Gi പൈപ്പും ഷീറ്റും നെറ്റും വലിയ വിലക്കുറവിൽ |second and used gi pipe sheet net |agri tech farming

Поділитися
Вставка
  • Опубліковано 5 вер 2024
  • Gi പൈപ്പും ഷീറ്റും നെറ്റും വലിയ വിലക്കുറവിൽ |second and used gi pipe sheet net |agri tech farming
    #lowrategipipe #secondfarmmeteriyals $agritechfarming

КОМЕНТАРІ • 631

  • @anjilickaldevassy8652
    @anjilickaldevassy8652 3 роки тому +101

    വില കുറവ് എന്ന് ഉള്ള പ്രസ്താവനയിൽ കുടുങ്ങി പലരും വളരെ ദൂരെ നിന്നു പോലും വരുന്നു. ഇവിടെ First ക്വാളിറ്റി ഉല്പന്നങ്ങൾക്ക് കൊട്ടക്കേണ്ട വിലയേക്കാൾ കൂട്ടതലാണ് സെക്കൻ്റിന്. ആ വശ്യമില്ലാതെ സമയവും പണവും നഷ്ടപ്പെട്ത്തല്ലെ !

    • @lijithvp2414
      @lijithvp2414 3 роки тому +3

      Ethiellum kuraviel puthieyatha vagiethsran pattumo nieegal

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 роки тому +1

      @@lijithvp2414 😆😆😆

    • @moosack5464
      @moosack5464 5 місяців тому

      കണ്ണ് പൊട്ടന്മാരും അന്തം കമ്മികളും ആണോ ഇത്തരം സാധനം എടുക്കാൻ പോവുക....?
      താല്പര്യം ഉള്ളവർ പോയി നോക്കി വാങ്ങട്ടെ....
      കടക്കാർ പൊതുവെ ചടപ്പിക്കും....

  • @aadhiiabhi1096
    @aadhiiabhi1096 4 роки тому +52

    എറണാകുളത് പുതിയ സാധനം ഇതിലും എത്രയോ വിലക്കുറവിൽ കിട്ടും.... എല്ലാം വില കൂടുതൽ ആണ്... പുറത്തുള്ള ഒരു സാധാരണ കടയിൽ പോയി സാധനങ്ങളുടെ വില അന്വേഷിച്ചിട്ട് മാത്രം ഇവിടെ പോയി എടുത്താൽ മതി..... ഇതിൽ ഇപ്പൊ കണ്ടിടത്തോളം വളരെ വില കൂടുതൽ ആണ്

    • @ayoobnt
      @ayoobnt 4 роки тому +1

      Rate koodthal Anu .ente veedinte aduthanu

    • @gafoorbappanganakam840
      @gafoorbappanganakam840 4 роки тому +2

      ചൈനയിൽ പുതിയത് ഇതിലും വില കുറച്ച് കിട്ടും , പിന്നെ എന്തിനാ എറണാകുളം പോയി പഴയത് വേടിക്കണം

