Another day in our life /Kerala chatti choru sadham recipe /Village life /Healthy life /Cooking

Поділитися
Вставка
  • Опубліковано 5 вер 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #agriculture
    #villagecooking
    #thrissurkkaran
    #adukkalathottam
    #farmer
    #villagevlog
    #dayinmylife
    #healthylife
    #lunch

КОМЕНТАРІ • 194

  • @Ashokworld9592
    @Ashokworld9592 Місяць тому +8

    എല്ലാവർക്കും എന്നും സന്തോഷം തരുന്ന അനിലേട്ടൻ.. നമസ്കാരമുണ്ട് 🙏💜💖💝💖💝💖💝💝💖🙏

  • @user-ow9fx7dh2k
    @user-ow9fx7dh2k Місяць тому +3

    ❤👌 വീഡിയോ പെട്ടെന്ന് തീർന്നു പോയത് പോലെ പുതിയ വിഭവം അടുത്ത ഭാഗത്ത് കാണാം വീഡിയോയുടെ ഹൈലൈറ്റ് അനിൽ ചേട്ടൻ ആയിരുന്നു വടക്കേ ഇന്ത്യയിലെ ചില ഗുസ്തിക്കാരെ പോലെ ആരോഗ്യ ദൃഢഗാത്രനായ അനിലേട്ടൻ ഹ ഹ ഹ ഹ ഹ പിന്നെ നിങ്ങൾ രണ്ടുപേരും തിളങ്ങിഹ
    happy സ്നേഹം ഇഷ്ടം
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
    സസ് സ്നേഹം
    പണിക്കർ

  • @anni5162
    @anni5162 Місяць тому +1

    Good video love the background nature all around what a blessing have a good day

  • @arjunvk9381
    @arjunvk9381 Місяць тому +2

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. കുടിലിലെ പാചകം കാണാൻ എപ്പോഴും വളരെ അധികം ഇഷ്ടമാണ്. വെറൈറ്റി റെസിപ്പിയായ ചട്ടിച്ചോറ് സാദം, അതുപോലെ പാവക്ക കൊണ്ടാട്ടത്തിന്റെയും പാചകത്തിന്റെ തുടർന്നുള്ള കിടിലൻ വീഡിയോക്കായി ആകാംഷയോടെ കാത്തിരിക്കുന്നു. എല്ലാവർക്കും ഒത്തിരി സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ. ഹാവ് എ നൈസ് ഡേ ❤️🥰🥰❤️❤️🥰🥰

  • @Hanima265
    @Hanima265 Місяць тому +6

    ചട്ടി ചോർ കൈപ്പക്ക കൊണ്ടാട്ടം അടിപൊളി 🥰🥰🥰🥰👌🏻

  • @aswathy5245
    @aswathy5245 Місяць тому +18

    അജു ചേട്ടാ. അനിലൻ ചേട്ടനോട് പറയാമോ എനിക്കു psc വഴി sc st ഡെവലപ്പ്മെന്റ് കോർപറേഷൻ തൃശൂർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയിട്ട് ജോലി കിട്ടി എന്ന്. എറണാകുളത്തു നിന്ന് ഞാൻ next week വരും തൃശ്ശൂർ ക്ക് 🎉🎉

  • @deepakdeepu2753
    @deepakdeepu2753 Місяць тому +1

    രസത്തിലെ വീഡിയോ കണ്ടു ജയന്തി ചേച്ചിയും പ്രേമേട്ടനും അഭിനയിച്ചു തകർത്തു ❤ ഭയങ്കര ഇഷ്ട്ടമായി. ഇനിയും ഇത് പോലെയുള്ള വീഡിയോ ആയി കരിക്കു പോലെ ഉയർത്തി കൊണ്ട് വരണം. അതിനുള്ള എല്ലാ സംഗതികളും നിങ്ങൾക്കു ഉണ്ട് തമാശ പറഞ്ഞതല്ലാട്ടോ അക്കാദമിയിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ നിന്നും ത്രെഡ് ഉണ്ടാക്കു. വേറെ ഒരു സത്യം പറഞ്ഞാൽ ചേച്ചി പാടിയ കവിത ഇന്ന് മനസ്സിൽ വിചാരിച്ചതെ ഉള്ളൂ ❤

