യൂറിക് ആസിഡ് കൂടാൻ കാരണം ഇറച്ചിയും മീനുമല്ല | നാം എന്നും കഴിക്കുന്ന ഈ ഭക്ഷണമാണ് | Uric Acid

Поділитися
Вставка
  • Опубліковано 8 лют 2025
  • യൂറിക് ആസിഡ് കൂടാൻ കാരണം ഇറച്ചിയും മീനുമല്ല , നാം എന്നും കഴിക്കുന്ന ഈ ഭക്ഷണമാണ് യൂറിക് ആസിഡ് കൂട്ടുന്നത് ..
    Uric Acid Malayalam
    Dr. Manoj Johnson - John Marian Hospital, Pala
    Contact : +91 871416 1636
    #uricacid #drmnaoj #drmanojjohnson

КОМЕНТАРІ • 510

  • @Arogyam
    @Arogyam  Рік тому +62

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ..
    കൂടുതൽ വിവരങ്ങൾക്ക് - Dr Manoj Johnson
    Johnmarian Wellness Clinic
    Contact : +91 8714 161 636

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph Рік тому

      ua-cam.com/video/NxSimKrSaHQ/v-deo.htmlsi=ttQ8evx2Sea8qdeM

    • @tintojose4552
      @tintojose4552 7 місяців тому +2

      Nattil varumbo oru appointment kiitto?

    • @leoniberg
      @leoniberg 4 місяці тому

      Vendallo. abadha panchangam.

    • @MuhammedHaneef-m2z
      @MuhammedHaneef-m2z 4 місяці тому +1

      ഡോക്ടർ, പ്രൊസ്റ്റേറ്റിനെ കുറിച്ചൊന്നു പറയാമോ

  • @iamanindian.9878
    @iamanindian.9878 Рік тому +199

    ഞാൻ ചെറുപ്പം മുതൽ കരാട്ടെ പ്രാക്ടീസ് ചെയ്യുന്ന ആളാണ് ഇപ്പൊ 47വയസ്സ് എല്ലാം നോർമൽ നമ്മൾക്ക് എന്തും കഴിക്കാം പക്ഷെ വ്യായാമം നിർബന്ധമായും ജീവിതത്തിൽ ശീലമാക്കുക 👍👍👍🙏🏻🙏🏻

    • @saratharoor19
      @saratharoor19 Рік тому

      Uricaci
      d

    • @Indianciti253
      @Indianciti253 3 місяці тому

      കായിക അഭ്യസിയായ താങ്കൾ എന്തിന് എക്സർസൈസ് ചെയ്യണം?

    • @sreejithshankark2012
      @sreejithshankark2012 3 місяці тому

      👍👍👍

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 місяці тому +1

      ​@@Indianciti253നീ വെയിൽ കൊള്ളല്ലേ 😂😂

    • @MaziPulikkal
      @MaziPulikkal 2 місяці тому

      33w3½23
      M
      Kky😘​@@Indianciti25344👍44r444qfr35r6t😡hfs3😳l8i
      ന്. F43eee👍👍44⁴444👍44😍😍4÷÷3××?
      M6666exxxdasszx😍👍👍Zty1❤❤😂666554❤️q❤q❤😙😙-?.5544rrrj4rrt53mmmk🎉

  • @sooryamshumedias5997
    @sooryamshumedias5997 Рік тому +73

    ഡോക്ടർ പറഞ്ഞത്
    വളരെ കറക്ടാണ്.ഇക്കാ
    ര്യം മൂന്നു വർഷം മുമ്പ്
    മനസ്സിലാക്കിയ ആളാണ്
    ഞാൻ. 9.6 വരെയെത്തി
    യൂറിക്ക് ആസിഡ്. ഒരു
    പാട് ഡോക്ടേഴ്സിനെ
    കണ്ടു :14 രൂപ വരുന്ന
    ഗുളിക febugud വർഷ
    ങ്ങളോളം തിന്നത് മെച്ചം'
    കാശ് നഷ്ടം. ശരീര വേ
    ദന അസഹ്യം. എല്ല് നുറു
    ങ്ങുന്ന അവസ്ഥ .പുറമേ
    യ്ക്ക് നീരോ, വീക്കമോ
    ഒന്നും തന്നെയില്ലായിരു
    ന്നു. വർഷങ്ങളോളം വേ
    ദന തിന്നു ജീവിച്ചു: രാവി
    ലെ കട്ടിലിൽ നിന്നും എ ണീക്കാൻ പരസഹായം
    വേണ്ടുന്ന അവസ്ഥയി
    ലെത്തി കാര്യങ്ങൾ. ഒടു
    വിൽ വീട്ടിൽ വന്ന ഒരു
    ബന്ധുവിൻ്റെ വെറും വാക്ക് കേട്ട് മനസില്ലാ
    മനസ്സോടെ രാത്രി ചോറ്
    തിന്നുന്നത് പൂർണ്ണമായും
    ഒഴിവാക്കി ;ചപ്പാത്തിയി
    ലേയ്ക്ക് മാറി നോക്കി:
    അപ്പോഴാണ് അറിഞ്ഞ
    ത് രണ്ടും ഒരു കലോറി
    യാണെന്ന് ''അതോടെ
    ഗോതമ്പും ഒഴിവാക്കി .
    പഞ്ചസാര എന്ന വെളു
    ത്ത വിഷവും, ബേക്ക
    റി സാധനങ്ങളും പൂർണ്ണ
    മായും ഒഴിവാക്കി.......
    മൂന്നു മാസം ആയപ്പോ
    ഴേയ്ക്കും സകല വേദ
    നയും മാറി;ഞാൻ ഓടി
    നടക്കാൻ തുടങ്ങി. Uric
    acid Test ചെയ്തപ്പോൾ
    ഞാൻ ശരിക്കും ഞെട്ടി
    4.4.......! ശരിക്കും നോർ
    മ്മൽ .പണ്ട് ഡോക്ടർ
    മാർ പറഞ്ഞു പേടിപ്പിച്ച
    പരിപ്പും കടലയുമെല്ലാം
    ഇപ്പോൾ ധാരാളം കഴി
    ക്കുന്നുണ്ട്. യാതൊരു
    കുഴപ്പവുമില്ല' രാത്രി പൂർ
    ണ്ണമായും, ചിലപ്പോൾ പ
    കലും ചോറ് കഴിക്കാറി
    ല്ല.... യാതൊരു മരുന്നും
    ഇല്ല. ഭക്ഷണം ധാരാളം
    കഴിക്കുന്നുമുണ്ട്.
    Uric acid ഉം sugar ഉം ഒരു
    നാണയത്തിൻ്റെ രണ്ട്
    വശങ്ങളാണ് ...Sugar
    കണ്ടൻ്റ് ഉള്ള എല്ലാ ഭക്ഷണങ്ങളും ഇവയ്ക്ക്
    രണ്ടിനും വളമാണ് .❤

