കറുപ്പ് കളർ വന്ത് എനിക്ക് അലർജി.!! Troll Video | Pinarayi Vijayan Troll | Albin Joshy

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 357

  • @Akshay-ch3br
    @Akshay-ch3br 2 роки тому +849

    ഇനി കറുപ്പുടുത് ശബരിമലക്ക് പോകാൻ പറ്റുമോ 😐

    • @collagegamerofficial
      @collagegamerofficial 2 роки тому

      🥲

    • @eternal1967
      @eternal1967 2 роки тому +23

      Pirates of communism todu poyi pani nokan para... Even the Mike he's using and our hair is black🤣🤣🤣

    • @VishnuTechyVlogs
      @VishnuTechyVlogs 2 роки тому +5

      Sceen

    • @sreejithpanicker3785
      @sreejithpanicker3785 2 роки тому +15

      കറുപ്പ് വസ്ത്രം പറ്റില്ല. നീലവസ്ത്രം ഇട്ടോണ്ട് പോണ്ടി വരും 😜😜😂😂

    • @srv9583
      @srv9583 2 роки тому +6

      Venda atleast lawwyer, judge black gown idanpattumoo

  • @vishnuthulasi5248
    @vishnuthulasi5248 2 роки тому +450

    ട്രോളിൽ നിക്ഷ്പക്ഷത എന്താണെന്ന് ആൽബിൻ തെളിയിച്ചു,അഭിനന്ദനങ്ങൾ👏👏🙏🙏

  • @shahalnm9742
    @shahalnm9742 2 роки тому +204

    ഇത് തുറന്ന് പറയാൻ കാണിച്ച മനസ്സ് ❤️👍🏽🔥!

  • @sibisibeesh4215
    @sibisibeesh4215 2 роки тому +317

    കമ്മി ട്രോളന്മാർ ഒന്നും മിണ്ടില്ല... അണ്ണാക്കിൽ പഴം ആയിരിക്കും...proud of you

  • @ajoocal5883
    @ajoocal5883 2 роки тому +201

    കുടിക്കില്ല എന്ന് പറഞ്ഞിട്ട് അപ്പോൾ തന്നെ വെള്ളം കുടിക്കുന്ന മന്ത്രിക്ക് അഭിനന്ദനങ്ങൾ🤣⚡️⚡️

  • @FriendAJAY
    @FriendAJAY 2 роки тому +156

    ആദ്യായീട്ടാണ് ഈ ചാനലില്‍ ഈ പാര്‍ട്ടിക്കെതിരെ ഒരു troll കാണുന്നത് (ഒരുപാട് വിഷയം നിലവില്‍ ഇണ്ടായീട്ടും..
    VeryGud അങനെ വേര്‍ത്തിരിവ് ഇല്യാതെ പോകട്ടെ

    • @pred1237
      @pred1237 2 роки тому +5

      Adyam ayittalla ithinu munpum Albin ithu pole troll ittattindu

    • @FriendAJAY
      @FriendAJAY 2 роки тому +5

      @@pred1237 ഈ വര്‍ഷം തന്നെ ഒരുപാട് വിഷയങള്‍ ഇണ്ടായിട്ടുണ്ട് ഒന്നും തന്നെ വന്നിട്ടില്യ..
      3കൂട്ടരെ വിമര്‍ശിചാലും
      ഏറ്റവും കൂടുതല്‍ തെറി കേള്‍ക്കുന്നത് ഇടതിന് പറയുംബഴാണെന്ന് ''സീക്രട്ട് ഏജന്‍റ് പറഞ് കേട്ടിട്ടുണ്ട്'' അത് ഒഴിവാക്കാനായിരിക്കാം ചെലപൊ മാറ്റിനിര്‍ത്തുന്നത്

