💢55|കനക,ഇനിയൊരു സത്യകഥ|𝙰𝙲𝚃𝚁𝙴𝚂𝚂 𝙺𝙰𝙽𝙰𝙺𝙰 𝚄𝙽𝙺𝙽𝙾𝚆𝙽 𝚂𝚃𝙾𝚁𝚈|

Поділитися
Вставка
  • Опубліковано 28 вер 2024
  • #kanaka latest
    #oldmalluactress
    #mohanlalmovies
    #viyatnamcolony
    #dileeplatestnews
    #manjuwarrior
    #kavya
    #tamilactresshot

КОМЕНТАРІ • 516

  • @anandhuuthaman917
    @anandhuuthaman917 2 роки тому +1368

    വിയറ്റ്നാം കോളനിയിലെ ഉണ്ണിയേയും , ഗോഡ്ഫാദറിലെ മാലുവിനേയും ഒരിക്കലും മറക്കാൻ സാധിക്കില്ല ❤

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +15

      ❤❤

    • @jaibhim5265
      @jaibhim5265 2 роки тому +28

      മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ സിനിമയിലെ ആർച്ചയെയും മറക്കാൻ പറ്റില്ല❤️

    • @syamaviraj1074
      @syamaviraj1074 2 роки тому +5

      Athe sathyam

    • @harizworld2446
      @harizworld2446 2 роки тому +4

      Appo mannaadiyaarude pengal aarchayo

    • @ഇത്ഞാനല്ലകേട്ടോ
      @ഇത്ഞാനല്ലകേട്ടോ 2 роки тому +1

      @@harizworld2446 അത് ഇത്രയും റേഞ്ച് ഇല്ല മോനെ

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 роки тому +741

    എനിക്ക് മലയാളത്തിൽ ഒരുപാടിഷ്ടപ്പെട്ട നടി ആയിരുന്നു. കനക അഭിനയിച്ച 99%മൂവികളും ഞാൻ കണ്ടിട്ടുണ്ട്...

  • @jishnus1548
    @jishnus1548 2 роки тому +407

    "വളരെ നച്ചുറലായി അഭിനയിക്കുമായിരുന്നു.🙂🙂🙂🙂🙂

  • @Sylviachithrapoornnima
    @Sylviachithrapoornnima Рік тому +101

    എപ്പോഴും ചിറകിൻ കീഴിൽ കൊണ്ടു നടക്കുന്നവർ ചതിയാണ് സത്യത്തിൽ മക്കളോട് ചെയ്യുന്നത്. അവളുടെ അമ്മ അതാണ് അവളോട് ചെയ്തത്. പകരം ലോകത്തിന്റെ യാഥാർത്ഥ്യങ്ങൾ പറഞ്ഞു കൊടുത്ത് അവളെ നിരീക്ഷണത്തിൽ നിർത്തിയിരുന്നു എങ്കിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന സൂര്യനാകുമായിരുന്നു അവൾ. ❤

    • @filmfeelmalayalam9937
      @filmfeelmalayalam9937  Рік тому +2

      ❤️

    • @abhilashvoices9817
      @abhilashvoices9817 Рік тому +3

      "തുണിയാഴിഞ്ഞടാൻ അവര് സമ്മതിക്കാതിരുന്നത് തെറ്റായി പോയ്‌, ശെരിയാ...😂😂😂😂

    • @sakkeenabeevi3334
      @sakkeenabeevi3334 Рік тому

      Ata kavyauda amma vakartiyatupola valartanam

  • @RahulRaj-zb3qg
    @RahulRaj-zb3qg 2 роки тому +974

    കനകയെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഗോഡ് ഫാദർ, വിയറ്റ്നാം കോളനി എന്നീ ചിത്രങ്ങളാണ്. രണ്ടു സിനിമയിലും നായകന്റെ ഒപ്പം തുല്യ പ്രാ ധാന്യത്തോടെ കട്ടക്ക് പിടിച്ചുനിന്നു. പിന്നെ മാന്നാടിയാർ പെണ്ണ് എന്ന കഥാപാത്രം 👌.