    • @NoorZamanTC
      @NoorZamanTC 9 місяців тому

      ശരിക്കും

    • @siddiqueparavakkal
      @siddiqueparavakkal 9 місяців тому +6

      പിന്നെ എന്താണ് കഴിക്കുന്നത് എന്ന് പറഞ്ഞില്ല.

    • @parvathygopan5380
      @parvathygopan5380 9 місяців тому +8

      ഫുഡ്‌ എന്താണ് കഴിച്ചത് പറഞ്ഞു tharamo

    • @shajiruby9320
      @shajiruby9320 8 місяців тому +3

      മുഴു പട്ടിണി ആയിരുന്നോ

    • @haridasan.t7318
      @haridasan.t7318 7 місяців тому

      എല്ലാ ഭക്ഷണവും മിതമായ രീതിയിൽ കഴിക്കാം മദ്യം വരെ എന്നാൽ പഞ്ചാര, ബേക്കറി ഐറ്റം അത് പോലെ കാർബൊ ഹൈ ഡ്രറ്റ് അടങ്ങിയ ഭക്ഷണം കുറക്കുക ​@@parvathygopan5380

  • @jancysunny7605
    @jancysunny7605 Рік тому +56

    Sir ന്റെ videos റിപീറ്റഡ് ആയി കേട്ട് അസുഖം മാറ്റിയെടുത്തവരാണ് ഞങ്ങൾ. ഒരുപാടു പ്രയാസങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം normal. Thank u sir 🌹🙏🌹🙏

  • @shareefrp9299
    @shareefrp9299 Рік тому +59

    ഈ അസുഖം ഉണ്ട് പഷേ ഓരോ വീഡിയോയിലും വ്യത്യസ്ത അഭിപ്രായം

    • @JijuAntonyG
      @JijuAntonyG Рік тому +7

      Athe...

    • @babithashabu135
      @babithashabu135 3 місяці тому +1

      Athe

    • @jayankaniyath2973
      @jayankaniyath2973 2 місяці тому +4

      ഇയാൾ വെറും ഉടായിപ്പു. U tube കൊണ്ട് ജീവിതം ഒപ്പിച്ചുപോകുന്നു

    • @thejusmojo982
      @thejusmojo982 29 днів тому

      sathyam, iyal Doctor doctor nu oarayunundelum..degree oke naturopathyum yoga yum oke aahn...​@@jayankaniyath2973

    • @sadickcp1139
      @sadickcp1139 18 днів тому

      കരളിലെ കൊഴുപ്പ് തന്നെയാണ് പ്രശ്നം

  • @Hassankutty-w6k
    @Hassankutty-w6k Рік тому +21

    ഡോ. വളച്ചു കെട്ടില്ലാതെ കാര്യത്തിന്റെ പോയിന്റുകൾ പറഞു തന്നാൽ അതായിരിക്കും ജനങ്ങൾക്കു എളുപ്പം... ഇപ്പോൾ സമയത്തിൽ തീരെ ധാരാളിത്തം ഇല്ലാത്ത ഒരു കാലഘട്ടത്തിൽ ആണ് നാമെല്ലാരും ഉള്ളത്! അതുകൊണ്ട്

  • @chandrannair1963
    @chandrannair1963 Рік тому +18

    You could reduce the lengthy introductory part and repitition. Who has the time to hear fully? And how to reduce the uric acid is other than fatty things is not clear also. Brevity is what we need

  • @saleemponnambath6011
    @saleemponnambath6011 Рік тому +9

    Dr...very informative..uric acid is quite common now. But your advise should be tried by everyone.
    Dr can u do talk on ear balancing pls.

