🔥ഓ സി ഡി - OCD Therapy Malayalam, ERP Therapy for OCD in Malayalam

Поділитися
Вставка
  • Опубліковано 19 сер 2024
  • 🔥ഓ സി ഡി - OCD Therapy Malayalam, ERP Therapy for OCD in Malayalam
    ocd therapy malayalam,erp therapy for ocd in malayalam,cure ocd malayalam,psychotherapy malayalam,cbt therapy malayalam,ocd malayalam treatment,ocd treatment malayalam,psychotherapy for ocd malayalam,erp cbt therapy malayalam,erp therapy for ocd,erp therapy,erp therapy malayalam,cure ocd,kv anand,kv anand psychologist,psychology malayalam,psychiatry malayalam,psychology for all,ocd malayalam,ocd treatment,motivation malayalam,inspiration malayalam
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - / @psychologistanand
    *************************************************************
    For psychology related information and videos please click this link - / @psychologistanand
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

КОМЕНТАРІ • 260

  • @nijeeshajoseph4911
    @nijeeshajoseph4911 Рік тому +17

    Searched a lot of vedios for avoiding the ocd. This one is very helpful 👍🏻

    • @PsychologistAnand
      @PsychologistAnand  Рік тому +3

      ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

    • @kpnihal3695
      @kpnihal3695 2 місяці тому +1

      ​@@PsychologistAnandഈ മെയിലിൽ msg സെന്റ് ആവുന്നില്ലാലോ.. നമ്പർ തരുമോ

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      @@kpnihal3695 എല്ലാവരും തന്നിരിക്കുന്ന ഇ മെയിലിൽ തന്നെയാണ് അയക്കാറുള്ളത്.

  • @haneenahaneena9720
    @haneenahaneena9720 Рік тому +8

    Sir thanks ith kandapol thanne enthoru samadanam🤗🤗sirin ennum nallath veratte😊

  • @rohithrohuthen3777
    @rohithrohuthen3777 Рік тому +8

    Sir എനിക്ക് daydream cheyyan pattunnilla. ഞാൻ ഇഷ്ടപെട്ട കാര്യങ്ങൾ ഞാൻ ഇങ്ങനെ ആലോചിച്ചു ആനന്ദം കണ്ടെത്താറുണ്ട് ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് അതിന്റെ ഫീൽ കിട്ടുന്നില്ല അത് എന്താ കാരണം സാർ. Day dream ചെയ്യുമ്പോൾ ആളുടെ മുഖം ക്ലിയർ ആവുന്നില്ല മുടി കറക്റ്റ് വരുന്നില്ല enjoy ചെയ്യാൻ പറ്റുന്നില്ല ഇത് എന്താണ് കാരണം സാർ. ആളുടെ ഹെയർസ്റ്റൈൽ കറക്റ്റ് അല്ല ആളുടെ ഭംഗി ആസ്വദിക്കൻ പറ്റുന്നില്ല അങ്ങിനെ ആലോചിക്കുമ്പോൾ ടെൻഷൻ ആവുന്നു എനിക്ക് പഴയ പോലെ day dream ചെയ്യണം സാർ എന്താണ് മാർഗം. ഇങ്ങനെ ഒരാളെ പറ്റി ചിന്തിക്കുമ്പോൾ അയാളുടെ exact roopam manasil varunnilla സാർ അത് എന്താണ് കാരണം മുൻപ് എനിക്ക് പറ്റിയിരുന്നു... ഇപ്പോ പറ്റുന്നില്ല please help

  • @user-ng3jz9hc1j
    @user-ng3jz9hc1j Місяць тому +3

    Thank u so much for this class

  • @Akhi9207
    @Akhi9207 Рік тому +15

    Njan ocd ocpd il ninnum 97 % adijeevich Sadarana jeevithathilekk vannavanaann oru marunninum doctorinum ente manasine mttan kazhiyilla marandath njan thanneyanenn manasilakki kure struggle cheithu mattiyeduthu😊✌🏻🤠

    • @PsychologistAnand
      @PsychologistAnand  Рік тому +2

      Good

    • @HishamMuhammed.k
      @HishamMuhammed.k Рік тому +1

      How?

    • @aadx_la
      @aadx_la Рік тому +2

      @@PsychologistAnand religious ocdne kurichu oru vid cheyyo✨️

    • @muhammedalthafma551
      @muhammedalthafma551 Рік тому +1

      Engne anu ath matti eduthath. Onn parayamoo?

    • @Akhi9207
      @Akhi9207 Рік тому +9

      @@muhammedalthafma551 നിങ്ങളുടെ ചിന്തകൾക്ക് ഒരു വെല്ലുവിളി പോലെ തിരിച്ചു പ്രവർത്തിക്കുക വരുന്നിടത്തു വെച്ച് കാണാം എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക പിന്നെയും അങ്ങനെ ഓർക്കാതിരിക്കാൻ ശ്രെമിക്കുക പതിയെ മാറാൻ പറ്റും ആദ്യമൊക്കെ കുറെ ബുധിമുട്ടാരിക്കും പിന്നെ റെഡിയാകും try ചെയ്യ്

  • @sreesreenu1284
    @sreesreenu1284 Рік тому +37

    ആ ഇടയ്ക്കുള്ള മണി അടി ഒന്നു ഒഴിവാക്കാമായിരുന്നു .. concentrate ചെയ്യാൻ ആവുന്നില്ല😁

  • @preethim27
    @preethim27 11 місяців тому +3

    Sir, u are great 🙏🏻🙏🏻ee psychologist nte eduth okke pokn patathavark financially pokn patathavarkum ethreyo ashyasam nalkunna vakkukalanu sir nteth thnk u so much very helpful 🙏🏻

  • @hareeshn1033
    @hareeshn1033 Рік тому +5

    Ocd maarum ennu paranjhal viswasikkan kazhiyoola 16years aayi anubavikunnu change ennu parayan onnum illa life poyi

    • @MSKMha
      @MSKMha 6 місяців тому +1

      Bro Consult good dr.. it will cure

  • @chellappanunnikrishnan6134
    @chellappanunnikrishnan6134 Рік тому +5

    Very good sir, valuable method.