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +9

    • @v.acreations1587
      @v.acreations1587 2 роки тому +7

      സത്യം

    • @rajibiju8156
      @rajibiju8156 2 роки тому +18

      ജയറാം ന്റെ കൂടെ, കോളേജ് prof ആയിട്ട് കുസൃതി.. കാറ്റ് അങ്ങനെ എന്തോ ആ സിനിമയുടെ പേര് ജഗതി, ഒടുവിൽ, ഇന്നസന്റ അപ്പൻ ആയിട്ട് എനിക്കു ഭയങ്കര ഇഷ്ടം ആണ് ആ സിനിമ

    • @RahulRaj-zb3qg
      @RahulRaj-zb3qg 2 роки тому +9

      @@rajibiju8156 കുസൃതി കാറ്റ്‌. നല്ലൊരു കോമഡി ചിത്രമായിരുന്നു. വി.ഡി രാജപ്പൻ ചേട്ടനും പൊളിയാണ്.

    • @jaibhim5265
      @jaibhim5265 2 роки тому +8

      മന്നടിയാർ പെണ്ണിൻ്റെ പേര് ആർച്ച മറക്കില്ല ഒരിക്കലും ആ പേരും ആ കഥാപാത്രത്തെയും❤️

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +502

    ഒരു പ്രേത്യേക ഭംഗി ആണ് കനക യെ കാണാൻ... അഭിനയവും ഇഷ്ടം ആണ്... പാതിരാവായി നേരം... എന്ന പാട്ട് ഒരുപാടു ഇഷ്ടം ആണ് .. ഈ അടുത്ത് അവരെ കണ്ടപ്പോൾ വല്ലാതെ മാറി ഇരിക്കുന്നു..ഫീൽഡിലോട്ട് തിരിച്ചു വന്നു എങ്കിൽ....

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +5

      ❤❤😞

    • @PawDayPie
      @PawDayPie Рік тому +4

      എന്റെ അമ്മയും പറയുന്നുണ്ടാവും ഇങനെ പക്ഷെ എനിക്കെന്തോ ഒരു ഭംഗിയും തോന്നാറില്ല

    • @Prasiprasi-q9g
      @Prasiprasi-q9g Рік тому +6

      @@PawDayPie ഓരോരുത്തരുടെ സൗന്ദര്യ സങ്കൽപം മാറ്റം ആണ്..

    • @mylordshiva3394
      @mylordshiva3394 Рік тому

      @@PawDayPie നിന്റെ ഭാവനയിൽ ആരാ സുന്ദരി ആ കൊക്ക് ദിവ്യ ഉണ്ണി അണോടെ? 🥴

  • @mixtape9600
    @mixtape9600 Рік тому +8

    കനകയെ എന്തിഷ്ടമാണ് മലയാളികൾക്ക് വീണ്ടും കനകയെ നമ്മൾക്ക് കിട്ടുമോ❤❤❤❤

  • @JoyalAntony
    @JoyalAntony 2 роки тому +315

    മുകേഷേട്ടന്റെ കൂടെ നല്ല ജോഡി ആയിരുന്നു.... ❤

  • @jinujosepoul7667
    @jinujosepoul7667 2 роки тому +46

    കനകയെ ഒത്തിരി ഇഷ്ടമാണ്. ചാനൽ മാറ്റുമ്പോൾ കനകയെ കണ്ടതു ക്കൊണ്ടു മാത്രം കുറെ തമിഴ് സിനിമകൾ കണ്ടിട്ടുണ്ട് ❤️❤️❤️❤️

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj 8 місяців тому +1

      ഞാനും. അങ്ങനെ അവരോടുള്ള ഇഷ്ടം കൊണ്ട് ഇങ്ങനെ ഒരു id യും ഉണ്ടാക്കി ❤

  • @shyamalanair1157
    @shyamalanair1157 2 роки тому +176

    എല്ലാം മറന്നു കനക തിരിച്ചു വരട്ടെ എല്ലാ ആശംസകളും nerunnu❤

  • @anumol3324
    @anumol3324 2 роки тому +125

    Strong character അഭിനയിക്കുന്ന actress ആയിരുന്നു. Mandrikochamma Malayalam movie കണ്ടാൽ മനസിലാകും

