Це відео не доступне.
Перепрошуємо.

Telefilm 2015 | Oru Karuthapenninte Velutha Manassu | Shamsu Valillapuzha

Поділитися
Вставка
  • Опубліковано 19 сер 2024
  • Telefilm 2015 | Oru Karuthapenninte Velutha Manassu | Shamsu Valillapuzha
    Script, Dirction and Produced by Shamsu Valillapuzha

КОМЕНТАРІ • 519

  • @shoukathaliki2501
    @shoukathaliki2501 5 років тому +158

    സൂപ്പർ story അള്ളാഹു മക്കളില്ലാത്ത ദമ്പതികൾക്ക് അള്ളാഹു ഉപകാരപ്രദമായ സ്വാലിഹത്തായ മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @kalammp5311
    @kalammp5311 9 років тому +71

    ഞാൻ കണ്ടത്തിൽ വെച് എനിക്്
    ഏറ്റവും ഇഷ്ട്ടപെട്റ്റ് ഫിലിം....ഒത്തിരി തവണ കണ്ടു...കണ്ണ്‍ നിരങ്ങ് പോയി.
    ക്ലൈമാക്സ്‌ സൂപ്പർ......
    തന്ക്സ് ദ directer........

    • @kubrakadambar5043
      @kubrakadambar5043 6 років тому +2

      Ee anubavam yante jeevidathil undaayitund njan frist mrg kainja timel eggane tanne barthavite vittiyil aya sambhavicchad . Yanik valare ishttapetu mathramalla sangadahum thoni padaccha rabh arkum eggane oru parikshanam kodkallle

  • @yashmovies9777
    @yashmovies9777 6 років тому +95

    എനിക്ക് സുമയ്യാനെ കൂടുതൽ ഇഷ്ടമായത് the best actress

  • @fayisafayisa1323
    @fayisafayisa1323 5 років тому +81

    ഇതെന്റെ ജീവിതം. പക്ഷെ എന്റെ ഭർത്താവ് എന്നെ ഒഴിവാക്കാൻ കൂട്ടാക്കിയില്ല. ഇന്നെനിക് മകൻ അദ്ദേഹവും അദ്ദേഹത്തിന് മകൾ ഞാനും. ആരേം വേഷമിപ്പിക്കാതെ സ്വയം അഭിനയിച്ചു ജീവിക്കുന്നു

    • @safwansafwan7797
      @safwansafwan7797 5 років тому +6

      Ningalkum Allah Aa bhagyam tharum.allaavarudeyum manassariyunna Rabbu.

    • @senhamanal7469
      @senhamanal7469 5 років тому +2

      Allah ningallude vishamathinu pariharam kaannum theercha.manusurigi villichaal kelkaadhirikaan patilla rabinu

    • @najeebmon5733
      @najeebmon5733 4 роки тому +1

      Fayisa Fayisa 😀

    • @najeebmon5733
      @najeebmon5733 4 роки тому +1

      vishamikkenda ellamsheriyakum😀

    • @Kabeer-pf4cq
      @Kabeer-pf4cq 4 роки тому

      Njanum

  • @ChappaMedia
    @ChappaMedia 2 роки тому +1

    മോൻസി ക്കാ നിങ്ങൾ ശെരിക്കും കരയിപ്പിച്ചു പിനെ സുമയ്യത്താ ആയി അഭിനയിച്ച ഇത്ത ഒന്നും പറയാനില്ല ജീവിച്ചു നല്ല ഫീൽ ഉണ്ടാക്കി സസ്പെൻസും അവസാനം വരെ നിലനിർത്തി ഇതിലെ അണിയറ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്❤️❤️❤️👍👍👍👍

  • @shifafaiz1015
    @shifafaiz1015 6 років тому +25

    Nice film .......ആദ്യഭാര്യ മൊഞ്ചത്തിയാ .....അഭിനയവും super...scnd wife super acting ...nice....climax അടിപൊളി ....ഈ film കാണാൻ വൈകി പോയി anyway ....again nice ...all the best team....

  • @hameedhameed1077
    @hameedhameed1077 6 років тому +94

    ഒരു ഉമ്മയാകാത്തതിൽ വിഷമിക്കുന്നവളാ ഞാൻ 😊. 😥😥😥😥ഇനി karayillennum മനസ്സിൽ വിചാരിച്ചു ഇത് കണ്ടു കഴിഞ്ഞപ്പോ ന്റെ കണ്ണ് എന്നെ ചതിച്ചു 👍👍👍പൊളിച്ചു സ്റ്റോറി . ഇങ്ങനെ ഒരു വിധി ആർക്കും ഉണ്ടാവാതിരിക്കട്ടെ

    • @lukmanozams7945
      @lukmanozams7945 6 років тому +2

      thavakkalthu ala allah .