  • @raseenao7289
    @raseenao7289 Рік тому +99

    നമ്മൾ മലയാളികൾ ചോറ് കഴിക്കുന്നത് പ്ലേറ്റിൽ ഒരു മല പോലെയാണ് കാണുന്നത് അരികിൽ അല്പം വെജിറ്റബ്ൾസ് ഉം മറ്റും
    അത് opposit രീതിയിൽ ആക്കാം
    പ്ലേറ്റിന്റെ 4ഇൽ ഒരു ഭാഗം മാത്രം ചോറ്, ബാക്കി 3 ഭാഗം മറ്റ് items😊
    അതാണ് എന്തുകൊണ്ടും നല്ലത്

  • @achudhass
    @achudhass Рік тому +16

    വളരെ നല്ല informetion Dr 🌹😍🙏🏻thanku ❤️

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 8 місяців тому +1

    എൻറെ കരളിൻറെ കരളേ നല്ലപോലെ ജനങ്ങൾക്ക് അറിവുകൾ പകർന്നു കൊടുക്കുന്ന നല്ല മനസ്സിൻറെ ഡോക്ടറെ ഒരുപാടൊരുപാട് നന്ദി 🤗🤗🤗🤲

  • @rajasekharan8591
    @rajasekharan8591 Рік тому +20

    അരി, ഗോതമ്പ്, Bakery,sugar... avoid cheyanam... enna video yil parayune....gulocose content കുറവ് ഉളള ഫുഡ്.

  • @bijuaj7195
    @bijuaj7195 4 місяці тому +6

    എൻ്റെ പൊന്നു ഡോക്ടറെ ആയൂർവേദത്തിൽ പല മരുന്നു കൾ ഉണ്ട്. 'നമ്മുടെ വീടിൻ്റെ അടുത്ത് പറബിൽ എല്ലാ മരുന്നുകൾ ഉണ്ട്.

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 8 місяців тому +2

    ഈ ഡോക്ടറുടെ വാക്കുകൾ ഒരുപാട് സത്യമാണ്

  • @amfahad123
    @amfahad123 Рік тому +3

    Very good information ❤❤

  • @dellenaxavier7260
    @dellenaxavier7260 Рік тому +9

    സാർ നല്ല അവതരണം സാർ ഗ്ലൂകോസ് conted ഫുഡ്‌ എന്തൊക്കെ ആണെന്ന് പറയുന്നില്ല. എന്തെല്ലാം കഴിക്കാം എന്നും പറയുന്നില്ല അത്‌ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @abdulsalamsalam2227
    @abdulsalamsalam2227 Рік тому +4

    സൂപ്പർ dr
    അഭിനന്ദനങ്ങൾ, ആശംസകൾ... തലക്കനം ഇല്ലാതെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോ, patient നു സന്തോഷം..... അഭിനന്ദനങ്ങൾ...❤

  • @sarathkumarcktr9927
    @sarathkumarcktr9927 Рік тому +17

    അനുഭവം കൊണ്ട് പറയുന്നത് ആണ്...എനിക്കും യൂറിക് ആസിഡ് 9 നു മുകളിൽ ഉണ്ടായിരുന്നു.കാരണം ബീർ കഴിപ്പ് കൂടുതൽ ആരുന്ന്. ഷോൾഡർ അനക്കാൻ പറ്റാത്ത pain ആയിരുന്നു. ഇപ്പൊ ബീർ കഴിപ്പ് നിർത്തി, നോൺ വെജ് കഴിപ്പ് കുറച്ച്. ഇപ്പൊ നല്ല മാറ്റവും ഉണ്ട്.എല്ലാം ആവശ്യത്തിന് മാത്രം കഴിക്കുക. 🙏🏻

    • @sakeerhussain3558
      @sakeerhussain3558 Рік тому +1

      Normal yethraya

    • @___Moushi
      @___Moushi Рік тому

      4 to 6

    • @ann23-y2k
      @ann23-y2k 7 місяців тому +2

      Nonveg കഴിക്കാത്ത,bear കുടിക്കാത്ത, ഇവിടെ നമുക്ക് ഉണ്ട് uric acid...ഞൻ vit D ഒന്നും ഇല്ലാത്ത നട്ടെല്ല് തെയ്മനം ഉള്ള ഒരാൾ അനു.. എനിക്ക് immunity issues എല്ലാമുണ്ട് metabolic disordees.. So എന്റെ kidney എങ്ങനെ work ആകുന്നു എന്ന് പറയണ്ടല്ലോ...ഇതൊക്കെ ഉണ്ടാകുന്നതു നിങ്ങൾക്കു ഉണ്ടായതു അത് രണ്ടു reason കൊണ്ട് ആണ്..അതാണ് കുറഞ്ഞത്.. ഗുഡ്.. 👉♥️
      But എനിക്ക് may B വേറെ issues ആകാം... ഓരോ ആളുകൾക്കും ഓരോ അസുഖം ഉണ്ടാകാൻ causes പലതു ആകാം.. ഒരു അസുഖത്തിന് 20 മേല കാരണങ്ങൾ ഉണ്ട്.. അത് കണ്ടു പിടിച്ചു അത് മാറ്റിയ രോഗം മാറും.. അത് എല്ലാർക്കും പലതു ആകും.. So അത് അറിഞ്ഞു കണ്ടു പിടിച്ചു മാറ്റുക എന്നതാണ് treatmnt... 😊അതാണ് science....so അങ്ങനെ ചെയ്താൽ പറ്റു എന്ന് അല്ല overall അറിയുക നമ്മുടെ കാര്യങ്ങളെ ഹിസ്റ്ററി മനസ്സിലാക്കി പാസ്ററ് presnt family diet Medication history വരെ അറിഞ്ഞു solution കണ്ടുപിടിക്കുന്നത്...