  • @itsme-ms7qm
    @itsme-ms7qm Рік тому +6

    Enk anxity phn use akumbo enk asugamvaruo ennapediyan.phn use kudutalayrnnu njn. Ipo kurachu.. Ipoyum phn edkumbo pedivarum.. Ee techniq adipoli workavunnund thnk u👍

  • @NIVEDGS
    @NIVEDGS 6 місяців тому +2

    Help me
    I am suffering OCD RELATING TO MY STUDIES. THE COMMON PROBLEM I FACE ON A DAY TO DAY BASIS WHEN I STUDY ARE
    * OVER CONCENTRATED ON MY SITTING POSTURE ( LIKE ARRANGING MY TABLE, CHAIR IN SAME POSITION EACH DAY EVERY TIME) ANY DIFFERENCE THEIR PLACE CAUSE ME IRRITATION
    * REREADING A PARAGRAPH WORD TO WORD ( I WILL NOT GET SATISFACTION UNTIL I READ IT CORRECTLY) WITHOUT ANY MISTAKE IN WORDS
    * AN ERROR WHILE DOING A PROBLEM MAKE ME IRRITATED
    How to solve this problem help me

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @Neethuprakash-ps2du
    @Neethuprakash-ps2du 12 днів тому +1

    Hello sir.anik ottak erikubol alogich chirikukayum samsarikuna shilam unnd njan enthu cheyum .anik 2 unnikal und avarku varumo annu pediyud

    • @PsychologistAnand
      @PsychologistAnand  12 днів тому +1

      @@Neethuprakash-ps2du വരില്ല. പേടിക്കണ്ട

  • @MuthuMuthu-zv9yr
    @MuthuMuthu-zv9yr 5 днів тому +1

    സാർ എനിക്ക് ചില സമയങ്ങളിൽ ഒരു വേണ്ടാത്ത എന്തെങ്കിലും ചിന്ത വരും അതു പാടില്ല എന്ന് എനിക്കറിയാം പക്ഷേ എനിക്കതിനെ തടുത്തു നിർത്താൻ സാധിക്കില്ല അതിന്റെ കൂടെ കടുത്ത ഭയവും അശ്രദ്ധയും ഒന്നിലും ഫോക്കസ് ചെയ്യാൻ കഴിയാത്ത അവസ്ഥ ഇത് എന്തിന്റെ ലക്ഷണമാണ് ഡോക്ടറെ

    • @PsychologistAnand
      @PsychologistAnand  5 днів тому +1

      ഇത്രയും ചെറിയ വിവരം കൊണ്ട് ഒന്നും പറയാനാവില്ല . ഓ സി ഡി ആവാം . ഉത്കണ്ഠ ആവാം .

  • @akvlogs3064
    @akvlogs3064 Рік тому +3

    Sir body dysmorphic disorder patti oru video cheyamo plss.enik ippo body face cheith anxiety kuravund pakshe repetition undavunnd.

  • @SABUISSAC7
    @SABUISSAC7 Рік тому +2

    ERP - Exposure and Response Prevention Therapy

  • @Peaceandpeaceonly
    @Peaceandpeaceonly 5 місяців тому +4

    Sir, enikku health anxiety and ocd undu. Obsessive ayi health related pedikal, onnu theerumbo matonnu, arkelum endhelum mosham ayi vero ennoke pedi. I am in my mid twenties and last 10 years ayi ethu undu. Eppo enikku ethu control cheyan patathe vanapol, like ente life thane ente kayilnu povunnu ennu thoniyapol, I searched for a solution and now I am seeing a psychologist. He confirmed this as OCD and anxiety (but not a severe one).
    Sir ayurvedic medicines effective ano ethinu.

    • @PsychologistAnand
      @PsychologistAnand  5 місяців тому +2

      അതറിയില്ല

    • @Peaceandpeaceonly
      @Peaceandpeaceonly 5 місяців тому +2

      @@PsychologistAnand ok sir. Thankyou for the quick response.

    • @sweetfamily4218
      @sweetfamily4218 Місяць тому

      ​@@Peaceandpeaceonlyഇപ്പോ എങ്ങനെ ഉണ്ട്?

    • @heather5037
      @heather5037 21 день тому

      How you now?

    • @Peaceandpeaceonly
      @Peaceandpeaceonly 21 день тому

      I went for 4-5 sessions of counseling. It was like one day in a week. Psychologist suggested that proper treatment will be be CBT (cognitive behavioural therapy). But as it might cost some 30k together for 21 days counseling, I didn't opted that. I took some vitamin supplements (my vitamin B12 levels was much less than normal at that time) and ayurvedic medicines like manasamithram tablests and some other kashayams for 3 weeks by consulting a Ayurveda doctor, as per the directions given by psycologist. Psycologist was interested to make me take English medicines and as per his opinion Ayurveda don't have proper treatment for OCD, but I was not interested in taking English medicines and that's why he suggested ayurvedic medicines as a second option. Psychologist suggested me some breathing exercises too. So altogether by one month I started feeling much better and I stooped attending the counseling sessions (without asking the psycologist). But after 2-3 months I felt like those anxiety thoughts are coming back. But this time I was able to control the thoughts without becoming much worse.
      I think according to the severity of each one's condition the treatment requirements might vary. But the common habit that could help everyone to an extent is exercise/workout/yoga, breathing exercises and meditation.
      Make some form of physical activity a daily habit. It will help us to a great extent. If it's again out of your control please consult a psychologist.

  • @printukp4084
    @printukp4084 4 місяці тому +1

    Enik neatness ne kurich mathrollu Ocd .

  • @AK-ji6kr
    @AK-ji6kr Рік тому +3

    Thanks❤

  • @JafarJafar-fl4yh
    @JafarJafar-fl4yh 11 місяців тому +3

    Sir enik entte kariyathil poseteve varunnilla ansvishya chida pinne negateve chida sir kulika kudikunnund but kayyi vittu pokunnu njan manasa mithravadakam tablat kudikunnund .. but not ath kudikumboolum mattulla oru . Ith

    • @PsychologistAnand
      @PsychologistAnand  11 місяців тому +2

      സാരമാക്കണ്ട. മാറും. കുറെ മാസങ്ങളായി നിങ്ങൾ കൊണ്ടു നടക്കുന്ന നെഗറ്റീവ് ചിന്തകൾ ഒരു ആഴ്ചകൊണ്ട് മാറില്ല. നിരന്തരമായി പോസിറ്റീവ് ആയി ചിന്തിച്ച് ശീലിക്കൂ. അതും ശീലമാവും.

    • @perumbavoorrenjith8427
      @perumbavoorrenjith8427 6 місяців тому

      Ayurveda marunnu aano

  • @pmmohanan9864
    @pmmohanan9864 Рік тому +3

    Thankyou very much doctor. I have also these problems doctor. OCD . I am taking medicine. Can you suggest me some councelling. I am hearing some of your videos. Thanks doctor.

  • @mid_fx
    @mid_fx Рік тому +2

    manassine alattunna vishayam kaaranam ee video ethra thavana repeat adich kandenn enikku thanne ariyilla🤦‍♂️

    • @PsychologistAnand
      @PsychologistAnand  Рік тому +2

      വിഷമിക്കരുത്. OCD മാറും. കൃത്യമായി ചികിത്സിച്ചാൽ മതി. വിഷമിച്ചാൽ ലക്ഷണങ്ങൾ വഷളാക്കും

  • @nemeropromeste4963
    @nemeropromeste4963 Рік тому +3

    Please Make a video about staring at private parts ocd and peripheral vision ocd . It’s very important because it gives awareness to society too about this problem.

