ഇതിനായിരുന്നു അവൾ കാത്തിരുന്നത് 🥹❤️

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 280

  • @t4tech847
    @t4tech847 Місяць тому +15

    ഞാൻ 2007 ഇൽ bss nte same montessori course കഴിഞ്ഞു, ജോലികിട്ടും ലോക്കൽ പ്രൈവറ്റ് kg ക്ലാസ്സുകളിൽ പഠിപ്പിക്കാൻ, psc യുടെ പ്രൈമറി ടീച്ചർ examinu 2 കൊല്ലംഉറക്കം ഒഴിഞ്ഞു പഠിച്ചു 90 ന് മുകളിൽ mark വാങ്ങി എന്നിട്ട് സർട്ടിഫിക്കറ്റിനു വാല്യൂ ഇല്ലെന്നു വെരിഫിക്കേഷൻ time ആണ് മനസ്സിലാകുന്നത് out ആയി എന്റെ 3 വർഷം പോയിക്കിട്ടി, ആരും പറ്റിക്കപെടരുതേ, cheating ആണ്, ഞാനും ആദ്യം ഇങ്ങനൊക്കെ തന്നെ വലിയ സംഭവം ആണെന്ന് കരുതിയതാണ് അതിനു ശേഷം degree BEd ഒക്കെ എടുത്തു ഇപ്പോൾ psc നിയമനം ayi

  • @Anandasahasram
    @Anandasahasram Місяць тому +24

    നിങ്ങൾ പാവം പിടിച്ച പിള്ളേരെ കുടുക്കരുത്.. അപേക്ഷ ആണ്..
    പിള്ളേരെ നിങ്ങൾ ഈ ചതിയിൽ പെടരുത്..

  • @FarhanaAlangadan
    @FarhanaAlangadan Місяць тому +53

    ഞാൻ ടിടിസി പഠിച്ചി ട്രെയിനിങ് 15 ദിവസമായിരുന്നു 11 ദിവസം ഞാൻ ട്രെയിനിങ്ങിന് പോയി ഒരു ആക്സിഡന്റ് നടന്നു കാലിന് എല്ല് പൊട്ടിയിരുന്നു പിന്നീട് എനിക്ക് പോകാൻ കഴിഞ്ഞില്ല ആ കാല് പ്ലാസ്റ്റർ ഇട്ട് കിടന്ന് റൂമിൽ എന്റെ വർക്കുകൾ കാണുമ്പോൾ ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട് എനിക്ക് അത് ഫുൾ ആക്കാൻ കഴിഞ്ഞില്ല പക്ഷേ ഇപ്പോഴും ട്രെയിനിങ്ങിൽ പഠിപ്പിച്ച കുട്ടികളെ കാണുമ്പോൾ ടീച്ചറെ എന്നുള്ള വിളി കേൾക്കുമ്പോൾ മനസ്സിൽ സങ്കടവും സന്തോഷവും വരും

    • @RajiRaju143
      @RajiRaju143 Місяць тому +3

      Onnude nokkikude

    • @SK_productions
      @SK_productions Місяць тому +3

      തളരരുത് ❤️ ❤️മോളെ ❤️all the best❤️

    • @akhilaakhila771
      @akhilaakhila771 Місяць тому +1

      കൃപാസനം മാതാവിനോട് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കു അസാധ്യമായ എന്തും മാതാവ് ഇശോയിലൂടെ സാധിച്ചു തരും

    • @SK_productions
      @SK_productions Місяць тому

      @@FarhanaAlangadan pinne 😭😭 athalle പണി

    • @aparnab.s5566
      @aparnab.s5566 Місяць тому

      Sheriyakum ellam

  • @rekhaj5757
    @rekhaj5757 Місяць тому +137

    2_3 മാസത്തെ കോഴ്സ് വലിയ LLB ,Btech course ഒക്കെ പോലെ convocation...ഇതാണ് ഇങ്ങനെ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് കാരുടെ advertisement.