    • @nishad2819
      @nishad2819 7 місяців тому

      Bro fish ozhivakkano
      Uric acid normal nu just mukalil undu
      Kurayyakan ulla tips ethoke annu
      Ethoke avoid cheyyanm

    • @PkPrasad-jb6je
      @PkPrasad-jb6je 4 місяці тому

      Pls സെയിം അനുഭവം എന്തു ചെയ്യണം ഒന്നു പറയാമോ

  • @govindankelunair1081
    @govindankelunair1081 10 місяців тому +3

    വളരെ ഉപകാരപ്രദമായ വിവരണം. അഭിനന്ദനങ്ങൾ 🙏🏼

  • @lukosevarghese3204
    @lukosevarghese3204 Рік тому +4

    Excellent doctor well said

  • @t-rexxgaming1301
    @t-rexxgaming1301 Місяць тому +2

    10 video കണ്ടാൽ 10 ഡോക്ടർ 10 വ്യത്യസ്തമായി പറയുന്നു.
    എനിക്ക് 8.7 ഉണ്ട് 🥲

  • @bennypaul9146
    @bennypaul9146 10 місяців тому +3

    Matter that can be explained in two minutes stretched unnecessarily for minutes.

  • @ismailpk2418
    @ismailpk2418 Рік тому +5

    Good information Dr 👍

  • @bijeshkumar520
    @bijeshkumar520 Рік тому +5

    Dear Doctor,can u please talk on intermittent fasting

  • @Noushad_baqavi_official
    @Noushad_baqavi_official Рік тому +71

    ഇറച്ചിമാത്രം കഴിക്കേണ്ടി വരുമല്ലോ
    ചോരും കഞ്ഞിയും ഒഴിവാക്കി
    ദോശയും ഇഡലിയും ഒഴിവാക്കി
    ഗോതമ്പും അരിയും ഒഴിവാക്കിയാൽ
    എന്താണ് കഴിക്കുക ?

    • @baburajbkbk2860
      @baburajbkbk2860 Рік тому +12

      റാഗി - Super - എന്റെ അനുഭവം

    • @think_free-
      @think_free- Рік тому +13

      റാഗി , തിന , മില്ലറ്റ് , മുളപ്പിച്ച ചെറുപയർ ( തേങ്ങ ചേർക്കാതെ )

    • @mrabu3255
      @mrabu3255 Рік тому +7

      Pacha vellam😢

    • @manaalenaayalaylamehrin4460
      @manaalenaayalaylamehrin4460 Рік тому +1

      അല്ല പിന്നെ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому

      ​@@mrabu3255😂😂

  • @RadhakrishnanKadengara-hv6mn
    @RadhakrishnanKadengara-hv6mn 9 місяців тому +5

    ആവർത്തനം ഒഴിവാക്കിയാൽ സൂപ്പർ.

  • @sunuelizabeth1296
    @sunuelizabeth1296 Рік тому +5

    Sir . What we can eat instead of wheat and rice ? Please advise? All your videos are extremely good and useful

  • @RejeeshaJayesh
    @RejeeshaJayesh Рік тому +1

    Good information Dr😍😍

  • @dominicayyanikkatt7463
    @dominicayyanikkatt7463 Рік тому +3

    Thank you for the useful information
    .

  • @daisyjacob6428
    @daisyjacob6428 Рік тому

    Thank you for making such videos for the benefit of all people. God bless you.
    Dr. I have severe constipation and fatty liver. Can you suggest good prebiotic and prebiotic to regularity my bowel movements. I take only one meal a day.

  • @snehaps3184
    @snehaps3184 7 місяців тому

    Doctor can you explain the prevention and treatment of cluster headache.

  • @padmajaanil6563
    @padmajaanil6563 Рік тому +4

    Thanks Dr 🙏🙏

  • @mrtmedia3837
    @mrtmedia3837 Рік тому +14

    2024 ൽ ഹാജരായവർ ഉണ്ടോ😂

  • @sheebadominic6955
    @sheebadominic6955 3 місяці тому

    Thank you Doctor.

