പരസ്യയോഗം പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തിൽ Pr Benny J Madhavapalli 9497330379

Поділитися
Вставка
  • Опубліковано 22 жов 2024
  • www.facebook.c...
    please need your prayer support for this ministries's continue bless

КОМЕНТАРІ • 136

  • @bkv6773
    @bkv6773 2 місяці тому +43

    ആ അടിക്കാൻ വന്ന മനുഷ്യൻ നാളത്തെ പ്രചാരകൻ ആകട്ടെ, പിടിച്ചു മാറ്റിയ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому +2

      വളരെ നന്ദി താങ്കളുടെ വിലയേറിയ പ്രാർത്ഥനക്ക്
      തുടർന്നും പ്രാർത്ഥിക്കുക
      ദൈവം താങ്കളെയും അനുഗ്രഹിക്കട്ടെ

    • @valsakurian1202
      @valsakurian1202 2 місяці тому +2

      100%Trur. Let us pray🙏

    • @bijugeorge7682
      @bijugeorge7682 2 місяці тому

      Hallelujah hosanna

  • @abhishekmon1634
    @abhishekmon1634 2 місяці тому +2

    Praise the lord

  • @johaansabuabraham8980
    @johaansabuabraham8980 2 місяці тому +21

    ദൈവമേ സുവിശേഷകരെ കാത്തു കൊള്ളണമേ തല്ലാൻ വന്ന സഹോദരനെ ദൈവം പാസ്റ്റർ നിന്ന സ്ഥലത്ത് യേശുവിന്റെ സാക്ഷിയാകും എത്ര പേര് അങ്ങനെ രക്ഷിയ്ക്കപ്പെട്ടു പാസ്റ്റർ അവൻ അടുത്തു വന്നിട്ടുംസുവിശേഷം പറഞ്ഞു പാസ്റ്ററെദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому +1

      സകല മഹത്വവും യേശു ക്രിസ്തുവിന്, അദ്ദേഹം രക്ഷിക്കപെടുവാൻ പ്രാർത്ഥിക്കുക' താങ്കളുടെ പ്രാർത്ഥനക്ക് നന്ദി ദൈവം താങ്കളേയും അനുഗ്രഹിക്കട്ടെ

    • @johneythomas1891
      @johneythomas1891 2 місяці тому +1

      ക്രിസ്തുവിൽ ധൈര്യവാനായ സുവിശേഷകൻ 🙏🙏🙏

    • @ValsammaTitus
      @ValsammaTitus 2 місяці тому +1

      പിടിച്ചു മാറ്റിയ അങ്കിളിനെ ദൈവമേ അനുഗ്രഹിക്കണമേ.

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 місяці тому +4

    ഭയങ്കര ധൈര്യം പാസ്റ്ററിനു യേശു കർത്താവു നൽകി എന്ന് വിശ്വസിക്കുന്നു

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      കർത്താവായ യേശു ക്രിസ്തു നൽകിയതല്ലാതെ വേറൊന്നുമില്ല
      എല്ലാ മഹത്വവും യേശു ക്രിസ്തുവിന്

  • @ShibuJohn-op6nn
    @ShibuJohn-op6nn 2 місяці тому +21

    Pastor Praise the Lord, ശക്തിയോടെ സുവിശേം അറിയിക്കുക ദൈവം അനു ഗ്രഹിക്കട്ടെ

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      നന്ദി, പ്രാർത്ഥനയിൽ ഓർക്കുക, ഞാൻ ജീവിച്ചാൽ യേശു ക്രിസ്തു വിനായ്, മരിച്ചാൽ യേശുക്രിസ്തുവിന്നായ്

  • @falconig8441
    @falconig8441 2 місяці тому +22

    ദൈവസ്നേഹം അനേഹർ അറിയട്ടെ. ആമേൻ.