    • @kalloosmedia5205
      @kalloosmedia5205 4 роки тому +2

      എറണാകുളത്തെ വില കുറവുള്ള കട ഒന്നു പറഞ്ഞു തരാമോ പ്ലീസ്

    • @fidhalkhalan6683
      @fidhalkhalan6683 4 роки тому

      Njan eranakulathanu

    • @ARSHADKHAN-kt5xh
      @ARSHADKHAN-kt5xh 4 роки тому +1

      sudhi prameswaran polcat tv channel nokkiyal mathi

  • @ummarnc6707
    @ummarnc6707 4 роки тому +2

    ഞാൻ പട്ടാമ്പിയിൽ പോയിട്ടുണ്ട് സാധനവും വാങ്ങിയിട്ടുണ്ട് പക്ഷെ ഈ കടയിൽ നിന്നല്ല ഇതിലും വില കുറച്ച് കിട്ടുന്ന കട അവിടെ ഒാങ്ങല്ലൂര് പാറപ്പുറം തന്നെയുണ്ട്
    അനുഭവം പറയാം മൂന്ന് വില നടക്കുന്നുണ്ട് ഒന്ന് അത്യാവശ്യം കോളിറ്റിയുള്ളത് അതിന് കടയിലെ നല്ല കോളിറ്റിയുള്ളതിലും 1.50/2 ₹വിലകുറവ് രണ്ടാമത്തേത് 2/4 ₹കുറവ് മൂന്നാമത്തേത് ടേമേജ് മാത്രമുള്ളത് അതിന് 10 രൂപയുടെ കുറവുണ്ട് ഇങ്ങിനെ നോക്കിയാൽ ഈ കടയിൽ നിന്നെടുക്കുന്നത് എല്ലാം കൊണ്ടും നഷ്ടമാണ് പിന്നെ ഷീറ്റ് 50 പൈസ ഒരു രൂപ എന്ന മാറ്റമേ ഒള്ളൂ കടയുടമ സ്വഭാവം വളരേ മോശമാണ് മുഖത്ത് നോക്കി സംസാരില്ല പുള്ളി ഞാൻ അവിടെയുള്ള നല്ല കോളിറ്റി ഒരു രൂപയെങ്കിലും കുറച്ച് തരുമോ എന്ന് ചോദിച്ചിട്ട് പുള്ളി കുറക്കാൻ തയ്യാറായില്ല എനി നല്ല കോളിറ്റിയാണെന്ന് അവർ പറഞ്ഞ് തരുന്നതിൽ തന്നെ വളരേ മോശം സാധനവുമുണ്ടാകും അത് ഒഴിവാക്കണമെന്ന് പറഞ്ഞാലും അവർ ഒഴിവാക്കില്ല അതേസമയം വേറൊരു കടയുണ്ടവിടെ അവിടെ പോയി ഫസ്റ്റ് കോളിറ്റിക്ക് തന്നെ 10രൂപയുടെ കുറവുണ്ട് അവിടന്ന് സാധനം എടുത്ത് പോന്നു
    വില കുറവുണ്ടെണ്ടെന്ന് കേട്ട് കടയുടെ നമ്പർ കണ്ട് പോയി പെട്ട് പോവണ്ട അന്യേഷിച്ച് വില കുറവുള്ള കടയിൽ നിന്ന് വാങ്ങുക ഒരു 30 കിലോ മീറ്റർ അതികം ദൂരമുള്ളവർക്ക് ചുരുങ്ങിയത് ആയിരം കിലോ എങ്കിലും എടുക്കണം എന്നാലേ വണ്ടികൂലി ഒക്കൂ

    • @muzris4638
      @muzris4638 3 роки тому

      താങ്കൾ വാങ്ങിയ കട ഏതാണ്

    • @muhamedali3260
      @muhamedali3260 3 роки тому

      ഈ പറഞ്ഞ കടയുടെ നമ്പർ ഒന്ന് തരുമോ
      8304921987

    • @subeeshps
      @subeeshps 3 роки тому

      Number tharu

  • @zubairathanikkal5505
    @zubairathanikkal5505 2 роки тому

    Njan ividay ninnum pipe vangi nalla materials anu UA-cam kandanu ividay vannath vila kuravanu super 👍👍👍

  • @khaleel4401
    @khaleel4401 4 роки тому +5

    Good video, but price explanation not correct , please mention each item price more clearly ...Arafa Traders Hardware and Materials at Wholesale Price Part 2-GI coated mesh-Wire meshes- Weld mesh

  • @shameerotp2767
    @shameerotp2767 4 роки тому +37

    തുടക്കത്തിൽ ഇത്തരം low rate items കൊണ്ട് shed വെച്ചാൽ, initial investment നല്ല ഒരളവ് കുറക്കാം.

  • @jamalmarakkar9344
    @jamalmarakkar9344 4 роки тому +12

    പുതിയ മെറ്റീരിയൽ ഉപയോഗിച്ച് പണിയുന്നത് എളുപ്പമാണ് പഴയത് കട്ടിങ്ങും ഗ്രെയ്ന്റിങ്ങും തുരുമ്പ് കളയലും എല്ലാം കൂടി പണി ദിവസങ്ങൾ കൂടം അതിനു മാത്രമുള്ള ലാഭം പഴയത് മേടിക്കുമ്പോൾ ലഭിക്കില്ല ഇപ്പോൾ ഇരുമ്പിന് വില കുറവാണ് പുറത്തെ വില അറിയാതെ ചെല്ലുന്നവർ പറ്റിക്കപ്പെടും

  • @manafv8243
    @manafv8243 4 роки тому +4

    ഞാൻ ഫാം തുടങ്ങുന്ന സമയത്ത് ഇവിടെ പോയിരുന്നു.
    ഇവിടുന്ന് ലാഭം പ്രതീക്ഷിച്ചു എടുത്താൽ നഷ്ടമേ വരൂ.
    പട്ടാമ്പിയിൽ നിന്നും ചെർപ്പുളശ്ശേരി പോകുന്ന വഴി കൂമ്പൻ കല്ല് സ്റ്റോപ്പ്‌ ഉണ്ട് അവിടെ ഒരു ഷോപ്പ് ഉണ്ട്. ഷീറ്റ്, പൈപ്പ് എല്ലാം അവിടുന്ന് എടുക്കുന്നതാണ് ലാഭം.
    കുറേ ഷോപ്പിൽ അന്വേഷിച്ചു നോക്കിയപ്പോൾ വില കുറച്ചു കുറവ് അവിടെയാണ്. പുതിയ സാദനം ആണ്.
    കാരക്കാട് നിന്നും പൈപ്പ് വാങ്ങിയപ്പോൾ പലതും വെയ്റ്റ് കൂടുതലാണ്.
    2: 3/4 സ്‌കൊയർ പൈപ്പ് വാങ്ങിയപ്പോ 1 മുതൽ 2 kg വരെ തൂക്കം കൂടുതലാണ് കാരക്കാട് ഉള്ള പൈപ്പ്.

