ഇത് അന്ത്യ കാലം.. കർത്താവിന്റെ വരവ് അടുത്തു ഒരുങ്ങീട്ടുണ്ടോ..?

Поділитися
Вставка
  • Опубліковано 7 лип 2024
  • അനുഗ്രഹീത സുവിശേഷ പ്രഭാഷകരുടെ സന്ദേശങ്ങൾ ജനങ്ങളിൽ
    എത്തിക്കുന്നതോടൊപ്പം സുവിശേഷ വേലയിൽ പങ്കാളികളാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ കർത്താവു വരാറായി, വാന മേഘങ്ങളിൽ കാഹളം ധ്വനിക്കാറായി, നമുക്ക് ഒരുങ്ങാം ഉണരാം, വാനത്തിൽ കാന്തനെ എതിരേൽക്കാൻ.
    #subscribe
    #prshajimpaul #prshajimpaulmessage
    #prshajimpaulofficial
    #prtinugeorge
    #prtinugeorgemessage
    #prlazervmathew
    #prshameerkollam
    #prsureshbabu
    #prsajuchathannurmessage
    #prsajuchathannurofficial #thenilummadhuram
    #malayalamchristianmessages
    #marunadanmalayali

КОМЕНТАРІ • 11

  • @advraginial3644
    @advraginial3644 25 днів тому

    🙏🙏🙏

  • @mohanang8975
    @mohanang8975 29 днів тому

    കർത്താവ് വീണ്ടും മനുഷ്യശരീരം ധരിച്ച് ഈ ഭൂമിയിൽ വന്നുകഴിഞ്ഞു, അവന്റെ നാമം EMMANUEL..,.... EMPEROR EMMANUEL. അവൻ വെളിപ്പെടാൻ സമയമായി. ജ്ഞാനമുള്ളവൻ ഗ്രഹിക്കട്ടേ....

    • @sollyjoseph7856
      @sollyjoseph7856 29 днів тому +1

      അത് എതിര്‍ ക്രിസ്തു ആയിരിക്കും.

    • @liyaligin6033
      @liyaligin6033 29 днів тому

      😂😂

    • @mohanang8975
      @mohanang8975 29 днів тому

      @@sollyjoseph7856 എതിർ ക്രിസ്തു വരുന്നത് എതിർ ക്രിസ്തു എന്നപേരിലല്ല ;ക്രിസ്തു എന്നപേരിലാണ്. അപ്പോൾ യഥാർത്ഥ ക്രിസ്തുവിനെ എങ്ങനെ തിരിച്ചറിയും. അപ്പോൾ ദൈവമക്കൾക്ക് വഴിതെറ്റും. നാം വഴിതെറ്റാൻ ദൈവം ഇട വരുത്തുമോ? അതിനാൽ, ഇനി അവൻ വരുന്നത് ഒരു പുതിയ പേരിലാണ് (വെളി :3/12).അവന്റെ പുതിയ പേര് (എശയ്യ -7/14).അവൻ വീണ്ടും ഈ ഭൂമിയിൽ വന്നു കഴിഞ്ഞു, അവൻ വെളിപ്പെടാൻ സമയമായി.(മത്തായി -24/33).ഇതെല്ലാം കാണുമ്പോൾ -ഏതെല്ലാം, ഇന്ന് നടക്കുന്ന എല്ലാ സംഭവങ്ങളും. അവനെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ രക്ഷക്കായി അവൻ വരും. അങ്ങനെ എവിടെ കാത്തിരിക്കണം, എപ്പോൾ കാത്തിരിക്കണം, പരിശുദ്ധരാകാൻ നാം എന്ത് ചെയ്യണം, അതിനുവേണ്ടി ദൈവം സജ്ജമാക്കിയ സ്ഥലം ഏത്, എവിടെ? എല്ലാം അറിയാം സത് വാർത്തയിലൂടെ. കർത്താവ് താങ്കളെ അനുഗ്രഹിക്കട്ടേ. ആമേൻ.

    • @albertthomas3502
      @albertthomas3502 28 днів тому

      ഓട് കണ്ടം വഴി. നീ ആദ്യം പോയി ബൈബിൾ മുഴുവൻ വായിച്ചു നോക്കൂ 66 പുസ്തകം അടങ്ങിയത്.

    • @albertthomas3502
      @albertthomas3502 28 днів тому

      എംപറർ ഇമ്മാനുവൽ കൾട്ട് ഗ്രൂപ്പ് ആണ്.