Nalla height, physique, and aggression ulla player aan. Coeff was lacking that destroyer mentality. Aa oru kuravu ea new player nannayi nikathum ennu pratheekshikunu 💯. In between mid and defence namuk oru destroyer or sweeper player ilayirnu, nannayit kalichal nalloru signing thanne aan 💯
I would prefer him as a cb in our squad...we need a speedy ball playing center back in the defense who can initialise attacks from the back ...our indian cbs are poor in ball progression...so using him as a cb is the best option...if we use him as a dm it will create imbalances in the team ...i hope he have that leadership quality..then he will be a great addition at the back Out of context: one more signing will stabilise our defense ..its an experienced goalkeeper .... experience is one of the important attributes for a gk ..we dont have a profile like that...
മുമ്പ് DMF ആയിരുന്നു പ്രശ്നം. Freddy അത്യാവശ്യം കളിക്കുന്നുണ്ട്, RW korow അത്യാവശ്യം കളിക്കുന്നു. ഏറ്റവും ആവിശ്യം ഒരു experience GK ആണ് 💯💯💯🙌🙌🙌 സച്ചിനെ അടുത്ത മാച്ച് മുതൽ ഇറക്കിയാൽ ഉള്ള playoff ചാൻസും ഇല്ലാതെയാകും
4 Foreign players combinations ൽ Luna യേയും Noah നേയും ഒരുമിച്ച് കളിപ്പിക്കുകയും DMF നെ ഉപയോഗിക്കുകയും ചെയ്യണമെങ്കിൽ All Indian CB വെച്ച് കളിക്കേണ്ടി വരും. അല്ലെങ്കിൽ CF ആയിട്ട് ഇഷാൻ കളിക്കേണ്ടി വരും. DMF + LW + CAMF +CF CB + DMF + LW + CAMF OR CB + DMF + CF + (Either Luna or Noah) Luna യെ Sub ചെയ്യുമ്പോൾ നല്ല ഒരു ഇന്ത്യൻ CAMF നേയും Sign ചെയ്യണം. ........😊
Hopeing that amearandwea is set for next season. We just have to strengthe GK. RB back up. RW back up. CB - sell pritam and buy any good Indian CB. Let puru and Motta continue. And hopefully we can get silver next season. Fingers crossed for this season. Wishing for miracle. But also realistic at the same time 🙏
ചേട്ടാ അപ്പോ നമ്മടെ ഇന്ത്യ sign ഇവിടെ.??..... Coeff/milos പോകും. എനിക്ക് തോന്നുന്നു അടുത്ത സീസൺ ഒരു . F. CB മാത്രം കണ്ണുകയൊള്ളു അടുത്ത സീസൺ ഇപ്പോതന്നെ RB& ഒരു CB addition അക്കിട്ട് ഉണ്ട്!!!!! ഒരു ഇന്ത്യൻ DM വേണം jayesh rowlin ആയുഷ് jitherswor കോൺട്രാക്ട് expire ആക്കും summer
എന്റെ അഭിപ്രായത്തിൽ ഇനി നല്ല ഒരു ഇന്ത്യൻ CB ആണ് വരേണ്ടത്. നമ്മുടെ CB ഒരുപാട് മിസ്റ്റേക്ക് വരുത്തുന്നുണ്ട്, അത് ഗോൾകീപ്പറുടെ ആത്മവിശ്വാസത്തെ ബാധിക്കും. കഴിഞ്ഞ സീസണിൽ ഡിഫെൻസ് സ്ട്രോങ്ങായിരുന്നപ്പോൾ സച്ചിനും മികവ് കാണിച്ചിരുന്നു. ഗോൾകീപ്പർക്ക് തന്റെ മുന്നിലുള്ള ഡിഫെൻസിനെ വിശ്വസിക്കാൻ കഴിയുകയാണെങ്കിൽ കീപറുടെ പെർഫോമൻസ് ബെറ്റർ ആകും.
