ഫോട്ടോയ്ക്ക് ലൈക്കടിച്ച് പ്രണയം; പിന്നാലെ കൊല; ദുര്‍മന്ത്രവാദപ്പേടിയോ? | Crime Story| Reshma murder

Поділитися
Вставка
  • Опубліковано 6 лют 2025
  • #ReshmaMurder #KochiHotelMurder #Kaloormurder #Noushad # #malayalamnewslive #manoramanewslive #Manoramanews
    #Keralanews #malayalambreakingnews
    Kochi kaloor reahma murder case| Accused Noushad arrest
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 596

  • @f20promotion10
    @f20promotion10 Рік тому +262

    കൊലപാതകം ആര് നടത്തിയാലും പെട്ടെന്ന് വിചാരണ നടത്തി വധശിക്ഷ നൽകിയാൽ മറ്റുള്ളവർക്ക് അതൊരു പാഠമാകും😢

    • @mariyarajan9418
      @mariyarajan9418 Рік тому +3

      അത് ആരും പ്രതീക്ഷിക്കണ്ട.
      എന്നാലല്ലേ വീണ്ടും, വീണ്ടും ഇത് പോലെ കേൾക്കാൻ പറ്റു.

    • @Anilan02
      @Anilan02 Рік тому

      Oru 30 kollam kazhinjitu alochikam.. apolekum avan VIP treatment ellam kitti shariram okke onnnu pushti peduthi edukate.. athu vare novodhanam poondu vilayadate No. 1 il.

    • @leatherface2649
      @leatherface2649 Рік тому

      Noushid's crime is murder and Reshma's crime is reputation destruction. None of them are good people in this regard. 😕

    • @mahankurup67
      @mahankurup67 9 місяців тому

      ❤❤❤❤❤❤❤❤

    • @anniepunnoose8593
      @anniepunnoose8593 9 місяців тому

      ,,,​@@mariyarajan9418

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +61

    പ്രണയിച്ചോലുളൂ പകൽ പോകുകയും വരികയും കാണുകയും ചെയ്യാം പക്ഷെ ഹോട്ടലിലും വീട്ടിലും വിളിച്ചാൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക

  • @sheelakchellappan6526
    @sheelakchellappan6526 Рік тому +58

    ഇവനെ പോലുള്ളവന്റെ കൂടെ കിടക്കാൻ ആ പെണ്ണുകാണിച്ച ധൈര്യം അപാരം

    • @focusonstudies8331
      @focusonstudies8331 Рік тому +7

      Sathyam..ithu thanneyan kochi,bangluru okkeyulla avastha..ellathinte koodeyum onnundakum..athavante back ground enthan ,athonnum nottamilla..bike il karanjan oruthan ath engane ullavanayalum kuzhappamilla..

  • @haneefamuhammed2698
    @haneefamuhammed2698 Рік тому +158

    വളർത്തി വലുതാക്കിയ മാതാപിതാക്കളെ ധിക്കരിച്ച് കണ്ടവരുടെ കൂടെ ഇറങ്ങിപ്പോകുന്നവർക്കും അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്കും അവസാനം ഇത് തന്നെയാണ് ഗതി

    • @kalikkalam884
      @kalikkalam884 Рік тому +34

      വിസ്‌മയയും ഉത്തരയും ഒക്കെ ആല്മഹത്യ ചെയ്തതായിരിക്കും അല്ലെ അമ്മാവാ

    • @brintobenny8702
      @brintobenny8702 Рік тому +8

      Kalyanam kazhikkunnathu pinne parijayappettu 10 kollam kazhinjittaanallo, children okke chekkanum penninte appanum thammil aanu kalyanam urappikkunnathu, penninu avide oru role um illa..

    • @Lakshmi-dn1yi
      @Lakshmi-dn1yi Рік тому

      ​@@kalikkalam884വിസ്മയ എങ്ങനെ കൊല്ലപ്പെട്ടാലും ഒരു വേശ്യ ആണെന്ന് ആരും പറയില്ല അതാണ് ഇവളും വിസ്മയയും തമ്മിൽ ഉള്ള വ്യത്യാസം

    • @ahkahk6686
      @ahkahk6686 Рік тому +1

      *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..*
      സമൂഹമേ.. ജാഗ്രത.

    • @mishasangeeth5466
      @mishasangeeth5466 Рік тому

      ഇതുപോലുള്ള കാക്കമാർ ഒരുപാട് പെൺകുട്ടികളുടെ ജീവിതം ഇനിയും കളയും.. വൃത്തികെട്ടവൻ

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому +194

    ഈ വാർത്ത കേട്ടപ്പോൾ വളരെ സങ്കടം തോന്നി പാവം അച്ഛനും അമ്മയും ഈ കുട്ടിയുടെ ഓർമ്മയിൽ നീറി നീറി ജീവിക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടം തോന്നി 😢😢

    • @sankarviswan6299
      @sankarviswan6299 Рік тому +29

      ഇവളൊക്കെ അനുഭവിച്ചു തന്നെ മരിക്കണം കാരണം വീട്ടകാരെ വഞ്ചിച്ചു,അതിനു മുകളിൽ നിന്നും വന്ന ശിക്ഷ

    • @lathajose2234
      @lathajose2234 Рік тому +4

      Sathyam appa amma annu orkathe kandavantte kude poy avalku ethu thane kittanam kuttikal ladykal care ful

    • @sree4607
      @sree4607 Рік тому

      ​@@sankarviswan6299അവള് ചത്തു,ഇനി അവൾക്ക് എന്ത് പ്രശ്നം,പക്ഷെ ഇപ്പൊ ജീവിച്ചിരിക്കുന്ന അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെപ്പിറപ്പുകളുടെയും മുന്നോട്ടുള്ള ജീവിതം ഒന്ന് ചിന്തിച്ചു നോക്കിയോ ആരെങ്കിലും, ഇവള് കാരണം അതുങ്ങൾക്ക് നാണക്കേട്‌കൊണ്ട് പുറത്തിറങ്ങാൻ സാധിക്കുവോ, ഇപ്പോഴും ഇത്പോലെ അവളുടെ ചരിത്രം സോഷ്യൽ മീഡിയയിൽ കിടന്ന് ഓടുകയല്ലേ അതുങ്ങളുടെ അവസ്ഥ,,

    • @bilalhamsa4418
      @bilalhamsa4418 Рік тому +3

      കുട്ടിയോ ivalo 😡😡😡അച്ഛനോടും അമ്മയോടും സ്നേഹമുള്ള ഒരാളും kaanunnavante, kaanunnavalude🎉പിന്നാലെ പോകില്ല 😡😡

    • @Lakshmi-dn1yi
      @Lakshmi-dn1yi Рік тому +5

      എന്തിനു വേശ്യവൃത്തിക്ക് പോയി ചത്ത മോളെ കുറിച്ച് അവർ എന്ത് ഓർക്കാൻ

  • @vinod.t6140
    @vinod.t6140 12 днів тому +3

    ആവശ്യമില്ലാതെ ഒരു ബന്ധവുമില്ലാത്തവന്റെ അടികൊണ്ട് അവസാനം ജീവൻ പോകുക. കഷ്ടം 😢

  • @rasheednelliyil6660
    @rasheednelliyil6660 Рік тому +65

    എത്ര സ്നേഹത്തോടെയാണ് പോലീസ് അവനെ കൊണ്ട് പോകുന്നത്..

    • @sarasu24
      @sarasu24 Рік тому +1

      Reshma cheythath thettu.. Valarthiya Parents marannu povaruth..

  • @tampabay2888
    @tampabay2888 Рік тому +52

    കോഴിക്കോട് ഒരു ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തത് ഇയടുത്താണ് ,മാളിൽ ജോലിക്കാരായ ഇ പെൺകുട്ടിയും ലിവിങ് together പാർട്ണരും ഒരുമിച്ച് ആയിരുന്നു ഒന്നരകൊല്ലമായി താമസിക്കുകയായിരുന്നു , ലിവിങ് together partnare ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റു ചെയ്തു , പെൺകുട്ടികൾ എന്തുകൊണ്ടോ തിരിച്ചറിവില്ലാതെ പോകുന്നു .

    • @thecucumbrsity2107
      @thecucumbrsity2107 Рік тому +7

      അതും പെണ്ണിൻ്റെ തലയിൽ അല്ലെ?! അവളുടെ കൂടെ നിന്ന അവനെ മര്യാദയ്ക്ക് വളർത്താത്ത അവൻ്റെ അച്ഛനും അമ്മയും അവനും നല്ലവർ.

