വിട്ടുമാറാത്ത സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ? സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 1 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +161

    0:55 : എന്താണ് സൈനസ് ?
    3:11 : സൈനസ് ഇൻഫെക്ഷൻറെ ലക്ഷണം
    4:45 : സൈനസ് ഇൻഫെക്ഷൻ ഉണ്ടാകാൻ കാരണമെന്ത് ?
    7:51 : മൂക്കില്‍ നിന്നും രക്തം വരുന്നത് എന്തു കൊണ്ട്?
    9:05 : സൈനസ് ഇൻഫെക്ഷൻ എങ്ങനെ പരിഹരിക്കാം ?

    • @thomaschako6042
      @thomaschako6042 4 роки тому +1

      Sir tonsillitisne kurich oru video cheyumo??? Please....

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +2

      @@thomaschako6042 will do a video

    • @dilluvlogs2577
      @dilluvlogs2577 4 роки тому +1

      Enikum more than 10 year ayirunnu very small alergy ayirunnu ningal trivandrum district anengil Santhwana hospital oru panikar sir undu poyi kanu

    • @thomaschako6042
      @thomaschako6042 4 роки тому

      @@DrRajeshKumarOfficial Thank you sir

    • @Nishal-bd5nv
      @Nishal-bd5nv 4 роки тому

      Sir excessive salivaye patti oru video cheyyuvo...humble rqst aan..

  • @maya-w3b2l
    @maya-w3b2l 2 роки тому +28

    ഡോക്ടറെ പോലെ ഡോക്ടർ മാത്രം ഈശ്വരൻ എല്ലാ ആരോഗ്യവും സമാധാനത്തോടെ ഉള്ള ഒരു ജീവിതവും ഉണ്ടാക്കി തരട്ടെ എന്ന് prardhikkunnu🥰🥰

  • @allunboxingmalayalam9016
    @allunboxingmalayalam9016 4 роки тому +80

    താങ്കളാണ് യഥാർത്ത ഡോക്ടർ താങ്കക്ക് ദൈവം ഐശ്വര്യം പ്റധാനം ചെയ്യട്ടെ

  • @sainulabidkm4458
    @sainulabidkm4458 4 роки тому +174

    എനിക്ക് ഈ പറഞ്ഞ സംഗതികൾ ഒക്കെ അലട്ടുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരപ്രദം
    Thank you Dr.

    • @akshypk1743
      @akshypk1743 4 роки тому +3

      എനിക്കും.... ഞാൻ ഇപ്പോ ഗുളിക കുടിച്ചിട് ഫോണിൽ thondumbozha ഇത് കാണുന്നത്

    • @renisajan487
      @renisajan487 4 роки тому +9

      ഞാൻ വർഷങ്ങളായി ഇതും മൈഗ്രേനും ആയി കഷ്ടപ്പെടുന്നു

    • @jeniponnu7059
      @jeniponnu7059 4 роки тому +1

      Same

    • @anithamohan9182
      @anithamohan9182 4 роки тому +1

      Enikkum

    • @jayprakash5464
      @jayprakash5464 4 роки тому +1

      Me too 😪

  • @Sherlock-Jr
    @Sherlock-Jr 4 роки тому +126

    Dr പോലെ ഒരാൾ മതി നാട് നന്നാവാൻ...Iam a follower of you🎈

  • @rahoofplmna9245
    @rahoofplmna9245 2 роки тому +4

    ഈ പറഞ്ഞ പ്രശ്നം കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നേരത്തു ആണ് ഈ വീഡിയോ കണ്ടത് താങ്ക്സ്

  • @AM-sn4xo
    @AM-sn4xo 4 роки тому +15

    വര്ഷങ്ങളായി sinusitus മൂലം കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഈ ഇൻഫൊർമേഷന് നന്ദി

  • @lillyjoseph4344
    @lillyjoseph4344 4 роки тому +18

    എന്റെ ചുറ്റിലും ഈ രോഗികൾ കൂടുതലാ...... ഞങ്ങളുടെ ഡോക്ടർ ഒരു ചെറിയ സർവ്വവിഞ്ജാനകോശം ആണല്ലെ...🤗🙏🙏🙏🙏🌹🌹🌹🌹🌹.

