എന്തായാലും അവര് ചെയ്തത് തെറ്റാണ് ഒരാൾ മരിച്ചാൽ ആളുകളെ അറിയിക്കണം അല്ലാതെ ആരും അറിയാതെ അടക്കം ചെയ്യാൻ പാടില്ല ഇന്നത്തെ കാലത്ത് ഒന്നും വിശ്വസിക്കാൻ പറ്റില്ല
@@Dhanushnambiarമരിച്ചു കഴിഞ്ഞാൽ അത് അന്വേഷിക്കാൻ govt dpt ൽ നിന്ന് വരും. ഇവിടെ അടുത്തുള്ള ഒരു ഉമ്മ വയസായി മരിച്ചപ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നാണ് അവരുടെ വിവരങ്ങൾ അന്വേഷിച്ചത്. എപ്പോഴാ മരിച്ചത്, എങ്ങനെ മരിച്ചു, അസുഖം ഉണ്ടായിരുന്നോ, മരിച്ചത് ആരാണ് confirm ചെയ്തത്, അങ്ങനെ കുറേ questions ചോദിച്ചു. മരിച്ച വീട്ടുകാർ പറയുന്നത് തന്നെ ആണോ നമ്മൾ പറയുന്നത് നു അന്വേഷിക്കാൻ ആണ്.. അതുകൊണ്ട് അയൽവാസിക്കും റോൾ ഉണ്ട്..
ശാസ്ത്രീയമായി സമാധി പൂർത്തീകരിച്ച ആദ്യത്തെ സ്വാമി - ഗോപൻ സ്വാമിക്ക് ആദരാഞ്ജലികൾ.. ഭാവിയിൽ സമാധിയാകാൻ ആഗ്രഹിക്കുന്നവർ ഇതൊരു പാഠമായി എടുത്തു മരണ സർട്ടിഫിക്കറ്റ് റെഡിയാക്കിയിട്ട് മാത്രം സ്ലാബ് വയ്ക്കുക..
ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റടുക്കണം. ഉടായിപ്പ് വീട്ടുകാരെ അറസ്റ്റ് ചെയ്‌യണം. സിമൻ്റ് നാണു പോലും 3 ദിവസം എരുന്നിട്ടും ചാമദി ആയില്ല, അവസാനത്തെ ശിഷ്യൻ തേങ്ങാക്കൊണ്ടു തലക്കടിച്ചു കൊന്നതായിന്നു, എന്നിറ്റ് പറഞ്ഞു കുറു ചമാദി ആയിന്നു. ഇ കള്ള കേളവൻ തട്ടിപ്പോയി, സ്വഭാവിക മരണം ആയിരിക്കും. ഉടായിപ്പ് കുടുംബം അതിലെ ചമാദി അക്കി , പറ്റിച്ചു സുഖമായി ജീവിക്കാനുള്ള കുതന്ത്രങ്ങളാണു എത്തുക. ശിക്ഷ കൊടുക്കണം
പോസ്റ്റുമോർട്ടത്തിന് ശേഷം 'സ്വാഭാവിക മരണം' സർട്ടിഫിക്കറ്റ് തരണം എന്ന ഐക്യവേദിയുടെ ആവശ്യത്തിന്മേൽ ആയിരിക്കാം സമാധി തുറക്കാൻ അനുമതി നൽകിയത്. ADM നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ കേരളം കണ്ടതാണല്ലോ.
Hindu Aikya Vedi has no responsibility for supporting this family. Hindu Aikyavedi appeared there only because some sudapees reached the spot. Otherwise Hindu Aikyavedi does not interfere in any Hindu family matters.
ഒരാൾക്ക് സാധാരണ മരണം വീട്ടിൽ വച്ച് സംഭവിച്ചാൽ ഒരു ഡോക്ടറോ സർക്കാർ ഉദ്യോഗസ്ഥനോ വന്നു മരണം സംഭവിച്ചു എന്ന് ഉറപ്പിക്കണം എന്ന് ഇന്ത്യയിൽ ഒരു നിയമം ഇല്ല എന്ന് എത്ര പേർക്ക് അറിയാം ? അതൊക്കെ ഒരു നാട്ടുനടപ്പ് എന്ന രീതിക്ക് കേരളം പോലെ ഉള്ള നാഗരിക പരിഷ്‌കൃത സമൂഹത്തിൽ അടുത്ത കാലത്തു തൊട്ടു ചെയ്തു പോന്നതാണ്. നഗരങ്ങളിൽ മാത്രമേ ഇങ്ങനെ പതിവ് ഒള്ളു. അത് പോലെ തന്നെ മൃതദേഹം നാട്ടുകാരുടെ മുൻപിൽ പ്രദർശിപ്പിക്കണം എന്നും ഒരു നിയമത്തിലും പറയുന്നില്ല. ആകെ ഉള്ള നിയമം, മരിച്ചിട്ടു ഇത്ര ദിവസങ്ങൾക്ക് അകം death certificate വാങ്ങിച്ചിരിക്കണം എന്നെ ഒള്ളു. അതായത് മരണം രജിസ്റ്റർ ചെയ്യണം. ഇനി അത് ചെയ്തില്ല എങ്കിൽ ശിക്ഷ ഒന്നും തന്നെ ഇല്ല. സർക്കാർ സംബന്ധ കാര്യങ്ങളിൽ സാങ്കേതിക തടസം നേരിടും എന്നെ ഒള്ളു. അത് കൊണ്ട് ആ കുടുംബം ചെയ്തത് നിയമ പ്രകാരം തെറ്റ് അല്ല. ആയിരുന്നു എങ്കിൽ ഇതിനോടകം അവർക്ക് എതിരെ ഈ കാരണം കാണിച്ചു കേസ് ചാർജ് ചെയ്യുമായിരുന്നു. ഇനി ഒരു ഡോക്ടർ വന്നു മൃത ദേഹം പരിശോധിക്കുന്നത് കൊണ്ട് മാത്രം ദുരൂഹത മാറില്ല. അത് മാറണം എങ്കിൽ പോസ്റ്റ് മോർട്ടം നടത്തണം. ആശുപത്രിയിൽ അല്ലാതെ സംഭവിക്കുന്ന എല്ലാ മരണങ്ങൾക്കും പോസ്റ്റ് മോർട്ടം നിർബന്ധം ആക്കിയാലോ? എല്ലാ മൃത ശരീരവും കുഴിച്ചിടുക മാത്രമേ പാടു എന്നൊരു നിയമം കൂടി ആയാലോ ?
