അക്ഷരം തെറ്റാതെ പറയാം, ഇത് നാണക്കേട്; PR ശ്രീജേഷിന് പ്രഖ്യാപിച്ച സമ്മാനത്തുക നൽകാതെ സംസ്ഥാനം

Поділитися
Вставка
  • Опубліковано 24 вер 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    അക്ഷരം തെറ്റാതെ പറയാം, ഇത് നാണക്കേട്; പിആർ ശ്രീജേഷിന് പ്രഖ്യാപിച്ച സമ്മാനത്തുക പോലും നൽകാതെ സംസ്ഥാനം, എന്തിന് ഈ അവ​ഗണന?
    #PRSreejesh #hockey #ParisOlympics #ParisOlympics2024 #LDFGovernment
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 281

  • @ckj333
    @ckj333 17 годин тому +244

    പിണറായിയുടെ തൊഴുത്തു, ലിഫ്റ്റ്, ഹെലികോപ്റ്റർ, കാർ. ഇതിനൊക്കെ പൈസ ഉണ്ട്

    • @Sunimonb-vu7uu
      @Sunimonb-vu7uu 5 годин тому

      അതാണ് എൽഡിഎഫ്

  • @theMysticGuy
    @theMysticGuy 18 годин тому +935

    നമുക്ക് അർജൻ്റീന ടീമിന് 100 കോടി കൊടുക്കാനുള്ളതാ 😂

  • @NSq12
    @NSq12 18 годин тому +608

    Time to remove this waste LDF govt

    • @aneesh2679
      @aneesh2679 13 годин тому +23

      Start blaming self for misusing the opportunity in 2021 Assembly elections.
      I used wisely, Pakshe kooodde ulla konthanmaaarkkum thonnande !
      Anubhavichoo !

    • @adarshvanil6696
      @adarshvanil6696 12 годин тому +2

      Time alredy finished in 2022

    • @NSq12
      @NSq12 5 годин тому +1

      @@aneesh2679 I voted for UDF bro

  • @sreejith5367
    @sreejith5367 16 годин тому +69

    വെള്ളി മൂങ്ങയിൽ പറയുന്നത് പോലെ
    വെറും വാഗ്ദാനം...

  • @Bharatamba
    @Bharatamba 18 годин тому +92

    അർജന്റീന ടീമിനെ കൊണ്ടുവരാൻ നൂറു കോടി

  • @MR.INDIA903
    @MR.INDIA903 18 годин тому +80

    ഉളുപ്പില്ലാത്തവർ ഭരിക്കുമ്പോൾ ഇത് അലങ്കാരം ആണ് അല്ലാതെ നാണക്കേടല്ല.

  • @sumeshpozhikadavan
    @sumeshpozhikadavan 18 годин тому +173

    German ഹോക്കി ടീമിനെ ഇങ്ങോട്ട് വിളിച്ചാലോ

    • @foodpanda6174
      @foodpanda6174 17 годин тому +14

      എന്തിനാ ഹോക്കി സ്റ്റിക്ക് കൊണ്ട് പിണറായിയുടെ തല അടിച്ചു പോലൊക്കാനോ

    • @unnikrishnanv.v6788
      @unnikrishnanv.v6788 12 годин тому

      😂😂​@@foodpanda6174

    • @aswinap1510
      @aswinap1510 12 годин тому +1

      Poland ayallo 😂

    • @shalinikr280
      @shalinikr280 8 годин тому

      ​@@aswinap1510'മനോഹര മനോജ്ഞ ' ചൈന ആയിക്കോട്ടെ

  • @anshadedavana
    @anshadedavana 17 годин тому +357

    മാപ്രകൾ നുണപ്രചാരണം നടത്തുകയാണ്. ശ്രീജേഷിന് 2 കോടി നൽകും എന്നുള്ളത് എസ്റ്റിമേറ്റ് ആയിരുന്നു. യഥാർത്ഥ തുക 50000 ആണ്. ബാക്കി തുക പരിപാടി സംഘടിപ്പിക്കാനും, വരുന്ന പ്രവർത്തകർക്ക് താമസം, ഭക്ഷണം ഒരുക്കാനും ആവശ്യമുണ്ട്. നൽകുന്ന 50000 ൽ നിന്നും നല്ലൊരു തുക ശ്രീജേഷ് CMDRF ലേക്ക് സംഭാവന നൽകി കായികതാരങ്ങൾക്ക് മാതൃക ആവുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. ഇതിനു സമ്മാനത്തുക ചാലഞ്ച് എന്നാണ് ധനമന്ത്രാലയം വിളിക്കുന്നത്‌.

