണ്ടും വേദന അനുഭവപെടാറുണ്ട് ഇത് പൂർണമായും മാറ്റാൻ എന്തു ചെയ്യണം
നമസ്കാരം സർ: എന്റെ പേര് റസാഖ് എനിക്ക് വയറ് കടച്ചിൽ ഇടക്കിടെ ഉണ്ടാവാറുണ്ട് ഞാൻ ഡോ. കാണിച്ച് എൻഡോസ് കോപ്പി ചെയ്തു ഡോ പറഞ്ഞു ആസിഡ് മുകളിലേക്ക് കയറുന്നു ഇറങ്ങുന്നു ഇതാണ് പ്രശ്നം ഇപ്പോർ മരുന്ന് കഴിക്കുന്നുണ്ട് സമാനം ഉണ്ട് ഇടക്ക് ഒരു ദിവസം നല്ല കടച്ചിൽ വന്നു .പെട്ടെന്ന് ഈ വേദന വന്നാൽ വേദന മാറാൻ എഞാണ് ചേയ്യേണ്ടത് സർ ഇത് പോലുള്ള വീഡിയൊ ചെയ്ത നല്ല അറിവ് പകർന്ന് തന്നതിന് കരായിരം നന്ദി....god bluss U-----
സാർ. ഒരുപാട് നാൾ ആയി ഈ പ്രശ്നം അനുഭവിക്കുന്നു . കൃത്യമായ കാരണം ഈ വീഡിയോ കണ്ടപ്പോൾ ആണ് വ്യക്തമായത് .ടാബ്‌ലറ്റ് കഴിക്കുബോൾ താൽകാലിക ആശ്വാസം ഉണ്ട് . സ്ഥിരമായി ടാബ്‌ലറ്റ് ഉപയോഗിക്കുന്നത് കൊണ്ട് മറ്റെന്തെകിലും പ്രശ്നം ഉണ്ടോ..?
@@drjijovc Sir.. Can u give me ur mobile number... ഞാൻ ഡോക്ടറുടെ ഒരു patient ആണ്.. starcare ഹോസ്പിറ്റലിൽ ഡോക്ടറെ വന്നു കണ്ടിരുന്നു..ഇപ്പോ ഞാൻ ഒമാനിൽ ആണ്.. ഡോക്ടറുടെ നമ്പർ തന്നാൽ വളരെ ഉപകാരം ആയിരുന്നു..
സർ എനിക്ക് 46 വയസ്സുണ്ട്.... ഞാ ൻ ഇപ്പോൾ വിദേശത്ത് .. ഒരു അറബി ഫാമിലിയിൽ cleaning staff ആയി ജോലി നോക്കുന്നു.... എനിക്കും നെഞ്ചിരിച്ചിൽ ഉണ്ട്.... ഇവിടെ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.... ഇവിടത്തെ food ന്റെ ആണോ, വേറെ പ്രശ്നം ആണോ എന്ന് അറിയില്ല.... സിട്രിക് പഴങ്ങൾ , ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഇതൊക്കെ കഴിക്കുമ്പോഴാണ് ആ feel ഉണ്ടാകുന്നത്.... ഇതൊക്കെ ഒഴിവാക്കിയിട്ടു ഇഞ്ചി, വെളുത്തുള്ളി, ജീരകപ്പൊടി ഒക്കെ ചേർത്ത് മുളക് ചമ്മന്തി കൂട്ടിയാൽ ഇങ്ങനെ ഒരു ഫീൽ ഉണ്ടാകുന്നില്ല.... പീരിയഡ്‌സ് സമയത്തു ചിലപ്പോൾ ....3,4 ദിവസം തുടരുകയും ചിലപ്പോൾ 3days നുള്ളിൽ നോർമൽ ആയിട്ടും ഇരിക്കുന്നു... പീരിയഡ്‌സിന്റെതായ ആ ഒരു ചെറിയ pain മാത്രമേ ഉണ്ടാകുന്നുള്ളു... നിന്നുകൊണ്ട് ചെയ്യുന്ന പണികൾ ആണെങ്കിൽ കാലിനൊക്കെ വേദന അനുഭവപ്പെടാറുണ്ട്.... ജോലിക്കു വന്നതല്ലേ എപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ അവരോടു പറയാനും പറ്റില്ലല്ലോ... ഒരു വർഷം കൂടെ കഴിഞ്ഞാലേ നാട്ടിൽ വരാൻ പറ്റൂ... വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെ ആണ് പോകുന്നത്... എന്തു ചെയ്യണമെന്ന് അറിയില്ല... മൂന്നു കുട്ടികളുണ്ട് . അച്ഛനില്ല...18 വർഷമായി , കാൻസർ patient ആയിരുന്നു.. മരണപെട്ടു... വലിയ ബന്ധുബല മൊന്നും ഇല്ല...പേടിയുണ്ട്... Financially നേട്ടമൊന്നും ഉണ്ടായിട്ടില്ല 😊... ഇതുവരെ.... അതൊക്കെ കൊണ്ട് തന്നെ പേടിയുണ്ട്....
Jose Thomas IBS yethu tharam aanennu (constipation predominant or diarrhoea predominant) aano ennarinja sesham maathrame test ukalum treatmentum plan cheyyaan pattoo. Oru gastroenterologist ine meet cheyyuka.
സർ വളരെസന്തോഷം നല്ല മനസ്സിലാവുന്ന അവതരണം എനിക്ക് 48 വയസ്സായി 8 വർഷത്തോളമായി ഗ്യാസ് ട്രബിൾ/നെഞ്ചരിച്ചിൽ കൊണ്ട് പ്രയാസപ്പെടുന്നു മരുന്ന് കഴിക്കുമ്പോൾ സാർ പറഞ്ഞ പോലെ ആ ശ്വാസമുണ്ട് നിർത്തിയാൽവീണ്ടും എന്ത് ചെയ്യണം ?
എനിക്ക് വർഷങ്ങളായി ഗ്യാസിന്റെ പ്രശ്നമുള്ളതാണ്, ഇപ്പോൾ 3 മാസമായി നട്ടെല്ല് തേയ്മാനമുള്ളത് കൊണ്ട് കഷായം കഴിക്കുന്നുണ്ട്, ഇപ്പോൾ ഒരാഴ്ചയായി ശ്വാസം എടുക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും നെഞ്ചിനും പുറത്തിനും വേദന അനുഭവപ്പെടുന്നു, മലർന്ന് കിടക്കുമ്പോൾ വലിയ പ്രയാസമാണ്. നെഞ്ചിൽ എന്തോ ഇരിക്കുന്നത് പോലെ അനുഭവപ്പെടുന്നു.