    • @pred1237
      @pred1237 2 роки тому +1

      @@FriendAJAY athe

  • @ravahanwari6359
    @ravahanwari6359 2 роки тому +221

    ഉബൈദ് ഇതിനെ പറ്റി ട്രോൾ ഇട്ടില്ല നിങ്ങൾ ആണ് മാസ്സ് 👍

    • @prasanthprakasan4624
      @prasanthprakasan4624 2 роки тому

      Ubide kammiyanu athanu troll idathathu pand shafiye trollan enthu ulsaham ayirunnu ubidinu a ulsaham ivide athilla

    • @sreenath9912
      @sreenath9912 2 роки тому +36

      ഞാനും അത് പറയാൻ വരുവായിരുന്നു

    • @canisaysomething5002
      @canisaysomething5002 2 роки тому +33

      ayaaalude troll nishpaksham alla....party favour varumind

    • @AbhishekBM
      @AbhishekBM 2 роки тому +1

      @@canisaysomething5002 eth partiye aan adheham favour cheyyunath 🤔

    • @Kshema333
      @Kshema333 2 роки тому +20

      @@AbhishekBM ayal epozhokke left wing thettu cheythitundo appozhoke mundatttam mutti irikarullu

  • @kingston9219
    @kingston9219 2 роки тому +143

    എന്തൊക്കെപ്പറഞ്ഞാലും മുഖ്യ മന്ത്രി രാജി വെക്കണം 😂😂

  • @shillananjal1427
    @shillananjal1427 2 роки тому +89

    കരിമീൻ വരെ നിരോധിച്ചു എന്നാ കേട്ടത് 😅🤣

    • @anoobkb1
      @anoobkb1 2 роки тому +1

      epic😁😁😁

  • @sreenath9912
    @sreenath9912 2 роки тому +79

    ആന 😂 കാക്ക പൊളിച്ച് 👌🏻

  • @adithyan6969
    @adithyan6969 2 роки тому +89

    ദൈവമേ തലയിൽ വെള്ളമുണ്ടിട്ട് നടക്കണ്ട ഗതികേട് ആയല്ലോ!!!
    😂😂🙆‍♂️🙆‍♂️🏃🏻‍♂️🏃🏻‍♂️

  • @DarkShadow-zu4re
    @DarkShadow-zu4re 2 роки тому +34

    ഇതിന്റെ ചിലവൊന്നും ജനങ്ങൾ അറിയണ്ട 😡 Tax അടക്കണം 😖

  • @unnimon9665
    @unnimon9665 2 роки тому +10

    ഈ നിഷ്പക്ഷതയ്ക്ക് ഈ തന്റേടത്തിന് ഒരു ബിഗ് സല്യൂട്ട്.... 🔥🔥🔥

  • @anasks7414
    @anasks7414 2 роки тому +70

    കറുത്ത ഷെഡ്‌ഡി ഇടാൻ പറ്റുമോ😂😂😂

  • @paulkollanoor
    @paulkollanoor 2 роки тому +16

    Troll is a social auditing tool, hats off to you for the Courage!

  • @akhilreghu6608
    @akhilreghu6608 2 роки тому +14

    Machane... Pwoliiii😍😍vere oruthanum ee vishayathe പറ്റി ട്രോൾ ഇടാൻ മടിച്ചു നിക്കുന്നു .. ആരെയും പ്രതേകിച്ചു കൊള്ളിക്കാതെ വിഷയം niz ആയിട്ട് അങ്ങ് ട്രോൾ ആക്കി