    • @randomthoughts4996
      @randomthoughts4996 Рік тому +1

      why are you blaming the victim? konnathanu thetu … killing is the crime. ivde kure aankuttikale kollunund, apolonnum kelkarillallo, avar rathri erangi nadannittalle, povan padillathidath poittalle, roommate nte koode thamasichittalle ennonnum. ithkonda e naadu nannavathath. Thetu cheythavare onnum chyilla

  • @kuttapy100
    @kuttapy100 Рік тому +225

    പെൺകുട്ടികൾ സൂ്ഷിക്കുക..
    കഴുകന്മാർ കാത്തിരിപ്പുണ്ട്..
    വലയിൽ വീഴരുത്..
    പഠിക്കുക.. നല്ല ജോലി നേടുക..
    വിവാഹം അതിൻ്റെ സമയത്ത് നടക്കും....
    ആരുടെയും ചൂണ്ടയിൽ വീഴരുത് സഹോദരിമാരെ...

    • @adimalispicy4425
      @adimalispicy4425 Рік тому +28

      എന്തൊക്കെ പറഞ്ഞാലും കേട്ടാലും അവളുമാരുടെ തലയിൽ കേറില്ല സുഹൃത്തേ.... പ്രേമം കേറി മൂത്താൽ പിന്നെ പറഞ്ഞിട്ട് ഒരു പ്രേയോജനം ഇല്ലാ...

    • @sulaikhatdy7976
      @sulaikhatdy7976 Рік тому +20

      ​@@adimalispicy4425ഇതൊന്നും ഒരിക്കലും പ്രേമമല്ല,, ആണോ,, വെറും കാമം മാത്രം,, അല്ലെങ്കിൽ വിവാഹത്തിന് മുൻപ് അവർ ഒരുമിച്ചു ജീവിക്കില്ലായിരുന്നു 😡😡😡😡

    • @SajidaPalakkad-qq9vf
      @SajidaPalakkad-qq9vf Рік тому +7

      പെൺ കുട്ടികളും നന്നാവണം.

    • @Nishadnishad-e8r
      @Nishadnishad-e8r Рік тому

      Nasheed കാമ കഴുകൻ രേഷ്മ ഇര ഇതിൽ നിന്നും പഠിക്കേണ്ട പാഠം ആണും പെണ്ണഉം തുല്യരായി

    • @BA-hj6jt
      @BA-hj6jt Рік тому +6

      പെൺ കുട്ടികൾ സൂക്ഷിക്കുക. അത് തന്നെ പരിഹാരം

  • @akhil_aneesh
    @akhil_aneesh Рік тому +116

    ജോലിക് പോയാൽ ജോലിക് പോണം പഠിക്കാൻ പോയ പഠിക്കാൻ പോണം അല്ലാതെ ലിവിങ്ങിന് പോയാൽ താം തരികിട തോം ആവും 😂😂😂😊

  • @MrDileepsreedharan
    @MrDileepsreedharan Рік тому +88

    കൂടിപ്പോയാൽ 10 വർഷം, അവൻ പുറത്തിറങ്ങി വേറെ ആരെങ്കിലും ആയി ലിവിങ് ടുഗെതർ ആകും, ഈ ന്യൂസ്‌ പോലും അറിയാത്ത എത്രയോ ആൾക്കാർ ഉണ്ടാകും, ഇവന്റെ ഇര ആകാൻ ഇനിയും ആരൊക്കെയോ കാണും!!

    • @Digitalmarketingexpert-t6p
      @Digitalmarketingexpert-t6p Рік тому +7

      Avan thettu cheydhu ok, but aa Kutik avanu venda ennu paranjapo ozhinju povadha irunnadh thettalle,?

    • @universalkingdom5072
      @universalkingdom5072 Рік тому

      ​@@Digitalmarketingexpert-t6pnyayikarik

    • @Tommy._Shelby-
      @Tommy._Shelby- Рік тому

      ​@@Digitalmarketingexpert-t6p kude kutti ellam kazhinjapo ozhivakkan anaki Avan nthinu avale snehichu?? Aarodum igane onnum cheyyaruth ennu aankuttikal ariyattea....chumma rasathinu girls ne use cheythu ozhivakkunna othiri boys ind

  • @shareefshari3796
    @shareefshari3796 Рік тому +113

    എത്ര കണ്ടാലും കേട്ടാലും മനസിലാകാത്ത പെൺ കുട്ടികൾ

  • @ambaabbas
    @ambaabbas Рік тому +39

    നരാധമൻ.. ഏ മനുഷ്യ മൃഗമേ നിന്നെ സ്നേഹിച്ച് നിന്റെ കൂടേ ജീവിക്കാൻ വേണ്ടി തയ്യാറായ പെണ്ണിനോട് എങ്ങനെ ഈ ക്രൂരത ചെയ്യാൻ തോന്നിയെടാ നിനക്ക് .ഞാനടക്കമുള്ള കാണുന്നവരുടെ കണ്ണിൽ അവിഹിതമാണ്, അല്ല അതാണ് സത്യവും ... പക്ഷെ നിനക്കും അവൾക്കും അങ്ങനെയല്ലല്ലോ,.. സ്നേഹത്തിന്റെ മുന്നിൽ നിങ്ങൾ മാത്രമല്ലേ ശരി എന്നിട്ടും നീ...
    എത്ര പ്രാവശ്യം ഇഷ്ടത്തോടെ അവൾ നിന്റെ കൂടേ കിടന്നിട്ടുണ്ടാവും, അത് നിന്നെ വിശ്വസിച്ചത് കൊണ്ടല്ലേ .
    പാവം കുട്ടി കണ്ടിട്ട് സഹിക്കുന്നില്ല .😢

  • @aneeshv2841
    @aneeshv2841 Рік тому +40

    അടിപൊളി ഇനി ഇതുപോലെ ആരേലും ഉണ്ടോ.. കൊടുക്കണം ജീവൻ. പഠിക്കില്ല... പഠിച്ചാൽ നന്ന്

  • @shajiom9816
    @shajiom9816 Рік тому +236

    വ്യപിചാരത്തിന്റെ ആനന്ദരഫലം ഇത് തന്നെയാണ്. ഇനിയെങ്കിലും പെൺകുട്ടികൾ ഇത്തരം ക്രിമിനലുകളുടെ വലയിൽ വീഴരുത്. മാതാപിതാക്കളെ നിങ്ങൾ ഒരിക്കലും മറക്കരുത്. അവരുടെ മക്കളോടുള്ള സ്നേഹത്തിനു പരിധികളില്ല 😢

    • @chinnunipu2173
      @chinnunipu2173 Рік тому +4

      Ipozhthe penkuttykalodu onnu parayatte. Ningale rakshikkan ningale ullu.. vtkaru polum palapozhu nisahayaranu. Sookshichal dhukhikanda. Iniyulla thalamurayudey evdelum nallathay jeevikkan Ulla oru keen enkilum illel kashtava avardey karyam..swanthamay alochikoo

    • @rahulvs123
      @rahulvs123 Рік тому +57

      അവൾ പ്രോസ്ടിട്യൂറ്റ് ആണെന്നു ആരോപിക്കാൻ എന്താണ് കാര്യം 3 വർഷമായി സ്നേഹിച്ച പുരുഷനൊപ്പം താമസിചു ആല്ലാതെ പണം വാങ്ങി കിടക്കാൻ പോയതല്ല. , അവൻ ചെയ്ത തെറ്റിനു അവളെ മാത്രം കുറ്റക്കാരിയാക്കുന്നതെന്തിനാ. ഇന്ത്യയിൽ ഒന്നിച്ചു താമസിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.

    • @rahulvs123
      @rahulvs123 Рік тому +28

      @Shajiom9816 കല്യാണം കഴിച്ചവരും മരണ പെടുന്നുണ്ട് അപ്പോ അങ്ങനെ സംഭവിക്കുമ്പോ പെൺകുട്ടികൾക്ക് താങ്കൾ എന്ത് ഉപദേശം കൊടുക്കും
      മുൻപ് ക്രിമിനൽ അല്ലാത്ത ആൾക്കാരും കൊലപാതകം ചെയ്തേക്കാം. 70 വയസിൽ ഭാര്യയെ കൊന്ന ആൾക്കാർ ഉണ്ട്. അപ്പോ കല്യാണം അല്ല പ്രശനം. ഇതൊക്കെ വ്യഭിചാരം ആവുന്നത് എങ്ങനെ എന്ന് വ്യക്തമാക്കണം എന്റെ അറിവ് വച്ചിട്ട് ഇത് അങ്ങനല്ല. മാധ്യമങ്ങളും അങ്ങനെ പറയുന്നില്ല താങ്കൾക്ക് മാത്രം എവിടന്ന് ഇങ്ങനെ അഭിപ്രായം????