@@arjun6477 തിരിച്ചു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല, ഡിഫെൻസ് ലൈൻ കടന്നുവന്നാലല്ലേ ഗോൾകീപ്പറുടെ കയ്യിൽ ബോൾ എത്തുകയുള്ളൂ.... നമ്മുടെ ഡിഫെൻസ് ആരും പ്രതീക്ഷിക്കാത്ത സില്ലി മിസ്റ്റേക്സ് ആണ് വരുത്തിവെക്കുന്നത്, അപ്പോൾ പിന്നെ ഗോൾകീപർക്ക് അവിടെ പെട്ടെന്ന് ഒരു ആക്ഷൻ എടുക്കുക എന്നത് വളരെ പ്രയാസമാണ്. നമ്മുടെ gk പെർഫെക്ട് ആണെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ഒരു ഗോൾകീപ്പർ ഡിഫെൻസീവ് യൂണിറ്റിനെ എത്രത്തോളം ആശ്രയിച്ചിട്ടാണ് ഒരു ടിസിഷൻ മേക്ക് ചെയ്യുന്നത് എന്ന് ഒരു ഗോൾകീപർക്ക് മനസ്സിലാകും.
So Milos ne mattan Anu chance , basically cb Anu but dmf nanaye kalikan pattum nalla long pass and passing accuracy athavesham speed and physical Anu pulli
Oru jahhu type pole onde may be loberoye ofc de current form vechu sack cheyan chance onde , lobera eni manaporvam contract cancel cheyan vendi madan tatics edunathu anoo anariyella karanm pla taticsum diffence celeku mattan Anu attacking valare kurnju espicsailly lobera ke kbfc offer kodthe shesam , somthing fishiy 😁
Bro ippo pulli varanathu coeff nu pakaram aanel whats the use actually. Coeff ippozhum nammade first choice allallo. Milos nu pakaram aanel alle playing XI il erakkaan pattu
I am confused.. why KBFC can’t keep all the players. Incase of a full defensive game we can use all these defensive foreign players all together. Ok now incase someone has to go then it’s our Center Back Milos. As coeff is going a very good job as Centerback.
But danger is not gone we need some experienced indian playera in lb position and gk position until this happen we will never get a clean sheet against bigg teams
Aa best....😂😂😂. Mistake വരുത്താതെ സാഹചര്യത്തിന് ഒത്ത് ഉയരുന്ന, leadership quality ഉള്ള ഒരുത്തനെ കൊണ്ട് വരുന്നതിന് പകരം സച്ചിനെ പോലുള്ള ഒരുത്തനെ തന്നെ കൊണ്ട് വരണം
WELL EXPERIENCED PLAYER✅
We must need experience Goal keeper 💯
We have nora
@@magicalfc6107he is not experienced
@@magicalfc6107sachinteyum sominteym kali practice sectionill illathadh kondaville nora eragathadh allell injury
Absolutely!
We have som🫤🫂
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ 🔥
😂😂
Ennall iraghi odu😂
Pasht😂
🎉😂
@@Arun_156 rand round odi broo 😁
Nalla payer ennu thonnunnu. Defence il full kadannu kondnu clear cheyyunnath nalla goal scoring ability kanikkunnund as a defensive mid enna nilayil . Nokkam 🥰🤩❤️🥳
Nalla height, physique, and aggression ulla player aan. Coeff was lacking that destroyer mentality. Aa oru kuravu ea new player nannayi nikathum ennu pratheekshikunu 💯. In between mid and defence namuk oru destroyer or sweeper player ilayirnu, nannayit kalichal nalloru signing thanne aan 💯
ഡുസൻ ലഗോറ്ററിൻ ഫുട്ബോൾ കൈരളിയിലേക്ക് സ്വാഗതം 🙏🏾😊
Soubane 😂😂😂😂mutheee nee ivideyum 😂😂
@@jodmodyt5980 🙂😊
Kairali alla asianate
@@y-d3yasianate alla Asianet 😂
ഇനി ഇവൻ കളിച്ച് തുടങ്ങുന്നത് അടുത്ത സീസൺ ആയിരിക്കും 😄
അപ്പോഴേക്കും പരിക്കാവും 😅😅😅😢
No bro, 18th team I'll kalikkan chance ondu pulli nale evide ethum... Pinne avideyum kalichukondirunnathaanu.. fitness problem onnum ondaavilla...