    • @lukmanozams7945
      @lukmanozams7945 6 років тому +5

      അല്ലാഹു.ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

    • @kavyakavoos6382
      @kavyakavoos6382 6 років тому +1

      Njanum ariyathe karanju poyi.ithile kadhapathrangalayi njanum enikku chuttullorum aayathupole

    • @saneejsanu5576
      @saneejsanu5576 6 років тому +1

      ameen

    • @alirock9556
      @alirock9556 5 років тому +1

      ഇത് കണ്ടാൽ ആരാ കഴിയാത്തത്

  • @ayishaayrinvlog3624
    @ayishaayrinvlog3624 5 років тому +4

    അല്ലാഹുവേ.....ഞങ്ങൾക്ക് ആർക്കും തന്നെ ഇങ്ങനെ ഒരു ജീവിതം നീ തരരുതേ റബ്ബേ.... 😢😢
    ഞങ്ങളെ പരീക്ഷിക്കല്ലേ അല്ലാഹ്

  • @nooranoora4693
    @nooranoora4693 5 років тому +12

    Orupadu orupadu karajuuu.manaskondu karuthapenniny orupadu eshtayiiii I love story makkalillathavarkk allahu swalihaya makkaly koduthu anugrahikkatty aameen

  • @muhammedrafeek7738
    @muhammedrafeek7738 9 років тому +15

    Great message , excellent theme. Fantastic, one million like👍🏻👍🏻👍🏻👏🏼👏🏼👏🏼👏🏼👏🏼💯

  • @thorakkadan
    @thorakkadan 8 років тому +32

    ഷംസുക്ക ഇത്രക്കൊന്നും വേണ്ടായിരുന്നു..
    ഇത് കരയിപ്പിച്ചു കളഞ്ഞല്ലോ....
    excellent....

  • @saleenasanamol2259
    @saleenasanamol2259 6 років тому +38

    ellayidathum undakum egane oro ammayiamma

  • @ameerpoongottil293
    @ameerpoongottil293 6 років тому +10

    സമൂഹത്തിൽ നന്മ vidakan ഇത് പോലോത്ത കഥകൾ ഇനിയും പിറവി കൊള്ളട്ടെ

  • @AmeerMuhammed-eh3zv
    @AmeerMuhammed-eh3zv 4 роки тому +5

    ഒരുപാട് കരഞ്ഞു. അല്ലാഹുവേ ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ ആമീൻ

  • @fabithaeasa3456
    @fabithaeasa3456 6 років тому +28

    Allahuve oru penninum sumaiyyade avastha varutharuthe....😭😭

  • @healthbodyfit8143
    @healthbodyfit8143 5 років тому +21

    ഇത്രയും കരഞ്ഞു കൊണ്ട് കണ്ട ഒരു ടെലിഫിലിമും illa..സൂപ്പർ

  • @nidhannidhan7577
    @nidhannidhan7577 6 років тому +35

    sumayya real actingayi thonni super telefili
    m

  • @kunjumufi5001
    @kunjumufi5001 6 років тому +41

    എലാരുടേം കമെന്റ് വായിച്ചപ്പോൾ
    കരായാതെ കാണണം കരുതി ബട്ട്‌ അവസാനം കണ് ചതിച്ചു കരഞ്ഞു പോയി

  • @uomarapuomar878
    @uomarapuomar878 5 років тому +30

    കരയിപ്പിച്ചു... കാണാൻ ലേറ്റ് ആയി... 😘😘😘😘😘😘😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌👌👌👍👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abdulsalam-qz3fz
    @abdulsalam-qz3fz 5 років тому +12