  • @janeboban2053
    @janeboban2053 Рік тому +2

    Can you talk about steelcut oats

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Рік тому +3

    വളരെ നന്നായി . സന്തോഷം. 9:59

  • @prasobhs4581
    @prasobhs4581 Рік тому +11

    Nice information..
    Can you explain how uroc acid is formed in body..
    I mean endproduct of what metabolism ....
    So shocking that carbohydrate rich food causes high uric acid....
    Thank you doc for the informative session

    • @neethiman5683
      @neethiman5683 Рік тому

      Uric acid (UA) is the end product of purine metabolism and can reportedly act as an antioxidant. However, recently, numerous clinical and basic research approaches have revealed close associations of hyperuricemia with several disorders, particularly those comprising the metabolic syndrome!!!!!

  • @XxneonxX_2
    @XxneonxX_2 8 місяців тому +4

    ഞാൻ ഒരു യൂറിക് ആസിഡ് രോഗി യാണ്. എനിക്ക് ഇത് കൺട്രോൾ ചെയ്യാൻ സാധിച്ചത് ഇപ്രകാരം ആണ്.അതായത് ബിരിയാണി ഒഴിവാക്കുക, പൊരിച്ച ഭക്ഷണം ഒഴിവാക്കുക, ഇറച്ചി ഒരു നേരം ഒറ്റക്ക് കഴിക്കുക. പക്ഷെ മീൻ എന്നാലും യൂറിക് ആസിഡ് ഉണ്ടാക്കും. അതിനാൽ മീൻ വളരെ കുറച്ച് കഴിക്കുക,

    • @babithashabu135
      @babithashabu135 3 місяці тому

      Vegetables enthokke kazhikkam padillathava enthokke onnu paranju tharumo

  • @bindhunair9535
    @bindhunair9535 5 місяців тому +6

    കഴിക്കേണ്ട ആഹാരവും കഴിക്കാൻ പാടില്ലാത്ത കാര്യം പേര് പെട്ടെന്ന് പറഞ്ഞു തന്നാൽ നന്നായിരിക്കും

    • @shavabkingkhan9008
      @shavabkingkhan9008 Місяць тому +1

      വിശക്കുന്നുണ്ടാവും അല്ലേ😅

  • @prathapv-sf3sl
    @prathapv-sf3sl 9 місяців тому +2

    Larginine നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @love-rz4xn
    @love-rz4xn 5 місяців тому

    നന്നായിട്ട് വർക്ക് ഔട്ട് ചെയ്യുന്നുണ്ട് നാലഞ്ചു വർഷമായി 45 വയസ്സ് യൂറിക്കാസിഡ് മാറുന്നില്ല ഇടയ്ക്ക് കുറയും ഇടയ്ക്ക് കൂടും ആദ്യകാലങ്ങളിൽ ഒന്നും പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഇല്ലായിരുന്നു യൂട്യൂബ് ഡോക്ടർമാരുടെ വാക്കും കേട്ട് വെള്ളം കുടി തുടങ്ങി ഷുഗറുകൂടി കൊളസ്ട്രോൾ കൂടി യൂറിക് ആസിഡ് കൂടി 2:39 വെള്ളം കുടി നിർത്തി ഇതെല്ലാം കുറഞ്ഞു പക്ഷേ എനിക്ക് യൂറിക് ആസിഡ് പിന്നെ പൊങ്ങി വന്നു 2:14

  • @jayasreenayar6409
    @jayasreenayar6409 Рік тому +18

    ഡോക്ടർ പറയുന്നത് എല്ലാവർക്കും അറിയാം
    അതിന്റെ പരിഹാരം പറയാറില്ല

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Рік тому +4

    make it clearly and little more vastly ànd short

  • @ajeeshkumar763
    @ajeeshkumar763 Рік тому +2

    How to check our gutt is healthy. Do we need to do any medical examination or test.

  • @sanusaji-ed4zk
    @sanusaji-ed4zk 4 місяці тому +4

    അസഹ്യമായ വേദന. ഇത് പെട്ടെന്ന് മാറാൻ എന്താണ് വഴി! കാല് നിലത്ത് വെക്കാൻ കഴിയുന്നില്ല!!

    • @Riyasalii
      @Riyasalii 4 місяці тому

      ഒന്ന് യൂറിക് ആസിഡ് ചെക്ക് ചെയ്യൂ.... എനിക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു ഇപ്പോൾ മാറി

    • @ARUNKRISHNAMOORTHY-pd1tx
      @ARUNKRISHNAMOORTHY-pd1tx 4 місяці тому

      Alcohol, protein ഒക്കെ കുറക്കാം

    • @vmediazzz111
      @vmediazzz111 3 місяці тому

      പെട്ടന്ന് വേദന കുറയാനാണെങ്കിൽ parsley leaf അല്ലെങ്കിൽ ആഫ്രിക്കൻ മല്ലിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ മതി

    • @shanimathew7876
      @shanimathew7876 3 місяці тому

      Backing soda half teaspoon eduth ravile verum vayattil oru glass normal kalakki kazhikkuka .then bedtime ethe pole half teaspoon again kazhikkuka.pettennu relief kittum…onnaraden kazhikkuka.but sahikkan vayya that pain varumpol mathram.backing soda nallathalla..but pain pettennu kurayum…try

  • @vishnus655
    @vishnus655 2 місяці тому

    Brevity is the soul of wit. Please be brief. Dr Johnson please understand that time is precious for all. You can improve your presentation by trimming extra words, repetition. Please watch Shan Geo's videos to learn how to present ideas briefly. Dr Rajeshkumar also is brief and to the point in his presentation. Beating around the bush is not a virtue in modern times. Otherwise your videos are ok. We appreciate Accurate, Brief, Clear and Direct presentation. Most of your videos can be presented within 5 minutes if you cut down the extra, burdensome words. You are not an entertainer but a doctor. Please make a self examination and try to make the obese videos trim by self editing. It will add punch and power to them.