namude nattil kuree polaydi makal und enth undaylum athinu negative matharam parayynna chila polayadi kal angne ullavarode samsarikaruth
pinne ningale alla ketta negtiv matharam parayunna kunnakale aanu😉
Eda Mone pwoli 🔥
Maass ennu paranjal Maass!
അടി വെട്ട് കുത്ത്🔥🥵
Myr
Kidilan player ahn full goal line save ahn
Athupoole evide defence cheytha mandanmaru penalty kodukum 😅😅
@@Fdsss-k4u😹😹
I would prefer him as a cb in our squad...we need a speedy ball playing center back in the defense who can initialise attacks from the back ...our indian cbs are poor in ball progression...so using him as a cb is the best option...if we use him as a dm it will create imbalances in the team ...i hope he have that leadership quality..then he will be a great addition at the back
Out of context: one more signing will stabilise our defense ..its an experienced goalkeeper .... experience is one of the important attributes for a gk ..we dont have a profile like that...
Sachin Suresh ഉള്ളടുത്തും കാലം ഗോൾ കിട്ടി കൊണ്ട് ഇരിക്കും We need experienced goal keeper
Norakk chance kodukkanam
💯🙌@@Cristiano-y4y7j
മുമ്പ് DMF ആയിരുന്നു പ്രശ്നം. Freddy അത്യാവശ്യം കളിക്കുന്നുണ്ട്, RW korow അത്യാവശ്യം കളിക്കുന്നു. ഏറ്റവും ആവിശ്യം ഒരു experience GK ആണ് 💯💯💯🙌🙌🙌
സച്ചിനെ അടുത്ത മാച്ച് മുതൽ ഇറക്കിയാൽ ഉള്ള playoff ചാൻസും ഇല്ലാതെയാകും
🤡
Isl refreemarre theri parayan ore new player koodi ethi guyss👀😂💛
Milos nte comment boxil vere team nte fans welcome parynndu so he is going
4 Foreign players combinations ൽ Luna യേയും Noah നേയും ഒരുമിച്ച് കളിപ്പിക്കുകയും DMF നെ ഉപയോഗിക്കുകയും ചെയ്യണമെങ്കിൽ All Indian CB വെച്ച് കളിക്കേണ്ടി വരും. അല്ലെങ്കിൽ CF ആയിട്ട് ഇഷാൻ കളിക്കേണ്ടി വരും.
DMF + LW + CAMF +CF
CB + DMF + LW + CAMF
OR
CB + DMF + CF + (Either Luna or Noah)
Luna യെ Sub ചെയ്യുമ്പോൾ നല്ല ഒരു ഇന്ത്യൻ CAMF നേയും Sign ചെയ്യണം.