    • @gourilas1890
      @gourilas1890 Місяць тому +25

      പക്ഷെ ഒന്നുണ്ട് 3,5 വർഷം എടുത്തു പഠിച്ചിറങ്ങുന്നവരെക്കട്ടിലും ആദ്യം ജോലി കിട്ടുന്നത് ഡിപ്ലോമ കാർക്ക് ആയിരിക്കും 😂😂😂😂

    • @SajnaRiyas-vw2lg
      @SajnaRiyas-vw2lg Місяць тому +26

      Ippo ukg kuttikalkk polum und convocations

    • @sreevidya7190
      @sreevidya7190 Місяць тому +9

      ​@@SajnaRiyas-vw2lgs crt..lkg,ukg,5,8,10,12th nu oke und 😂😂

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      ua-cam.com/video/xJ4ZSPxLd8k/v-deo.htmlsi=GDx2jQf5Dfjf30Om

    • @shradha8509
      @shradha8509 Місяць тому +1

      sathyam MBA MSW vallom akum enna orthe

  • @3vijayanpillai804
    @3vijayanpillai804 Місяць тому +56

    Bss😂😂😂😂😂 ഈ സിർട്ടിഫിക്കറ്റ് എന്റെ കൈയ്യിൽ 3 ഉണ്ട് ct, mri, xray 😂😂😂🤣🤣🤣🤣 ഒരു value പോലും ഇല്ല 😂😂😂😂

    • @shradha8509
      @shradha8509 Місяць тому

      Athentha value illathe parayo.. NAAC ille?

    • @deepak-lw9ow
      @deepak-lw9ow Місяць тому

      കഷ്ടം തന്നെ പ്രീ പ്രൈമറി തന്നെയല്ലേ

    • @rakhyanandrakhya1861
      @rakhyanandrakhya1861 Місяць тому +7

      Ente kayyilum und😂 oru value illatha oru certificate,

    • @user-mx7ub7tq9i
      @user-mx7ub7tq9i Місяць тому

      I think she is nurse

    • @SJK309
      @SJK309 Місяць тому +3

      Enthelum und DMLT , ANM 😂

  • @manubabu5890
    @manubabu5890 Місяць тому +12

    Bss certificate onninum kollilla . Oru value illatha certificate. Njanum padichatha MLT. Private labil kittum. Salary theere kurava. Certificate nte value kure kazhiyumbol manasilavum. aarum bss course poyi padikalle . Cash povum.

  • @seenavarghese3293
    @seenavarghese3293 Місяць тому +23

    ഞാൻ അവിടെ പഠിക്കുന്ന Student ആണ് ഇന്ന് ത്തെ പരിപാടിയിൽ വരാൻ ച്ചില്ല I miss you programes

    • @Alfiyanissar
      @Alfiyanissar Місяць тому +1

      😂uff ur English accent is very gd😌keep it upp nd i think we can understand the nilvaram of this clge through ur wrds

    • @SruthiAPrabeesh
      @SruthiAPrabeesh Місяць тому

      😂

  • @manubabu5890
    @manubabu5890 Місяць тому +8

    ഒന്നിനും കൊള്ളാത്ത ഒരു certificate BSS. പഠിച്ചവരെല്ലാം പെട്ടു പോയി.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Місяць тому +24

    ഞാനും എന്റെ ഈ നിമിഷം ഓർക്കുന്നു govt ടീച്ചർ ട്രെയിനിങ് ഇൻസ്ടിട്യൂട്ട് ചാലക്കുടിയിൽ നിന്നും പ്രൈമറി ടീച്ചർ എക്സാം പാസ്സ് ആയത് ടീച്ചർ ആയത് ❤😊2016 -2017 ഇൽ

    • @Whitylotusy
      @Whitylotusy Місяць тому

      ഇപ്പോൾ എവിടെ ജോലി ചെയ്യുന്നു.. ഞാനും ചാലക്കുടി, ആണ്

  • @rakhyanandrakhya1861
    @rakhyanandrakhya1861 Місяць тому +14

    Hlo , ponnu njnum bss, DRIT eduth padichthanu, First-class undayirunnn ann, pakshe ee certificate nnn value illla psc ezhuthan kaziyillla 4000 rs ll kooduthal salary um kittillla. Njn ipo ith paranjth kure alukal ee video kandu thettdharikkapedum. Ath konda arum bss eduth padikkruth. 🙏