  • @satharaloor9559
    @satharaloor9559 4 роки тому +6

    ഒരുപാട് thanks ഡോക്ടർ എനിക്ക് വിട്ടുമാറാത്ത മൂക്കടപ്പ് ഉണ്ട്. ഈ വീഡിയോ എനിക്കിക് ഒരുപാട് ഗുണം ചെയ്യും ഉറപ്പ് 🤝👍👌

  • @bijisanthosh6925
    @bijisanthosh6925 4 роки тому +3

    എനിക്ക് വലതു കണ്ണിന് മുകളിലാണ് ഇടക്ക് വേദന വരാറ്. അത് രാവിലെ തുടങ്ങിയാൽ പിറ്റേന്ന് രാവിലെ വരെ ഉണ്ടാകും. ഡോക്ടർ പറഞ്ഞ മിക്ക ലക്ഷണങ്ങളും ഉണ്ട്. അതായത് കൂർക്കം വലി, രുചി അറിയായ്ക, ചിലപ്പോൾ ഛർദിക്കാൻ തോന്നുക എന്നിവ. At present കണ്ണു വേദന ഉള്ളപ്പോൾ ഡോക്ടറിന്റെ വീഡിയോ കണ്ടു. വളരെ നന്ദി വിവരങ്ങൾ തന്നതിന്. ഇപ്പോൾ ഉള്ള risk factors മാറുമ്പോൾ താങ്കളെ consult ചെയ്യാൻ ആഗ്രഹിക്കുന്നു.

  • @manjugeorge7212
    @manjugeorge7212 4 роки тому +10

    ഇതേ സിറ്റുവേഷൻ face ചെയ്തു ഇരിക്കുവാരുന്നു. Thankyou doctor

  • @arunkrishnan8449
    @arunkrishnan8449 4 роки тому +222

    ലക്ഷത്തിൽ ഒന്നേ കാണു സാറിനെ പോലെ ഒരാള്.

  • @vinodvinodgr4915
    @vinodvinodgr4915 4 роки тому +9

    ഇന്നലെ ഒന്ന് ചെറുതായിട്ട് മഴ നനഞ്ഞു സർ പറഞ്ഞത് പോലെ മൂക്കിന്റെ 2സൈഡും കണ്ണിന്റെ മുകൾ ഭാഗവും വേദന കണ്ണുകൾ വെള്ളെഴുത് ചെറുതായിട്ട് ഉണ്ട് മുഖത്ത് ഒരു ഭാരം പോലെ കുറെ കാലം ആയി ഉണ്ട് ഇപ്പോൾ കുറച്ചു കാലം ആയി ഇല്ലായിരുന്നു ഇന്ന് ചെറിയ വേദന

  • @hashimhashim6925
    @hashimhashim6925 4 роки тому +4

    ഈ പ്രശ്നം കുറച്ചു ദിവസം മുൻപേ ഞാൻ ഡോക്ടറോട് ചോദിച്ചിരുന്നു കഫം വരുന്നതും കണ്ണ് വേദനയും തലവേദനയും ആണ് പ്രധാന പ്രശ്നം ഈ വീഡിയോ ഇട്ടതിനു നന്ദി

  • @rahulrjofficial3914
    @rahulrjofficial3914 4 роки тому +7

    എനിക്കറിയാം ഈ ഡോക്ടറെ വളരെ തങ്കപെട്ട ഒരു മനുഷ്യൻ ആണ്... ഒരു ഡോക്ടർ എന്ന നിലയിൽ ഒരു അഹങ്കാരവും ഞാൻ ഇതു വരെ ഈ സഹോദരനിൽ കണ്ടിട്ടില്ല.. ഡോക്ടർ പറഞ്ഞു തന്ന ഓരോ കാര്യവും എനിക്ക് ഉപകാരപെട്ടു thankyou ഡോക്ടർ

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 роки тому

      എങ്ങെനെ കാണും ..