    ശെരിക്കും കരഞ്ഞു കലങ്ങിപോയി കണ്ണ് 😭

  • @londonmedia4939
    @londonmedia4939 4 роки тому

    ഇതു കണ്ടു കണ്ണുനിറഞ്ഞു എനിക്ക് 12വർഷം കാത്തിരുന്നു കുട്ടികൾ ഉണ്ടായത് ഞാൻ അതിന്റെ വിഷമം മനസിലാക്കുന്നു അത് കൊണ്ട് അറബി പച്ച മരുന്നും നാടൻ തേൻ ചികിത്സ ചെയ്തു ഇന്ഷാ അല്ലാഹ് സന്താന സൗഭാഗ്യം ലഭിക്കുന്നു മരുന്ന് ആവശ്യമുള്ളവർ ഒക്ടോബറിന് ശേഷം ബന്ധപെടുക ആദ്യം കുറച്ചു പണം മരുന്ന് തരുമ്പോൾ നൽകുക വിശേഷം ആയി കഴിഞ്ഞാൽ പ്രതിഫലം നിയ്യത്ത് വച്ചു തരിക ഗൾഫിൽ നിന്നു മരുന്ന് നേരിട്ട് കൊണ്ടു വരുന്നു ലോക്ക് ഡൌൺ ആയത് കൊണ്ടാണ് ഇപ്പോൾ മരുന്ന് ഇല്ല അഡ്വാൻസ് വേണ്ട പിന്നെ ഇതിനു side എഫക്ട് ഇല്ല ഇതിനൊപ്പം മറ്റു മരുന്ന് പാടില്ല മദ്യപാനം പുകവലി പാടില്ല കിഡ്നി രോഗി ,ഷുഗർ രോഗികൾക്ക് ഇ മരുന്ന് നൽകുന്നതല്ല ഞാൻ ഗൾഫിൽ ആണ് ഉള്ളത് ലോക്ക് ഡൌൺ കഴിഞ്ഞു ബുക്ക്‌ ചെയ്തവർക്ക് മരുന്ന് നൽകുന്നു മുൻകൂട്ടി ഓര്ഡര് ഒക്ടോബറിന് ശേഷം മാത്രം വാട്‌സപ് +96551641212

  • @geethageetha-ig1pk
    @geethageetha-ig1pk 3 місяці тому

    സൂപ്പർ.കണ്ണ് നനയാതെ ഇത് കാണാൻ പറ്റില്ല. ഒരു പാട് ഇഷ്ടം ആയി.

  • @rahnafahad7548
    @rahnafahad7548 5 років тому +10

    Sumayya acting Powli Kannu niranjupoyi......

  • @nabeehakp4770
    @nabeehakp4770 5 років тому +4

    sherikkum kann nirakkunna kadha.Allahu namukkevarkkum soloheengallaya sandhaanangale tharatte
    Aameen.

  • @fathimathsahinasayyad19
    @fathimathsahinasayyad19 6 років тому +9

    Full karanjuu........last movmnt hppy aayi. ....paavamm summayaa siss....good hrt touchng sttryy.

  • @zainuddeenvpmaloor4060
    @zainuddeenvpmaloor4060 9 років тому +7

    ശരിക്കും കണ്ണ് നിറഞ്ഞു.. താങ്ക്സ്

  • @navask8593
    @navask8593 8 років тому +5

    awsome all actors are very exellent acting espicially sumayya then super direction bro keep it up

  • @koyaraheena941
    @koyaraheena941 6 років тому +8

    Allahuva oru panninnum eth polatha avastha nee nalkalla nathaa aameeen

    • @kamarunnisakamaru187
      @kamarunnisakamaru187 5 років тому

      Ande .vediyom ede pole yane l magane tannu Allahu kunde poi pinne prasavekkan pattiella

    • @thusharamtv7880
      @thusharamtv7880 5 років тому

      Callme9745751748

  • @sharnanoushad7409
    @sharnanoushad7409 5 років тому +1

    Climax aah ithaa kalakiii...othiri ishttapetta story....onnum parayaanilla..athraaathram nannayittundu... Masha Allah

  • @Chachu313
    @Chachu313 6 років тому +11

    Really heart touchinng....its make me cry😭😭😭😭😭😭

  • @MrSajidmtl83
    @MrSajidmtl83 4 роки тому +5

    സത്യമായും കരഞ്ഞുപോയി 😢😢😢

  • @salmanam702
    @salmanam702 6 років тому +4

    Nic ആക്ടിങ് സുമയ്യ കണ്ണ് നിറഞ്ഞു പോയി 😥😥😥😥😥😥

  • @nahrafathimanahra1971
    @nahrafathimanahra1971 5 років тому +2

    Super
    Sumayyane enikk othiri ishttaayi. Kandappol kannunirannu pooyi.

  • @nafia.thajudheensibi7076
    @nafia.thajudheensibi7076 6 років тому +5

    പറയാൻ വാക്കുകളില്ല 😥😣
    കരഞ്ഞു പോയി

  • @shajilamani1233
    @shajilamani1233 6 років тому +11

    Kann niranjallaande id kanan patilla...ee oru avadthayaa enikkum...oru kunjilla...😢😢aa oru veedana vallaathorru veedannenneyaatto😢😢😢...