    • @Anandasahasram
      @Anandasahasram Місяць тому +1

      അംഗൻവാടി teacher ആകാൻ ഒരു എക്സ്പീരിയൻസ് ആകും എന്ന് മാത്രം

  • @chinchugopal1658
    @chinchugopal1658 Місяць тому +5

    Congratulations, course തിരഞ്ഞെടുക്കുമ്പോൾ കുറച്ചു ശ്രദ്ധിച്ചു ചെയ്യാമായിരുന്നു,, ഇത്രേം കഷ്ടപ്പെട്ട് പഠിച്ചിട്ടും value ഇല്ലാത്ത certificate ആണല്ലോ കിട്ടിയത് ☹️

  • @anjanashalu2020
    @anjanashalu2020 Місяць тому +7

    Certificate valued alla .oru government jobine vendiyo abroad job akkn pattula.

  • @robint46
    @robint46 Місяць тому +4

    Bss certificate value ella 😂😂

  • @farzanafaru1627
    @farzanafaru1627 Місяць тому +4

    Montessori teacher course or hosp administration aano nallath? Enikk 25 years und, aarelum onnu parayaavo

  • @anjanaanil365
    @anjanaanil365 Місяць тому +5

    INC approved allatha oru medical course um ningal aaarum padikallle

  • @anjanashalu2020
    @anjanashalu2020 Місяць тому +4

    Njn oru pharmacist ane .njn work cheytha hospital oru trainee undarunnu aval first bss course first cheythe cheating ane manadilayee kazhinje .veendum avale 2 yr diploma in pharmacy dme Le eaduthae. It's waste of your money and time

  • @Revathy_nair-96
    @Revathy_nair-96 Місяць тому +3

    E course kurich orupad peru chodikunn und humble request guyz dont go e certificate kond. Oru value ila abroad nth vaccancy undenn aan ivar e parayunath e certificate kond vannal oru kuntham kitila minimum post graduation enkilm venm 4000 aanel pre school padipikam athum kitiyal ..+2 kazhinj orupad kuttykal ipo padich irangeet und dayavayi avare paranj thettidharipikaruth

  • @akhilkappirikkad7257
    @akhilkappirikkad7257 Місяць тому +15

    അഭിനന്ദനങ്ങൾ നിദ ടീച്ചർ

  • @user-yi6wr2ps4o
    @user-yi6wr2ps4o Місяць тому +1

    Bss valued alla pakshe value cheyyan pattum 🙌

  • @kunjuzzzworld1831
    @kunjuzzzworld1831 Місяць тому +14

    Congrats ponnu.... Course ethaayalum veruthe kittillaallo padich exam ezhuthitt kittiyath alle congrats dear🩷

  • @reshmakrishna1502
    @reshmakrishna1502 Місяць тому +10

    Congratss ponnu, Song super❤️❤️ full songs idavo matoru video il❤️❤️

  • @Prajithakp-uf6dn
    @Prajithakp-uf6dn Місяць тому +13

    Congrats ponnuechiii🤝❤

  • @NoufiyaShemeer-d5g
    @NoufiyaShemeer-d5g Місяць тому +2

    Ee certificates kond oru prayojanam illada.. Ith padichirangiyitt nalla salariyil joli kittiya aarenkikum undo.. Undavilla

  • @VijithabVijitha
    @VijithabVijitha Місяць тому +67

    BSS aano chechi adipoli aane 😂😂😂😂😂 njan bss ayirunu nalla മാർക്ക്‌ ഉണ്ട് ആയിരുന്നു പക്ഷെ കാര്യം ഒന്നുമില്ല