    • @rahulrjofficial3914
      @rahulrjofficial3914 2 роки тому +1

      @@MuhammedFasil-hx4sb പാൽകുളങ്ങര വന്നു രാജേഷ് ഡോക്ടറുടെ വീട് ചോദിച്ചാൽ മതി അവിടെ ഉള്ള എല്ലാർക്കും അറിയാം tvm

  • @irfanarashid54
    @irfanarashid54 2 роки тому

    Hlo sir, ഒരു 20ദിവസമായി ഞാൻ ശ്വാസം വിടാൻ പോലും പറ്റാതെ കഷ്ടപ്പെടുകയായിരുന്നു.മൂക്കിൽ നിന്നും ഓറഞ്ച് കളർ ആയി കഫം പുറത്ത് വരാൻ തുടങ്ങി തലവേദന തൊണ്ടവേദന അങ്ങനെ ഞാൻ കുറെ കഷ്ടപ്പെട്ടു.sir nte ഈ വീഡിയോ കണ്ട് ഞാൻ കർപൂരത്തിൻ്റെയും വെളിച്ചെണ്ണയുടെയും മരുന്ന് ചെയ്തു.ഒറ്റ ദിവസം കൊണ്ട് എനിക്ക് നല്ല മാറ്റം വന്നു. ഇപ്പോൾ പൂർണമായും മാറി.വളരെ ഉപകാരമായി.thankyou 👍👍👍👍👍👍

  • @mayavinallavan4842
    @mayavinallavan4842 4 роки тому +21

    ഹലോ gud evng Doctor, എന്റെ അമ്മ തലവേദന വന്നു അടഞ്ഞു കിടപ്പാ, അമ്മക്ക് ഈ അസുഖം എല്ലാം ഉണ്ട്. അമ്മയുടെ തല തിരുമ്മി മടുത്തു ഒന്ന് ഇരുന്നപ്പോൾ ആണ് ഡോക്ടറിന്റെ ഈ video കണ്ടത്. Correct time. Thanq u Doctor 😍💓💓.

  • @reshmis1250
    @reshmis1250 4 роки тому +1

    Thank you sir... കുട്ടിക്കാലം മുതൽക്കേ ഈ പ്രശ്നം ഉണ്ട് എനിക്ക്. മൂക്കിലൂടെ ഒലിച്ചിറക്കം ഒരിക്കലും ഉണ്ടാവാറില്ല. കണ്ണിന് ചുറ്റിലും നെറ്റിയുടെ ഇരു വശത്തും കടുത്ത വേദനയും. കോവിഡ് പ്രശ്നം കാരണം ക്ലിനിക് സന്ദർശിക്കാൻ പേടിയും. തത്കാലം ആവി പിടിച്ചു ഒപ്പിക്കുന്നു. ഇൻഫർമേഷൻ ഒരുപാട് ഉപകാരപ്രദമായി.... 🙏

  • @fizz9323
    @fizz9323 4 роки тому +8

    ഡോക്ടർ എനിക്ക് ഇപ്പോഴും ജലദോഷം വരും എനിക്ക് ചിക്കൻ'മുട്ട ഇതൊക്കെ അലർജിയാണ് .ഞാൻ ഇതൊന്നും കഴിക്കാറില്ല എന്നാലും വരും ജലദോഷം .മറുപടി പ്രതീക്ഷിക്കുന്നു ♥

    • @sarpunoufal-dw3lp
      @sarpunoufal-dw3lp Рік тому

      Idhokke allergy enn engneya manassilaayad ?

    • @fizz9323
      @fizz9323 Рік тому

      @@sarpunoufal-dw3lp ചേട്ടാ അല്ലെർജി ടെസ്റ്റ് ഉണ്ട് അത് ചെയ്ത മതി

  • @muhammdsha4976
    @muhammdsha4976 3 роки тому +2

    ഈ പറഞ്ഞതൊക്കെ ശെരി ആണ് സർ.. അനുഭവം.. ബിഗ്‌ സല്യൂട്ട് 👍👍👍👍

  • @sreelalsarathi4737
    @sreelalsarathi4737 4 роки тому +7

    സാർ ഇതിനു മുമ്പും ഇത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.അതിലും മികച്ച വീഡിയോ ആണിത്.🥰😍🙏

  • @yamunaanand1497
    @yamunaanand1497 4 роки тому

    2 ദിവസം മൂന്ന് news18 channellil കണ്ടു.thanks ഡോക്ടർ...

  • @visakhvr4461
    @visakhvr4461 4 роки тому +10

    Enikkum undu ithu, kure doctormarodu paranju ,avar paracetamol thannu vidum, asukam paranju thannathinu thanks doctor 😍

  • @safiyullape5389
    @safiyullape5389 4 роки тому

    എൻ്റെ മകനും സൈന സിൻ്റ പ്രശ്നം മൂലം വലിയ കഷ്ടപ്പാടിലാണ്. സാറിനെ ഒരിക്കൽ കാണാൻ വരണം.

