നെതന്യാഹുവിനെതിരെ വൻ പ്രതിഷേധം; പ്രധാനമന്ത്രിക്കെതിരെ അണിനിരന്നത് ലക്ഷങ്ങൾ | Benjamin Netanyahu

Поділитися
Вставка
  • Опубліковано 15 вер 2024
  • ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വൻ പ്രതിഷേധം
    Protest against Israeli Prime Minister Benjamin Netanyahu
    #benjaminnetanyahu #internationalnews #ppjames #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 517

  • @azeezv8294
    @azeezv8294 8 днів тому +221

    ഇസ്രേയേൽ യുദ്ധം തോറ്റ് കൊണ്ടിരിക്കുകയാണെന്ന് ഇസ്രേയേൽ ജനത മനസിലാക്കി തുടങ്ങി..
    രാജ്യം യുദ്ധത്തിലേർപെടുമ്പോൾ ജനങ്ങൾ ഇത് പോലെ സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന കാഴ്ച ആദ്യമായിട്ടാണ്.

    • @truthfinder123
      @truthfinder123 8 днів тому +19

      😂😂😂

    • @amblych9873
      @amblych9873 8 днів тому +34

      ഹമാസ് ഇസ്രയേൽ മൊത്തം പിടിച്ചെടുത്തു തോറ്റു ഓടി😂

    • @vvvvv880
      @vvvvv880 8 днів тому +14

      ഒരു പ്രശനം ഉണ്ട് america alla israle

    • @Prince000039
      @Prince000039 8 днів тому +17

      Adi kitty thoori odumbolum ingane pokkiyadich kettanum venam oru tholikkatti😂😂..

    • @ddevitodevito
      @ddevitodevito 8 днів тому +31

      ഗസയിൽ വല്ലതും ബാക്കിയുണ്ടോ

  • @aksharamedu
    @aksharamedu 8 днів тому +98

    ഈ ഭീകര രാജ്യം തകർന്നാൽ ലോകത്തുള്ള എല്ലാ ഭീകരപ്രവർത്തനങ്ങളും അവസാനിക്കും

    • @sandrosandro6430
      @sandrosandro6430 8 днів тому +13

      ഒരു കിതാബ് ഇല്ലാതായാൽ മതി

    • @Usernet1
      @Usernet1 8 днів тому

      ​@@sandrosandro6430അതെ വിചാരധാര

    • @moncythomas6219
      @moncythomas6219 8 днів тому +1

      @@aksharamedu നല്ല കണ്ടുപിടുത്തം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому +3

      മുസ്ലിം എന്നാൽ രാജ്യങ്ങൾ വിസ കൊടുക്കുമ്പോൾ 10 തവണ ആലോചിക്കേണ്ട അവസ്ഥയിൽ എത്തിച്ചു,, good

    • @NANDANS-oc5ye
      @NANDANS-oc5ye 8 днів тому

      Atinu quran ban cheyyo😂😂

  • @SidheekPh
    @SidheekPh 8 днів тому +18

    Free palasthin

  • @azeezv8294
    @azeezv8294 8 днів тому +171

    ഹിറ്റ്ലരുടെ അതെ ഗതി തന്നെയാണ് നേതന്യാഹുവിനെയും കാത്തിരിക്കുന്നത്.
    ഒരു അക്രമകാരിയെയും വാഴിച്ച ചരിത്രം ലോകത്തിനില്ല.

    • @MuneerA-xg2fq
      @MuneerA-xg2fq 8 днів тому +4

      True

    • @RmaswamiRam
      @RmaswamiRam 8 днів тому +18

      ഉവ്വാ കാത്തിരുന്നോ 🤣

    • @georgethampan3531
      @georgethampan3531 8 днів тому

      ഉറങ്ങി കിടന്ന ഒരു രാജ്യത്തെ ആക്രമിച്ചിട്ട്,
      മരണം ചോദിച്ചു വാങ്ങി, കഷ്ട്ടം 🙏

    • @althafmk-bd9ln
      @althafmk-bd9ln 8 днів тому +4

      Oomfi ko​@@RmaswamiRam

    • @anastdpa123
      @anastdpa123 8 днів тому +7

      ​@@RmaswamiRamകാത്തിരിക്കും.

  • @sudheera4669
    @sudheera4669 8 днів тому +62

    സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെടുമ്പോൾ സന്തോഷിക്കുന്ന ഒരു പൈശാചിക സമൂഹം കേരളത്തിൽ വളർന്നുവരുന്നുണ്ട്. അതിൻറെ തെളിവാണ് ഈ കമൻറ് ബോക്സ്. കാസ.. കാസ..

    • @rayzi4747
      @rayzi4747 8 днів тому +11

      ഒക്ടോബർ7 നു സ്ത്രീകളെ പീഡിപ്പിച്ചു കൊന്നപ്പോളും പടക്കങ്ങൾ പൊട്ടിച്ചു ആഘോഷിച്ചവർ ഉണ്ട്

    • @Iamkingzzzz
      @Iamkingzzzz 8 днів тому +5

      ​@@rayzi4747അതിനുമുമ്പ് അവിടെ ഭയങ്കര സന്തോഷത്തിലായിരുന്നു എന്ന് ജീവിതം ഒന്ന് പോടോ

    • @Iamkingzzzz
      @Iamkingzzzz 8 днів тому +1

      സത്യം

    • @Usernet1
      @Usernet1 8 днів тому +2

      ​@@rayzi4747എന്നിട്ട് നിന്നെ പോലുവർ ഇപ്പൊഴും സന്തോഷം കാണുന്നുണ്ട്

    • @nissansunny229
      @nissansunny229 8 днів тому

      @@sudheera4669 true

  • @alan.broken
    @alan.broken 8 днів тому +42

    Dont cry 😭 കുഞ്ഞാടെ

    • @Prince000039
      @Prince000039 8 днів тому +5

      Kunajdu ottakathinte kotham adich thakarthath kandarnno😂😂?