  • @Armaniethics
    @Armaniethics 2 роки тому +75

    രാജാഭരണം വീണ്ടും വന്നിരിക്കുന്നു... നമ്മൾ അഭിമാനിക്കണം.. അതായത് ഇനിയും മൂഞ്ചും

  • @BijulalBabuOfficial
    @BijulalBabuOfficial 2 роки тому +74

    പൊളിച്ച് സഹോ 👌🏻❤️🙏🏻

  • @abinvarghese416
    @abinvarghese416 2 роки тому +60

    മിക്കവാറും ട്രോളിങ് നിരോധനം വരും എന്നാ തോന്നുന്നേ 😂😂😂

  • @palakkattukaran
    @palakkattukaran 2 роки тому +40

    അണ്ണൻ ശബരിമല കയറാത്തത് ഭാഗ്യം ഇല്ലേ സാമിമാര് പെട്ടേനെ 😂😂🤣

  • @അജീഷ്ആറ്റിങ്ങൽ

    മുഖ്യന്റെ കാറിന്റെ കളർ എന്താണാവോ ......♥♥★★

  • @vyshnavt.m2956
    @vyshnavt.m2956 2 роки тому +27

    അത് പൊളിച്ചു 😂😂🔥🔥🔥

  • @Shaheer4592
    @Shaheer4592 2 роки тому +17

    മീറ്ററോളം അകലെ ബാരിക്കേടും വച്ചു പത്ത് രണ്ടായിരം പൊലീസുകാരെയും നിർത്തി അതിന്റെ നടുവിൽ നിന്ന് ഒരാൾ പറയുന്നു...വിരട്ടാൻ നോക്കണ്ടെന്ന്..... പറയുന്ന ആളുടെ പേരാണ് രസം..ഇരട്ടച്ചങ്കൻ

  • @ecshameer
    @ecshameer 2 роки тому +36

    എന്തായാലും മന്ത്രി കാരണം fairlovely ക്ക് നല്ല ചിലവാവും....😁

  • @aarontsamuel105
    @aarontsamuel105 2 роки тому +17

    Pinarayi ippo oru comedy piece aayi 😅😅

  • @mhdrazik-v9g
    @mhdrazik-v9g 2 роки тому +41

    Next ഉബൈദ് ikka ട്രോൾ ലോഡിങ്🤣🤣🤣🤣🤣waiting

    • @silentmonk876
      @silentmonk876 2 роки тому +13

      Ubaid pettenonum ingane troll idila

    • @stepup1761
      @stepup1761 2 роки тому +16

      ഉബൈദ് അടിമയാണ് 🚩😏

    • @ashin6005
      @ashin6005 2 роки тому +8

      Avn antham kammi aane😅

    • @thecrusader6401
      @thecrusader6401 2 роки тому +1

      അവനു അത്രയ്ക്കും നട്ടെലില്ല

  • @anurag5470
    @anurag5470 2 роки тому +7

    1:50 nta monaii 😆🔥🔥

  • @edggerbroff1321
    @edggerbroff1321 2 роки тому +11

    Vella വാഴയും കേരളത്തിൽ വെച്ചാൽ മതിയായിരുന്നു😂😂

  • @rajeevankm7232
    @rajeevankm7232 2 роки тому +105

    ലേ കോടിയേരി : സഖാവെ കുഴപ്പമൊന്നും ഇല്ലല്ലോ
    ലേ പിണറായി : ഹോ ഇല്ലെടോ.. തൃശൂരും കോഴിക്കോട്ടും വന്നപ്പോ അഞ്ചാറുപേര് കറുത്ത കോടിയുമായിട്ട് ചാടിവീണു.. അറിയാതെ രണ്ടു തുള്ളി മൂത്രംവും പോയി 😂😂😂😂

  • @josephjaison1135
    @josephjaison1135 2 роки тому +10

    പിണനാറി: കറ്റുപ്പ് എനിക്ക് ഇഷ്ടമല്ല 🤣🤣🤣

  • @liquyboy4431
    @liquyboy4431 2 роки тому +4

    ആന സർ : ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്ന വരെ ഞാൻ പൊറത്തോട്ട് ഇല്ല എന്ന് ആന ഒപ്പ് 😌

  • @Puppyhere
    @Puppyhere 2 роки тому +27

    Ororo comedykal 😂😂😂😂Editing ❤️

    • @aruns740
      @aruns740 2 роки тому

      😁😁😁😁☺️😂

  • @Meenutty_M
    @Meenutty_M Рік тому +1

    അങ്ങനെയെങ്കിൽ നമ്മുടെ കണ്ണും മുടിയും വെളുപ്പിക്കേണ്ടി വരും 😌
    മാത്രമല്ല, മരികുമ്പോൾ ഇവറ്റങ്ങൾ ഒറ്റൊരാൾ പോലും കാറിലും public placilum കറുപ്പ് തുണി വെക്കാൻ പാടില്ല 😌
    സ്വന്തമായി പുതിയ കളർ ഉണ്ടാക്കണം Mr 😌😂