  • @lathamohan7705
    @lathamohan7705 Місяць тому +2

    Good morning aju Saritha ❤ super vedio orupad eshttam ayi ❤❤anik eshttam നിങ്ങളുടെ സംസാരം പിന്നെ അവിടൊക്കെ കാണാൻ super atto❤❤❤❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 Місяць тому +1

    Kayapakka mix cheyubol kurachu corn flour chilli flakes koodi cherkkuka nalla swadhu undavum

  • @minithomas137
    @minithomas137 Місяць тому +4

    Entae ponnu Aju back pain ullappol please rest your back. Allel koodum and you will end up having a back surgery. Athu kondu please rest ketto.

  • @radhamanisasidhar7468
    @radhamanisasidhar7468 Місяць тому +2

    എൻ്റെ അമ്മ പറഞ്ഞു് തന്നതാണ്. എനിയ്ക്ക് അനുഭവമുണ്ട് - പുറംവേദന നടു വേദന, കുരുമുളകിൻ്റെ 3 ഇല എടുത്ത്, അതിൽ നമ്മുടെ അടുപ്പിൽ നിന്ന് ചൂടു ചാരം കിഴികെട്ടി എടുത്ത്, വേദനയുള്ള ഭാഗത്ത് പിടിക്കുക വളരെ ആശ്വാസം കിട്ടു.❤👍

  • @shibusivan
    @shibusivan Місяць тому +1

    കൈപകയാ നമ്മൾ ട്രിവാൻഡ്രം പാവയ്ക എന്നു പറയുന്നേ..... കണ്ടിട്ടു എനിക്കും കൃഷി ചെയ്യാൻ തോനുന്നു..... അനിലേട്ടൻ പൊളിയാ ❤❤❤

  • @vasum.c.3059
    @vasum.c.3059 Місяць тому +3

    പറമ്പിൽ പണിയുമ്പോൾ ഈ മഴക്കാലത്ത് ചെരിപ്പ്, ബൂട്ട് എന്നിവയിലേതെങ്കിലും ഉപയോഗിക്കുക.എലിപ്പനി പോലുള്ള രോഗങ്ങൾ പിടിപെടാതെ നോക്കാം.കൂർക്ക നടുമ്പോൾ ഓരോ കുഴിയിലും തണ്ട് ചുരുട്ടിവച്ചു മണ്ണിട്ട് മുടുക.കൂടുതൽ കായയുണ്ടാകും.ഞാനും ഇത്തിരി കൂർക്ക(അരക്കിലോ)പാകി മുളപ്പിച്ച് നട്ടു. വെണ്ട,പച്ചമുളക് എന്നിവ ടെറസ്സിൽ നട്ടു.ഞാനൊരു കൃഷിക്കാരനൊന്നുമല്ല.പല വീഡിയോയും കണ്ടെങ്കിലും കമൻ്റ് ഇട്ടിരുന്നില്ല.🎉

  • @arwwwws645
    @arwwwws645 Місяць тому +16

    മിഥുൻ നോട് തുടക്കം തന്നെ നീ ഇത് കഴിക്കില്ലല്ലോ ടാ ന്ന് ചോദിച്ചാൽ ആഗ്രഹം ഉണ്ടെങ്കിലും എങ്ങനെ കഴിക്കും????

    • @sheejasugathan2115
      @sheejasugathan2115 Місяць тому

      Correct

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      കഴിക്കുന്ന സാധനം ആണെങ്കിൽ അവൻ കഴിക്കും ന്ന് തന്നെ പറയും. അവൻ നമുക്ക് അന്യൻ അല്ല 🥰🥰🥰🥰🥰🙏🙏🙏

    • @arwwwws645
      @arwwwws645 Місяць тому

      എങ്കിൽ ഒക്കെ. എന്നാലും നിനക്ക് കൂടി തരട്ടെ ന്ന് ചോദിച്ചാൽ good. എന്നിട്ട് ഉള്ള മറുപടി എന്തായാലും no prblm. കുറ്റം അല്ല നിങ്ങളെ ഒരുപാട് ഇഷ്ടപെടുന്നവരാ ഞങ്ങൾ 🥰🥰🥰🥰

    • @moniethengil652
      @moniethengil652 Місяць тому

      Kaju ippol evideyanu?oru vivaravum illallo!