    • @prajilkcalicut3003
      @prajilkcalicut3003 17 годин тому +34

      അത് പൊളിച്ചു 😂😂😂😂

    • @Advocateപടവീരൻ
      @Advocateപടവീരൻ 16 годин тому +19

      എന്തൊന്നാടോ ഇത് ലേശം ഉളുപ്പ്

    • @ShamonSha-t1j
      @ShamonSha-t1j 16 годин тому +6

      😂😂😂

    • @TheReshmaraj
      @TheReshmaraj 15 годин тому +2

      Aa seri, enna ullath koduthaarno??Athulya...enit CAk class edukkano?😅

    • @rajeshk.p9290
      @rajeshk.p9290 15 годин тому +2

      ​@@Advocateപടവീരൻമുഖ്യന്?

  • @sunilkumarmv556
    @sunilkumarmv556 16 годин тому +241

    പ്രഖ്യാപിച്ചത് അല്ലേ, കൊടുക്കാം എന്ന് പറഞ്ഞിട്ടില്ല

    • @xf_agent47
      @xf_agent47 14 годин тому +3

      🤣🤣🤣🤣

    • @aswinap1510
      @aswinap1510 12 годин тому +2

      Athe ബുദ്ധി ellath മലയാളി. 😂

  • @prajilkcalicut3003
    @prajilkcalicut3003 17 годин тому +47

    No:1 kerala.... എന്റെ CM 😎ഇങ്ങനെ ഒരു നേതാവിനെ കിട്ടിയ മലയാളി ഭാഗ്യവാൻ തന്നെ 😂😂😂😂😎എന്തിനാ കുറെ എണ്ണം ഒരെണ്ണം തന്നെ പോരെ 😂

  • @dheerajharidas3094
    @dheerajharidas3094 18 годин тому +47

    അര്ജന്റീന ടീമിന് കൊടുക്കാനുള്ള ബക്കറ്റ് കൊള്ളപ്പിരിവ് നുള്ള ഒരുക്കത്തിലാണ് 😂😂

  • @arunk.b7346
    @arunk.b7346 14 годин тому +28

    പൈസ ഇല്ല. അര്ജന്റീന വരുന്നുണ്ടെന്നു അബ്ദു sir പറഞ്ഞിട്ടുണ്ട് 😅 ഓർക്ക് 100 കോടി കൊടുക്കണം

  • @Pammusvavas
    @Pammusvavas 17 годин тому +58

    Nanamilatha govt 😢

  • @rahulprismo1919
    @rahulprismo1919 16 годин тому +18

    Simply Kerala things

  • @vijeshkotten3250
    @vijeshkotten3250 15 годин тому +15

    അടുത്ത സർക്കാർ കൊടുക്കും എന്നാണ് ഉദ്ദേശിച്ചത് 😅😅

  • @Itsmeandme1989
    @Itsmeandme1989 16 годин тому +14

    ഈ 2 കോടി കൊടുക്കാൻ തന്നെ സർക്കാർ കടം മേടിക്കണം. അതാണ് പിണറായി ഭരിച്ച് ഭരിച്ച് കേരളത്തിൻ്റെ അവസ്ഥ

  • @foodpanda6174
    @foodpanda6174 17 годин тому +41

    ശവക്കുഴി കുത്തിയ കണക്കിൽ നിന്നു അങ്ങു എടുത്ത് കൊടുക്ക് പിണുവേ എന്നാലും കോടികൾ ഉണ്ടാവും

  • @siyaachankunju8912
    @siyaachankunju8912 14 годин тому +3

    ഇതുപോലെ തന്നെ എല്ലാ കാര്യങ്ങളും ഒന്നും കിട്ടില്ല വെറും വാഗ്ദാനം

  • @troll2.092
    @troll2.092 13 годин тому +1

    ഇത് ആണ് കേരളം.... നന്നായി കൂടെ ജനങ്ങളെ 🙏

  • @motozan
    @motozan 17 годин тому +8

    Kashtam😡

  • @rajannairnair3600
    @rajannairnair3600 17 годин тому +9

    Paranari Vijayan De Baranam Alle Suuuupper

  • @robinsonantonyantony3836
    @robinsonantonyantony3836 16 годин тому +3

    ശ്രീജേഷേ നമ്മുക്ക് അർജൻ്റീനയെ കൊണ്ടുവരേണ്ടേ.