  • @pegasus2737
    @pegasus2737 2 роки тому +19

    ഇത്രേം നല്ലൊരു ട്രോൾ കണ്ടിട്ട് കുറേ നാള് ആയി ബ്രോ...🤣🤣😂😂😅😅😅😅😆😄

  • @harisbeach9067
    @harisbeach9067 2 роки тому +24

    സതീർത്തിയോ..🤣🤣

  • @cruzz.720p
    @cruzz.720p 2 роки тому +14

    2:35 and 2:57 😹 Ente Ponno

  • @ajayks7727
    @ajayks7727 2 роки тому +4

    ഇനി ഇപ്പോൾ തലമുടി വെളിപ്പിക്കണം

  • @adwaithanandu6392
    @adwaithanandu6392 2 роки тому +10

    ഇതൊക്കെ ന്യായീകരിക്കുന്ന അന്തംസ്നെ പറ്റി ഒരു troll 😄

  • @jitheshtc287
    @jitheshtc287 Рік тому +1

    കാർമേഘങ്ങൾ വഴി മാറിപ്പോവേണ്ടതാണെന്ന് പിണുങ്ങാണ്ടി😅

  • @adithyan6969
    @adithyan6969 2 роки тому +15

    കറുത്ത ജട്ടി ഇടാൻ പറ്റുമോ ആവോ!!😂😂🤔

  • @yasim.k2362
    @yasim.k2362 2 роки тому +5

    nishpaksharaaya trollenmaaraya namuk aavishyam😍🥰 polich brooo🥰😍🤩👌❣️

  • @thecrusader6401
    @thecrusader6401 2 роки тому +2

    പിണു : ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ 😏😏

  • @arunsyam577
    @arunsyam577 2 роки тому +4

    പിണറായി വിജയൻ ചോദിച്ചു മേടിച്ചു 😂

  • @smile_facts5244
    @smile_facts5244 2 роки тому +3

    Oru aksharam polum thettiyilla"...😂😂

  • @noblerenegade9179
    @noblerenegade9179 2 роки тому +4

    ഹിറ്റ്ലർ വിജയൻ

  • @athiravathiraachu7831
    @athiravathiraachu7831 2 роки тому +1

    ഇതിൽ നിന്നും മനസ്സിൽ ആയതു ഏതു ഊളക്കും എന്തും ചെയ്യാം ഇവിടെ ആരും ചോദിക്കില്ല അധികാരം ഉണ്ടെങ്കിൽ ആരെയും കൊല്ലാം ആരും അറിയില്ല

  • @user-fzy5bh
    @user-fzy5bh Рік тому +1

    ഊരി പിടിച്ച വാളിന്റെ മുന്നിൽ കൂടെ പോയതാ പക്ഷെ കറുപ്പ് കണ്ടാൽ പേടിയ😂😂😂

  • @vinayachandran2801
    @vinayachandran2801 2 роки тому +2

    അപ്പൊ മന്ത്രി പോകുന്ന കാറിന്റെ ടയർ കറുപ്പല്ലേ.. 😂

  • @dataone100
    @dataone100 2 роки тому +5

    From communist to gold smuggler....life of pinarayi.