    • @sapiens6875
      @sapiens6875 8 днів тому +3

      കരയുന്നത് ആരെന്ന് എല്ലാ ദിവസവും കാണുന്നത് ഉമ്മത്തെ...😂

    • @subaidhamoothedath8846
      @subaidhamoothedath8846 8 днів тому

      Nithaniyahu vinthay 😮😮😮 makkaly youm nithaniyahu vinay 😮😮😮😮 you'll kollanam yannalay eyal 😮😮😮 youdam 😮😮😮 niryhu 😮😮😮 eyalay 😮😮veruthay 😮😮😮 vidilla 🤲🤲🤲🤲 nithaniyahu free plesteen 🇯🇴🤲🤲🤲🇮🇳🇮🇳🤲🤲🇯🇴🇯🇴🇯🇴

    • @subaidhamoothedath8846
      @subaidhamoothedath8846 8 днів тому

      Esteil pepoile plesteen 🇮 plesteen 🇮🇳🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇮🇳🇮🇳🤲🤲🤲 sothranthta makattay 🤲🤲🤲🤲

    • @evanajojo9514
      @evanajojo9514 2 дні тому

      Nammuk otakamatham😂

  • @haneefaam7086
    @haneefaam7086 8 днів тому +63

    ലോകം കണ്ട ഏറ്റവും വലിയ ഭീകരൻ നെതർനാഹു ചരിത്രത്തിൽ രേഖപ്പെടുത്തും

    • @user-zj7bj3rc6f
      @user-zj7bj3rc6f 8 днів тому +9

      അപ്പൊൾ ഞമ്മടെ ആൾകാർ 😅😅

    • @kamaloman1775
      @kamaloman1775 8 днів тому +8

      ലോകം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി💪💪💪💪💪

    • @keralan772
      @keralan772 8 днів тому

      '​@@kamaloman1775ബോണ്ടാ ച്ചൻ്റെ പേര് മായ്ച

    • @SiddikSiddikmp
      @SiddikSiddikmp 8 днів тому

      ​@@kamaloman1775
      അത് തെറ്റ്...
      ഹിറ്റ്ലറുണ്ട് അതുക്കും മേലെ..

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому

      മുഹമ്മദ്‌

  • @mohammedmubashir5021
    @mohammedmubashir5021 8 днів тому +62

    പൂർണ്ണമായും ഇസ്രായേൽ എന്ന രാജ്യം തകർന്നടിയും അതിൽ യാതൊരു സംശയവും വേണ്ട. അത് അവിടെയുള്ള ജനങ്ങൾക്ക് തന്നെ മനസ്സിലായി

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому +4

      ജനാതിപത്യം ഉള്ള രാജ്യത് പ്രതിഷേധം സ്വാഭാവികം,, അല്ലതെ താലിബാൻ അല്ലല്ലോ അവിടെ

    • @mohammedmubashir5021
      @mohammedmubashir5021 8 днів тому

      @@IndiaKerala-oc9rg എങ്ങനെയാണെങ്കിലും അഫ്ഗാനിസ്ഥാൻ ഉള്ള ജനങ്ങൾക്ക് അവിടെ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ നമ്മുടെ ഇന്ത്യയുടെ നാട്ടിൽ അവസ്ഥ ഒന്നു നോക്കിയാൽ മതി ഇവിടെയുള്ള ജനങ്ങളുടെ അവസ്ഥ

    • @moncythomas6219
      @moncythomas6219 8 днів тому +1

      @@mohammedmubashir5021 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

    • @dennis2629
      @dennis2629 8 днів тому

      ​@mohammedmubashir5021 Afghanistan aviduthe pennungal enganeya jeevikunenu ariyam koya atleast youtube enkilum eduthu nokkiyal ariyam aviduthe pennungalude gathi

  • @komalambbhargavi9208
    @komalambbhargavi9208 8 днів тому +31

    PP ഗാസയിൽ പ്രതിഷേധം നടത്താൻ പറ്റുമോ😂😂😂😂😂😂

    • @gyd3151
      @gyd3151 8 днів тому

      Kujungaleyum sthreekeyum vriddhareyum koottatthodè Bobbitt kollaam..

  • @nofalp1427
    @nofalp1427 8 днів тому +31

    നിങ്ങൾ എന്ത് പറഞ്ഞിട്ടെന്താ...
    ഞങ്ങൾ സങ്കികുട്ടൻമാർ അംഗീകരിക്കില്ല 👐👐👐👐

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @moncythomas6219
      @moncythomas6219 8 днів тому

      @@nofalp1427 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

  • @bhr777bellari
    @bhr777bellari 8 днів тому +67

    ഇസ്രയേൽ തകർന്നടിയും കമന്റ് ബോക്സിലെ നീച മനസുള്ള അതെ വെക്തി യാണ് ഇപ്പോൾ ഇസ്രയേൽ ഭരിക്കുന്നത്

    • @josonj4055
      @josonj4055 8 днів тому +9

      oct 7 പുണൃവാളാ

    • @saifualmisnad5432
      @saifualmisnad5432 8 днів тому +1

      @@josonj4055from 1948 Israel terrible attack against innocent people

    • @moncythomas6219
      @moncythomas6219 8 днів тому

      @@bhr777bellari കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

    • @saeeds9199
      @saeeds9199 8 днів тому

      ✅💯

    • @blackthunder9849
      @blackthunder9849 8 днів тому +1

      ​@@saifualmisnad5432ഹമാസ് ഒക്കെ പിന്നെ താലോലിക്കുന്നവർ ആയിരിക്കും 🤡🤡

  • @sunuoppo5775
    @sunuoppo5775 8 днів тому +4

    ബന്ധികളെ രക്ഷിക്കാൻ കഴിയാത്തതിൽ ആണ് 😂 പ്രതിഷേധം...

  • @bismifriedchiken7536
    @bismifriedchiken7536 8 днів тому +12

    ഹലോ ജെയിംസ് /SK
    വിഷമകരം എന്നു പറയാതെ വയ്യ
    ഇനിയെങ്കിലും
    ഇസ്രായേൽ ഹമാസ് യുദ്ധം എന്നു പറയാതെ
    ഇസ്രായേൽ നരനായാട്ട് എന്നു പറയുന്നത് അല്ലേ ശരി
    കാരണം ഒരു ആൾ മറ്റൊരു ആളെ എകപക്ഷീയമായി അ ക്രമിക്കുന്നതിനെ എങ്ങിനെയാണ് യുദ്ധം എന്നു വിവരിക്കുക
    ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ 🙏

    • @1234401abcd
      @1234401abcd 5 днів тому

      അതല്ലേ ഒക്ടോബർ 7 നു ഹമാസ് ചെയ്തത്. കോയയുടെ ആരോ ഹമസിൽ ഉണ്ട് എന്ന് തോന്നുന്നു സങ്കടം കാണുമ്പോൾ.

  • @Attitude_lover_RP2
    @Attitude_lover_RP2 8 днів тому +54

    കുഞ്ഞുങ്ങളെ കവമാക്കി ഭീകരർ ഒളിഞ്ഞു ഇരിക്കുന്നു എന്ന് എന്താണ് പറയാത്തത് 😂

    • @reaction.7640
      @reaction.7640 8 днів тому +9

      കുഞ്ഞാടുകളെ മറയാക്കി പീഡനമല്ലേ....