മരിച്ചു എന്ന് പറഞ്ഞാൽ വർഷത്തിൽ ഓർക്കാൻ മാത്രം ഒരാൾ സമാധി എന്ന് പറയുമ്പോൾ അവിടെ ദൈവിക രൂപം ഉണ്ടാകുന്നു business ഉണ്ടാകുന്നു ആൾദൈവങ്ങൾ ഉള്ള നാട്ടിൽ ഇരുന്ന് കഷ്ടതകൾക്കും ഭാഗൃത്തിനും ദോഷപരിഹാരത്തിനും ഒക്കെ ആരാധനലയങ്ങൾ കയറി നടക്കുന്നവരൊക്കെയാണ് അവരെ കുറ്റപ്പെടുത്തുന്നത്...ചിലർ അതിൽ മതം പറയുന്നു..എല്ലാ മതത്തിലും അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നവരുണ്ട് എന്ന് എത്രയോ വാർത്തകൾ നമ്മെ പഠിപ്പിച്ചിരിക്കുന്നു...നിങ്ങൾ വിശ്വാസി ആകൂ ... ദൈവം ഉള്ളത് നിങ്ങളുടെ കർമ്മത്തിലാണ് ... ആരാധനാലയങ്ങൾ നിങ്ങളുടെ മനശാന്തിക്കും സന്തോഷപൂർവ്വം ഒത്ത് കൂടാനുമുള്ള ഇടങ്ങൾ മാത്രം ആണ്.. ആരാധനാലയങ്ങളുടെ ഉയർച്ചയ്ക്കും നിലനിൽപ്പിനും അവിടെ നമ്മുടെ അധ്വാനത്തിന്റെ ഫലം കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല കാരണം ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗം തന്നെയാണ്.... അത് നിലനിൽക്കട്ടെ ഒപ്പം തന്നെ നിയമവിരുദ്ധമായ മശുഷൃത്വമില്ലാത്ത വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം പ്രവൃത്തികൾ ഇല്ലാതാകട്ടെ
അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
സമാധി ഇരിക്കുന്നവരുണ്ടാകാം അത് വേറെ വിഷയം ഇത് ഇവരെ തന്നെ ഉണ്ടാക്കിയ സംശയങ്ങളാണ് ഇവർ തന്നെ വരുത്തി വെച്ചതാണ് ഇതൊക്കെ ഒരാളോട് പറയാതെ പ്രഷറിന്റെ ഷുഗറിന്‍റെ ഗുളിക കുടിച്ചിട്ട് അവിടെ പോയിരുന്നു എന്നൊക്കെ പറയുമ്പോൾ ആർക്കായാലും സംശയമുണ്ടാവും ഇത് മരിച്ച ഒരാളെ ഇവർക്ക് പൈസ ഉണ്ടാക്കാൻ വേണ്ടി അവിടെ പോയി ഇരുത്തി അത്രതന്നെ എന്നിട്ട് അച്ഛൻ തന്നെ സമാധിയാകാൻ പോയിരുന്നതാണെന്ന് വരുത്തിവച്ചു
സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
അപ്പോഴും ആ കുടുംബം thanne വരും Muslim കളെ kurichu വർഗീയത പറഞ്ഞ് Pinne മൊഴി കൊടുത്ത ഒരുപാട് ഹിന്ദു സഹോദരന്മാർ അയൽവാസിയായ ആൾ ഇവരൊക്കെ അത് കൊണ്ട് സത്യം തെളിയട്ടെ
എന്തിനാ ചമ്മുന്നത്.. മരണം ശേഷം അവിടെ കൊണ്ടിരുത്തി മൂടിയത് ആകാം എന്ന് ആദ്യമേ എല്ലാവരും സംശയം പറയുന്നില്ലേ..പക്ഷെ അതു നാട്ടുകാരെ അറിയിച്ചു ചെയ്‌താൽ ഈ പുകിൽ ഒന്നും ഉണ്ടാകില്ലല്ലോ.. ഇവിടെ മക്കൾ കരുതിയത് അച്ഛൻ മരണം നേരത്തെ തീരുമാനിച് വെച്ചത് ആണെന്നും പറഞ്ഞു വേറെ എന്തോ കഴിവ് ഉണ്ടെന്നു വിശ്വസിപിച്ചു ഒരു പണം ആത്മീയ കച്ചവടം അല്ലെ.. അതല്ലേ ഇവിടെ പൊളിയുന്നത്
മരുന്ന് കഴിച്ച് മരണത്തിലേക്ക് പോയെന്ന് കേട്ടപ്പോഴേ എനിക്ക് കൊലപാതകമാണെന്ന് തോന്നി.കാരണം അച്ഛനും അമ്മക്കും വയ്യാണ്ടായാൽ പിന്നെ ചില മക്കൾക്ക് അവർ ഒരു ബാധ്യതയാണ്...ഇപ്പോൾ ഇതാ അയൽവാസിയുടെ വെളിപ്പെടുത്തൽ കിടന്ന കിടപ്പിൽ മലവും മൂത്രവും പോകുന്ന അച്ഛനെ അമ്മയും മക്കളും ചേർന്ന് കൊന്നു..ബാത്‌റൂമിൽ പോലും പോകാൻ കഴിയാത്ത അച്ഛൻ എങ്ങനെ സമാധി സ്ഥലത്തേക്ക് നടന്ന് പോയി.?.. പണ്ടെങ്ങോ പറഞ്ഞ സമാധിയുടെ മറവിൽ അച്ഛനെ മക്കൾ മറവ് ചെയ്തു എന്ന് വേണം പറയാൻ...
മക്കളുടെ സ്വഭാവം നല്ലതല്ലെങ്കിൽ ഇനിയും അച്ഛൻ അമ്മമാർ സ്വഭാവികമായി കൊല്ലപ്പെടും.അത് വഴി സ്വാഭാവിക മരണങ്ങൾ കൂടും... 😂. ഇത്ര പെട്ടെന്ന് തീർപ്പും ആയി ബല്ലാത്ത ജാതികൾ ഇത് ഇങ്ങനെ വരുത്തി തീർക്കൂ എന്ന് സ്വഭാവികമായി ഞാൻ കരുതിയതാണ്..
You don't sound too innocent yourself. Veettil ulla praayam aayavare deyvam thanne kaakkatte immaathiri chinthaagathi ulla aalukalil ninnum. Or maybe you got their "qualities".
എൻ്റെ അഛ മരിച്ചതല്ല ദിവ്യ സമാധി ആയതാണ് ആ തള്ളാണ് പൊളിഞ്ഞത് ശരീരം അഴുകാൻ തുടങ്ങി അസഹ്യമായ ദുർഗന്ധം മുഖവും തലയും വീർത്തു.ദിവ്യ സമാധിയിൽ അങ്ങിനെ വരാൻ പാടില്ലല്ലൊ
😂😂 അച്ഛൻ മരിച്ചത് അല്ല സമാധി ആയത് ആണ് അത് കൊണ്ട് മൃതദേഹം എന്ന് പറയരുത് നിങ്ങൾ എല്ലാവരും അത് കാണാതെ ഇരിക്ക് കണ്ണ് അടച്ച് റിപ്പോർട്ട് ചെയ്യുക കാണാൻ പാടില്ല ചൈതന്യം പോകും 😊
ഏതായാലും പുഴുവരിച്ചു പോകും മുൻപ് ഇങ്ങനെ കിട്ടിയത് ഭാഗ്യം.അല്ലെങ്കിൽ ആ പാവങ്ങളെ ജീവനോടെ ആൾക്കാർ മൂടിയേനെ. മകൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് മനസ്സിൽ ആയി. കാരണം അയാൾ പറഞ്ഞത് തന്നെ ആണ് ഇതു വരെ കണ്ടത്. ഏതായാലും ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു അതാണ് ഇപ്പോൾ ലോകം
എല്ലാ വീടുകളിലും ക്യാമറ നിർബന്ധം ആക്കണം വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് ഗവണ്മെന്റ് സഹായിക്കണം അപ്പോൾ കുറച്ചെങ്കിലും പേടിയുണ്ടാകും വീടുകളിലും റോഡുകളിലും ധാരാളം അപകടങ്ങളും കൊലപാതകങ്ങളും മോഷണങ്ങളും നടക്കുന്നുണ്ട് അതെല്ലാം എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കും
ഞമ്മൻ്റെ വിശ്വാസം മാത്രം സത്യം ബാക്കി മതങ്ങളൊക്കെ അന്ധവിശ്വാസം.... ചന്ദ്രനെ പിളർത്തിയതും സ്വർഗ്ഗവും മധ്യപ്പുഴയും ഒക്കെ ശാസ്ത്രീയം... പക്ഷേ സമാധി മാത്രം അന്ധവിശ്വാസം
സ്വാഭാവിക മരണം അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ?? ആരെയും അറിയിക്കാതെ, പ്രേതേകിച് ഒരു ഡോക്ടർ നെ പോലും കാണിച്ചു death ഉറപ്പ് വരുത്തണം അതാണ് ഇതിലെ വിഷയം. നിങ്ങളുടെ നാട്ടിൽ ഇപ്പോഴും സൂര്യൻ ഉദിച്ചിട്ടില്ലേ??
His family says that the samadhi was performed according to his own wishes. However, the samadhi ceremonies were held from 11 pm to 3 am without informing any of the locals or relatives.
