ഒരു കറുത്ത അദ്ധ്യായമാണ് പ്രിയനോടൊത്തുള്ള ആ ചിത്രം | Alleppey Ashraf 09 |Charithram Enniloode
Вставка
- Опубліковано 25 лис 2024
- Charithram Enniloode EPI 1242 | Alleppey Ashraf 9 | Safari TV
പ്രിയദർശന് കൊടുത്ത വാക്ക് പാലിക്കാനാണ് ആ ചിത്രം നിർമ്മിച്ചത്; എന്നാൽ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായി മാറി ആ ചിത്രം... ആലപ്പി അഷ്‌റഫ് ഓർമ്മിക്കുന്നു
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #alleppeyashraf #CharithramEnniloode
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Please Subscribe and Support Safari Channel: goo.gl/5oJajN
മലയാള സിനിമയുടെ വെള്ളി വെളിച്ചവും , സമ്പന്നതയും പ്രശസ്തിയും മാത്രം കണ്ടിരുന്ന മലയാളികൾക്ക് ഇരുണ്ട ദുഷിച്ച മറ്റുവശങ്ങൾ വളരെ മാന്യമായ ആർക്കും ഒരുതരത്തിലും വേദനയുണ്ടാകാതെ രസകരമായി അവതരിപ്പിച്ച അഷ്ററഫ് ഇക്കാക്ക്.... അഭിനന്ദനങ്ങൾ....
ഓരോ സിനിമക്ക് .. പിന്നിലും എത്ര ബുദ്ധിമുട്ടുകൾ ഉണ്ട്... അത് ആർക്കും അറിയില്ലല്ലോ.. Ashraf ikka big salute
Safari tv (സന്തോഷ് സാർ ) വിഷൻ 👏
ഇന്ന് ഉള്ള തലമുറയ്ക്ക് പഴയ ജീവിതങ്ങളുടെ അറിയില്ലാത്ത ജീവിത കഥ വിവരിക്കുന്ന ഒരു പ്രോഗ്രാം 🔥
അതും അനുഭവിച്ചവരുടെ വിവരണം 👍. ദീർഘവിഷണം നാളെ ഉള്ള യുവ ജനങ്ങൾക്കു 👏👏👏👏👏
അഷറഫ് സർ , എന്നോട് ക്ഷമിക്കണം. ദിലീപ് വിഷയത്തിൽ താങ്കൾ ചാനലിൽ വന്നിരുന്ന് സംസാരിക്കുമ്പോൾ ഞാൻ ഓർത്തിരുന്നത് "ഒരു പഴയ മിമിക്രിക്കാരൻ പരുപാടി ഒന്നുമില്ലാതായപ്പോൾ ചാനലിൽ വന്നിരുനന്ന് പേര് കിട്ടാൻ വേണ്ടി സംസാരിക്കുന്നു " എന്നാണ്. താങ്കളെ ഞാൻ ബഹുമാനിക്കുന്നു.ഇത്രയും മലയാള സിനിമയിൽ അനുഭവം ഉള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ല പുതിയ തലമുറ. Nw im ur fan❤️Thanks safari for given this wonderful experience for new generation...
BIAJU KUMAR m Same with me as well
സത്യം....
Very True
Me too
BIAJU KUMAR m ഇത് അവതരിപ്പിച്ചതിന് ശേഷമാണ് ഇദ്ദേഹം ചർച്ചയിൽ പങ്കെടുത്തത് എങ്കിൽ ഇദ്ദേഹം പറഞ്ഞതിനെ എല്ലാവരും അനുകൂലിക്കുമായിരുന്നു
ഇദ്ദേഹം എത്ര ആകര്ഷനീയമായാണ് അവതരിപ്പിക്കുന്നത്. ഗംഭീരം ❤❤❤
ഈ ഭാഗവും വളരെ മനോഹരമായി, ഹൃദയസ്പർശിയായി ഇക്കാ അവതരിപ്പിച്ചു... അടുത്ത ഭാഗത്തിനായി അക്ഷമനായി ആയിരങ്ങളിൽ ഒരുവനായി കാത്തിരിക്കുന്നു....
Santhosh Kumar ഇക്ക അല്ല ചേട്ടൻ
new age media എന്റെ പൊന്നു ചേട്ടൻ....