    • @shylockisthere
      @shylockisthere Рік тому

      Ningalkk engane und result? 🥺

    • @shylockisthere
      @shylockisthere Рік тому +1

      Ningalkk engane und result? 🥺

    • @nemeropromeste4963
      @nemeropromeste4963 Рік тому

      @@shylockisthere ningalk undo private part staring through peripheral vision without our control or thoughts?

  • @Neethuprakash-ps2du
    @Neethuprakash-ps2du 11 днів тому +1

    Poornamaye mattan pattumo.tharapylude.

    • @PsychologistAnand
      @PsychologistAnand  11 днів тому +1

      @@Neethuprakash-ps2du താങ്കൾ റെസ്റ്റ് എടുക്കൂ. ബാക്കി പിന്നെ സംസാരിക്കാം

  • @arunraj7257
    @arunraj7257 Рік тому +5

    സർ ഞാൻ കുറച്ച് വർഷങ്ങൾക്ക് മുന്നേ ഒരു പ്രേശ്നത്തിന്റെ പേരിൽ ഒരുപാട് ടെൻഷൻ അടിച്ചു.. ടെൻഷൻ ആയി ബോഡി മൊത്തം വേദന ആയി.. പിന്നെ അതുപോയി.. കുറേകാലം കഴിഞ്ഞു പിന്നെ എപ്പോൾ ടെൻഷൻ വന്നാലും ടെൻഷൻ ആകുമോ എന്ന ഭയം ആണ് അങ്ങനെ വീണ്ടും ടെൻഷൻ ശ്വാസം മുട്ടൽ പോലും ഉണ്ടാകാറുണ്ട്.. ഇത് ocd ആണോ anxiety ആണോ.. എന്താ പരിഹാരം ഇതിന്

    • @PsychologistAnand
      @PsychologistAnand  Рік тому +3

      Anxiety ആണ്. വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

    • @arunraj7257
      @arunraj7257 Рік тому +1

      @@PsychologistAnand online consultation paid ആണോ?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Yes

  • @aswathysanil748
    @aswathysanil748 5 місяців тому +3

    Hi dr.. Njn ocd patient alla.. 2022 l oru panic attack vannu.. Antidepressant use cheythu thudangi.. Ipo 2 years aayt vere prblm onnumilla, but I cant stop the medicines. Dose lowest aanu ipo SSRI escitaloparam.. Enk stop cheyan neram withdrawal symptoms varunnu.. How can I overcome that.. Pls reply sir

    • @sarathks7415
      @sarathks7415 2 місяці тому

      Njanum ithe same medicine ane use cheyyane. But nirthaan pattanilla ...

    • @sayoojbsuresh2460
      @sayoojbsuresh2460 6 днів тому

      Try to stop...

    • @sarathks7415
      @sarathks7415 6 днів тому

      @@sayoojbsuresh2460 nirthyaal pinnem varum

  • @jobinpjayan694
    @jobinpjayan694 3 місяці тому +1

    Nice Video Sir

  • @Neethuprakash-ps2du
    @Neethuprakash-ps2du 11 днів тому +1

    Marunu etra year kazhikanam

    • @PsychologistAnand
      @PsychologistAnand  11 днів тому +1

      @@Neethuprakash-ps2du സൈക്യാട്രിസ്റ്റ് പറയും

  • @prasanth_kp
    @prasanth_kp Рік тому +1

    Thank you so much sir❣️

  • @muhammaduvaisvs8260
    @muhammaduvaisvs8260 Рік тому +3

    Hello sir . Enta manasail oru Kariyam paranjathanne veendum veendum repeat aayi paranjondirikunnu athanthu rogam aanu sir

    • @saginianeeshps7868
      @saginianeeshps7868 7 місяців тому +1

      Ocd thanne. Enikkum und😢

    • @Ayana-mly
      @Ayana-mly Місяць тому

      Enikkum und ente jeevitham poyi😢😢😢😢njan suicide cheyyala😢

  • @varunvarun8267
    @varunvarun8267 Рік тому +1

    Crush നോട്‌ ഉള്ള obsession ഉം ഇത് implement ചെയാമോ?

  • @trinxvlog6512
    @trinxvlog6512 11 місяців тому +1

    16 vayassil , ssri medicine kaychal koyapavo dr , ?

  • @fathimashahana-hl6kg
    @fathimashahana-hl6kg 9 місяців тому +2

    പ്രവർത്തനത്തിലില്ല.. വെറുതെ ഒരു ചിന്ത എന്നെ അലട്ടുന്നു. അത് ജീവിതം ഇല്ലാതാകും എന്ന പേടിയാണ് ഇതിന് കാരണം.. ആാാ ചിന്ത ഒഴിവാക്കാൻ കഴിയാതെ വന്നു തളരുന്നു.. ഇത് ഒഴിവാക്കാൻ ഈ theraphy ഫലമുണ്ടാക്കുമോ

  • @dreamgirl6056
    @dreamgirl6056 Рік тому +8

    സർ എനിക്ക് nyt നല്ലപ്പടി ആണ് പ്രേതം ആത്‍മാവ് ഇതൊക്കെ.. മരണ ഭയം ആണ് എന്റെ വീട്ടുകാർക് എന്ധെലും പറ്റുവൊന്... ആരോ മനസിനെ നിയന്ധ്രിക്കുന്നു നീ ഞ്ഞപറയണപോലെ ചെയ്തില്ലേൽ അവര്ക് അപകടം ആണെന്ന് ചെയ്ത കാര്യം വീണ്ടും ചെയ്ത് ഉൽക്കണ്ട മാറ്റും 🙂പിന്നെ ഒന്ന് അനങ്ങിയാൽ ആരും കാണാത്ത എന്നാൽ എനിക്ക് തോന്നുന്ന എന്തോ അപകടം തെളിയുന്നു അതിൽ പ്രത്യേഗം തെളിന്നപോലെ അതുപോലെ വീണ്ടും ചെയ്യണം എന്ന് വിരൽ ഒന്ന് നടക്കുമ്പോൾ ആണ് അങ്ങനെ തോന്നുന്നേ എങ്കിൽ വീണ്ടും വിരൽ മടക്കും ആകെ ശരീരത്തെ ഇങ്ങനെ വേദനിപ്പിക്കും മടുത്തു ithum ocd aano എന്താണ് എന്ന് റിപ്ലൈ തരണം സമാധാനം ഇല്ലാ 🙂

    • @PsychologistAnand
      @PsychologistAnand  Рік тому +3

      പറഞ്ഞ ലക്ഷണങ്ങൾ വച്ച് ocd യും Anxiety യും ഉണ്ടെന്ന് തോന്നുന്നു.