  • @user-qr8zw8qw1w
    @user-qr8zw8qw1w Місяць тому +2

    Oru tips covers kitumpol athine 8 ayi madakki matoru covernagathu ittu vachal ithra valya chakkavilla

  • @sabareeshsp2377
    @sabareeshsp2377 Місяць тому

    പാവക്ക നമ്മൾ മീൻ വറുക്കും പോലെ വറുത്തെടുക്കാം നല്ല ടേസ്റ്റാ ചോറിനും കഞ്ഞിക്കും ബസ്റ്റാ

  • @Ashokworld9592
    @Ashokworld9592 Місяць тому +12

    അജൂസ് വേൾഡിന് പ്രക്ഷകരുടെയും എന്റെയും സ്നേഹം നിറഞ്ഞ നമസ്കാരം 🙏😄💖💝💖💝😄💖💝💖💝🙏

  • @tomeldo2348
    @tomeldo2348 Місяць тому +1

    കൃഷിതോട്ടം ഒക്കെ ഭംഗിയായല്ലോ 😊

  • @Ajeeshvc
    @Ajeeshvc Місяць тому +3

    നമസ്കാരം..... 😃👍 ലോക്ക് ഡൌൺ കാലത്ത് അജു ചേട്ടന്റെ കൃഷി പണി കണ്ടിട്ട് ആവേശം മൂത്ത് കൃഷി പണി ഉഷാറാക്കിയ ഞാൻ...😜

  • @aavaniammu2823
    @aavaniammu2823 Місяць тому

    ചട്ടി സാദം ചോറ് കയ്പ്പക്കാ കൊണ്ടാട്ടം കൂട്ടി അജു ഏട്ടന്റെ ഒരു ഉരുള പിടുത്തം കാണാൻ ഇരുന്നതാ ദാ പറഞ്ഞപ്പോഴേക്കും വീഡിയോ കഴിഞ്ഞു 🙄 ബാക്കി നാളെ ഉണ്ടാകുമോ.... ഏട്ടന്റെയും അനിയന്റെയും കൃഷിയിടങ്ങൾ 👌👌👌❤️

  • @hariharaniyer1818
    @hariharaniyer1818 Місяць тому +2

    Good morning ഇന്നത്തെ വീഡിയോ വേഗം തീർത്തുലോ എന്ത്പറ്റി

  • @vijayakumaro9786
    @vijayakumaro9786 Місяць тому +2

    ❤❤Good morning! 🎉🎉

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 Місяць тому +2

    Onaparipadi vakk, njangal vann sadya unnatte 😁😁😁😁😁

  • @teslamyhero8581
    @teslamyhero8581 Місяць тому +4

    ജാതകത്തിൽ രണ്ടിൽ ഗുളികൻ നിന്നാൽ അയാൾ പറയുന്നതെല്ലാം ഫലിയ്ക്കുന്ന കരിനാക്കൻ ആകുമെന്നാണ് ജ്യോതിഷം❤❤

  • @aryabiju4633
    @aryabiju4633 Місяць тому +2

    Good morning fam ❤❤

  • @ranjithmenon8625
    @ranjithmenon8625 Місяць тому +2

    Hi .navau chuvapanatto karupalla😅 aju namaskaaram❤❤❤

  • @thankav6808
    @thankav6808 Місяць тому +1

    Ellam adepoleya nagaltte ellam oru putumaya😊

  • @rejichandranchandran9656
    @rejichandranchandran9656 Місяць тому +1

    ഹല്ലോ സരിത രണ്ടു ദിവസം മുൻപ് എനിക്ക് തോന്നിയതാണ് സരിതയ്ക്ക് കരിനാക്ക് ഉണ്ടോ എന്ന സംശയം .ആ സംശയം ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഇല്ലാതായി😀😀
    അജുവേട്ടനും സരിതയ്ക്കും ജഗുവിനും എല്ലാവിധ ആശംസകൾ