........😊
Appo coeff pokan sadyatha
Milos-dusan Montenegro chemistry work aayal polikum😊ith workout aakum
Milosine sell ചെയ്യുന്നതാണ് better coeff നെ CB നിർത്തി Dusan നെ DM ൽ കളിപ്പിക്കാലോ
@@adhiadithyan8953 centre back aayi milos thanne better coeff ottum aggressive alla physical aayi ottum pora annu Pereira diaz ayitt physical challenge cheythappol coeff thazhe kidakunnu diaz free aayi goalum adich
@@Tojo_jzfyess aaaaqaqh timil milos illayirunu ennaan ente orma pulli sub ayirunu, milos anenkil long tackle cheyth blockum pinne korh header clearenceum oke cheythenne, ith athum illa, coef veruthe nikuva puliye game il ullath thane marann pokuva karanam ball touching vare koravaa defencil,
@@Tojo_jzfMilos aggressive maathramanenne ullu, counter attackilokke onnum cheyyan pattathe aavunnu, Coeff physically kaanumbo porayenn paranjitt kaaryilla pinne otta incident vech, Coeffinu dm + cb aayittum kalikkam
@@Tojo_jzf milos aggression maatrem ollu
Technically okke kidilan coeff aanu
Eni RW and GK 🙌🏻🙌🏻
Korou 💎💎
@@divyaanish5646korou ഉണ്ട് അവന് പരിക്ക് പറ്റിയ സീനാണ് വേറെ പ്ലെയേഴ്സ് ഇല്ല
@@divyaanish5646korou mathram mathyo ?? Backup vende
@@divyaanish5646 Oral mathiyo vere arum vende🤌
Yellow കാർഡ് വാരി കൂട്ടുന്നതിൽ മിടുക്കൻ 🤣
🤫🙂
ഇവിടുത്തെ റെഫറി മാരെ പറ്റി വല്ല ധാരണയും ഉണ്ടോ ആവോ 😅
Red card also last match pulli red card vangitann ingot verunne
Hopeing that amearandwea is set for next season.
We just have to strengthe GK. RB back up. RW back up. CB - sell pritam and buy any good Indian CB. Let puru and Motta continue. And hopefully we can get silver next season.
Fingers crossed for this season. Wishing for miracle. But also realistic at the same time 🙏
Coef alle pokunne enthayalum nannayi kalicha mathi ❤🎉
Milosine paranju vidunnatha nallath
Better to sell milos
@@Abhi00732 Bro ath thanne anu enteyum thalparyam but coef ne avar paranj vidum nammude management ne kurich njan kooduthal parayandallo😢
Bro coeff Alenkil Milos ivaril aarenkilum enthayalum ponam. Milos speed and leadership onum illa, ennalum kozhapam ilathe cb kalikunund. But coeff proper ayit cb or cdm onum kalikunilla, theere physiqum illa creativityum illa. Rand perum namude managementinte abadham signings aan 😂. Ath kond oru proper cb Enna Milos avide thanne ea seasonum undavum. Coeff povum. Next season enkilum nalla oru foreign cb vannal mathiyarnu.
@@UnholyDormouse exactly
Kerala Blastersinu ഇത് എന്തുപറ്റി 🤔😁
നന്നായോ 😇
ഫാൻസ് പ്രഷർ കാരണം ആയിരിക്കും സ്റ്റിൽ continued ചെയ്താൽ കപ്പ് എടുകാം
Nala Indian signings kudi veranam enala parayan sadiku
Most Valuable ISL CB🫣
We need goal keeper 💯
oru singing vannapola thanna kurcha fan's managementna support cheyan thudagi
@@anju.tk10 😂
Supportum cheynda..hate um cheynda..saadha kali kaanuna pole kandal mathi elam jaikun😂..
Ivan aashante ssn fans undarna stadiumthil😂..athukonde jaichu
🤣
@@K_KLalaah fans stadiuthil poytaanalle kali thokkunne alla players kalikanjit alla😂😂
ചേട്ടാ അപ്പോ നമ്മടെ ഇന്ത്യ sign ഇവിടെ.??..... Coeff/milos പോകും. എനിക്ക് തോന്നുന്നു അടുത്ത സീസൺ ഒരു . F. CB മാത്രം കണ്ണുകയൊള്ളു അടുത്ത സീസൺ ഇപ്പോതന്നെ RB& ഒരു CB addition അക്കിട്ട് ഉണ്ട്!!!!!