    • @manafv8243
      @manafv8243 4 роки тому

      @Sijas Sulthan നമ്പർ ഇല്ല ബോസ്.
      ലൊക്കേഷൻ ഞാൻ കമന്റിൽ പറഞ്ഞ അവിടെ തന്നെയാ

    • @safeenaayoob4464
      @safeenaayoob4464 2 дні тому

      നമ്പർ തരാമോ

    • @safeenaayoob4464
      @safeenaayoob4464 2 дні тому

      Ok

  • @bijuathi1304
    @bijuathi1304 4 роки тому +3

    Bro e video ennikku nalla help aanu..thanks for this information ..

    • @nikhilkesav5465
      @nikhilkesav5465 3 роки тому

      Bro ningal avarde aduthu ninn purchase cheytho

  • @faslurahmannaduthodika7147
    @faslurahmannaduthodika7147 4 роки тому +11

    കോട്ടക്കൽ ചങ്കുവെട്ടി കെ.പി.കെ സ്റ്റീൽ സിൽ വരൂ
    ഇതിലും വില കുറച്ച് വാങ്ങാം

    • @mdali569
      @mdali569 4 роки тому +2

      ഒലക്കേണ്. കെ. പി. കെ സ്റ്റീൽസിൽ വലിയ വിലയാണ്. ആരും പോയി പെടണ്ട അവിടെ

    • @mdali569
      @mdali569 4 роки тому +2

      പാണ്ടിക്കാട്, മഞ്ചേരി, മലപ്പുറം എന്നിവടത്തെക്കാൾ കൂടുതലാണ് കെ. പി. കെ സ്റ്റീൽസിൽ വില. അനുഭവമാണ്

  • @Kannanmachad85
    @Kannanmachad85 4 роки тому +66

    ചേട്ടാ ഇങ്ങനെ നുണ പറയരുത് ഞാനവിടെ പോയിട്ടുണ്ടായിരുന്നു അവിടെ ചെന്നപ്പോൾ ഇരുമ്പിന്റെ റൈറ്റ് 55/-രൂപയാണ് പറയുന്നത്പിന്നെ കുറച്ചു വിലകുറവുള്ള ഇരുമ്പുകൾ ഒക്കെ ഡാമേജ് ആണ് ഉപയോഗിക്കാൻ പെറ്റില്ല മെഷീൻ റൈറ്റ് പുറത്തുള്ളതിനേക്കാൾ കൂടുതലാണ് റൈറ്റ് ചേട്ടൻറെ വീഡിയോ കണ്ടിട്ടുള്ള വിശ്വാസം കൊണ്ടാണ് ഞാൻ ഇത്ര ദൂരം പോയത് വെറുതെ നിങ്ങളുടെ വിശ്വാസം കളയാതെ നോക്കുക

    • @agritechfarmingmalayalam
      @agritechfarmingmalayalam  4 роки тому +3

      Video post ചെയ്ത date നോക്കുക മാർക്കറ്റ് റേറ്റ് ദിവസും മാറ്റം വരും പോവുന്നതിനു മുൻപ് വിളിച്ച് വില ഉറപ്പാക്കുക

    • @sajeed7448727
      @sajeed7448727 4 роки тому +3

      Yes 1KG-55 nnajn vilichappol athaanu paranjathu !!! Ithu verum nunna

    • @shameelachemmisia7783
      @shameelachemmisia7783 4 роки тому +1

      Ivan verum udayippanu chumma naatukare patikan

    • @karthika2904
      @karthika2904 3 роки тому

      Vilichappol Bad prathikaranangal

    • @kps1248
      @kps1248 2 роки тому

      @@agritechfarmingmalayalam hello

  • @najmudheen4290
    @najmudheen4290 4 роки тому +31

    ഉപകാരപ്പെടും എന്ന് വിചാ രിക്കുന്നു. അവർ മിക്ക സാധനങ്ങൾക്കും 20% ഡിസ്‌കൗണ്ട് ഓക്ക് പറയുന്നുള്ളൂ. നിങ്ങൾ പുതിയ സാദനം ബാൾക്കായിട്ട് എടുക്കുക യാണെങ്കിൽ whole sale ഡീലർ ആണെങ്കിൽ 15% ഡിസ്‌കൗണ്ട് വരെ കിട്ടുന്നതാണ്. അങ്ങനെ നോക്കുമ്പോൾ അവിടെ നിന്നും ദൂരെ സ്ഥലത്തേക്ക് കൊണ്ടുപോവുമ്പോൾ ട്രാൻസ്‌പോർട്ടിങ് അടക്കം ആ റേറ്റ് തന്നെ ഏകദേശം ആവും. വലിയ വെത്യാസം ഉണ്ടാകില്ല.