  • @sibichankj66
    @sibichankj66 2 місяці тому +4

    സധൈര്യം സുവിശേഷം പങ്കുവച്ച പാസ്റ്റർക്കു അഭിനന്ദനങ്ങൾ
    Thank you Jesus 🙏🏻👍🏻

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      Thank you, our Lord Jesus Christ bless you too

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      എല്ലാ മഹത്വവും കർത്താവായ യേശു ക്രിസ്തു വിന് മാത്രം

  • @ShibuJohn-op6nn
    @ShibuJohn-op6nn 2 місяці тому +24

    മുണ്ട് മടങ്ങി കുത്തി നിന്ന മനുഷ്യൻ പിന്നെ അഴിച്ചി ട്ട് വന്നത് കണ്ടോ ഇതാ ദൈവ പ്രവർത്തി

  • @laisababy2505
    @laisababy2505 2 місяці тому +2

    🙏🙏🙏

  • @abrahamko9221
    @abrahamko9221 2 місяці тому +2

    Praise the Lord, Amen🙏🙏

  • @sujasara6900
    @sujasara6900 2 місяці тому +5

    May God bless this great man of God 🙏

  • @PrasadCK-y3e
    @PrasadCK-y3e 2 місяці тому +2

    AMEN🙏🙏🙏

  • @koshynellimoottil5273
    @koshynellimoottil5273 2 місяці тому +11

    സമാധാന സുവിശേഷം എല്ലായിടത്തും വിളങ്ങട്ടെ മനുഷ്യ ജീവിതം നൈമിഷികമാണ്

  • @SusammaSusamma-n9z
    @SusammaSusamma-n9z 2 місяці тому +6

    Sthothram

  • @pradeepsahadevan3300
    @pradeepsahadevan3300 2 місяці тому +3

    Dear Brother
    അങ്ങയുടെ സുവിശേഷം കൊണ്ട് ഒരാളെങ്കിലും രക്ഷപെട്ടാൽ അത്രയുമെങ്കിലും ആയല്ലോ 🫀🌹👌

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      Thank you , അതു മാത്രമാണ് എൻ്റെ ആശ, ഒരാളെങ്കിലും രക്ഷപ്രാപിക്കണം

  • @sarammathomas1946
    @sarammathomas1946 2 місяці тому +17

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      നന്ദി, പ്രാർത്ഥനയിൽ ഓർക്കുക

    • @sarammathomas1946
      @sarammathomas1946 2 місяці тому

      @@bethelholycitymission2647 തീർച്ചയായും

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +6

    Praise the Lord..🙏🙏🙏🙏stay blessed pr🙏🙏🙏

  • @susammavarghese773
    @susammavarghese773 2 місяці тому +5

    Praise the Lord
    God bless you pastor and all🙏🙏🙏❤❤❤

  • @Zoro36283
    @Zoro36283 2 місяці тому +7

    ആമേൻ 🙏

  • @simonabraham9645
    @simonabraham9645 2 місяці тому +2

    Oru manushyane kandu avide!!!!!🙏🙏🙏🙏

  • @malayaleeworker6433
    @malayaleeworker6433 2 місяці тому +10

    നല്ലൊരു സുവിശേഷകൻ

  • @TreesaSuresh
    @TreesaSuresh 2 місяці тому +8

    Praise the Lord 🙏 God bless you പാസ്റ്റർ

  • @manojabrahamranni4089
    @manojabrahamranni4089 2 місяці тому +6

    God bless you Pastor 🌷🙏🏻

  • @manukuttan6826
    @manukuttan6826 2 місяці тому +9

    കർത്താവു കാണിച്ച സുവിശേഷം

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      സകല മഹത്വവും കർത്താവായ യേശു ക്രിസ്തുവിന് മാത്രം

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      പ്രാർത്ഥനക്ക് നന്ദി

  • @thomsonkurian
    @thomsonkurian 2 місяці тому +7

    God bless you Pr Benny. Glory to God

  • @pcjvlogs3179
    @pcjvlogs3179 2 місяці тому +4

    😍😍😍😍😍🙏🏻

  • @lillygeorge3767
    @lillygeorge3767 2 місяці тому +4

    May The Lord protect his children 🙏🙏🙏

  • @Thankaraj-s3m
    @Thankaraj-s3m 2 місяці тому +2

    കർത്താവ് അരുളി ചെയ്തുട്ടുണ്ട് ദേശം എങ്ങും പോയി സുവിശേഷം അറിയിക്കുക എന്ന് കർത്താവ് പാസ്റ്റ് റെ അനുഗ്രഹിക്കട്ടെ ". ആമേൻ