താങ്കളെ കുറിച് അറിഞ്ഞോ അറിയാതെയോ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ തിരുത്തിയ എപ്പിസോഡുകൾ......നന്ദി ...
sree raj യോ യോ
Wonderful narration...no comparison
ബേക്കൽ ഫോർട്ട് 🥰
ഒരു " കാഞ്ഞങ്ങാട് " കാരൻ 😎✊👽
Oru Muthashikkatha was a beautiful movie..
സുകമാരൻ അഭിനയിച്ച ഏക പ്രിയദർശൻ ചിത്രം ഒരു മുത്തശ്ശിക്കഥ എന്നാണെന്റെ ഓർമ്മ
You are a great story teller.
നല്ല സിനിമ,നല്ല പാട്ടുകൾ
You're very talented and excellent narration. I am still surprising why you are not in the limelight. God bless you brother.
The voice and the way of narration .. very good..Please continue!!!!
ഡെന്നീസ് സാറിനെ പോലെ
ആകർഷകമായ അവതരണം
Had watched the film in theatre (I think Kripa) at Trivandrum and liked it.
നല്ല അടിപൊളി narration, കണ്ടിരുന്നു പോകുന്നു
ഇത്രയും അനുഭവ സമ്പത്തുള്ള ആളാണെന്നറിഞ്ഞില്ല, യുവർ ഗ്രേറ്റ്
thank you for this story, BEST EPISODE EVER
മുത്തശ്ശി കഥ ഷൂട്ടിംഗ് കാണാൻ ഞാനും പോയിരുന്നു.. Kanhangad
Oru muthassikatha...One of the best of my childhood movies... Beautiful songs, beautiful visualisations...super re-recording, BGM vere level... Overall Great work by Priyadarshan! And the credits has to be given to you too Mr. Asharaf.
അഷ്‌റഫ് സർ ഒരു മുത്തശ്ശിക്കഥ എന്ന പേരാണ് അതിനു വിനയയതെന്നാണ് ന്റെ ഒരു തോന്നൽ
Ethryum anubhavam undayrunu karuthiyirunila
SUPER AVATHARANAM....
Aleppy Ashrafka is Greater the Greater
Sar,kalakki,super,
താങ്കൾ ഈ സ്റ്റോറി പറയുമ്പോൾ ആണ് ആ പടങ്ങൾ ഒന്നു കൂടി കാണാൻ തോന്നുന്നത്...
താങ്കൾ സിനിമയ്ക്ക് പിന്നിൽ ഇത്രയും വലിയ ആള് ആണന്നു ഇപ്പോഴാ മനസ്സിലാകുന്നത്
ഇനിയും കൂടുതൽ അനുഭവങ്ങൾ കേൾക്കാൻ wait ചെയുന്നു
The manner in which Mr. Ashraf described the Bakel Fort incident and its after effects was really shocking as it has turned out to be the blackest day in his
life. In the aftermath of the fire incident at the fort he had to face myriad of problems
mentally and financially , but fortunately God was in his side. He could reach the
safety shores in the course of time. Ultimately, the movie "Muthassi katha " has
not tasted success in the box office. It still remains as a bad dream in Ashraf's
real life.
ആ സിനിമയിലെ "പച്ച ഷർട്ട്" കാരനെ ആർകെങ്കിലും ഓർമ്മയുണ്ടോ
kidilan presentation
He is also one of the first mimicry artists
aano kunje
ഒരു മനുഷ്യനും എത്ര എത്രയോ അനുഭവങ്ങളും
💪
ഭാവനയിൽ വിരിയിച്ചെടുക്കുന്ന കിടിലൻ സംഭവങ്ങൾ പോരട്ടെ... 500 episode കഴിഞ്ഞാലും തീരില്ല..
Bavanayo
Bhavana angine ellavarkum thalayil viriyilla
Waiting for next😍
Good narration
Maashe... i watched your Madapravinte Katha first day at Sarita theatre, Ekm. Honestly, i did not enjoy it. I watched that episode and you did not mention that you had cast Ajayan (Jayan's brother) as a cop in the movie.
But i must admit that you have a wonderful presentation style. You can narrate beautifully. Thank you for these episodes. Kindly continue as this is really gripping and i am sure there are many like me who await the next episode.
Wow
😊
He is a gentleman
big salute
Don't stop. Please continue your talking.....your narration is wonderful.