  • @darkwolf2128
    @darkwolf2128 14 годин тому +4

    പേരിൽ ആണ് പ്രശ്നം 😢

  • @AbhishekAbhi-ds1qi
    @AbhishekAbhi-ds1qi 16 годин тому +12

    Waste ..govt
    കക്കുക
    നക്കുക

  • @Abh103
    @Abh103 17 годин тому +6

    അതിലും Number one തന്നെ 😂, ആദ്യം സ്വന്തം നാട്ടിലെ അർഹിക്കുന്നവർക്ക് അർഹിച്ചത് നൽകുക വിജയ, എന്നിട്ട് ആകാം മെസ്സിക്കും മറ്റും നൽകുന്നത്....

  • @SanJay-xt3sl
    @SanJay-xt3sl 11 годин тому +3

    ശ്രീജേഷിനു സമ്മാനം കൊടുത്ത തുക
    എസ്റ്റിമേറ്റ് -20കോടി 😌

  • @jibinthomas131
    @jibinthomas131 8 годин тому +3

    ഞമ്മൻ്റെ ആൾ ആയിരുന്നെങ്കിൽ കൊടുത്തേനെ😂😂

  • @mallulogic
    @mallulogic 16 годин тому +3

    നമുക്ക് മുക്കാൻ അല്ലെ അറിയൂ 🤒🤒

  • @mckck338
    @mckck338 14 годин тому +54

    ശ്രീജേഷ് എന്ന പേര് " സിറാജുദ്ദീന് " ഇന്നായിരുന്നേൽ ഒരു പ്രത്യേക വിഭാഗം " ഇരവാദം " മുഴക്കി തെരുവിൽ ഇറങ്ങുമായിരുന്നു😂😂😂😂

    • @viking5457
      @viking5457 12 годин тому

      കുണ്ണൻ തുടങ്ങി അവിടെയും മതം കുത്തി കേറ്റാൻ

    • @manojrajan2831
      @manojrajan2831 12 годин тому +6

      siraajuudheen ennaayirunkil eppozhe koduththene..njammande aalkkare niraasharaakkoolaaaaa...

    • @niriap9780
      @niriap9780 9 годин тому +3

      Aa Peru aayirunnel marumon idapedaathe thanne sammaanthuka labhichene....😅

  • @Guru7597-
    @Guru7597- 17 годин тому +4

    ആദ്യം പിണറായി സർക്കാർ മാറിയാൽ എല്ലാവർക്കും എല്ലാം കിട്ടും

  • @shihan_2.023
    @shihan_2.023 13 годин тому +2

    നോക്കി നിന്നോ മോനെ ഇപ്പൊ കിട്ടും 🥴😂💀

  • @Vimathan-r6f
    @Vimathan-r6f 17 годин тому +3

    ശ്രീശേഷിന് കൊടുത്തത് ഒക്കെ ക്യാപ്ടൻ വാർത്ത സമ്മേളനം വിളിച്ചു കൂട്ടി എണ്ണി എണ്ണി പറഞ്ഞിട്ടുണ്ട്..... മാപ്രകൾ വെറുതെ കരയണ്ട 🤣🤣

  • @sajeevchellapan8035
    @sajeevchellapan8035 15 годин тому +1

    പ്രബുദ്ധ കേരളത്തിന്റെ ഓരോരോ കാര്യങ്ങളെ ചിരിക്കാതെ വയ്യ കഷ്ടം തന്നെ

  • @pavampavamrajakumaran784
    @pavampavamrajakumaran784 15 годин тому +1

    നമ്മുടെ മുഖ്യൻ പാർട്ടിയുടെ മാനം കാത്തു

  • @subinjith6966
    @subinjith6966 11 годин тому +2

    കിട്ടിയത് തന്നെ

  • @GOD-t2p
    @GOD-t2p 9 годин тому +2

    അയ്യോ ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ നമ്മുടെ മാധ്യമങ്ങൾക്ക് എവിടെ സമയം. നിലമ്പൂര് എംഎൽഎ ,തൃശൂർപൂരം പറഞ്ഞു നടക്കാനല്ല നേരം.

