നഗ്നത വനമാല മുതൽ ബിരിയാണി വരെ ........ | LIGHT CAMERA ACTION

Поділитися
Вставка
  • Опубліковано 4 жов 2024
  • നഗ്നത വനമാല മുതൽ ബിരിയാണി വരെ ........ | LIGHT CAMERA ACTION
    മലയാളത്തിൽ ആദ്യ ഏ സർട്ടിഫിക്കറ്റ് കിട്ടിയ ചിപ്രം കല്യാണ രാത്രികർ തിയേറ്ററിൽ 55 വർഷം ........!
    ഇക്കാലത്തിനിടയിൽ നമ്മുടെ സിനിമ നടികൾ എത്രമാത്രം മാറി........!
    Indian Actress and Model
    Malayalam cinema
    Kani Kusruti Story
    Biryani
    Sajin Baabu
    Malayalam Actress Kani Kusruti
    Maitreya Maitreyan
    Dr.Jayasree AK
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    #KaniKusruti#Biryani#SajinBaabu#IndianActressandModel#MaitreyaMaitreyan#DrJayasreeAK#MalayalamActressKaniKusruti#KaniKusrutiLifeStory#MalayalamMovies#ActressKaniKusrutiMovies#ActressKaniKusrutiLifeStory#MalayalamFilmReviews#ActressKaniKusrutiNewMovies
    subscribe Light Camera Action
    / @lightscameraaction7390

КОМЕНТАРІ • 245

  • @sreelathalatha5946
    @sreelathalatha5946 2 роки тому +4

    പണ്ടത്തെസിനിമകളിലെ
    രംഗങ്ങൾ ഇന്നും മലയാളികളുടെ
    മനസ്സിൽ മങ്ങാതെ മായാതെ നിൽക്കുന്നു.തകര.രതിനിർവ്വേദം
    അവളുടെ രാവുകൾ ഈമൂന്ന്
    സിനിമകളിലെ നായികമാരെ
    ഇന്നുംഓർക്കുംകാരണം
    നാണം.വശൈത.കാണുന്നവർക്ക്
    ഒരനുഭൂതി ഉണർത്തും
    ഇന്ന് ആകെമാറി
    നാണം.എന്നാൽഎന്താണെന്ന്
    ഇന്നത്തെ കുട്ടികൾക്ക്അറിയില്ലാ
    മുൻപ് പറഞ്ഞ യാതൊരു
    വികാരവും ഇവരെ കണ്ടാൽ
    തോന്നുകയും ഇല്ല
    ആരോക്കെഎന്തോക്കെപറഞ്ഞാലുംഇതുക്കുംമേലേയേകാണിക്കൂ
    മാറ്മറയ്ക്കാൻവേണ്ടിസമരം
    ചെയ്യ്തവരുടെഊർജ്ജംപോയതു
    മിച്ചം.ഇനിയുംഇതുപോലെയുള്ള
    നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു

  • @nobichan9231
    @nobichan9231 2 роки тому +35

    കൊള്ളാം... അല്ലേലും ഈ എസ്തറിനെ പോലുള്ള കുഞ്ഞ് പെൺകുട്ടികൾ ഇങ്ങനയൊക്കെ ഫോട്ടോ ഷൂട്ട്‌ ചെയ്യുന്നത് കാണുമ്പോൾ വളരെ സങ്കടകരമായി തോന്നുന്നു

  • @arunsethu7484
    @arunsethu7484 2 роки тому +25

    വളരെ ശെരിയായിട്ടുള്ള കാര്യമാണ്. സ്വന്തം വീട്ടുകാർ തന്നെ ഇതിൽ പ്രോത്സാഹനം കൊടുക്കുന്നു. സ്വന്തം കഴിവിൽ വിശ്വാസം ഇല്ലെങ്കിൽ ഇതല്ല അതിനുമപ്പുറം പലതും കാണേണ്ടി വരും ദിനേശേട്ടാ

  • @nakshatra8209
    @nakshatra8209 2 роки тому +12

    Only channel I love watching. Every day something new and interesting.