    • @shre121
      @shre121 Рік тому

      arada myre vyabhicharichath ninte thallayo,

    • @mayilpeeli8482
      @mayilpeeli8482 Рік тому +9

      Apo anunglaya vark ithu bhadhakamalle

  • @97456066
    @97456066 Рік тому +29

    Living together ഒക്കെ എല്ലാം രാജ്യത്തും ഉണ്ട് പക്ഷേ കൊലപാതകം കേരളത്തിൽ മാത്രം നിയമം ശക്തമല്ല എന്ത് ചെയ്താലും കുറച്ച് ദിവസം കഴിയുമ്പോൾ പുറത്ത് ഇറങ്ങാം വേറെ പെണ്ണ് കിട്ടും ഇങ്ങനൊക്കെയുള്ള കാര്യങ്ങൾ ആണ് നടന്നു വരുന്നത്. നിയമവും ആൾക്കാരോട് എങ്ങനെ പെരുമാറണം സുഹൃത്തുക്കളോട് എങ്ങനെ പെരുമാറണം റോഡിൽ വണ്ടി ഓടിക്കുമ്പോൾ ഉള്ള മര്യാദ ഇതൊക്കെ സ്കൂളിലെ പഠിപ്പിക്കണം. നമ്മുടെ അധികാരികൾ വിദേശത്തു പോയി മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി വിടാനല്ല പേടിക്കേണ്ടത് അവിടുത്തെ സ്കൂളിലെ വിദ്യാഭ്യാസ രീതികൾ ആണ് പഠിക്കേണ്ടത് പുസ്തകങൾ മൊത്തം പൊളിച്ചു എഴുതിയെ മതിയാകു. ഞാൻ ഓസ്ട്രേലിയയിൽ ആണ് സ്കൂളിൽ ആണ് work ചെയ്യുന്നത് ഇവിടെ കുട്ടികൾ bag വീട്ടിൽ കൊണ്ടുപോവാറില്ല പഠിപ്പിക്കലും പഠിതവും എല്ലാം സ്കൂളിൽ തന്നെ respect, responsibility, safety ഇതാണ് കുട്ടികൾക്ക് പറഞ്ഞു പഠിപ്പിക്കേണ്ടത്

  • @Sheeba-zn6cm
    @Sheeba-zn6cm Рік тому +43

    ഇതിനൊരു അവസാനം ഇല്ല എത്ര കണ്ടാലും കേട്ടാലും മനുഷ്യൻ പഠിക്കില്ല അടുത്ത രേഷ്മ ഇനിയും ഉണ്ടാവും കാരണം എത്ര വന്നാലും പഠിക്കില്ല

    • @masoodkhan3401
      @masoodkhan3401 12 днів тому

      ഇനിയും ഇതുപോലുള്ള രേഷ്മയും സുബൈദയും ഒക്കെ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു😅😅😅😂😂😂😂

  • @dileep8292
    @dileep8292 Рік тому +77

    വഴക്കുകൾ പതിവാകും . കാരണം അവന്റെ ആവശ്യം നിറവേറി കഴിഞ്ഞിരുന്നു. കളിയാക്കിയത് എന്ന വാർത്ത തെറ്റ്.....

  • @WildTrippan
    @WildTrippan Рік тому +15

    ഈ വീഡിയോയുടെ താഴെ കമൻറ് ചെയ്യുന്നവർ അച്ഛൻറെയും അമ്മയുടെയും സ്നേഹവും വാത്സല്യത്തിന പറ്റി പറയുമ്പോൾ മറ്റൊരു കാര്യം ഓർമിക്കണം നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ചിരിക്കുന്ന കാണുമ്പോൾ അത് ചോദ്യം ചെയ്യുന്ന സദാചാര കാര്യമുണ്ട് ആ സദാചാരക്കാർ എന്ന് വിശ്വസിക്കുന്ന ചിലർക്കെങ്കിലും പെൺമക്കളും ഉണ്ടാകും അങ്ങനെ ചോദിച്ചിരുന്ന കാലത്ത് ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടെങ്കിലും വളരെ കുറവായിരുന്നു
    ഞാനിത് ഒരിക്കലും സാധാരണക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറയുന്നതല്ല കഴിഞ്ഞദിവസം കൊച്ചിയിൽ ഒരു മൈതാനത്ത് ആൺ കുട്ടികളും പെൺ കുട്ടികളും ചേർന്ന് മദ്യപിച്ച് അതിലൊരു കുട്ടിക്ക് എഴുന്നേറ്റു നിൽക്കാൻ പോലും ത്രാണിയില്ലാതെ കൂടെ വന്നവർ പോലും ഇട്ടിട്ടു പോയി ഇത് ചോദ്യം ചെയ്ത പോലും സദാചാരഗുണ്ടായിസം ആയി പോലും

    • @Victoria-ug4ov
      @Victoria-ug4ov Рік тому +2

      വീട്ടുകാർ കല്യാണം കഴിപ്പിച്ച് വിട്ടിട്ട് husband ഭാര്യയെ കൊന്ന എത്രയോ cases ഉണ്ട്. പാമ്പിനെ വിട്ടും മറ്റും കൊന്നത് ഒക്കെ ഓർമ ഇല്ലെ? അത് കൊണ്ട് വിവാഹം ഒക്കെ നിർത്തലാക്കണം എന്ന് പറയാൻ പറ്റുമോ?

  • @user-sg2bm6xj8c
    @user-sg2bm6xj8c Рік тому +250

    വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് നഷ്ടം ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ 🙏🏽

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +15

      ഇനിയും ഇത്തരം സംഭവങ്ങൾ ധാരാളം ഉണ്ടാകും.

    • @ABHI-qp4yx
      @ABHI-qp4yx Рік тому +1

      ​@@jayakumarchellappanachari8502athe

    • @happy2video
      @happy2video Рік тому

      ജിഹാദികൾക് അവരുടെ പെണ്ണുങ്ങൾ തന്നെ കാമം തീർക്കാനുള്ള കൃഷിയിടങ്ങളാണ്, അന്യമത ആശുദ്ധരായ പെണ്ണുങ്ങളുടെ കാര്യം ഞാൻ പറയുന്നില്ല 😄😄...
      '' ഇതുപോലെ സ്വന്തം മാനത്തിന് കാമത്തിന്റെ താഴെ വിലകൽപ്പിച്ചാൽ അത്രേയുണ്ടാവു ജീവിതം, ഇത്രയൊക്കെ തന്നെ 🖕'' ഓർത്തോ

    • @sushinasushi1574
      @sushinasushi1574 Рік тому +1

      😢

    • @NishanaMuthu
      @NishanaMuthu Рік тому

      Hu

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +11

    കഷ്ടപ്പെട്ടും കടം വാങ്ങിയും വിദ്യാഭ്യാസം കൊടുത്തു ഒരു ജോലി ആയാൽ ഏതെങ്കിലും ഒരു എരപ്പാളിക്കൊപ്പം റൂം എടുത്തു പരസ്യമായി വ്യഭിചരിക്കും അവസാനം മടുത്തു കഴിയുമ്പോൾ അവൻ കാരണം ഉണ്ടാക്കി കൊല്ലും.

  • @மண்ணின்மைந்தன்-ள1ம

    Female always look up for caring and protection. Never divert her way to another guy if she gets caring and protection. But men is completely different, when seeing a new chick he tries to make relationship (not all).

    • @Morbius975
      @Morbius975 Рік тому

      In both the genders there is good n bad people ..can't trust anyone these days.. only if we are lucky we end up with someone good

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம Рік тому

      @@Morbius975 I'm talking about the majority in both sex

    • @Morbius975
      @Morbius975 Рік тому +2

      @@மண்ணின்மைந்தன்-ள1ம but u were saying girls never divert if she gets proper caring n protection... girl or boy doesn't make any difference in this trash generation...both are same...

    • @karthikamsyess4566
      @karthikamsyess4566 Рік тому +3

      101% Im experienced i know

  • @muhammad7215
    @muhammad7215 Рік тому +21

    വളരെ നല്ല കാര്യം... വളർത്തിയ രണ്ടു പേര് ഉണ്ട്.. അവരുടെ ശാപം 😢

  • @veenanair3037
    @veenanair3037 Рік тому +35

    We r in love kandu vanathe ullu😢

  • @rigzona6081
    @rigzona6081 Рік тому +17

    Never fall in love so fast with anybody. A criminal minded person would jeopardize life... ☝️☝️

  • @shadohyoutuber
    @shadohyoutuber Рік тому +7

    മരണം മണക്കുന്ന മുഖമായിരുന്നു ഓരോ സെൽഫിയും....... അപകടങ്ങൾ ആൺകുട്ടിയായാലും പെൺകുട്ടിയായാലും പക്വതയോടെ തിരിച്ചറിയുക... ഒഴിഞ്ഞു മാറുക... സുഖമായി ജീവിക്കുക... അതെ ഇവിടെ നടക്കു.... 🥲.. ആദരാഞ്ജലികൾ സഹോദരി...