  • @abhiramks6996
    @abhiramks6996 15 годин тому +1

    വെറും വാഗ്ദാനം മാത്രം 😎

  • @jithinp1657
    @jithinp1657 16 годин тому

    Great

  • @thasleem.a1237
    @thasleem.a1237 14 годин тому +3

    ശ്രീജേഷ് നാടിന്റെ അഭിമാനം തന്നെ... എന്നാൽ ആദരിക്കുന്നത് കോടികൾ നൽകിക്കൊണ്ട് തന്നെ ആവണമെന്നില്ല... ആദരിക്കൽ എല്ലാം സാമ്പത്തികം ആയിട്ട് തന്നെ വേണമെന്ന ഒരു നിർബന്ധവും ഇല്ല... പ്രതീകാത്മകമായി എല്ലാ മേഖലകളിലും കൊടുക്കുന്നതുപോലെ തുക നൽകാം. തെറ്റില്ല...സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയവർക്ക് തന്നെ വീണ്ടും കോടികൾ നൽകി ആദരിക്കുന്നത് ശരിയല്ല എന്നാണ് അഭിപ്രായം... ശാസ്ത്ര മേഖലകളിലും മറ്റു വിദ്യാഭ്യാസ മേഖലകളിലും ഉള്ള നേട്ടങ്ങൾക്കൊന്നും ഇത്തരം വലിയ തുക നൽകി ആദരിക്കുന്നത് കണ്ടിട്ടില്ല.. ജീവിക്കാൻ ഒരു മാസത്തെ ക്ഷേമപെൻഷനായ 1600 രൂപ പോലും കിട്ടാത്ത പട്ടിണി പാവങ്ങൾ ഉള്ളവരുടെ നാട്ടിൽ ഈ ആദരിക്കൽ ചടങ്ങുകൾ വേണോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

    • @YouTubeverumoolaaanuPoda
      @YouTubeverumoolaaanuPoda 14 годин тому +10

      Velupikk

    • @Josephsimon-e2x
      @Josephsimon-e2x 14 годин тому

      അതെ.....
      കമ്മികളെ കൊണ അടി ആണ് സഹിക്കാൻ പറ്റാത്തതു.... കൊടുക്കാൻ പറ്റൂലെൽ പറയരുത്

    • @sunrays5203
      @sunrays5203 13 годин тому +5

      അർജന്റീന ടീം നെ കൊണ്ട് വരുന്നവർക്....
      2 കോടി 😂😂😂
      പറയുമോ

    • @pillaipragu
      @pillaipragu 12 годин тому

      Pinne entho ondakkana 2 kodi olathi kodukkam ennu paranjathu....pattillenkil vayadachu mindathirunnal pore.. .vakku paranjittu athu palichillenkil athine politically thanthayillayima ennu parayum.....

    • @vipin3039
      @vipin3039 12 годин тому

      ഇന്ത്യയുടെ ദേശീയ കായിക ഇനം ആയ ഹോക്കിയിൽ അതും ഈ ലോക രാജ്യങ്ങൾ എല്ലാം പങ്കെടുക്കുന്ന ഒരു ഇനത്തിൽ വർഷങ്ങൾ ആയിട്ട് ഇന്ത്യയുടെ ഗോൾ വല കാത്ത് രാജ്യത്തിന് നിരവധി തവണ ലോകത്തിൻ്റെ മുന്നിൽ അഭിമാനം ആവാൻ കാരണം ആയ വ്യക്തികളിൽ ഒരാള് ആണ് ശ്രീജേഷ്. നല്ല പ്രായം മുഴുവൻ രാജ്യത്തിന് വേണ്ടി കളിച്ച് ചിലവഴിച്ച് , നിങൾ ഈ കരുതും പോലെ ഹോക്കി കളിക്കാർക്ക് ആന തുക ഒന്നും സമ്പാദിക്കാൻ കഴിയില്ല ഇതിൻ്റെ ഇടയിൽ, ക്രിക്കറ്റ് കളിക്കുന്ന ആളുകൾക്ക് കിട്ടുന്ന 10 il ഒന്നു പോലും ഉള്ള സാമ്പത്തികം ഇവർക്ക് കിട്ടില്ല. പിന്നെ എല്ലാവരെ കൊണ്ടും കഴിയുന്നത് അല്ല അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ represent ചെയ്യുക എന്നത്, അയാള് രാജ്യത്തിന് നൽകിയ സേവനത്തിന് 2 കോടി കിട്ടുന്നതിൽ എനിക്ക് എതിർപ്പ് ഒന്നും ഇല്ല, അർഹത ഇല്ലാതെ കോടികൾ മേടിക്കുന്ന ഈ രാജ്യത്ത് അർഹത ഉള്ളവർക്ക് കിട്ടുന്നതിൽ ഒരു വിഷമവും ഇല്ല എനിക്ക്