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 роки тому +5

    ഇപ്പോൾ ഉള്ള നമ്മുടെ കുട്ടികളുടെ പോക്ക് അപകടത്തിലേക്കാണ് മാതാപിതാക്കൾ തിരിച്ചറിയും ഉണ്ടല്ലോ ഉണ്ടാവണം

  • @VenuGopal-lr4le
    @VenuGopal-lr4le 2 роки тому +12

    വളരെ നല്ല നിരീക്ഷണം 👍👍🙏🙏🙏👌👌👌

  • @tj1368
    @tj1368 2 роки тому +6

    എല്ലാം വ്യക്തമായി പറഞ്ഞ് നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ ആശംസകൾ.

  • @rachelgeorge4639
    @rachelgeorge4639 2 роки тому +20

    നോർത്ത് ഇന്ത്യയിലോ, വിദേശത്തോ , ബാല്യകാലം കഴിഞ്ഞ ഒരു കുട്ടിയല്ല എസ്തർ. കേരളത്തിലെ ഒരു ഗ്രാമ പ്രദേശത്ത് അതും ഒരു മലനാട്ടിൽ സാധാരണക്കാരിൽ സാധാരണക്കാരായ l മാതാപിതാക്കളുടെ കുട്ടിയാണ് എസ്തർ. സൗന്ദര്യം കൊണ്ടും ഭാഗ്യംകൊണ്ട് മാത്രമാണ് ആ കുട്ടി Lime light il വന്നത്. അങ്ങനെയൊരാൾ പെട്ടെന്നൊരു യാമത്തിൽ , ഇതെല്ലാം മറന്നു കൊണ്ട് കൊണ്ട് ജീവിക്കാൻ തുടങ്ങിയാൽ നമ്മുടെ നാട്ടുകാർക്ക് പിടിച്ചില്ല എന്ന് വരും. വളർന്നു വരുന്ന പെൺകുട്ടികളെ മാന്യമായ രീതിയിൽ വളർത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കാശു കിട്ടും എന്ന് വിചാരിച്ച് ഇത്രയും തരം താഴാൻ അറിവില്ലാത്ത കുട്ടികളെ നല്ല മാതാപിതാക്കൾ അനുവദിക്കാറില്ല

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 роки тому +7

      sundariyo....ivalo.....thankalude kazchaykku entho kuzhappamundu....ithra vrithiketta monthayulla oru nadiye ithevare kandittilla,,,phooo.....

    • @sreekalas2754
      @sreekalas2754 2 роки тому +5

      @@hemanthakumarkamath7779 correct

    • @keepcalmandcarryon2449
      @keepcalmandcarryon2449 2 роки тому +1

      പോത്തിനോടാണോ വേദം ഓതുന്നത്.ഇവളയൊന്നും പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കളെന്ന വിവരദോഷികളെ പല്ലൻ കൈത വെട്ടി പുറം വഴി തല്ലണം. മലമൂട്ടിൽ കിടക്കുന്ന പാർട്ടി സ് ആയതു കൊണ്ട് പല്ലൻ കൈതയുടെ ഗുണം ഇവറ്റകൾക്ക് നന്നായി മനസിലാകും. ഒരു അവതാരികയായി പോലും ഗുണമില്ലാത്ത ചവറാണ് ഇല്ലാത്തതൊക്കെ ഉണ്ടെന്ന് കാണിക്കാൻ പാടുപെടുന്നത് . ബാലതാരമല്ലന്ന് കാണിക്കാൻ കഷ്ടപ്പെടുകയാണ്. ഉസ്തർ

    • @hahahahahaha11ha
      @hahahahahaha11ha Рік тому +1

      Yes yes 🙌 👏 😍

  • @ptjcinema
    @ptjcinema 4 місяці тому +1

    ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങളിലും കാണിക്കുന്ന ഫോട്ടോകളും തമ്മിൽ യാതൊരു ബന്ധവും ഇല്ല... 🙏🏾🙏🏾

  • @anishvarghese6163
    @anishvarghese6163 2 роки тому +10

    Wonderful episode from a master craftsmen, bravo….keep it going 👏👏👏👍

  • @jinubaby1
    @jinubaby1 2 роки тому +11

    വിദ്യാ ബാലനെ ഉപയോഗിക്കാത്തത് അല്ല. അവരെ താങ്ങാൻ ഉള്ള ത്രാണി ഇന്ന് മലയാള സിനിമക്ക് ഇല്ല