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +127

    GodFather, വിയറ്റ്നാം കോളനി, കുസൃതിക്കാറ്റ്, മന്നാഡിയർ പെണ്ണിനു ചെങ്കോട്ട ചെക്കൻ എനിക് ഒരുപാട് ഇഷ്ടമുള്ള കനക ചിത്രങ്ങൾ 🥰

  • @rajieswari562
    @rajieswari562 2 роки тому +146

    കനക എന്ന നായിക ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല

  • @gladyslinta7407
    @gladyslinta7407 Рік тому +8

    നല്ല തന്റേടത്തം ഉള്ള ക്യാരക്ടർ🥰.. പക്ഷേ പാവം ഒതുങ്ങി പോയി😔

  • @izzainayath7949
    @izzainayath7949 2 роки тому +93

    മറ്റു നടിമാർക്ക് ഇല്ലാത്ത ഒരു വേറിട്ട ഭംഗി ആയിരുന്നു അവർക്ക്💜100%

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +3

    • @vpp602
      @vpp602 2 роки тому +5

      കറക്റ്റ് .. അട്ട്രാക്ഷൻ beauty

    • @abinjames8475
      @abinjames8475 2 роки тому +2

      സുമലത ഒക്കെ ഇതിലും ഒണ്ട്

    • @arunroja6273
      @arunroja6273 2 роки тому

      @@abinjames8475 ആയിക്കോട്ടെ

    • @abinjames8475
      @abinjames8475 2 роки тому +3

      @@arunroja6273 എന്ത് ആയ്കോട്ടെ എന്ന്, സുമലത പഴയ photos എടുത്തു നോക്ക്, ഈ ജനറേഷൻ ആ ഒപ്പം നികുന്നത് ileana d'cruz ഒള്ളു, കനകയും കൊള്ളാം.

  • @harilalcr
    @harilalcr 2 роки тому +63

    "എങ്കിൽ മാലു എന്നോട് പറ എന്നെ ഇഷ്ടമാണെന്ന്.. എങ്കിൽ ഞാൻ പോകാം.. Godfather 😂😂✌️

  • @jayasankarv3653
    @jayasankarv3653 2 роки тому +98

    കരകാട്ടകാരൻ, ഗോഡ്ഫാദർ മതിയല്ലോ 👍👌💪🙏 എക്കലായത്തെയും ഹിറ്റ്‌

  • @arashapn686
    @arashapn686 2 роки тому +118

    Vdo എടുത്തപ്പോ തന്നെ ആ song പ്രതീക്ഷിച്ചില്ല.
    വല്ലാത്തൊരു feeling ഒരു പ്രത്യേക ഇഷ്ട്ടം തോന്നിയ നടി

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +3

      സോങ് ഇട്ടത് മോശമായി എന്നാണോ ❤❤manasilayilla😞

    • @arashapn686
      @arashapn686 2 роки тому +10

      @@filmfeelmalayalam9937 മോശമായി എന്നല്ല നന്നായി എന്ന്

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +5

      @@arashapn686 😃❤❤thanq

  • @rageshp483
    @rageshp483 2 роки тому +107

    വീണ്ടും മലയാളം സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmareshma5338
    @reshmareshma5338 2 роки тому +108

    നല്ലൊരു നടിയാരുന്നു. നരസിംഹത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞു അവരെ news ചാനലിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. അത്രക്ക് മാറ്റം സംഭവിച്ചിരുന്നു. തികച്ചും ഒറ്റപ്പെട്ടുപോയതിന്റെ വേദനയാകാം... ആ മുഖം മറക്കാൻ ശ്രമിച്ചു കൊണ്ട് ഗോഡ്ഫാദറിലെ malu വിനെ ഓർക്കാനാണ് എപ്പോഴും ഇഷ്ടം.

  • @muneerazishan284
    @muneerazishan284 2 роки тому +58

    എത്ര നടിമാർ വന്നു പോയാലും എന്നും ഇഷ്ടം കനകയെ..🥰🥰🥰🥰🥰

  • @satheeshoc4651
    @satheeshoc4651 2 роки тому +212

    അഭിനയിച്ച മിക്ക സിനിമയും ഹിറ്റ്‌ ആയിരുന്നു

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +2

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 2 роки тому +20

      കനക ആദ്യം അഭിനയിച്ച ചിത്രം 365 ദിവസം തമഴ് നാട്ടിൽ ഓടിയതാണ്.
      മലയാളത്തിൽ ആദ്യം അഭിനയിച്ച ഗോഡ്ഫാദർ 400 + ഓടിയിട്ടുണ്ട്.