  • @gangadharanka3571
    @gangadharanka3571 Рік тому +32

    ഇതൊന്നും ആന്തിരികമയിട്ടുള്ള കാരണങ്ങളാലാണ് എന്ന് തോന്നുന്നില്ല.ഇന്നത്തെ സാമൂഹിക ജീവിതത്തിൽ വന്ന സാരമായ മൂല്യച്യുതി തന്നെയാണ്. നവീന ജീവിതരീതികളും ഒരു കാരണമാണ്.

  • @ramseejagafoor8789
    @ramseejagafoor8789 Рік тому +83

    കൊച്ചിയിൽ ഇത് പോലെ ഇത്തരം കുട്ടികൾ പല ആണുങ്ങളുടെ കൂടെ പോവുന്നത് സ്ഥിരം കാഴ്ചയാണ്..ഇതിന് എതിരെ അല്ലെങ്കിൽ ഇതൊക്കെ നിർത്തലാക്കാൻ ആരെ കൊണ്ടും പറ്റുന്നില്ല .എല്ലാവരും കണ്ണടക്കുന്നു

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 Рік тому +3

      Ellayidathum und bus stand, train, etc...

    • @ban978
      @ban978 Рік тому +1

      Njn kochi ethonum njn areyunilla

    • @kalluschannel4135
      @kalluschannel4135 Рік тому +1

      അതെങ്ങനെ പറ്റും
      എന്തെങ്കിലും ചോദിച്ചാൽ സദാചാരക്കാർ ആണെന്ന് പറയും ഒരു ആണും പെണ്ണും അവരുടെ മനസോടെ ആന്നെന്നു പറഞ്ഞാൽ തീർന്നില്ലേ.

  • @marvamarva6498
    @marvamarva6498 Рік тому +78

    ഇങ്ങനെ ഉള്ളതൊക്കെ ഇങ്ങനെ തന്നെ തീരണം 🙏
    ഇത് മറ്റുള്ളോർക്കു ഒരു പാഠമാവട്ടെ 🤦‍♀️
    മാതാപിതാക്കൾക്കു ശാപം ഇതുപോലെ ഉള്ള ജന്മം 👎
    ഇതുപോലെ ഇനി എത്ര എണ്ണം 🥲

  • @FRQ.lovebeal
    @FRQ.lovebeal Рік тому +20

    *സോഷ്യൽ മീഡിയ പ്രണയം 90% അവസാനിക്കുന്നത് ഏതെങ്കിലും രീതിയിൽ ഉള്ള കൊലപാതകതിൽ ഒന്നുക്കെ ആണ് പെണ്ണിനെ കൊല്ലും അല്ലെങ്കി പെണ്ണ് ആണിനെ കൊല്ലും സ്വന്തം മാതാപിതാക്കൾ നമുക്ക് കണ്ടെത്തി തരുന്ന ആളുകളോളം ഒന്നുമാകില്ല ഈ സോഷ്യൽ മീഡിയ പ്രണയം ഇനിയെങ്കിലും സൂക്ഷിക്കുക സെക്സ് അല്ല ജീവിതം എന്ന് സോഷ്യൽ മീഡിയ ഉപയോകിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും അറിയുക.. നാഥൻ തുണയായി ഉണ്ടാകട്ടെ*

  • @nimishapnarayanan1753
    @nimishapnarayanan1753 Рік тому +66

    ഈ കുട്ടി എന്റെ hostalmate ആരുന്നു. അന്നേ ഈ കുട്ടി ഫാമിലിയമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല. ഇയാളുമായി എപ്പോഴും വഴക്കും കരച്ചിലും ആരുന്നു. കേട്ടപ്പോൾ ഒരുപാട് വിഷമം ആയി. വീട്ടുകാർക്ക് ഈ കുട്ടിയെ കെയർ ചെയ്യാമായിരുന്നു.

  • @maheshss8604
    @maheshss8604 Рік тому +42

    മലയാളികൾക്ക് ശെരിക്കും ബുദ്ധി ഇല്ല😢

  • @ahkahk6686
    @ahkahk6686 Рік тому +3

    *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..*
    സമൂഹമേ.. ജാഗ്രത.

  • @Neamar263
    @Neamar263 Рік тому +72

    ഇങ്ങനെ ഉള്ള വാർത്ത കേൾക്കുമ്പോൾ ചിരിയ വരുന്നെ ഒലക്കമ്മലെ പ്രണയം 😃😃എത്ര കെട്ട് ഇങ്ങനെ ഉള്ള ആരും പഠിക്കുന്നില്ലേ 😅😅😅

  • @nowraszamanjubi4687
    @nowraszamanjubi4687 Рік тому +21

    ശാരീരിക വൈകല്യം ഇപ്പോ ആരും അറിഞ്ഞില്ല.

  • @ebrahimkp6003
    @ebrahimkp6003 Рік тому +14

    രാത്രിയിൽ ഒരു മിച്ചു ഒരുബെഡിൽ കെട്ടിപിടിച്ചു കിടന്നുറങ്ങി എല്ലാ കോമാളിത്തരവും കളിക്കുന്നതിന്റെ പേരാണോ ലിവിങ് ടു ബ്രദർ 🤔🤔🤔🤔🤔

  • @vibhasatheesh7399
    @vibhasatheesh7399 12 днів тому

    "വേണ്ട "എന്നു പറഞ്ഞാൽ പിന്നെ ആ വഴിക്ക് പോകരുത് 💯💯എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുട്ടികൾ 🙏🏻

  • @habeebind2812
    @habeebind2812 Рік тому +11

    ഇവനെ കാണുമ്പോൾ അറിയാം ഒരു ഫ്രാഡ് ആണെന്ന്. എന്ത് ചെയ്യാനാ പെൺകുട്ടികൾ എന്താ ഇങ്ങനെ. എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല ഇനിയും ഇതു പൊലെ ഉള്ള സംഭവങ്ങൾ ഉണ്ടായി കൊണ്ടേ ഇരിക്കും

  • @Freethinker90
    @Freethinker90 Рік тому +128

    നമ്മുടെ പെൺ മക്കൾക്ക് ഈ കാലഘട്ടത്തിന്റെ അവസ്ഥ മനസ്സിലാക്കി ഒരു ക്ലാസ്സ്‌ കൊടുക്കണം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      ബുദ്ധിയുള്ള പെൺകുട്ടികൾക്ക് ക്ലാസിന്റെ ആവശ്യമില്ല. ബുദ്ധിയില്ലാത്തവർക്ക് ക്ലാസ്സ്‌ എടുത്താലും ഫലമില്ല.

    • @Victoria-ug4ov
      @Victoria-ug4ov Рік тому +21

      ആണു കുട്ടികൾക്കും

    • @Trinity__alives_777
      @Trinity__alives_777 Рік тому +20

      Ennit ആൺകുട്ടികൾക്കു sweets medich kodukam അല്ലെ

    • @sakshimalayalam6831
      @sakshimalayalam6831 Рік тому

      ഇല്ലീഗൽ ആയ എല്ലാം തന്നെ ഇങ്ങനെ തന്നെ അവസാനിക്കൂ

    • @vibi7528
      @vibi7528 Рік тому +8

      രണ്ടും നടക്കില്ല പിണു കള്ളിന്റെ നേതാവ് ആണ്...

  • @jasirpjasir6169
    @jasirpjasir6169 Рік тому +25

    ലോകത്തുള്ള മിക്ക പ്രശ്നങ്കൾക്കും കാരണം മനുഷ്യ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഒരവയവമാണ്.... അദ് നിയന്ദ്രിക്കാൻ എല്ലാവർക്കും സാധിക്കണം... ആ അവയവത്തിന്റെ പേരാണ് നാവ്

    • @sindusindu5884
      @sindusindu5884 Рік тому +3

      ​@@Princessk6789 ഞാനും 😜

    • @ahkahk6686
      @ahkahk6686 Рік тому +1

      *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..*
      സമൂഹമേ.. ജാഗ്രത.

    • @Vpr2255
      @Vpr2255 Рік тому +1

      ഒരു വലിയ സത്യം 🙄 ഒരു ഒറ്റ വക്കിൽ യുദ്ധം വരെ ഉണ്ടാകും

    • @sheela5462
      @sheela5462 Рік тому +1


      🤣🤣🤣🤣🤣🤣

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 11 місяців тому

      ​@@Princessk6789ഞാനും തെറ്റിദ്ധരിച്ചു കുണ്ണയും പൂറും ആണെന്ന് വിചാരിച്ചു 🤔

  • @lakshmyr9704
    @lakshmyr9704 Рік тому +19

    അനാവശ്യമായി പക്ഷെ പ്രയോഗിക്കുന്നത് അവതാരകൻ ഒഴിവാക്കുക. പക്ഷെ എന്ന് ഉപയോഗിച്ചിട്ടു പറയുന്ന കാര്യം അതുമായി ഒരു ബന്ധവും ഇല്ല. 😇😇😇 ഇതുപോലെ ഉള്ള കാര്യങ്ങൾ നാട്ടിൽ നടക്കാതിരിക്കട്ടെ 🙏

    • @mymindmymind4219
      @mymindmymind4219 Рік тому +3

      പക്ഷെ,ഒരു കാര്യം ഉണ്ട് ബ്രോ...ഒരു പക്ഷെ,അതാവും താങ്കളെ പക്ഷെ യെ കുറിച്ച് തെറ്റിദ്ധരിച്ചത്...എന്നിട്ടും താങ്കൾ പക്ഷെ യിൽ പിടിച്ചു മുന്നോട്ട്...പക്ഷെ ,അത് ശരിയാണോ...കാണാം..ഒരു പക്ഷെ...കണ്ടെന്ന് വന്നേക്കാം...പക്ഷെ,ടൈം ഇല്ല ...