  • @jacobkc5204
    @jacobkc5204 2 роки тому +6

    Good video Dinesh Sir 👏👏👏

  • @therock5334
    @therock5334 2 роки тому +4

    Good morning ബ്രാണ്ടി വിള ഫാൻസ് അസോസിയേഷൻ നെയ്യാറ്റികര

  • @Gabriel0-n4n
    @Gabriel0-n4n 2 роки тому +8

    ചേട്ടാ സ്നേഹം കൊണ്ട് പറയുവാ.. ഈ എപ്പിസോഡ് വേണ്ടായിരുന്നു 🙏. വിവാദം വരും

  • @anoopasokan5045
    @anoopasokan5045 2 роки тому +8

    ജനാർദ്ദനൻ നെ കുറിച്ചു ഒന്നു ചെയ്യൂ

  • @SunilKumar-br5ir
    @SunilKumar-br5ir 2 роки тому +5

    താങ്കളുടെ സമയം ഒന്നു നോക്കുന്നത് നന്നായിരിക്കും ഏതാണ്ട് മോശം സമയത്താണ് ആളുകൾ ഇത് പോലെ സത്യം പറയുന്നത്

  • @johnsonjoshua5773
    @johnsonjoshua5773 2 роки тому +7

    മലയാളസിനിമയിൽ സാധാരണയായി അറിയപ്പെടാതിരുന്ന ചില കാര്യങ്ങൾ പറഞ്ഞതിന് നന്ദി. ചാനൽ നാൾക്കു നാൾ മുന്നേറുന്നതിൽ വളരെ സന്തോഷം,

  • @alligupta7412
    @alligupta7412 2 роки тому +10

    Namaskaram sir.very Correct observations.and bringing it out very boldly to the public.

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +39

    ആര് എന്തൊക്കെ പറഞ്ഞാലും , താങ്കൾ പറയുന്ന കാര്യങ്ങൾ സമൂഹത്തിലെ ഒരു വലിയ വിഭാഗം ചിന്തിക്കുന്ന കാര്യങ്ങൾ ആണ്.

  • @SureshKumar-ij5bp
    @SureshKumar-ij5bp 2 роки тому +12

    ശരീര പ്രദർശനം ഇപ്പോൾ ഒരു ഫാഷൻ ആയി മാറി സാറെ

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +1

    Superb.always supports the channel ❤️

  • @jayaprakashnk1199
    @jayaprakashnk1199 2 роки тому +7

    Plan a film based on Nalini Jameelas story casting Vidya Balan as heroine.

  • @vimalsachi9183
    @vimalsachi9183 2 роки тому +1

    Very good video sir thank u dineshan sir 😊🙏

  • @moidupilakkandy5104
    @moidupilakkandy5104 2 роки тому +6

    സാന്തിവിള അണ്ണൻ അവസാനം പറഞ്ഞത് പൊളിച്ചു... എസ്തർ ഫോട്ടോഷൂട്ടിലും ഇൻസ്റ്റാഗ്രമിലും മാത്രം ഇങ്ങനെ പ്രദർശിപ്പിച്ചാൽ പോര സിൽമേലും ഇതുപോലെ നിർലോഭം പ്രദർശിപ്പിക്കാനുള്ള ചങ്കൂറ്റം കാണിക്കണം എന്ന് 😂🤪

  • @vahab5074
    @vahab5074 2 роки тому +8

    ഒരു കേസിനുള്ള ഹോപ്പുണ്ട്
    ഇതിൽ പറഞ്ഞിട്ടുള്ള കുറച്ചു പേർ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്.
    അവർ ഇതുകാണട്ടെ.👍👍💐💐💐