  • @jamesc.p9817
    @jamesc.p9817 4 дні тому

    You are using a designation as doctor. Which system of medicine you are practicing.Allopathy, ayurvedic or homeo?Which hospital you are practicing?

  • @MuhammedAjmalJ
    @MuhammedAjmalJ Рік тому +6

    Colchine 0.5 mg /2 times
    @malappuram

  • @EshtamvavasVavasAA
    @EshtamvavasVavasAA Рік тому

    Thanks dr💞🙏🏻

  • @nishimamohan1161
    @nishimamohan1161 Рік тому +4

    Thank you doctor God bless you 🙏

  • @divinemagic777
    @divinemagic777 Рік тому +1

    Dr. Prurigo nodularis ne kurich oru video cheyyamo

  • @muhammedsinan6588
    @muhammedsinan6588 Рік тому +3

    Very informative many of doctors dont know i have felt also i have an issue with gut bacteria i asked doctor is it related with uric he said. My uric acid level is 8.2

  • @josephkanackappally4326
    @josephkanackappally4326 Рік тому +11

    എന്ത് ചെയ്യണം എന്ന് പറ

  • @rknair1957
    @rknair1957 Рік тому +17

    പറയേണ്ട കാര്യം മാത്രം പറയില്ല
    സമയം കളയാൻ

  • @directajith
    @directajith 3 місяці тому

    They say avoid red meat, u say take it . Confused. Fatty liver can benefit from avoiding carb. But meat contain direct purines

  • @achu8857
    @achu8857 Рік тому +5

    ഏതാണ് ആ ഭക്ഷണം, ഫുൾ kelkan വയ്യാ

  • @drshajigeorge8815
    @drshajigeorge8815 3 місяці тому

    So keto diet is best for Uric acid control!

  • @BhagatSingh-rs1cn
    @BhagatSingh-rs1cn Рік тому +3

    Ur superb Dr ❤️

  • @mehishad
    @mehishad Рік тому +2

    Thank you Dr❤❤

  • @rajeevb2605
    @rajeevb2605 Рік тому +24

    ഇത്രയും വലിച്ചു നീട്ടേണ്ട കാര്യമില്ല

  • @mathewjohn4431
    @mathewjohn4431 11 місяців тому +1

    Good news

  • @ASARD2024
    @ASARD2024 Рік тому +6

    എന്റെ ഫാറ്റി ലിവറും കിഡ്നി സ്റ്റോൺ ഉം യൂറിക്ക് ആസിഡും ഇവരുടെ മരുന്ന് കൊണ്ട് സുഖമായി. പക്ഷേ മരുന്നിന്റെ വില താങ്ങാൻ പറ്റില്ല.

    • @ann23-y2k
      @ann23-y2k 7 місяців тому

      എന്നാ പിന്നെ അതും കുടെ പബ്ലിക് പറഞ്ഞൂടെ

    • @jamshir016
      @jamshir016 5 місяців тому

      Enthayalum marikittiyallo thank god

  • @YISHRAELi
    @YISHRAELi 11 місяців тому

    *Set Liver and Kidney* issue solved 😊

  • @ann23-y2k
    @ann23-y2k 7 місяців тому +1

    എല്ലാ ഡോക്ടർസ് ഇത് തന്നെ അനു പറഞ്ഞത്. Special ഒന്നുമില്ല.. ഷുഗർ കഴിക്കരുത്.. പിന്നെ, fatty liver കുറക്കാൻ പ്രത്യേകിച്ച് എന്ത് ചെയ്യാൻ എന്ന് പറയണ്ട അത് meat, oil, egg എല്ലം കുറക്കണം എന്നല്ലേ..അതിനു അങ്ങനെ വളഞ്ഞു പിടിക്കണ്ട... അത് തന്നെ ആണ് uric acid diet ഇതൊക്കെ കുറക്കുക.. പിന്നെ ഓവർ ആയിട്ട് കൗണ്ട് ഉണ്ടെങ്കിൽ അത് stop തന്നെ ചെയ്യുന്നത് നല്ലത് 🚶‍♀️🚶‍♀️പിന്നെ കഴിക്കു എന്ത് ഇത്ര നിർബന്ധം... Diet ഇടക് weekly എടുക്കു.. പച്ചവെള്ളം കുടിക്കൂ..
    കോളി ഫ്ലവർ, Oil meat seafood, sugar content bakery fast ഫുഡ്‌ എല്ലം ഇത് കൂട്ടും.. Symple..... വളച്ചു ഓടിച്ചു തിരിച്ചു പറഞ്ഞാലും same കാര്യം തന്നെ... 🚶‍♀️