  • @malayalamchennal1289
    @malayalamchennal1289 4 роки тому +3

    Ellavarkkum kanneer illatha nalla sandoshamulla jeevidam nalkumaravatte....

  • @artbyalfi
    @artbyalfi 3 роки тому +1

    സൂപ്പർ സ്റ്റോറി.....
    കരഞ്ഞു പോയി...... ആർക്കും ഈ ഗതി വരുത്തരുതെ

  • @kunchoktl9734
    @kunchoktl9734 4 роки тому

    സൂപ്പർ ഞാന് കരജ്ജു പോയി .last sumayane കൂടെ kootane വിചാരിച്ചു അത് പോലെ ആയി ഒരു pad ഇഷ്ട്ടായി .കറുമ്പി പെണ്ണിന്റെ മനസിന് ഒരു ബിഗ് soloot

  • @asharafparasseri5511
    @asharafparasseri5511 7 років тому +6

    വളരെ ഏറെ വിലപെട്ട സദ്ധേശ്യ

  • @sheejakh8691
    @sheejakh8691 5 років тому +3

    koodikal mudakki undakkunna oru cinemakum tharan pattatha feeling,ethane cinema,ethavanameda cinema

  • @maneeshaazeez9541
    @maneeshaazeez9541 4 роки тому +3

    Heart touching story ❤️

  • @sanjusaju8604
    @sanjusaju8604 6 років тому +7

    സുമയ്യ is സൂപ്പർ acting 😥

  • @koviangirlksa1459
    @koviangirlksa1459 6 років тому +2

    vtl ninn irangan neram polum shirt eduth ayayail idunna Sean polichu.😃

  • @sululachu5656
    @sululachu5656 6 років тому +5

    nice story kannu niranjupoyi ariyandree masha allha enghanee areeyum pareekshikkelleee nadaaa

  • @safwansafwan7797
    @safwansafwan7797 5 років тому +1

    Njan orupad karanju poyi. Eniku Ente manassinu neeyanthrikaan kazhinjilla.njanum oru karuthapennu aann.but aa karuppu Ente manassinu Illa ketto.Allah allaavarkum allaa nanmayum thannu anugrahikkatte Aameen Aameen Ya Rabbal Aalameen 👍

  • @naturebeauty7537
    @naturebeauty7537 5 років тому +1

    ഈ story മക്കൾ ഇല്ലാത്തവർ ക്ക്
    rollമോഡൽ ആണ്
    കഥ എഴുതിയവർക്ക്
    ഇത്ത രത്തിൽ ഉള്ള
    നല്ല ഗുണ പാഠ കഥ കൾ
    ഉണ്ടാക്കാൻ സാധിക്കട്ടെ

  • @shimnassanas9623
    @shimnassanas9623 4 роки тому +1

    ഈ story kandapol valare sangada pettu allahuve makkal ഇല്ലാത്തവർക്ക് makkale
    kodukane

  • @Mamumomu
    @Mamumomu 5 років тому +3

    Story എല്ലാം adipoliyan..... ബട്ട് അത്രയ്ക്ക് ഭാര്യയെ സ്നേഹിക്കുന്ന barthavanel യത്തീമായ oru കുഞ്ഞനെ കണ്ടെത്തി jeevikayirun

  • @MrAbumunsif
    @MrAbumunsif 8 років тому +1

    Heart Touching Story and presented well.

  • @fathimafebifebi1468
    @fathimafebifebi1468 4 роки тому

    Kann niranju pooyiii😢sumayya ittha pwolliii......👌 usharayii....

  • @SHIHABLAYS
    @SHIHABLAYS 5 років тому +4

    climax ingineyokke aakumenkil aaraa ishtappedaathathu......

  • @anfu0663
    @anfu0663 6 років тому +2

    massha allah
    onnum parayanilla
    super story
    i like it

  • @hashimba1135
    @hashimba1135 5 років тому

    ഞാൻ കാണുമ്പോൾ കുറെ വൈകിപ്പോയി നല്ല ടെലി ഫിലിം അവസാനം ഞാൻ കരഞ്ഞു പോയി നാല് വർഷം മുമ്പ് വന്ന ഫിലിം ഞാൻ കണ്ടത് ഇപ്പോൾ സൂപ്പർ അടിപൊളി ശെരിക്കും കരഞ്ഞു പോയി

  • @iqqu935
    @iqqu935 6 років тому +1

    Woow... Really just amazing.. I feel cry..