  • @saraswathys9308
    @saraswathys9308 2 роки тому +4

    🙏 സർ. വളരെ നന്നായിരുന്നു.ഇത് കണ്ട് ആർക്കെങ്കിലും കണ്ണും മനസ്സും തുറന്നെങ്കിൽ.അല്പവസ്ത്രധാരികളായി ഇൻസ്റ്റഗ്രാമിൽ നടികൾ ഫോട്ടോകളിടുന്നു അത് ഗൂഗിളിലും കാണാം ഇത് എന്തിന്. ആർക്കും ഈ വൃത്തികേടുകൾ 14 സെക്കൻഡിൽ കൂടുതൽ നോക്കാമല്ലോ ഒരാളും കേസെടുക്കാൻ ധൈര്യം കാണിക്കില്ല. സാറും സിനിമയെടുത്തു മാന്യമായി. അതു പോലും ആൾക്കാർ പരിഹസിച്ചു.മാന്യമായി വേഷം ധരിക്കാതെ നടന്ന് പുരുഷൻ നോക്കുകയോ സ്പർശിക്കയോ ചെയ്താൽ പോലീസും കേസും. എങ്ങനെ നന്നാവും. സ്ത്രീയുടെ കുറ്റമാണെന്ന് വ്യക്തമാണെങ്കിലും സ്ത്രീയെ തിരുത്താതെ പുരുഷന് ശിക്ഷ കൊടുക്കണമെന്ന് ആരും ശഠിയ്ക്കല്ലേ🌺🌺🌺🌺.

  • @alexkollelil8523
    @alexkollelil8523 2 роки тому

    താങ്കൾ പറഞ്ഞ ഒരു കാര്യം ശരിയാണ്. 1992 ഇൽ ഞാൻ ഉത്തരയെദ്ധയിൽ യാത്ര ചെയ്തിട്ടുണ്ട്. മലയാളം സിനിമ ഡബ്ബ് ചെയ്തു മലയ്യാളികൾക്ക് നാണക്കേടുണ്ടാക്കിയ ഒരു വ്യവസായം. പിന്നെ ആരോ പറഞ്ഞു എന്ന് ഉള്ള വാർത്ത അറിയിക്കരുത്. ബോധ്യം ഉള്ള കാര്യം പറയുക.

  • @gjn9150
    @gjn9150 2 роки тому +3

    This episode is very true. We are all of that time...u said it .All these actresses may go against this episode But this is a truth
    Sheela Seema unnimary etc all now expose themself as angels .Only unnimary told truth about the life she went through.
    All these directors are exploited these ladies . but all these ladies made money and fame.

  • @hahahahahaha11ha
    @hahahahahaha11ha Рік тому

    Abinandanangal sir 🙏 madhava 🙏 pppoliyattoo Prince pangadan Madhava namaste 👌 👍 🙏 ♥️ 💙 💜 👌 👍 ente madhava bagavane lokathinte.oru pokke

  • @higherpower254
    @higherpower254 2 роки тому +2

    35:26 🔥🔥🔥🔥 അണ്ണൻ കുത്സിതൻ

  • @paappan4950
    @paappan4950 2 роки тому +4

    ഇപ്പാറഞ്ഞത് ഒന്നുമല്ല കാസബയിൽ മമ്മുട്ടി പറഞ്ഞത് മാത്രമാണ് തെറ്റായി പാർവതി തിരുവോത് കണ്ടത്..

  • @tradegq8014
    @tradegq8014 2 роки тому

    Competition കൂടി വരുകായണല്ലോ ,. ഞങ്ങളും ഇവിടെ ഉണ്ട് എന്ന് സിനിമ പ്രവര്ത്തകര് ഉം പ്രേക്ഷകരും അറിയണ്ടേ .അത് വഴി അവർ ഏതൊക്കെ കഥാപാത്രങ്ങൾ ക്ക് യോജിക്കും എന്ന് ഡയറക്ടർ മരും , പ്രൊഡ്യൂസർ മാരും , സ്ക്രിപ്റ്റ് റൈറ്റർ മർക്കും ഒരു outlook കിട്ടും . പിന്നെ ഇൻസ്റ്റാഗ്രാം വരുമാനം കിട്ടും.

  • @sajanchithralaya7619
    @sajanchithralaya7619 7 місяців тому

    ശരിയാ ദിനേശ് ചേട്ടാ
    ചില ഫോട്ടോകൾ കണ്ടാൽ നമുക്ക് തൊലിയുരിയുന്നതുപോലെ തോന്നുന്നു.