    • @najmudheen4290
      @najmudheen4290 4 роки тому +1

      @Abu Abu അതെ, അവർ നിലവിൽ ഒരു സെക്കന്റ് ഹാൻഡ് സാധനത്തിന്റെ വിലക്ക് അല്ല വിൽക്കുന്നത്, അതുകൊണ്ട് തന്ന അത് ലാഭകരവുമല്ല.

  • @poovankozhi800
    @poovankozhi800 4 роки тому +207

    സംഭവംപൊളിച്ചുസംഭവം ഒരു 10 കിലോമീറ്ററിനുള്ളിൽ ഉള്ളവർക്ക് നല്ല ഉപകാരം അല്ലാത്തവർക്ക്
    കോണകം മേടിക്കാൻ കൊല്ലത്ത് പോയ അവസ്ഥയാകും

    • @rajappankottayam6058
      @rajappankottayam6058 4 роки тому +19

      ആ കട കൊല്ലത്തു നിർത്തി . ഇപ്പോൾ ജട്ടി മാത്രം

    • @poovankozhi800
      @poovankozhi800 4 роки тому +3

      @@rajappankottayam6058 കോണകം നിർത്തിയോ എപ്പോ

    • @alukkal4369
      @alukkal4369 4 роки тому +2

      ഞാൻ ഒരു 15 കിലോമീറ്റർ അകലെയാണ് നമുക്ക് വല്ല മെച്ചവും

    • @poovankozhi800
      @poovankozhi800 4 роки тому

      @@alukkal4369 ഒരു വിട്ടുവീഴ്ചയില്ല

    • @gafoorbappanganakam840
      @gafoorbappanganakam840 4 роки тому +5

      കൂടുതൽ ആവശ്യമുള്ളവർക് ഒരു പാട് കോണകം വാങ്ങിയാൽ പോരെ വണ്ടി കൂലി കണക്ക് കൂട്ടിപോയാൽ മതി

  • @galarya2124
    @galarya2124 4 роки тому +40

    നഷ്ടമാണ് ബ്രോ ഷീറ്റ് പുതിയത് സ്ക്വാർഫീറ് 18.50രൂപക്ക് കിട്ടും ബ്രോ. മുടിഞ്ഞ നഷ്ടമാണ് ബ്രോ. എറണാകുളത്തു ഇഷ്ടംപോലെ ഉണ്ട് ബ്രോ.

    • @ajeeshputhussery334
      @ajeeshputhussery334 4 роки тому +2

      എറണാകുളത്തു ഷീറ്റ് വിലകുറച്ചു വിൽക്കുന്ന സ്ഥലം ഒന്ന് പറഞ്ഞു തരാമോ, ബ്രോ

    • @tknazarhif
      @tknazarhif 4 роки тому

      Eranakulathea. No tharumo

    • @manojjohnvarghese6602
      @manojjohnvarghese6602 4 роки тому

      Ekm evideyaaa... Number vallom undo

    • @khaleel4401
      @khaleel4401 4 роки тому

      @@tknazarhif Arafa Traders Hardware and Materials at Wholesale Price Part 2-GI coated mesh-Wire meshes- Weld mesh

    • @ranjithkr4872
      @ranjithkr4872 4 роки тому +1

      @@khaleel4401 Number pls

  • @jayachandran.s.r7818
    @jayachandran.s.r7818 4 роки тому +2

    Very good information, Thank you❤

  • @renjithx8255
    @renjithx8255 3 роки тому

    ഇത് പോലുള്ള സാധനങ്ങൾ വാങ്ങിയാ ഇത് ക്ലീൻ ചെയ്ത് പെയിൻ്റ് ടി ച്ച് വരാംമ്പോൾ പുതിയ സാധനങ്ങളേക്കാളും വിലകൂടുതൽ വ രും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിയ അനുഭവങ്ങൾ എനിക്ക് അറിയാം പുതിയ സാധനത്തിൽ നിന്നും 30 ശതമാനം കുറച്ച് കിട്ടിയാൽ മാത മുതലാവും

  • @ashrafkudallur3229
    @ashrafkudallur3229 3 роки тому +2

    ഇവിടെ നടക്കുന്നത് ചതിയാണ് ഇവർ സാധനങ്ങൾ തിരഞ്ഞു വാങ്ങാൻ സമ്മതിക്കില്ല പഴയ സാധനങ്ങൾ എടുക്കുമ്പോൾ അവർ തരുന്ന സാധനങ്ങൾ നമ്മൾ വാങ്ങണം എന്നാണ് എന്നോട് പറഞ്ഞത് തിരയാൻ സമ്മതിക്കുന്നില്ല.