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      നന്ദി. കർത്താവ് പറഞ്ഞതു പോലെ നമുക്കും പോയി പ്രാർത്ഥനയോടെ സുവിശേഷം അറിയിക്കാം, കർത്താവ് പ്രവർത്തിക്കട്ടെ ജനഹൃദയങ്ങളിൽ

  • @sallymathew2055
    @sallymathew2055 2 місяці тому +5

    Amen Prais the Lord

  • @georgekannara
    @georgekannara 2 місяці тому +4

    God bless you 👏💕

  • @pramodnarayanan1190
    @pramodnarayanan1190 2 місяці тому +4

    God bls u all pr

  • @JamesPk-sh2qe
    @JamesPk-sh2qe 2 місяці тому +5

    God Bless You Pastor

  • @jijok1382
    @jijok1382 2 місяці тому +4

    Amen 🙏🙏🙏🙏

  • @shellyvals
    @shellyvals 2 місяці тому +3

    👍🏻👍🏻👍🏻

  • @josephjohn7597
    @josephjohn7597 2 місяці тому +5

    Praise the Lord 🔥❤🙏

  • @sandeepshanmughan9795
    @sandeepshanmughan9795 2 місяці тому +5

    Praise The Lord🙏🏻🙏🏻
    God Blessss You Pastor🙌🏻🙌🏻🙌🏻🥰🥰🥰

  • @ligishibu7367
    @ligishibu7367 2 місяці тому +5

    Praise God

  • @samuelvarghese9991
    @samuelvarghese9991 2 місяці тому +15

    സുവിശേഷം പറഞ്ഞാൽ അടിക്കാൻ വരും ,
    മദ്യപിച്ചു അനാവശ്യം പറഞ്ഞാൽ കൂടെ കൂടി കൂട്ടായി ഒരു സ്മോൾ വാങ്ങി തരുമോ എന്നു ചോദിക്കും

  • @vasundharangopalan7812
    @vasundharangopalan7812 2 місяці тому +4

    Hallelujah

  • @shirlyxaviour8662
    @shirlyxaviour8662 2 місяці тому +3

    respected dear pr.benny v madhavapalli avarkale big salute !!
    lyour gospel preeching very well,congratulations !!! mathew 28:18-20,issiah 41:10, dear pastor-holy bible says:deuteronomy 22:5 thanks

  • @bethelholycitymission2647
    @bethelholycitymission2647  2 місяці тому +5

    All the glory and honor to the Lord Jesus Christ only

  • @LissyBenny-uc5hk
    @LissyBenny-uc5hk 2 місяці тому +5

    Glory to God

  • @Reji-ht3wx
    @Reji-ht3wx 2 місяці тому +4

    ❤❤❤❤❤❤amen

  • @anugrahatheeram6859
    @anugrahatheeram6859 2 місяці тому +3

    Good, പെട്ടെന്ന് niruthiyathu എന്താണ്

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      പെട്ടന്ന് നിറുത്തിയതല്ല, Facebook Live ഉണ്ട് Benny J Madhavapalli കണ്ട് നോക്കൂ Date 27/ 07/2024

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      Thank you

  • @binumonm.m4131
    @binumonm.m4131 2 місяці тому +2

    ഞാനും ഒരു പെന്തകോസ്ത് വിശ്വാസി ആണ് പക്ഷെ പാസ്റ്റർമാരുടെ ദേഹത്തു കൈ വെക്കാൻ നോക്കിയാൽ നോക്കി നിൽക്കില്ല.

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому

      സാരമില്ല സഹോദര , കർത്താവിന് വേണ്ടി നമ്മൾ ഇതൊക്കെ സഹിക്കേണ്ടതല്ലെ, നമ്മുടെ കർത്താവ് നമുക്ക് വേണ്ടി സഹിച്ചതോർത്താൽ ഇതൊക്കെ എന്തുള്ളൂ അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം യേശു ക്രിസ്തു പ്രവർത്തിക്കട്ടെ

  • @notgood4014
    @notgood4014 2 місяці тому +3

    Sahodara laharik ethire ulla camp ethu district il ane?

  • @samuelvarghese9991
    @samuelvarghese9991 2 місяці тому +7

    എല്ലാവരും സുവിശേഷം പറയുന്നു പക്ഷേ, സത്യസഭ കാണിച്ചു കൊടുക്കാൻ ആർക്കു കഴിയും ?