  • @anihani40
    @anihani40 2 роки тому

    നല്ല അവതരണം ഇപ്പോൾ പല നടികളും മനസ്സിലാകെണ്ട കാര്യങ്ങൾ

  • @RizwanRizu-od2kv
    @RizwanRizu-od2kv 5 місяців тому +1

    Annan chey anna.nammal support

  • @pradeepraj3170
    @pradeepraj3170 2 роки тому

    താങ്കൾ പറഞ്ഞതു സത്യം തന്നെ ആണ്. അതുപോലെ തന്നെ ഈ nayekamar എല്ലാം നല്ല abhinethrikal aayruunu....

  • @RizwanRizu-od2kv
    @RizwanRizu-od2kv 5 місяців тому

    Dinesh Annan...uyir

  • @rinuar7414
    @rinuar7414 2 роки тому +6

    വളരെ നല്ല അവതരണം ,കാര്യങ്ങൾ സത്യസന്ധമായി തന്നെ തുറന്നു പറഞ്ഞു

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 роки тому +6

    That is why AK Antony Sir married after :his 46th age?
    Why to say those things here Mr Santhivila?
    Anyway, episode is partially good.

  • @ramynair
    @ramynair 2 роки тому +19

    Dinesh I think the modern woman is proud of their body just like any man who maintains his body is proud of exhibiting his body. Girls are no less. Why are you not speaking about Jayan or Kamalhassan who showed their body? Since ourrs is a voyeuristic society this must be the viewpoint of majority of malayalis. you should watch kangana ranaut or malaika arora doing this kind of scenes and getting away with it

    • @Chinnu1990
      @Chinnu1990 2 роки тому +2

      True.. its not gonna change.. people think if ladies are exhibiting their bodies that's sin.. but men??

    • @nimmis50
      @nimmis50 2 роки тому +2

      Well said.....women are always oppressed....they can't lives how they want

    • @RhythmBells
      @RhythmBells 2 роки тому

      Yes let women wear very less and walk topless like men. Full Support 👍

  • @sarathkattil2593
    @sarathkattil2593 2 роки тому

    ഇതിൽ പറയുന്ന പഴയ സിനിമകൾ കാണാൻ വല്ല വഴിയും ഉണ്ടോ ? UA-cam Channel or telegram any other options guys?

  • @niralanair2023
    @niralanair2023 2 роки тому +5

    പ്രിയ സഹോദരാ! ആവർത്തന വിരസത ഒഴിവാക്കാൻ ശ്രമിക്കുക., എന്ന് സസ്നേഹം.....

  • @omanajoy777
    @omanajoy777 2 роки тому +6

    നന്നായിരിക്കുന്നു സാർ ,പല അറിവുകളും സാറിന്റെ ഈ തുറന്നു പറച്ചിലിലൂടെ ആണ് അറിയാൻ കഴിയുന്നത് ,അവതരണം നന്നായി 👌🏽👍🏼

  • @zaiftechtalks7839
    @zaiftechtalks7839 2 роки тому +2

    Background ൽ നല്ല നല്ല ഫോട്ടോസ് മാറി മറിയുന്നുണ്ടല്ലോ 😄😁അതെന്തിനാ

  • @leebaleeba123
    @leebaleeba123 2 роки тому +5

    ജയഭാരതി ❤🔥

  • @sajanuae
    @sajanuae 2 роки тому +9

    സമഗ്രമായ ചരിത്രം 👍👍

  • @valsanck7066
    @valsanck7066 2 роки тому +5

    ഒരു നടിയെപ്പറ്റി പറയുമ്പോൾ അവരുടെ ചിത്രങ്ങൾ കാണിക്കുക. ഇപ്പോൾ പറയുന്നത് ഒരാളെപ്പറ്റി ,പടം കാണിക്കുന്നത് വേറൊരാളുടെ അത് തീർത്തും അരോചകമാണ്.

