#Patharamattu

Поділитися
Вставка
  • Опубліковано 9 вер 2024
  • #Patharamattu അമ്മയ്ക്ക് മുന്നിൽ നയനയെ പിന്തുണച്ച് ആദർശ്
    Patharamattu || Episode 381 || 08-08-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 24

  • @ajumiyasworld
    @ajumiyasworld Місяць тому +23

    ഈ ദേവയാനിയുടെ ശബ്ദത്തിന് ജലദോഷമുണ്ടോ 😂

  • @sajuchinju3413
    @sajuchinju3413 Місяць тому +15

    അതെന്താ ദേവയാനിയെ. പുറത്ത് പോവുമ്പോൾ മാത്രം പറയാൻ ഈ മോയന്ത് ഭർത്താവ് 🤣🤣😂അല്ലാത്ത കാര്യത്തിന് അതെന്താ അവൻ ഭർത്താവ് അല്ലെ 😂😂😂😂

  • @Kannadi08
    @Kannadi08 Місяць тому +20

    Ignoruu pottan bharthavinne arkum kodkllee😢

  • @Idukkigirl5280
    @Idukkigirl5280 Місяць тому +14

    ഇതുപോലെ ഉള്ള സീരിയൽ ആണ് വരും തലമുറയെ കൂടെ നശിപ്പിക്കുന്നത്.
    ഇത് ഇതു നൂറ്റാണ്ടിൽ നടക്കുന്ന കാര്യമാണോ.

  • @Ayrin733
    @Ayrin733 Місяць тому +44

    ഒരു വൃത്തികെട്ട ഭർത്താവ്🥴🥴🥴

  • @LayzIzin
    @LayzIzin Місяць тому +7

    Oree track li anneyanh ponhadh onnu change cheyyu please korch adharsh nayana romace poratte

  • @KichuKumar.78.
    @KichuKumar.78. Місяць тому +36

    ആദർശ് സ്വന്തം ഭാര്യക്ക് വേണ്ടി ഇതിനെക്കാൾ മുന്നേ സംസാരിച്ചിരുന്നെങ്കിൽ ആദർശിന് ഇത്രയും haters ഉണ്ടാവുകയില്ലായിരുന്നു പിന്നെ ദേവയാനി ഒന്ന് അടങ്ങേനെ അനി നന്ദു ഇഷ്ടത്തിലാണ് എന്ന് നയന അറിഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല ഒന്നെങ്കിൽ ആദർശ് അറിയണമായിരുന്നു അല്ലെങ്കിൽ മുത്തച്ഛൻ അറിയണമായിരുന്നു ഒരു waste ആണ് നയന എല്ലാം എപ്പിസോഡിലും ആരെങ്കിലും ഒക്കെ ആ നയനയെ പുകഴ്ത്തും ആ പ്രദീപ്‌ പണിക്കാറിന്റെ രണ്ട് waste നായികമാർ ആണ് കല്യാണി and നയന ആ കല്യാണിയേക്കാൾ ഭേദമാണ് നയന എന്ന് തോന്നിയിട്ടുണ്ട് ആ കല്യാണി ഇപ്പോൾ മൊത്തത്തിൽ over ആണ്

  • @shafiyashafiya9340
    @shafiyashafiya9340 Місяць тому +88

    ആദർശ് നയനക്ക് വേണ്ടി അമ്മയോട് കുറച്ചുകൂടി നേരത്തെ സംസാരിക്കുകയാണെങ്കിൽ ദേവയാനി ഇത്രക്ക് അങ്ങ് നിലവിട്ട് സംസാരിക്കില്ല👍 ഇനിയെങ്കിലും ആദർശ് നയനക്ക് ഒപ്പം നിൽക്കണം അല്ലെങ്കിൽ സീരിയൽ ബോറാവും 👍

  • @user-qr4zz7zz2t
    @user-qr4zz7zz2t Місяць тому +1

    Ihu.nerathe.vendathayirunnu.adhrshe❤❤❤❤❤

  • @sahinana4933
    @sahinana4933 Місяць тому +11

    Onn maati pidichoode story ufff maduth very bore

  • @Storyshorts3-u2w
    @Storyshorts3-u2w Місяць тому +6

    Nayana ne vallla pattiyo puchayo aaahno .nine kondokanum neee eraki eraghi povanum mathram ullla valiju keri nadakuna oru jenmam

  • @KichuKumar.78.
    @KichuKumar.78. Місяць тому +18

    ഈ സീരിയൽ bor ആയിട്ടും റേറ്റിംഗ് ഉണ്ട് views ഉണ്ട് അതാണ് ഏറ്റവും വലിയ അത്ഭുതം ഈ സീരിയലിന്റെ Story ഇവര് മാറ്റണമെങ്കിൽ ഈ രണ്ടും കുറയണം അല്ലെങ്കിൽ പോത്തിന്റെ ചെവിയിൽ വേദം ഊതുന്നത് പോലെയാവും അവര് കേൾക്കുകയില്ല

    • @preethykarun9557
      @preethykarun9557 Місяць тому

      നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ കാണണ്ട.

  • @shanum-hd8mg
    @shanum-hd8mg Місяць тому +2

    ❤❤❤❤❤❤❤❤

  • @user-lm4nr3yo8r
    @user-lm4nr3yo8r Місяць тому

    Pinnenthina vilikumbo valinju keri varunnathu

  • @rajiraghu8472
    @rajiraghu8472 Місяць тому +8

    ബോർ നയന

  • @vidyap1941
    @vidyap1941 Місяць тому +2

    Irangi pokan paranjit mazhayathalle ninnath. 😅Ee serial emdha ingana.. Parayunath onu. Cheyunath onu..

  • @sruthikiran6356
    @sruthikiran6356 Місяць тому

    Pinthunaikkan ithentha electiona😌

  • @user-lm4nr3yo8r
    @user-lm4nr3yo8r Місяць тому

    Jalaje enthina ivde nilkunne.bharthavinu veedille

  • @user-ux8so9xg6g
    @user-ux8so9xg6g 28 днів тому

    സൗണ്ട് കൊടുക്കുന്ന ആൾ ഈ ജലദോഷം മാറിയിട്ട് കൊടുക്കല്ലോ

  • @lathagopalakrishnan4895
    @lathagopalakrishnan4895 Місяць тому +3

    Bor serial nirthuuu

  • @MalavikaMalu-pt5nk
    @MalavikaMalu-pt5nk Місяць тому

    People will have so many problems in life, this wastes people drama drama, very bad