"SAMADHI" what is that in Brahmana or Hindu traditions, that is very important to a orthodox traditional Hindu family. If this importance cannot be accepted why there was no questions raised, when traditional Pooja and other things organized in AYODHYA? Any way an organized "activists" activities were made here, and it was very unfortunate, when this spirits or ordinance were not implemented in Navin Babu's Case. Why party just took it granted it as suicide and cremated with out family members precence to the Postmortem.😢
ഇപ്പോൾ ചാനലുക്കാർക്കും നാട്ടുകാർക്കും തൃപ്തിയായി. സമാധിയിൽ ഇരുത്തിയ അച്ഛനെ മൃഗീയമായി വേട്ടയാടി ആ കുടുംബത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും തെറ്റിച്ചതിനു ആരു സമാധാനം പറയും
Marichal cause of death urapikathe moodunnath engane anuvadhikan aakum? Nale arelum enthelum kolapathakam cheythitt ith pole samadhi anenn paranjal entha cheyka? Mandatharam kanikunnore prolsahipikaruth, ath mathrukayaki pine dushtatharam purake varum.
അല്ലെങ്കിലും ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം ആണല്ലോ.ഒരു കുടുംബത്തിനെ എത്ര മാത്രം പരിഹസിക്കാൻ പറ്റുമോ അത്ര മാത്രം ജനങ്ങൾ ചെയ്തു കൂട്ടി
സ്വാഭാവിക മരണം ആണെങ്കിൽ പോലും നാട്ടുകാർ അറിഞ്ഞിരിക്കേണ്ട നമ്മുടെ നാട്ടിൽ നടക്കുന്നത് അങ്ങനെയല്ലല്ലോ രഹസ്യമായി അല്ലല്ലോ രഹസ്യം ആയിട്ടല്ലല്ലോ നാട്ടുകാർ അറിഞ്ഞല്ലേ ഒരാളുടെ മൃതശൈലം സംസ്കരിക്കുന്നത്
സത്യം ആണ്. കാള പെറ്റെ ന്ന് കേട്ടാൽ കയറെടുക്കുന്ന വിവരം കേട്ട മനുഷ്യന്റെ രൂപം മാത്രം ഉള്ള ഒരുപാട് ജന്തുക്കൾ ഈ ഭൂമിയിൽ ഉണ്ട്. സത്യം അറിയാതെ വായിൽ തോന്നിയത് പറയാൻ മാത്രം ഉള്ള ജന്മം ആണ് ഈ വർഗ്ഗം. ആ വീട്ടുകാരുടെ മാനസികാവസ്ഥ ആർക്കും മനസ്സിൽ ആകില്ല. ഏതായാലും മാതാപിതാക്കളെ അടിച്ചു പുറത്ത് ഇറക്കി തെരുവുകളിലും അനാഥ മന്ദിരത്തിലും ആക്കുന്ന നല്ല മക്കളെ ശിക്ഷിക്കാൻ ഇന്ന് ഒരു നിയമത്തിനു സാധിച്ചിട്ടില്ല. ഇതു അവർ ആ പിതാവിനെ അതു പോലെ സ്നേഹിച്ചു, സംരക്ഷിച്ചു. അപ്പോൾ അവർ മോശം ആയി. അല്ലെങ്കിലും ഇതു കലിയുഗം ആണ്. അവിടെ സത്യം അല്ലനില കൊള്ളുന്നത്. അനീതി മാത്രം ആണ്. അതിന് പറ്റിയ ഒരു വൃത്തികെട്ട ഭരണവും.
Sambavam. Normally marichadakam. But avark oru admeeya chooshanathin oru samadi enn paranj hype kodthal. Alle avide pinne adinte perul pisa undakanavoo
ഇനി ആ ശരീരം ഇതിനു നടന്നവർക്കൊക്കെ.. പങ്കിട്ടു കൊടുക്കണം... എല്ലാവരുടെയും കഴപ്പ് മാറി.. ഈ കേരളത്തിൽ കേരളത്തിൽ ഒരു ADM ന്റെ മരണം നടന്നപ്പോൾ ആർക്കും ഇത്രയും അസുഖം കണ്ടില്ല... നല്ല പോലീസ്!!!!
Manorama should tender unconditional apology to the family as you have insulted, harassed and tortured them. And Kerala society, you made the innocent people murderers...
Well, they should have followed the law of the land then. Do not encourage these practices. If tomorrow someone murders a person and say it's a samadhi, should we accept that and sit mum? Cause of death should be determined before any burial or cremation and that is for the safety of the people. People only got suspicious because they didn't inform anyone or have any proof of natural demise, their antics following this coming to light and suspicious acts such as printing the flex ahead and trying to cause communal disharmony. Only natural that the society will question, as any civilized society should.
@nambiarradhikanambiar6998 until proven guilty you can't jump into the conclusion and accused them directly. Mapras, you tubers and other vested interests were in a hurry to accuse them. And if you don't know about spiritual aspects of lives and let others who know about it speak. Harassing a family, insulting a religious practice and accuse them are punishable offense.
@@sureshbabusekharan7093 we are practicing Hindu too, with paradevatha aaraadhana sarpaaraadhana everything. irrespective of that you cannot bury or cremate someone without cause of death having been ascertained. Plain and simple. The family were trying to bring elements of religious conflicts into it , even other Hindus such as us would not condone their practices. There were contradictions in their own statements. They brought this upon themselves with their embellishments and antics. And yes, some were in a hurry to crucify them, and half truths are more dangerous than lies, although it was definitely fired on by how suspicious the family made themselves look.
എന്തായാലും അവര് ചെയ്തത് തെറ്റാണ് ഒരാൾ മരിച്ചാൽ ആളുകളെ അറിയിക്കണം അല്ലാതെ ആരും അറിയാതെ അടക്കം ചെയ്യാൻ പാടില്ല ഇന്നത്തെ കാലത്ത് ഒന്നും വിശ്വസിക്കാൻ പറ്റില്ല
100%
നാട്ടുകാരാണോ ചിലവിന് കൊടുക്കുന്നെ
അത് ശരി .നിങ്ങളൊക്കെ ഇങ്ങനെ ആണൊ ചെയ്യാറ്@@Dhanushnambiar
@@Dhanushnambiarഇവിടെ നിയമം ഉണ്ട് 🤣
@@Dhanushnambiarമരിച്ചു കഴിഞ്ഞാൽ അത് അന്വേഷിക്കാൻ govt dpt ൽ നിന്ന് വരും. ഇവിടെ അടുത്തുള്ള ഒരു ഉമ്മ വയസായി മരിച്ചപ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നാണ് അവരുടെ വിവരങ്ങൾ അന്വേഷിച്ചത്. എപ്പോഴാ മരിച്ചത്, എങ്ങനെ മരിച്ചു, അസുഖം ഉണ്ടായിരുന്നോ, മരിച്ചത് ആരാണ് confirm ചെയ്തത്, അങ്ങനെ കുറേ questions ചോദിച്ചു. മരിച്ച വീട്ടുകാർ പറയുന്നത് തന്നെ ആണോ നമ്മൾ പറയുന്നത് നു അന്വേഷിക്കാൻ ആണ്.. അതുകൊണ്ട് അയൽവാസിക്കും റോൾ ഉണ്ട്..
ശാസ്ത്രീയമായി സമാധി പൂർത്തീകരിച്ച ആദ്യത്തെ സ്വാമി - ഗോപൻ സ്വാമിക്ക് ആദരാഞ്ജലികൾ.. ഭാവിയിൽ സമാധിയാകാൻ ആഗ്രഹിക്കുന്നവർ ഇതൊരു പാഠമായി എടുത്തു മരണ സർട്ടിഫിക്കറ്റ് റെഡിയാക്കിയിട്ട് മാത്രം സ്ലാബ് വയ്ക്കുക..
ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റടുക്കണം. ഉടായിപ്പ് വീട്ടുകാരെ അറസ്റ്റ് ചെയ്‌യണം. സിമൻ്റ് നാണു പോലും 3 ദിവസം എരുന്നിട്ടും ചാമദി ആയില്ല, അവസാനത്തെ ശിഷ്യൻ തേങ്ങാക്കൊണ്ടു തലക്കടിച്ചു കൊന്നതായിന്നു, എന്നിറ്റ് പറഞ്ഞു കുറു ചമാദി ആയിന്നു. ഇ കള്ള കേളവൻ തട്ടിപ്പോയി, സ്വഭാവിക മരണം ആയിരിക്കും. ഉടായിപ്പ് കുടുംബം അതിലെ ചമാദി അക്കി , പറ്റിച്ചു സുഖമായി ജീവിക്കാനുള്ള കുതന്ത്രങ്ങളാണു എത്തുക. ശിക്ഷ കൊടുക്കണം
😂
Koodutholonnum pratheekshikanda
Ella appighalkm edh oru paadam aaavatte
കുറേകാലമായി മനോരമന്യൂസിൽ കേൾക്കുന്ന വാക്കാണ് "മിർദേഹം". മൃതദേഹം എന്ന് പറയാൻ അറിയാത്തതുകൊണ്ടാണോ?