  • @sreekumar1384
    @sreekumar1384 Рік тому +95

    വീട്ടുകാരറിയാതെ ഇങ്ങനെയുള്ള ഉഡായിപ്പുകൾ കാണിക്കുന്ന എല്ലാ അവളുമാർക്കും ഇതൊരു പാഠമാകട്ടെ

    • @meenabalachandran74
      @meenabalachandran74 Рік тому +19

      Enthu konde penpillere mathram parayunnu...engane oke cheyyanulla avante character o...makkale anayalum pennayalum nallathu pole valarthanam

    • @navaneeth7025
      @navaneeth7025 Рік тому +3

      Ys kazhapp mooth oroon cheyyumbol aaloikanam

    • @HuskyElaine
      @HuskyElaine Рік тому +2

      തന്റെ വീട്ടിൽ ഉള്ളവർ പറഞ്ഞിട്ടാ പോകുന്നെ അല്ലേ 🤭

    • @sreekumar1384
      @sreekumar1384 Рік тому +1

      @@HuskyElaine മേത്തൻ എന്ത് ഉടായിപ്പ് കാണിച്ചാലും അതിനെ ന്യായികരിക്കുന്ന നീയൊക്കെ താലിബാനിലേക്ക് പോ, നിന്റെ വീട്ടിലാരെങ്കിലും പോയാൽ നിനക്ക് ഒര് പ്രെശ്നവും കാണില്ല ...

    • @okdaa
      @okdaa Рік тому +1

      Thaan enth kona aado konakenne.. thannepolethe ammavanmarum ammayimarum ipozhum jeevanode ulath konda chekannmar ithokke cool aytt cheyunne. Enth patiyalum ath penninte kozhapam anenn parayan aa manas. Thalachoru venam aloikaan..

  • @professionalkerala2658
    @professionalkerala2658 Рік тому +69

    എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത നമ്മുടെ പെണ്മക്കൾ. ഓരോ കേസും ഒരു പാഠമാകണം

  • @satheeshkumar4571
    @satheeshkumar4571 Рік тому +30

    ശാരീരിക വൈകല്യങ്ങളെ പരിഹസിച്ചിരുന്ന രേഷ്മ നൗഷിദിനെ പിരിയാനും തയ്യാറായിരുന്നില്ല എന്ന റിപ്പോർട്ടിൽ വൈരുദ്ധ്വമില്ലേ?

  • @prasannapra5454
    @prasannapra5454 Рік тому +7

    മരിച്ചവരെ പറ്റി കൂടുതൽ ഒന്നും പറയരുത് എന്നാണ് രീതി.അതെ,അതാണ് ഇതിനെല്ലാം കാരണം.മരിച്ചതിന് ശേഷവും ജനങ്ങൾ തങ്ങളുടെ മക്കളെ കുറിച്ച് ഇങ്ങനോക്കെയാണ് പറയുന്നത് എന്ന് രക്ഷ കർത്താക്കൾ മനസ്സിലാക്കട്ടെ. അന്ത വിശ്വാസിയും സൈക്കോ ആയും ഒരാളെ ആഡംബര ജീവിതം മാത്രം ഭ്രമിച്ചു നടന്ന ഒരുവൾ ആഗ്രഹിച്ചു നടന്നു.ഈ പെൺകുട്ടി തൻ്റെ വീട്ടുകാരുമായി ഒരു ബന്ധവും ഇല്ലാ യിരുന്നു എന്ന് വേണ കരുതാൻ.വഴി പിഴച്ചു നടക്കുന്ന എല്ലാവർക്കും ഒരു പാഠം ആകട്ടെ. എവിടെ

  • @travalogue4689
    @travalogue4689 Рік тому +24

    പെൺകുട്ടികളെ നിങ്ങൾ ഒറ്റക് ആണേ അത്രെ ഉള്ളു ഇച്ചിരി Dippression ഒക്കെ അടിക്കും. സ്നേഹം കിട്ടാൻ വല്ലാ കുഴിയിലും പോയി ചാടി ജീവിതം കളയരുത് 😐 rip

    • @Inmeeeeee
      @Inmeeeeee Рік тому

      true❤

    • @sheebamaria3918
      @sheebamaria3918 Рік тому +1

      Snehichillelum Chila avanmar kollum. Pranayam nirasichu ennum paranju.

  • @shamlasalma3047
    @shamlasalma3047 Рік тому

    Nammal ee videos matram kandal pora. Nammal ellarkum iganeyulla karaygale kuruch oru awareness Program initiate cheythu koode..
    Oro Episodu kazhinjittu athine relate cheythu.. ningade news channel il . Pls ningade online news nte rate matram koottandu.. nalla karayagal koodi add cheythu koode

  • @sabeelcherukad3104
    @sabeelcherukad3104 Рік тому +9

    ഇത്ര വലിയ ക്രിമിനൽ ലിനെ വിലങ്ങു ഇടാതെ കൊണ്ട് നടക്കുന്നു

  • @ArunAthiraAthira
    @ArunAthiraAthira Рік тому

    എല്ലാ വാർത്തകൾ പോലെ ഇതും തേഞ്ഞു മാഞ്ഞു പോകും 😡ഏന്ത്‌ വന്നാലും ആരും പഠിക്കില്ല കണ്ടാലും കേട്ടാലും പഠിക്കാത്തവർ ഇങ്ങനെയൊക്കെ അനുഭവിക്കും അപ്പൊ ജീവനും കാണില്ല

  • @muneerarayams8219
    @muneerarayams8219 Рік тому +13

    ഈ ചെറുപ്പക്കാർ ഇനിയും അന്ധവിശ്വാസത്തിൽ നിന്നും പുറത്തു കടന്നില്ലല്ലോ. കഷ്ട്ടം!

  • @KishorKumar-pt1pv
    @KishorKumar-pt1pv Рік тому +111

    ആവർത്തന വിരസതയുള്ള വാർത്തകൾ

    • @ctrctr1
      @ctrctr1 Рік тому +6

      Ithu vartha alle bro , cinema onnum allallo, ..aavarthana virasatha ozhivakki report cheyyan

    • @safarullapsafar2919
      @safarullapsafar2919 Рік тому

      Neeti valich

    • @mariyabathel657
      @mariyabathel657 Рік тому

      😁😁

    • @ahkahk6686
      @ahkahk6686 Рік тому

      *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..*
      സമൂഹമേ.. ജാഗ്രത.

  • @rameshg2982
    @rameshg2982 Рік тому +12

    Don't use the word Love, it's just lust only

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +7

    വിദ്യാഭ്യാസവും ജോലിയും കുടുംബവും ഒക്കെ ഉള്ള ചെറുപ്പക്കാർ കല്യാണം ആലോചിച്ചു നടന്നാൽ പെണ്ണില്ല. കണ്ട എരപ്പാളികൾക്കൊപ്പം ലോഡ്ജിൽ പോയി കിടന്നു കൊടുക്കാൻ പെൺപിള്ളേരുടെ ചാകര 😂😂😂. അപ്പോൾ പെണ്ണുങ്ങൾക്ക് ജീവിതത്തെക്കാൾ ആവശ്യം കാമം തീർക്കൽ ആണ്.

  • @kadheeja717
    @kadheeja717 Рік тому +13

    വിവാഹ പ്രായം എത്തിയാൽ ജോലി ആയ ഉടനെ തന്നെ ആൺമക്കൾക്കും പെൺ മക്കൾക്കും വിവാഹം കഴിച്ചു കൊടുക്കാൻ രക്ഷിതാക്കൾ പ്രേത്യേകിച്ചു ശ്രദ്ധിക്കുക

    • @minisundaran1740
      @minisundaran1740 Рік тому

      ഇങ്ങിനെ നടക്കുന്നവർക്കു വിവാഹം ഒന്നും ഒരു തടസമല്ല

  • @Mazz772
    @Mazz772 Рік тому +183

    ഹാറാമില്‍ തുടങ്ങുന്നതെന്തും ഹറാമിൽ തന്നെ ചെന്ന് അവസാനിക്കും 💯

    • @Fayu1994
      @Fayu1994 Рік тому +17

      Aa best

    • @Abch___xyz__
      @Abch___xyz__ Рік тому +21

      ​@@Fayu1994Njmmante Aala

    • @Tarif-br6fl
      @Tarif-br6fl Рік тому +6

      Correct 👍

    • @Fayu1994
      @Fayu1994 Рік тому +6

      @@Abch___xyz__ qurante Nadu kandam aanu thonunu ...