സർ, വളരെ സ്ത്യമാണ് ' പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശദമായി ചിക്സിക്കണം എന്നുണ്ട് '' എന്താണ് ചെയ്യേണ്ടത് എവിടെയാണ് കാണിക്കേണ്ടത് വലിയ സാമ്പത്തികം വരുമോ?'ഒന്നു പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു' നന്ദി
Jishnu, Age 21 ഈ മുകളിൽ പറഞ്ഞതിൽ ചില അസുഖങ്ങൾ എനിക്ക് ഉണ്ട്. 1) രാവിലെ എണീറ്റാൽ ഛർദി. ചിലപ്പോ അത് മഞ്ഞ നിറത്തിൽ ആയിരിക്കും ചിലപ്പോ വെള്ളയും ഭയങ്കരമായ പുളിപ്പോടെ ആണ് അത് വരുന്നത്. 2) അതുകൊണ്ട് തന്നെ രാവിലെ ഫുഡ് കഴിക്കാൻ പറ്റില്ല, കഷ്ടപ്പെട്ടാണ് ഫുഡ് കഴിക്കുന്നത്, നല്ല ക്ഷീണവും ആയിരിക്കും 3) നെഞ്ചരിച്ചൽ ഉണ്ടാകാറുണ്ട്. 4) നല്ല വിശപ്പ് ഉണ്ടാകും പക്ഷെ ഫുഡ് കഴിക്കാൻ ഇരുന്നാൽ കുറച്ച കഴിക്കുമ്പോഴേക്കും മതിയാവും, അല്ലെങ്കിൽ ചർധിക്കാൻ വരും . ചർധിച്ചിട്ടും ഉണ്ട്. 5) ചിലപ്പോഴൊക്കെ ഫുഡ് കഴിച്ചിട്ട് ഏമ്പക്കം വരുമ്പോൾ അതിന്റെ കൂടെ കഴിച്ചതും പുറത്തു വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. 6) എപ്പഴും ഏമ്പക്കം വന്നൊണ്ട് നിക്കും കുറേ വർഷങ്ങളായി ഇത് തുടങ്ങിയിട്ട്, ഏകദേശം 7 years. കുറേ ഡോക്ടർസ്നെ കാണിച്ചു. Endoscopy ഒക്കെ ചെയ്തു (2013). കുറേ മരുന്ന് കഴിച്ചു. അവര് പറഞ്ഞു ഒരു പ്രശ്നവും ഇല്ല ഫുഡ് കൃത്യമായി കഴിച്ച ശരിയാവും. അങ്ങനെ ഒക്കെ ചെയ്തിട്ടും ഒരു മാറ്റവും ഇല്ല. ശരീരം തടി വെക്കുന്നില്ല. എന്താണ് ഇതിന് ഒരു പ്രധിവിധി.?
Same അവസ്ഥ ആണ് എനിക്കും endoscopy cheythu kuzhupam onum ella marunnu kazhichal maarum enn doctor paranju.. Marunnu kazhichittum kuravila 2 year ayit anubhavikku aanu
Dr..എനിക്ക് ഇപ്പോള്‍ 45വയസ്ഉണ്ട് ഒാര്‍മവെച്ചനാള്മുതല്‍നെഞ്ച്എരിച്ചിലുംപുളിച്ച്തികട്ടലുംഉണ്ട്അന്ന്തെട്ട്പലസൈസ്ഗുളികകള്‍കഴിച്ചു(razo 20, ome plazo, ഇപ്പോള്‍ കഴിക്കുന്നത് Rool LS ഇതെക്കെ താല്‍കാലികശമനമേയുള്ളു 8 വര്‍ഷതിനുള്ളില്‍ നാല് പ്രാവശ്യം എന്‍േറ സ്കേപ് ചെയ്തു 64-സ്ലൈസ് -സ്ക്യാന്‍,4 പ്രാവശ്യം അല്‍ഡ്രാസൗണ്ട് സ്ക്യാന്‍ പിന്നെ പല ടെസ്റ്റ്കളുംനടത്തി ഇതില്‍ഒന്നുംകുഴപ്പംഇല്ലപിന്നെ ദഹനകുറവുംഅസിഡിറ്റിയുംഉണ്ട് പിന്നെ ഫാറ്റിലിവറും ഇപ്പോള്‍ 2,3 വര്‍ഷംകെണ്ട്കുറച്ച്കൂടുതലാണ് വിശപ്പ്ഇല്ലായിമ(ചിലസമയത്ത്അതിരൂക്ഷമായവിശപ്പായിരിക്കും)വയര്‍ഫുഡ്ബോള്‍പേലെഇരിക്കുംഉച്ചഭക്ഷണംകഴിഞ്ഞ് രാത്രി 10,11മണിവരെയുംഇത് തന്നെയാണ്സ്ഥിതി ഗള്‍ഫില്‍പണിയെടുക്കുന്നത്കെണ്ട് ജീവിതശൈലികളെന്നുംചിട്ടപെടുത്താന്‍കഴിയുന്നില്ല ഇതിന്എന്തെങ്കിലുംപരിഹാരംഉണ്ടേ സര്‍ജറിനടത്തിയാല്‍അതിന്‍െറചിലവ്എത്രയാകും ഡേക്റ്ററുടെ ഫോണ്‍ നബര്‍ കിട്ടിയാല്‍കെള്ളാം
Doctor I am suffering continuous accidity with almost the same symptoms you have mentioned. After conducting endoscopy and colonoscopy , that was in last May, doctor suggested a two months long treatment, I am living in Mumbai, so I am not able to visit him again, that hospital is in Thalassery, what will be the expenditure for the operation and how much time will take
സാർ ,എനിക്ക് ഒരു മാസമായി നെഞ്ചരിച്ചൽ തുടങ്ങിയിട്ട് ,ഡോക്ടർ പറഞ്ഞത് പോലെ ആവിയിൽ വേവിച്ചത് കഴിക്കുമ്പോൾ എരിവ് കഴിക്കുമ്പോഴും നെഞ്ചരിച്ചൽ അനുഭവപ്പെടാറുണ്ട് ,എല്ലാ സമയവും ഇല്ല ,കലശലായും ഇല്ല ,ഞാൻ ഷുഗർ രോഗിയാണ് ,ഉറങ്ങാനൊന്നും ബുദ്ധിമുട്ടാറില്ല ,ഇത് വരെ ഡോക്ടറെ കാണിച്ചിട്ടില്ല ,അതിനു മാത്രം ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.
നെഞ്ചിരിച്ചിൽ, പുളിച്ചുതികട്ടൽ, അസിഡിറ്റി ( acid reflux, acidity ) രോഗവുമായി ബന്ധപ്പെട്ട നിങ്ങളിടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr.Jijo.V.Cherian Sr. Consultant Gastroenterologist Starcare hospital calicut മറുപടി നൽകുന്നതാണ്
For more details contact : 0495 3069 888
സർ എനിക്ക് എതാനും മാസങ്ങളായി നെഞ്ചേരിചിൽ ഉണ്ട്.ഗ്യസ് ട്രെബിൾ കൂടി,അപ്പോൾ അധികമായി നെഞ്ചേരിച്ചിൽ അനുഭവപ്പെടാറുണ്ട്
എന്താണ് ഒരു പരിഹാരം.
sir aahaaram kazhikkunna samayathu nenjil oru neettal pole undu,pinne chila samayam pulichu thikattalum eambakkavum undu
Arogyam Hlo
Njan doctr kanichirunnu appo doctor paranju amashayathil cheriya murivukal unddanne. Ithine e thaa prihara margam
I have acid reflux in night before going to bed anemia 7 so now lam taking medicine for ACL key hole surgery
നെഞ്ചരിച്ചിൽ ഉള്ളപ്പോൾ വീഡിയോ കാണുന്നവർ ഉണ്ടോ
Und mone und.. Njn
Njn
Nenjerichal undagupol athinte koode thonda erichalumundagunnu endengilum ottamuli undo doctor
Und
Und
വളരെ ഉപകാരപ്രദമായ വിവരങ്ങൾ നൽകിയതിന് താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു.