Vivarom pokkanom ulla orannam Ealum veandey brohh e chennaya koottathill🤣🤣🤣😂😂😂
😂😂😂
Speed n prnjapol angana ayathaakum
😂
😂😅
അവർക്കു പുറത്ത് നിന്നു വിശ്വാസികളായ ആരെയെങ്കിലും കൂട്ടി കർമങ്ങൾ ചെയ്തിരുന്നെങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു 😥
ഇനി അവൻ ഇരുത്തിയോ കിടത്തിയോ സമാധി നടത്തട്ടെ അത് ആരെം അറിയിക്കാതെ ചെയ്തത് അല്ലേ തെറ്റ്,
Athe
Athe
അതെ 👍
Ini kidathalo
YES THAT IS
മൃദേഹം ❌ മൃതദേഹം✅
യീസോമിയുടെ കാര്യത്തിൽ പോലീസും കോടതിയും കാണിച്ചതിന്റെ നൂറിൽ ഒന്നു മതിയായിരുന്നു നവീൻസർ ന്റെ മരണകരണം തെളിയാൻ യീജീവന്റെ വില പോലും ഇല്ല നവീസറിന്റെ ജീവന്
നാവീൻസറിന്റെ ഭാര്യ മൃത ദേഹം കത്തിച്ചത് തടഞ്ഞില്ല
Athe. ...ethra samkadamaaya karyamaanu annu nadannatu ?.. Athil pattiyatu ...dahippichathanu ...athu veettukaarude anaastha thanneyaanu ..Veena Mani athrayum paranjittum Naveende sahodaran party paranjathu kettittanu ..
😢😢😢
@@jayasreejayamohan7314 mm
@@jayasreejayamohan7314yes even during post mortem time no family member was there,which is against legal procedure.
1:18 ദേ 😍😍
ദൈവത്തിന്റെ പേരിൽ പണം വാരാൻ നോക്കിയവന് ഇജ്ജാതി പണി കിട്ടിയത്
എന്ത് പണം വാരാൻ നോക്കി എന്നാണ് പറയുന്നത്.. പണം വാരാൻ ആണെങ്കിൽ ആ അമ്പലം വെച്ചു അവർക്ക് പണം ഉണ്ടാക്കാമായിരുന്നു.. വെറുതെ നാവിൽ വരുന്നത് വിളിച്ചു പറയരുത്
@sreejatsreedharan2728 ഞാൻ അന്ധവിശ്വാസിയല്ല... അതുകൊണ്ട് കുറച്ചൊക്കെ മനസിലാകും... അല്ലാത്തവർ നിങ്ങളെപ്പോലെ അവർക്ക് കുട പിടിക്കും...
ചേട്ടന്റെ ബന്ധു ആണല്ലേ @@sreejatsreedharan2728
ഞമ്മളെ മതത്തിൽ സമാധിയില്ല ഇപ്പോ സമാധാനമായി
Ys 50 kollam kayinjal aa panchayat ile Muslims muzhuvan ozhiyenda vannene ...nammude kaala shesham ullavarkk aath gopan janma boomi aavum😂
പോസ്റ്റുമോർട്ടത്തിന് ശേഷം 'സ്വാഭാവിക മരണം' സർട്ടിഫിക്കറ്റ് തരണം എന്ന ഐക്യവേദിയുടെ ആവശ്യത്തിന്മേൽ ആയിരിക്കാം സമാധി തുറക്കാൻ അനുമതി നൽകിയത്. ADM നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ കേരളം കണ്ടതാണല്ലോ.
Yes angineyayirikkanu chansund kaaranam ath koadaayirikkaam veetukaar shantharaayi ninnath enthokkeyo cheenj naarunna pole evideyokkeyo kalikal nadanna pole 😮
എന്തിനു, ഹിന്ദു ഐക്യ വേദി അങ്ങനെ ചെയ്യണം
Hindu Aikya Vedi has no responsibility for supporting this family. Hindu Aikyavedi appeared there only because some sudapees reached the spot. Otherwise Hindu Aikyavedi does not interfere in any Hindu family matters.
നവീൻ ബാബുവിന്റെ ഇതുപോലെ തെളിയിക്കാമായിരുന്നു അന്ന് ബോഡി കത്തിക്കാതിരുന്നുവെങ്കിൽ
അങ്ങനെ നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാലിൻ്റെ കഥാപാത്രം ഹിറ്റായില്ലെങ്കിലും ഈ നെയ്യാറ്റിൻകര ഗോപൻ ഹിറ്റായി😂
ഇവിടെ തീരട്ടെ,നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്..
vallatha avastha thanne
ഒരാള്‍ മരിച്ചു എന്ന് അയല്‍വാസികള്‍, പഞ്ചായത്ത് അറിയേണ്ടതാണ്. ഇല്ല എങ്കില്‍ നാടിന് തെറ്റായ മാതൃക ആകും
@@maryantony1873 അതാണ്.. 👍 നിയമപരമായി കാര്യങ്ങളെ സമീപിക്കണം.
ഒരാൾക്ക് സാധാരണ മരണം വീട്ടിൽ വച്ച് സംഭവിച്ചാൽ ഒരു ഡോക്ടറോ സർക്കാർ ഉദ്യോഗസ്ഥനോ വന്നു മരണം സംഭവിച്ചു എന്ന് ഉറപ്പിക്കണം എന്ന് ഇന്ത്യയിൽ ഒരു നിയമം ഇല്ല എന്ന് എത്ര പേർക്ക് അറിയാം ? അതൊക്കെ ഒരു നാട്ടുനടപ്പ് എന്ന രീതിക്ക് കേരളം പോലെ ഉള്ള നാഗരിക പരിഷ്‌കൃത സമൂഹത്തിൽ അടുത്ത കാലത്തു തൊട്ടു ചെയ്തു പോന്നതാണ്. നഗരങ്ങളിൽ മാത്രമേ ഇങ്ങനെ പതിവ് ഒള്ളു. അത് പോലെ തന്നെ മൃതദേഹം നാട്ടുകാരുടെ മുൻപിൽ പ്രദർശിപ്പിക്കണം എന്നും ഒരു നിയമത്തിലും പറയുന്നില്ല. ആകെ ഉള്ള നിയമം, മരിച്ചിട്ടു ഇത്ര ദിവസങ്ങൾക്ക് അകം death certificate വാങ്ങിച്ചിരിക്കണം എന്നെ ഒള്ളു. അതായത് മരണം രജിസ്റ്റർ ചെയ്യണം. ഇനി അത് ചെയ്തില്ല എങ്കിൽ ശിക്ഷ ഒന്നും തന്നെ ഇല്ല. സർക്കാർ സംബന്ധ കാര്യങ്ങളിൽ സാങ്കേതിക തടസം നേരിടും എന്നെ ഒള്ളു. അത് കൊണ്ട് ആ കുടുംബം ചെയ്തത് നിയമ പ്രകാരം തെറ്റ് അല്ല. ആയിരുന്നു എങ്കിൽ ഇതിനോടകം അവർക്ക് എതിരെ ഈ കാരണം കാണിച്ചു കേസ് ചാർജ് ചെയ്യുമായിരുന്നു. ഇനി ഒരു ഡോക്ടർ വന്നു മൃത ദേഹം പരിശോധിക്കുന്നത് കൊണ്ട് മാത്രം ദുരൂഹത മാറില്ല. അത് മാറണം എങ്കിൽ പോസ്റ്റ് മോർട്ടം നടത്തണം. ആശുപത്രിയിൽ അല്ലാതെ സംഭവിക്കുന്ന എല്ലാ മരണങ്ങൾക്കും പോസ്റ്റ് മോർട്ടം നിർബന്ധം ആക്കിയാലോ? എല്ലാ മൃത ശരീരവും കുഴിച്ചിടുക മാത്രമേ പാടു എന്നൊരു നിയമം കൂടി ആയാലോ ?