    • @arunroja6273
      @arunroja6273 2 роки тому +16

      @@sreekumarpunalursinger7631 ആദ്യ തെലുങ്ക് ചിത്രം വാലു ജഡ തോലു ബഡ്‌ലു 300 ദിവസം ഓടിയ ചിത്രമാണ് . മൂന്ന് ഭാഷകളിലെ ആദ്യ ചിത്രങ്ങൾ ബ്ലോക്ക് ബസ്റ്റർസ്‌ .

  • @AbhilashAbhi-vw7ns
    @AbhilashAbhi-vw7ns Рік тому +11

    ഞാൻ കാത്തിരിക്കുന്നത് ഒരു മലയാള സിനിമയിലൂടെ തിരിച്ചുവരുന്നതാണ്

  • @ushashanker3567
    @ushashanker3567 2 роки тому +93

    വളരെ attractive face, body, laughing ഇതൊക്കെ കന കക്കു മാത്രം ഉള്ളതാണ് 👍👍👍👍like her so much

  • @sandmere
    @sandmere 2 роки тому +7

    നല്ല വിവരണം. കേട്ടിരുന്നു പോകും.... 😍

  • @deepanarayanan4447
    @deepanarayanan4447 2 роки тому +5

    Kanaka chechiye orupad ishttama.. ❤❤❤

  • @vishnu7636
    @vishnu7636 2 роки тому +10

    Devika abhinayicha kaattupookkal enna cinema valare mikacha cinemayanu. Strong aya oru sthree kadhapathram. Nalla abhinayavum.

  • @utharath9498
    @utharath9498 2 роки тому +9

    Thenmavil shobana chechy thank perfect

  • @swapnakarthu3077
    @swapnakarthu3077 2 роки тому +4

    Thirichu varan orupad agrahikunu.natural acting.orupad eshtamulla nadi ❤️❤️❤️❤️❤️

  • @meet7520
    @meet7520 2 роки тому +11

    Charmila anu mattoru Nadi ithupole thilangi ninnittu ..Babu Antony ennoruthane vishwasichathu kondu matram jeevitham keezhmel marinjaval

  • @hitha89
    @hitha89 2 роки тому +50

    ഇഷ്ടനടി 💚❤️❤️❤️❤️ acting വളരെ ഇഷ്ടം 💚💚💚🥰🥰🥰

  • @foodtrickbyibru
    @foodtrickbyibru 2 роки тому +171

    പകരം വെക്കാനില്ലാത്ത വശ്യ സൗന്ദര്യവും, അഭിനയ വൈവിധ്യവും ഉള്ള നായിക

  • @julieanu6283
    @julieanu6283 Рік тому +10

    എങ്കിലും ആ അഭിനയിത്രിയുടെ ജീവിതം വീണുലഞ്ഞതോർക്കുമ്പോൾ മനസ്സിലെവിടെയോ വല്ലാത്ത ഒരു വിങ്ങൽ🙁😞!!

    • @filmfeelmalayalam9937
      @filmfeelmalayalam9937  Рік тому +1

      😔😔

    • @mixtape9600
      @mixtape9600 Рік тому +1

      അങ്ങനെ ഒരിക്കലും സംഭാവിക്കാതിരിക്കട്ടെ❤❤

  • @rinuar7414
    @rinuar7414 2 роки тому +16

    ഇനിയും നല്ല അവസരങ്ങൾ ലഭിക്കട്ടെ

  • @ammubaambi5824
    @ammubaambi5824 2 роки тому +37

    എനിക്ക് കനക യെ കാണുമ്പോൾ എന്തോ, ശ്രീവിദ്യ അമ്മയെ ഓർമ വരും, എന്തോ എവിടൊക്കെയോ ഒരു സാമ്യം പോലെ 🥰

  • @musicwibe424
    @musicwibe424 Рік тому +2

    തിരിച്ചു വരട്ടെ

  • @dr.maanasi3507
    @dr.maanasi3507 2 роки тому +8

    Yenik istapetta actressil oral❤️❤️❤️

  • @RhyshWorld
    @RhyshWorld 2 роки тому +3

    Enik Orupad ishtam ulla nadi nostalgic

  • @sherin3896
    @sherin3896 2 роки тому +7

    അമ്മയ്ക്കറിയാമാരുന്നു സിനിമയുടെ കയ്പ്പും മധുരവും .