  • @aswathy5245
    @aswathy5245 Місяць тому +4

    ചിലർ പറയും അവരുടെ വീട്ടിൽ പ്ലാസ്റ്റിക് ഇല്ലന്ന്. ഒരു കാര്യം അപ്പൊ മീൻ വാങ്ങുന്നത് എന്തിലാ, ചിക്കൻ അല്ലെങ്കിൽ ബീഫ് വാങ്ങുന്നതോ? വെളിച്ചെണ്ണ, കടുക്, പുട്ടുപൊടി, സാമ്പാർ പൊടി, റവ, മൈദ, സാനിറ്ററി പാഡ്, ഡയപ്പർ, തൈര്, കൊതുക് തിരി, സോപ്പ് പൊടി, മീഷോ, ഫ്ലിപ്കാർട് ഇതിൽ നിന്ന് സാധനം വാങ്ങുന്ന കവർ ഇതെല്ലാം എവടെ പോകുന്നു... ഈ പറഞ്ഞ ഐറ്റംസ് പ്ലാസ്റ്റിക് ഇല്ലാതെ വാങ്ങാൻ പറ്റില്ല

  • @celinepeter6290
    @celinepeter6290 Місяць тому +1

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤

  • @ranimathunny1242
    @ranimathunny1242 Місяць тому +1

    Puramkazhappu shradhikkanam sarithe.

  • @teslamyhero8581
    @teslamyhero8581 Місяць тому +7

    അജു.. ഒരാളുടെ കാലും, ഇടുന്ന ചെരിപ്പും നോക്കിയാൽ അയാളുടെ വ്യക്തി വൃത്തി മനസിലാക്കാം എന്നാണ് കാർന്നോന്മാർ പറയുക.. കാൽപാദങ്ങൾ നല്ലോണം വൃത്തിയായി സൂക്ഷിക്കുക 👍👍

    • @Adigasrisaiskpcb
      @Adigasrisaiskpcb Місяць тому +1

      സ്വന്തം ഭാര്യ ഓപ്പറേഷൻ കഴിഞ്ഞു ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ നാടകം കളിക്കാൻ പോയ ബ്ലഡി ഫൂളിന്റെ ഫൂൾ ആയ അങ്ങേരുടെ വ്യക്തിത്വം താങ്കൾക്ക് ഇത് വരെ മനസിലായില്ലിയോ??
      പോരാത്തേന് , കിട്ടുണ്ണി പൊട്ടുന്നു കിലുക്കത്തിലെ ഇന്നൊസെന്റിന്റെ മകൻ എന്നൊക്കെ പറഞ്ഞു ഇവരുടെ ചാനലിൽ കേറി നിരങ്ങി, ഷോ കാണിച്ചിട്ട് , അവസാനം ജഗ്ഗുനെ അവന്റെ സ്കൂളിൽ ആസ്ഥാന കള്ളുകുടിയൻ ആക്കിയ അങ്ങേരെയും അങ്ങേരുടെ നാടക കമ്പനികളെയും മൂട് താങ്ങി നടക്കുന്ന ബ്ലഡി ഫൂൾ ..
      ദോണ്ടേ ഇന്നും രസം എന്ന ചാനലിൽ ഇട്ടിട്ടുണ്ട് ..പിന്നിൽ നിന്നും പണി തരുന്നവരുടെ അസുലഭ അഭിനയ മുഹൂർത്തങ്ങൾ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      ❤️❤️❤️❤️❤️❤️

    • @pp-od2ht
      @pp-od2ht Місяць тому

      Vallada open aavvaada manushynda commonsense upayogikkukka
      Allangil fool aakum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому +1