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому +1

      എന്താണ് ഉദ്ദേശിക്കുന്നത് 9497330379 call

    • @johneythomas1891
      @johneythomas1891 2 місяці тому

      എന്താണ് ഉദ്ദേശിച്ചത്

  • @sulochanabhargavan1826
    @sulochanabhargavan1826 2 місяці тому +3

    അവന്റെ മീശ ചുരുട്ടൽ

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому +1

      Prarthanayil orkkuka,

    • @johneythomas1891
      @johneythomas1891 2 місяці тому

      ഒരു ചെറിച്ചിൽ വന്നാൽ മതി മീശ പൊഴിയാൻ😅

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 2 місяці тому +1

    ഇത് എന്നാ തെരുവ് നാടകമൊ?

    • @binumonm.m4131
      @binumonm.m4131 2 місяці тому

      നിന്റ കണ്ണിൽ കുരുവാണോ.

    • @rakeshedachery3899
      @rakeshedachery3899 Місяць тому

      പഠിച്ചിട്ടു ബിമര്ശിക്ക് 🤣🤣🤣🤣

    • @rakeshedachery3899
      @rakeshedachery3899 Місяць тому

      ഇസ്ലാമിന്റെ പ്രവാചകൻ ലോകത്തിനു സ്വീകാര്യനോ?
      ലോകത്തിന്റെ അന്ത്യം വരെ എല്ലാ മനുഷ്യരും പിൻപറ്റേണ്ട പ്രവാചകനാണ് മുഹമ്മദ് നബി എന്ന് ഇസ്ലാം പ്രഖ്യാപിക്കുമ്പോൾ, ഇന്നത്തെ മനുഷ്യർ അദ്ദേഹത്തെ പിന്തുടരാൻ അദ്ദേഹത്തിലുള്ള ധാർമ്മിക മൂല്യം എന്താണെന്നും അദ്ദേഹം മുന്നോട്ടു വെച്ച ആശയത്തിന്റെ സവിശേഷത എന്താണെന്നും വ്യക്തമാക്കേണ്ട ബാദ്ധ്യത ഇസ്ലാം മതത്തിനുണ്ട്.
      പ്രവാചകന്റെ ധാർമ്മിക മൂല്യങ്ങൾ
      1) 53 വയസ്സുള്ളപ്പോൾ 6 വയസ്സുകാരിയെ വിവാഹം പ്രവാചകൻ.
      അവലംബം: സഹീഹ് ബുഖാരി 3896/ ബുക്ക് 58 ഹദീത് 236; സഹീഹ് ബുഖാരി 3894/ ബുക്ക് 58, ഹദീത് 234; സഹീഹ് ബുഖാരി 5190/ ബുക്ക് 62, ഹദീത് 118; സഹീഹ് മുസ്ലീം 892 ര ബുക്ക് 4 ഹദീത് 1940; സഹീഹ് ബുഖാരി 6130/ ബുക്ക് 73, ഹദീഥ് 151
      2) വളർത്തുമക്കളെ സ്വന്തം മക്കളായി കാണരുത് എന്ന് പ്രഖ്യാപിച്ച പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ അഹ്സാബ് 33:4,5