    • @sadanandans.p5450
      @sadanandans.p5450 Місяць тому

      Jolik nokile

    • @akhils1670
      @akhils1670 Місяць тому +4

      Bss certificate vechu abroad job cheyan patumooo elllayo onnu parayumo

    • @We-hg8ji
      @We-hg8ji Місяць тому

      ​@@akhils1670illa

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      ua-cam.com/video/xJ4ZSPxLd8k/v-deo.htmlsi=GDx2jQf5Dfjf30Om​@@akhils1670

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      Plese watch this

  • @user-jh4vm6bk6e
    @user-jh4vm6bk6e Місяць тому +5

    Ithu ippol Lkg Ukg kuttikalkkuvare kittunnu

  • @anju.m8986
    @anju.m8986 Місяць тому +2

    Enthoru vivarekkedan ee ponnu kanichukondirikunnath 🤣😂😂

  • @PrajithaPrajithaap
    @PrajithaPrajithaap Місяць тому +3

    Bss certificate is not valued. Waste of time and your money

  • @ginijose1029
    @ginijose1029 Місяць тому +276

    Bss certificate kayyilolhaa yethra perundu😂 pashea ponnusechiku convocation yeghiloum kitti aniku athupollum illaarhnuu 🚶‍♀️

  • @anjumolta1332
    @anjumolta1332 Місяць тому +19

    Bss nte certificate nte kayyilum und .time ,cash ,certificate yellam paazaayi .oru value um illa arum pookalle bss certificate course nu

    • @sadanandans.p5450
      @sadanandans.p5450 Місяць тому

      Eth course ani cheythe

    • @anjumolta1332
      @anjumolta1332 Місяць тому +1

      ​@@sadanandans.p5450anaesthesia technician. Padichath veruthe ayi course nallatharnnu but certificate kollilla value illa

    • @sadanandans.p5450
      @sadanandans.p5450 Місяць тому

      Ayyo apo pett njn pharmacy chernatind avr prnjth bss certificate kitum prnje😢

    • @sadanandans.p5450
      @sadanandans.p5450 Місяць тому

      ​@@anjumolta1332jolik aneshichoo apo kittya joli

    • @sadanandans.p5450
      @sadanandans.p5450 Місяць тому

      ​@@anjumolta1332jolik nokit kittya ah certificate vechatt

  • @anjumolta1332
    @anjumolta1332 Місяць тому +35

    Nte ponnu nthayaalum padichu nalla oru certificate course padikkarnnille .bss oru karyavum illado .anubhavamaanu veruthe parayanalla

  • @AswathykprasadAswathyk
    @AswathykprasadAswathyk Місяць тому +6

    Congrats ponnu 😘

  • @RilshanaNc
    @RilshanaNc Місяць тому +2

    Bss സർട്ടിഫിക്കറ്റ് waste aan purath poyi work cheyyan pattilla, registration cheyyan kazhiyilla joli kittiyal kitti bt cheriya salary ye undaku ath one mnth buss nu mattivekkam aarum poyi e course cheralle

  • @anjaliwarrier6346
    @anjaliwarrier6346 Місяць тому +14

    Congrats chechi 🎉🎉🎉
    Enth courseaa cheythe

  • @FaseelaShebi
    @FaseelaShebi Місяць тому +31

    നിങ്ങളെ തത്ത മേമ എവിടെ ഒന്ന് പറയു

  • @sreenandh754
    @sreenandh754 Місяць тому +3

    Congradultion❤

  • @ashithaashi000
    @ashithaashi000 Місяць тому +3

    Congrtz❤🎉

  • @sathyabhamack7811
    @sathyabhamack7811 Місяць тому +14

    വിവരമില്ലായ്മ യാണ് കാട്ടികൂട്ടിയത്

    • @Kichumonlkg-wh5df
      @Kichumonlkg-wh5df Місяць тому +6

      🥴🥴🥴🥴. BSS num convocation?!😝😝 Pucha Kum pathiri parayunnatpole ini Ivar MBBS tudangumo🤭🤭🤭?😂

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      ​@@Kichumonlkg-wh5dfua-cam.com/video/xJ4ZSPxLd8k/v-deo.htmlsi=GDx2jQf5Dfjf30Om