  • @pkmsharifbabu352
    @pkmsharifbabu352 4 роки тому +33

    മെഷ് 50ഫീറ്റ് ഫുൾ റോൾ പുതിയത് ഞാൻ വാങ്ങിയത് 2700to 3000 അത് ഇവിടെ നിന്ന് വാങ്ങിയാൽ ഇതിലും കൂടും ഇതിൽ ലാഭമില്ല മറ്റുള്ളത് എനിക്ക് അറിയില്ല

    • @khaleel4401
      @khaleel4401 4 роки тому

      Arafa Traders Hardware and Materials at Wholesale Price Part 2-GI coated mesh-Wire meshes- Weld mesh

    • @vinuvijayan7203
      @vinuvijayan7203 3 роки тому

      Eviduna vangiyathu??

  • @akhildas3616
    @akhildas3616 2 роки тому

    Sir, aluminum profile/channels um athinte upayogangale kurichum oru video cheiyyamo?

  • @AK-ic6ly
    @AK-ic6ly 4 роки тому +83

    വിളിച്ചു പക്ഷെ മോശം പെരുമാറ്റം

  • @farhanshah5457
    @farhanshah5457 3 роки тому +23

    നാട്ടിൽ വീടു പണി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവാസി കളും ഈ കട നിങ്ങളുടെ നല്ലവനായ കോൺട്രാക്ടർ കാണാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നത് നന്നായിരിക്കും ..!!😂😂

  • @nithinthomas66
    @nithinthomas66 4 роки тому +7

    E type video chiyathall nannayirikumm.. all type food (animal like cow, buffalo, rabbit etc) kittuna oru edam. Delivery ullathe kudi annal better
    Any way gud video tks bro... 👌👌👌👌🌻🌻🌻🌻🌻

  • @perfecttech590
    @perfecttech590 4 роки тому +3

    Veedinte frent baagath ubayogikkarud pape

  • @sunilkumarmanasa7691
    @sunilkumarmanasa7691 4 роки тому +2

    Ahvaruday shoppintay area kannikkunna videos
    No dettails of the size, and prices

  • @abdulazeezkuniyil9445
    @abdulazeezkuniyil9445 4 роки тому +15

    ഫ്ലോർ പല്ലറ്റ് (ഫൈബർ )
    ആട്ടിൻ കൂടിന് ഉപയോഗിക്കുന്നത്
    ഉണ്ടോ
    sq ft ന് എന്താണ് വില
    പറയാമൊ,,?

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 3 роки тому +1

    Aalkare pattikkunna parivadi vila kuravonnum illa
    Pagidi vilakkengilum kittanam 10/: percent kuravundagum athraye ullu

  • @mohmedmansooor488
    @mohmedmansooor488 4 роки тому

    Very very thankful

  • @janajahanavlog1319
    @janajahanavlog1319 3 роки тому +36

    ഇവന്മാർ പറയുന്നത് പോലെ അല്ല അവിടെ ചെന്നാൽ അവരുടെ ഹെഡ് വെയ്റ്റ് കണ്ടാൽ ഓടിപോരാൻ തോന്നും അനുഭവം ഗുരു

    • @27Amar
      @27Amar 3 роки тому +1

      ആക്രികടക്കാരനും വെണ്ടേ ഹെഡ് വൈറ്റ്..🤔

  • @nizamudeenp6295
    @nizamudeenp6295 2 роки тому

    Nizamudeen Sasthamcotta Kollam Good

  • @babubm2509
    @babubm2509 4 роки тому +2

    Shooting super

  • @jkj1459
    @jkj1459 4 роки тому

    THOSE ARE GOOD ONLY NEED PAINTING TO LOOK GOOD ,

  • @ramojid3615
    @ramojid3615 4 роки тому

    വളരെ ഉപകാരപ്രദം

  • @shyleshtv3287
    @shyleshtv3287 3 роки тому +1

    സൂപ്പർ ബ്രോ

  • @nizamsixb8184
    @nizamsixb8184 3 роки тому +1

    Udaayippaanu

  • @pathoosfamily
    @pathoosfamily 4 роки тому +7

    എനിക്കെന്തായാലും ഈ വീഡിയോ ഉപകാരപ്പെടും.. ഞാൻ ഒരു petshop തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട്...
    എന്റെ നാട്ടിൽ നിന്നും 30 km ദൂരം ഉണ്ട് അവിടേക്ക്...

    • @ajeshac2860
      @ajeshac2860 4 роки тому

      fellowtravel Lifestyle പഴയതിട്ട് പണിത് ആൾക്കാരെ പറ്റിക്കല്ലേ ബ്രോ പ്രാക്ക് കിട്ടും

    • @pathoosfamily
      @pathoosfamily 4 роки тому

      @@ajeshac2860 ഞാൻ petshop ആണ് തുടങ്ങാൻ ആഗ്രഹിച്ചത് അല്ലാതെ cage shop അല്ല...ഒരു petshop ഇൽ sale ചെയ്യാനുള്ള petsine show ചെയ്തു ഇടാൻ കൂട് ഉണ്ടാകുന്നതിനുള്ള കാര്യമാണ് ഞാൻ പറഞ്ഞത്..
      വ്യക്തമായി മനസ്സിലാക്കിയിട്ട് മറുപടി ഇട്ട് ഉണ്ടാകാൻ വന്നാൽ മതി ട്ടാ..