Hiii
മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാകുന്ന വിധത്തിൽ കൃത്യമായി ജിജോ ഡോക്ടർ പറഞ്ഞു തന്നു. എന്നിട്ടും വീഡിയോ unlike ചെയ്ത കഴുതകളെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.. ഡോക്ടർ. നിങ്ങ മുന്നോട്ട് പോവുക. പിറകെ നമ്മളുണ്ട്. അടുത്ത ടോപ്പിക്കുമായി ഉടൻ വരുക. ❤️❤️❤️👌👌
Very good experience in fact, in understanding so many factors responsible for this annoying disease...! Thanks a lot sir.
വളരെ നല്ല വിവരണം, നന്ദി.
Thank you so much.....love you sir.....salute for information
റെഗുലറായി ജീരക വെള്ളം കുടിക്കുക രാത്രി ഫുഡ് കുറക്കുക 100% വിജയം
താങ്ക്സ്
Jeerakavellam sthiramayi kudichal mattu prsnagal undakille?
വെരി നാച്ചുറൽ
Eathu jeerakamaanu
Ed jeerakamanu
നെഞ്ചരിച്ചിലാൽ ബുദ്ധിമുട്ടുന്ന എനിക്ക് ആശ്വാസം തരുന്ന വാക്കുകൾ നല്ല അവതരണം thankyou sir
എരിവ് കഴിക്കുമ്പോൾ ആണോ കൂടുതൽ
@@maheshml8519 അല്ല കഴിച്ചു കഴിഞ്ഞു കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു .കുനിയുമ്പോഴും എരിവ് ഉണ്ടാവാറുണ്ട്
@@indianfromcalicut2351 number ayakku
@@nideeshkumart5996 ningal number ayakoo
@@nideeshkumart5996 your number please
പളരെ ഫലപ്രദമായ അറിവുകളാണ് സർ: ഞങ്ങൾക്ക് പകർന്നു തന്നത് വളരെ നന്ദി. ഞാൻ വളരെ കാലമായി ഒമി പ്രസോൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ആളാണ് കഴിക്കുന്ന ദിവസം നല്ല ആശ്വാസമുണ്ടാകും ഒര് ദിവസ കഴിച്ചില്ലെങ്കിൽ അന്നത്തെ ദിവസം വൈകുന്നേരമാകുമ്പോഴെക്കും നെഞ്ചിന്റെ നടുവിലൂടെ എരിച്ചിൽ തുടങ്ങും .ഇപ്പോൾ ഒമി പ്രസോളിനും വീര്യം കുറഞ്ഞ പോലെയാണ് ഇപ്പോൾ ദിവസം 2 എണ്ണം രാവിലെയും രാത്രിയും, കഴിക്കേണ്ട അവസ്ഥയാണ് ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് ഇത് മാറാനുള്ള ചികിൽസാ രീതി ദയവായി ഒന്ന് പറഞ്ഞ് തരാമോ. അനീസ് നിലമ്പൂർ
ഗുഡ് ഇൻഫർമേഷൻ
Very very powerful speech.Thank you Doctor.God bless your FAMILY.🙏🙏🙏🙏
കൂടുതല്‍ അറിയാന്‍ കഴിഞ്ഞു വളരെ സന്തോഷം ജി നന്ദി
Muralidharan Kunnuparambu 👍
thank u so much for pul ich u think at tali null a upadesham.nanxi thanks ji
Very useful information വളരെ നന്ദി Thanks Doctor.
വലിയ അറിവിന് നന്ദി സാർ,നെഞ്ചെരിച്ചിൽ കാരണം വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ആളാണ് ഞാൻ..
അസിഡിറ്റി കുറക്കാൻ മാനസിക പിരിമുറുക്കവുമായി വല്ല ബന്ധവുമുണ്ടോ സാർ.
ടെങ്ഷൻ കൂടുതൽ ഉള്ള സമയത്താണ് എനിക് നെഞ്ചെരിച്ചിൽ വരാറുള്ളത്.
Yes it's related to stress
ഫുഡ് രാത്രി കുറക്കുക ജീരക വെള്ളം സ്ഥിരമായി കുടിക്കുക 100% വിജയം
Shaji KK തീർച്ചയായും മാനസിക പിരിമുറുക്കം നമ്മുടെ ജോലിസംബന്ധമായോ കുടുംബസംബന്ധമായോ പേഴ്സണലായോ ഒക്കെയുള്ള പിരിമുറുക്കം ഇതിന്റെ മുഖ്യകാരണമാണ് ..
@@anwarnsheralanwarnsheral972 sathyamano??
Pinne ee asukham ullappol breething broblem indavo
Best wishes and thanks for your Valuable informations.
നല്ല അവതരണം. നല്ല ക്ലാസ്സ്. താങ്ക്സ്
ഡോക്ടർ അടുത്ത് ചികിത്സയ്ക്ക് വരുന്ന ഒരാളാണ് ഞാൻ ഡോക്ടറെ കാണിച്ചാൽ നല്ല മാറ്റം ഉണ്ടാകുന്നുണ്ട് നല്ലൊരു ഡോക്ടർ ആണ് വിശ്വസിച്ച് ആർക്കും ജിജോ ഡോക്ടറുടെ അടുത്തു പോകാം
സ്ഥലമെവിടെയെന്ന് പറയാവോ...
സ്ഥലം എവിടെ
Mythra hospital calicut
Do jijo cheriyaan
വളരെ നന്ദി സർ.നല്ല വെക്തമായ രീതിയിൽ മനസ്സിലാക്കി തന്നു.
Very good advice to those suffering from chest burning.
Thanks ..enik orupadu varshamayi ee preshnam und...
Nalla message
Good information .thank u doctor.