  • @prabayuvan1810
    @prabayuvan1810 2 роки тому +10

    Kanaka very very beautiful Ilove kanaka mam

  • @ujjuworld8250
    @ujjuworld8250 2 роки тому +4

    Endhu sundhariyanu

  • @honeymrinal98
    @honeymrinal98 2 роки тому +6

    Nalloru nadiyarnnu... Abhinayicha ellam cinemakalum thanne hit aayirunnu... Nalla abhinayavum aayirunnu...

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 роки тому +11

    തേന്മാവിൻ കൊമ്പത്തിൽ ശോഭന മാഡത്തെ വെല്ലാൻ കനകക്ക് പറ്റില്ലാരുന്നു.... അമരത്തിൽ മാതു സൂപ്പർ ആയിരുന്നു.. മമ്മൂക്കയുടെ മകൾ ആകാൻ കനകയേക്കാൾ എന്ത് കൊണ്ടും നല്ലത് മാതുവാ 😍😍😍😍

    • @rojaarun7433
      @rojaarun7433 2 роки тому +16

      അത് ആ നായികമാർ ചെയ്തു നമ്മൾ കണ്ടതുകൊണ്ടും അവർ ആ കഥാപാത്രങ്ങളെ അത്രത്തോളം മനോഹരം ആക്കിയത് കൊണ്ടും നമ്മൾക്കു തോന്നുന്നതല്ലേ. ആ ചിത്രങ്ങൾ കനക ചെയ്തിരുന്നാലും മികച്ചതായേനെ. അന്ന് മാതുവിനെക്കാൾ വയസ്സ് കൊണ്ട് ഇളയതും കനക ആയിരുന്നു.

    • @bibinbabu882
      @bibinbabu882 Рік тому +3

      Thenmavin role suit for her even too amaram she is best than madhu

  • @vanajak9436
    @vanajak9436 2 роки тому +7

    I.like Kanaka

  • @renjiniks8044
    @renjiniks8044 2 роки тому +18

    Very beautiful....

  • @satheeshoc4651
    @satheeshoc4651 2 роки тому +21

    സാരിയിൽ ഭയങ്കര സ്ട്രച്ചർ ആണ്

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      😃❤

    • @satheeshoc4651
      @satheeshoc4651 2 роки тому

      @@filmfeelmalayalam9937 സത്യം

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому +5

      കുസൃതി കാറ്റ് എന്ന സിനിമ യിൽ കോളേജ് ലക്ച്ചർ വേഷത്തിൽ കാണാൻ നല്ല ഭംഗി ആണ് 😍

    • @satheeshoc4651
      @satheeshoc4651 2 роки тому +1

      @@sulthanmuhammed9290 ഭയങ്കരo ആണ്

    • @mixtape9600
      @mixtape9600 2 роки тому

      ഞാനും ഇത് ഓർത്തിട്ടുണ്ട്

  • @nrajshri
    @nrajshri 2 роки тому +6

    തെലുഗ് സ്റ്റാർ N TR ന്റെ (രഹസ്യ ) പുത്രി ആണ് ഇവർ എന്ന് കേട്ടിട്ടുണ്ട്.
    1983 യിലെ
    ആന്ധ്ര legeslative election വിജയത്തിന് വേണ്ടി, കന്യകയായ ഒരു കുട്ടിയെ പൂജ യ്ക്കുപയോഗിച്ചിരുന്നു എന്നും. കന്യക എന്ന് പൂർണ്ണ ബോധ്യം വരാൻ തന്റെ രഹസ്യ പുത്രിയെ ഉപയോഗിച്ചെന്നും കലാകൗ മുദി 1980s ഇൽ വായിച്ച ഓർമ്മ.
    ഇവരുടെ ആദ്യ സിനിമ കരഹാട്ടക്കാരൻ, ഈ സംഭവത്തിന്‌ ശേഷം അമ്മ ദേവികയ്ക്ക് NTR നൽകിയ സമ്മാനം ആണ് kanakayude ഈ സിനിമ എന്നും പറയപ്പെടുന്നു.
    എലെക്ഷനിൽ NTR വൻ വിജയം നേടി.