  • @BeenaNS-j3t
    @BeenaNS-j3t 9 місяців тому +1

    താങ്ക്സ് ❤️❤️

  • @ngzero8603
    @ngzero8603 Рік тому +1

    സത്യം എനിക്ക് എനിക്ക് ഈ കോളേ ബാക്റ്റീരിയ ഗ്രോത് കൂടുതലാണ് യൂറികസിഡ് കൂടുതലാണ്

    • @YISHRAELi
      @YISHRAELi 11 місяців тому

      Eat zero rice, bread, suger and eat Kefir, curd and veges. Exercise until u swet

  • @janasmizain888
    @janasmizain888 11 місяців тому +2

    Uae Crct 💯

  • @RiCHiN_
    @RiCHiN_ Рік тому +4

    Whey protein use cheyyan patto??

  • @mailakkadanvlogs7
    @mailakkadanvlogs7 8 місяців тому +4

    പറഞ്ഞത് തന്നെ പറഞ്ഞ് Time വെറുതെ കളയുന്ന ശീലം മാറ്റണം - Dr.

  • @JafarSuhara
    @JafarSuhara Місяць тому +1

    ഗൾഫ് രാജ്യത്ത് bagdhonas എന്ന ഒരു ഇല കിട്ടും അതു ഇട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ യൂറിക് ആസിഡ് പമ്പ കടക്കും

  • @dreampalacekichu9764
    @dreampalacekichu9764 Рік тому +124

    പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു, തള്ളൽ ഇത്തിരി കൂടുന്നുണ്ടോ എന്ന് സംശയം

    • @asmaasma6600
      @asmaasma6600 Рік тому +30

      Avshyamundenkil kettal pore

    • @sanasworldvlogs9079
      @sanasworldvlogs9079 Рік тому +2

      😂😂

    • @aravindakshanm2705
      @aravindakshanm2705 Рік тому

      ഇവൻ്റെ ജീവിതമാർഗം ഇതു ആണു .ചിലവില്ലാതെ.കാര്യം നടക്കും.
      പൊട്ടൻമാർ ആണ് ഇവൻ്റെ ഇര മലയാളി.

    • @m4mesuju
      @m4mesuju Рік тому +16

      മുഴുവൻ കേൾക്കാതെ സംസാരിക്കല്ലേ. താല്പര്യം ഇല്ലേൽ കാണാൻ നിൽക്കരുത്..

    • @artistmusthafamattul6955
      @artistmusthafamattul6955 8 місяців тому

      വൈകാരിക തലം

  • @apexhealthcarealuva1051
    @apexhealthcarealuva1051 Рік тому +2

    NINAVAI award winning music video by mridula Warrier ❤❤❤

  • @RealArabia
    @RealArabia 4 місяці тому

    Iyal nerathe okke valare athmarthamayi samsariikumayirunnu..
    Parayendunnakaryam Valarie valichu neeettunnu

  • @JohnsonJohn-f1r
    @JohnsonJohn-f1r Рік тому +7

    Parayanullathu,, paranju, tholakado,, than,, medical, mushvanum, padipikanda,, chruki paranju tholakanam

  • @benoyms2708
    @benoyms2708 Рік тому +4

    കഴിക്കാവുന്നന് എന്താണെന്ന് പറ ചേട്ടാ

  • @sajeevdhyan
    @sajeevdhyan Рік тому

    ഞാൻ ഡോക്ടരുടെ kattanam ബ്രാഞ്ചിൽ പോയിരുന്നു...... കുറച്ച് ഷുഗർ, കുറച്ച് കൊളെസ്ട്രോൾ..... യൂറിക് ആസിഡ് കുറച്ചു കൂടി..... ഇപ്പോൾ 45ദിവസം കുറച്ച് മരുന്നും ബാക്കി ഫുഡ്‌ കണ്ട്രോളും..... എല്ലാം കുറയുന്നു.... വെള്ള അരി പൂർണമായും ഒഴിവാക്കി..... നല്ല മാറ്റം.... ബിപി നോർമൽ.... ഷുഗർ നോർമൽ..... കൊളെസ്ട്രോൾ കുറഞ്ഞു കൊണ്ടിരിക്കുന്നു...... വളരെ നല്ല ട്രീറ്റ്മെന്റ് ആണ്.....i recommend everyone.....

    • @habeebullah6150
      @habeebullah6150 Місяць тому

      Kattanam എവിടെ ആണ് ഹോസ്പിറ്റൽ

  • @Amanullah-i6l
    @Amanullah-i6l 5 місяців тому +1

    മൂന്ന് മിനിറ്റ് കൊണ്ട് തീർക്കാൻ പറ്റുന്ന കാര്യം 10മിനിറ്റെടുത്തു..