Thanks for kind information
സാർ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു എനിക്ക് വളരെ ഉപകാരപ്പെട്ടെ ഒരു വിഡിയോ ആയിരുന്നു ഇത് എനിക്കുള്ള സംശയ o കുറെ കാലമായി താങ്കൾ പറഞ്ഞ ബുദ്ധീമുട്ട് അനുഭവിക്കുന്ന ഒരാളാണ് പക്ഷെ ഇത് ഇടർച്ചയായി ഇല്ല ഇപ്പോൾ ഷുഗർ ഉണ്ട് മെഡിസിൻ ഉപയോഗം കൊണ്ട് ഒരു വിധം നോർമ്മൽ ആണ് pantaprzole എന്ന ടാബ്ലറ്റ് കഴിക്കുന്നുണ്ട് പക്ഷെ ഇത് നിർത്ത ബോൾ വീണ്ടും നീറ്റൽ അനുഭവപ്പെടുന്ന ' പക്ഷെ സഹിക്കാൻ പറ്റാത്ത വേwനയൊന്നും ഇല്ല പക്ഷെപെട്ടന്ന് ദേഷ്യം വരുന്നു പിന്നെ ഇതെ കുറിച്ച് ചിന്തിച്ച് ടെൻഷനും ഇതിനു നല്ലൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു എന്ന് നന്ദിയോടെ സുബൈർ
Will give reply once doctor free
Zubair Abdul J
സാർ നിങ്ങളുടെ വിഡിയോ ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടപെട്ടു ഈ പറഞ്ഞ ബുദ്ധിമുട്ട് വരുമ്പോൾ ഞാൻ യൂ ടൂബിൽ പോയി നോക്കും 3 വർഷമായി ടാബ്ലറ്റ് കഴിക്കുന്ന വ്യക്തി ആണ് ഡോക്ടറെ സമീപിച്ചു ഗൾഫിൽ നിന്നു ലീവെടുത്തു നാട്ടിൽ പോയി എന്റോസ്കോപ്പി 2 പ്രാവശ്യം ചെയ്തു നീർകെട്ടാണ് ആ മാശയത്തിന്റെ അവിടെ എന്ന് പറഞ്ഞു 1 വർഷം തുടർചയായി മരുന്ന് കഴിക്കണം എന്ന് നിർദേശിച്ചു ഇപ്പോ 3 വർഷം കഴിഞ്ഞു Pant o Pra 20le കഴിച്ചു വരുന്നു നിർത്തിയ ൽ വീണ്ടും ഭുദ്ധിമുട്ട് അനുപവപ്പെടുന്നു സാർ ടെൻഷനു ഉണ്ട് ഈ ബുദ്ധിമുട്ട് വന്നാൽ ഇതിനെ കുറിച്ച് ആലോജിക്കും വേധന ഒന്നും ഇല്ല. ദേശ്യം പെട്ടന്ന് വരും ഈ കമന്റിന് നല്ല ഒരു നിർദേശം പ്രതിക്ഷിക്കുന്നു സാർ...
@@sirajk5333 Neerkettu evdeya cherukudalinano enik 23 Age und ipo oru 8mnth ayit gas problem ind vayaru vedhana yum und dr kandapo neerkettu und ennanu paranjadh
Good information Dr because I am in need ur doing a great job thanku
Sir, ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് തൊണ്ടയിൽ വന്നു നികുന്നു. കാരണവും,പ്രതിവിധിയും അറിയിക്കുക.
enikum inganeya
Anik bleeding und . Rathriyil food ini sesham nenjerichil undakunnu. Kudathe food thondayil ninnum eangane chilapol bhuttimuttund. Age 49
എന്റെ അമ്മയ്ക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് തൊണ്ടയിൽ വന്നു ഇരിക്കുന്നു, നെഞ്ചിൽ ഇരിക്കുന്നു എന്നു പറയുന്നു അതിന് എന്തു ചെയ്യണം ഡോക്ടർ
Thank you sir .God bless you
താങ്ക്സ് ഡോക്ടർ
Thanks Doc. For the valuable information
രക്തത്തിന്റെ അളവ് കുറവ് ആണേൽ നെഞ്ചിരിച്ചിൽ ഉണ്ടാവുമോ ഡോക്ടർ ?
നല്ല ഒരു അറിവ് നന്ദി സാർ
എനിക്ക് കുറേ നാളുകളോളം നെഞ്ചിരിച്ചില്‍ ഉണ്ടാവാറുണ്ടായിരുന്നു..പല ആള്‍ക്കാരോടും(ഡോക്ടര്‍ ഒഴികെ) അതിനുള്ള കാരണവും പ്രതിവിധി അന്വേഷിച്ചു...ഒടുവില്‍ യൂറ്റൂബില്‍ ഒരു ഡോക്ടറുടെ വീഡിയോ കാണാനിടയായി..രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി അല്ലിയും , കറിവേപ്പിലയും ചവച്ചവരച്ച് തിന്നാന്‍ ഉപദേശിച്ചു..രണ്ട് മൂന്ന്‍ ദിവസം തുടര്‍ന്നപ്പോള്‍ ആ പ്രശ്നം ഇല്ലാതായി കിട്ടി . ഒരു കാര്യവും കൂടി എഴുതട്ടെ.? തമിഴ് നാട്ടില്‍ നിന്ന്‍ കൊണ്ടുവരുന്ന വിഷമടിച്ച കറിവേപ്പിയല്ല.. അത് പച്ചയായി ചവച്ചരച്ചാല്‍ കേന്സര്‍ വരും .
Mahmoodshaa Aveeyam
താങ്ക്സ്
l
thanks
9
നമസ്കാരം ഡോക്ടർ എനിക്ക് വയറിനു പ്രശ്നമുണ്ട് മുമ്പ് കോഴിക്കോട് നാഷണൽ ഹോസ്പിറ്റൽ വെച്ച് എൻഡോസ്കോപ്പി ചെയ്തിരുന്നു ഒന്നും കാണാനില്ല എന്ന് ഡോക്ടർ പറഞ്ഞു ഞാൻ സൗദി അറേബ്യയിൽ ആയിരുന്നു ഇന്നും ആ അസുഖത്തിന് ഒരു കുറവുമില്ല എനിക്ക് സഹിക്കാൻ പറ്റാത്ത വിധം തലവേദനയും പിന്നെ ചർദ്ദിയും വരും ഒരുപാട് ശർദ്ദി ആ ആസിറ്റ് പോന്നാൽ പിന്നെ തലവേദന മാറും ഭക്ഷണം ഈത്തപ്പഴം പൈനാപ്പിൾ ഓറഞ്ച് ലെമൺ ജ്യൂസ് ഒന്നും വയറ്റിൽ തട്ടാനെ പാടില്ല ചില ടൈമിൽ കഫം വല്ലാതെ പോകും ഭയങ്കര ബുദ്ധിമുട്ടാണ് ഇതിൽ എന്തെങ്കിലും വല്ല മാർഗവും ഉണ്ടോ
സർ ,ഞാൻ ഒരു പ്രവാസിയാണ്. കുറെ നാളുകളായി ഈ പ്രശ്നം അനുഭവിക്കുന്നു.2 വർഷത്തോളം ഗുളിക കഴിച്ചിരുന്നു. ഗുളിക നിർത്തിയപ്പോൾ വീണ്ടും തുടങ്ങി. ഇടക്ക് പുളിച്ചു തികട്ടൽ വരുമ്പോൾ ഞാൻ ശർദ്ദിച്ചു കളായാറുണ്ട്. അതു കഴിഞ്ഞാൽ കുറച്ചു ആശ്വാസം ലഭിക്കും. ഇപ്പൊ ഞാൻ ഫാർമസിയിൽ മരുന്ന് വാങ്ങി കഴിക്കുന്നു. അതുകൊണ്ടു ഇപ്പൊ കുറവുണ്ട്.എങ്ങനെ ഇതു മാറ്റാൻ പറ്റും സാർ.
Same
നല്ല വീഡിയോ ഒരുപാട് ഉപകാരം ചെയ്തു
നല്ല അറിവുകള്
Veryusefulmedicaladvce
Dr.... എനിക്ക് 23 വയസ്സ് ഉണ്ട്.... എനിക്ക് ശരീരം വേദന ഉണ്ടായിരുന്നു... Dr esr ന്റെ അളവ് കൂടുതൽ ആണെന്ന് പറഞ്ഞു.... എനിക്ക് ഇപ്പോൾ 3 മാസമായി നെഞ്ച് വേദന ഉണ്ട്.... എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇത് കൊണ്ട്....