    • @arjunsandhya5404
      @arjunsandhya5404 Рік тому +2

      എനിക്കും ഇങ്ങനെ തന്നെ 😔

    • @prasanth_kp
      @prasanth_kp Рік тому

      Same bro

    • @mohammedsinan-yf6kd
      @mohammedsinan-yf6kd 2 місяці тому

      Same bro😂​@@arjunsandhya5404

  • @Pr_ay_ag
    @Pr_ay_ag 7 місяців тому +1

    Hellow sir ente oru friend inu..Avan ennod paranjathan Avan MSG onnum ayachittilla but eppalm msg Ayacho Ayacho ennoru thonnal ennitt ath maran vendi screenshot edkkm screen record um ath ntha sherikkum pinne Avan exam ezhthiya Sir mark idunna column thil oral tick ittappo ayale debarr cheythu exam kazhinjappo avanu samshayam Avan aa column thil tick cheythittundo enn ith ntha sambhavam??

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      ക്ഷമിക്കണം. മറ്റൊരാളുടെ കാര്യത്തിൽ അയാളോട് സംസാരിക്കണം. എന്നാലേ പറയാനാവൂ

  • @ArshiajuArshiaju
    @ArshiajuArshiaju 8 місяців тому +1

    Sir എനിക്ക് ocd ഉണ്ട്.ഇടക് ഇതിനെ പറ്റി കൂടുതൽ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുമ്പോ സംശയവും മറവിയും ഉണ്ടാകുന്നു. കുറച് സമയം വേണ്ടി വരുന്നു കാര്യങ്ങൾ ഓർത്തെടുക്കാൻ. ഇങ്ങനെ വരുന്നത് ocd കൊണ്ടാണോ. Pls rpy

    • @asi1745
      @asi1745 8 місяців тому +1

      Medication edukkunnundo

  • @neethukandath9920
    @neethukandath9920 6 місяців тому +2

    Sir enik njan aagrahikkatha anaavashya chinthakal manasilek kadannu varunnu ath veendum veendum vannu kondirikkunnu. Ath kond thanne enik mattu karyagalil shradhikkan kazhiyunnilla ith karanam nalla tension und nenjil baram pole thonnunnu Sahikkan pattunnilla. Njan ithinekurich youtubil search cheyth nokkiyappol ith ocd enna rogathinte symptoms aanennu arinju. Ocd ye kurichulla chila vediyoyil chila comments kanudu ee rogam maarilla jeevitham poyi ennokke ath kandappol ente tension irattiyayi. Enik ee rogamano sir?
    Ee chinthakal poornamayi mattiyedukkan kazhiyille reply tharumo sir?

  • @badassking-jz5hl
    @badassking-jz5hl Рік тому +7

    Religious ocd und sir. അമിത ഭക്തിയാണ്. പക്ഷെ ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ ഞാൻ ദൈവത്തെ ഉപദ്രവിക്കുന്നതായി thought വരുന്നു. ഞാൻ എന്തു ചെയ്യും സാർ . ഭക്തിയില്ലാതെ ജീവിക്കാൻ കഴിയില്ല എനിക്ക് . ഇങ്ങനെ ചിന്ത വന്നാൽ ദൈവം എന്നെ ശിക്ഷിക്കുമോ? പിണങ്ങിപ്പോകുമോ?😭😭

    • @PsychologistAnand
      @PsychologistAnand  Рік тому +11

      ദൈവം പിണങ്ങുന്നവനല്ലല്ലോ.. തെറ്റ് ചെയ്താലും ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് നേർവഴിക്ക് നയിക്കുന്നവനല്ലേ? അവനല്ലേ ദൈവം 🙏

    • @sinshas461
      @sinshas461 Рік тому +3

      സുഹൃത്തേ അങിനെ തോനുബോൾ ദൈവത്തെ മനസ്സിൽ സ്നേഹിക്കുന്നതായി കരുതുക എത്ര നിന്റെ മനസ്സിൽ ne ദൈവത്തെ ഉപദ്രവിക്കുന്നതായി തോന്നുന്നുവോ അത്രയും നീ ഉള്ളിൽ ദൈവത്തെ സ്നേഹിക്കു.... God ആരെയും upadravikkunavan alla.. So dnt be അഫ്‌റൈഡ്... മനസിന്റെ ഭ്രമം ahhnu ഇത്.. Athine ഭയക്കാതെ ഇരിക്കുക... Let thought cme let thought go.. അങിനെ karuthuka.. മനസിനെ പരിശീലിപ്പിച്ചാൽ ocd മാറും.. Thoughts are jst thoughts.. Agine maathram കരുതുക...

    • @njrnjr3236
      @njrnjr3236 Рік тому

      @@sinshas461 thoughts cntrl cheyyan pattunillengil?

    • @mohammedaslah8488
      @mohammedaslah8488 Рік тому

      ​@@njrnjr3236thought control cheyyan pattunnillenkil angane sambavikkatte ennu chindikkanam appo automatic ayi oru 10 divasam kayinjal atthjready aayi vannolum

  • @sajmeerkvr7686
    @sajmeerkvr7686 8 місяців тому +2

    Sir ethinte medicines yenthannu yennariyan aaghrahamund. Onnu paranju tharumo.

    • @sajmeerkvr7686
      @sajmeerkvr7686 8 місяців тому +1

      Sir medicines paranju tharumo. Please replay. Religious OCD ude victim aaanu.

    • @snoopdogg27260
      @snoopdogg27260 6 місяців тому

      @@sajmeerkvr7686consult a psychiatrist. Eth paracetamol pole prescribe cheyyan patilla

    • @DaniAlvis-s5p
      @DaniAlvis-s5p 25 днів тому

      ​@@sajmeerkvr7686flunil 10 mg

  • @amirthas6986
    @amirthas6986 Рік тому +2

    Sir njan oru homosexual ayitola alan enik 15 age ind.veedinapurathula oru chetanam ah chetante sound kelkumbozhum okke nte നെഞ്ച്ഈ ടിക്കും painkaramayi padiya avarde vtil polum povan vaya boysil ah chetane painkaravayum padiya ah chetante vandide sound kelkumbozhum painkara padiya ethara sramichatum padi marunila ith maran nth chayanam plz reply njan sucideinte karyom vare alochikuva ith karanam plz reply sir 😭😭

  • @mohammedaslam6396
    @mohammedaslam6396 Рік тому +1

    Sathiyam

  • @vishnuLoGaM
    @vishnuLoGaM Рік тому +3

    Sir njan ഗൾഫിൽ ആണ് കുറച്ചു മുൻപേ വരെ കുഴപ്പം ഇല്ലാരുന്നു ഇപ്പോൾ കൂടി വരുന്നു ആക്റ്റീവ് ആയിരുന്നു ഇപ്പോൾ ഒന്നും ചെയ്യാൻ തോന്നുന്നില്ല 2 വർഷം കഴിഞ്ഞേ വരാൻ ഒക്കു അന്നേരം treatment cheytal mathiyo അതുവരെ ചെയ്യാതെ ഇരുന്നാൽ കുഴപ്പം ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  Рік тому +1

      നിങ്ങളുടെ തീരുമാനം

    • @vishnuLoGaM
      @vishnuLoGaM Рік тому +1

      @@PsychologistAnand എന്തെങ്കിലും മാർഗം ഉണ്ടോ sir ന്ത്‌ ചെയ്യണം എന്ന് അറിയില്ല ഉറക്കം എല്ലാം പോയി

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @muhammedalthafma551
      @muhammedalthafma551 Рік тому

      @@vishnuLoGaM ippo engne und?..