    • @Tropicalmallu
      @Tropicalmallu Рік тому +1

      Ayyente mone...apo panni irachi thinnal panni kuthi chavum beef thinnal kuzhapamilla 🤣

  • @shameerup139
    @shameerup139 Рік тому +27

    One day you will hear people talking bad about you and only then will you realize how much it hurts

  • @ricviewz1
    @ricviewz1 Рік тому +53

    How can anybody get the heart to take someone's life so easily 😢😢😢😢😢

    • @5625-c1r
      @5625-c1r Рік тому +9

      Mutton shop owners children's never get any psychological problems by seeing blood. So it is very true and clear that experience and past history of him, maybe a clip for your doubt. Let her soul remain in Rest. 🙏

    • @vksmn744
      @vksmn744 Рік тому

      ​@user-hp5gw7ki6g in india somany people are murdering all are mutton shop owners. The people like you will end killing somebody. Bcos mind is poison.

    • @vinodvk2598
      @vinodvk2598 Рік тому +8

      Only butcher community can do such crime.

    • @vksmn744
      @vksmn744 Рік тому

      @@vinodvk2598 .kindikal orukalathu konnodukiya kanaku ariyan charithram padikanam.

    • @sankarviswan6299
      @sankarviswan6299 Рік тому

      അക്രമ വാസന ഉള്ള ആൾ ആയിരുന്നു അവൻ,അവൻ മാനസികരോഗി ആണു . ഒരിക്കൽ എങ്കിലും ഭോഗം സുഖം നല്കിയിട്ടുള്ള സ്ത്രീകളെ എങ്ങനെ കഴുത്തറത്തു കൊല്ലാൻ തോന്നും . അവൻ കടുവ,ആണു മനുഷൃൻ അല്ല

  • @Neethu..
    @Neethu.. Рік тому +16

    എന്തോ വലിയ കാര്യം ചെയ്തപോലെയാ ഓന്റെ നടത്തം.

  • @midhunlal6136
    @midhunlal6136 Рік тому +4

    ഞാനൊരു കാര്യം പറയട്ടെ ഇപ്പോഴുള്ള കുറെ ആൾക്കാർ western culture പിന്തുടരുന്നു..അത് നമ്മുടെ സംസ്കാരത്തിനു യോജിച്ചതല്ലെങ്കിൽ കൂടി..നിയമം എല്ലാം അനുശാസിക്കുന്നുണ്ട് but നല്ലൊരു അടിത്തറയുള്ള കുടുംബജീവിതം കെട്ടിപ്പടുക്കാൻ എന്തുകൊണ്ടും നമ്മുടെ culture ആണു നല്ലത്..

  • @hamzakm7641
    @hamzakm7641 Рік тому +18

    ശാരീരിക വൈകല്യം(Perform )
    കളി പോരാ😂

  • @TtDt2008
    @TtDt2008 Рік тому +38

    എനിക്ക് എങ്ങാനും ആയിരുന്നു ഇതുപോലെ സ്മാർട്ട്, active & സ്നേഹ നിധി ആയ ഒരു പെണ്‍കുട്ടിയെ ഭാര്യ /കാമുകി / bestie ആയി കിട്ടിയിരുന്നു എങ്കിൽ ഞാന്‍ പൊന്നേ പോലെ നോക്കിയേനെ അവളെ എന്നും, അവള്‍ക്ക് ഒരു കുറവും വരുത്താതെ.. ..!

    • @sulochanabhargavan1826
      @sulochanabhargavan1826 Рік тому +5

      മോനെ ചേരാത്തത്തതിനോടൂള്ള ചേർച്ചയും ചേരേണ്ടതിനോടുള്ള വേർപാടും

    • @TtDt2008
      @TtDt2008 Рік тому

      @@sulochanabhargavan1826 മ്മം...!

    • @reejamahesh2467
      @reejamahesh2467 Рік тому +5

      അച്ചോടാ... കുറച്ചു നേരത്തെ ആയിരുന്നു എങ്കിൽ അര കൈ നോക്കാമായിരുന്നു 🤗🤗

    • @lailaalias4091
      @lailaalias4091 Рік тому +3

      ഒരിക്കലും egana ഉള്ളു ജീവിതം ശരിയാകില്ല ഒരിക്കലും തനിക്ക് നല്ല ഒരു കൊച്ചിനെ കിട്ടും 👍👍

    • @TtDt2008
      @TtDt2008 Рік тому

      @@lailaalias4091 മ്മം

  • @jomanjanani
    @jomanjanani Рік тому +1

    Good...nice news

  • @mrflower1377
    @mrflower1377 Рік тому +35

    Living together ജീവിതം ആഗ്രഹിച്ചു . പക്ഷേ കാലം കരുതിവെച്ച കാലൻ അപ്പോഴേക്കും അടുത്തിരുന്നു

  • @sulaikhatdy7976
    @sulaikhatdy7976 Рік тому +22

    അയ്യോ ന്യൂജൻ പെൺകുട്ടികളെ ഉപദേശിക്കാൻ പാടില്ലല്ലോ,, ഞങ്ങളുടെ ലൈഫ് ഞങ്ങളുടെ ഇഷ്ടം എന്നല്ലേ എല്ലാത്തിനും പറയാറ്,, കല്യാണം കഴിച്ച് ഉത്തരവാദിത്തതോടെ ഒരുത്തന്റെ കൂടെ ജീവിക്കാൻ വയ്യ,ലിവിങ് ടുഗെതർ 😡😡ഫാഷൻ,,, അതാവുമ്പോ മടുക്കുമ്പോ ഇട്ടേച്ചു പോകാമല്ലോന്ന് ന്യായം,, പശ്ചാത്യർ അവരെ തിരുത്തി ഇന്ത്യൻ സംസ്കാരത്തിലേക്ക് വരുമ്പോൾ ഇവിടുള്ള കൂതറകൾ അവരെ അനുകരിക്കാൻ ശ്രെമിച്ചു ചാകുന്നു
    പെൺകുട്ടികളെ ശാരീരിക ആവശ്യങ്ങൾ നാം നമ്മുടെ വിവേകം കൊണ്ട് കണ്ടൽ ചെയ്യണം,, പ്രണയംവെന്നൊന്നു ഇന്നില്ല,, നിങ്ങൾ നന്നായി പഠിച്ചു ഒരു ജോലിയൊക്കെ ആയി,, സന്തോഷത്തോടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ജീവിക്കു,, അതിനൊക്കില്ല ഇതൊന്നും,, മനസിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം 👍🏻

    • @prasadk6005
      @prasadk6005 Рік тому

      90കിഡ്സ്.😅

    • @praseeda7070
      @praseeda7070 Рік тому +3

      18 vayas kazhja ഏതൊരു വ്യക്തിക്കും ആൺ ആയാലും പെണ്ണ് ആയാലും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും സ്വന്തം ഇഷ്ടത്തിന് ജീവിക്കാനും അവകാശം ഉണ്ട്....പ്രായപൂർത്തിയായ ഒരാളെ അയാൾ ആവശ്യപ്പെടുന്നില്ല എങ്കിൽ അങ്ങോട്ട് കേറി ഉപദേഷിക്കണ്ട ആവശ്യം ഇല്ല....pine പ്രണയം ഒരു തെറ്റല്ല...but പ്രണയിക്കുന്ന ആൾ എങ്ങനെ ഉള്ള വ്യക്തി ആണെന്ന് നല്ല രീതിയിൽ മനസ്സിലാക്കേണ്ടത് ആവശ്യമാണ്..അങ്ങനെ ചിന്തിക്കാതെ എടുത്തു ചടുന്നതിൻ്റെ വിനയാണ് ഇതൊക്കെ..... അല്ലാതെ ഒന്നുമല്ല...ലിവിംഗ് together നിയമപരമായി തെറ്റല്ല..

    • @sulaikhatdy7976
      @sulaikhatdy7976 Рік тому +2

      @@prasadk6005 അതേ,, 😡😡😡എന്താ,,2കെ കിഡ്സ്‌ ന്റെ കൊണവധിയാരംഞങ്ങളുടെ കാണുന്നുണ്ട് 😡😡

    • @prasadk6005
      @prasadk6005 Рік тому

      @@sulaikhatdy7976 സാധാരണ ഇങ്ങനെ ഉള്ള കമന്റിനു താഴെ 80,90,കിഡ്സ്, അമ്മായി, അമ്മാവൻ എന്നൊക്കെ വരാറുണ്ട് അതുകൊണ്ടു പറഞ്ഞതാ😁😅ദേശ്യ പെടണ്ട😆നിങ്ങളൾ ക്കു കിട്ടിയ ലെെകിൽ ഒന്ന് ഞാൻ ഇട്ടതാ.