      3)വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിച്ചു മാതൃക കാട്ടിയ പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ അഹ്സാബ് 33:37
      4)ആക്രമിച്ചു പിടിച്ചെടുക്കുന്ന സ്ത്രീകളെ അവർക്ക് ഭർത്താക്കന്മാർ
      ഉണ്ടെങ്കിലും അവരെ ലൈംഗികമായി ഉപയോഗിക്കാൻ പഠിപ്പിച്ച
      പ്രവാചകൻ.
      അവലംബം :അബു സഈദ് അൽ ഖുദ്രി(റ) നിവേദനം, സഹീഹ് മുസ്ലിം 1456a/ബുക്ക്‌ 17, ഹദീഥ് 41.
      5)ബഹുദൈവാരാധകരെ രാത്രിയിൽ ആക്രമിക്കുന്ന പ്രവാചകൻ.
      അവലംബം :സുനൻ ഇബ്നു മാജ 2839/ പുസ്തകം 24, ഹദീസ് 87.
      6)പെൺകുട്ടിയെ വിറ്റ് മുസ്ലീങ്ങളെ മോചിപ്പിച്ച് പ്രവാചകൻ.
      അവലംബം:സഹിഹ് മുസ്ലീം 1755/ പുസ്തകം 32, ഹദീസ് 54.
      7)സ്ത്രീകളെ വിറ്റ് ആയുധവും കുതിരകളും വാങ്ങിയ പ്രവാചകൻ.
      അവലംബം: സീറത്തുൽ റസൂൽ അല്ലാഹ്, പേജ് 461-465), ഇബ്ൻ ഇഷാക്ക്, ഇംഗ്ലീഷ് പരിഭാഷ : എഗല്യൂo; മുഹമ്മദ് ഇബൻ ജരീർ അൽ തബരി, തരിഖ് അൽ റസൂൽ വൽ മുലുക്, ഇംഗ്ലീഷ് പരിഭാഷ : ഡബ്ലിയൂ. മോണ്ട്ഗോമെറി വാട്ട്, എം. വി. മക്ഡോണൾഡ്, വോള്യം 8, പേജ് 27-41.
      8)സ്ത്രീകൾ കൃഷിയിടമാണ് എന്നു പഠിപ്പിച്ച പ്രവാചകൻ.
      അവലംബം:ഖുർആൻ സൂറ അൽ ബഖറ 1223, സ്വഹീഹുൽ ബുഖാരി 4528 പുസ്തകം 65, ഹദീസ് 51
      9)സ്ത്രീയെ അടിക്കുവാൻ നിർദ്ദേശിക്കുന്ന പ്രവാചകൻ.
      അവലംബം: ഖുർആൻ സൂറ അൽ നിസാഅ4:34.
      10)സ്വർഗ്ഗത്തിൽ തുടുത്ത മാർവ്വിടം ഉള്ള സ്ത്രീകളേയും മദ്യപ്പുഴയേയും വാഗ്ദാനം ചെയ്ത പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ നബഅ 78:31-34, ഖുർആൻ സൂറ മുഹമ്മദ്‌ 47:15.
      11)കവികളെ അതിദാരുണമായി കുത്തി കൊലപ്പെടുത്തിയ പ്രവാചകൻ.
      അവലംബം :സീറത്തുൽ സൽ അല്ലാഹ്, പേജ് 675-676, ഇബ്ൻ ഇഷാക്ക്, ഇംഗ്ലീഷ് പരിഭാഷ : എ ഗല്ലും; ഇബ്ൻ സാദ്, കിതാബ് അൽ തബാകത് അൽ കബീർ, വോള്യം 2, പേജ് 31, പാക്കിസ്ഥാൻ ഹിസ്റ്റോറിക്കൽ സൊസൈറ്റി;സുനൻ അബി ദഅവൂദ്, ഹദീസ് 3000, സഹീഹ് അൽ ബുഖാരി 4039/ബുക്ക് 59, ഹതീത് 371.
      12)കവിതാ രചന (സംഗീതം) ചലത്തെക്കാൾ മോശം എന്ന് പറഞ്ഞ പ്രവാചകൻ.
      അവലംബം :സുനൻ അബി ദഅവൂദ് 5009/ബുക്ക് 43, ഹദിത് 237 ഗ്രേഡ് : സഹീഹ്.