  • @SK_productions
    @SK_productions Місяць тому +6

    🎉🎉🎉🎉Kalakki ponnu ❤️❤️ 🎉🎉🎉🎉🎉🎉🎉 നല്ല ജോലിയിൽ കേറട്ടെ മംഗളാശംസകൾ 🎉🎉

  • @lakshmisreenivasan2655
    @lakshmisreenivasan2655 Місяць тому +25

    Ee oru 2 or 3 months course kazhinjath konduu mathram school teacher avvan patila..jusstt shadow teaccher ayyi nilakkam pre primary school...degree pg bed ith must aanu...
    Ponnu chechik pattumengil athukoode cheeyu..anyway congratulations on your achievement

  • @aswathijithin8589
    @aswathijithin8589 Місяць тому +8

    Evale kandal vijaarikum evakk.. ബിരുദാനന്തര ബിരുന്തം കിട്ടി ന്ന്😅

    • @shradha8509
      @shradha8509 Місяць тому

      Actually entha course. Onn parayo

    • @aswathijithin8589
      @aswathijithin8589 Місяць тому +1

      @@shradha8509 BSS(Bharath sevak samaj)lab technician pass ayath aanu

    • @aswathijithin8589
      @aswathijithin8589 Місяць тому

      @@shradha8509 njanum aa course kazhijathaanu..job nd

    • @thisisbheemasfamily
      @thisisbheemasfamily Місяць тому

      No lab course. Montisserey

  • @shajijoseph7107
    @shajijoseph7107 4 дні тому

    Is it Graduation Ceremony ?

  • @shahnazmalu
    @shahnazmalu Місяць тому +5

    Congratulations dear❤️❤️❤️ponnus

  • @sanusanu624
    @sanusanu624 Місяць тому +4

    Congratss ponnu, ❤️❤️❤️പിന്നെ ഷാകിർ പാട്ട് 👌👌👌👌❤️❤️❤️തകർത്തു

  • @ShamiShami-mn6og
    @ShamiShami-mn6og Місяць тому +3

    Winners students ndooii ❤

  • @fathimafahisa6881
    @fathimafahisa6881 Місяць тому +4

    Congratulations 👏 ponnu

  • @sreelekhavs7932
    @sreelekhavs7932 Місяць тому +12

    അഭിനന്ദനങ്ങൾ 👍🏼

  • @manjun7259
    @manjun7259 Місяць тому +14

    Enth thallaanu bss thanne alle mbbs onum alaloo😂😂enthonnadeii

    • @ShamiShani-hi8zq
      @ShamiShani-hi8zq Місяць тому +15

      ആ കുട്ടi പഠിച്ച ആ course കംപ്ലീറ്റ് ചെയ്തില്ലേ അതിനു പോലും പറ്റാത്ത എത്ര വീട്ടമ്മമാറുണ്ട് ഇതൊക്കെ കാണുമ്പോൾ നല്ല സന്തോഷം

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      ​@@ShamiShani-hi8zqua-cam.com/video/xJ4ZSPxLd8k/v-deo.htmlsi=GDx2jQf5Dfjf30Om

    • @shradha8509
      @shradha8509 Місяць тому

      ​@@ShamiShani-hi8zq entha course

  • @khadheejam5231
    @khadheejam5231 Місяць тому +15

    Ee bss nta certificate vech oru karyom illa. Value illa njn poi pett irikkuaaan

    • @junainashafeeque8613
      @junainashafeeque8613 Місяць тому

      Certificate അല്ല മുക്യം എക്സ്പീരിയൻസ് ആണ് importent

    • @sarathsasi5873
      @sarathsasi5873 Місяць тому +1

      @@junainashafeeque8613 enkil pinne aarum padichu certificate earn cheyyandayirikkum alle ? onn poyedo pottatharam vilich parayand

    • @SJK309
      @SJK309 Місяць тому

      ​@@junainashafeeque8613enth mandatharm anu paraunath experience venel certificate vachit job nu kayarande ee certificate kandal thanne arum edukula pineya experience