@@vsr3777നിങ്ങൾ ഇന്നലെ വരെ കണ്ടിരുന്ന ഒരാൾ പെട്ടെന്ന് സമാധി ആയി എന്നൊരു പോസ്റ്റർ കണ്ടാൽ.. അദ്ദേഹത്തിന് എന്തുപറ്റി എന്ന് അന്വേഷിക്കില്ലേ?
Sadarana cheyyunnadin allade cheyyumbol adil. Duroohatha samshayikunnad swabavikam
Anghane thanne kolapathakam. Oke theliyunnadum adoke adinte bagam ahnn
Oru natil normally cheyyunnadinte reediyul allade cheyyumbo adil samshayikum ad sadaranam
Prethyekichum eneekan vayyatha oral eznettirnn poy erunn samadiyay enn parayunnavare viswasikunnad thalak akath theere onnum. Illatha alakaraa@@vsr3777
അങ്ങനെ ഒരു ദൈവത്തിൻ്റെ ഭാവി ഇരു ളടഞ്ഞു.
മരിച്ചു എന്ന് പറഞ്ഞാൽ വർഷത്തിൽ ഓർക്കാൻ മാത്രം ഒരാൾ സമാധി എന്ന് പറയുമ്പോൾ അവിടെ ദൈവിക രൂപം ഉണ്ടാകുന്നു business ഉണ്ടാകുന്നു ആൾദൈവങ്ങൾ ഉള്ള നാട്ടിൽ ഇരുന്ന് കഷ്ടതകൾക്കും ഭാഗൃത്തിനും ദോഷപരിഹാരത്തിനും ഒക്കെ ആരാധനലയങ്ങൾ കയറി നടക്കുന്നവരൊക്കെയാണ് അവരെ കുറ്റപ്പെടുത്തുന്നത്...ചിലർ അതിൽ മതം പറയുന്നു..എല്ലാ മതത്തിലും അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നവരുണ്ട് എന്ന് എത്രയോ വാർത്തകൾ നമ്മെ പഠിപ്പിച്ചിരിക്കുന്നു...നിങ്ങൾ വിശ്വാസി ആകൂ ... ദൈവം ഉള്ളത് നിങ്ങളുടെ കർമ്മത്തിലാണ് ... ആരാധനാലയങ്ങൾ നിങ്ങളുടെ മനശാന്തിക്കും സന്തോഷപൂർവ്വം ഒത്ത് കൂടാനുമുള്ള ഇടങ്ങൾ മാത്രം ആണ്.. ആരാധനാലയങ്ങളുടെ ഉയർച്ചയ്ക്കും നിലനിൽപ്പിനും അവിടെ നമ്മുടെ അധ്വാനത്തിന്റെ ഫലം കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല കാരണം ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗം തന്നെയാണ്.... അത് നിലനിൽക്കട്ടെ ഒപ്പം തന്നെ നിയമവിരുദ്ധമായ മശുഷൃത്വമില്ലാത്ത വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം പ്രവൃത്തികൾ ഇല്ലാതാകട്ടെ
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. നമുക്ക് പത്തനംതിട്ടക്ക് പോയാലോ. വല്ലതും breaking news എന്നും പറഞ്ഞു കൊടുത്തില്ലെങ്കിൽ എന്ത് ചെയ്യും 🙆♂️🙆♂️
മരണം നാട്ടുകാരെ അറിയിച്ചിരുന്നെങ്കിൽ വല്ല പുകിലും ഉണ്ടാകുമായിരുന്നോ. ഇപ്പോ രഹസ്യം പരസ്യമായി. സമാധി പോലും.
അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
Aah naattukaarde samsaaram kaettittu ningalkku thonnunnondo oru marana vivaram ariyikkaan pattiya aalukal aanu ennu? 😅
സബ് കളക്ടർ ചെക്കൻ star ആയി കേരത്തിലെ പെടക്കോഴികളുടെ മനസ്സിൽ 😂
😅😅😅
ചെക്കൻ ഷൈൻ ചെയ്തു
നിന്റെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ കാര്യമാണോ
രണ്ടു മുഖങ്ങൾ ഉണ്ടല്ലോ ഇപ്പോ കാണുന്നില്ല ലോക്കൽ നേതാക്കൾ ഇ പ്രശനം കുത്തിപൊക്കിയവർ . അവർക്കു എതിരെ നടപടിയെല്ലേ ?
സമാധി ഇരിക്കുന്നവരുണ്ടാകാം അത് വേറെ വിഷയം ഇത് ഇവരെ തന്നെ ഉണ്ടാക്കിയ സംശയങ്ങളാണ് ഇവർ തന്നെ വരുത്തി വെച്ചതാണ് ഇതൊക്കെ ഒരാളോട് പറയാതെ പ്രഷറിന്റെ ഷുഗറിന്‍റെ ഗുളിക കുടിച്ചിട്ട് അവിടെ പോയിരുന്നു എന്നൊക്കെ പറയുമ്പോൾ ആർക്കായാലും സംശയമുണ്ടാവും ഇത് മരിച്ച ഒരാളെ ഇവർക്ക് പൈസ ഉണ്ടാക്കാൻ വേണ്ടി അവിടെ പോയി ഇരുത്തി അത്രതന്നെ എന്നിട്ട് അച്ഛൻ തന്നെ സമാധിയാകാൻ പോയിരുന്നതാണെന്ന് വരുത്തിവച്ചു
സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
അഴുകിയ ശവം കുറച്ചു ദിവസം കൊണ്ട് പുഴുക്കൾ തിന്നു തീർക്കും. പിന്നെന്താ?
പാവങ്ങൾ അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്തു.ഇത്രയും കുഴപ്പം ഉണ്ടാകും എന്ന് ഓർത്തു കാണില്ല
അതെ.അതാണ് സത്യം
Avan enthellam kallam paranju...vargeeyathayum paranjillee...ithano swami..
സ്വാഭാവിക മരണ മാണെ ങ്കിൽ എല്ലാവ ർക്കും പിരി ഞ്ഞു പോകാം , അടു ത്ത പരിപാടി യിലേക്ക പോകാം
ജീവനോടെ കുഴിച്ചുമൂടി
ഇത് നേരത്തെ ആകമായിരുന്നല്ലോ എല്ലാവരെയും അറിയിച്ചു സമാധി ഇരുതണമായിരുന്ന്
കിടപ്പിലായ ആളെ എടുത്ത് കൊണ്ടുപോയി ഇരുത്തിയതാണ് അല്ലേ
ഏതായാലും സ്വാഭാവികം മരണം ആയാൽ മതിയായിരുന്നു. ഈ വയസാം കാലത്ത് ആ അമ്മയും പോയികിടക്കേണ്ടി വരുമോ എന്നാണ് ഞാൻ ഭയപ്പെടുന്നത്
അപ്പോഴും ആ കുടുംബം thanne വരും
Muslim കളെ kurichu വർഗീയത പറഞ്ഞ്
Pinne മൊഴി കൊടുത്ത ഒരുപാട് ഹിന്ദു സഹോദരന്മാർ അയൽവാസിയായ ആൾ ഇവരൊക്കെ
അത് കൊണ്ട് സത്യം തെളിയട്ടെ
Swabhavika maranam aahnenn sthireekarichu
Thettu cheythenkil prayam nokkendathundo??