സർ : എനിക്ക് പല സമയങ്ങളിലും നെഞ്ചിനുള്ളിൽ തീ' ഇറങ്ങുന്നതു പോലെ അനുഭവപ്പെടുന്നു ' ഒരു വർഷമായി
എനിക്കും ഉണ്ട് ഇപ്പോൾ എങ്ങിനെ ഉണ്ട്?
Same to you എനിക്ക് covid undayeente ശേഷം ആണ് തുടങ്ങിയെ
എനിക്കും കോവിഡ് വന്നതിനു ശേഷം ആണ് ഇതൊക്കെ.. നെഞ്ചേരിച്ചിൽ വന്നത് കാരണം ആണ് ഹോസ്പിറ്റൽൽ പോയത് കോരന്റൈനിൽ ഇരിക്കുമ്പോൾ. അന്ന് സ്രവം ടെസ്റ്റ് നു എടുത്തു. പോസിറ്റീവ് ആയി.. നെഗറ്റീവ് ആയിട്ട് മൂന്നു മാസം ആവാറായി ഇപ്പോഴും നെഞ്ചേരിച്ചിൽ മാറിയില്ല. Endoscopi വരെ ചെയ്തു . ഒന്നുമില്ല. But.. നെഞ്ചേരിച്ചിൽ ബാക്കി
എനിക്കിപ്പോ നെഗറ്റീവ് ആയിട്ട് ഒരു മാസം കഴിഞ്ഞു ഇപ്പോൾ കുറവുണ്ട്...
enikkum
Very good information.
Thanks.
ശാസം തടസം ഗയ്സ് കാരണം ആവുമോ?
Athe
Pedikaruth sheri aavum time idkkum
@@jalaljubilee5849 എത്ര time edukkum
@@jalaljubilee5849 ethra നാൾ edukkum
Nenchil ninnum throat vare varunnathano Erichil
Great good information 👍👌Dr.
Sir, thanks for your valuable information. from last one year I'm suffering from this problem. I had consulted with a gastro surgeon he refer for endoscopy and found that the valve is lose. What I'll do sir
Gas problem undo
esophagel വാൽവ് ആണോ ഏത് tablet ആണ് കഴിക്കുന്നത്
Dear sir very highly information
എനിക്ക് സ്ഥിരമായി നെഞ്ചിരിച്ചിൽ ഉണ്ടാകാറുണ്ട്
ഇപ്പോൾ 22 വയസ്സ് ആണ്
പുക വലിക്കാറില്ല
പിന്നെ കുനിഞ്ഞു കൊണ്ട് ചുമക്കുമ്പോൾ വയറിന്റെ അടിഭാഗത് 2 സൈഡ് ലേക്കും വലിഞ്ഞു വയർ tight ആകാറുണ്ട്
അതിനൊപ്പം ഭയങ്കര വേദനയും ഉണ്ടാകാറുണ്ട്
കുറച്ചു കയിഞ്ഞു ആ വേദന പോകുകയും ചെയ്യ്യും....
Very useful massege. Thanks........
Enikkum und .......😢😢😢
ചെറുപ്പം മുതൽ നെഞ്ചരിച്ചിൽ അനുഭവപ്പെടുന്ന ഒരാൾ ആണ് ഞാൻ. പിന്നെ വയറിനും നെഞ്ചിനും മധ്യ ഭാഗത്തു സഹിക്കാൻ കഴിയാത്ത വേദന വന്നു ഒരു രാത്രി പോലും ഉറങ്ങാൻ കഴിഞ്ഞില്ല കൊണ്ടോട്ടി യിൽ വരുന്ന ഡോക്ടറെ കാണിച്ചു.സുഖം പ്പെടാത്ത കാരണം. Clt ബേബി മെമ്മോറിയൽ മുഹമ്മദ് ഡോക്ടറെ കാണിച്ചു എൻഡോസ്കോപ്പി ചയ്തു. കുടലിൽ ചെറിയ മുറിവ് ഉണ്ടായതാണ് വേദന ക്ക് കാരണം. രണ്ട് മാസത്തെ രണ്ടു തരം ഗുളിക കുടിച്ചപ്പോൾ തന്നെ വളരെ ആശ്വാസം സുഗമായി. മരുന്ന് നിറുത്തി വീണ്ടും അസിഡിറ്റി വയറുസ്തംഭനനം ഗ്യാസ് .വീണ്ടും ആ മരുന്ന് വാങ്ങി ഉപയോഗിച്ച് സുഖം ഉണ്ടാകും 4വർഷം ത്തോളം തുടന്ന് കൊണ്ടിരിക്കുന്നു. 4 കഴിഞ്ഞു മരുന്ന് കഴിച്ചില്ലെങ്കിൽ അതി ശക്തമായ നെഞ്ചരിച്ചിൽ വായ യിലേക്ക് ആസിഡ് വരിക ജീരകം തിളപ്പിച്ച് വെള്ളം ഇഞ്ചി ഒക്കെ ട്രൈ ചെയ്യും വീണ്ടും sompraz 40 ഗുളിക തന്നെ അങ്ങിനെ പോകുന്നു വയസ്സ് 45 ഭക്ഷണം ശ്രദ്ധിക്കുമ്പോൾ ഒരു പരിധി സുഖമാണ്. എന്നാലും ഗുളിക വേണം
ഇപ്പോൾ എന്താണ് പാട് bro എനിക്കും ഈ പ്രശ്നം തന്നെയാണ് ഒരു പ്രാവശ്യം Endoscopy ചെയ്തു ഇപ്പോൾ കാണിച്ച പോൾ വീണ്ടും ചെയ്യണം എന്ന് പറയുന്നു cyra D ഗുളിക കഴിക്കുന്നു നിങ്ങളുടെ അഭിപ്രായം എനിക്ക് ഉപകരിക്കും Pls
@@SubairKp-vc3cc sompraz 40 എന്ന ഈ ഗുളിക ദിവസവും സേവിക്കും ഒരു വിധം ആസിഡിറ്റിയുള്ള ആഹാരങ്ങൾ ഒക്കെ ഒഴിവാക്കും അങ്ങനെ കുഴപ്പമില്ലാതെ പോകുന്നു
ഗർഭിണികൾ നെഞ്ചിരിച്ചിനുള്ള ഗുളിക ഉപയോഗിക്കാൻ പാടുണ്ടോ ???
Gd information sir..thnx
Dear sir, when just two tablets (only in the evenings )are taken (Omeprazole) it stops for two to three weeks. Then again starts. Is it a serious issue?