  • @preethim27
    @preethim27 10 місяців тому +2

    Sir oru thought thanne repeated ayit divasavum verunnath ocd ano?

  • @user-lh5iz3sw9z
    @user-lh5iz3sw9z 11 місяців тому +5

    ഒരു ചിന്ത മാത്രമല്ല പല തരം ചിന്തകൾ ആണ് വരുന്നത്.. കൂടാതെ സംശയങ്ങളും.. ചിന്തകൾക്കും സംശയങ്ങൾക്കും ഉത്തരം കിട്ടുന്നത് വരെ അന്വേഷിക്കും.. ഉത്തരം കിട്ടിയില്ലെങ്കിൽ വല്ലാത്ത ഒരു അവസ്ഥ ആണ്.. ഇത് മാറൂലെ?ഇത് ഓ സി ഡി തന്നെ ആണോ?

    • @PsychologistAnand
      @PsychologistAnand  11 місяців тому +3

      അതെ. ഉത്തരം കിട്ടുന്നത് വരെ അന്വേഷിക്കുക എന്നത് കംപൽസീവ് ബിഹേവിയർ . എല്ലാ OCD ക്കും നിരവധി സംശയങ്ങൾ ഉണ്ടാവും.

  • @nimmii3858
    @nimmii3858 7 місяців тому +2

    Enikk pregnant aayadhu muthal tension aanu, aarenklm relatives snacks okke kondu vannal njn kazhikarilla bcoz, ente manas parayum adhil avar endho cherthittund ente kunjhine nashipikkan vendi ennokke, ipoo delivery kainjhu 6 months aayi, adutha problem kuttiye aarude kaiyilum koduthalum njn avde thanne nikkum ente manasil anneram thonnuka kunjhinu avar endhenklm kaikkan kodukkum adhilooode kuttikk valla asugavum varum, allenkl asugam varuthunna polathe endhenklm injection vekkum ennokkeyanu ipozhathe chindha 😢

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @nimmii3858
      @nimmii3858 7 місяців тому +1

      @@PsychologistAnand sir idh ocd aano

  • @rrm00369
    @rrm00369 24 дні тому +1

  • @human8238
    @human8238 11 місяців тому +1

    Self harm ocd erp cheythal that may cause danger to person. My doubt pls clarify. I am panic now

    • @PsychologistAnand
      @PsychologistAnand  11 місяців тому +1

      ERP സ്വയം ചെയ്യാനുള്ളതല്ല. അത് തെറാപ്പിസ്റ്റ് ചെയ്യുന്നതാണ്. മരുന്നും കൂടെ കഴിക്കണം. ശരിയായ മരുന്നോട് കൂടി ERP ചെയ്താൽ OCD മാറും

  • @Neethuprakash-ps2du
    @Neethuprakash-ps2du 12 днів тому +1

    Pregnant timeil anik udayrunu.2 unnikalku varumo

    • @PsychologistAnand
      @PsychologistAnand  12 днів тому +1

      @@Neethuprakash-ps2du ഇല്ല

    • @Neethuprakash-ps2du
      @Neethuprakash-ps2du 12 днів тому +1

      @@PsychologistAnand maran njan entha cheyuka sir .marunu kazhichal marumo.kure year aye.eppol 2 month njan Thane control cheyan try cheyubol kurachu mattamund.

    • @PsychologistAnand
      @PsychologistAnand  12 днів тому +1

      @@Neethuprakash-ps2du സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @Neethuprakash-ps2du
      @Neethuprakash-ps2du 11 днів тому +1

      Njan eppolrestil anu.pinne thannal mathi.

  • @raheesmuhammed7312
    @raheesmuhammed7312 Рік тому +4

    Sensorymotor ocd ye കുറിച്ച് വിഡിയോ ചെയ്യുമോ

    • @hey_sree
      @hey_sree Рік тому +1

      What sort of sensory motor ocd do you mean? I have this freaking peripheral vision ocd 🤣🤣crazy shit.but i kind learned to manage it though.

    • @prasanth_kp
      @prasanth_kp Рік тому

      ​@@hey_sree അതെന്ത്?

    • @perumbavoorrenjith8427
      @perumbavoorrenjith8427 6 місяців тому

      ​@@hey_sreeനിങ്ങൾ അലമ്പ്എടുക്കരുത്

    • @perumbavoorrenjith8427
      @perumbavoorrenjith8427 6 місяців тому

      ​@@prasanth_kpഎന്തു പണ്ടാരം ആണോ 🤔അവനു അറിയാം

  • @user-vc2qf7vk9p
    @user-vc2qf7vk9p 10 місяців тому +2

    Enikk nalla samshayamund ellathinum ocd aanenkil ethra kaalam edukum ath maraan

  • @Zimartcooli
    @Zimartcooli День тому +1

    Njan +2 aanu padikkunne ocd undennu oru doubt und mark valare kuravan sslck ellam annum ipo anubhavikunna preshnam undayirunu ith ente futurineyum effect undakkumo

    • @PsychologistAnand
      @PsychologistAnand  День тому +1

      വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @hhjjsbb9364
    @hhjjsbb9364 8 місяців тому +1

    Ithe poornamayittum marumo?😢

  • @faseelam6934
    @faseelam6934 Рік тому +3

    Dr njan ocd ulla oralanu..palappoum njan ariyathe njan swapnathil polum vijarikkathe enikk etavum vendappettavark allenkil ente makkalk thanne avar oru rogi allenkil avar marichu pote ennu njan orikkalum pratheekshikkathe ente manass angane paraunnu..athu chumma pettennu aayirikkum angane paraunnath athu ente kuttamallallo😔athu ocd ude baagamano..enikk etavum sangadamulla kaaryamayirikkum ente makkalkenthenkilum varunnath allenkil etavum ishtam ente makkaleyayirikkum athukondano dr enne vedanippikkan ente manassu ingane paraunnath enikk ariyam ente kuttamallennu ennalum ente manassu vedanikkunnu..kuttabodavum und..njan swapnathil polum vijarikkatha kaaryamayirikkum athu..njan enthenkilum paniyedukkumbozayorikkum ente manassilek ithupolathe chindhakal kadannu varunnath