  • @sasikalab3092
    @sasikalab3092 4 роки тому +8

    ഞാൻ ഇപ്പോൾ ഈ വിഷമങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ്.നന്ദി ഡോക്ടർ.. subscribe ചെയ്തു

  • @leelan4581
    @leelan4581 4 роки тому +2

    Great അഡ്വൈസ്..ഡോക്ടർ sir... വളരെ അധികം പ്രേയോജനം ഉണ്ടായി... 👍🙏🙏🙏🙏🙏

  • @minisasi2492
    @minisasi2492 4 роки тому +3

    വളരെ നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി

  • @bindusabu6744
    @bindusabu6744 2 роки тому

    സ്ഥിരമായി ആവി പിടിച്ചപ്പോൾ എനിക്ക് ഒത്തിരി മാറ്റം വന്നു കെട്ടി കിടക്കുന്ന കഫം ഇളകാൻ തുടങ്ങി. വെറും വെള്ളം മാത്രം. Thanks ഡോക്ടർ 🙏🙏

  • @goodthings2433
    @goodthings2433 4 роки тому +31

    Dr sir,
    കുളിച്ചു കഴിഞ്ഞതിന് ശേഷം ഉണ്ടാവാറുള്ള ചൊറിച്ചിലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @rentheforce66
      @rentheforce66 4 роки тому +1

      chorinju thudangiyal pinne athu koodum angane alle

    • @goodthings2433
      @goodthings2433 4 роки тому

      @@rentheforce66 yes

    • @ammuvinitha3769
      @ammuvinitha3769 4 роки тому +1

      Ath dryness kondalle.. enikum undayirunnu.. enna thechu kulikkumpol kuzhappamilla....

    • @shemmus9299
      @shemmus9299 4 роки тому

      Aa venam video venoooo😩😩

    • @goodthings2433
      @goodthings2433 4 роки тому

      @@shemmus9299 still waiting.... #Hope

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 роки тому +2

    നമസ്കാരം ഡോ വളരെയേറെ സന്തോഷം , എനിക്ക് ഉണ്ട് സെെനസെെററിസ് വളരെ ഉപകാരപ്രദം

  • @shamonap
    @shamonap 4 роки тому +4

    നല്ല അവതരണം കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @ammusachus4793
    @ammusachus4793 3 роки тому +1

    Dr. പറഞ്ഞത് ശെരിയാണ്..... വർഷങ്ങൾ ആയിട്ട് സൈനസൈറ്റിസിന് ഇംഗ്ലീഷ് മരുന്ന് കഴിച്ചു, കഴിക്കുമ്പോൾ മാറും വീണ്ടും വരും... ഹോമിയോ കഴിച്ചതിൽ നല്ല മാറ്റം ഉണ്ട്....തലവേദന വന്നാൽ വല്യ ബുദ്ധിമുട്ടു ആയിരുന്നു, പല്ല് വേദനയും കൂടെ പിന്നെ പറയണ്ടല്ലോ... ദൈവം സഹായിച്ചു ഇപ്പോൾ കുറവുണ്ട്..

    • @shisep1
      @shisep1 3 роки тому

      ശരിയാണോ ...😯

  • @sreepadamkannan9074
    @sreepadamkannan9074 4 роки тому +5

    വളരെ പ്രസക്‌തമായ വിഷയം. Thank you Doctor....

  • @naseerabeevi4027
    @naseerabeevi4027 3 роки тому

    വളരെ വെക്തമായി ആണ് ഡോക്ടർ സൈനസിസ്റ് നേ കുറിച് പറഞ്ഞു തന്നത്

  • @melbinjose7624
    @melbinjose7624 4 роки тому +45

    Sir, എന്റെ ഭാര്യക്ക് എപ്പോഴും ജലദോഷവും തുമ്മലും ആണ്. വെയിലത്ത് പോയാൽ തലവേദന വരും., എന്തു മരുന്നു ചെയ്യണം