Sir എനിക്ക് 21 വയസ്സായി..... ഞാൻ അധികവും hotel food ആണ് കഴിക്കാറുള്ളത് കൂടുതലും ഫാസ്റ്റ് ഫുഡും... ഞാൻ flood affected area ക്ലീൻ ചെയ്യാൻ ഇറങ്ങിയപ്പോ ക്യാമ്പിൽ നിന്ന് തന്ന രണ്ട് capsule വെള്ളം കുടിക്കാതെ വിഴുങ്ങിയിരുന്നു... പിന്നെ 4 hours കഴിഞ്ഞാണ് വെള്ളം കുടിച്ചത്..... ആദ്യം കരുതിയത് capsule തങ്ങി നിൽക്കുന്നു എന്നാണ് കരുതിയത്... പിന്നീട് food കഴിക്കുമ്പോ സഹിക്കാൻ പറ്റാത്ത വേദന അനുഭവ പെടുന്നു... ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല..... ഇപ്പൊ ഭയങ്കര എരിച്ചിലും ഉണ്ട്... breathing സമയത്തും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു...... ഇപ്പൊ രണ്ടോ മൂന്നോ minute ആകുമ്പോ വേദന അനുഭവപ്പെടുന്നു..... രണ്ട് ഡോക്ടര്സിനെ കണ്ടിരുന്നു അവർ gas trouble ആണെന്ന് കുറച്ച് മരുന്ന് തന്നിരുന്നു... പക്ഷെ അത് കൊണ്ട് വേദനക്ക് ഒരു കുറവുമില്ല.... ഇപ്പൊ ചെറിയ പനിയുമുണ്ട്...........ഇനി എന്താണ് ചെയ്യുക എന്ന് പറഞ്ഞു തരുമോ doctor....... please..... 9061584549
കുനിയുമ്പോഴും കിടക്കുമ്പോഴും തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നപോലെ ഉണ്ട്...ശ്വസിക്കാൻ പ്രയാസം ഉള്ള പോലെ..ചില ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് നെഞ്ചിൽ തടഞ്ഞ് ചുമക്കുന്നു.
Doctor re kanunathu nallathayirikum
Same..
ഞാനും തുല്യ ദുഖിതനാണ്
Same
@@dixondikku5474 same
സർ എനിക്ക് ഇ നെഞ്ജ്ജിരിച്ചിൽ പ്രശ്നം ഉണ്ട്ട് കൂടെ മലബദ്ധവും ഉണ്ട് ഇതിനു എന്താണ് പരിഹാരം സർ...
I have one product for this issue sir 9746162737 whatsapp
Gas problem undo
എനിക്ക്. ആദിയായ നെഞ്ചിരിച്ചാൽ ഉണ്ട്. കൂടാതെ കൊളസ്‌ട്രോൾ ഉണ്ട് ഞാൻ ഭക്ഷണം സമയത്ത് കഴിക്കാൻ പറ്റുന്നില്ല
Bhakshanam kazhikkunna samayavum nencherichulumai bandhamonnumilla. Nencherichil undakkunna bhakshanangal thiricharinju ava ozhivaakkukayaanu cheyyendathu.
എനിക്കും
ആഹാരം കഴിക്കുമ്പോൾ തൊണ്ട മുതൽഎരിഞ്ഞിറങ്ങുന്നു നെഞ്ചരിച്ചി ൽ കൂടുന്നു.
എനിക്കും!
മൂന്ന് വർഷത്തിയധികമായി തുടങ്ങിയിട്ട്
എനിക്കും
എത്ര സിമ്പിൾ ആയി പറഞ്ഞു തരുന്നു. Thank doctor
സർ. എനിക്ക് പുളിച്ചുതികട്ടലാണ്. ഒരുപാടുനാളായി തുടങ്ങിട്ട്
Omee. എന്നാ tablut. സ്ഥിരമായി കഴിക്കുന്നുണ്ട്. കഴിക്കുമ്പോൾ കുറവുണ്ട്. നിർത്തിയാൽ വീണ്ടും വരുന്നുണ്ട് ഇത് എന്തു കൊണ്ടാണ്
പിന്നെ എന്റെ നെഞ്ചിന്റെ സൈഡിൽ സൂചികൊണ്ട് കുത്തുന്നപോലെ വേദന വരാറുണ്ട്
ഇ തു ഗ്യാസ് കൊണ്ട് വരുന്നതാണോ
Informative thank you doctor
ഈ ലക്ഷണങ്ങൾ ഒക്കെ എന്റെ ഉമ്മക്കുണ്ട് 😢 കുറേ ദിവസ്സമായിട്ട്
😢
Good massage
55 വയസുള്ള ആളാണ് എനിക്ക് ഗ്യസിന്റെ അസുഖം ഉണ്ട്ആഹാരം കഴിഞ്ഞ ഉടർ നെഞ്ചിൽ വേദന അനുഭവപെടാറുണ്ട് ടോക് റ്ററെ കണ്ടു ഗ്യാസിന്റെ ഗുളിക കഴിച്ചു കുറവുണ്ട് ഗുളിക നിർത്തി കഴിഞ്ഞാൽ വീണ്ടും വേദന അനുഭവപെടാറുണ്ട് ഇത് പൂർണമായും മാറ്റാൻ എന്തു ചെയ്യണം
Hameed Ab
very good Thanks
oruresponsiblukitiyilla.!
സാർ എൻെറ പേര് വീഷ്ണൂ
എനിക്ക് എന്നും നെഞ്ച് എരിച്ചിൽ ഉണ്ട്. ഉമീനീര് പോലും ഇറക്കാൻ വയ്യ. ഉറക്കകുറവും ഉണ്ട്.
Vishnu നെഞ്ച് എരിച്ചിൽ മാറിയോ
Dear sir thangx for your great advice
നോർമൽ ആയിട്ട് എന്തേലും മരുന്നുകൾ ഉണ്ടോ വെളുത്തുള്ളി അതുപോലുള്ള പ്രയോഗം
Uluva one spoon soak in water and eat it daily
തൈര് വെറും വയറ്റിൽ ഒരു ടീസ്പൂണ്
നമസ്കാരം സർ: എന്റെ പേര് റസാഖ് എനിക്ക് വയറ് കടച്ചിൽ ഇടക്കിടെ ഉണ്ടാവാറുണ്ട് ഞാൻ ഡോ. കാണിച്ച് എൻഡോസ് കോപ്പി ചെയ്തു ഡോ പറഞ്ഞു ആസിഡ് മുകളിലേക്ക് കയറുന്നു ഇറങ്ങുന്നു ഇതാണ് പ്രശ്നം ഇപ്പോർ മരുന്ന് കഴിക്കുന്നുണ്ട് സമാനം ഉണ്ട് ഇടക്ക് ഒരു ദിവസം നല്ല കടച്ചിൽ വന്നു .പെട്ടെന്ന് ഈ വേദന വന്നാൽ വേദന മാറാൻ എഞാണ് ചേയ്യേണ്ടത് സർ ഇത് പോലുള്ള വീഡിയൊ ചെയ്ത നല്ല അറിവ് പകർന്ന് തന്നതിന് കരായിരം നന്ദി....god bluss U-----
പുട്ട് കഴിക്കുമ്പോൾ എനിക്ക് നെഞ്ച് എരിച്ചിൽ അനുഭവപ്പെടുന്നുണ്ട്
Noushad D എനിക്കും
enikkum
Enikum und
Noushad llk
എനിക്കുമുണ്ട് .ഉപ്പുമാവ് കഴിക്കുമ്പോഴും ഉണ്ട്
താങ്ക്സ് sir
സാർ. ഒരുപാട് നാൾ ആയി ഈ പ്രശ്നം അനുഭവിക്കുന്നു . കൃത്യമായ കാരണം ഈ വീഡിയോ കണ്ടപ്പോൾ ആണ് വ്യക്തമായത് .ടാബ്‌ലറ്റ് കഴിക്കുബോൾ താൽകാലിക ആശ്വാസം ഉണ്ട് . സ്ഥിരമായി ടാബ്‌ലറ്റ് ഉപയോഗിക്കുന്നത് കൊണ്ട് മറ്റെന്തെകിലും പ്രശ്നം ഉണ്ടോ..?