  • @kutty72457245
    @kutty72457245 8 років тому +15

    ഒത്തിരി തവണ കാണാൻ തോന്നുന്ന കേള്ക്കനിഷ്ടപെടുന്നഗാനങ്ങളുമായി ഒരു ഒന്നാംതരാം ടെലിഫിലിം ..ദാമ്പത്യ .ജീവിതത്തിന്റെ അപ്രതീക്ഷിതമായതകർച്ചയിൽ ആരോരും തുണയില്ലാതെ ചെറ്റ കൂര കുള്ളിൽ കഞ്ഞിക്കരിയില്ലാതെ ഒറ്റക്കിരിക്കാൻ വിധിക്കപെടുന്ന പെണ്ണിന്റെ മുൻപിൽ ഒരു കറുത്ത പെണ്ണ് തന്റെ വെളുത്ത മനസ്സിന്റെ നന്മയുടെ മുൻവാതിൽ തുറക്കുമ്പോൾ..............................

  • @prijithprasad343
    @prijithprasad343 5 років тому +1

    ethile pattu matram kanda mathi karayan .
    karayathe e filim kande teerkan sadikilla 😢
    eth polathe short filimukal eniyum undakatte 👍👍👍❤❤❤

  • @rashibinas2207
    @rashibinas2207 5 років тому +1

    ഒരുപാട് പ്രാവശ്യം കണ്ടതാ
    i mean ഒരു പതിനഞ്ചു പ്രാവശ്യമെങ്കിലും എന്നാലും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ശരിക്കും കരഞ്ഞുപോയി 😪😪😪😪😪

  • @Shalujabi
    @Shalujabi 6 років тому +1

    Hrt touching. . Ariyade chunk pidachu. . Karngupoyi😢😢😢😢😪😪😓😓😓

  • @kl14kasargod13
    @kl14kasargod13 5 років тому +1

    Manass potti poyi ee film noki karnju kondaan njan n9kiyeth ori yatheeminte vila sherikum yenikk ariyaam njanum vaapa illaatha yatheemaan jeevidathil aarkum ee gathi kodukallee padachoneee😢😢😢

  • @ashiqashiq5890
    @ashiqashiq5890 6 років тому +5

    പ്വോളിച് ഒരു രക്ഷയുമില്ല

  • @hannatha4388
    @hannatha4388 6 років тому +4

    ശരിക്കും കണ്ണ് നിറഞ്ഞു പോയി

  • @husnasharin350
    @husnasharin350 4 роки тому +1

    കരഞ്ഞു poyi😪😪😪

  • @thanhafathi8929
    @thanhafathi8929 5 років тому +2

    maashallah last vaahidhathaante dialogue enikishtaayi really

  • @nasarnasar5784
    @nasarnasar5784 3 роки тому

    വാഴക്കാട് madteruude ഈ സൃഷ്ടിയും വളരെ chinthoddeepakama congats

  • @jascreations898
    @jascreations898 6 років тому +3

    Good story. i like it

  • @muhammedalimelethil9384
    @muhammedalimelethil9384 6 років тому +9

    Ithu pole njan karanja tele film adhyamayirikkum

  • @farisaubaid1774
    @farisaubaid1774 6 років тому +2

    Super story... കരഞ്ഞു പോയി

  • @kanchanasangeeth4869
    @kanchanasangeeth4869 5 років тому +3

    i love this story

    • @Thousir
      @Thousir 5 років тому +1

      Hi 9606202313💝💝💝😘

  • @zerazain2853
    @zerazain2853 8 років тому +7

    super film......kann niranjupoyi......kunjundaavathadhinde peril oru pennineyum avaganikaan Padilla.....idh real lifel sambavikkunna oru kaaryamaan.....endhokeyaayaalum ..adipoliyaayittund....

  • @shijassn9026
    @shijassn9026 6 років тому +3

    Sambhavam Adipoli.. sprb....

  • @sheejakh8691
    @sheejakh8691 5 років тому +3

    nalla manasulla,bharyaye aathmarthamayi snehikkunna oru husband aanel oru kunjine adopt cheyyum

  • @nusrunusrath4676
    @nusrunusrath4676 6 років тому +4

    Super film..👍👌 story and song adipoli ...kannuneer njan polum ariyathe ozhuki....