ഒരു ഇന്ത്യൻ DM വേണം jayesh rowlin ആയുഷ് jitherswor കോൺട്രാക്ട് expire ആക്കും summer
Money povette,POWER pavaratte
Oru GK, RB, RW kudi venam
gk is first priority
@AMFF-ib6qi mbsg ക് gk dheeraj, vishal നമ്മൾക്കു ഇവിടെ ഒരുത്തൻ ഇല്ല
@SreeragC-w9tnammade target dheeraj aanu.. But ee window il enthaylum mbsg vitt tharilla.. Next season kittiyal ayi
@@dr.chrome2320dheeraj, വന്നാൽ set ആകും അവനു അവിടെ ചാൻസ് കിട്ടുന്നില്ല. വന്നാൽ നന്നായിരുന്നു
@AMFF-ib6qiRw number one thenne anu koro matro alle ullu ✔️
ഇനി ബാക്കി ടീമുകളെ നമുക്ക് point table നോക്കി പ്രാകി തോല്പ്പിക്കണം നമുക്ക് അനുകൂലം ആകും വിധം 🙄😁
😂
Mumbai mathram seen ullu
Mohammedan SC and Chennaiyin FC - Draw മോനെ കുട്ടാ നമ്മുടെ പ്രാക്ക് ഏൽക്കുന്നുണ്ട് 😁
@@annan444 yes 😂
@@annan444 nallathe kali enthayalum draw akanm
We need an experienced keeper .But we already have an experienced keeper Nora .ini enkilum pullikk oru chance koduth nokkanam
❤🎉
🔥🔥🔥
എന്റെ അഭിപ്രായത്തിൽ ഇനി നല്ല ഒരു ഇന്ത്യൻ CB ആണ് വരേണ്ടത്. നമ്മുടെ CB ഒരുപാട് മിസ്റ്റേക്ക് വരുത്തുന്നുണ്ട്, അത് ഗോൾകീപ്പറുടെ ആത്മവിശ്വാസത്തെ ബാധിക്കും. കഴിഞ്ഞ സീസണിൽ ഡിഫെൻസ് സ്ട്രോങ്ങായിരുന്നപ്പോൾ സച്ചിനും മികവ് കാണിച്ചിരുന്നു.
ഗോൾകീപ്പർക്ക് തന്റെ മുന്നിലുള്ള ഡിഫെൻസിനെ വിശ്വസിക്കാൻ കഴിയുകയാണെങ്കിൽ കീപറുടെ പെർഫോമൻസ് ബെറ്റർ ആകും.
അതു നേരെ തിരിച്ചു paraa bro.sachin mistake കരണം defence .
Indian cb okke set aavum nalla commanding cb like lesko vannal karanam nammal kandathan lesko hormi duo
Both are waste
@@arjun6477 തിരിച്ചു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല, ഡിഫെൻസ് ലൈൻ കടന്നുവന്നാലല്ലേ ഗോൾകീപ്പറുടെ കയ്യിൽ ബോൾ എത്തുകയുള്ളൂ.... നമ്മുടെ ഡിഫെൻസ് ആരും പ്രതീക്ഷിക്കാത്ത സില്ലി മിസ്റ്റേക്സ് ആണ് വരുത്തിവെക്കുന്നത്, അപ്പോൾ പിന്നെ ഗോൾകീപർക്ക് അവിടെ പെട്ടെന്ന് ഒരു ആക്ഷൻ എടുക്കുക എന്നത് വളരെ പ്രയാസമാണ്.
നമ്മുടെ gk പെർഫെക്ട് ആണെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ഒരു ഗോൾകീപ്പർ ഡിഫെൻസീവ് യൂണിറ്റിനെ എത്രത്തോളം ആശ്രയിച്ചിട്ടാണ് ഒരു ടിസിഷൻ മേക്ക് ചെയ്യുന്നത് എന്ന് ഒരു ഗോൾകീപർക്ക് മനസ്സിലാകും.
