Sarath Krishnan and geethamma | Himalayan trip | Open Up Part 1
Вставка
- Опубліковано 9 січ 2025
- യാത്രകളെ പ്രണയിച്ച അമ്മയും മകനും..
സ്വപ്നങ്ങൾ കാണുന്നവരാണ് നമ്മൾ.... എന്നാൽ ഒരു വീട്ടമ്മ എന്ന നിലയിൽ ഓർമ വെച്ച നാൾ മുതൽ മനസ്സിൽ കോർത്ത വെച്ച യാത്ര വിസ്മയങ്ങൾ കൈയിപിടിയിൽ ഒതുക്കാൻ മകനോടൊപ്പം യാത്ര ചെയ്യുന്ന അമ്മ....പ്രായം ഒരു തടസ്സം അല്ല എന്ന് തെളിയിക്കുന്ന യാത്ര വിശേഷങ്ങളുമായി ഗീതാമ്മയും ശരത്തും
Producer : Akhila Dhaneesh
Camera : Sujith Kumar M V
Edit : Akhila Ravi
Host : Mridula Madhusudhanan
Studio : Winterwhites
Camera & Unit : MovingPixels
Open Up Part 2 • Sarath Krishnan and ge...
Subscribe - / winterdays
Our other social media platforms :
Instagram: / winterdays
Facebook : / winterdays
Nice language
Nice
Super
Thankz man
Great
🥰🥰🥰🥰🥰🥰😍😍😍😍😍
ഞാനും അങ്ങനെ ആട്ടോ..എന്റെ തൃശൂർ എന്നു എപ്പോഴും പറയും...അതാണെന്റെ പുണ്യം.... അമ്മക്കും മകനും സ്നേഹാശംസകൾ
Nice anchoring
Super ♥️♥️♥️👍
എല്ലാ മക്കൾക്കും ഒരു നല്ല മാതൃക ആണ് ഈ മകൻ... എല്ലാ ആശംസകളും,❤️❤️❤️❤️
യാത്രകളിൽ ഇനി..... നമ്മെ കൈപിടിച്ച് നടത്താൻ പഠിപ്പിച്ച അമ്മയെ കൂടെ കൂട്ടാൻ ഓരോ മക്കൾക്കും തോന്നട്ടെ.... അടുക്കളയിൽ മാത്രം ഒതുങ്ങി പോകാതിരിക്കട്ടെ അവരുടെ ആഗ്രഹങ്ങൾ
😍😍😍
Hi
Kiduuu..... super..... nice...
💕💕💕
അമ്മയെയും ചേർത്തുവെച്ചുള്ള തീർത്ഥാടനങ്ങളൊക്കെ എന്റെയും വലിയ സ്വപ്നമായിരുന്നു.
വീഡിയോ കണ്ടപ്പോൾ സത്യത്തിൽ അസൂയ തോന്നിപ്പോയി !.
ഇഷ്ട്ടപ്പെട്ടു .
അവതാരകയുടെ നിഷ്ക്കളങ്കമായ പരിചയപ്പെടുത്തലും ഹൃദ്യമായ അനുഭവമായി .
ജോറായിട്ടുണ്ട് .
അഭിനന്ദനങ്ങൾ
ആശംസകൾ...
Fire Anchoring
🤩🤩
👍
Super..😍🥰👌
😻😻😻😻
This son - mother ! ♥️💫
*THRISSUR 🔥*
🥰🥰🥰
Supper...👌👌❤️❤️
❤️❤️❤️❤️🥰🥰🥰❤️
Nice anchoring and good voice
Good voice
യാത്രകളിൽ അമ്മയും മോനും..
I like it... Tnx
മാതൃകയാക്കാവുന്ന ഇത്തരം ബന്ധങ്ങൾ കൂടുതൽ ഉണ്ടാവട്ടെ..
അവതരണം superb
Feeling soo happy 💕🤗💃
🥰👌👌👌
Super....powli
Kidu👌👌👌❤️
അമ്മയെ വീടിന്റെ അകത്തളങ്ങളിൽ തളച്ചിടരുത്,
നമ്മൾ കുഞ്ഞായിരിക്കുമ്പോൾ അമ്മയുടെ കൈ പിടിച്ചാണ് നടന്നിരുന്നത്,
ഇന്ന് മക്കൾ വലുതായപ്പോൾ അമ്മയെ മക്കളുടെ കൈ പിടിച്ച് , അമ്മക്ക് ഇഷ്ട്ടമുള്ള സ്ഥലങ്ങളിൽ പോകണം,
എന്നാൽ ഈ നശിച്ച കാലത്ത് അമ്മയെ വീട്ടിൽ നിന്നും തെരുവിലേക്ക് ഇറക്കി വിടുന്ന കാഴ്ചകൾക്കാണ് നമ്മൾ ദിവസവും കാണുന്നത്,
അമ്മയെ വൃദ്ധ സദനത്തിലേക്ക് തളളുമ്പോൾ ഒന്നോർക്കുന്നത് നന്നായിരിക്കും,
ഒരിക്കൽ എന്നെയും എന്റെ മക്കൾ ഇതു തന്നെ ചെയ്യുമെന്ന സത്യം
Spectacular
ഗീതാമ്മ❤️🙏 , ശരത് ഏട്ടൻ ❤️✨, God bless you
നമ്മുടെ നാട് അത് ഒരു വികാരമാണ്.
Spontenious
മാളൂ.. Rockssss.. @Mridula
Nize prgm......sharath and geethamma a blessed mom and son under sky........ This anchor just like a Angel and her presentation like a fire 😍💞
ആഹാ... സൂപ്പർ
♥️♥️♥️♥️♥️♥️
Malus,geethamma,sarathettan....moonaalum polichuttaa
Ella makalk nalla oru mathrugha avatte.
അവധാരിക കൊഞ്ചൽ എന്റ പൊന്നോ w🙏🙏🙏
Sarathetttan geethamma 😍😍
Thrissur kaari ano
അമ്മ💕💕💕💕💕💕
ഹായ് മാളു
പുലികളും കൊള്ളാം...പുലികുട്ടിയും കൊള്ളാം 😍
Gud msg vdo..👏👏Age is not restricting travel....!Sarath Bro Nd Geethamma like an blessed mom&son💕💕Anchoring so nyZ...gud work dear...👍👍
ഭാഗ്യം ചെയ്ത അമ്മയും മോനും
Nice
Thanks
Super
❤❤❤❤
👌👌👌👌❤️
😍😍😍😍
👍
Super
😍😍😍
😍
Super
😍
♥️♥️♥️