JITHIN LAL Pothuve nammal kazhikkaarulla proton pump inhibitors group il (pantoprazole, omeprazole etc) petta marunnugal valare safe aanu. Praayamullavaril ellinte balam kurayaan saadhyathayudu. Ningalkku praayam 40 years inu thaazheyanengil kure varshangalkku marunnu kazhikkendi varumennathinaal surgery ye kurichu aalojikkaavunnathaanu
JITHIN LAL
@@drjijovc Sir.. Can u give me ur mobile number... ഞാൻ ഡോക്ടറുടെ ഒരു patient ആണ്.. starcare ഹോസ്പിറ്റലിൽ ഡോക്ടറെ വന്നു കണ്ടിരുന്നു..ഇപ്പോ ഞാൻ ഒമാനിൽ ആണ്.. ഡോക്ടറുടെ നമ്പർ തന്നാൽ വളരെ ഉപകാരം ആയിരുന്നു..
Sir my doctor told me that I am having GERD. Through endoscopy she found out that I am having tiny polyps at the og junction what should I do?
Ippol mariyo bro enniku ithuthannye
Bro enthayi any update ?
Thanks ഡോക്ടർ
Doctor.....pregnency timil ith undaavunnath swabaavikamano ..after delivery ath maarumo?
Shabna Shamsu Pregnancy samayathu uterus valuthaakunnathinanusarichu aamaasayathinte mukalil pressure varunnathu kondaanu nencherichil undaakunnathu. Mucaine gel polulla antacid marunnugal nencherichil ullappol kazhikkaam. Kurayunnillengil doctor ine consult cheithathinu sesham ranitidine polulla marunnugal kazhikkaam. Omeprazole, pantoprazole polulla marunnugal ozhivaakkunnathaayirikkum nallathu. Delivery kazhinju kazhiyumbol nencherichil poornamaayum maarikkollum.
mucaine gel ad endan
Shabna Shamsu Mucaine gel oru antacid syrup aanu.
Jijo Cherian thank u so much doctor for Ur reply
Thanks doctr
സർജറി ചെയ്യാൻ എത്ര എമൗണ്ട് ആകും
സർ എനിക്ക് 46 വയസ്സുണ്ട്.... ഞാ ൻ ഇപ്പോൾ വിദേശത്ത് .. ഒരു അറബി ഫാമിലിയിൽ cleaning staff ആയി ജോലി നോക്കുന്നു.... എനിക്കും നെഞ്ചിരിച്ചിൽ ഉണ്ട്.... ഇവിടെ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.... ഇവിടത്തെ food ന്റെ ആണോ, വേറെ പ്രശ്നം ആണോ എന്ന് അറിയില്ല.... സിട്രിക് പഴങ്ങൾ , ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഇതൊക്കെ കഴിക്കുമ്പോഴാണ് ആ feel ഉണ്ടാകുന്നത്.... ഇതൊക്കെ ഒഴിവാക്കിയിട്ടു ഇഞ്ചി, വെളുത്തുള്ളി, ജീരകപ്പൊടി ഒക്കെ ചേർത്ത് മുളക് ചമ്മന്തി കൂട്ടിയാൽ ഇങ്ങനെ ഒരു ഫീൽ ഉണ്ടാകുന്നില്ല.... പീരിയഡ്‌സ് സമയത്തു ചിലപ്പോൾ ....3,4 ദിവസം തുടരുകയും ചിലപ്പോൾ 3days നുള്ളിൽ നോർമൽ ആയിട്ടും ഇരിക്കുന്നു... പീരിയഡ്‌സിന്റെതായ ആ ഒരു ചെറിയ pain മാത്രമേ ഉണ്ടാകുന്നുള്ളു... നിന്നുകൊണ്ട് ചെയ്യുന്ന പണികൾ ആണെങ്കിൽ കാലിനൊക്കെ വേദന അനുഭവപ്പെടാറുണ്ട്.... ജോലിക്കു വന്നതല്ലേ എപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ അവരോടു പറയാനും പറ്റില്ലല്ലോ... ഒരു വർഷം കൂടെ കഴിഞ്ഞാലേ നാട്ടിൽ വരാൻ പറ്റൂ... വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെ ആണ് പോകുന്നത്... എന്തു ചെയ്യണമെന്ന് അറിയില്ല... മൂന്നു കുട്ടികളുണ്ട് . അച്ഛനില്ല...18 വർഷമായി , കാൻസർ patient ആയിരുന്നു.. മരണപെട്ടു... വലിയ ബന്ധുബല മൊന്നും ഇല്ല...പേടിയുണ്ട്... Financially നേട്ടമൊന്നും ഉണ്ടായിട്ടില്ല 😊... ഇതുവരെ.... അതൊക്കെ കൊണ്ട് തന്നെ പേടിയുണ്ട്....
Naattil yethiyo
Sir, IBS nu enthenkilum treatment undo ?
Jose Thomas IBS yethu tharam aanennu (constipation predominant or diarrhoea predominant) aano ennarinja sesham maathrame test ukalum treatmentum plan cheyyaan pattoo. Oru gastroenterologist ine meet cheyyuka.
+Jijo Cherian 8
ഇപ്പോൾ കണ്ട്രോൾ ആയോ bro
Good information
സാർ എനിക്ക് ഈ അസുഖം ഉണ്ട് ദയവായി മരുന്നിന്റെ പേര് തരാമോ
Cyra tab settan
നല്ല അവതരണം
എനിക്കും സ്ഥിരമായി ഉണ്ട് plz help
സർ
വളരെസന്തോഷം നല്ല മനസ്സിലാവുന്ന അവതരണം
എനിക്ക് 48 വയസ്സായി 8 വർഷത്തോളമായി ഗ്യാസ് ട്രബിൾ/നെഞ്ചരിച്ചിൽ കൊണ്ട് പ്രയാസപ്പെടുന്നു
മരുന്ന് കഴിക്കുമ്പോൾ സാർ പറഞ്ഞ പോലെ ആ ശ്വാസമുണ്ട് നിർത്തിയാൽവീണ്ടും
എന്ത് ചെയ്യണം ?
സാറിൻറെ നമ്പർ തരുമോ
Thank..you...sir..for information.
എനിക്ക് വർഷങ്ങളായി ഗ്യാസിന്റെ പ്രശ്നമുള്ളതാണ്, ഇപ്പോൾ 3 മാസമായി നട്ടെല്ല് തേയ്മാനമുള്ളത് കൊണ്ട് കഷായം കഴിക്കുന്നുണ്ട്, ഇപ്പോൾ ഒരാഴ്ചയായി ശ്വാസം എടുക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും നെഞ്ചിനും പുറത്തിനും വേദന അനുഭവപ്പെടുന്നു, മലർന്ന് കിടക്കുമ്പോൾ വലിയ പ്രയാസമാണ്. നെഞ്ചിൽ എന്തോ ഇരിക്കുന്നത് പോലെ അനുഭവപ്പെടുന്നു.