bro goalkeeper position Sachin nallath pole nikunntt pinne diffence undakunn error ann .Appol bangalore goalkeeper cheyeunnth pole onnum cheyunilla .. Sachin kond cheyan pattunnth maximum cheyeunu und❤❤
I think Milos and lagator can control the defence with there communication
Machaney Chennai vs mohamadens match review cheyu .. 90 min chennai kalichu last 9 min mohamadansum.. waiting for u r video
ചെക്കൻ 🔥
3:42 yss bro arum notice cheyatha oru fact 📈🫂
Teamil നിന്ന് പോയ prabir, rahul poyi 2 ദിവസം കഴിഞ്ഞു കളിക്കുകയും ചെയ്തു. ഈ player vannu കളിക്കുമ്പോഴേക്കും സീസൺ അവസാനിക്കും അത് അങ്ങനെ യാണല്ലോ 😂
Pulli already porapettu
@jibinjosek4837 teamil join ചെയുബോഴേക്കും 2 മാച്ച് എങ്കിലും കഴിയും. Enni 2 match side bench. എന്നിട്ട് കളിക്കുമ്പോഴേക്കും സീസൺ അവസാനിക്കും
Hooo machane kannil enna ozhich kaathth irikkuarnnu 😂
ഏത് വിദേശ താരത്തെ ഒഴിവാക്കണം എന്നാണ് ബ്രോയുടെ opinion ?
Coeff
Peprah
@@Cristiano-y4y7j poda
സെറ്റ് പീസ്, കോർണർ ഒക്കെ എടുക്കാൻ പറ്റുമോ?
😂😂😂
💀💀🔥
എന്തോപറ്റി മാനേജ്മെൻ്റിന് അബദ്ധം സംഭവിച്ചതു വല്ലോമാണോ കണ്ടറിയാം😔😔
Coeff position pole aayirikkum 👍
Ente ettavum valiya pedi blasters transfer fee koduthu kondu vanna players ellam injury Karanam nallanam kashttapettittund😅
😮😮😮
❤
Oru goal keeper venam
Namak kityaa oru 70%goalsum keeper reach ullaa ballss ahn
Happy Ayille
Need a experience keeper, kattimani is a good option as in goa he will not get chance lara and hritik is there..kbfc should atleast bring him in loan
അരിന്ധം പാട്ടാചാരിയർ or ധീരജ് സിങ്
Set piece il oke enghya ...
Keeper & Milos എന്നിവരെ പടിയാക്കണം 🙏🙌
Eni marco കുടി വന്നാൽ 🥵🥵
We need a keeper
So Milos ne mattan Anu chance , basically cb Anu but dmf nanaye kalikan pattum nalla long pass and passing accuracy athavesham speed and physical Anu pulli
Ippo happy aile 😂😅
Alla bro👀indian signing nokkki erunna nammake foreign signing 🙄
Eni Oru super goalkeeper venam ✅
👍👍
ബ്രോ ഇന്നലത്തെ വീഡിയോക്ക് അടിയിൽ വന്ന കമെന്റുകൾ ശ്രദിച്ചായിരുന്നോ 😂😂😂😂 മാനേജ്മെന്റ് PR വർക്കിന് കാശ് കൊടുത്തു ആളെ ഇറക്കിയേക്കുന്നു 😂😂😂😂
PR fans😂😂😂
Chilapo biriyani kuttiyalo teams alle😛
@@tfnbhabibi nikhi nte special biriyani ayirikum
@@tfnbhabibi Exactly😂😂😂😂 ellathinum chandrika soap itt kulikkunna reethiyil ulla nalla nalla commentukal reply aayi koduthittund☺️👍
നമ്മളെ ഗില്ല് തിരിച്ചു വരും ഗോൾ വല കാക്കാൻ 🫣
Gil avide thooori virkuvan pinne ale
Oru GK, RB kudi venam
Oru jahhu type pole onde may be loberoye ofc de current form vechu sack cheyan chance onde , lobera eni manaporvam contract cancel cheyan vendi madan tatics edunathu anoo anariyella karanm pla taticsum diffence celeku mattan Anu attacking valare kurnju espicsailly lobera ke kbfc offer kodthe shesam , somthing fishiy 😁
മിലോസിനെ ലോൺ ഡീൽ പറ്റു കോയേഫിനെ ഒഴിവാക്കാവുന്നതാണ്
Miloos😂💯
Bro last match mohammed sc🔥🔥
Oru vidhesha tharam vannu, adhin pagaram oru vidhesha tharam povum.. but 4 Indian players poyi adhinte replacement evide
Poli 😂
Arayirikkum pokunne
Milos out💯
Junior Ramos aavumo😂😂
Dusan Lagatar 💛🔥
Pulli CDM Aanel Coeffinte Avastha Enthavum.