    • @PsychologistAnand
      @PsychologistAnand  Рік тому +3

      അത് കൊണ്ടാണല്ലോ അതിനെ ഒ സി ഡി എന്ന് പറയുന്നത്

    • @faseelam6934
      @faseelam6934 Рік тому +1

      @@PsychologistAnand dr ithu ente mistake allallo athre enikkaryendoo

    • @PsychologistAnand
      @PsychologistAnand  Рік тому

      അപ്പോൾ OCD എന്ന് സ്വയം രോഗ നിർണയം നടത്തിയതാണോ? അത് തെറ്റാണ്. അര മണിക്കൂറോളം എടുത്താണ് നിപുണനായ ഓരോ ചികിത്സകനും രോഗ നിർണയം നടത്തുന്നത്. താങ്കളത് ഗൂഗിളിൽ നോക്കി ചെയ്യരുത്.
      ആദ്യം വ്യക്തമായ രോഗനിർണയം നടത്തു

    • @faseelam6934
      @faseelam6934 Рік тому

      @@PsychologistAnandalla doctor..ocd und..njan medicine edukkunnund..ithupolathe kaaryangal ocd yanennu dr paranjittund..dr oru advicinu vendi njan chodhichathanu

    • @hareeshn1033
      @hareeshn1033 Рік тому

      @@faseelam6934 ocd aanu Enikkum und ithilum extreme problems

  • @achuvlogs1460
    @achuvlogs1460 Рік тому +3

    Rabies anxiety oru video cheyyamo dr

  • @lechusparadise4690
    @lechusparadise4690 10 місяців тому +3

    ഞാൻ ഉള്ള കാര്യങ്ങൾ എപ്പളും നല്ല വൃത്തിയിൽ ആയിരിക്കണം എന്ന് കരുതുന്നു കുളിക്കാൻ ഒരുപാട് ടൈമ് എടുത്ത് ഒത്തിരി വെള്ളം ചിലവാക്കി ആണ് ചെയ്യുന്നത് എന്ന് എല്ലാവരും പറയുന്നു അതുപോലെ പാത്രം കഴുകാൻ ഒത്തിരി വെള്ളം എടുക്കും കഴുകിയ പാത്രം തന്നെ എടുക്കുമ്പോൾ വീണ്ടും കഴുകും ഞാൻ വീട് ക്ലീൻ ആക്കി ഇട്ടാൽ പിന്നെ അവിടെ ഒരു പൊടി പോലും ചവിട്ടി കേറ്റിയാൽ വഴക്ക് ഇണ്ടാക്കും അങ്ങനെ ഒക്കെ ആണ് പലരും പറഞ്ഞു നിനക്ക് ocd ആണെന്ന് അങ്ങനെ ആയിരിക്കുമോ reply pls.....

    • @PsychologistAnand
      @PsychologistAnand  10 місяців тому +2

      ഈ ലക്ഷണങ്ങൾ നിരന്തരം ഉണ്ടെങ്കിൽ ദൈനം ദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ OCD ആകാനാണ് സാധ്യത. പക്ഷെ വിശദമായ കൺസൾട്ടേഷന് ശേഷം മാത്രമേ തീരുമാനിക്കാറുള്ളൂ.

    • @perumbavoorrenjith8427
      @perumbavoorrenjith8427 6 місяців тому

      ഞാനും ഇങ്ങനെ ആയിരുന്നു എനിക്ക് കുളിക്കാൻ 3മണിക്കൂർ വേണമായിരുന്നു ജോലിക്കുപോകാൻ പറ്റാണ്ടായി ഒരുദിവസം മുഴുവൻ ബ്രഷ് ചെയ്യാനും കുളിക്കാനും കൈ കഴുകാനും മാത്രം പോകും ഞാൻ ഒരു വർഷം മരുന്ന് കഴിച്ചപ്പോൾ ok ആയി മരുന്ന് നിർത്തിയിട്ട് ഇപ്പോൾ 12 വർഷം കഴിഞ്ഞു.. ഇപ്പോൾ ചെറിയ രീതിയിൽ ഉണ്ട്

    • @shinojsivanandan3695
      @shinojsivanandan3695 5 місяців тому

      എന്ത് മെഡിസിനാണ് എടുത്തത് side effect undo medicine Pls reply ente oru friendinu vendiyannu

    • @prayars
      @prayars 2 місяці тому

      @@shinojsivanandan3695 ETHU MEDICINE AANU EDUTHATHU

  • @jasirvzk2770
    @jasirvzk2770 Рік тому +4

    Ocd kku homeopathy il nalla medicine und

    • @PsychologistAnand
      @PsychologistAnand  Рік тому +3

      Very good

    • @arifamusthu4765
      @arifamusthu4765 Рік тому +1

      Evide parannh tharamo

    • @agneyaabhi3559
      @agneyaabhi3559 Рік тому

      ആണോ നിങ്ങൾ മെഡിസിൻ ഉപയോഗിക്കുണ്ടോ പ്ലീസ് ഒന്ന് പറയൂ

    • @MSKMha
      @MSKMha 6 місяців тому

      No use

  • @user-vc2qf7vk9p
    @user-vc2qf7vk9p 10 місяців тому +1

    Enikk oru vishwasam nd ella boysintim pole ink aavan pattumnn ath gay symptom aano atho ocd nte symptom aano pls reply

    • @snoopdogg27260
      @snoopdogg27260 6 місяців тому

      Eth sexual oriented ocd ahnu. Atayath sexual orientation kondulla anxiety

  • @vishnuv705
    @vishnuv705 Рік тому +4

    Sir, enikku same issue undayirunnu, oru 18, age vare , but ippo njan athu ekadesham overcome cheythu, but enikku ippo social anxiety valare kooduthal aanu. enikku alukal koodunniduthu nilkkan pattunnilla, areyum face cheyyan pattunnilla, alukalude munpil ninnu enthenkilum karyam cheyyumbol hands shivering undakunnu.., pinne alukalude aduthu 1 minutes kooduthal samsarikkan pattunnilla, relatives nte call attend cheyyan pedi aanu, entha samsarikkande ennu ariyilla, enikku entha cheyyande ennu ariyilla, please help me sir

    • @PsychologistAnand
      @PsychologistAnand  Рік тому +1

      C B T ചെയ്താൽ മാറും. വീഡിയോ കാളിൽ C B T ചെയ്യണമെങ്കിൽ എനിക്ക് ഇ മെയിൽ ചെയ്യു ... psychologyforall@rediffmail.com

    • @vishnuv705
      @vishnuv705 Рік тому

      Sir , telegram or whatsapp undo

    • @gmix596
      @gmix596 Рік тому +1

      Same avastha bro😣

    • @akvlogs3064
      @akvlogs3064 Рік тому

      Visualise cheithit purathekk povuka kurayum

    • @MSKMha
      @MSKMha 6 місяців тому

      Social Anxiety undavanulla reason ariyuka..enthoke thoughts aan aalukale face cheyumbol verunnath...enn nokuga.. athil nthenkilum logic undo enn nokuga.. if we can find the reason..we can overcome it bro.