    • @ARSHADKHAN-kt5xh
      @ARSHADKHAN-kt5xh 4 роки тому

      fellowtravel Lifestyle bakki coments koodi vayichu nokkane

  • @manojcholakundil2331
    @manojcholakundil2331 4 роки тому +2

    സൂപ്പർ... അടിപൊളി

  • @faizalkolkattil4593
    @faizalkolkattil4593 4 роки тому +1

    attapadi kottatara chenda yudea vidiyo ayakku

  • @SRVsuji
    @SRVsuji 4 роки тому +3

    വളരെഉബകാരപെടുന്ന വീഡിയോ

  • @viralvideos8196
    @viralvideos8196 4 роки тому +1

    alapuzhil avidalum kittumo vilakurachu veedinthapanikkanu

  • @afzilt4842
    @afzilt4842 4 роки тому +9

    ഒരു വിലക്കുറവും ഇപ്പോൾ ഇവിടെ ഇല്ല... സാധാരണ മറ്റു ഷോപ്പുകളിൽ നിന്നും മേടിക്കുന്നതിനേക്കാളും കുറച്ച് കുറവുണ്ട്.. അല്ലാതെ ഒരു കുറവും ഇല്ല.. അടുത്തുള്ള ആളുകൾക്കു മേടിച്ചാൽ അഞ്ഞൂറോ ആയിരമോ കുറവ് വന്നേക്കാം അല്ലാതെ ഈ വിഡിയോയിൽ പറയുന്നപോലെ ഒരു വിലക്കുറവും ഇല്ല.. പിന്നെ നെറ്റ് വിലക്കുറവാണ് അത് പറയാതിരിക്കാൻ വയ്യ..

  • @hentrykh6007
    @hentrykh6007 4 роки тому +6

    Ernakulathu Evideyanu ithupole ulla shop ennu paranju tharumo

  • @janajahanavlog1319
    @janajahanavlog1319 3 роки тому

    പുതിയ സാധനത്തിലും വാങ്ങുന്നതിൽ കിലോക്ക് 5 രൂപയാണ് കിഴിവ് പിന്നെപൊളിഞ്ഞതും ജോയണ്ടും ഉള്ളതിനെ 15 രൂപ കിഴിവും ഉണ്ടാവും ഒരു മാതിരി തട്ടിപ്

  • @vdonekerala1248
    @vdonekerala1248 3 роки тому +1

    ഡാർപ്പായ എവിടെ വിലക്കുറവിൽ എവിടെക്കിട്ടും വീഡിയോ ചെയ്യൂ പ്ലീസ്

  • @taibalison1983
    @taibalison1983 3 роки тому +2

    Nammal thannney welding padikkandi warum ithuh set aakkaan....
    Panikkaruh piraakum enikkuh anubavam Aanuh😭😨😓

  • @Balakrishnan240876
    @Balakrishnan240876 4 роки тому +1

    Bro this was great initiative very much apperciated

  • @sajuk4472
    @sajuk4472 4 роки тому +8

    ഇത് 100% പെയ്ഡ് പ്രമോഷൻ ആണ്

  • @A2zcom24
    @A2zcom24 4 роки тому +9

    ഇത് മൊത്തം സ്ക്രാപ്പ്,,ലോക്കല്‍,,,gp മെറ്റീരീയല്‍,സ് ആണ് bro ഇത് വച്ച് work ചെയ്താല്‍ പേര് പോകും

  • @mohanantv1557
    @mohanantv1557 4 роки тому

    Use ful

  • @mohammedabdul3577
    @mohammedabdul3577 3 роки тому

    ലക്ഷങ്ങളും,കോടികളും മുടക്കി നല്ല സാധനങ്ങള്‍ കച്ചവടം ചെയ്യുന്നവരേക്കാള്‍ കൊളള ലാഭമാണ് ചില്ലറ കാശ് മുടക്കി ആളുകളെ പറ്റിക്കുന്ന ഈ ഉടായിപ്പുകള്‍ക്ക് കിട്ടുന്നത്...be careful.
    സഹോദരങ്ങളെ നല്ല കാശ്കൊടുത്ത് നല്ലസാധനങ്ങള്‍ നിങ്ങളുടെ നാടുകളില്‍നിന്ന് വാങ്ങിച്ചോളൂ...
    വണ്ടിക്കാശും നഷ്ടമാവുകയില്ല !!