    • @jabirjabirmn1898
      @jabirjabirmn1898 8 днів тому +4

      അങ്ങനെ അല്ലാത്തത് കൊണ്ട്

    • @truthfinder123
      @truthfinder123 8 днів тому +7

      അൽ സുടു ജെയിംസ് 🤣🤣🤣

    • @user-zj7bj3rc6f
      @user-zj7bj3rc6f 8 днів тому

      ​@@reaction.7640അതു സ്ഥിരം വാർത്തയിൽ ഉണ്ട് മദ്രസ പീഡനം

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 8 днів тому +10

      കുഞ്ഞ്ഞുങ്ങളെ കൊല്ലുന്നവർ ഭീകരർ എന്ന് പറയു

  • @SiddikSiddikmp
    @SiddikSiddikmp 8 днів тому +8

    ഇങ്ങിനെ ഒരു വാർത്തക്കിടയിലും
    SK നന്നായിട്ട് തമാശ പറയുന്നുണ്ട്, ചിരിക്കുന്നുണ്ട്...
    ഇങ്ങിനെയൊരു വാർത്തയാണ് ജെയിംസിൻ്റെ
    പക്കൽ നിന്നും കേൾക്കാനിരിക്കുന്നെതെന്നറിഞ്ഞിട്ടും എങ്ങിനെ ഇങ്ങിനെ ചിരിക്കാൻ കഴിയുന്നു...?
    ഇന്ത്യയിലും നടക്കുന്നുണ്ട്...

  • @mohammedharis7843
    @mohammedharis7843 7 днів тому +3

    ഫലസ്റ്റീനികൾ ഉറങ്ങിയിട്ടില്ലെങ്കിൽ ഒരറ്റ zionistukalum സമാദാനത്തോടെ കിടന്നു ഉറങ്ങില്ല

    • @1234401abcd
      @1234401abcd 5 днів тому

      കോയ മോങ്ങാൻ തുടങ്ങി.

  • @thomasjoseph4172
    @thomasjoseph4172 8 днів тому +3

    ഒക്ടോബർ 7
    ആരും മറക്കരുത്

    • @Jabir-lg6ln
      @Jabir-lg6ln 8 днів тому +1

      ബ്രോ ഹമസിനെ theerthotte കുട്ടികൾ എന്ത് cheythu🥲

    • @sunaif8945
      @sunaif8945 8 днів тому +3

      70 വർഷക്കാലമായി പലസ്തീനോട് ചെയ്യുന്ന ക്രൂരതകൾ അവരും മറന്നുകാണില്ല

  • @shabeebrahmant7590
    @shabeebrahmant7590 8 днів тому +2

    അങ്ങനെ സത്യം പുറത്തു വരട്ടെ

  • @arshadayoobpt121
    @arshadayoobpt121 8 днів тому +12

    അക്രമികൾ വിജയ്ക്കില്ല

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому

      Yes അത് കണ്ണാടി നോക്കി പറഞ്ഞാൽ നല്ലത്

    • @jojitt
      @jojitt 7 днів тому

      പച്ചെങ്കില് ഞങ്ങൾക്ക് bomb പൊട്ടിക്കാം

  • @thoufeekmk6749
    @thoufeekmk6749 8 днів тому +33

    ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക...ഇത്രയും ഫലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി കൊന്നൊടുക്കിയിട്ടും ഒരൊറ്റ ഫലസ്തീനിപോലും ഹമാസിനെതിരെ ഒരക്ഷരം കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല..അതേസമയം ഇസ്രായിലികൾ തന്നെ ഇസ്രായിന്റെ നേതാവിനെ തള്ളിപ്പറയുക മാത്രമല്ല ബങ്കറിൽ നിന്നും പുറത്തിറങ്ങിയാൽ കൊന്നുകളയുമോ എന്ന പേടിയും..ഈ അവസ്ഥ തന്നെയാണ് ഒരുകാലത്തു ഹിറ്റ്ലറിനും ഉണ്ടായത്..ഏകാധിപതികൾ ഒരിക്കലും ധൈര്യം കാണിക്കില്ല..കുറെ പട്ടാളക്കാരെവെച്ചും അധികാരം കയ്യിലുണ്ടെന്നു കരുതി എന്ത് ക്രൂരത കാണിച്ചും എല്ലാക്കാലവും ഒരുത്തനും മുമ്പോട്ടു പോകാൻ കഴിയില്ല..അതാണ് ദൈവത്തിന്റെ നിയമം..അതാണ് പ്രകൃതി നിയമം...

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому

      Hamas നെ കുറ്റം പറയില്ല കാരണം,, പറഞ്ഞാൽ അവർ തന്നെ പടം ആക്കും,,, അല്ല കോയ ഈ യുദ്ധം കൊണ്ട് എന്ത് നേടി hamas, ഉള്ള ഭൂമി ഇസ്രായേലിന്റെ കൈയിൽ ആയി,, പ്രകൃതി നിയമം അത് സത്യം ആണ് അതാണ് നിങ്ങൾ അനുഭവിക്കുന്നത് മുസ്ലിം ആയി ജനിച്ചാൽ ജീവിതം കട്ട പോക

    • @moncythomas6219
      @moncythomas6219 8 днів тому

      @@thoufeekmk6749 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

    • @AbdulAziz-zp5iw
      @AbdulAziz-zp5iw 6 днів тому +2

      അല്ലാഹു അക്‌ബർ

    • @kooranpaul9960
      @kooranpaul9960 5 днів тому

      What.about.Bhadis &&&&&××××÷

  • @francispm7083
    @francispm7083 8 днів тому +5

    പാവപ്പെട്ട ഗാസാക്കാരെ കൊന്നത് നിറുത്തി കൂടെ നെതന്യാഹുന്

    • @1234401abcd
      @1234401abcd 5 днів тому

      അപ്പോൾ ഹമാസ് അമേരിക്കക്കാരാണോ?

  • @jasirsmokie9406
    @jasirsmokie9406 8 днів тому +2

    PP JAMES❤❤

    • @moncythomas6219
      @moncythomas6219 8 днів тому

      @@jasirsmokie9406 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 6 днів тому +1

    വിദേശ വാർത്ത എന്ന് കേൾക്കുമ്പോൾ ജെയിംസ് എന്ന ഒരേ ഒരു പേര് മാത്രം മനസ്സിലേക്ക് വരും 👍🏻👍🏻

  • @jayachandranchandran1589
    @jayachandranchandran1589 8 днів тому +3

    7അര എന്നുള്ളത് എന്തെങ്കിലും കുറയുമോ.