    • @rakeshedachery3899
      @rakeshedachery3899 Місяць тому

      ഇസ്ലാം മുന്നോട്ടു വെച്ച ആശയത്തിന്റെ സവിശേഷത
      1)ഇസ്ലാമിൽ വിശ്വസിക്കാത്ത മാതാപിതാക്കളെ രക്ഷിതാക്കൾ ആയി സ്വീകരിക്കരുത്.
      ഖുർആൻ സൂറ തൌബ 9:23
      2)ഇസ്ലാമിൽ വിശ്വസിക്കാത്തവർ നികൃഷ്ട ജീവികൾ ആണ്.
      ഖുർആൻ സൂറ അൻഫാൽ 8:55
      3)ഇസ്ലാമിൽ വിശ്വസിക്കാത്തവർക്ക് നാശം ഏൽപ്പിച്ചാൽ അത് പുണ്യകർമ്മം.
      ഖുർആൻ സൂറ തൌബ 9:120
      4)ഇസ്ലാമിൽ വിശ്വസിക്കാത്തവരോട് ജിഹാദ് ചെയ്യുക.
      ഖുർആൻ സൂറ തൌബ 9:73 & 9:123
      5)ഇസ്ലാമിൽ വിശ്വസിക്കാത്തവരോട് പരുഷമായി പെരുമാറുക
      മുസ്ലീങ്ങൾ തമ്മിൽ സ്നേഹിക്കുക.
      ഖുർആൻ സൂറ ഫതഹ് 48:29
      6)സത്യമതത്തെ മതമായി സ്വീകരിക്കാത്തവരോട് യുദ്ധം ചെയ്യുക.
      ഖുർആൻ സൂറ തൌബ 9:29
      7)മുസ്ലീമിനെ അല്ലാതെ അറേബ്യയിൽ താമസിക്കുവാൻ അനുവദിക്കില്ല.
      മിഷ്കാത് അൽ മസാബിഹ് 4053, സുനൻ അബി ദഅവൂദ്, 3023,3033,4052, സുനൻ അബി ദഅവൂദ് 3030; സ്വഹീഹ് മുസ്ലീം പുസ്തകം 32, ഹദീസ് 75.
      8)ശിർക്കിന്റെ നാട്ടിൽ വസിക്കുന്നവർ ശിർക്ക് ചെയ്യുന്നവരെ പോലെയാണ്.
      സുനൻ അബി ദഅവൂദ് 2787/ബുക്ക് 15, ഹദിത് 311/(ഇംഗ്ലീഷ്
      വെബ് റഫറൻസ്: ബുക്ക് 14, ഹദീത് 2781) ഖുർആൻ 9:123.
      9)ശിർക്കിന്റെ നാട്ടിൽ നിന്ന് ഹിജറ ചെയ്യാത്ത ആളുകളെ കണ്ടെടുത്തു വെച്ച് വെട്ടിക്കൊല്ലുക.
      ഖുർആൻ സൂറ അൽ നിസാഅ 4:89
      10) ഒരു അടിമ, അമുസ്ലീം നാട്ടിലേക്ക് ഓടിപ്പോയാൽ അവനെ കൊല്ലുക എന്ന് പറഞ്ഞ പ്രവാചകൻ!
      സുനൻ അൻ-നസാഇ 4052/ പുസ്തകം 37, ഹദീസ് 87; സുനൻ അൻ-നസാഇ 4050/ പുസ്തകം 37, ഹദീസ് 85.
      11)വ്യഭിചാരത്തെ നിക്കാഹ് മുത്താ' എന്ന പേരിൽ വിശിഷ്ടകാര്യമായി അനുവദിച്ച പ്രവാചകൻ!
      സ്വഹീഹുൽ ബുഖാരി 4615/ പുസ്തകം 65, ഹദീസ് 137.
      ലോകത്തിനു അസമാധാനം അല്ലാതെ മുഹമ്മദ് നൽകിയത് പന്താണ്? ലോകത്തിനു മത വർഗ്ഗീയത അല്ലാതെ മുഹമ്മദ് നൽകിയത് എന്താണ്? ഇനി പറയുക :
      ദീനിന് വേണ്ടി കൊള്ളയും കൊലയും നടത്തിയ ആളെ ഞാൻ അനുഗമിക്കണോ? സ്ത്രീകളെ വിറ്റ് ആയുധം വാങ്ങിയ ഒരാളെ അന്ത്യ പ്രവാചകൻ ആയി കണ്ടു അനുഗമിക്കണോ? സ്ത്രീ കൃഷിയിടം എന്ന് പഠിപ്പിച്ച ആളെ പ്രവാചകൻ ആയി കാണണോ? ആറു വയസ്സുകാരി കെട്ടിയ ആളെ ഞാൻ മാനവരിൽ മഹോന്നതൻ ആയി കണ്ടു അനുഗമിക്കണോ? വ്യഭിചാരത്തെ നിക്കാഹ് മുത്താ എന്ന പേരിൽ അനുവദിച്ച ആളെ സന്മാർഗ്ഗത്തിന്റെ പ്രവാചകൻ ആയി കണ്ടു അനുഗമിക്കണോ? സ്ത്രീകളുടെ മാനത്തിനു വില കൊടുക്കാൻ പിടിച്ചു പങ്കിട്ടെടുത്തു. ലൈംഗികമായി ഉപയോഗിക്കാൻ പഠിപ്പിച്ച വ്യക്തിയെ ഞാൻ മാന സ്നേഹി എന്ന വിളിക്കണോ? വളർത്തു മകന്റെ ഭാര്യയെ കെട്ടാൻ വളർത്തുമക്കളെ ഇനി സ്വന്തൾ ആയി കണ്ടുപോകരുത് എന്ന് ആയത്ത് ഇറക്കിയ ആളെ ഞാൻ ദൈവത്തിന്റെ തിരുദൂതർ ആയി കാണണോ? ബഹുദൈവാരാധകരെ കൊല്ലാനും നാട് കടത്താനും അറേബ്യയിൽ മുസ്ലിങ്ങളെ മാത്രം ജീവിക്കാൻ അനുവദിക്കൂ എന്ന് പറഞ്ഞ മതവർഗ്ഗീയ വാദിയെ കാരുണ്യത്തിന്റെ തിരുദൂതരായി കാണണോ?