  • @AthiraArya-j4f
    @AthiraArya-j4f Місяць тому +8

    എവിടെ എരുമപ്പെട്ടി ആണോ

  • @NeenaBenny-s7n
    @NeenaBenny-s7n Місяць тому +4

    Details please

  • @oluviajames5293
    @oluviajames5293 Місяць тому +3

    Chechi online class anno padichee

  • @panchamimanoos6942
    @panchamimanoos6942 Місяць тому +2

    congrats❤❤

  • @neemaani703
    @neemaani703 Місяць тому +7

    Ponoouee poli poli ...congrats mole....suji great come back da.....god bless u and family
    Ponnue Koodudal Vijayichu munneru

  • @praseejaprasi3586
    @praseejaprasi3586 Місяць тому +8

    Congrats❤ponnu

  • @sharmilarahul
    @sharmilarahul Місяць тому +8

    Congratulations ponnu 🎉🎉🎉❤❤❤

  • @shiadesiningstudo
    @shiadesiningstudo Місяць тому +3

    Bss🤣🤣🤣🤣🤣🤣 certificate kadala karanu koduku kadala vilkan

  • @GreeshmasujiGreeshmasuji
    @GreeshmasujiGreeshmasuji Місяць тому +1

    അഭിമാന നിമിഷം നിദ 🥰🥰🥰

  • @nimithagirish7731
    @nimithagirish7731 Місяць тому +5

    Congratulations 🎉

  • @black_spidy_gaming
    @black_spidy_gaming Місяць тому +12

    BSS review kanubo oru ashwaaaam njan hospital administration padicheya
    But course kondonnum ellarkum joli onnum kittilato

    • @rockingseries5056
      @rockingseries5056 Місяць тому

      Hospital administration padichit joli kittiyille njan aa course anu eduthirikunath atha chodichath

    • @athulyasanish
      @athulyasanish Місяць тому

      Kittilla ഞാനും കഴിഞ്ഞാ daa​@@rockingseries5056

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      ua-cam.com/video/xJ4ZSPxLd8k/v-deo.htmlsi=GDx2jQf5Dfjf30Om

  • @athirasurendran9109
    @athirasurendran9109 Місяць тому +8

    Chechi e certificate nu onum oru value ela Bss te alle ente kailum ud

  • @akzasabu9893
    @akzasabu9893 Місяць тому +1

    Congrats ponnuchiii

  • @sindhuammavlogs2466
    @sindhuammavlogs2466 Місяць тому +5

    മിടുക്കി കുട്ടി😘😘😘

  • @walkwithamruzz
    @walkwithamruzz Місяць тому +5

    Bss waste an time cash elm povum e certificate oru value illa

  • @amruthakk9750
    @amruthakk9750 Місяць тому +1

    Congrats

  • @blessykiran2663
    @blessykiran2663 Місяць тому +1

    Congratz ponnuz❤ sooo cute🥰

  • @vanajaa4715
    @vanajaa4715 Місяць тому +5

    BSS office From palakkad
    Iam vanaja
    Regha teacher parajnnurinn
    Ente makkall oru vallyfann aanuu
    Kurroee ente makkall message ayachuuu but...❤❤❤❤❤

    • @Sobhulachu
      @Sobhulachu Місяць тому

      Haii teacher enikkum ഈ കോഴ്സ് പഠിക്കാൻ ആഗ്രഹം ഉണ്ട്, ഓൺലൈൻ ആയിട്ട്, ekkanay ആണ് എന്ന് പറഞ്ഞു തരാമോ ടീച്ചർ

    • @ginijose1029
      @ginijose1029 Місяць тому

      @@Sobhulachu veruthea venda nan okea ee certificate kayyil veruthea vechirikya value illya ithinu 🙂 parayumbo aniku first class okeyaa pashea nthaa kaaryam certificate veruthea aahnu namamdea yearum paisayoum povhan kaaryam indaayi