  • @sincyeldho6322
    @sincyeldho6322 2 роки тому

    നന്ദി ഡോക്ടർ. ഒരുപാട് നാളായി ഞാൻ ജലദോഷം മൂലം വല്ലാണ്ട് കഷ്ടപ്പെടുന്നു

  • @lillythockanattu3851
    @lillythockanattu3851 4 роки тому +3

    Thank you so much Dr. Rajeskumar for giving very useful information on Sinusitis. May God bless you
    Sr. Lilly T.
    Lyon, France

  • @user-yy4uc5db2k
    @user-yy4uc5db2k 4 роки тому

    വളരെ നന്ദി ഡോക്ടർ. ആയുർവ്വേദം കഴിച്ചു മടുത്തു. ഹോമിയോ മരുന്ന് കൂടി പരീക്ഷിക്കാം. 🙏

  • @abdullaothayoth9305
    @abdullaothayoth9305 4 роки тому +8

    In my life time i never heard anything like this .very good infmn.

  • @kannanboss-21
    @kannanboss-21 2 роки тому +1

    ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി സാർ

  • @anilkumarchandrasekharan4896
    @anilkumarchandrasekharan4896 4 роки тому +16

    എനിക്ക് എപ്പോഴും പല്ല് വേദനയും കവിളിൽ നീരും വേദനയും തലവേദനയും ഉണ്ടാകാറുണ്ട് .Dr കാണിച്ചപ്പോൾ പല്ല് പറിച്ച് കളയാൻ പറഞ്ഞു. പല്ല് കളഞ്ഞിട്ടും ഇപ്പോഴും എന്റ വേദന അതേപോലെ തുടരുന്നു.നെഞ്ചെരിച്ചിൽ ഉണ്ട്, എല്ലാത്തരം അലർജിയുമോണ്ട് കൂടാതെ ആർത്രൈറ്റീസുമുണ്ട്. എല്ലാം കൊണ്ടും അങ്ങനെ ജോളിയായി ജീവിക്കുന്നു .

  • @VijayaKumar-xl4hh
    @VijayaKumar-xl4hh 4 роки тому +2

    Ithrayum aathmaarthamayi paranju tharunna oru Dr.vera ella.thanks Dr.

  • @A4APPLE602
    @A4APPLE602 4 роки тому +387

    വിട്ടു മാറാത്ത തലവേദന യോട് കൂടി ഇതിന്റെ അവസ്ഥ കണ്ടു പിടിക്കാൻ വന്ന ആരേലും ഉണ്ടോ

    • @gayathrisb318
      @gayathrisb318 3 роки тому +4

      Njanundu😅..kuravundoo

    • @A4APPLE602
      @A4APPLE602 3 роки тому +2

      @@gayathrisb318 ipozhum idakoke undanne

    • @sobhapk5333
      @sobhapk5333 3 роки тому +14

      Enik ഇപ്പോളും thalavedhanaya രാവിലെ തുടങ്ങും

    • @ajovarghese4257
      @ajovarghese4257 3 роки тому +4

      Enikum😔

    • @ajishaajayan1820
      @ajishaajayan1820 3 роки тому +3

      ഞാനുണ്ട്, engilish മരുന്ന് കഴിക്കുമ്പോൾ കുറയും,പിന്നെയും വരും, 7 years ആയി,last ആയുർവേദം കഴിക്കുവാ,

  • @naseemasalam3165
    @naseemasalam3165 Рік тому +1

    എനിക്ക് ഇതെല്ലാം ഉണ്ട് kavam വെറും തൊണ്ടയിൽ വരുന്നു dr thankyou

  • @sreechithras6579
    @sreechithras6579 4 роки тому +6

    Dr അഡിനോയ്ഡ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അത് എത്ര നാൾ medicine കഴിക്കണം ഒന്നു പറഞ്ഞു തരാമോ.

  • @jeffysajan1589
    @jeffysajan1589 2 роки тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻കുറെ medicine kazhichu, പക്ഷേ മാറുന്നില്ല🙏🏻🙏🏻👍👍👍.Thank you for ur valuable world's🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranisabu9954
    @ranisabu9954 4 роки тому +4

    Good information about this topic, Thankyou Dr

  • @ratheeshravi5388
    @ratheeshravi5388 3 роки тому +1

    എല്ലാം വ്യക്തമായി പറഞ്ഞതിന് നന്ദി...