  • @knightrider10100
    @knightrider10100 8 місяців тому

    Tnkyou dr🎉

  • @joshyjoseph5601
    @joshyjoseph5601 Рік тому

    It's repetition is very high, and very laging

  • @muraleedharan903
    @muraleedharan903 Рік тому

    Good 🎉🎉🎉

  • @sreekumarsreekumar8210
    @sreekumarsreekumar8210 Рік тому +1

    Thanks sir 🙏🙏🙏

  • @ansonantony108
    @ansonantony108 Рік тому +5

    Hi Doctor,
    One of my brother/ age 55 is suffering from gout past few years on his leg( knees and fingers) and the hand palm.His Uric acid level is normal. He used to take life supporting medicines as he go through the angioplasty. Still he is consuming medicine for gout mostly pain killers.
    Kindly advise
    Thanks and Regards

    • @RaheenaRaheena-gs3ps
      @RaheenaRaheena-gs3ps Рік тому

      Hi doctor
      Sir പറയുന്ന problems 10 വർഷമായി ഞാൻ അനുഭവിക്കുന്നു
      എന്ത് ചെയ്യണം എന്ന് അറിയില്ല please help
      Sir te mobile no onnu തരുമോ please

  • @CGBalachandranNair-ix1kj
    @CGBalachandranNair-ix1kj Рік тому +2

    3 lacs consultations in 5 Years !!!
    G R E A T !!!!!!

  • @peipleee
    @peipleee 2 місяці тому +6

    ഇത്രയും വലിച്ചു നീട്ടുന്നത് എന്തിനാ

  • @tangomongorongo4361
    @tangomongorongo4361 Рік тому +1

    Thanks Doctor kazhickan thonnumbo asukham marakum athapresnam uric acid undu joint pain kashtapedukaya kanunna doctor parayilla ithonnum😂

  • @darveeskhan5532
    @darveeskhan5532 Рік тому +3

    സത്യമായ അറിവ്

  • @mheksindustries
    @mheksindustries 4 місяці тому

    ഈ ഡോക്ടർ യഥാർത്ഥ കാര്യങ്ങൾ മാത്രമേ പറയു

  • @sudhakarankochuraman1929
    @sudhakarankochuraman1929 Рік тому

    Good advice and got good result

  • @sreebindhu8135
    @sreebindhu8135 9 місяців тому

    Ok...👍👍👍👍

  • @jeenasatheesh3727
    @jeenasatheesh3727 Рік тому

    Good information doctor

  • @shahidann4983
    @shahidann4983 3 місяці тому

    Ots use cheyyamo

  • @vijayakumarrp9398
    @vijayakumarrp9398 Рік тому +9

    കയ്യിലെയും കാലിലെയും വിരലുകളിൽ വേദന വന്നപ്പോൾ uric acid പരിശോധിച്ചു. 8 mg/dL.
    ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു ഇത് ഇപ്പോൾ മിക്ക ആൾക്കാർക്കും ഉള്ളതാണ്. Gout or Kidney stone, ഉണ്ടെങ്കിൽ മാത്രം ചികിത്സ മതിയെന്ന്.
    ഇപ്പോഴും വേദന കുറവില്ല.

    • @rmk8017
      @rmk8017 Рік тому +1

      എനിക്കും.😢

    • @shabeebatp4385
      @shabeebatp4385 Рік тому

      Ith maran ullalek kayikkan marunnillatha oru product undu use chaithavark nalla result undu

    • @deepakjoy3181
      @deepakjoy3181 Рік тому

      @@shabeebatp4385 adendha

    • @AppleSiru
      @AppleSiru Рік тому

      ​@@shabeebatp4385എന്താണ്

    • @narayanankutty1261
      @narayanankutty1261 Рік тому

      ​@@shabeebatp4385എന്താണ് മരുന്ന് പറയു

  • @abrahamvaidhyan786
    @abrahamvaidhyan786 Рік тому +1

    E food ആരും കഴിക്കുന്നില്ല ചേട്ടാ..

  • @tharakansiju
    @tharakansiju Рік тому +1

    2 min paranju theerkkan ulla kaaryam aanu 10 min aakiyath

  • @ajithkannan9618
    @ajithkannan9618 Рік тому +1

    Appo bakki doctor s entha aa pazhaya method ill thanne nilkkunne avar update agathe entha

  • @Amigoz2669
    @Amigoz2669 Місяць тому

    Iyal enthokeya parayunne

  • @cavarghese8890
    @cavarghese8890 9 місяців тому +3

    സാർ ഞാൻ 61 വയസുള്ള ആളാണ് മാസമാട്ട ഉദ്ധരിക്കുമ്പോൾ എന്റെ ലിങ്കം ഒരു സൈടിലോട്ട് വളങ്ങിരിക്കുന്നു. ഇത് എന്താണ് എന്ന് പറഞ്ഞു താരാ മോ എന്റെ വയസ് 61 അണ്

  • @gratesabu4510
    @gratesabu4510 Рік тому +1

    വീഡിയോ ലെങ്ത്ത് കൂടുന്നു

  • @muhammedkizhisseri
    @muhammedkizhisseri 7 місяців тому +14

    അടുത്ത വീട്ടിയോയിൽ ഇത്രയും നീട്ടിവലിച്ച് പറയല്ലേ ആകെ ഒരു മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യം 9 മിനിറ്റ് എത്തിച്ചു

  • @ArchvaldArchvald-ki9kb
    @ArchvaldArchvald-ki9kb Рік тому +1

    Thanks