സ്വാഭാവിക മരണം എന്ന് തെളിഞ്ഞു
@@sreelatharadhakrishnan1902aano
മൃ ദേഹം അല്ല...മൃതദേഹം.....🥴🥴🥴
😅
ഇനി അറിഞ്ഞവർക്ക് എന്താണ് വേണ്ടത് അമ്മയും മക്കളും പറഞ്ഞതല്ലേ
പോസ്റ്റുമോർട്ടത്തിൽ സ്വാഭാവികം മരണമെന്ന് തെളിഞ്ഞാൽ എല്ലാവരും ചമ്മിപ്പോകും വെറുതെ അവരെയെല്ലാം കളിയാക്കിയത് മിച്ചം 😊
💯💯💯💯truee
ആരും അറിയാതെ ശവം അടയ്ക്കുന്നതിന് ശിക്ഷ അനുഭവിക്കേണ്ടിവരും
ഇന്ത്യയുടെ നിയമമനുസരിച്ച് ഒരാൾ മരിച്ചാൽ ആറു ദിവസത്തിനകം പഞ്ചായത്ത് അറിയണം
സ്വാഭാവികം ആണെങ്കിലും അല്ലെങ്കിലും മരണം ഡോക്ടർ ഉറപ്പ് വരുത്തേണ്ടതുണ്ട്.
എന്തിനാ ചമ്മുന്നത്.. മരണം ശേഷം അവിടെ കൊണ്ടിരുത്തി മൂടിയത് ആകാം എന്ന് ആദ്യമേ എല്ലാവരും സംശയം പറയുന്നില്ലേ..പക്ഷെ അതു നാട്ടുകാരെ അറിയിച്ചു ചെയ്‌താൽ ഈ പുകിൽ ഒന്നും ഉണ്ടാകില്ലല്ലോ.. ഇവിടെ മക്കൾ കരുതിയത് അച്ഛൻ മരണം നേരത്തെ തീരുമാനിച് വെച്ചത് ആണെന്നും പറഞ്ഞു വേറെ എന്തോ കഴിവ് ഉണ്ടെന്നു വിശ്വസിപിച്ചു ഒരു പണം ആത്മീയ കച്ചവടം അല്ലെ.. അതല്ലേ ഇവിടെ പൊളിയുന്നത്
Ennalum ingane cheyyhillankil vereyum alukal varum samadi aayennum paranj
മരുന്ന് കഴിച്ച് മരണത്തിലേക്ക് പോയെന്ന് കേട്ടപ്പോഴേ എനിക്ക് കൊലപാതകമാണെന്ന് തോന്നി.കാരണം അച്ഛനും അമ്മക്കും വയ്യാണ്ടായാൽ പിന്നെ ചില മക്കൾക്ക് അവർ ഒരു ബാധ്യതയാണ്...ഇപ്പോൾ ഇതാ അയൽവാസിയുടെ വെളിപ്പെടുത്തൽ കിടന്ന കിടപ്പിൽ മലവും മൂത്രവും പോകുന്ന അച്ഛനെ അമ്മയും മക്കളും ചേർന്ന് കൊന്നു..ബാത്‌റൂമിൽ പോലും പോകാൻ കഴിയാത്ത അച്ഛൻ എങ്ങനെ സമാധി സ്ഥലത്തേക്ക് നടന്ന് പോയി.?.. പണ്ടെങ്ങോ പറഞ്ഞ സമാധിയുടെ മറവിൽ അച്ഛനെ മക്കൾ മറവ് ചെയ്തു എന്ന് വേണം പറയാൻ...
റിപ്പോർട്ട് വരട്ടെ..
കൊലപാതകമാണെന്ന് നിന്റെ തന്ത സർട്ടിഫിക്കറ്റ് കൊടുത്തോ 🙄
മിർദേഹം ? എന്താണീ മിർദേഹം. ഉച്ഛാരണം ശുദ്ധി ആവാം
Speed ആണ്
😅😅😅
ഇതിന്റെ complications ഒന്നും ചിന്തിക്കാതെ പ്രവർത്തിച്ചു അല്ലാതെ എന്തു പറയാനാ എത്ര പേരാണ് ഇവരുടെ വിവരമില്ലായ്മ കാരണം ബുദ്ധിമുട്ടുന്നത് 😢
മക്കളുടെ സ്വഭാവം നല്ലതല്ലെങ്കിൽ ഇനിയും അച്ഛൻ അമ്മമാർ സ്വഭാവികമായി കൊല്ലപ്പെടും.അത് വഴി സ്വാഭാവിക മരണങ്ങൾ കൂടും... 😂. ഇത്ര പെട്ടെന്ന് തീർപ്പും ആയി ബല്ലാത്ത ജാതികൾ ഇത് ഇങ്ങനെ വരുത്തി തീർക്കൂ എന്ന് സ്വഭാവികമായി ഞാൻ കരുതിയതാണ്..
കൊന്നതാണെന്ന് ആരാടാ താലോലി പറഞ്ഞത്?
@@കടലാസ് ഇവിടെ കൊലപാതകം ഒന്നും നടന്നില്ല.. ഇങ്ങനുള്ള ഇല്ലകഥകൾ പറയരുത്.. ആ കുടുംബത്തിന് അന്ധ വിശ്വാസം കൊണ്ട് പറയുന്നു.. നിങ്ങൾ ഇതെന്തിന്നാണ് പറയുന്നത്
You don't sound too innocent yourself. Veettil ulla praayam aayavare deyvam thanne kaakkatte immaathiri chinthaagathi ulla aalukalil ninnum. Or maybe you got their "qualities".
എൻ്റെ അഛ മരിച്ചതല്ല ദിവ്യ സമാധി ആയതാണ് ആ തള്ളാണ് പൊളിഞ്ഞത് ശരീരം അഴുകാൻ തുടങ്ങി അസഹ്യമായ ദുർഗന്ധം മുഖവും തലയും വീർത്തു.ദിവ്യ സമാധിയിൽ അങ്ങിനെ വരാൻ പാടില്ലല്ലൊ
😂😂 അച്ഛൻ മരിച്ചത് അല്ല സമാധി ആയത് ആണ് അത് കൊണ്ട് മൃതദേഹം എന്ന് പറയരുത് നിങ്ങൾ എല്ലാവരും അത് കാണാതെ ഇരിക്ക് കണ്ണ് അടച്ച് റിപ്പോർട്ട് ചെയ്യുക കാണാൻ പാടില്ല ചൈതന്യം പോകും 😊
All the confusion and accusations was the creation of some media channels
അച്ഛനെ ജീവനോടെ പെട്ടിയിൽ ആക്കിയോ വിശ്വാസം നല്ലത് അഡ്വാവിശ്വാസം നല്ലത് അല്ല 🙏🏿
u
താങ്കളുടെ വിശ്വാസങ്ങളൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണോ..?
ഇല്ലെങ്കിൽ അതും അന്ധവിശ്വാസം തന്നെയാണ്
എന്നു സ്വർഗത്തിൽ പോവാൻ നിൽക്കുന്ന സുടു ഒപ്പ്
ആസിസിന് അറിയാത്ത വിഷയത്തിൽ ദയവു ചെയ്തു ഇടപെടരുത്..
പ്ലീസ്..
ചമ്മന്തിയായ ആളുടെ ശരീരം ചീയുമോ? ചമ്മന്തിയാകാൻ പോകുന്ന ആൾ മരുന്ന് കഴിക്കുമോ?
രണ്ട് മില്ലി ഇൻസുലിൻ കൂട്ടി കൊടുത്താൽ തെളിവില്ലാതെ കാറ്റ് പോകും
അമ്പടീ കേമീ.. 😳😳
ഈ ഇനി മാപ്രകൾ കുറെ പരിക്കു ഉണ്ടാക്കിക്കോളൂ അതെല്ലേ സ്വഭാവം
ഒന്നും ഇല്ല.....