      @@teslamyhero8581 എന്റെ കുറവുകൾ ആണ് എനിക്ക് വ്യക്തിത്വം ഉണ്ടാക്കി തന്നിട്ടുള്ളത്... അതിൽ ഞാൻ അഭിമാനിക്കുന്നു 🥰

  • @Hanima265
    @Hanima265 Місяць тому +3

    ശുഭദിനം 🥰🥰🥰

  • @joshyjose2492
    @joshyjose2492 Місяць тому

    Njan old subscribers ill oral annu but njan really anil chattan fan anu❤❤❤ athu Pola ajuna ponnu Pola nokunna saritha Ku erikatta oru kuthirapavan

  • @kajoykallikadan2325
    @kajoykallikadan2325 Місяць тому +2

    പണ്ടേ പറഞ്ഞതാ 😢
    കടപ്പ, ഗ്രാനൈറ്റ്,മാർബിൾ, ടൈൽ ഇവയിൽ കിടന്നാൽ നക്ഷത്രം എണ്ണേണ്ടിവരും എന്ന്.😮 ഇപ്പോൾ എന്തായി ???😮
    പുറം കഴപ്പും,കുമ്പിടാൻ പറ്റാത്തതും ഇത് മൂലമാണ്. തണുത്ത പ്രതലത്തിൽ ഒരിക്കലും കിടക്കരുത്❤❤❤

  • @sheebakrishnan9657
    @sheebakrishnan9657 Місяць тому +1

    അജു സരിത 🥰🥰🥰♥️

  • @geethageethas8639
    @geethageethas8639 Місяць тому +2

    അജുവേട്ടാ സരിത ജഗു നമസ്കാരം 🙏❤️കമന്റ്‌ ഇടാറില്ല കുറച്ചു ദിവസമായിട്ട്

  • @teslamyhero8581
    @teslamyhero8581 Місяць тому +4

    അനിൽ ചേട്ടൻ ബർമൂട ഇട്ടല്ലോ 👏👏👏

  • @pushpalatha4518
    @pushpalatha4518 Місяць тому +1

    Good morning

  • @Riyas...
    @Riyas... Місяць тому +1

    അനിലേട്ടൻ കിളക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. അജു കിളക്കുന്നത് കാണുമ്പോൾ ആർക്കോ വേണ്ടി കിളക്കുന്ന ഒരു ഫീലാണ് വരുന്നത്😂😂
    അനിലേട്ടൻ ട്രൗസർ അജുവും ട്രൗസർ സരിതയും കൂടി ഒരു പെറ്റിക്കോട്ട് ഇട്ട് നിന്നിരുന്നുവെങ്കിൽ പഴേയ സ്കൂൾ കാലഘട്ടം ഓർമ്മ വന്നേനേ😅😅

  • @savalindia6643
    @savalindia6643 Місяць тому +1

    സരിത മോഡേൺ ഡ്രസ്സ് കോഡ് ആക്കിയാൽ ലുക്ക്‌ ആകും.അജു സൂപ്പർ ആണ്.

  • @rajankuttappan
    @rajankuttappan Місяць тому +1

    നമസ്കാരം..... 🙏💕

  • @santhalayamchoorakode5385
    @santhalayamchoorakode5385 Місяць тому +2

    ഇത്രയും വെള്ളം കിട്ടുന്ന സ്ഥലത്തു എന്തിനാ കുഴൽ കിണർ, കിണർ മതിയായിരുന്നല്ലോ

  • @Ashokworld9592
    @Ashokworld9592 Місяць тому

    ചേച്ചി..ചേട്ടൻ ഞാനാദ്യം..😅😅💙💚❤️💛😄🌟

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Місяць тому +1

    👍👍👍

  • @shobhak2015
    @shobhak2015 Місяць тому +1

    ❤❤❤❤

  • @teslamyhero8581
    @teslamyhero8581 Місяць тому +2

    അജു.. അജുസ് വേൾഡും, സബ്സ്ക്രൈബ്ഴ്സും ഒരു കുടുംബം പോലെയാണ് ഞാൻ കരുതുന്നത്.. അതാണ് സ്നേഹത്തോടെ കമന്റ്‌ ഇടുവാൻ കാരണം.. ആർക്കെങ്കിലും ഞാനിടുന്ന മറുപടി കമന്റ്‌ ഡിലീറ്റ് ചെയുന്നത് ശരിയല്ല അജു 😔😔ഞാൻ കൂട്ടില്ല 💔💔💔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      എന്ത് പറ്റി...?? 🤔🤔🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      ഇന്നത്തെ ദിവസം കമന്റ്‌ നോക്കാൻ ഇപ്പോൾ ഇരുന്നേ ഉള്ളൂ 🙏❤️