  • @lijijinu4379
    @lijijinu4379 Рік тому +8

    Ee kaalathu snehathinte peril areya viswasikkuka😢

  • @mariyarajan9418
    @mariyarajan9418 Рік тому +3

    രണ്ട് പേരും തെറ്റുകാർ.
    ഇനിയെങ്കിലും പെൺകുട്ടികളും, ആൺകുട്ടികളും ഇത് മനസ്സിലാക്കി ജീവിച്ചാൽ നന്ന് .

  • @KishorKumar-pt1pv
    @KishorKumar-pt1pv Рік тому +34

    ഇങ്ങനെയുള്ള വാർത്തകൾ ഇപ്പോ പതിവായല്ലോ

  • @SafeenaSafeena-l6w
    @SafeenaSafeena-l6w Рік тому +8

    Evalk chodikkanum parayanum aarummillayirunno thannishttanu aarum neengaruth

  • @bindujose1592
    @bindujose1592 Рік тому +13

    ഇങ്ങനെയുള്ള ജീവിതങ്ങൾ കൊലപാതകത്തിലെ സംഭവിക്കുകയുള്ളൂ.

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm Рік тому +9

    മാനസികംപെരുകുന്നു

  • @sreejithsivanandan2390
    @sreejithsivanandan2390 Рік тому +1

    ഇത്രെയും ആസൂത്രണം ആയ കൊലപാതകം ചെയ്ത ആൾക്ക് ഈ ചെറിയ കഥ ഉണ്ടാക്കാൻ ആണോ താമസം ഇനിയും കഥകൾ ഉണ്ടക്കുന്നഎത്രെയോ ആൾക്കാർ ഇപ്പോഴും ഉണ്ട്🙏

  • @subashvijaya
    @subashvijaya Рік тому +12

    എന്തൊരു ന്യായീകരണമാണ് നടത്തുന്നത്.... ഇതേ വർഗ്ഗത്തിൽപ്പെട്ട അവന്മാരുടെ പുറകെ പോകുന്ന പെൺകുട്ടികൾ പാഠം ആകേണ്ടതാണ്

    • @Saaaaaaf
      @Saaaaaaf Рік тому +2

      ഏതു വർഗ്ഗം ആണ് താങ്കൾ ഉദ്ദേശിച്ചത്?

  • @SahadevanUSA
    @SahadevanUSA Рік тому +9

    എന്തായിരുന്നു നൗഷിദിന്റെ ശരീര വൈകല്യം ? അവന്റെ കുന്ദം ചെറുതായിരുന്നു അതോ വളഞ്ഞതായിരുന്നവോ ?

  • @RaniiPanickal
    @RaniiPanickal Рік тому +16

    We're in love Sukanyayude cousin anu Reshma.bepst family

  • @aswathyjayaprakash4989
    @aswathyjayaprakash4989 Рік тому +1

    ധീരതയ്ക്കുള്ള മെഡൽ വാങ്ങി വരുന്ന പോലാണ് അവന്റെ വരവ് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @thanalrs9740
    @thanalrs9740 Рік тому +20

    ഇതൊക്കെ തന്നെയാ സോഷ്യൽ മീഡിയ യിൽ ഒന്നും ഫോട്ടോ ഇടരുത് എന്ന് പറയുന്നത് അതൊക്കെ നല്ല കാര്യങ്ങൾക്കു ഉപയോഗിക്കണം .ഇപ്പോ പ്രേമിക്കാൻ ഉള്ള എളുപ്പവഴിയാ fb insta ഒക്കെ. പഠിക്കില്ല എന്നിട്ടും...

    • @Victoria-ug4ov
      @Victoria-ug4ov Рік тому

      പ്രേമിക്കുന്നത് തെറ്റാണോ?

    • @fathimanahla887
      @fathimanahla887 Рік тому

      Onn po thatha

    • @ahkahk6686
      @ahkahk6686 Рік тому +1

      *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു..അപ്പോഴും സ്വതന്ത്രവാദികളും ജെന്റർ നൊട്രാലിറ്റിക്കാരും വശീകരിച്ച് കുടിച്ചു കുത്തിവെച്ച് കൂത്താടി മയക്കി എല്ലാം നശിപ്പിച്ച് നടക്കുന്ന ഒരു സമൂഹത്തിനായ് സപ്പോർട്ട് ചെയ്യുന്നു..*
      സമൂഹമേ.. ജാഗ്രത.

  • @അനിൽനന്ദനം-ണ4ഹ

    നിയമപാലകർക്കു ഒരു പരിധി ഉണ്ട്, ആരുടേയും വീട്ടിൽ കയറിയോ അല്ലെങ്കിൽ പിടിച്ചു നിർത്തി സ്വഭാവം നോക്കി അവരെ ശിക്ഷിക്കാനോ രക്ഷിക്കാനോ അവർക്കു കഴിയില്ല, ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും മുതിർന്നവർ ആണെങ്കിലും സ്വയം തിരിച്ചറിഞ്ഞു ആപത്തിൽ പെടാതെ നോക്കണം....

  • @niluVibz
    @niluVibz Рік тому +34

    😭വളരെ വിഷമം തോന്നുന്നു രേഷ്മ മോളെ, തെറ്റ് കുറ്റങ്ങൾ ദൈവം മാപ്പക്കട്ടെ 🙏

    • @aishasaifudheen2448
      @aishasaifudheen2448 Рік тому +6

      Oru vishamavum thonnunnilla

    • @sammathew1513
      @sammathew1513 Рік тому +3

      Aisha noone asked u..

    • @jaisreeram-xy8es
      @jaisreeram-xy8es Рік тому +1

      Nannayi

    • @PathusWorld-nq5eq
      @PathusWorld-nq5eq Рік тому +4

      Enthin swayam varuthi vechathalle allaathe ariyaathe veenathallallo sad onnumilla

    • @thecucumbrsity2107
      @thecucumbrsity2107 Рік тому

      ​​@@PathusWorld-nq5eqനാണം ഇല്ലെ ഇങ്ങനെ പറയാൻ.ഒന്നും ഇല്ലെങ്കിലും അത് ഒരു മരിച്ച ആൾ ആണ്. മരിച്ചവരെ പറ്റി ഇങ്ങനെ പറയരുത്. അവള് അവനെ സ്നേഹിച്ചു അതാണോ അവള് ചെയ്ത തെറ്റ്. ഒരുമിച്ച് താമസിക്കുന്നത് എങ്ങനെ ആണ് തെറ്റ് ആവുന്നത്. ഈ നാട്ടിൽ കല്യാണം കഴിച്ചിട്ട് 2 പ്ലേറ്റിൽ ആയവർ ഉണ്ട്. അപ്പോഴാ! അവനു മാനസിക രോഗം ആണെന്ന് ഈ വീഡിയോ കണ്ടിട്ട് മനസ്സിൽ ആയില്ലേ? അവനെ എന്താ നിങ്ങള് കുറ്റം പറയാത്തത്?അവൻ അവളെ കൊന്നത് ന്യായീകരിക്കാൻ പറ്റുന്ന കാര്യം ആണോ.അവളെ മാനസികവും ശാരീരികവും ആയി പീഡിപ്പിച്ചത് ശരി ആണോ? ഇതിന് ഒന്നും അവൻ്റെ തെറ്റ് എന്തേ നിങ്ങള് ചൂണ്ടി കാട്ടിയില്ല.അല്ലേലും സ്ത്രീക്ക് സ്ത്രീ തന്നെ ശത്രു എന്നും.തനിക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്തതിൽ ഉള്ള ചൊറിച്ചിൽ ആണ് നിങ്ങളെ പോലെ ഉള്ള 80കളുടെ വസന്തങ്ങൾക്ക്.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Рік тому +20

    കാമം തലയ്ക്കു പിടിക്കുമ്പോൾ ഇവളുമാർ ഏതെങ്കിലും ഒരുത്തനുമായി ഒട്ടിപ്പിടിക്കും. പിന്നീട് ശവമായി മാറും.

    • @s....n5725
      @s....n5725 Рік тому

      😅

    • @HuskyElaine
      @HuskyElaine Рік тому +3

      ആണിന് മാത്രം കാമം ഉണ്ടാകാവൂ.. ലെ ജയകുമാരൻ മാമൻ. അതൊക്കെ 1990 ലെ ചിന്താഗതി ആണ് മാമാ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      @@HuskyElaine
      അത് ആണിനും പെണ്ണിനും ദൈവം നൽകിയ വരമാണ്. പക്ഷെ അതിനുവേണ്ടി കൊള്ളരുതാത്തവനുമായി ബന്ധമുണ്ടാക്കി ജീവൻ നഷ്ടപ്പെടുത്തണമോ ?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому

      @lachudelights1616
      സത്യം പറഞ്ഞുവെന്നു മാത്രം. 69 വയസ്സുള്ള ഞാൻ ഇതുപോലുള്ള ധാരാളം സംഭവങ്ങൾ കണ്ടിട്ടുണ്ട്. അനുഭവങ്ങൾ കണ്ടാലും മനസിലാക്കാത്ത പെൺകുട്ടികൾ ജീവിതം ഹോമിക്കുകയല്ലേ.