എല്ലാ പ്രബുദ്ധരായ വിപ്ലവകാരികളുടേയും ചാട്ടം തീർന്നോ😂
ഏതായാലും പുഴുവരിച്ചു പോകും മുൻപ് ഇങ്ങനെ കിട്ടിയത് ഭാഗ്യം.അല്ലെങ്കിൽ ആ പാവങ്ങളെ ജീവനോടെ ആൾക്കാർ മൂടിയേനെ. മകൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് മനസ്സിൽ ആയി. കാരണം അയാൾ പറഞ്ഞത് തന്നെ ആണ് ഇതു വരെ കണ്ടത്. ഏതായാലും ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു അതാണ് ഇപ്പോൾ ലോകം
Uvva
😂😂😂😂
ഒന്ന് പോടാ ചെറ്റത്തരം പറയാത്ത എടി കാര്യത്തിൽ നിനക്കൊന്നും ഇങ്ങനെയൊന്നും ഉണ്ടായില്ലല്ലോ ചൊറിച്ചില്
കമന്റ്സ് കുറഞ്ഞു
അപ്പൊ ആ അമ്മയല്ലേ പറഞ്ഞത് സമാധി ആണ്. മരിച്ചെന്നു ആരും പറഞ്ഞില്ല എന്ന്.. ഇവർ എന്തൊക്കെയാ ശരിക്കും ഉദ്ദേശിക്കുന്നെ 🤔
എല്ലാ വീടുകളിലും ക്യാമറ നിർബന്ധം ആക്കണം വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് ഗവണ്മെന്റ് സഹായിക്കണം അപ്പോൾ കുറച്ചെങ്കിലും പേടിയുണ്ടാകും വീടുകളിലും റോഡുകളിലും ധാരാളം അപകടങ്ങളും കൊലപാതകങ്ങളും മോഷണങ്ങളും നടക്കുന്നുണ്ട് അതെല്ലാം എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കും
Ration engilum kittiyal mathiayirunnu😅😅😅😅😅😅
😂😂@@RossammaBabu-ns2zr
മിർദ്ദേഹം
സമാധി മണ്ഡപം പുനർ നിർമിക്കാൻ സഹായം ചെയ്യണം
oru aradhanalayam ayirunnu familiyude lakshyam ath polich kayyil kodthu😂
അവർക്കു അവിടെ വേറെ ഒരു അമ്പലം ഒണ്ട് സുടു
ഞമ്മൻ്റെ വിശ്വാസം മാത്രം സത്യം ബാക്കി മതങ്ങളൊക്കെ അന്ധവിശ്വാസം....
ചന്ദ്രനെ പിളർത്തിയതും സ്വർഗ്ഗവും മധ്യപ്പുഴയും ഒക്കെ ശാസ്ത്രീയം... പക്ഷേ സമാധി മാത്രം അന്ധവിശ്വാസം
എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും. കൊന്നു കൊണ്ടിരുത്തി, സമാധി അല്ല എന്തൊക്കെയായിരുന്നു. എല്ലാത്തിന്റെയും അസുഖം മാറിയല്ലോ.
Ooho
സ്വാഭാവിക മരണം അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ?? ആരെയും അറിയിക്കാതെ, പ്രേതേകിച് ഒരു ഡോക്ടർ നെ പോലും കാണിച്ചു death ഉറപ്പ് വരുത്തണം അതാണ് ഇതിലെ വിഷയം. നിങ്ങളുടെ നാട്ടിൽ ഇപ്പോഴും സൂര്യൻ ഉദിച്ചിട്ടില്ലേ??
ജീവനോടെ കുഴിച്ചുമൂടി, അല്ലെങ്കിൽ മരണ ശേഷം പിടിച്ചിരുത്തി !!!!
next സമാധി spotted
😂😂😂😂
Please understand me in english or Hind what is the matter
Known as Gopan Swami, in Neyyattinkara, Thiruvananthapuram The person was executed.
His family says that the samadhi was performed according to his own wishes. However, the samadhi ceremonies were held from 11 pm to 3 am without informing any of the locals or relatives.
This morning, the children themselves pasted a poster around the house saying, "Gopan Swami has entered Samadhi."
Pine locals and the police took up the case. There was doubt as to whether he had died or been murdered in some other way.
The tomb was demolished this morning. The body was taken out and a postmortem was conducted.
Enthokkeyaa ningal headline kodukkunnatu ? Sareeram theere azhukiyittilla ennanu medical report ...
ഇരുത്തി അടക്കിയാൽ സമാധി ആകുമോ 😂 ഇതിപ്പോ പൊളിച്ചില്ലേൽ നാളെ വയസായ മാതാപിതാക്കളെ തല്ലിക്കൊന്നു slab ഇട്ട് മൂടിയ സമാധികൾ ഒരുപാട് പൊങ്ങും.. വിവരം ഉള്ളവർക്കു മനസിലാകും എന്തിനാ പൊളിച്ചത് എന്ന്..
If it is a normal death then a case should be filed for compensation amount not less than 10 crores for building the temple
Lol😂
Why don't they even tell the neighbors, at least to their relatives..?? Or confirm the death by a doctor?
ഇത്രയും വിവാദം ആക്കേണ്ട ആവിശ്മ ഉണ്ടാരുന്നോ
അഹ ഇപ്പൊ എങ്ങനെ ഇരിക്കുന്നു😂😂😂
"SAMADHI" what is that in Brahmana or Hindu traditions, that is very important to a orthodox traditional Hindu family. If this importance cannot be accepted why there was no questions raised, when traditional Pooja and other things organized in AYODHYA? Any way an organized "activists" activities were made here, and it was very unfortunate, when this spirits or ordinance were not implemented in Navin Babu's Case. Why party just took it granted it as suicide and cremated with out family members precence to the Postmortem.😢
മിക്കവാറും അത് സുകുമാര കുറുപ്പ് ആയിരിക്കും. കാരണം ആരും അറിയാൻ ആഗ്രഹം ഇല്ലാത്തവൻ 😁😁😁
എല്ലാവർക്കും സമാദനമായില്ലേ😂😂😂
RIP
Achante aghraham nadathaan makkal noki naatukaar samashichilla
ഇപ്പോൾ ചാനലുക്കാർക്കും നാട്ടുകാർക്കും തൃപ്തിയായി. സമാധിയിൽ ഇരുത്തിയ അച്ഛനെ മൃഗീയമായി വേട്ടയാടി ആ കുടുംബത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും തെറ്റിച്ചതിനു ആരു സമാധാനം പറയും
ആ അച്ഛനെ കൊന്നതല്ല എന്ന് പോസ്റ്മാർട്ടം ചെയ്യാതെ എങ്ങനെ മനസിലാക്കാൻ സാധിക്കും 🤔
Marichal cause of death urapikathe moodunnath engane anuvadhikan aakum? Nale arelum enthelum kolapathakam cheythitt ith pole samadhi anenn paranjal entha cheyka? Mandatharam kanikunnore prolsahipikaruth, ath mathrukayaki pine dushtatharam purake varum.
അല്ലെങ്കിലും ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം ആണല്ലോ.ഒരു കുടുംബത്തിനെ എത്ര മാത്രം പരിഹസിക്കാൻ പറ്റുമോ അത്ര മാത്രം ജനങ്ങൾ ചെയ്തു കൂട്ടി
Chanagam thalayil ullavar matram
samadi cheyyum .
@@MaryKurian-ri9uw ningal poyi aadu meycholu.. ithonum ningalki manassilavuna karyam ala..