  • @lulukidsworld5600
    @lulukidsworld5600 Місяць тому +1

    ചേച്ചീ......

  • @sreedevies7241
    @sreedevies7241 Місяць тому +1

    Hi good morning

  • @prasanna1118
    @prasanna1118 Місяць тому

    Super👍❤️❤️

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 Місяць тому +1

    ❤❤❤❤❤

  • @suryas8037
    @suryas8037 Місяць тому

    Video kandu kore chirichu 😂

  • @blaster1093
    @blaster1093 Місяць тому

    ഓസ്ട്രേലിയേടെ ഭൂപടമുളള നാഖിൽ ഇന്ത്യേടെ ഭൂപടം കൂടി ഞാൻ വരച്ചോട്ടേ സരിതേ 😜 😘

  • @teslamyhero8581
    @teslamyhero8581 Місяць тому +3

    കർക്കിടകമാസത്തിൽ പറമ്പിലുള്ള സകല കാടും, പടലും പറിച്ചു ഇടിച്ചു പിഴിഞ്ഞ് ഉണക്കലരിയും ചേർത്ത് മരുന്ന് കഞ്ഞി വയ്ക്കുന്ന എന്റെ മാതാമഹി യെ ഓർത്തുപോയി.. നൊസ്റ്റു 😪😪😪

  • @shafeeqhuzzain585
    @shafeeqhuzzain585 Місяць тому +1

    Namaskaram🙏😍👍✌️entha pettanoru avasanikal🤔

  • @radhanair2154
    @radhanair2154 Місяць тому +1

    ❤❤❤❤❤❤

  • @sherryjood3218
    @sherryjood3218 Місяць тому +1

    🎉

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 Місяць тому +1

    ❤❤❤❤❤❤❤

  • @user-rh2do7mc5q
    @user-rh2do7mc5q Місяць тому +1

    🎉❤❤

  • @user-bt5nh6in3p
    @user-bt5nh6in3p Місяць тому +1

    Namaskaram ❤

  • @laila3931
    @laila3931 Місяць тому +2

    പറമ്പിനോടും കൃഷിയോടും ഇത്രക്ക് ഡെഡിക്കേറ്റഡ് ആയ സഹോദരങ്ങളെ കണ്ടിട്ടില്ല.ലാസ്റ്റ് ചട്ടി ചോറ് എന്തായി എന്ന് കാണിക്കുന്നില്ലല്ലോ?സരിത തല scan ചെയ്യണമെന്ന് പറഞ്ഞിട്ട് എന്തായി?

  • @SindhuCs-bu6je
    @SindhuCs-bu6je Місяць тому +1

    Njangal plastic illengilum fifty rupees kodukanum

  • @windyday8852
    @windyday8852 Місяць тому

    👋

  • @Annjonz
    @Annjonz Місяць тому +2

    Innathe video inspiration pinne bittergourd masala mix pinne onnum ellalo Aju chatti sadam kazhikunnath kaanum ennu prateekshichu end of the videi will be continued ennu kandu ok bye