  • @abdul.basheer
    @abdul.basheer 8 днів тому +5

    ഫലസ്തീനിൽ രണ്ടു വയസ്സ് മൂന്ന് വയസ്സ് പ്രായമുള്ള ആൺകുട്ടികൾ പെൺകുട്ടികൾ ഇവരുടെയൊക്കെ കയ്യും കാലും മുറിച്ചുമാറ്റുക എന്നുള്ളതാണ് അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായത്തോടുകൂടി ഇസ്രയേൽ സേന ഫലസ്തീനിൽ ചെയ്യുന്നത് ഇതൊക്കെ കണ്ടിട്ട് വല്ലവരും ചെയ്യുന്നതായിരിക്കും അവരെയും കുറ്റം പറയാൻ പറ്റില്ല ആണുങ്ങൾ തമ്മിലാണ് യുദ്ധം നടക്കേണ്ടത് രണ്ടു വയസ്സ് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികളുടെ കൈകാലുകൾ മുറിച്ചുമാറ്റിയിട്ടില്ല സ്ത്രീകളും പ്രായമായവരും കുട്ടികളും യുദ്ധത്തിൽ സംരക്ഷിക്കപ്പെടേണ്ടവരാണ് അതേപോലെതന്നെ പുരാതനമായ നിർമ്മിതികൾ ഹോസ്പിറ്റലുകൾ വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ ഇസ്രയേലിൽ നാം എന്താണ് കാണുന്നത് ഇതിന് നേരെ വിപരീതമായിട്ടാണ് അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായത്തോടുകൂടി ഇസ്രയിൽ ചെയ്യുന്നത് യുദ്ധത്തിൽ ഒരു നിയമമുണ്ട് കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും ആക്രമിക്കാൻ പാടില്ല എന്ന് അതേപോലെതന്നെ പുരാതനമായ നിർമിതികൾ നിലനിർത്തണമെന്നും ഹോസ്പിറ്റലുകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും അക്രമിക്കാൻ പാടില്ല എന്ന് ഉള്ളതാണ് യുദ്ധ നിയമം അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായത്തോട് കൂടി ഇസ്രയേലിൽ അതല്ലല്ലോ നടക്കുന്നത് മൂന്നുവർഷമായി റഷ്യയും ഉക്രൈനും യുദ്ധം ചെയ്യുന്നു ഇസ്രയേൽ ചെയ്യുന്നതുപോലെ റഷ്യ ഹോസ്പിറ്റലുകൾ അക്രമിക്കുന്നില്ല വിദ്യാലയങ്ങൾ അക്രമിക്കുന്നില്ല ആരാധനാലയങ്ങൾ അക്രമിക്കുന്നില്ല രണ്ടുമൂന്നു വയസ്സ് പ്രായമുള്ള കുട്ടികളെ പിടിച്ചുകൊണ്ടുപോയി കയ്യും കാലും മുറിച്ചു മാറ്റുന്നില്ല അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായത്തോടുകൂടി ഇസ്രയിൽ എന്താണ് ചെയ്യുന്നത് ഇതൊക്കെ കണ്ടിട്ട് വല്ലവരും ചെയ്യുന്നതായിരിക്കും പ്രശ്നമാക്കണ്ട

    • @1234401abcd
      @1234401abcd 5 днів тому

      അത് ഖുറാനിൽ പറഞ്ഞത് അല്ലെ. പിന്നെ എന്താ അതിൽ തെറ്റ്.

  • @marvanking4351
    @marvanking4351 8 днів тому +47

    ഈ സാത്താനെ അവിടത്തെ ജൂതന്മാർ തന്നെ കൈകാര്യം ചെയ്യും.

    • @Jus994
      @Jus994 8 днів тому +8

      😂😂😂 keep dreaming And cry more

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 8 днів тому +3

      ​@@Jus994 ഇത് വരെയുള്ള ചരിത്രം അങ്ങിനെയാണ്. ഇസ്രായേലിലും അത് തന്നെ സംഭവിക്കും

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 8 днів тому

      ​@@hussainp.kabudhabi3150അങ്ങനെ ആകുമ്പോൾ ലോകത്തിന്റെ സമാധാനം നശിപ്പിക്കുന്ന ഇസ്ലാം ഒരിക്കൽ നശിക്കില്ലേ ?

    • @kamaloman1775
      @kamaloman1775 8 днів тому +2

      കക്കൂസിൽ പോയി ആഞ്ഞ് കരഞ്ഞോ🤭🤭🤭🤭

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

  • @abdulkadersunaifca9800
    @abdulkadersunaifca9800 8 днів тому +23

    Netanyahu pedikkenda aavashyamillla Sangigalum crisangigalum koode und😂

    • @shijoplply
      @shijoplply 8 днів тому +8

      ശുടപ്പി അല്ലടാ ?

    • @alan.broken
      @alan.broken 8 днів тому +2

      Cry😹​@@shijoplply

    • @sreekuttan5601
      @sreekuttan5601 8 днів тому

      ഉണ്ട്. അല്ലാതെ നിന്റെ തള്ളാഹുവിനെ പോലെ ഒരു മുത്തുച്ചിപ്പിയും ഉണ്ടാക്കി അവിടുത്തെ ജനങ്ങളെയും പറ്റിച്ച് മുണ്ടും പൊക്കി ഓടില്ല.

    • @Prince000039
      @Prince000039 8 днів тому +2

      ​@@alan.brokenkaaka kootam kotham polinju odumbolum chilakkandirikkilla😂😂..

    • @alan.broken
      @alan.broken 8 днів тому

      @@Prince000039 ആ കണ്ണു തുടച്ചിട്ട് പറ കുഞ്ഞാടെ 🔥

  • @AksonMedia
    @AksonMedia 8 днів тому +13

    . ഞങ്ങളുടെ ഇസ്രയേൽ ഇങ്ങനെ അല്ല 😢😢😢

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @AKASAYA9876
      @AKASAYA9876 7 днів тому

      njan pisslam imgane alla

  • @cyrilsona7059
    @cyrilsona7059 8 днів тому +2

    Athiyam isrealnte കൂടെ arunnu ente മനസു പക്ഷെ ഇപ്പോൾ ഇതൊകെ കേൾക്കുമ്പോൾ കൊടും ക്രൂരതയായി തോനുന്നു arudeyum പക്ഷം ഇല്ല യുദ്ധങ്ങൾ അവസാനിപ്പിക്കുക.

  • @adventurer5816
    @adventurer5816 8 днів тому +12

    Arrest war criminal nethanyahu

  • @hameedsait8014
    @hameedsait8014 8 днів тому +9

    കുട്ടികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നിടത് കുട്ടികൾക്കു പോളിയോ കൊടുക്കുന്നു. എന്ത് വിരോധാഭാസം.

    • @josonj4055
      @josonj4055 8 днів тому +1

      ഹലാൽ ആക്കീയതാ😆

    • @Jus994
      @Jus994 7 днів тому

      സത്യത്തിൽ ഇസ്രായേൽ ചില തെറ്റുകൾ ഇപ്പോളും കാണിക്കുന്നു
      അതാണ് പോളിയോ ...വളർന്നു വരുന്ന ഹമാസ് തീവ്രവാദിക്കു ഒരിക്കലും
      പോളിയോ കൊടുക്കാൻ പാടില്ല .നീ ആണ് ഇതിൽ ശെരി

    • @Jus994
      @Jus994 7 днів тому

      @@josonj4055 @സത്യത്തിൽ ഇസ്രായേൽ ചില തെറ്റുകൾ ഇപ്പോളും കാണിക്കുന്നു
      അവൻ പറഞ്ഞത് കുറെ ശെരിയാണ് 'ഈ ജന്മങ്ങൾ വളർന്നു വന്നാൽ
      ലോകത്തിനു ഭാരം തന്നെ ,,പോളിയോ കൊടുപ്പു ശെരിയല്ല ..🤣

    • @1234401abcd
      @1234401abcd 5 днів тому

      വാക്‌സിനേഷൻ ഹറാം ആണെന്ന് പറഞ്ഞു ഇവിടെ ഒരു ഹർത്താൽ ആയാലോ?