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

      Great info ❤❤

    • @rojaarun7433
      @rojaarun7433 2 роки тому

      കന്യക ആയ കനകയെ ചെറുപ്പത്തിൽ പൂജയ്ക്കിരുത്തിയ കാര്യം പണ്ട് വായിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ പ്രത്യുപകാരമല്ല കരകാട്ടക്കാരൻ

    • @divyachandran7676
      @divyachandran7676 Рік тому +3

      ​@@filmfeelmalayalam9937 Ithil evdedo ouja board thakartha sambhavam aale pattikuno

    • @snehaudayakumar7438
      @snehaudayakumar7438 10 місяців тому

      1983 il nadanna sambhavam 1980 il vaayicho???? Athengneya???

  • @navamib1634
    @navamib1634 2 роки тому +2

    Natural beuty.

  • @sidheeqsidheeq8293
    @sidheeqsidheeq8293 2 роки тому +11

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി

    • @adiinu4347
      @adiinu4347 2 роки тому

      നേരിട്ട് കണ്ടോ

    • @abinjames8475
      @abinjames8475 2 роки тому

      സുമലത ഇതിലും ഒണ്ട്, പിന്നെ ഇപ്പോൾ ileana d'cruz ഒകെ

    • @arunroja6273
      @arunroja6273 2 роки тому

      @@abinjames8475 സുമലത ഫാൻ ആണല്ലേ .

  • @pomyrosyhouse2264
    @pomyrosyhouse2264 2 роки тому +7

    ❤️❤️ veendum kanaka thiruchuveranam

  • @sreeshaanand7607
    @sreeshaanand7607 2 роки тому +2

    👏👏👏👏 Thankyou

  • @meerakjohn4226
    @meerakjohn4226 2 роки тому +8

    Enikku irupadishtamanu kanakaye

  • @onlyvibes6827
    @onlyvibes6827 Рік тому +1

    വീണ പാടും ഈണമായി...

  • @ambadyushakumary2243
    @ambadyushakumary2243 2 роки тому +3

    Kanakaye ഒത്തിരി ഇഷ്ടം
    തിരിച്ചു വരണം

  • @Bucky203
    @Bucky203 Рік тому +2

    Pingami❤️

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +21

    നല്ല കഴിവുള്ള അഭിനേത്രി ആണ് കനക

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому +1

    Oh my Mahalakshmi

  • @yesudasjoy305
    @yesudasjoy305 2 роки тому +9

    നമ്മൾ സുഹൃത്തുക്കൾ എന്ന് കരുതുന്നവർ എല്ലാവരും വിശ്വസ്ഥർ ആ വണമെന്നില്ല പാവം

  • @divinkrystal
    @divinkrystal 2 роки тому +1

    Wowww malu

  • @anjaliudayakumar92
    @anjaliudayakumar92 2 роки тому +12

    Narasimham movieyil lalettante sister role 😊

  • @ansilaansi9343
    @ansilaansi9343 2 роки тому +4

    Kanaka ippoyum jeevichirikkunnu ennariyan kayinjathil santhosham 🙂

  • @abinjames8475
    @abinjames8475 2 роки тому +3

    സൗന്ദര്യം ഉണ്ട് അധിക സിനിമയിൽ ഇല്ല

  • @smijashivan1130
    @smijashivan1130 2 роки тому +8

    കനക ഒരു നല്ലനടി യാണ് തിരിച്ചു വരുമായിരിക്കും ..