  • @ranjithsoman2848
    @ranjithsoman2848 15 годин тому +1

    ഇതൊക്കെ ഒരു ഒരു വാഗ്ദാനം മാത്രമാണ്😂 ലാൽസലാം

  • @vkp3864
    @vkp3864 15 годин тому +2

    Government,this is not what we wanted.Ithupolathe avagananakal aanu Keralathe nashippikkunnathu.

  • @aasinto
    @aasinto 16 годин тому +1

    സാധാരണ അക്ഷരം തെറ്റിച്ചാണോ പറയുന്നത്...?

  • @mathewkl9011
    @mathewkl9011 16 годин тому +1

    ഈ വാർത്ത കേട്ട ശേഷം ശ്രീജേഷിന് ഒരു വണ്ടി ചെക്ക് കിട്ടാനുള്ള ചാൻസ് ഉണ്ട്‌. 😂😂😂

  • @abinraj7225
    @abinraj7225 17 годин тому +2

    Namuk poster vekkan mathrame ariyoo

  • @yakobjose4157
    @yakobjose4157 15 годин тому +2

    തുർക്കി ക്കു സഹായം 😅

    • @aneesh26205
      @aneesh26205 4 години тому

      🤣🤣 അത് വോട്ടിനു

    • @aneesh26205
      @aneesh26205 4 години тому

      അത് വോട്ടിനു 😂😂

  • @kannankannan-eq7ww
    @kannankannan-eq7ww 11 годин тому

    വിപ്ലവ അഭിവാദ്യങ്ങൾ

  • @Black_belt1993
    @Black_belt1993 10 годин тому +2

    പിണറായിടെ പോക്കറ്റിൽ കാണും ആ ക്യാഷ് 😂😂😂😂

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 4 години тому

    കേരളം തമി്നാട് നോട് ചേർത്താൽ
    അവർ കാണിച്ചു തരും എങ്ങിനെ ഭരിക്കണം എന്ന്...

  • @pradeepmohan1664
    @pradeepmohan1664 11 годин тому

    അവർക്കു തന്നെ തികയുന്നില്ല അപ്പോഴാണ് പരിതോഷികം 😆

  • @basiljoseph6625
    @basiljoseph6625 16 годин тому +1

    പറച്ചിൽ മാത്രം ഉള്ളു തരില്ല

  • @jaikrishnan173
    @jaikrishnan173 15 годин тому +3

    Argentina ye 100 mudakki konduveran oru manthri flight keri poyirrunallo...🥴🥴

  • @jomitva1207
    @jomitva1207 18 годин тому +6

    Umbiya government ldf 😡😪

  • @amruthar9815
    @amruthar9815 11 годин тому

    സ്വാഭാവികം 😌

  • @ChellappanChellappan-if8ic
    @ChellappanChellappan-if8ic 14 годин тому +1

    പിരിക്കട്ടെ എന്നിട്ട് കൊടുക്കും.. ഒന്ന് സമാധാനപ്പെട് പുള്ളേ...😂😂😂😂😂

  • @jithinmathewk8286
    @jithinmathewk8286 7 годин тому

    Sorry sreejesh
    ..

  • @AthulChandran-ts7ow
    @AthulChandran-ts7ow 15 годин тому +1

    Waste government 👎

  • @gamingshortzzzz4480
    @gamingshortzzzz4480 15 годин тому +2

    Pooram vare kalaki pineyaan ith😢

  • @Advocateപടവീരൻ
    @Advocateപടവീരൻ 16 годин тому +1

    ഇത് അൽ ഖേരളമാണ് ഇവിടെ ഇങ്ങനാണ്

  • @sarathchandran3512
    @sarathchandran3512 16 годин тому

    കമ്മ്യൂണിസം ആണ് അഭിമാനം.. അത് ഇന്ന് കേരളത്തിന്‌ ഉണ്ട്.. അതിൽ അഭിമാനിക്കുന്നു..