  • @ajimedayil6216
    @ajimedayil6216 2 місяці тому +4

    God bless you brother 👍

  • @Basant-ex5pd
    @Basant-ex5pd 2 місяці тому +2

    മതംമാറ്റി 😅കൃസ്താനിയാക്കും.തല്ലിയോടിക്കുക

    • @bethelholycitymission2647
      @bethelholycitymission2647  2 місяці тому +1

      സഹോദരാ.. താങ്കൾ ഒരു
      ക്രിസ്ത്യാനി ആകുന്നെങ്കിൽ ക്രിസ്തുവിന് വേണ്ടി തല്ലുകൊള്ളണമെങ്കിൽ അതിനും ഞങ്ങൾ തയ്യാറാ,
      യേശുക്രിസ്തു ആരാണ് എന്ന് അറിഞ്ഞെങ്കിലെ ക്രിസ്ത്യാനി എന്നാൽ എന്താണ് എന്നു താങ്കൾക്ക് മനസിലാകുകയുള്ളൂ താങ്കൾ ക്രിസ്തിയ മതത്തിലുള്ള അംഗങ്ങളെയാണ് ക്രിസ്ത്യനിയായി കാണുന്നത്, യഥാർത്ഥ ക്രിസ്ത്യാനി യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ , യേശു ക്രിസ്തുവിൻ്റെ ശിഷ്യന്മാരാണ്, അത് മനസിലാകണമെങ്കിൽ ദൈവവചനം വായിക്കണം പഠിക്കണം, ക്രിസ്തുവിൻ്റെ യാഥർത്ഥ ശിഷ്യമാരുമായി ബന്ധമുണ്ടാകണം,

    • @rakeshedachery3899
      @rakeshedachery3899 Місяць тому +1

      ജനങ്ങൾ എന്നോട് നന്ദിയുള്ളവരല്ല എന്നതിൽ എനിക്ക് അത്ഭുതമില്ല; എന്നാൽ എന്റെ സഹജീവികളിലേക്ക് എത്തിക്കുന്നതിനുള്ള ഉപകരണമായി ദൈവം എന്നെ മാറ്റിയതിന് അവർ ദൈവത്തോട് നന്ദിയുള്ളവരല്ലെന്ന് ഞാൻ അത്ഭുതപ്പെടുന്നു.
      Edward Jenner.
      Edward Jenner's pioneering work in developing the smallpox vaccine is claimed to have "saved more lives than the work of any other human.”

  • @amminiabraham5301
    @amminiabraham5301 2 місяці тому +4

    Praise The lord

  • @sarvajanamokshayathra8274
    @sarvajanamokshayathra8274 2 місяці тому +3

    Glory to God

  • @philipitty9218
    @philipitty9218 2 місяці тому +2

    Praise the lord

  • @alihamza7892
    @alihamza7892 2 місяці тому +3

    Praise the lord

  • @shibujohn8506
    @shibujohn8506 2 місяці тому +5

    Praise the lord

  • @bibinck8628
    @bibinck8628 2 місяці тому +4

    Praise the Lord

  • @VipinTv-nz7qi
    @VipinTv-nz7qi 2 місяці тому +5

    Praise the Lord