  • @arnelantony8936
    @arnelantony8936 4 роки тому +9

    പരിഹാരമാർഗങ്ങൾ പൊളിച്ചു 👌👌👌

  • @sujathasajeevan2804
    @sujathasajeevan2804 4 роки тому +1

    വളരെ വ്യക്തമായ നിർണ്ണയം

  • @maheshk4607
    @maheshk4607 4 роки тому +5

    Thank you doctor for the information 👌

  • @kotharamathvenugopal726
    @kotharamathvenugopal726 3 роки тому +1

    ഡോക്ടർ അറിവ് പകർന്നു തരുന്ന ഡോക്ടറാണ്

  • @haseenahameed7343
    @haseenahameed7343 3 роки тому +6

    Hello sir ഞാൻ രണ്ട് വർഷം ആയി ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. Sir പറഞ്ഞ എല്ലാം ലക്ഷണവും എനിക്കുണ്ട്. Thank u sir

    • @Anoos823
      @Anoos823 2 роки тому

      Enikum ndu 3 years aavunu .ee problem thudangeet. Orupad treatment cheythu .ippolum mareettillaa

  • @shamys7018
    @shamys7018 4 роки тому

    എനിക്കി പ്രശ്നം എല്ലാം ഉണ്ട് tks സാർ

  • @sakheeshmohanan1365
    @sakheeshmohanan1365 4 роки тому +3

    Ithinu eathu specialists ne aanu kanendathu,
    Dr. Please give the reply
    Thank you very much for this helpful knowledges..😊🙏🙏🙏

  • @nadiyanajinashva8964
    @nadiyanajinashva8964 2 роки тому

    Drkk Ellaam Clearayitt Paranju tharanulla nalla manasinu nanniyund..

  • @RoshiRoy
    @RoshiRoy 4 роки тому +4

    Thank you sir ❤

  • @Tomsjoyty
    @Tomsjoyty 4 роки тому +1

    Dr. Polyps ne kurich oru video cheyuo?

  • @janz7155
    @janz7155 4 роки тому +4

    Dear Dr. Sir, Hope you are doing well. I am a regular viewer of your channel. I appreciate your efforts in it. Today I really felt broken hearted after reading demise of baby who consumed coin. Requesting you to present a video regarding if this kind of situation happens in our life, what we can do immediately....it would be greatful if you suggest something...Thanks

  • @Sreethukrishnanfan
    @Sreethukrishnanfan 4 місяці тому

    Eniku e sinusitis und 🥲...!!
    Nalla vedhanaya

  • @sreesanths4718
    @sreesanths4718 4 роки тому +5

    ഡോക്ടർ ഒരു ഓൾ റൗണ്ടർ ആണല്ലോ. എല്ലാ കാര്യങ്ങളെ പറ്റി നല്ല knowledge . നേരിട്ട് ഡോക്ടറുടെ അടുത്തേക് വരുന്നുണ്ട് Consultation nu വേണ്ടി

  • @shajimk692
    @shajimk692 4 роки тому +2

    Thank you for your valuable advise.

  • @nims1365
    @nims1365 4 роки тому +4

    Thank you Dr.

  • @farifari5885
    @farifari5885 4 роки тому +1

    Dr.Rajesh kumar sir uyir😍😍😍😍

  • @hariprasadrs3787
    @hariprasadrs3787 4 роки тому +4

    Sir, I am facing all these issues now too. Very valid input .... Thank you so much

  • @sujithkumark.s9260
    @sujithkumark.s9260 4 роки тому

    ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു സർ. ഒരു പാട് നന്ദി.

  • @Vaighamonish
    @Vaighamonish 2 роки тому +5

    ഞാൻ മൂക്ക് ചെത്തി കളയാൻ പോണ് ഡോക്ടറെ വിധി ഉണ്ടേൽ വീണ്ടും കാണാം🏃🏃🏃🏃

  • @beenafrancis4706
    @beenafrancis4706 4 роки тому +5

    thank you doctor my niece has a severe sinus will share this video to her😊

  • @elegantmusic9552
    @elegantmusic9552 4 роки тому +1

    Pls upload the video of upper respiratory infection

  • @fathimanazeer2392
    @fathimanazeer2392 4 роки тому +5

    Migrainekurichu parayamo doctor

  • @sudheeshkumar598
    @sudheeshkumar598 4 роки тому +2

    Thank you DOCTOR GOD BLESS U

  • @SamsungSamsung-qf8lh
    @SamsungSamsung-qf8lh 3 роки тому +3

    Homieo pathi is bst 😍Enik nlla mattam und🤗.... njn athym vijrichth blck fungs ann enn Ann ...doctor kariyagl oky Praju thnnu bt ippol nlla matam und...... doctor ilvo Yu

  • @lalysrivastava1510
    @lalysrivastava1510 4 роки тому +1

    Very well explained, thank you so much sir

  • @പറയാനുളളത്പറയും

    സ്ഥിരമായി മൂക്കടപ്പും തൊണ്ടയിൽ കഫക്കെട്ടും ഇതുകൊണ്ടണോ?