  • @BUFFMEUP4
    @BUFFMEUP4 2 роки тому +1

    Ith adutha vote edupp akumbol Ellam marsnnu veendum vote chyyunna janagalanu the real hero🔥🔥🔥🔥🔥🔥🔥🔥

  • @Mmmddddgg
    @Mmmddddgg 11 місяців тому +1

    കറുപ്പ് കാണാൻ വയ്യാത്തോണ്ട് പുള്ളി കണ്ണാടി നോക്കൽ പോലും നിർത്തീന്നാ കേട്ടത് പാവം .....😂😂😂😂

  • @jinujohn8874
    @jinujohn8874 2 роки тому +8

    അടിപൊളി🤣🤣🤣

  • @ഈച്ചയെ.കൊന്നവൻ

    കുന്നം കുളം കിം ജോങ് 🔥🔥🔥🔥🔥

  • @govindgovind3122
    @govindgovind3122 2 роки тому +13

    2:48 ijjati 🤣🤣🤣😂😂

  • @smite06
    @smite06 8 місяців тому +1

    Bhaiii BJP kooo vote karooo plsss....Sab sahi hojayengee 🎉❤❤❤❤❤

  • @Christian-yl4dj
    @Christian-yl4dj 2 роки тому +2

    Polich 🔥😂

  • @ThittamVali
    @ThittamVali 9 місяців тому +1

    ആന: ഈശോര 😵

  • @ashokkumar_achary
    @ashokkumar_achary Рік тому

    ശബരിമല തൊട്ടു കളിച്ച് തുടങ്ങിയത ഇപ്പോ കറുപ്പ് കണ്ടാൽ പെടുക്കും😂

  • @abraham1325
    @abraham1325 2 роки тому +14

    😄😄😄👌

  • @vishnuudayan8835
    @vishnuudayan8835 2 роки тому

    Albin bro super aayi cheythuu👍🙏

  • @gameupboy8722
    @gameupboy8722 7 місяців тому

    എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജി വെക്കണം

  • @manunath61
    @manunath61 2 роки тому +1

    Pinanaari Vijayan 😘🔥🔥

  • @eternal1967
    @eternal1967 2 роки тому +12

    Wait what about black fardha and our black hair😳😆😆😅😅

  • @LOTTA2op
    @LOTTA2op 2 роки тому +10

    Ente mowne😂😂😂😂

  • @sairababu311
    @sairababu311 2 роки тому +2

    Vellya trollan nte troll onnum kandilla.. Albin cheythallo santhosham.. 😁😁😁

  • @Krishnakumar-xo4ny
    @Krishnakumar-xo4ny 2 роки тому +1

    ഗുണ്ടയെ പിടിച്ചു മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും 😊😊💞

  • @VarghesEo-g6u
    @VarghesEo-g6u 3 місяці тому

    1:21 Kaakka🤣🤣🤣🤣🤣🤣🤣

  • @vishnus2366
    @vishnus2366 2 роки тому +1

    Good bro.. paakshapatham illathe troll cheyunna albinu congratulations

  • @kannan7318
    @kannan7318 2 роки тому +1

    പിണനാറി സ്വർണ്ണ ചെമ്പ് ബിരിയാണി വിജയൻ കറുപ്പ് .. അതാണ്‌ ഇപ്പോഴത്തെ ഫുൾ name 🤣🤣🤣🤣

  • @sophiyasussanjacob3058
    @sophiyasussanjacob3058 2 роки тому +4

    ലെ പിനു =വേണ കറുപ്പ് എനക്ക് അലർജി ⚫️⚫️⚫️⚫️⚫️⬛️⬛️⬛️⬛️

  • @abc...7241
    @abc...7241 2 роки тому

    Vellam kudi scn 💯💯💯🔥

  • @akhilp095
    @akhilp095 2 роки тому +1

    കറുത്ത കാറിൽ സഞ്ചരിക്കുന്ന കറുപ്പിനെ ഭയക്കുന്ന മുഖ്യമന്ത്രി 😁😁😁😂😂😂

  • @imanoutspoken
    @imanoutspoken 2 роки тому +10

    Poli😂

  • @AbhinavvMusix
    @AbhinavvMusix 2 роки тому +4

    First😁

  • @whitemusicdj
    @whitemusicdj 2 роки тому +2

    Pavam black color....hmmm

  • @pranthapradesham
    @pranthapradesham 2 роки тому +4

    പിണങ്ങാറായി

  • @മജാപgaming
    @മജാപgaming 2 роки тому

    2:14 at kunnamkulam

  • @achus4984
    @achus4984 2 роки тому +2

    Albin bro,Ubaid ikka dayum kaaryathill theerumaanam aayi onnusookshikunnath nallathaa bcz partykaar aarengillum ithkandaal theerumaanam aavum