Number ayakkamo
സർ, വളരെ സ്ത്യമാണ് ' പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശദമായി ചിക്സിക്കണം എന്നുണ്ട് '' എന്താണ് ചെയ്യേണ്ടത് എവിടെയാണ് കാണിക്കേണ്ടത് വലിയ സാമ്പത്തികം വരുമോ?'ഒന്നു പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു' നന്ദി
Good msg
Good knowledge.
Jishnu, Age 21
ഈ മുകളിൽ പറഞ്ഞതിൽ ചില അസുഖങ്ങൾ എനിക്ക് ഉണ്ട്.
1) രാവിലെ എണീറ്റാൽ ഛർദി. ചിലപ്പോ അത് മഞ്ഞ നിറത്തിൽ ആയിരിക്കും ചിലപ്പോ വെള്ളയും ഭയങ്കരമായ പുളിപ്പോടെ ആണ് അത് വരുന്നത്.
2) അതുകൊണ്ട് തന്നെ രാവിലെ ഫുഡ് കഴിക്കാൻ പറ്റില്ല, കഷ്ടപ്പെട്ടാണ് ഫുഡ് കഴിക്കുന്നത്, നല്ല ക്ഷീണവും ആയിരിക്കും
3) നെഞ്ചരിച്ചൽ ഉണ്ടാകാറുണ്ട്.
4) നല്ല വിശപ്പ് ഉണ്ടാകും പക്ഷെ ഫുഡ് കഴിക്കാൻ ഇരുന്നാൽ കുറച്ച കഴിക്കുമ്പോഴേക്കും മതിയാവും, അല്ലെങ്കിൽ ചർധിക്കാൻ വരും . ചർധിച്ചിട്ടും ഉണ്ട്.
5) ചിലപ്പോഴൊക്കെ ഫുഡ് കഴിച്ചിട്ട് ഏമ്പക്കം വരുമ്പോൾ അതിന്റെ കൂടെ കഴിച്ചതും പുറത്തു വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
6) എപ്പഴും ഏമ്പക്കം വന്നൊണ്ട് നിക്കും
കുറേ വർഷങ്ങളായി ഇത് തുടങ്ങിയിട്ട്, ഏകദേശം 7 years. കുറേ ഡോക്ടർസ്നെ കാണിച്ചു. Endoscopy ഒക്കെ ചെയ്തു (2013). കുറേ മരുന്ന് കഴിച്ചു. അവര് പറഞ്ഞു ഒരു പ്രശ്നവും ഇല്ല ഫുഡ് കൃത്യമായി കഴിച്ച ശരിയാവും.
അങ്ങനെ ഒക്കെ ചെയ്തിട്ടും ഒരു മാറ്റവും ഇല്ല. ശരീരം തടി വെക്കുന്നില്ല.
എന്താണ് ഇതിന് ഒരു പ്രധിവിധി.?
Jishnu Vybz v
Bro enikum und embhakkam veral endoscopy cheydhitilla
Same അവസ്ഥ ആണ് എനിക്കും endoscopy cheythu kuzhupam onum ella marunnu kazhichal maarum enn doctor paranju.. Marunnu kazhichittum kuravila 2 year ayit anubhavikku aanu
@@unikuttangbr5420 enikum angane thaneyanu
അസുഖം മാറിയോ.. പ്ലസ്
Hospital vannal kanan patumo dr because kure nalayi valare kuduthal aanu epolanu consalting time.. thankyou for your message sir
Thank you very much sir
Ravindran Narayanan s2e....0
സാർ എനിക് കുറെ കാലം അയിററ് ഉട് നേര്ട് കാണാൻ പററു മേ
Nambar send
Thank..you..sir..
certainly, it's use ful
Super subject
Dr..എനിക്ക് ഇപ്പോള്‍ 45വയസ്ഉണ്ട് ഒാര്‍മവെച്ചനാള്മുതല്‍നെഞ്ച്എരിച്ചിലുംപുളിച്ച്തികട്ടലുംഉണ്ട്അന്ന്തെട്ട്പലസൈസ്ഗുളികകള്‍കഴിച്ചു(razo 20, ome plazo, ഇപ്പോള്‍ കഴിക്കുന്നത് Rool LS ഇതെക്കെ താല്‍കാലികശമനമേയുള്ളു 8 വര്‍ഷതിനുള്ളില്‍ നാല് പ്രാവശ്യം എന്‍േറ സ്കേപ് ചെയ്തു 64-സ്ലൈസ് -സ്ക്യാന്‍,4 പ്രാവശ്യം അല്‍ഡ്രാസൗണ്ട് സ്ക്യാന്‍ പിന്നെ പല ടെസ്റ്റ്കളുംനടത്തി ഇതില്‍ഒന്നുംകുഴപ്പംഇല്ലപിന്നെ ദഹനകുറവുംഅസിഡിറ്റിയുംഉണ്ട് പിന്നെ ഫാറ്റിലിവറും ഇപ്പോള്‍ 2,3 വര്‍ഷംകെണ്ട്കുറച്ച്കൂടുതലാണ് വിശപ്പ്ഇല്ലായിമ(ചിലസമയത്ത്അതിരൂക്ഷമായവിശപ്പായിരിക്കും)വയര്‍ഫുഡ്ബോള്‍പേലെഇരിക്കുംഉച്ചഭക്ഷണംകഴിഞ്ഞ് രാത്രി 10,11മണിവരെയുംഇത് തന്നെയാണ്സ്ഥിതി ഗള്‍ഫില്‍പണിയെടുക്കുന്നത്കെണ്ട് ജീവിതശൈലികളെന്നുംചിട്ടപെടുത്താന്‍കഴിയുന്നില്ല ഇതിന്എന്തെങ്കിലുംപരിഹാരംഉണ്ടേ സര്‍ജറിനടത്തിയാല്‍അതിന്‍െറചിലവ്എത്രയാകും ഡേക്റ്ററുടെ ഫോണ്‍ നബര്‍ കിട്ടിയാല്‍കെള്ളാം
One of the best
Doctor I am suffering continuous accidity with almost the same symptoms you have mentioned. After conducting endoscopy and colonoscopy , that was in last May, doctor suggested a two months long treatment, I am living in Mumbai, so I am not able to visit him again, that hospital is in Thalassery, what will be the expenditure for the operation and how much time will take
സാർ ,എനിക്ക് ഒരു മാസമായി നെഞ്ചരിച്ചൽ തുടങ്ങിയിട്ട് ,ഡോക്ടർ പറഞ്ഞത് പോലെ ആവിയിൽ വേവിച്ചത് കഴിക്കുമ്പോൾ എരിവ് കഴിക്കുമ്പോഴും നെഞ്ചരിച്ചൽ അനുഭവപ്പെടാറുണ്ട് ,എല്ലാ സമയവും ഇല്ല ,കലശലായും ഇല്ല ,ഞാൻ ഷുഗർ രോഗിയാണ് ,ഉറങ്ങാനൊന്നും ബുദ്ധിമുട്ടാറില്ല ,ഇത് വരെ ഡോക്ടറെ കാണിച്ചിട്ടില്ല ,അതിനു മാത്രം ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.
thanks, doctor
Good