  • @tintutin
    @tintutin 2 роки тому +35

    അടുത്തയാഴ്ച ഒരു തിരുത്തലിനും മാപ്പിന് മുള എപ്പിസോഡ് ഉണ്ടായിരിക്കുന്നതാണ്

    • @vrnair1951
      @vrnair1951 2 роки тому

      ടിൻ കൊള്ളാം വെറും പാട്ട

    • @tintutin
      @tintutin 2 роки тому +1

      @@vrnair1951 എന്ന് കൂടെ പാട്ട പോലുമില്ലാത്ത കിണ്ണൻ

  • @Thegakola
    @Thegakola 2 роки тому +25

    ഇന്നത്തെ വീഡിയോക്ക് പണി കിട്ടുമെന്ന് തോന്നുന്നു

  • @vishnumohan6984
    @vishnumohan6984 2 роки тому +1

    *ആദിപാപവും അഭിലാഷയും പറയപ്പെടാതെ ഇത്തരം ഒരു എപ്പിസോഡ് അപൂർണം ആണ് ഷക്കീല തരഗതിന് മുൻപ് A പടങ്ങൾ തരംഗം ഉണ്ടാക്കിയ കാലം ഉണ്ടായിരുന്നു അതിന് തുടക്കം ഇട്ടത് ആദിപാപം ആയിരിന്നു മികച്ച കലാസൃഷ്ട്ടി ആയിട്ടും മേനി പ്രദർശനത്തിന്റെ പേരിലാണ് ആ സിനിമ അറിയപ്പെട്ടത് അതിന് ശേഷം ആണ് ജയലളിതാ ഒക്കെ പോലെ ചില നടികളും സിൽക്ക് സ്മിത ഒക്കെ ആ ട്രെൻഡ് തുടർന്നു സുകുമാരൻ പോലുള്ള നായകൻമാർ പോലും അത്തരം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു പിന്നീട് വന്ന ലയനവും മറ്റു ഭാഷകളിൽ ഉൾപ്പടെ വലിയ തരംഗം ഉണ്ടാക്കുകയും ചെയ്തു ഈ സിനിമകൾ പരാമർശിക്കാതെ ഈ എപ്പിസോഡ് അപൂർണം ആണ്*

  • @sreeguru915
    @sreeguru915 2 роки тому +2

    നിർലോഭമല്ല .. നിർലോപം ..ഒട്ടും കുറയാതെ എന്ന് അർത്ഥം

  • @SandeepKumar-ll5ny
    @SandeepKumar-ll5ny 2 роки тому +2

    ഇയാൾ തന്നെ പറയുന്നു നടിയുടെ നഗ്നത കണ്ടിട്ട് അയ്യേ എന്ന് പറഞ്ഞില്ല..ഇവിടെ ഈ കാലത്ത് കുട്ടി ഉഡുപ്പിട്ട് നടിമാർ അഭിനയിച്ചപ്പോൾ കുരുപൊട്ടുന്നു.. കഷ്ട്ടം

  • @deepakunjoos955
    @deepakunjoos955 2 роки тому +1

    Super sir

  • @bsmahesh9238
    @bsmahesh9238 2 роки тому +10

    You have no right to criticize those who oppose Dileep as you too are just one-sided, always!!! Talk about general matters/issues rather than becoming mouthpiece of someone...

    • @sathydevi7282
      @sathydevi7282 2 роки тому

      Very true 👏

    • @sasikalasreeram1861
      @sasikalasreeram1861 2 роки тому +2

      Those who are against Dileep are also one-sided or Blind. Otherwise, who will believe that Suni was given 10000Rs as advance to do execute this crime where the deal was for 1.5 crores.

    • @jyothynair2768
      @jyothynair2768 2 роки тому

      There are so many crimes existing than the actress case why all go be hind this

    • @octafootball644
      @octafootball644 2 роки тому

      @@jyothynair2768 so u are saying we should leave this

  • @klpmsoen975
    @klpmsoen975 2 роки тому +2

    നിങ്ങൾ തികഞ്ഞ ഫ്രോഡ്.

  • @ottakomban2859
    @ottakomban2859 2 роки тому +1

    സൂപ്പർ

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому

    Super sir.All the best.

  • @ayyappanp8851
    @ayyappanp8851 2 роки тому

    💐 സ്നേഹമോടെ !