Cash poyath ikkade allallo... super good filmsinte alliyo...appo avarkku vendi alliyo Lal Priyan Jodi film cheyyendath
🎥 Movie :- "ഒരു മുത്തശ്ശി കഥ"
ചേട്ടാ voice സൂപ്പർ
ഇന്നലത്തെ എപ്പിസോഡും പതിവുപോലെ വളരെ interesting ആയിരുന്നു..ഉണ്ണി എന്നൊരു നിർമാതാവിന്റെ കാര്യം പറഞ്ഞുവന്നല്ലോ ? സ്വർഗം എന്ന സിനിമയുടെ producer ! അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് .ഇന്ന് അതായിരിക്കും വിഷയം എന്നവിശ്വാസത്തോടെ 10.30 നു വേണ്ടി കാത്തിരിക്കുന്നു !
Pppppppppppp} p
സാർ ഒരു സിനിമ കുടെ എടുക്കണം
Thanks for sharing
Ashraf sir your explanation is an outstanding,keep it up ,wish you all the best, waiting for your next episode 👌♥️
very intresting
ഇദ്ദേഹത്തിന്റെ narration ൽ സത്യസന്ധത fell ചെയ്യുന്നു. Adv.ജയശങ്കറിന്റെ എപ്പിസോഡുകൾക്കായി കാത്തിരുന്നു. പക്ഷേ അത് വേഗം തീർന്നു . ഇത് 25 എപ്പിസോഡുകൾ എങ്കിലും പോകും എന്ന് പ്രതീക്ഷിക്കുന്നു.
ഒരു പൂങ്കാവനം പുതു മനം അതിൽ രോമാഞ്ചനം തരം തരം
Many films shoted @ kanhangad and bekal
പ്രിയനേ നമ്പേണ്ട
Enikku sir nea isshttammannu
EXECUTIVE PRODUCER
ALLEPPEYASHRAF.
Oru muttashikadha
നീലക്കുയിലിലെ, എല്ലാരും ചൊല്ലണ് എന്ന പ്രശസ്ത ഗാനം പാടിയ ജാനമ്മ ഡേവിഡിനെ കൊണ്ട് ഒരു മുത്തശ്ശി കഥയിൽ പഠിപ്പിക്കാൻ അങ്ങയെ പ്രേരിപ്പിച്ചതെന്താണ് സർ?അറിയാൻ താല്പര്യം ഉണ്ട്.
good sir
മൊത്തം ആണ് ്് ഭയങ്കരം
Good
Koothara.. Priyan.
Kallan priyadarsan
thrilling
Priyan ..uoompichu …athra thanne
വിനീത് സുമുഖനാണ്, മാന്യനാണ്, അഭിനയവും മോശമില്ല പക്ഷേ അഭിനയം രസിപ്പിക്കുന്നില്ല, അതിനാൽ തന്നെ വിനീതിന്റെ മിക്കവാറും സിനിമകൾ സാമ്പത്തിക പരാജയങ്ങളല്ലേ?
Eth vineeth
@@bgxdgbbhtdbgxdgbbhtd8819നഖക്ഷതങ്ങൾ
@@rahimkvayath he doesn't got more chances
He's a good dubbing artist also
പാവം അഷ്‌റഫ്‌ക്ക.. പ്രിയന്റെ വാക്ക് വിശ്വസിച്ചു പണി മേടിച്ചു
ningalodoulla bahumanam oru padu koodi
come back
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെങ്കിൽ ഞാനൊരു കഥ പറയാം
Priyadarshan kashtam😬
Mohanalalnte padam enthyee
Eliyamaede മോൾല്ലെ ലിസി അവളെ കേറ്റ്യവനണ് പ്രിയൻ അന്ദസുള്ളവവൻ ഇത് ചെയ്യുമോ?!!!
Pakalmanyan markmatrame ithoke padullu natill
stepinikaleyu bharyamareyum orupole kondunadakunna oru padu manyan marum kulastreekalum ulla natukara
ദയവായി G S Pradeep nte ചരിത്രം എന്നിലൂടെ episodukal അപ്‌ലോഡ് ചെയുക.
അവനൊരു മൈരനാണ്.. bigboss പുണ്ട.. എന്തിനാടോ
അനുഭവങ്ങൾ പാളിച്ചകൾ
ഏതാ സിനിമ
അഷ്‌റഫ് ന്റെ വീട്ടിൽ ജോലിക്ക് നിൽകുമ്പോൾ ആ കാക്കയെ സഹായിക്ക്വണ്ടത്അദ്ദേഹം തന്നെ അല്ലേ. പണ്ട് നിന്ന പ്രമുഖ സംവിധായകൻ അല്ലല്ലോ
പ്രിയൻ നൈസായിട്ട് പണി കൊടുത്ത്
ഗണേശൻ നായകൻ ആകാൻ ഉള്ള ശ്രമം ഉപേക്ഷിച്ച പടം ആയിരുന്നു
sorry Ashraf kaa .