  • @Shiji-rr4cg
    @Shiji-rr4cg Місяць тому +4

    Conditions 🎉❤

  • @seemam7178
    @seemam7178 Місяць тому +1

    Congratulations Ponnu🌹❤️🙏

  • @bottu2752
    @bottu2752 Місяць тому

    Congrts 🎉🎉 ethu hospital la senior surgeon aayit kayareeth

  • @omanat4081
    @omanat4081 27 днів тому

    Ivalkku 3rd rank kittiyappole thanne manasilayi e coursinte nilavaram 😅😅😅😅

  • @user-hm9ex1kc4r
    @user-hm9ex1kc4r Місяць тому +8

    Bss thanne alle 😂😂😂

  • @Dhanu-kq2bm
    @Dhanu-kq2bm Місяць тому +1

    Online class ano

  • @sukanyaaneesh4523
    @sukanyaaneesh4523 Місяць тому +6

    Congratulations ponnuse..orupadu santhosham aayi da iny dance class koodi restart cheyyane da❤❤❤❤❤❤

  • @vishmasarath2817
    @vishmasarath2817 Місяць тому +3

    Congratulations 👏🏻

  • @faslaummer.
    @faslaummer. Місяць тому +4

    അടിപൊളി ഫാമിലി

  • @greeshmavysakh7382
    @greeshmavysakh7382 Місяць тому +5

    Aniway congrats 🎉

  • @Vinitha546-ex6xi
    @Vinitha546-ex6xi Місяць тому +3

    Endh course ann

  • @faridasubair7814
    @faridasubair7814 Місяць тому +1

    Bss Montessori pre primary cheytha enik padichkazhiyumbolekkum job kitty .ente kudeyundayirun4,5 perohike ellavarum epol job und

  • @greeshmavysakh7382
    @greeshmavysakh7382 Місяць тому +6

    Njum chernnu tta kajanniyil ✌️. Chechi online class aganneundu chechi reply pls

  • @Enchantbeauty_123abc
    @Enchantbeauty_123abc Місяць тому +13

    Chechi ee course nta details onnu parayavo.

    • @shilpanadarajan8917
      @shilpanadarajan8917 Місяць тому

      BSS aanu value illa

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      ua-cam.com/video/xJ4ZSPxLd8k/v-deo.htmlsi=GDx2jQf5Dfjf30Om

    • @thankusirthomas46
      @thankusirthomas46 Місяць тому

      Bss. (Bharat sevak samaj ) Kerala State il value ella​@@shilpanadarajan8917

  • @expressionqueenaradhanasur2819
    @expressionqueenaradhanasur2819 Місяць тому +1

    Ethu engana application kodukkuka ennu onnu parayamo please

    • @Revathy_nair-96
      @Revathy_nair-96 Місяць тому +5

      E course pokalle no use

    • @Fizan8089
      @Fizan8089 Місяць тому +1

      പോകല്ലേ. അനുഭവം കൊണ്ട് പറഞ്ഞു പോകുന്നതാ no value. ഞാൻ തൃശൂർ dist ആണ് 90% ഹോസ്പിറ്റലിൽ hr ഡിപ്പാർട്മെന്റ് പറഞ്ഞത് സർട്ടിഫിക്കറ്റ് value ഇല്ലെന്നാണ് അഥവാ കിട്ടിയാൽ തന്നെ 5000 സാലറി കൂടുതൽ പ്രദീക്ഷിക്കണ്ട. ഈ സാലറി ന്നു മാറ്റം ഇണ്ടാവില്ല. ഇപ്പോ ഞാൻ പ്രഫഷണൽ കോഴ്സ് ചെയുന്നു. ഇനി എന്റെ resume ഇൽ നിന്നും bss യോഗ്യത മാറ്റി

  • @devilsangel6167
    @devilsangel6167 Місяць тому +2

    Bss 😮😮😮😮

  • @sandraammu6513
    @sandraammu6513 Місяць тому +1

    Details paraaa

  • @sivankunjata4669
    @sivankunjata4669 Місяць тому +7

    Ee course ne kurichu onnu details ayyi parayamo

    • @pathoosworld8078
      @pathoosworld8078 Місяць тому

      ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം
      montessori ttc,ppttc ,arabic ttc,accounting,+1,+2,hospital administration
      no age limit
      താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      ua-cam.com/video/xJ4ZSPxLd8k/v-deo.htmlsi=GDx2jQf5Dfjf30Om