    • @zayn2448
      @zayn2448 3 місяці тому

      Hi maariyo

  • @Vysakhmayannur
    @Vysakhmayannur 4 роки тому +2

    Very helpful sir... Thank you sooooooo much!!!!!!!😊😊😊😊

  • @renisajan487
    @renisajan487 4 роки тому +18

    ഞാൻ താമസിച്ച് കുളിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്

  • @jishachandraj7705
    @jishachandraj7705 4 роки тому

    Ella divasavum doctornte talks kelkkan wait cheyyunna orupad peril oral aanu njanum😍😍😍....dr apj abdul kalam sirne role model aakan agrahikkunna pole dr rajesh sirneyum rolemodel aakan sadhikkum.Apj sir maay compare cheythathonnumalla enkilim nammal jeevichirikkunna kalakhattathil namuk nannay ariyunna orupad personalitiesne rolemodel aakunnnathalle ettavum nallath. Ennum oro helth tipsumaay positive energyaay nammudeyokke viralthumbil ethunna doctork 1000 ashamsakal. Doctorinte visionum missionum 👌👌🌹🌹👏👏👏....innathe vedio adipoly and oru cheruppam energy okke adhikam aay feel cheyyunnu.nale njan thanne first adikkum nokkikko🙄❤️❤️

  • @divyaravi7145
    @divyaravi7145 4 роки тому +3

    Thank you doctor . Much needed information . 🙏🏻😊

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 роки тому +2

    കൂടുതൽ അറിവ് പകരാൻ ദീര്ഗായുസ്സ് ലഭിക്കട്ടെ 🤲🏻🤲🏻🤲🏻

  • @cherr3488
    @cherr3488 4 роки тому +3

    Dr. Please do a video about dry skin, white patches (chunangu)

    • @shajiyohannan9480
      @shajiyohannan9480 Рік тому +1

      Glycerin moisture, Rose water mix and apply. 100% effective.

  • @aonemedia9549
    @aonemedia9549 4 роки тому

    2മാസം മുന്പേ ഉണ്ടായതെ ഉള്ളു
    ഒന്നര മാസം നീണ്ടു നിന്നു.
    ആവി പിടിച്ചു, നാസർ സൊല്യൂഷൻ മൂക്കിൽ ഇറ്റിച്ചു.
    അൽഹംദുലില്ലാഹ്
    ഇപ്പൊ കുഴപ്പമില്ല
    ചെറിയ ലക്ഷണം കാണുമ്പോൾ തന്നെ ആവി പിടിക്കാൻ തുടങ്ങും.

    • @ayoobthayyil6632
      @ayoobthayyil6632 3 роки тому

      എന്തുവേച്ചാണ് ആവി പിടിക്കേണ്ടത് വെറും ചൂടുവെള്ളം മാത്രം ഉപയോഗിച്ചാണോ

    • @anaghachinnu9890
      @anaghachinnu9890 6 днів тому

      Kallupp ittu aavi pidikku

  • @aiswaryahari484
    @aiswaryahari484 4 роки тому +4

    ആവി പിടിക്കുമ്പോള്‍ ചില സമയങ്ങളില്‍ തലവേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് doctor

  • @subhanay7607
    @subhanay7607 4 роки тому

    Valare upakaram doctor. 🙏🙏🙏

  • @priyasajeev7774
    @priyasajeev7774 4 роки тому +6

    Thank you Doctor 😊💕

  • @tysonnikky8486
    @tysonnikky8486 4 роки тому +1

    Sir thanks.enikku ithe problem ondairunnu.infermation thannathil Nanni💯🙏🏻🥰

  • @akhilwarrier5057
    @akhilwarrier5057 4 роки тому +3

    Thank you Doctor 🙏

  • @Subi-jf5do
    @Subi-jf5do 4 роки тому

    Fungal infections prethirodhikkan Ulla oru video cheyyamo sir

  • @achudbz6382
    @achudbz6382 4 роки тому +3

    I have sinus problems. Before sneezing started one day hefore severe head ache and irritating eyes. I am using homeo medicine Ammonium . Now ok