  • @varghesechalil9362
    @varghesechalil9362 6 днів тому

    Pp James is very happy

  • @abdulshemeer5841
    @abdulshemeer5841 8 днів тому +3

    ഭക്ഷണം കഴിക്കുന്നവരൊക്കെ പ്രതിഷേധിക്കും,,,

    • @blassan123
      @blassan123 8 днів тому

      എന്നാൽ സൗദിയിലും uae തുടങിയ രാജ്യത്ത് എന്താ പ്രേതിഷേതം ഇല്ലായിരുന്നേ

  • @sheltonantony9968
    @sheltonantony9968 5 днів тому

    ദുഷ്ടത കാണിക്കുന്ന ആരും രക്ഷപെടരുത് ലോകം സമാധാനം ഉണ്ടാകട്ടെ

  • @moncythomas6219
    @moncythomas6219 8 днів тому +28

    ജെയിംസ് അണ്ണനും ഹമാ സോളികൾക്കും എന്താ സന്തോഷം.

    • @user-sq1tw7qc7k
      @user-sq1tw7qc7k 8 днів тому +5

      Sayonistu kerala bheegaranmar

    • @moncythomas6219
      @moncythomas6219 8 днів тому

      @@user-sq1tw7qc7k കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 22 രാജ്യങ്ങളിലായി 96 ഭീകരാക്രമണങ്ങളാണ് ജിഹാദികൾ ഒരു ഗോത്ര ദൈവത്തിനു വേണ്ടി നടത്തിയത്.അതിൽ 945 പേർ കൊല്ലപ്പെട്ടു, 1045 പേർക്ക് പരിക്കേറ്റു, ഇതൊന്നും ഭീകര പ്രവർത്തനം അല്ലായിരിക്കും അല്ലേ??

    • @keralan772
      @keralan772 8 днів тому +1

      മോദി പിൻതുണച്ചപ്പോൾ തന്നെ ഇശ്രയേൽ സ്വാഹ😂

    • @moncythomas6219
      @moncythomas6219 8 днів тому

      @@user-sq1tw7qc7k കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു.

    • @moncythomas6219
      @moncythomas6219 8 днів тому

      @@user-sq1tw7qc7k കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

  • @alphonsabiju4345
    @alphonsabiju4345 8 днів тому +1

    Pravachanagal full filling GODS own people Israel 🙏🏻🙏🏻 when they accept JESUS CHRIST as their Saviour they will have peace 🙏🏻🙏🏻

  • @MoideenKoya-l5r
    @MoideenKoya-l5r 8 днів тому +7

    Hitlarude...ഗതി..നതന്നിയാഹുവിന്

    • @Prince000039
      @Prince000039 8 днів тому +2

      Noki irunno...😂😂

    • @David0824
      @David0824 8 днів тому +3

      ഹാനിയ ചത്തു മലച്ചത് പോലെ 😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому

      സുന്നത് കഴിച്ച കുട്ടിയുടെ ഗതികേട്

    • @moncythomas6219
      @moncythomas6219 8 днів тому

      @@MoideenKoya-l5r കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

  • @truthfinder123
    @truthfinder123 8 днів тому +32

    എല്ലാ ഹമാസ് നായ്ക്കളെയും ഹൂരികളെ കാണിക്കണേ 🙏🏽🙏🏽🙏🏽 ആമീൻ

    • @AyoobParuthikuth
      @AyoobParuthikuth 8 днів тому +5

      ONNUPODA.NAAAAAA.....

    • @David0824
      @David0824 8 днів тому +4

      ഷഡ്ഢി ഇടാത്ത ഹൂറികളെ കൊടുക്കാൻ പ്രാർത്ഥിക്ക് bro 😸

  • @nodeal3315
    @nodeal3315 3 дні тому

    ATTENTION: PP James:
    In a letter to Sinwar from a Hamas leader. Hamas have admitted the IDF has killed 50% of their numbers, approximately 17k terrorists.
    So even if the Hamas’ casualty figure of 40,000 is to be believed, you know, the one that doesn’t differentiate between civilian, militant or natural causes.
    That’s a 1.3 : 1 civilian to combatant ratio.
    The UN states that the average ratio in wars are 9:1
    As we all knew.
    This confirms that there is no “genocide”
    This is one of the most 𝙥𝙧𝙚𝙘𝙞𝙨𝙚 wars in world history.
    (Kosher on X)

  • @PTUF40
    @PTUF40 8 днів тому +2

    ഒരു ജനകീയ സമരവും ഇതുവരെ തകർന്നിട്ടില്ല. ജനമാണ് ശക്തി. സ്വന്തം ജനങ്ങളാൽ പുറത്തിറങ്ങാൻ പറ്റാത്ത ഒരു നേതാവ് ശത്രുക്കളിൽ നിന്ന് എങ്ങിനെ രക്ഷപ്പെടും.

  • @abdurahimanhabi5157
    @abdurahimanhabi5157 8 днів тому +4

    ഇസ്റായേൽ - ഹമാസ് യുദ്ധമല്ല
    ഇസ്റായേൽ അധിനിവേശം

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @jayK914
      @jayK914 8 днів тому

      ഇസ്രായേൽകാർ ഇസ്രായേലിൽ ജീവിക്കുന്നത് എങ്ങനെ അധിനിവേശം ആകും?
      അറബി ഗോത്ര മതക്കാർ ജൂതൻമാരുടെ മണ്ണ് ആയ ഇസ്രയേലിൽ നുഴഞ്ഞു കയറി പാർക്കാൻ തുടങ്ങി.
      48ൽ ജൂതർ അത്‌ വീണ്ടെടുത്തു...
      അതാണ് സംഭവം...

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому

      അതിന് വഴി ഉണ്ടാകേണ്ട വല്ല കാര്യം ഉണ്ടോ

    • @1234401abcd
      @1234401abcd 5 днів тому

      അതെ. പലസ്റ്റെയിൻ ഇനി വേണ്ട.

  • @Fofausy
    @Fofausy 8 днів тому

    PP J വെറുതെ പറയാണ്.. ഇസ്രായേലിൽ ഒരു പ്രശ്നവുമില്ല.. ഒരു Yigal Amer ഉണ്ടായാൽ മാത്രം മതി.. Yitzak rabien നെ തീർത്ത പോലെ അങ്ങ് തീർത്തേര്.. എന്തിനാ ലക്ഷങ്ങൾ അണിനിരന്നുള്ള പ്രതിഷേധ പ്രകടനങ്ങൾ..