സമാദി കോമഡി, ചിരിച്ചു സമാദി ആവാതെ നോക്കി കോളണേ 😂
സമാധി, കൊള്ളണേ.. മലയാളം വായിച്ചു ചിരിച്ചു ഒരു പരുവം ആകുമല്ലോ 🤣
സ്വാഭാവിക മരണം ആണെങ്കിൽ പോലും നാട്ടുകാർ അറിഞ്ഞിരിക്കേണ്ട നമ്മുടെ നാട്ടിൽ നടക്കുന്നത് അങ്ങനെയല്ലല്ലോ രഹസ്യമായി അല്ലല്ലോ രഹസ്യം ആയിട്ടല്ലല്ലോ നാട്ടുകാർ അറിഞ്ഞല്ലേ ഒരാളുടെ മൃതശൈലം സംസ്കരിക്കുന്നത്
Ennu chanalukal ellam leave akuka allengil nanakedanu
😢😮
Thanks for that naattukaar 😂
Kidanna aal engane samadhi ayiy🙂
Ellarudeyum kazhappu angu maariyallo santhosham
സത്യം ആണ്. കാള പെറ്റെ ന്ന് കേട്ടാൽ കയറെടുക്കുന്ന വിവരം കേട്ട മനുഷ്യന്റെ രൂപം മാത്രം ഉള്ള ഒരുപാട് ജന്തുക്കൾ ഈ ഭൂമിയിൽ ഉണ്ട്. സത്യം അറിയാതെ വായിൽ തോന്നിയത് പറയാൻ മാത്രം ഉള്ള ജന്മം ആണ് ഈ വർഗ്ഗം. ആ വീട്ടുകാരുടെ മാനസികാവസ്ഥ ആർക്കും മനസ്സിൽ ആകില്ല. ഏതായാലും മാതാപിതാക്കളെ അടിച്ചു പുറത്ത് ഇറക്കി തെരുവുകളിലും അനാഥ മന്ദിരത്തിലും ആക്കുന്ന നല്ല മക്കളെ ശിക്ഷിക്കാൻ ഇന്ന് ഒരു നിയമത്തിനു സാധിച്ചിട്ടില്ല. ഇതു അവർ ആ പിതാവിനെ അതു പോലെ സ്നേഹിച്ചു, സംരക്ഷിച്ചു. അപ്പോൾ അവർ മോശം ആയി. അല്ലെങ്കിലും ഇതു കലിയുഗം ആണ്. അവിടെ സത്യം അല്ലനില കൊള്ളുന്നത്. അനീതി മാത്രം ആണ്. അതിന് പറ്റിയ ഒരു വൃത്തികെട്ട ഭരണവും.
Samadanamayi samadi akan koodi sammadikille😂
😂😂😂
Aantharika avayava prashnam thanne.. thalakku asukham..
ഉടലോടെ സ്വർഗത്തിൽ പോവേണ്ടതായിരുന്നു അതില്ലാതെയാക്കി
Nivin babu sir caseil onnum avesham kannikatha channel aanu ,oru gunavum illatha yee caseil kidannu vayadi kunnathu.Kashtam thannae
ജീവനോടെ കുഴിച്ചുമൂടി
Aah कलेक्टर sir ne kkaanumpol puthumuga cinema nadan polundallo
മൃദേഹം അല്ല മൃതദേഹം എന്നാണ്.
ഓരോരോ ഫേഷനേ.......മിർദ്ദേഹം
Enthellam ano...it is a scientific age...it applies to all religion...no big superstious land like kerala mo where to find
മിർദേഹം അല്ല. മൃതദേഹം.
Body avide undavilla.konnu thalli ennoke paranja thayolikal evide poyi
ഓം ഗോപൻ സാമിയായ നമഃ
എല്ലാം ഒരു മായംബിജെപി കാരൻ ആയത് കൊണ്ട് വലിയ കേസ് ഒന്നുംഉണ്ടാവൂല അഡ്ജസ്റ്റ് മെന്റ് നടത്തും
Yes enthokkeyo kalikal nadannitund
😂😂😂😂 angana aa varata kayinju eny vere nalla varata kittate ❤😂
Poor family ❤
Normal death aanelum allelum business polichu❤
മിർദേഹം 🤣
Sambavam. Normally marichadakam. But avark oru admeeya chooshanathin oru samadi enn paranj hype kodthal. Alle avide pinne adinte perul pisa undakanavoo
Arivillaathe varthamanam parayaruthu. Mariccha udane samadhi positionil iruthiyillengil body stiff akum.
എന്തോന്ന്?
Aa kudumbathodulla virodham ayalvasikal theerthu athraye ullu.Avarku ambalamundu.Avar vyathyastharayi jeevikunnu .Appol avare upadravichu kalayam ennu vicharichu.Athrayeullu.Bhoomiyile maayakazhchakalil Pettu sathyam, mithya ennivayakurichu bodamillathavaranu bahubooribaksham manushyarum.Avarku samadhi, sanyasam,yogi ithinekurichu yathoru daranayum undakilla.Daivathepolum velluvilikunnu innathe manushyar.Aathmiya chintha ullavarku jeevikan budhimuttundakum.
Njnum ente kudumbavum hindukkalaanu, Amma ipo de aayilyam pooja kazhinj vanne ullu.. belief is one thing, enn karuthi illegal keezhvazhakkangal anuvadich kodukan sadhikkilla.. ath janananmaykk vendi thanne aan.. nale arelum enthelum kolapathakam cheythitt ith pole samadhi anenn paranjal entha cheyka? Marichal cause of death urapikathe moodunnath engane anuvadhikan aakum? Ennitt athinte edel koode vargeeyathayum.. niyamam palich jeevikunna Matu hindukale koode parayipikan oronn...
Hello Eeee choodonnum NAVEEN. BABU. Caseil oru Podhujananthinum thonunillae Ivanmarkku andhinadae kazhapoayirunnu
JANAGALUDAE KAZHPPU Mary kkitty
ആളുകളെ വിളിക്കാതെ കുഴിച്ചു മൂടിയ ഇങ്ങനെ ഇരിക്കും
Ninakku nthada
ജനങളുടെ കഴപ്പ് എന്താണ് സങ്കി
Karyangal ariyande
@@Prasiprasi-q9g
നീ നാളെ കക്കൂസ് കഴിക്കുമ്പോൾ എല്ലാവരും വിളിക്കമമേ🤣
Ipo engane irikanu...😂😂
മക്കളുമാരേഓടിവായോഇനിനമുക്ക്പീഡനവീട്ടിലേക്ക്പോകാം😅😅😅
Enthukondu arum areyadhe
Kondu vechu adhoru kolapadhakam thanne
ഇനി ആ ശരീരം ഇതിനു നടന്നവർക്കൊക്കെ.. പങ്കിട്ടു കൊടുക്കണം... എല്ലാവരുടെയും കഴപ്പ് മാറി.. ഈ കേരളത്തിൽ കേരളത്തിൽ ഒരു ADM ന്റെ മരണം നടന്നപ്പോൾ ആർക്കും ഇത്രയും അസുഖം കണ്ടില്ല... നല്ല പോലീസ്!!!!
Natural death aakum. Marana shesham chumma oru hype kittaan samaadhi style il achane angu iruthi adakkam cheythu.😂😂😂
Ithu ingane hype aakumenu aa kudumbam arinju kaanila , sadharana jeevitham nayikunna aalukalaan ee social media hype onnum avark ariyila
Etharam visosagely ozhivakedathe Ane evarepolulavaranu narabaly nadathunnavar
Manorama should tender unconditional apology to the family as you have insulted, harassed and tortured them.
And Kerala society, you made the innocent people murderers...
Well, they should have followed the law of the land then. Do not encourage these practices. If tomorrow someone murders a person and say it's a samadhi, should we accept that and sit mum? Cause of death should be determined before any burial or cremation and that is for the safety of the people. People only got suspicious because they didn't inform anyone or have any proof of natural demise, their antics following this coming to light and suspicious acts such as printing the flex ahead and trying to cause communal disharmony. Only natural that the society will question, as any civilized society should.
@nambiarradhikanambiar6998 until proven guilty you can't jump into the conclusion and accused them directly. Mapras, you tubers and other vested interests were in a hurry to accuse them. And if you don't know about spiritual aspects of lives and let others who know about it speak. Harassing a family, insulting a religious practice and accuse them are punishable offense.
@@sureshbabusekharan7093 we are practicing Hindu too, with paradevatha aaraadhana sarpaaraadhana everything. irrespective of that you cannot bury or cremate someone without cause of death having been ascertained. Plain and simple.
The family were trying to bring elements of religious conflicts into it , even other Hindus such as us would not condone their practices. There were contradictions in their own statements. They brought this upon themselves with their embellishments and antics. And yes, some were in a hurry to crucify them, and half truths are more dangerous than lies, although it was definitely fired on by how suspicious the family made themselves look.
@@LexNambiarcivilzed aayavr annnalla...mattullavande karyathil over olinju nottam ullavar muunji ennu mathram...pne tanne pole ullavarku swandam achande allatha kondu kallara polichathil vishamam kanilla😂😂
Sangikalellaam samaathiyaayi aadaraanjalikal😂
Ini samadhi avunnathinu munpu manoramaye ariyikanam
Natural death.
Ma praklaude 😭