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    Nice presentation sir

  • @rajlal1969
    @rajlal1969 2 роки тому +4

    All human being have their right to show their glamour as now media is also a part of marketing so people who need will watch people who don't.need don't watch 🙏 🙏🙏🙏

    • @xtubedude
      @xtubedude 2 роки тому +3

      And same way people have their right to express their good and bad opinions after seeing the so called glamour/ vulgarity. Every action will get a reaction. don't expect silence

  • @devunni6318
    @devunni6318 Рік тому

    ആകാശ ഗംഗ, നരസിംഹം,ഇന്ദ്രിയം,രക്ഷസരാജാവ്,ഇതൊക്കൊ ഞാൻ കുട്ടി കാലത്തു തീയേറ്ററിൽ കണ്ട സിനിമകളണ്‌ ഇതൊക്കെ A സർട്ടിഫിക്കറ്റ് ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.

  • @sumeshkrishnan346
    @sumeshkrishnan346 2 роки тому +2

    ഇനി instagramil hash tag എന്റെ ബോഡി എന്റെ അവകാശം കുറെ field out നടിമാർ വരും എല്ലാം അഴിച്ചോണ്ട് 😂😂😂😂

  • @kumarynarayanrm8711
    @kumarynarayanrm8711 2 роки тому +1

    Good morning 🌞

  • @albertbaby4316
    @albertbaby4316 2 роки тому

    Wonderfull

  • @hahahahahaha11ha
    @hahahahahaha11ha Рік тому

    Nanni namaskaram.namaste pppoliyattoo

  • @sreelathalatha5946
    @sreelathalatha5946 2 роки тому +6

    മാതാപിതാക്കൾഅവരുടെ
    പെൺമക്കളെ പറഞ്ഞ്
    പഠിപ്പിക്കേണ്ടത് നമ്മുടെ
    സംസ്കാരത്തേക്കുറിച്ചാണ്
    അല്ലാതെ എന്ത് .തോന്യസം
    കാണിച്ചാലുംവേണ്ടീല്ല
    പ്രശസ്തയായ മതിഎന്നുള്ള
    മനോഭാവം മാറണ
    ദിനേശ് സാർ പറയുന്നത്
    നൂറ് ശതമാനം ശരിയാണ്

  • @ajipk6353
    @ajipk6353 2 роки тому +2

    Katta waiting for Kanjirakulam muthu's video 🙇

  • @bijukakkattil1374
    @bijukakkattil1374 2 роки тому

    100% sariyaanu dineshetta

  • @klpmsoen975
    @klpmsoen975 2 роки тому +2

    സ്പിൽബർഗ് സ്പീക്കിങ്

  • @nazeerkavumkara8232
    @nazeerkavumkara8232 2 роки тому +3

    താങ്കൾ 38മിനിട്ടുകൊണ്ട് മലയാള സിനിമയുടെ ചരിത്രം എല്ലാം തന്നെ പറഞ്ഞു കഴിഞ്ഞു

  • @sreekalas2754
    @sreekalas2754 2 роки тому

    സത്യം

  • @xtubedude
    @xtubedude 2 роки тому +1

    Kani kusruti Koothara look

  • @sharunparambath99
    @sharunparambath99 2 роки тому +3

    അടുത്ത ആഴ്ച 10 മിനിറ്റ് തുടക്കം സ്കിപ് ചെയ്യാം... എന്തായാലും മാപ്പ് പറച്ചിൽ ആവും

  • @sundaresankottapurath5826
    @sundaresankottapurath5826 2 роки тому

    Good morning bro love

  • @franjon5350
    @franjon5350 2 роки тому +3

    Araaan eee vulgarity enn okke oru rule undakiyeeee.........i dont think there is anything like that

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💝💝💝 Nice

  • @nandkumart6579
    @nandkumart6579 2 роки тому

    There was thakara actress. You missed her.

  • @ggtt5393
    @ggtt5393 2 роки тому

    Appol shoottinginte bagamayano ee nadannu kondirikkunnathum

  • @sundaresankottapurath5826
    @sundaresankottapurath5826 2 роки тому +1

    Ningal udesichadu Narasimham movie

  • @hahahahahaha11ha
    @hahahahahaha11ha Рік тому

    Pppoliyattoo namaste namaste namaste Madhava Prince pangadan Madhava namaste 👌 👍 🙏 ♥️ 💙 💜 👌 👍 🙏 thanks 🙏 sir

  • @jeffeena
    @jeffeena 2 роки тому

    If u Google it vikadakumaran was the first Malayalam movie

  • @thoppan1
    @thoppan1 2 роки тому

    At school was only interested in A certified movies.