  • @anaswar3584
    @anaswar3584 2 роки тому +2

    Kattan chaya Kodi nirodhikkanan

  • @SreeDeva-gx7gm
    @SreeDeva-gx7gm 6 місяців тому

    ഇവന്റെ മുന്നിൽ കൂടി തന്നെ കറുപ്പ് dress ഇട്ടു നടക്കണം 🤨🤨🤨🤨🤨 അത്ര അഹങ്കാരം പാടില്ല

  • @shankarmadav
    @shankarmadav 2 роки тому

    Kollaaam🤝

  • @poornimapoornima4714
    @poornimapoornima4714 Рік тому +2

    Pinuuuu🤣🤣🤣🤣🤣🤣 🤡🤡🤡🤡🤡🤡 black enik allergy anne😄😄😄🐷🐷🐷🌚🌚🌚🌚🌚🖤🖤🖤🖤🐈‍⬛🐈‍⬛🐈‍⬛

  • @ashikmuhammad.kashikmuhamm7103
    @ashikmuhammad.kashikmuhamm7103 2 роки тому +1

    1:40 ആന 🤣🤣🤣🤣

  • @athiravathiraachu7831
    @athiravathiraachu7831 2 роки тому +1

    ആറും അറുപതും ഒരുപോലെ ആണെന്ന് പറയുന്നത് വെറുതെ അല്ല ഈ ഒരു പ്രായം കഴിഞ്ഞു ആളുകൾ അവരുടെ മനസ് പുറകോട്ടു പോകും 40,50 എജ് ഉള്ള ആളുകളെ ഇരുത്തണം ഇങ്ങനെ ഉള്ള സ്ഥാനങ്ങളിൽ

  • @i_am_sreehari_
    @i_am_sreehari_ 2 роки тому +17

    ഇരട്ട ചെമ്പൻ 😂

  • @eibnubatootha3179
    @eibnubatootha3179 2 роки тому

    Super mone... 🙋‍♂️

  • @KapishDakini
    @KapishDakini 2 роки тому

    CBI should investigate Pinarayi and daughter assets in USA

  • @Mr.mannyan
    @Mr.mannyan 2 роки тому +2

    Ente niram karuppan 🥲

  • @arjundev597
    @arjundev597 2 роки тому

    ⚡️ധീരൻ

  • @georgyjose7881
    @georgyjose7881 2 роки тому

    Ubaid bhai troll edella...
    Albin joshy polichu

  • @christorobin3646
    @christorobin3646 2 роки тому +1

    വെറുതെ ചോദിച്ചോട്ടെ പരീക്ഷ മാറ്റാൻ chance inda😂😂😂

  • @PriyaPrkash
    @PriyaPrkash 7 місяців тому

    Sathiya bhamayudee 2.0 ❤ pinnarayii bhama

  • @ladybug7279
    @ladybug7279 2 роки тому

    Vellam. Kudichadhe. Sooper

  • @Delete_direct
    @Delete_direct 2 роки тому +1

    Set ingane aavanam oru troll page
    Sookshicho unni😅

  • @janapaksham2432
    @janapaksham2432 2 роки тому

    Powli

  • @amalathul2088
    @amalathul2088 2 роки тому +3

    Hi bro...

  • @albinsebastian9974
    @albinsebastian9974 2 роки тому +2

    Ivamare veche nokkumbol
    Bjp onnum ellla

  • @akshayluz1380
    @akshayluz1380 2 роки тому

    igne aanegl black clour ulla mudi enth cheyyanam

  • @jyothi5563
    @jyothi5563 2 роки тому +1

    2:33😂😂😂😂😂😜

  • @ajesh7837
    @ajesh7837 2 роки тому +1

    😂 ejjathi