വന്ദനത്തിൽ കൂടി P K R പിള്ളക്ക് പണികൊടുത്ത ആൾ ഇവിടെയും പണിതു.
👍👍👍👍👍👍
ആലപ്പി അഷ്‌റഫിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ് 8 എവിടെ കിട്ടും...
സഫാരി ടിവി... ഡിവിഡി
Valachodichitu parayunnu
പ്രിയൻ ഒരു ചതിയനാണ് എന്നു പലരും പറഞ്ഞിട്ടുണ്ടു്..അവനെ നമ്പണ്ട ...
നിന്നെ ചതിച്ചോ??എന്തൊരു ഊളനാടാ നീയൊക്കെ
kuru potti
നിന്നെ ചതിച്ചോ കുട്ടപ്പാ
പിന്നെ
ഇതൊക്കെ പ്രിയൻ്റെ ഓരോ തമാശകൾ അല്ലേ
ഏതു സിനിയാണെന്നു മാത്രം മനസിലായില്ല
Which movie...
"ഒരു മുത്തശ്ശി കഥ"
Entae ponnu monae apothae oru aveshathil paranjathalae allathae mohanlal..thane athu visvasicho .enik vayya😢
ഏതാണ് ആ പടം
Oru muthassi kadha
Y upload late ?
നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമ താങ്കൾ direction ചെയ്ത movie priyadharsan ന്റെ story അല്ലെ അത് മറന്നുവോ
അന്ന് പ്രിയദർശൻ സംവിധായകനായിട്ടില്ല, മോഹൻലാലിനെ വെച്ച് പ്രിയദർശന്റെ സംവിധാനത്തിൽ പ്രൊഡ്യൂസ് ചെയ്യാൻ കൊടുക്കാമെന്ന വാക്കാണ് പാലിക്കപ്പെടാതിരുന്നത്, മുത്തശ്ശി കഥയുടെ നഷ്ടം നികത്താൻ
@@faisi6054 ,
Ninnishtam Ennishtam is remake of charlie chaplin's movie City Lights. Not Priyan's story.
@@faisi6054 പൂച്ചയ്ക്കൊരുമൂക്കുത്തി. സംവിധാനം പ്രിയദർശൻ 1984, നിന്നിഷ്ടം എന്നിഷ്ടം 1986, ഒരു മുത്തശ്ശികഥ 1988
@@biju1721 കറക്റ്റ്
Ethu padathe kuricha ee parayunne
Kiran Das oru muthashi kadha.
"ഒരു മുത്തശ്ശി കഥ"
Thanks bros
Ne ipoyum indo muthe
പ്രിയ sagivanda
ഒരു മുത്തശ്ശിക്കഥയുടെ കാലത്ത് കാഞ്ഞങ്ങാട്ട് STDയുണ്ട്.
*Asharafikka yudey no.tharaamo plz*
9207187248 contact me personly
ബാക്കി എപ്പിസോഡ് കാണുന്നില്ലല്ലോ പുള്ളിയേയും ഒതുക്കിയോ...
He Concluded. Watch his last episode on : ua-cam.com/video/3E2wS3UARKQ/v-deo.html
അഷ്‌റഫ് നിങ്ങൾ straight ആണ്,പ്രിയദർശൻ അങ്ങനെ അല്ല.. അതാണ് അയാളുടെ ലൈഫ് അവസാനം കൊയഞാട്ട ആയത്..
Ningal oru side mathram kettullu.wrong to say like that
ഇനി ലാലിന്റെ പടം ആരു കാണും
Ohh
Ithrayum cheat cheyyudha priyane pinne enthina sir asrayikkunne 🤦♂️
Priyan is a known fraud and How could you trust him
മുത്തശ്ശിക്കഥ സിനിമ മലയാളത്തിലെ ക്ലാസിക് പടമാകേണ്ടതായിരുന്നു. പക്ഷേ മിനിമം ഭരതനെങ്കിലും ആ പടം ചെയ്യണം.( ആരേയും കുറച്ചു കാണുകല്ല. പക്ഷേ ഓരോർത്തർക്കും ഓരോ രീതി ഉണ്ടല്ലോ.) ആ സിനിമ ഐ വി ശശിയുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമ ആകുമായിരുന്നു.