  • @adisuryaff7201
    @adisuryaff7201 Рік тому +2

    🙏🙏🙏 very 𝕦𝕤𝕖 full 🥰🥰

  • @motoe4087
    @motoe4087 Рік тому +2

    Mathematics OCD കൊണ്ട് ബുദ്ധിമുട്ടുന്നു... മാറ്റാൻ പറ്റുമോ

    • @motoe4087
      @motoe4087 Рік тому

      റിപ്ലൈ മതി

    • @prasanth_kp
      @prasanth_kp Рік тому

      ​@@motoe4087അത് എങ്ങനെ ആണ്?

  • @aryagopan1073
    @aryagopan1073 5 місяців тому +2

    Sir .. enik religious ocd und sexual intrusive thoughts about god aan ente preshnm ....epo ekadeshm 3 varsham ayi anuvhabikunu....ethukarnm ambalathil pokan polum pedi aan ..njn valre ambition ulla aal ayrnu life nod...but epo....njn eth fight cheythu madthu....ee thoughts karanm deivam ennod deshyapedum ennum enne shapikum ennum .... ente bavi nashich pokum ennum oke aan chindakal ...enik patunila sir ...padikan polum patunila ...ake disappointed aan..... please reply me sir 🙏

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      എത്രയും വേഗം സൈക്യാട്രിസ്റ്റിനെ കാണൂ

  • @vyasvs5808
    @vyasvs5808 Рік тому +1

    Sir magical thinking ocd ye kurichu oru video idumo?

  • @srimookambikaviswadev
    @srimookambikaviswadev Рік тому +6

    Sir.. OCD oru rogavastha anennu njan mansilakiyath ipol aanu. Enik repeted ayi check cheythu kondirikkunna problem und athu pole negative ayiyltulla thoughts varunnath. Eg. Ente mansipol endhegilum cheyyan paranjal athu pole cheyithillegip ninte arengilum marikum ennoke mansu paryum apol pedi kond angane cheyyum. Njn kurachoke overcome cheyyarundarunnu. Ennal ipol enik oru nearly 3month akunnu ariyunna wordsnte pettannu spelling kittathe varunnu. Athu pole simple ayit ullath polum english thetti vayikunnu. For eg:Diana enna name njan Vayichathu ദിയന ennannu. Ath pole Thanka Rao enna name njn vayichathu തൻക റയോ ennanu. Endhanu ithinu karanam. Enik nalla pedi thonnunnu. Ingane thetti vayich njan nanam ketta avastha vare undayittund😭

    • @PsychologistAnand
      @PsychologistAnand  Рік тому +2

      Take an online consultation. Email - psychologyforall@rediffmail.com

    • @bulletrider6653
      @bulletrider6653 Рік тому +1

      Same avastha athupoleyulla negtive thoughts varunnu repeted ayiit karyangal cheyuunnu 😞

    • @loveislife2220
      @loveislife2220 Рік тому +1

      @@bulletrider6653 namuk oru grp thudagiyalo

    • @hareeshn1033
      @hareeshn1033 Рік тому +1

      Hello njan 12years aayi anubavikunnu over come cheyyane sadikunilla vayyathatittund very Disturb mind All time

    • @aryasree760
      @aryasree760 Рік тому +1

      Same avasthayanu enikk...ippo 15 yrs l kooduthal aayi....Over come cheytha aarelum undo

  • @user-qr4tf8pp3y
    @user-qr4tf8pp3y 4 місяці тому +2

    ദൈവത്തെ മോശമായി ചിന്തിക്കുന്നത് ocd aano dr

  • @samayakiran8760
    @samayakiran8760 Рік тому +1

    Very helpful

  • @trendingyt2716
    @trendingyt2716 Рік тому +1

    Medical shopil kittunna ocd kku pattiya marunninte name parayamo
    Enikk obcession bayankaramayitt und enth karyam chinthikumboyum ocd varum
    Ocd yude extreme avasthayil anu njan
    Medicine name suggest cheyyamo

  • @Kabaddi_live_media
    @Kabaddi_live_media Рік тому +2

    Sir, ente makanu 8 vayass und, edak motion poyi ennu thonunnu avanu, illa ennu avanu thanne ariyaaa. Ith ocd aano... Pls reply

    • @PsychologistAnand
      @PsychologistAnand  Рік тому +3

      അങ്ങനെ തോന്നുന്നില്ല. പുറത്ത് ധാരാളം കളിക്കാൻ വിടു. ശരിയാവും

    • @asi1745
      @asi1745 8 місяців тому +1

      Enikkum ond ath. enikk ocd aanu. Taking medication

  • @achuvlogs1460
    @achuvlogs1460 Рік тому +2

    Dr Enikk pevishabadha vero enna pedi aanu eppolum Oru kothuk kadichal polum poocha manthiyathanennokke karuthunnu kalil oru muriv kandal manthiyathanenn thonunnu oru dog aduthoode poyal ath manthittundo nakkiyittundo ennokke thonnunnu Aa dog aduthoode poyath aavarthich aalojichal mathrame samadhanam kittu oru divasam njan nthokke cheyyunnu ennum evidokke povunnu ennum manassil aalojichal mathrame pevishabadha ettittundo enn Urapp veruthan pattunnullu roadil okke poyal kalil oru vedhana vannal patti kadichathann karuthunnu Ith karanam purathirangan polum pattunnilla Ith OCD aano dr😥😥😥😥

    • @PsychologistAnand
      @PsychologistAnand  Рік тому +1

      സംസാരിച്ചാലേ രോഗ നിർണയം നടത്താനാവൂ

    • @jujujuju4947
      @jujujuju4947 Рік тому

      അതെ, ഇതെല്ലാം ഒരു ആകുലത ഉൽകണ്ഠ യുടെ ഭാഗമാണ്

    • @vindhujap5991
      @vindhujap5991 7 місяців тому

      Hello enikkum ippol angane aanu

    • @achuvlogs1460
      @achuvlogs1460 2 місяці тому

      ​@@vindhujap5991 ippo engane ind ?

  • @miam7576
    @miam7576 Рік тому +2

    Angane avoid cheyumbol pedikunnath sambhavikkunnu.