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      Watch this

    • @ambiliesworld6022
      @ambiliesworld6022 Місяць тому

      ua-cam.com/video/xJ4ZSPxLd8k/v-deo.html

    • @Revathy_nair-96
      @Revathy_nair-96 Місяць тому +3

      Ivar ithil parayunnath kallam aan she is spreading fake information

  • @jayesh7066
    @jayesh7066 Місяць тому +4

    ചില യൂട്യൂബ് ചാനലുകൾ ബ്ലോക്ക്‌ ചെയ്തു വെക്കാൻ എന്തേലും മാർഗം ഉണ്ടോ

    • @saranyars8275
      @saranyars8275 Місяць тому +1

      ഡോണ്ട് റെക്കമന്റ് കൊടുക്കുക

    • @jayesh7066
      @jayesh7066 Місяць тому

      @@saranyars8275 uninstall ചെയ്യുന്നതാണ് കുറച്ചൂട better

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 Місяць тому

    Congratulations ponnus🎉❤❤

  • @SumayathSumayath-lk7ec
    @SumayathSumayath-lk7ec Місяць тому +1

    Njan ee course padichathanju eppole oru school teacher ayii work cheyyunnu. Ente koode course cheythavaroke eppole job cheyyunund

  • @rahul_raj_rr
    @rahul_raj_rr Місяць тому +1

    BSS , STED COUNCIL, CDS egane kure certificates issue chyunnavarundu e certificates nu valiya value ella ... joli kittyakittu atre ullu... KERLA GOVT APPROVED KELTRON e course kal ellam nadathunudu google keltron courses ennu search cheythal mathi, ENTE ABHIPRAYAM KAZIVATHUM GOVT APPROVED CERTIFICATE ULLA COURSE PADIKKUKA , SCVT OR NCVT COURSE UNDO ENNU NOKKUKA , CHILA UNIVERSITY IES COURE NADATHUNUDU EXAMPLE IGNOU KOCHI OR TRIVANDRUM REGION CHECK CHEYTHU NOKKUKA...

  • @vaishnavnairnair-jm3kn
    @vaishnavnairnair-jm3kn Місяць тому +2

    Karyamundo illayo ennullathalla padikkanum padippikkanumulla manasanu important ❤....ipo palarkkum illathath athanu anyway congratulations dear,...

    • @jubi9846
      @jubi9846 Місяць тому

      അത് ആണ് crct👌🏻👌🏻

  • @anjunair.1404
    @anjunair.1404 Місяць тому

    Nthinte certificate aanu ith

  • @shafeekshafi7036
    @shafeekshafi7036 Місяць тому +4

    ട്രെയിനിങ് ഏത് സ്കൂൾ pppyii

  • @RenjiniSaneesh
    @RenjiniSaneesh Місяць тому +3

    പൊന്നു congratulation. പിന്നെ ഇത് സുജിനോടാണ് പറയേണ്ടത്. പൊന്നു ചുമ്മ പറഞ്ഞതാട്ടോ da

  • @jayaraveendran1154
    @jayaraveendran1154 Місяць тому

    Congratulations ponnus

  • @binduvk1996
    @binduvk1996 Місяць тому +3

    ഇനിയും തുടർന്ന് പഠിക്കുവാശിയോടു കൂടി

  • @VishnuSandra
    @VishnuSandra Місяць тому +2

    🎉❤

  • @renjithar8614
    @renjithar8614 Місяць тому

    Free course anoooo

  • @NaseemaT-ss3pk
    @NaseemaT-ss3pk Місяць тому

    Congress ponnus🎉

  • @AminaAssain
    @AminaAssain Місяць тому +2

    അഭിനന്ദനങ്ങൾ 🌹

  • @sandhrasasi8779
    @sandhrasasi8779 11 днів тому

    Pharmacy assistant dpharm anenn paranju pattichu

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina Місяць тому +7

    Chekkente paatt adipoli