  • @rageeshs1239
    @rageeshs1239 4 роки тому

    Introduction is main ... who where ... how ...shop name.. [this is something like not interested in self introduction]

  • @true-way-kerala
    @true-way-kerala 3 роки тому +1

    കമൻറ് വായിച്ചപ്പോൾ തന്നെ വീഡിയോ കാണാൻ തോന്നുന്നില്ല

  • @dennismanickam9472
    @dennismanickam9472 4 роки тому +2

    Scaffolding material available ano?.

  • @jijojohn7181
    @jijojohn7181 8 місяців тому

    APOLLO നല്ല.പൈപ്പ് ആണോ.ലോക്കൽ ആണോ

  • @manojp2638
    @manojp2638 4 роки тому +2

    വളരെ ഉപകാരമായി ചങ്ങായി

  • @komusaid7255
    @komusaid7255 3 роки тому +1

    ആവശ്യം ഉള്ള സാദനം പുറത്തു് അന്നേഷി കുക ശേഷം vaguka

  • @suhailkiltan402
    @suhailkiltan402 4 роки тому +5

    Kozhikode nnu yethra kmr nau...???

  • @hmc5447
    @hmc5447 4 роки тому +2

    Malappurath undo sir

  • @kannanvtd9816
    @kannanvtd9816 4 роки тому

    Hi bhai best milking machine?

  • @dassdass5211
    @dassdass5211 3 роки тому

    Sir Tonkyou your nice beautiful message and advise video please store address from English I am Tamil Nadu please send sir Tonkyou

  • @mohammedsagar7585
    @mohammedsagar7585 3 роки тому

    Appolo, Kalinga pipes and tubes undo

  • @sudheeshsudheeshpm3342
    @sudheeshsudheeshpm3342 3 роки тому

    Karalathil evide kum dalivary undo

  • @abdulnazer114
    @abdulnazer114 4 роки тому

    Galvanized .r u shiver

  • @yasaryasar3691
    @yasaryasar3691 4 роки тому

    200 GSM silpolin tarpaulin undo
    9 meter neelavum 6 meter veethiyum ulla undengil vila koodi onnu parayumo bro

  • @jashithakk9719
    @jashithakk9719 3 роки тому

    Angil kalagalolam kittilla petonnu thurumbavum

  • @adkshiyas6074
    @adkshiyas6074 2 роки тому

    House tress work cheyyamo

  • @vishnum908
    @vishnum908 4 роки тому +1

    Super

  • @aamssudarsan
    @aamssudarsan 4 роки тому

    Kollam evidelum idupole kada undo
    Oru farm tudangan aan

  • @leopaul3039
    @leopaul3039 4 роки тому

    പുകപ്പുരയുടെ വീഡിയോ കൾ ഇടുമോ.. ജാതിക്ക... കുടംപുളി മുതലായവ ഉണക്കാൻ.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 роки тому

    അടിപൊളി .

  • @kk.comedy6502
    @kk.comedy6502 4 роки тому +1

    Where location in hindi or english tell me

  • @krishnadevv1901
    @krishnadevv1901 4 роки тому

    Cooking gas vachanu da kyu pakaram cuting cheyunnathu be care full

  • @rasheedkillimangalam4102
    @rasheedkillimangalam4102 4 роки тому +6

    ഇത് വാങ്ങുന്നത് ഏതു തരത്തിലും ഗുണപ്രദമല്ല.
    ഓരോന്നും പ്രത്യേക രീതിയിൽ കണക്കാക്കിയാൽ ഇത്തിരി ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും.

  • @sajinlal6869
    @sajinlal6869 4 роки тому +10

    ടർപോളിൻ ഹോസ് കിട്ടാൻ,താങ്കളുടെ നംബർ ഇടാമോ?

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 роки тому +10

    ഞാൻ പല പ്രാവശ്യം, അവിടെ പോയിട്ടുണ്ട്, പക്ഷെ, ഓങ്ങല്ലൂരിൽ നിന്നും എന്റെ നാട്ടിലേക്ക്, ദൂരം കൂടുതലയത് കൊണ്ട്, ലാഭകരമല്ല, അടൂ. ത്തായിരുന്നെങ്കിൽ, ഞാൻ തകർത്തേനെ"

  • @shajinirappil3017
    @shajinirappil3017 4 роки тому +2

    ഇതെന്താ കമ്പനി റിജെക്ടഡ് മെറ്റീരിയലാണോ

  • @navasansari2256
    @navasansari2256 4 роки тому +1

    Calicut shopundo.. ariyunna vere athelum shop undo

    • @ARSHADKHAN-kt5xh
      @ARSHADKHAN-kt5xh 4 роки тому

      Arinjal enikkumparanju tharane... Note my number 8086202986... eranakulathunnu edukkan pattumenkil orumichu nokkam

    • @navasansari2256
      @navasansari2256 4 роки тому

      Ok

  • @vishnuhotc1221
    @vishnuhotc1221 4 роки тому +7

    Waste of time.. njn vilichirunnu 40rs for 1 km charge
    5 rs kuravollu puthiyThu ayitt
    Better to buy a new one