  • @donxavier5354
    @donxavier5354 Місяць тому

    Hi good morning

  • @jibin2866
    @jibin2866 Місяць тому

    Good morning

  • @hemamalini5638
    @hemamalini5638 Місяць тому +1

    ❤❤❤❤❤❤❤❤❤❤❤

  • @user-bk7ds3yu3v
    @user-bk7ds3yu3v Місяць тому +1

    കയൂന്നി എന്നല്ല പറയേണ്ടത് കയ്യെണ്ണി എന്നാണ് പറയേണ്ടത്

  • @deepakdeepu2753
    @deepakdeepu2753 Місяць тому

  • @sajeevanvn6717
    @sajeevanvn6717 Місяць тому +1

    60 ൽ സരിതയുടെ ചിരി😅

  • @teslamyhero8581
    @teslamyhero8581 Місяць тому +31

    കുടുംബസ്ത്രീകൾക്ക് പ്ലാസ്റ്റിക് കഴുകി ഉണക്കി വൃത്തിയാക്കി കൊടുക്കണം.. കൂടെ പൈസയും.. പിന്നെ ഇവർക്കെന്താണോ പണി??? ഞങ്ങടെ പഞ്ചായത്തിൽ ഹരിത കർമസേന എന്ന് പേര്.. അവർക്കു വീട് അടഞ്ഞു കിടന്നാലും ഫീ കൊടുക്കണം.. ഇങ്ങനെ പിരിക്കുന്ന പൈസ 10% മാത്രം പഞ്ചായത്തന് കൊടുത്താൽ മതി.. ബാക്കി അവർക്കു.. ഗൾഫിൽ ഒക്കെ ജീവിക്കുന്നവർ എല്ലാം കൂടി ഒറ്റ കവറിൽ ആക്കി ഫ്ലാറ്റിൽ പ്രത്യേകമായി വൈസ്റ്റ്‌ കളയാനുള്ള സ്ഥലത്തു ഇട്ടാൽ മതി.. ഒരു തരം തിരിക്കലും വേണ്ട 😄😄

    • @vindujavijayan2583
      @vindujavijayan2583 Місяць тому +15

      അറിയാത്ത കാര്യങ്ങൾ ഇങ്ങനെ പറയരുത് നാട്ടിൽ എന്റെ വീടിനടുത്തുള്ള ഒരു ചേച്ചിക്ക് ഈ ജോലിയാണ്.. ഇവർ എല്ലാ വീട്ടിലും കയറി ഇത് collect ചെയ്ത് ഒരുമിച്ചു ഒരു സ്ഥലത്ത് വച്ചു എല്ലാം ക്വാളിറ്റി അനുസരിച്ചു വേർതിരിക്കണം.. അവർക്ക് കിട്ടുന്ന പൈസക് ഉള്ള ജോലി അവർ ചെയ്യുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ഞാനിപ്പോ കുവൈറ്റിൽ ആണ്,, ഫ്ലാറ്റിൽ ഒരുമിച്ചാണ് വേസ്റ്റ് കളയുന്നത്.. പലപ്പോഴും അതെടുക്കുന്ന ചേട്ടന്മാർ gloves ഇട്ട് അത് വേർതിരിക്കുന്ന കാണുമ്പോ വിഷമം തോന്നാറുണ്ട്.. നമ്മുടെ വേസ്റ്റ് നമ്മുടെ ഉത്തരവാദിത്തം ആണ് എന്ന് ചിന്തിക്കണം.. മാസം ഒരു 70 രൂപ ചിലവാക്കിയാൽ എന്ത് സംഭവിക്കാനാണ്... അല്ലാതെ നമ്മൾ ഒരുപാട് ചിലവാക്കുന്നില്ലേ... എത്ര പൈസ കിട്ടിയാലും മറ്റുള്ളവന്റെ വേസ്റ്റ് എടുക്കാനുള്ള മനസിനെ ബഹുമാനിക്കണം

    • @VijiSurendren
      @VijiSurendren Місяць тому

      Ys

    • @msdream436
      @msdream436 Місяць тому

      @@vindujavijayan2583. Ayyo angne alleda njn udheshiche nte veettil aane oru varumana margavum illathe irikkuvanu 10 roopa polum paad pett undakkunnu pinne college updates okke kitan vndi pad pettan phn charge cheynnepolum😰 oru divsam oru avasyathnu 100 rupa kittanaay akri edthu vittu pirake plastickaar vann 50 kondoiii 🥲🥲 aa orumaanasikavasthayil paranj poyatha😰😰