  • @sathishKumar-gh1sd
    @sathishKumar-gh1sd 7 годин тому

    Ithaaanu njan swapnam kanda keralam 👏👏👏......iniyum poratte inganathe reports..I'm proud to be a keralian 😅😅

  • @subeesh_18
    @subeesh_18 14 годин тому

    പ്രബുദ്ധ കേരളം 🔥

  • @sambhuannan640
    @sambhuannan640 9 годин тому

    വയനാട് fund മറിച്ചിട്ട് തരും

  • @Vpr2255
    @Vpr2255 13 годин тому

    Wayanad Survivors : may i joke you

  • @krishnakumar-oy3ur
    @krishnakumar-oy3ur 12 годин тому

    ചിലപ്പോൾ എസ്റ്റിമേറ്റ് ആയിരിക്കും 😄😄

  • @nissybali6621
    @nissybali6621 14 годин тому

    സ്വാഭാവികം

  • @Imhere00798
    @Imhere00798 17 годин тому +4

    🤭🤭🤭 ഏനിക്ക് ചിരിയ വരുന്നേ

  • @sunnydaniel2788
    @sunnydaniel2788 3 години тому

    ശ്രീജേഷിനെ കൊടുക്കാം എന്ന് പറഞ്ഞത് വളരെ ശരിയാണ്... പക്ഷേ ചിലവായിൽ...പോയി...

  • @abhig343
    @abhig343 12 годин тому

    ഇതു കേരളം ആണ്
    കമ്മ്യൂണിസ്റ്റ്‌ കേരളം

  • @djithin7293
    @djithin7293 13 годин тому

    ദുരിതാശ്വാസത്തിന്റെ പേരിൽ ശ്രീജേഷ് ആദ്യം ഞങ്ങള്ക്ക് തുക ഇങ്ങോട്ട് തരട്ടെ എന്നതാണ് K-മാമന്റെ ഒരു പ്രത്യേക ഇത്..

  • @VKP-i5i
    @VKP-i5i 16 годин тому +1

    Kannur lobby destroying party 😢

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ 15 годин тому +1

    കൊടുക്കൽ നഹീ മുക്കൽഹേ

  • @jishnuvasudev5655
    @jishnuvasudev5655 14 годин тому

    ആ best പാറ്റ ഗുളിക വാങ്ങാൻ സർക്കാരിന്റെ അടുത്ത് പൈസ ഇല്ല അപ്പോഴാണ് 2കോടി ഇപ്പോൾ കിട്ടും നോക്കി ഇരുന്നോ

  • @Ajichandran
    @Ajichandran 6 годин тому

    വാഗ്ദാനങ്ങൾ ഞങ്ങൾ കൊടുക്കും..., അല്ലാതെ കൈൽനിന്ന് അഞ്ചിന്റെ പൈസ പ്രതീക്ഷിക്കണ്ട.. എന്ന് വിജയൻ ഒപ്പ് 😄

  • @AneeshKaliyambalam
    @AneeshKaliyambalam 14 годин тому

    കേരളത്തിലെ മുഖ്യമന്ത്രി പറച്ചിൽ മാത്രമേ ഉള്ളൂ മുഖ്യമന്ത്രി

  • @multiverse0070
    @multiverse0070 15 годин тому +1

    അര്ജന്റീന team ഇന് ചായകുടിക്കാൻ വച്ചേക്കുന്ന പൈസ ഒന്നും ശ്രീജേഷിനു കൊടുത്തേക്കല്ലേ... മെസ്സി പിണങ്ങും... ഹാ പറഞ്ഞേക്കാം

  • @jct127
    @jct127 15 годин тому +1

    മെസ്സിക്ക് 100 കോടി മുടക്കി ഇരുപത് കോടി അടിച്ച് മാറ്റാൻ ഉള്ളതാ അതിന് ഇടക്ക് രണ്ട് കോടി..!😂