  • @nazerhazan
    @nazerhazan 7 років тому +16

    ith muzhuvan kanditt thanneyano 80 perum dislike cheithe..
    Nize Story Nize Direction
    Nize Sumayya Nize Location

  • @muscatarrow5035
    @muscatarrow5035 9 років тому

    Wow amezing story i feel much more nice gud excellent wrk Mr.Shamsu Vallilapuzha and team

  • @fathimabasheer1588
    @fathimabasheer1588 2 роки тому

    പലപ്രവശ്യം കണ്ടു കാണുംതോറും പുതുമയുള്ള ഫിലിം 👍👍🌹

  • @ramsiyaramsiya6899
    @ramsiyaramsiya6899 6 років тому

    othiri karayendivannenkilentha avasaanam kittiyath santhoshathinte naalukalalle alhamdulillaaa

  • @jamsheerjamshi6532
    @jamsheerjamshi6532 6 років тому +11

    kann niranju ennallla hrdayam pottti karanjupoyiiiiii 😢😢😢😢

  • @muhsinaali5771
    @muhsinaali5771 6 років тому +5

    super story

  • @shoukathaliki2501
    @shoukathaliki2501 5 років тому +4

    Short ഫിലിം കണ്ടു കരഞ്ഞുപോയി they real acter sumayya

  • @salmanpmna6552
    @salmanpmna6552 6 років тому +3

    കരയിപ്പിച്ചു കളഞ്ഞാലോ നിങ്ങൾ 😥😥

  • @rafeequethalaprath9160
    @rafeequethalaprath9160 5 років тому +4

    enganathe ummane arkum kodukkaruthe allah

  • @harikrishnangireesannair5927
    @harikrishnangireesannair5927 8 років тому +6

    manasil thattunna kadha
    supper supper

  • @shahinashahina.p2559
    @shahinashahina.p2559 5 років тому +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനസ്സാണ് കറുത്ത പെണ്ണിന്

  • @sufiyamislahi383
    @sufiyamislahi383 6 років тому

    really heart touching 😢😢😢just amazing

  • @sharminanisham4236
    @sharminanisham4236 5 років тому +1

    Super onnum parayanilla enikk nannai ishtapettu

  • @sheejakh8691
    @sheejakh8691 5 років тому +1

    super music,super lines

  • @mahammedkoya6407
    @mahammedkoya6407 4 роки тому

    സുമയ്യയു ടെ അഭിനയം ആരെയും കരയിപ്പിക്കും. സൂപ്പർ

  • @shinashazz6042
    @shinashazz6042 4 роки тому

    Ithupole anubhavam undaaya enne pole ulla pennungalkku kanneerode maathrame ithokke kanan pattulloo😭😭😭😭🌷

  • @rayilfanskerala1044
    @rayilfanskerala1044 5 років тому +1

    jeevitham nanma niranjathakkanee allaaah🙏🙏

  • @naja-fathima
    @naja-fathima 6 років тому +1

    സൂപ്പർ കണ്ണു നിറഞ്ഞു

  • @fanujesi8367
    @fanujesi8367 6 років тому +4

    super

  • @rasheedrasheed4406
    @rasheedrasheed4406 5 років тому +5

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല. പൊളിച്ച ക്ളൈമാക്സ്... 😘

  • @muhammedhisham5223
    @muhammedhisham5223 6 років тому +2

    kann niranju poyiiiii 😥
    meaning full ayittulla jafhayaaa

  • @anuaju9309
    @anuaju9309 6 років тому +4

    good story

  • @sharfumv3252
    @sharfumv3252 6 років тому

    Super orupaad feel cheydhu oru ummaa aavaan kayiyaatha vishamam adh aarkum paranjariyikkann kayiyaathadaaa

  • @hashimabo2223
    @hashimabo2223 4 роки тому

    Sherikum karanjupoy good story👌👌👌👌👌👍👍👍👍👍

  • @jinshinathanseer6373
    @jinshinathanseer6373 5 років тому

    Karanjuu....orupaad...last happy aayii..sumayaa best actr

  • @rayilfanskerala1044
    @rayilfanskerala1044 5 років тому +1

    ennodum karanjupoyi varum karachilalla pottikaranjupoyiii nammudeyokke enganeyokkeyaaavum padachonee kaathurakshikkanee nadhaaa😢😢🙏🙏🙏

  • @mehwishks4919
    @mehwishks4919 8 років тому +3

    Super

  • @aryashibu7805
    @aryashibu7805 4 роки тому

    supr....... parayate irikyan vayya..... nannai karayipichu..... 👌👌👌👌