  • @sreejamolks9653
    @sreejamolks9653 4 роки тому

    Valare prayoganapetta Oru information aaerunnu thanks 😊

  • @A4APPLE602
    @A4APPLE602 4 роки тому +7

    ഈ പറഞ്ഞതൊക്കെ 100% സത്യം ... എന്റെ അനുഭവം ... അപ്പോൾ സൈനസൈന്റിക്‌സ് ആണെന്ന് അറിയാതെ മൈഗ്രേൻ ന്റെ മരുന്ന് കഴിച്ചോണ്ടിരുന്നത് ഞാൻ മാത്രം ആണോ ...കണ്ണാടി വരെ വാങ്ങി

  • @vimalaj1518
    @vimalaj1518 4 роки тому +1

    Thanks for your valuable information about synasitis

  • @johnabraham2628
    @johnabraham2628 4 роки тому +7

    ഡോക്ടർ തലയുടെ ഉള്ളിൽ മുകളിലിൽ നിന്ന് താഴേക്കു എന്തോ വെള്ളം പോലെ ഒലി ച്ചിറങ്ങുന്നത് പോലെ തോന്നുക പിന്നെ തല വേദന. ഇത് എന്താണ്

  • @binitasanjeeth5666
    @binitasanjeeth5666 4 роки тому +2

    Thanx a lot for this valuable video Doctor!!

  • @navami99
    @navami99 4 роки тому +4

    sir online consultation undo...

  • @jijisabu320
    @jijisabu320 4 роки тому

    Enikk valare upakaramayi...🙏🏻🙏🏻

  • @amee3445
    @amee3445 4 роки тому +3

    Sir നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്.കമന്റ്‌ ചെയ്യുന്നത് ആദ്യമായാണ്. എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്. എനിക്ക് 4 വയസുള്ള ഒരു മകൾ ഉണ്ട് അവളുടെ രണ്ട് കണ്ണിന്റെ അടിയിൽ ആയി പോളക്കുരു ഉണ്ടാകുന്നു. 4 അധികം ഹോമിയോ ഡോക്ടർമാരെ കാണിച്ചു. എന്നിട്ടും കുറയുന്നില്ല. ലാസ്റ്റ് കാണിച്ചപ്പോൾ തലയിൽ എണ്ണ യൂസ് ചെയ്യേണ്ട എന്നാണ് പറഞ്ഞത്. ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്
    ഡോക്ടർ reply തരുമെന്ന് പ്രതീക്ഷിക്കുന്നു
    Doctor plz rply

  • @25shintosen60
    @25shintosen60 4 роки тому +3

    Sir I have sinusitis it occurs alternative days with cold. Can I consult physician or ent ? Pls reply

  • @divyanair5560
    @divyanair5560 4 роки тому

    Thanku so much great information thanku👏👏👏👏👏👏👏😊😊😊

  • @sarathc2015
    @sarathc2015 4 роки тому +6

    സർ എനിക്ക് എല്ലാ ദിവസവും മൂക്കടപ്പ് ഉണ്ട് അതുപോലെ രാവിലെ എന്നും ജലദോഷം ഉണ്ട് അത് സൈനസ് പ്രോബ്ലം ആണോ?
    കൂടാതെ തലയിൽ എണ്ണ ഇടുന്നത് കൊണ്ട് മൂക്കടപ്പ് ഉണ്ടാകുമോ?
    സർ എനിക്ക് കുറച്ചു മുൻപ് അലര്ജി പ്രോബ്ലം ഉണ്ടായിരുന്നു അത് ഇപ്പോൾ മരുന്ന് കുടിച് കുറഞ്ഞിരുന്നു ഇപ്പോൾ മൂക്കടപ്പും രാവിലെ കുറച്ചു നേരത്തേക്ക് ജലധോഷവും തുമ്മലും ഉണ്ട്

  • @shylajavineed9648
    @shylajavineed9648 4 роки тому +2

    Thank you doctor. Your advice is always so valuable.