    • @PsychologistAnand
      @PsychologistAnand  Рік тому +2

      അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ അത് ശരിയായി ചെയ്യുന്നില്ല എന്ന് മാത്രമേ അർത്ഥമുള്ളൂ. ഞാൻ സഹായിക്കണം എന്നുണ്ടെങ്കിൽ എനിക്ക് ഒരു ഇമെയിൽ അയക്കുക

    • @girishnair8108
      @girishnair8108 Рік тому

      Sir can you give your email id or phone number

  • @girishnair8108
    @girishnair8108 Рік тому +2

    Ocd ente jeevitham nasippichu

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ശരിയായ മരുന്നും തെറാപ്പിയും ചെയ്താൽ മാറുമെന്ന് എന്റെ അനുഭവം. ധൈര്യമായിരിക്കു

  • @abdulrasheedtvpm
    @abdulrasheedtvpm 8 місяців тому +1

    8:05 ൽ പറയുന്നത് Germ എന്നാണോ Sperm എന്നാണോ

  • @saleenaashraf7309
    @saleenaashraf7309 Рік тому +1

    Ocd ഉണ്ടെകിൽ ശരീരം ചുട് ഉണ്ടാകുമോ

  • @salinijinesh6023
    @salinijinesh6023 Рік тому +2

    Sir എനിക്ക് ocd ഉണ്ട്. Floatin tab ഉപയോഗിക്കുന്നു. ഇത് ഉപയോഗിക്കുമ്പോൾ പ്രെഗ്നന്റ് ആവമോ

  • @vindhujap5991
    @vindhujap5991 Рік тому +2

    Sir enikk ocd ndu.. Oru thavana dctre kandirunnuu.. Bt continue cheyyaan pattiyillaa.. Valareyadhikam bhudhimutt anubhavikkunnund.. Enthaa cheyyande ennariyillaa..sir pls rplyy

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

    • @hareeshn1033
      @hareeshn1033 Рік тому +1

      Aare ennu enik ariyilla Doctore kanich Medicine continue cheyyoo allenkil jeevitham theerum njan 12 years aayit kashtapedunnu vegam sramikku

  • @sanalsanal1305
    @sanalsanal1305 Рік тому +2

    സ്ഥലം എവിടെയാണ് Sir

  • @sreejishamalu3931
    @sreejishamalu3931 Рік тому +1

    Tensiin koodumbo vayaru veerkkunnathu pole

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ടെൻഷൻ കൂടുമ്പോൾ അസിഡിറ്റി കൂടും

    • @sreejishamalu3931
      @sreejishamalu3931 Рік тому

      Eniki already gerd ude 2varsham munne endiscopy cheyethirunnu epoyum thondayilekke food varunnu entho thadayunnna poleyum ude tension kodumbo body painum edaykku vayaryu veerkkunnu enki pediyanu dr eayide ente veedinte aduthu 2perkku stomach canser ayirunnu athinu shesham enki vallathe stomach ake valaymma pole vayaru veerkkunnu... Veruthe erikkumbo vallatha rogabayam anu njn eniyum endoscopy cheyendi varumo

  • @miracle8744
    @miracle8744 Рік тому +1

    Starig ocd engane mattaam?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      തുടർച്ചയായ തെറാപ്പി വേണ്ടി വരും

    • @miracle8744
      @miracle8744 Рік тому

      @@PsychologistAnand ok

    • @miracle8744
      @miracle8744 Рік тому

      @@PsychologistAnand Sir, therapy engane chayyam?

    • @miracle8744
      @miracle8744 Рік тому +1

      @@PsychologistAnand online chayyan kazhiyumo?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com

  • @majupscaria4044
    @majupscaria4044 Рік тому +1

    ബ്ലഡ്‌ sugar കൂടിയിരുന്നാൽ ocd വരുമോ??

    • @PsychologistAnand
      @PsychologistAnand  Рік тому +1

      തൽക്കാലം അങ്ങനെ ഉറപ്പ് പറയാവുന്നതല്ല. പക്ഷെ ചില സംശയങ്ങൾ ചില പഠനങ്ങളിൽ project ചെയ്യുന്നുണ്ട്

    • @majupscaria4044
      @majupscaria4044 Рік тому +1

      @@PsychologistAnand എന്റെ അനുഭവങ്ങൾ അതിനെ സാധൂകരിക്കുന്നതാണ്

  • @teee9372
    @teee9372 Рік тому +1

    Oru logic polum illaatha thoughts aanenkilum ocd aano?

    • @PsychologistAnand
      @PsychologistAnand  Рік тому +3

      ചിന്തകൾ ജന്മസിദ്ധമല്ലേ? അതെങ്ങനാ OCD ആവുന്നേ?

    • @teee9372
      @teee9372 Рік тому +1

      @@PsychologistAnand logic illaatha intrusive thoughts undaakunnath ocd Alle?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      @@teee9372 ഇല്ലാത്ത ഇൻട്രൂസീവ് ചിന്തകൾ എന്നത് ഇല്ലാത്തത് അല്ലേ?

    • @mohammedaslah8488
      @mohammedaslah8488 Рік тому

      chindhikkan samayam kodukkum enn thalachorine bodhipich munneruka appo thaniye samayam kittum ennullath kond anxiety maarum athu maari oru 15 divasam kayinjal problems solve aayi varum

  • @kiranrs6831
    @kiranrs6831 Рік тому +2

    Porn സംബന്ധമായ ചിന്തകൾ തുടരെ തുടരെ വരുന്നു, സമാധാനം ഇല്ല,

  • @noufalnk3749
    @noufalnk3749 Рік тому +1

    സാറേ വാട്സ്ആപ്പ് നമ്പർ ഉണ്ടോ

    • @PsychologistAnand
      @PsychologistAnand  Рік тому +2

      കൺസൾട്ടേഷന് മാത്രം 999 5407714

  • @MuhammedFaris0001
    @MuhammedFaris0001 Рік тому +4

    Sirinte Number Tharumo please

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Take an online consultation. Email - psychologyforall@rediffmail.com .

  • @Thats_me_.
    @Thats_me_. 9 місяців тому +1

    Sir, ഞാൻ medicines കഴിക്കുന്ന ഒരാളാണ് മുമ്പത്തേക്കാൾ better ആയിട്ട് തോന്നുന്നുണ്ട് പക്ഷെ നേരിടുന്ന പ്രെശ്നം എന്തെന്നാൽ എനിക്ക് sexualy ഉള്ള കാര്യങ്ങൾക്കു ബുദ്ധിമുട്ടുണ്ടാവുവുന്നു masturbate ചെയ്യുമ്പോ feelings ഒന്നും തോന്നുന്നില്ല ejaculationum സംഭവിക്കുന്നില്ല ഇതിന് എന്തേലും solution ഉണ്ടോ ?

    • @PsychologistAnand
      @PsychologistAnand  9 місяців тому +1

      ഇല്ല. മാറിയിട്ട് മാസ്റ്റർ ബേഷൻ ചെയ്യാം. ഇനി ഇതിനെ ക്കുറിച്ച് ടെൻഷൻ അടിച്ചാൽ എന്താ കാര്യം? OCD ലക്ഷണങ്ങൾ കൂടും. അത്രമാത്രം.

  • @hooliganz527
    @hooliganz527 Рік тому +1

    സർ ന്റെ നമ്പർ തരോ

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Take an online consultation. Email - psychologyforall@rediffmail.com .