Coeff Club Vittarunno ?
Bro ippo pulli varanathu coeff nu pakaram aanel whats the use actually. Coeff ippozhum nammade first choice allallo. Milos nu pakaram aanel alle playing XI il erakkaan pattu
Adutha match kazhinjulla match il eranguvo nxt match enthayalum erangilla
മിലോസ് പോയിരുന്നേൽ 🙏
I am confused.. why KBFC can’t keep all the players. Incase of a full defensive game we can use all these defensive foreign players all together. Ok now incase someone has to go then it’s our Center Back Milos. As coeff is going a very good job as Centerback.
But danger is not gone we need some experienced indian playera in lb position and gk position until this happen we will never get a clean sheet against bigg teams
Goal keeper kond varunna entinaa nora fernandez use aakkanam
Inu mottam kushi. Daredevil trail varunu. Kbfc januvary window alea konduvarunu.. enthokea ee kochu kerlatil nadakunea 😃
Rb and Gk needed
Machte pine varoom enn paranja vidio vanila😅
Adutha season pepra, coeff/milos release chyum ennu predhishikkunnu
Ee seasonil thaanne cheyyum chelapoo
ee player next game kalikkumo
angane oru signing vannallooo😁
First view and command
Juvante parados
Coeff ന്റെ thank you post വന്നില്ലല്ലോ
Bro aduthe match kalikkuo new player
13 ടീം ഉള്ള ലീഗിൽ ഇവൻ കളിച്ചിരുന്ന team 11 സ്ഥാനത്തായിരുന്നു അതുകൊണ്ട് നല്ല പ്ലെയർ ആകുമോ?
Avrude team shokam ann
ath ippo team il oral mathrm nanayi kalichit Karym ilalo full team kalikande nthayalum namk nokm
Appam😂😂 man city 5 th ann ennum parnj haaland petratos ne kalum better anno
Nammal pinnel topil anallo😹😁😁😂
Jesus nala player aayiruno 😂😂
Mirshad Michu 💛
Mistakes undaakum bro
Aa best....😂😂😂.
Mistake വരുത്താതെ സാഹചര്യത്തിന് ഒത്ത് ഉയരുന്ന, leadership quality ഉള്ള ഒരുത്തനെ കൊണ്ട് വരുന്നതിന് പകരം സച്ചിനെ പോലുള്ള ഒരുത്തനെ തന്നെ കൊണ്ട് വരണം
@@muhammedaflah024 സച്ചിന്റ അത്രേ ഒന്നുമില്ല
നമ്മൾ KBFC തുടങ്ങുകയാണ്... പക്ഷെ സച്ചിൻ ???
ആരെ thank you അടിക്കും 🙄
Bro അദ്ദേഹം CB പൊസിഷനിലും DMF പൊസിഷനിലും perfomance എങ്ങനുണ്ട്. അതിനെ പറ്റി ഒരു vedio ചെയ്യാമോ
Bro apo oru foring player pokoole ath araakum ?
Destroyer dm ano playmaking dm ❤❤❤❤
For me puthiya coach ne kodnuvannitt puthiya foreign mathiyarnnuu.. if ee season lekk aan ee signing enki okk
Korach speed korach paranja nanayirikum nu tonunu😅
Danish Farooq 4K Version
Milnos and coeff 2um ponnam. Pine oru Gk must anu. Sachin nte volleyball kali kodu ombi maduthu.
Namk korch long ranger adichu kettan ulla dmf venam