  • @roby-v5o
    @roby-v5o 2 роки тому +20

    *കനകയും കനകയുടെ അച്ഛനുംതമ്മിൽ എന്തൊ സ്വത്ത്‌ വിഷയത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നൊക്കെ ഒരു വാർത്ത പണ്ട് എവിടെയോ കേട്ടായിരുന്നു*

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому +1

    • @sojisona9439
      @sojisona9439 2 роки тому +1

      കന്യക അല്ല കനക

    • @roby-v5o
      @roby-v5o 2 роки тому +1

      @@sojisona9439*👍👍👍എഡിറ്റ്‌ ചെയ്തിട്ടുണ്ട്*

    • @arunvalsan1907
      @arunvalsan1907 2 роки тому

      Ennittu achanumaayi orumichirunnu Pathrasammelanam nadathunna video UA-camil undallo

    • @itsmeayisha6537
      @itsmeayisha6537 9 місяців тому

      ​@@arunvalsan1907ath ath kazhijitt

  • @arshuvan
    @arshuvan 2 роки тому +8

    Enth looka evar oke🤩🤩🤩

  • @sharinshana8605
    @sharinshana8605 2 роки тому +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sufeena1
    @Sufeena1 2 роки тому +4

    ഞാൻ കനകയെ പോലെ ഉണ്ടെന്ന് എല്ലാവരും പറയും

  • @anithav.n9908
    @anithav.n9908 2 роки тому +3

    Nala modern Aya nadii

  • @shameer8942
    @shameer8942 2 роки тому +4

    ❤️❤️

  • @moonlight-iv8ou
    @moonlight-iv8ou 2 роки тому +23

    ഇത്രയും നായികാ പ്രാധാന്യം ഉള്ള നടി.... ചില പടങ്ങളിലൊക്കെ സഹനടി ആയിട്ടല്ലേ അഭിനയച്ചത്... ഒരു പരിധി കഴിഞ്ഞാൽ അമ്മയെയും അച്ഛനെയും അനുസരിക്കുന്നത് ഒഴിവാക്കാമായിരുന്നു..

  • @rosemolethampi7797
    @rosemolethampi7797 Рік тому

    Thanks you so much for your vedio.

  • @thomasps713
    @thomasps713 2 роки тому +17

    ഓജോ ബോർഡ്‌ ഉപയോഗിച്ച് തിനെ കുറച്ചു ഒരു തേങ്ങയും പറയുന്നില്ല ല്ലോ

    • @yamunar.9225
      @yamunar.9225 2 роки тому +5

      അത് അറിയൂല അതാ പറയാത്തെ എന്തെങ്കിലും തട്ടി വിടണ്ടേ

    • @thomasps713
      @thomasps713 2 роки тому +1

      ഇങ്ങനെ ഓരോ വേട്ട വളിയന്മാർ ഉണ്ടെന്നേ ക്യാപ്ഷൻ ഉള്ളതൊന്നും വീഡിയോ യിൽ ഉണ്ടാവൂല 😁😁

    • @arunvalsan1907
      @arunvalsan1907 2 роки тому +2

      Ammayodu samsaarikkaan vendi AUJO BOARD upayogichu ennaanu parayunnathu

    • @thomasps713
      @thomasps713 2 роки тому +2

      ഇത്രേം ഉള്ളു....... അതിനാണ് ഇത്രേം പൊലിപ്പിച്ചത് 😁😁

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Рік тому

    കനകാജി 🙏🙏♥️

  • @mhznamuhsy7897
    @mhznamuhsy7897 2 роки тому +5

    Thampnail enthaaa ningal parayynnath enthaaa 🤣🤣

  • @battlemistress1948
    @battlemistress1948 2 роки тому +2

    Appo kanaka sherikum marichittille🙄🙄😲

    • @arunroja6273
      @arunroja6273 2 роки тому +1

      ഇല്ല . ചെന്നൈയിലുള്ള രാജാ അണ്ണാമലൈപുരത്തുള്ള വീട്ടിൽ ഏകാകിയായി കഴിയുന്നു .

  • @കാരക്കൂട്ടിൽദാസൻ-യ6ഫ

    Enikk kanakede look anenn munp ente clasile oru payyan paryuvarnn

  • @chikkuzzz123
    @chikkuzzz123 2 роки тому

    Super💥💥💥

  • @EshanAirik
    @EshanAirik 2 роки тому +1

    Bangalore streetil living anennu oru articles vayicharnnu.. 😞

  • @Mr331970
    @Mr331970 2 роки тому +3

    Hello... ഉമ എന്ന മലയാളം actress ന്റെ ഡീറ്റെയിൽസ് ഇടാമോ... ഒരുപാട് മലയാളം സിനിമയിൽ ആക്ട് ചെയ്തു

    • @filmfeelmalayalam9937
      @filmfeelmalayalam9937  2 роки тому

      💞💞💞

    • @easykids4017
      @easykids4017 2 роки тому

      Uma eth film l ullata?