    • @rasilulu4295
      @rasilulu4295 Місяць тому +4

      വൈസ്റ്റ് മാനേജ്‌യുമെന്റിനു പൈസവാങ്ങുന്നുണ്ട് ദുബായിൽ അത് ഫ്ലാറ്റിന്റ rentil add ചെയ്താണ് വാങ്ങുന്നത് എന്നു മാത്രം നമ്മൾ വൈസ്റ്റ്‌ ആകുന്ന വെള്ളത്തിനു വേറെ പൈസ ഇടക്കുന്നുണ്ട് നമ്മുടെ നാട്ടിൽ ജീവിക്കാൻ കുറച്ചു പൈസ മതി ആ കാര്യത്തിൽ കേരളം super തന്നെ യാണ് 🙏🙏🙏

    • @rajanikk538
      @rajanikk538 Місяць тому

      ❤​@@vindujavijayan2583

  • @babysurya4179
    @babysurya4179 Місяць тому +2

    Baby Suriya Palakkad Ajueta pathiyil ninnnath vloginte mood poyi 🤭🤭🤭🤭🤭🤭🤭🤭🤭

  • @johannjames6400
    @johannjames6400 Місяць тому +1

    Plastic nirachu chakinu weight undako. Athil valla mannu ano

  • @MPvision769
    @MPvision769 Місяць тому

    ❤❤❤😂

  • @sreedevir9211
    @sreedevir9211 Місяць тому

    👍😂

  • @rasilulu4295
    @rasilulu4295 Місяць тому +4

    ഒരുദിവസം സരിത അജുവിന്റ കാൽ പെ ടിക്യൂർ ചെയുന്ന ഒരു വിഡിയോ ഇടണം അതോടുകൂടി അജുവിന്റ കാൽ വൃത്തി യാകും 🤣🤣🤣🤣🤣

  • @teslamyhero8581
    @teslamyhero8581 Місяць тому +2

    പുറം കഴയ്ക്കുക എന്നാണ് പറയേണ്ടത്.. മറ്റേ വാക്ക് പച്ച തെറിയാണ്.. ഞങ്ങടെ നാട്ടിൽ 😄😄😄😎😎😎

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Місяць тому

      ശ്ശെടാ.. ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയല്ലോ 🤔🤔😂😂😂

  • @teslamyhero8581
    @teslamyhero8581 Місяць тому +2

    💪💪💪👍❤️

  • @tt5177
    @tt5177 Місяць тому

    Malayalikalkku tattoo oru virodhabhasamanu, ith ente matram abhiprayam, chettanu ottum cheranilla tattoo 😂😂

  • @teslamyhero8581
    @teslamyhero8581 Місяць тому +4

    😄😄😄ഈ മൂന്ന് ജീവികൾക്ക് കഴിക്കാനുള്ളത് പറിയ്ക്കുമ്പോൾ എന്ത് വിളവെടുപ്പ് കാണിക്കാനാ അല്ലേ?? 🤭🤭

  • @SSAN452
    @SSAN452 Місяць тому +2

    Hi Saritha, Can you please stop saying that Aju eats more... it's quite annoying. You are always mocking him for eating.

  • @pushpalatha4518
    @pushpalatha4518 Місяць тому +1

    Good morning

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Місяць тому +1

    👍👍👍

  • @janejoy7229
    @janejoy7229 Місяць тому +1

    ❤❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 Місяць тому +1

    ❤❤❤❤❤

  • @user-sp8mc4ys3m
    @user-sp8mc4ys3m Місяць тому +1

    ❤️❤️❤️

  • @MLxHUNTER555
    @MLxHUNTER555 Місяць тому +1

  • @sarathcbbabu6345
    @sarathcbbabu6345 Місяць тому

    ❤️❤️❤️

  • @SubashKumar-xh3kl
    @SubashKumar-xh3kl Місяць тому

  • @fabyjose7708
    @fabyjose7708 Місяць тому

    ❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 Місяць тому

    ❤❤❤

  • @swapnasiji8966
    @swapnasiji8966 Місяць тому

    ❤❤❤❤❤