  • @sreekala2763
    @sreekala2763 Рік тому +17

    ഇവൻ ഒരു സംശയരോഗിയാണ് അതാണ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചത് ആ കുട്ടിയുടെ സ്നേഹം ആത്മാർഥമായിരുന്നു പാവം അതാണ് തന്നെ കൊന്നുകളയാൻ പറഞ്ഞത് പ്ലാൻ അവൻ അത് മുതലെടുത്തു ദുഷ്ടൻ

    • @Chrisbasiadam
      @Chrisbasiadam Рік тому

      Ohh alande kastapettu valarthi velithakkiya parents node oru commitment um ulathe vellonde koode bed share cheiythu nadana ah sthree punyavathi ahno

  • @indiaismycountry449
    @indiaismycountry449 Рік тому +2

    എല്ലാ അവിഹിതങ്ങളും വ്യഭിചാരങ്ങളാണ്

  • @anitharadhan173
    @anitharadhan173 Рік тому +2

    ഇതുപോലെയുള്ള ബദൂസുകൾക്ക്..... വിവരദോഷികൾക്ക് ഇതുതന്നെ ഗതി...... കണ്ടാലും, കൊണ്ടാലും പഠിക്കാത്ത ഹിന്ദു പെൺകുട്ടികൾ.... കഷ്ടം തന്നെ

  • @manumangal49
    @manumangal49 Рік тому +3

    ഇപ്പോ പലർക്കും... സെക്സ് നോട് ആണ്‌ ഭ്രമം പ്രണയം ഒക്കെ പോയി മറഞ്ഞു പാല. പെണ്ണുങ്ങൾക്കും

  • @naveen9479
    @naveen9479 Рік тому +1

    Ente friend ayirinnu 4 yer back ipola kanune newsil 😢 enthupatti avanu

  • @sodiiumCHLORIDE
    @sodiiumCHLORIDE Рік тому +7

    The Kerala Story... 🔥 🔥

    • @BeingHuman-kx4gh
      @BeingHuman-kx4gh Рік тому

      കുറെ aayi ഇത്. ഇനി എന്നാണ് പെൺകുട്ടികൾക്ക് മനസ്സിലാകുമോ എന്തോ..

  • @geethu..8018
    @geethu..8018 Рік тому +4

    അവനെ കണ്ടിട്ട് ശാരീരിക problems ഉണ്ടെന്നു തോന്നുന്നില്ലല്ലോ മാനസികം ആയിരിക്കും,

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Рік тому +2

    Ingine like adichittanu nooranodu enik premam thoniyathu😢😢😢😢😢.like adikarthu reply kodukkarthu comments adikkarthu😢😢😢😢.anya sthri purushyan maaru maayittu😢

  • @girishkumar2713
    @girishkumar2713 Рік тому +13

    ഉഊക്കലിന്റ പുതിയ പേര് Living together....അവൾക്ക് അവശ്യമാണ്. ചാവട്ടേന്ന്

  • @sankarviswan6299
    @sankarviswan6299 Рік тому +23

    വളർത്തു ദോഷം പെണ്ണ് എവിടെ പോകുന്നു ആരുടെ കൂടെ പോകുന്നു എന്നൊക്കെ തിരിക്കണം അഴിഞ്ഞാടാൻ വിടാതിരിരിക്കുക

    • @elisabethjohn8151
      @elisabethjohn8151 Рік тому +5

      Ee generation enganeyanu avar chinthikkunnath avaranu always right ennanu

    • @fathimaishal7906
      @fathimaishal7906 Рік тому +3

      Paavam parents

    • @sankarviswan6299
      @sankarviswan6299 Рік тому +1

      @@fathimaishal7906 പെൺ പിള്ളേരുടെ തള്ളമാർ ശ്രദ്ധിക്കുക ഇല്ലേ ഇതു പതി വാകും.ഇപ്പോൾ ഫോൺ ലൊക്കേഷൻ വച്ചു പെണ്ണ് എവിടെ ഒക്കെ പ്പോന്നു എന്ന് മനസിലാക്കാം.അതു ഫോണിൽ നിന്നും ലൊക്കേഷൻ അച്ചനോ അമ്മ ക്കോ കണ്ടു പിടിക്കാം,അവളുമാരുടെ ഫോ ഒക്കെ പേരന്റ്സ് ലിങ്ക് ചെയ്തു നോക്കി മനസിലാക്കാം

    • @shyna4967
      @shyna4967 Рік тому +7

      അവളും മാത്രം അല്ല അവനും തെറ്റ് കാരൻ ആണ് അതു മനസിലാക്കു

    • @BlackWolf69940
      @BlackWolf69940 Рік тому +1

      ​@@shyna4967എന്നിട്ട് കളിക്കാരി പെട്ടിയിൽ ആയില്ലേ...😂

  • @alexthomas1144
    @alexthomas1144 Рік тому +8

    The real kerala story😓😓🙏

  • @Nivyamangalath993
    @Nivyamangalath993 Рік тому +3

    അല്ലെങ്കിലും ഈ താഴെ കിടക്കുന്ന പെൺകുട്ടികൾക്കു വല്യ ജാതിക്കാരെ ആണ് ഇഷ്ടം സ്വന്തം ജാതിക്കാരെ പുല്ലു വിലയും കൊടുക്കും അങ്ങനെ ഉള്ളവർക്ക് ഇങ്ങനെ ആണ് അനുഭവം 👍

  • @sonav2976
    @sonav2976 Рік тому +4

    ഇതിൽ ആരെ കുറ്റം പറയാൻ പറ്റും, സോഷ്യൽ മീഡിയയിൽ മയങ്ങി ജീവിക്കുന്ന പെൺകുട്ടികൾ അന്യന്റെ വലയിൽ സ്വയം തല വച്ചു കൊടുത്തു എത്ര സംഭവം ദിവസവും നടക്കുന്നു എന്നിട്ടും പെൺകുട്ടികൾ എന്താണ് മാറാത്തത്, കാമാവും പ്രേമവും അവിഹിതവും ആന്നോ ജീവിതം, മനോഹരമായ ജീവിതം പല പെൺകുട്ടികളും നശിപ്പിച്ചു കളയുന്നു

  • @vksmn744
    @vksmn744 Рік тому +4

    Noushad nu manaseegarogiyavan kazhiyilla. Manaseegargi pattem already booked.

  • @satharsathar798
    @satharsathar798 Рік тому +3

    എല്ലാം കാമം

  • @allaboutintegrals
    @allaboutintegrals Рік тому +2

    Ee Instagramum facebookum onnum vendayirunnu🤦‍♂️. Full time athil kutthiya njanum kalikkunne. Premamnnomilla. Pakshe samayavum waste aakunnu vallatha frustrationum. Njan social media quit cheythalonnu alochikkukaya. Pazhayappole veyilathu irangi football kalikkunathu thanneya HAPPINESS.

  • @blessonsam9329
    @blessonsam9329 Рік тому +6

    എത്ര കേട്ടാലും കണ്ടാലും ആണും പെണ്ണും പഠിക്കില്ല...... പറഞ്ഞിട്ട് എന്ത് കാര്യം........

  • @abdussamaduruniyath8555
    @abdussamaduruniyath8555 Рік тому +4

    മൊത്തം വഴക്കാണല്ലോ 😮

  • @kiranrs6831
    @kiranrs6831 Рік тому +7

    Instagram പ്രണയം പൊളിച്ചു

  • @somapktk35
    @somapktk35 Рік тому +4

    വിവാഹത്തിന് മുമ്പുള്ള എ ദു ബന്ധം വോം പ്രേമം അടക്കം വിലക്കിരി ക്കുന്നു ഹറാം, ഇസ്ലാം?

  • @janu....6617
    @janu....6617 Рік тому +29

    മനസ്സും ശരീരവും പ്രണയവും എല്ലാം ആ പെണ്ണ് കൊടുത്തതിന് അവന്‍ കൊടുത്ത പ്രതിഫലം...!!!അല്ലെങ്കിലും ഇവനൊക്കെ കപ്പാസിറ്റി ഇല്ലെന്ന് പറഞ്ഞാല്‍ അതേ പോലെ ഈ ആണുങ്ങക്ക് അപമാനം വരുത്തുന്ന ഒരു സംഗതിമില്ല...