  • @shameershahir8932
    @shameershahir8932 8 днів тому +1

    Ipol Israel cheythu kondirikkunnath veroru rajyam aanu cheyyunnath ennu chindhikkuka just think

  • @moanykk3296
    @moanykk3296 4 дні тому

    ഇസ്രായേൽ തകരുന്നു, ഹമാസ് ജയിക്കുന്നു, സമാധാനം സ്ഥാപിക്കുന്നു, എല്ലാവരും ഈ സന്തോഷവർത്ത കേട്ട് കോരിതരിക്കൂ, പ്ലീസ്.....

  • @PrasadPRASAD-yi1yh
    @PrasadPRASAD-yi1yh 8 днів тому

    Kope annn...24... Political stnd... Vennoo ..mr .and more lord hobarble.. gokulam ..jii

  • @achumuralimurali8428
    @achumuralimurali8428 8 днів тому

    അയാൾ ഉള്ളത് കൊണ്ട് ഈ പ്രതിഷേധിക്കുന്നവർ ജീവനോടെ ഇരിക്കുന്നത് രണ്ടു ദിവസം അയോണ് ഡോമിനോട് വെറുതെ ഇരിക്കാൻ പറ അപ്പോൾ ശരി ആവും

  • @mpnazir6601
    @mpnazir6601 8 днів тому

    ഇപ്പോടെങ്കിൽ ക്രൂരത എന്നു മൊഴിഞ്ഞല്ലോ

  • @anindian877
    @anindian877 8 днів тому +30

    ജെയിംസ്ന്റെ സുന്നത്ത് കഴിഞ്ഞു കഴിഞ്ഞ ഒക്ടോബർ 7നെ 😂😂
    നായരേ ജെയിംസ്ന്റെ പെരുകുടി മാറ്റ്..... അൽ സിൻവാർ ജെയിംസ് എന്നോ മറ്റോ...... 😂😂😂

    • @jabirjabirmn1898
      @jabirjabirmn1898 8 днів тому +13

      ജെയിംസിനെ വ്യക്തി ഹത്യ നടത്തിയത് കൊണ്ട് സത്യം മറച്ചു വെക്കാൻ പറ്റുമോ..

    • @amblych9873
      @amblych9873 8 днів тому +3

      😂😂😂

    • @user-nj4dt3qf6q
      @user-nj4dt3qf6q 8 днів тому

      ഫലസ്തീനികൾ മരിച്ചു വീഴുന്നത്തിൻ്റെ സന്തോഷമാ​@@jabirjabirmn1898

    • @user-zj7bj3rc6f
      @user-zj7bj3rc6f 8 днів тому +5

      ​@@jabirjabirmn1898ഉവ്വ എന്ത് സത്യം ആണ് അടിക്ക് തിരിച്ചടി കിട്ടുമ്പോ മോങ്ങുന്നത് ആണോ

    • @user-nj4dt3qf6q
      @user-nj4dt3qf6q 8 днів тому +6

      @@user-zj7bj3rc6f നിൻ്റെ വീട്ടിൽ കേറി അടിച്ചാൽ നീ തിരിച്ചടിക്കില്ലേ.

  • @esmailnazeer1794
    @esmailnazeer1794 8 днів тому +1

    ആഹാരം എത്തിച്ചു കൊടുക്കുന്നതും പോളിയോ വാക്‌സിനേഷൻ അടക്കമുള്ള മെഡിക്കൽ സേവനങ്ങളും un പണ്ട് മുതലേ അവിടെ ചെയ്യുന്നതാണ് അതിനു ജൂതരാജ്യം ഒരു സഹായവും ചെയ്തിട്ടില്ല തടസ്സങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തത്. എല്ലാ ദിവസവും 50ഉം 100ഉം പേരെ വച്ചു അവൻ മറ്റുരാജ്യങ്ങളിൽ കിട്ടിയ യുദ്ധ സാമഗ്രികൾ ഉപയോഗിച്ച് കൊല്ലുന്നും ഉണ്ട് നമ്മുടെ രാജ്യവും കൊടുത്തിട്ടുണ്ട്. പിന്നെ എന്ത് കാരണം പറഞ്ഞു നിങ്ങൾക്കൊക്കെ സിഇണിസ്റ് ഭീകരതയെ അപലപിക്കാൻ പറ്റും നമ്മുടെ വെടിമരുന്നിന്റെ ഗന്ധവും മരിച്ചു വീഴുന്ന പലസ്റ്റീൻ കുട്ടികളുടെ ശരീരത്തിൽ ഉണ്ട്

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому

      അതിന് മുസ്ലിംസ് 6 നൂറ്റാണ്ടിൽ ആണ്, ആ മുസ്ലിംസ് പുരാതന യുഗത്തിലും അതാണ് വ്യത്യാസം

  • @mohammedat8630
    @mohammedat8630 4 дні тому

    👍🏻

  • @PEPPE401
    @PEPPE401 8 днів тому

    ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടായാലും 15% ആളുകൾ ഇതുപോലെ നമക്ക് കാണാൻ കഴിയും

  • @antonypaulose923
    @antonypaulose923 8 днів тому

    Sunday full fun 24 news

  • @Shihabudheenk9
    @Shihabudheenk9 6 днів тому

    ഒരു അക്രമകാരികളെയും ദൈവം അധികം നില നിർത്തില്ല.
    ഉദാ ഉസാമ ബിൻ ലാദൻ ഹിറ്റ്ലർ etc

  • @thaheera88125
    @thaheera88125 8 днів тому +52

    എന്ത് പ്രതിക്ഷേധം ?
    ഞാൻ ഇസ്രയേലിലാണ് ജീവിക്കുന്നത്
    ഈ സുഡു ജെയിംസ പറയുന്ന വാർത്ത 100 % വാജ്യമാണ്

    • @Sivan123__
      @Sivan123__ 8 днів тому +26

      വിശ്വസിച്ചു 😂 മണ്ട ഇസ്രായേൽ മാത്യമം തന്നെ നോക്ക് 🤣 ഇങ്ങനെ ഒരു നേരമ്പൻ

    • @petercelestin4228
      @petercelestin4228 8 днів тому

      S k പറഞ്ഞിട്ടുണ്ട് മുൻ‌തൂക്കം നൽകേണ്ടത് എന്തിനാണെന്ന്

    • @reaction.7640
      @reaction.7640 8 днів тому +9

      ബംഗറിലാണല്ലേ.....

    • @sakariyakalari
      @sakariyakalari 8 днів тому +15

      ബങ്കറിൽ ഇരുന്നാൽ ഇതൊന്നും അറിയില്ല. 24 നേരിട്ട് പോയി കണ്ടു പറയുന്നതല്ല. ഇസ്രായിലിന്റെ ചാനൽ തന്നെ പുറത്ത് വിടുന്ന വാർത്തയാണ്.😂
      അതിന്റെ അടിയിൽ പോയി ഇങ്ങനെ കമന്റ് ഇട്.അവർ പറയുന്നത് നുണയാണെന്ന്.