  • @jithinkm8688
    @jithinkm8688 12 годин тому

    കേരള സർക്കാരിന് വാക്ദാനങ്ങൾ മാത്രം കൊടുക്കാൻ അല്ലെ അറിയൂ 😂

  • @abinpappachan2461
    @abinpappachan2461 16 годин тому +2

    LDF Govt ❌ MYR Govt✅

  • @rahula1029
    @rahula1029 11 годин тому

    നമ്മൾ അർജന്റീന ടീമിനെ ഇങ്ങോട്ട് കൊണ്ടുവരും. അതിനൊക്കെ പണം വാരി എറിയും.. അതിലൂടെ കോടികൾ അടിച്ചു മാറ്റാം. ഇതിനൊക്കെ ചെലവഴിച്ചാൽ ഒന്നും അടിച്ചുമാറ്റാൻ പറ്റില്ലല്ലോ

  • @greeshmagb9523
    @greeshmagb9523 4 години тому

    Really disheartening

  • @Jasy_Ynwa
    @Jasy_Ynwa 10 годин тому

    ആ സ്വർണ്ണം പൊട്ടിച്ചതിന്റെ ചെറിയ ഒരു കമ്മീഷൻ മതിയല്ലോ😅

  • @melwinantony2712
    @melwinantony2712 6 годин тому

    wayand vazhi epo kure adiche konde poyi
    aa 2 core konde poyi

  • @Parkerpromax
    @Parkerpromax 11 годин тому

    No money to repair roads ......poor running govt

  • @jayakrishnanjs8270
    @jayakrishnanjs8270 16 годин тому +1

    Athu Tamilnadu
    Ithu Kerala🙂

  • @arjuns9557
    @arjuns9557 6 годин тому

    Shame on u LDF government

  • @unnikmarar
    @unnikmarar 7 годин тому

    വെറും വാഗ്ദാനം .

  • @abhilashpedangalabhilashpe26
    @abhilashpedangalabhilashpe26 4 години тому

    രണ്ട് കോടി എന്നത് എസ്റ്റിമേറ്റാണ്. അത് പാസായിട്ട് വേണം രണ്ടായിരം രൂപ ക്യാഷ് അവാർഡ് കൊടുക്കാൻ.

  • @akashsnair2358
    @akashsnair2358 11 годин тому +1

    Mmm nokki iri ippo kittum 😂😂
    Valla pothichoro onakitto aanenkil nokkam😂😂

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 16 годин тому

    അര്ജന്റീന ടീം 100 cr..... ഫസ്റ്റ് ശ്രീജേഷ് പൈസ കൊടുക്കണം.... മുക്കി മുക്കി കേരള govt..... സ്പോർട്സ് സപ്പോർട്ട് ഇല്ല

  • @deepakdezz5385
    @deepakdezz5385 13 годин тому

    ഇപ്പോ കേരളം ബാരിക്കുന്നത് അമ്മാവൻ ടീമുകൾ 😅

  • @nithinkrishnan4052
    @nithinkrishnan4052 11 годин тому

    Estimate aanu paranje ningal nthinaa news aakunne

  • @shajisunikumar8010
    @shajisunikumar8010 17 годин тому

    No.1.keralam.......

  • @AnilKumar-vl6qx
    @AnilKumar-vl6qx 15 годин тому

    Nanakkeda

  • @rajesh_32624
    @rajesh_32624 14 годин тому +1

    ബിജ്യൻ നാട് മുടിക്കും

  • @ullasbiju4721
    @ullasbiju4721 16 годин тому

    Sports minister ennoru sadhanam undo ee koralathil

  • @srj1040
    @srj1040 15 годин тому

    Eni tharam ennu paranjalum poyi vangan nilkaruth.

  • @Lathi33
    @Lathi33 14 годин тому

    മുഖ്യനും കുടുംബത്തിനും അടുത്ത് ഓസ്‌ട്രേലിയ ടൂർ പോകാൻ പൈസ നിങ്ങൾ കൊടുക്കുമോ.. അല്ല പിന്നെ. എന്ത് ചിലവാണ്

  • @bismibidhukumar
    @bismibidhukumar 15 годин тому +1

    Kittiya cash muzuvan makalude company yk koduthukanumm😅

  • @KURIANTOMY
    @KURIANTOMY 12 годин тому

    അതെങ്ങനെ മെസ്സിയെയും ടീമിനെയും കേരളത്തിൽ എത്തിക്കാനുള്ള ഓട്ടത്തിലല്ലേ 😅😅😅

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 8 годин тому

    വല്ലതും പറഞ്ഞാൽ ശെരിയാകില്ല.. ഇവിടെ കുറേ മര വാഴകൾ ഉണ്ട്... 👎😡