    • @lijujohn232
      @lijujohn232 3 роки тому

      ഞാനും ചോദിച്ചപ്പോൾ 64 രൂപ കിലോ പറഞ്ഞു

  • @minhasanhatk4144
    @minhasanhatk4144 3 роки тому +6

    പുതിയതിന്റെ റേറ്റ് അറിഞ്ഞിട്ടു പോവണെ,, അല്ലെ ചതി പറ്റും,,

    • @saidalik3156
      @saidalik3156 3 роки тому

      അത് വെറും ചതിയാണ് അവരുടെ കൈയിൽ ഏറ്റവും വില കൂടുതൽ പുതിയ പൈപ്പിന് 8 കിലോ ആണ് വെയിറ്റിംഗ് ഇവരുടെ പൈപ്പ് അത് പന്ത്രണ്ട് കിലോ ആണ് രണ്ടോ മൂന്നോ രൂപ മാത്രമേ ഉള്ളൂ ധാരാളം ധാരാളം ബെൻഡ് ഉള്ള പൈപ്പ് അവരുടെ കയ്യിൽ

  • @gourinandavs537
    @gourinandavs537 4 роки тому

    Ernakulam the , inganatte shops Indo bro

  • @sreenikeshgroup6340
    @sreenikeshgroup6340 4 роки тому

    Floodil mugya satanam ano?

  • @avangercartoon433
    @avangercartoon433 3 роки тому +1

    What is price of gi square pipe

  • @aishaunni9158
    @aishaunni9158 3 роки тому

    എറണാകുളം ജില്ലയിൽ എവിടെങ്കിലുമായിരുന്നെങ്കിൽ ഉപകാരമായിരുന്നു.

  • @jibeshnb7022
    @jibeshnb7022 Рік тому

    പാലക്കാട് എവിടെ

  • @achuvava213
    @achuvava213 4 роки тому +27

    സാധനം ചുമ്മാതെ തന്നാലും വണ്ടിക്കൂലി 50000 ആകും

  • @mohammedmohammed8325
    @mohammedmohammed8325 4 роки тому +1

    Kollam

    • @gopangopaln5226
      @gopangopaln5226 3 роки тому

      കൊല്ലത്ത് എവിടാ

  • @prakashanprakashantp9645
    @prakashanprakashantp9645 4 роки тому +1

    Thanks cheatta nalla oru video mamber onnu tharamo please

  • @nasarmuliyan207
    @nasarmuliyan207 2 роки тому

    Hello

  • @prabhuadvertisingagencies7723
    @prabhuadvertisingagencies7723 2 роки тому

    tube rate athra peaces ? or weight ?

  • @kumbalanghipuzhayoram4910
    @kumbalanghipuzhayoram4910 2 роки тому

    Ee item kochiyillek supply cheyyummo

  • @Fabi1988
    @Fabi1988 3 роки тому +5

    പുറത്ത് കിലോ റൈറ്റ് പൈപ്പിന് വരുന്നത് 102 ആണ് ഇവിടെ 40 അടിപൊളി 👍👍വീടിന്റെ വർക്കിനൊന്നും പറ്റില്ല പൈപ്പ്.

    • @princeank3678
      @princeank3678 2 роки тому +1

      40 പറഞ്ഞതല്ലേ - പുതിയതിനെക്കാൾ - 10 രൂപ കുറയും പോയി ചോദിച്ചതാ

    • @damodharan8032
      @damodharan8032 Рік тому

      Poyi nokano

  • @pradeepkumar203
    @pradeepkumar203 4 роки тому

    Will you despatch to kollam.

  • @deepunnair1270
    @deepunnair1270 3 роки тому

    Ith Pole Trivandrum evidelm ariyo??

  • @NewLinkMediaofficial
    @NewLinkMediaofficial 4 роки тому +1

    Get the GST bill ?

  • @Babu.955
    @Babu.955 2 роки тому

    പുതിയതും പഴയതും തമ്മിൽ 20 രൂപ വിത്യാസം ലോഡ് കയറ്റി വരുന്ന വണ്ടിയുടെ പണം കൂടി കണക്ക് കൂട്ടിയാൽ നഷ്ടം

  • @saifunaseef5469
    @saifunaseef5469 3 роки тому

    Gi paip oru lanth vila ethrya

  • @sharathgowda5792
    @sharathgowda5792 3 роки тому

    Present how much rate per kg

  • @shameelachemmisia7783
    @shameelachemmisia7783 4 роки тому +3

    Agri tech farming loga udaayipp

  • @aslamnahas9922
    @aslamnahas9922 4 роки тому

    Super anoo

  • @arshadbabu786
    @arshadbabu786 4 роки тому +2

    Hellow...brother..MS plate avde etraya kg rate enn onnu parayamo..pls