    • @jabirjabirmn1898
      @jabirjabirmn1898 8 днів тому +9

      ഏത് ബാങ്കറിൽ ആണ്

  • @kooranpaul9960
    @kooranpaul9960 5 днів тому

    How he can bring Banthis.Has has taken them .whether not releasing them

  • @renjiththarammal7418
    @renjiththarammal7418 5 днів тому +1

    Israel ki jai

  • @ryzindia1883
    @ryzindia1883 8 днів тому

    അധിനിവേഷ ജൂത രാഷ്ടം ഈ ഭൂമിയിൽ വേണ്ട.

  • @BlackMirror.73
    @BlackMirror.73 8 днів тому +1

    PpJames al jazeera ആണോ വായിക്കുന്നെ 😂😂😂

    • @jojitt
      @jojitt 7 днів тому

      😂😂

  • @1234401abcd
    @1234401abcd 5 днів тому

    ഇനി നേടാന്യാഹു എന്ത് ചെയ്യും മല്ലയ്യ?

  • @aliyarca7734
    @aliyarca7734 8 днів тому

    ചുമ്മാ ഓരോന്ന് വിളിച്ചു പറയെല്ലേ കോയാ.. അങ്ങിനെ യൊന്നും നടക്കില്ല.. 😄😄😄

  • @jacobthomas9988
    @jacobthomas9988 8 днів тому +1

    കുറച്ചു ജിഹാദികൾ തുലയട്ടെ

  • @ashokanmr6126
    @ashokanmr6126 8 днів тому +6

    നിങ്ങൾ ഇങ്ങനെ വാർത്ത കൊടുത്തുകൊണ്ടിരിക്കും അവിടെ യുദ്ധം നടന്നു കൊണ്ടിരിക്കും നിങ്ങൾക് 1)0 വാർത്ത ഉണ്ടാകണം, കേരളത്തിലെ വാർത്തകേമുൻഗണന കൊടുക്കുക

  • @Unnikrishnan-in1qr
    @Unnikrishnan-in1qr 8 днів тому

    ഹമാസ് എന്ന ഭീകര സംഘടനയുടെ പ്രചാരകരാണ് ൻ്റൊൻ്റിഫോർ ചാനൽ

  • @boss3011Ahamed
    @boss3011Ahamed 8 днів тому +5

    ഇസ്രായേൽ തകരും..
    അത് തീർച്ച...

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому +1

      നിന്റെ വാപ്പ അല്ല ഇസ്രായേൽ pm

    • @moncythomas6219
      @moncythomas6219 8 днів тому

      @@boss3011Ahamed കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

  • @MarakkarIp
    @MarakkarIp 8 днів тому +1

    ഇസ്രായീലിന്റെ ഈ കടുംക്രൂരത വേറൊരു രാജ്യത്താണെങ്കിൽ എന്താകും സ്ഥിതി

    • @1234401abcd
      @1234401abcd 5 днів тому

      ഹമസിന്റെ ക്രൂരത ആണിങ്കലോ?

  • @Jaydenjoshua0707
    @Jaydenjoshua0707 8 днів тому

    Hamas media head pp jasim ❤❤

  • @SundaranPp-o5y
    @SundaranPp-o5y 8 днів тому +3

    Eda naye sk ninte mothalaee muriyana

  • @agnosticman7592
    @agnosticman7592 8 днів тому

    നെതന്യാഹു റിയൽ ജൂതൻ അല്ല
    സാത്താൻ ആരാധകരുടെ തലവൻ
    സാത്താന്യാഹു

  • @binuskaria8980
    @binuskaria8980 8 днів тому

    ഇത്രയും ഹമസോളികളോ കേരളത്തിൽ 😄😄😄😄 ഒന്നറിഞ്ഞട്ടെ കയ്യിൽ വളയിട്ടവൻ പോയാൽ കാലിൽ തളയിട്ടവൻ വരും ആരുവന്നാലും ജിഹാദികളുടെ കാര്യം സ്വാഹാ അതാണ് പാരമ്പര്യം. നേതാന്യാഹുവിന് പറ്റിയത് സുരക്ഷാ പാളിച്ചയാണ് അതുകൊണ്ടാണ് oct 7 സംഭവിച്ചത്. അതിനെതിരെയാണ് സമരം നടക്കുന്നത് അല്ലാതെ pp james കേരള ഘടകം മുറിയന്മാരെ സുഖിപ്പിക്കാൻ പറയുന്നത് പോലെയല്ല. 😄😄😄

  • @tessyjohnjoseph8889
    @tessyjohnjoseph8889 8 днів тому

    അതു മനസ്സിലായി. കാക്ക കൂടു കൂട്ടാതാകുമ്പോൾ കുയിലിനും സങ്കടമാകും

  • @fasiltirur4945
    @fasiltirur4945 8 днів тому +1

    പി പി ജയം സത്യസന്ധമായി വാർത്ത ചെയ്യുന്നു

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

  • @evanajojo9514
    @evanajojo9514 2 дні тому

    James koya innu happy aanalo😂

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 6 днів тому +1

    ആദ്യമായാണ് ഒരു ചാനലിൽ വിദേശ വാർത്ത വായിക്കുന്ന ആളുടെ പേര് ഇത്രത്തോളം മനസ്സിൽ പതിയുന്നത്.

  • @prasadkumar6430
    @prasadkumar6430 2 дні тому

    ജയിംസ് ഇനി ഹമാസ് കമാൻഡർ ആകുമോ ആവോ സംസാരം കേട്ടിട്ടു

  • @Boby-dv5ed
    @Boby-dv5ed 8 днів тому

    Israel is a land about which God says uniquely, prophetically and repeatedly in the Bible, “This is Mine” (Joel 1:6;

  • @jojitt
    @jojitt 7 днів тому +1

    Pocso മമ്മദ് ആണ് ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി അവൻ്റെ folllowers പാവം മുസ്ലിംസും😂

  • @LaisCP-cd7wp
    @LaisCP-cd7wp 8 днів тому

    ഇയാൾ എന്താ വാർത്തയാണോ വായിക്കുന്നത് ഒന്ന് ഫുള്ളക്കാതെ മറ്റൊരു വാർത്ത വയ്ക്കുന്നത് ഇസ്രായേൽ തയത്തികെട്ടൻ ഇയാൾക്ക് അറിയില്ല തോന്നുന്നു

  • @ajalbiju4687
    @ajalbiju4687 8 днів тому +1

    Eda pp ye benchamin poyal varunath benchaminte appan ayirikum.....pinnee ith pole smooth ayi povilla karyagal..........chettan epoolum ith parayane samayam kanoo.....😂😂.......SO AVAR MENACHU AYIN OLLATH AVARK KODUKUNU.........hamasum happy israelum happy........