  • @vahab5074
    @vahab5074 2 роки тому

    Kollam

  • @harir3978
    @harir3978 2 роки тому +1

    👏👏👏

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy 2 роки тому +1

    സാർ ഞാൻ തെരഞ്ഞു കണ്ട് വിഡീയോ നന്നായിട്ടുണ്ട്, പഴയ സിനിമാ പോലെ ഇപ്പോൾ ഉള്ള സിനിമ പോരാ

  • @akhilvp8845
    @akhilvp8845 2 роки тому

    Jegathichettan paranjathu ormmavarunn Eni oru sathanam koode ozhivakkanullu ennit evalumare onnu noki poyalo pinne parayanda vai nokikal ennu parayum engane vasthram ellanda evalumarude matethil alland purushan evide nokum enganum noki poyal

  • @nizarpathanapuram4077
    @nizarpathanapuram4077 2 роки тому +1

    👌👌👌👌👌

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 2 роки тому

    The truth

  • @nashadlatheef1990
    @nashadlatheef1990 2 роки тому +4

    So he is publicly objectifying women. And there are people to support it? Shame on you ഏഷണി വിള....

  • @arivukal4515
    @arivukal4515 2 роки тому

    Nall avatharanam

  • @seyidmuhammed7985
    @seyidmuhammed7985 2 роки тому +1

    Mappuparayaruthu "

  • @renjithkrishnankutty4269
    @renjithkrishnankutty4269 Рік тому

    നിർലോഭം എന്നല്ല " നിർലോപം " എന്നാണ് ഉപയോഗിക്കേണ്ടത്. ഒരു ലോപവുമില്ലാതെ. രഞ്ജിത്. കെ.

  • @aneeshb.t2526
    @aneeshb.t2526 2 роки тому

    Hiii youtuber onthuvila dinesh saaaaaaar😀😀😀😀

  • @ksabdulla1410
    @ksabdulla1410 2 роки тому

    ദിനേശ് സർ ഒരു സിനിമയുടെ പേർ വിട്ടു. രാസലില. എന്ന കമൽ ഹസൻ സിനിമ.

  • @Rajesh-zn7pz
    @Rajesh-zn7pz 2 роки тому +3

    അണ്ണാ ഒരു ലക്ഷം കടന്നല്ലോ ചെലവുണ്ട്

  • @chandrikas1907
    @chandrikas1907 2 роки тому

    👌👌👍

  • @aambadeebaloo8925
    @aambadeebaloo8925 2 роки тому +5

    1913---1928 തമ്മിലുള്ള വ്യത്യാസം 12വർഷം. കൊള്ളാം ദിനേശ്. പുതിയ അറിവിന്‌ നന്ദി 🤣🤣🤣

    • @anishvarghese6163
      @anishvarghese6163 2 роки тому +2

      Nobody does a maths calculation during a show, at least the years were correct. Good observation but nothing to dissect else looks cheap.

    • @letsgoforaride5359
      @letsgoforaride5359 2 роки тому +1

      പിന്നെ 22 ആണോ

    • @seyidmuhammed7985
      @seyidmuhammed7985 2 роки тому +1

      1913+15=1928

    • @tomygeorge4626
      @tomygeorge4626 2 роки тому

      ഡിജിറ്റൽ ഇംഗ്ലീഷ് പോലെയുള്ള ഡിജിറ്റൽ മാത്തമാറ്റിക്സ്. ഏത് സ്പെല്ലിംഗും എഴുതാമെന്കിൽ ഏതു കണക്കുകൂട്ടലുകളും നടത്താം. അല്പസ്വല്പം വ്യത്യാസം ഒന്നും പ്രശ്നമാക്കണ്ട. ഫുൾ മാർക്ക് !!! 😃😃😂😂😀😀

    • @letsgoforaride5359
      @letsgoforaride5359 2 роки тому

      @@seyidmuhammed7985 1928-1913=12

  • @sreekalas2754
    @sreekalas2754 2 роки тому +5

    ഇയാൾക്ക് വേറെപണിയൊന്നുമില്ല

  • @nakshatra8209
    @nakshatra8209 2 роки тому

    Unni mary

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 роки тому

    ചേട്ടാ💐💐💐👍👍