    • @Mr331970
      @Mr331970 2 роки тому +1

      @@easykids4017 സിന്ദൂര സന്ദ്യക്ക് മൗനം. നന്ദി വീണ്ടും വരിക. ടി പി ബാലഗോപാലൻ തുടങ്ങി.....

    • @arunvalsan1907
      @arunvalsan1907 2 роки тому

      @@Mr331970 Avar Tamilian aanu PENNINTEY CHENCHUNDIL PUNCHIRI POOTHU enna song sequenceil NEDUMUDI kkoppam varunnathu ivar aanu....RANI PADMINI yudey very far resemblance undu

  • @merinjosephine5347
    @merinjosephine5347 2 роки тому +2

    Ellam. Mikacha nadanmarde koode aaa kalathu. Abinayichu

  • @sudharaj4484
    @sudharaj4484 2 роки тому +1

    Narittu kandittundu good features

  • @vinithavs3479
    @vinithavs3479 2 роки тому +1

    Ippol kanaka evideyanu

  • @jayansklm
    @jayansklm Рік тому

    good

  • @lenajohnson9936
    @lenajohnson9936 Рік тому

    Ehhh appo sherikkum kanaka marichatilarnoo👀

  • @Dhruvmid
    @Dhruvmid 2 роки тому +5

    Mannaadiyar penninu chengotta chekkan nice movie

  • @aneesaanish7230
    @aneesaanish7230 2 роки тому +2

    ആർച്ച

  • @Devine_girl
    @Devine_girl 2 роки тому +4

    👍

  • @unnimenon8852
    @unnimenon8852 2 роки тому +11

    ഇടക്കെപ്പോഴോ അവർ ഭയങ്കര ഡിപ്രെസിഷനിൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. ഡിപ്രെഷനിൽ... ചികിത്സ യിലാരുന്നു... എന്ന് പറയുന്നു

  • @rejithpkd1723
    @rejithpkd1723 2 роки тому +7

    സുനിത സുചിത്ര ഇവരുടെ വീഡിയോ ചെയ്യു

  • @aswinpadmalayam3012
    @aswinpadmalayam3012 Рік тому

    Vedio pakuthi ethittum nee karyam parennilla ttta i skip

  • @girijapm8993
    @girijapm8993 2 роки тому +3

    നായിക മാരുടെത്.മാത്രം.എന്താ.പറയുന്നത്.എല്ലാ ആളുകളെയും. ഉൾപെടുത്തി.വേണം.

  • @sandeepedittz7729
    @sandeepedittz7729 2 роки тому +2

    Mamuty tamil abinayicha movie yil ind

  • @shameemap8883
    @shameemap8883 2 роки тому +6

    കനക ഇപ്പോൾ എവിടെ

  • @abhisheksobil7240
    @abhisheksobil7240 2 роки тому

    Annie shajikalas actressine kurich video cheyamo please

  • @athrithaanilj613
    @athrithaanilj613 2 роки тому +3

    Veendum malayala cinimailekku varatte ealla asamsakalum

  • @DHANYA-tr7xs
    @DHANYA-tr7xs 2 роки тому +3

    നല്ല നടി ആയിരുന്നു

  • @harshahaneesh3088
    @harshahaneesh3088 Рік тому

    Ellavarum koodi munkayaduthu avare vellithirayul konduvannu koode

  • @mayilpeeli8482
    @mayilpeeli8482 2 роки тому +1

    Dipression
    Anu
    Treatmnt cheyyanamayirunu

  • @paints-vz4fm
    @paints-vz4fm 2 роки тому +1

    PINGAMI ... MOVI UNDE

  • @Actonkw
    @Actonkw 2 роки тому

    കുസൃതിക്കാറ്റ് ആണ് സുപ്പർ മൂവി