  • @roydevadas3463
    @roydevadas3463 3 дні тому

    ഉണ്ട

  • @samkk202
    @samkk202 8 днів тому +2

    💯 ഇപ്പൊ തന്നെ വലിയ സാമ്പത്തിക സ്ഥിതി ആയെന്ന് ഇസ്രായേൽ ഉള്ളിൽ തന്നെ വാർത്ത ഉണ്ട്..വലിയ നാശ നഷ്ടം വേറെയും

  • @Lawrenceca-ow4up
    @Lawrenceca-ow4up 8 днів тому +1

    2o Lack muslim israyelil und ,appo 5lacham kurav Aannu

  • @g4marketing280
    @g4marketing280 8 днів тому

    ഇസ്രായേൽ ലോക സമാധാനതിന്നു തന്നെ ഭീഷണി

  • @user-fk6zi7gl4t
    @user-fk6zi7gl4t 8 днів тому

    സ്വന്തം രാജ്യത്തേക്ക് പോളിയോ പടരാതിരിക്കാൻ,

  • @BharathHindustan
    @BharathHindustan 8 днів тому

    Ithu view kittan vendi 24 manapoorvam thalli vidunnatha.. Itharayathe... Comments boxil kidannu extra thalli kondirikkunnu.... 😂

  • @hashimsiyad9698
    @hashimsiyad9698 8 днів тому +3

    രണ്ടാം ഹിറ്റ്ലർ

    • @moncythomas6219
      @moncythomas6219 8 днів тому

      @@hashimsiyad9698 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

  • @user-ic9yz2wn9e
    @user-ic9yz2wn9e 8 днів тому

    Hi. PP ജെയിംസ്

  • @emamhussain1396
    @emamhussain1396 8 днів тому

    Next Bangladesh 💯

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому

      മദ്രസ്സ വിദ്യാഭ്യാസം,, നല്ല നിലവാരം ഉണ്ട്

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 8 днів тому +5

    കേരളത്തിലെ മാത്രം ഇസ്രയോളികൾ ഇപ്പൊ വരും.

    • @Prince000039
      @Prince000039 8 днів тому

      Hamasoli nerathe vannallo

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому +3

      ന്യായം ഇസ്രായേലിന്റെ കൂടെ ആണ്

    • @moncythomas6219
      @moncythomas6219 8 днів тому

      @@RaheshMitu-rq6lq കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

    • @moncythomas6219
      @moncythomas6219 8 днів тому

      @@RaheshMitu-rq6lq കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

  • @DileepKumar-ir6zt
    @DileepKumar-ir6zt 3 дні тому

    വത്സൻ pp വീണ്ടും വന്നോ 🤣🤣🤣🤣🤣

  • @bipzvibez3808
    @bipzvibez3808 8 днів тому

    Naanemille pp, India Bangladesh issues onnum parayanilla,, ennittu parayunnu no 1 news channel,,. Deep statinu vallathum vanghi nakkiyuo 24?😊

  • @shamsudheenkms5223
    @shamsudheenkms5223 6 днів тому

    സ്വാതന്ത്ര ഫലസ്തിൻ രാഷ്ട്രം ഇസ്രായേൽ അംഗീകരിക്കുക ഫലസ്തിൻ ജനതയും അറബ് മുസ്ലിം രാഷ്ട്രങ്ങൾ ഇസ്രായേലിനെയും അംഗീകരിക്കുക മേഖലയിൽ സമാധാനം കൊണ്ടുവരുക . വെറുതെ രക്തം ചിന്തിയത് കൊണ്ടൊന്നും ആർക്കും ഒന്നും നേടാനാകില്ല

  • @ashbingeorge8985
    @ashbingeorge8985 8 днів тому +1

    Pp James vannam 😂, Bangladeshilea Hindu kalludea kariyam parayunillalo.

  • @user-yt9wf7dm6g
    @user-yt9wf7dm6g 8 днів тому

    ലോകത്ത് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് ഇസ്രായേലും പലസ്തീൻ പ്രശ്നങ്ങളുമാണ് പലസ്തീനികൾക്ക് എന്ന് ഫ്രീഡം കിട്ടുന്നുവോ അന്ന് ലോകം സമാധാനമാകും പഴയ ഇസ്രായേലുകൾ ഇസ്ലാമിലേക്ക് കൺവേർട്ട് ചെയ്തു. ഇപ്പോഴുള്ളത് ഖുർആനിലുള്ള ഇസ്രായേലുകളാണ് അവരെ പലസ്തീനികൾ എന്നു പറഞ്ഞു വേർതിരിക്കണ്ട

  • @Diaperforce
    @Diaperforce 8 днів тому

    Russia🚩🚩🚩

  • @rajeenabindseethy66
    @rajeenabindseethy66 2 дні тому

    Dhivathin sthuthi❤😂

  • @jomyvm111
    @jomyvm111 8 днів тому

    ജെയിംസ് ചേട്ടാ കരയണ്ട 1000 ന് 1 ലക്ഷം അതാണ് ഇസ്രായേൽ കണക്ക്. 1 ലക്ഷം കഴിഞ്ഞു വേണങ്കിൽ നോക്കു

  • @KVSM231
    @KVSM231 8 днів тому +3

    ബെഞ്ചമിൻ കൊതന്യാഹു ഒന്നുകൊണ്ടും പേടിക്കേണ്ട.. സംഘം കാവലുണ്ട് 😌

    • @blassan123
      @blassan123 8 днів тому

      അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 днів тому

      Yes

  • @Ash-pn8kb
    @Ash-pn8kb 8 днів тому +5

    ലോകത്തിലെ എക്കാലത്തെയും വലിയ ഭീകരന്മാർ ക്രിസ്ത്യാനികൾ ആണ്
    ഹിറ്റ്ലർ ക്രിസ്ത്യാനി ആയിരുന്നു ..ലക്ഷക്കണക്കിന് ആളുകളെ ഇറാഖിലും അഫ്ഘാനിസ്ഥാനിലും സിറിയയിലും ഇപ്പൊ ഫലസ്റ്റീനിലും കൊന്നൊടുക്കി കൊണ്ടിരിക്കുന്നത് ബൈബിൾ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കൻ പ്രസിഡന്റുമാരാണ് .ഈ പരിപാടി( വംശഹത്യ) 2000 വർഷം മുൻപ് തുടങ്ങിയ പരിപാടിയാണ്‌

    • @Prince000039
      @Prince000039 8 днів тому +1

      @@Ash-pn8kb atheda ellathineyum konnu thallum..

    • @David0824
      @David0824 8 днів тому

      ഈ പാഴ് ആണോ ദൈബം 😂👉 8.39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക.
      47.4ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക.

    • @moncythomas6219
      @moncythomas6219 8 днів тому

      @@Ash-pn8kb കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു

    • @Ash-pn8kb
      @Ash-pn8kb 7 днів тому

      @@Prince000039 ദൈവം സ്നേഹമാണ്

  • @shareefkshareef8570
    @shareefkshareef8570 8 днів тому

    SathnnayeeNshikkatteay

  • @ryzindia1883
    @ryzindia1883 8 днів тому

    പുട്ടിൻ അണ്ണാ ഒരു അണുവായുധം ഇസ്രയേലിൽ ഇട്ടേക്ക ണേ!