Vijay Maadhhav | Devikaa Nambiaar | ഞങ്ങളുടെ കുട്ടികളെ വെറുതെ വിടണം

Поділитися
Вставка
  • Опубліковано 9 лют 2025
  • Vijay Maadhhav | Devikaa Nambiaar | ഞങ്ങളുടെ കുട്ടികളെ വെറുതെ വിടണം
    Vijay maadhhav name issue
    Devikaa nambiaar
    #vijaymadhav

КОМЕНТАРІ • 128

  • @nithyaraj6970
    @nithyaraj6970 12 годин тому +205

    കുട്ടിയെ ആരും ഒന്നും പറഞ്ഞില്ല ആ പേരിട്ട വിജയ് മാധവനെ മാത്രമേ കുറ്റം പറഞ്ഞിട്ടുള്ളൂ

  • @reshma12234
    @reshma12234 12 годин тому +139

    കുഞ്ഞുങ്ങളെ ആരും ഒന്നും പറഞ്ഞിട്ടില്ല😮 ഒരു കമൻറ് പോലും ഞാൻ ഒരു വീഡിയോയുടെ താഴെ കണ്ടിട്ടില്ലല്ലോ കുഞ്ഞുങ്ങളെ പറയുന്നത്😂

  • @rejiravi9277
    @rejiravi9277 11 годин тому +96

    കുട്ടികളെ ആരും ഒന്നും പറഞ്ഞിട്ടില്ല... മാഷേ... താങ്കളെ.....

  • @ippuuus
    @ippuuus 12 годин тому +193

    കുട്ടിയെ ആരും ഒന്നും പറഞ്ഞില്ല.. പിന്നെ ആ കുട്ടിക്ക് ഭാവിയിൽ ദേഷ്യം ഈ പേരിട്ട വിജയമ്മ യോട് ആവും 😂

  • @jessypaul9192
    @jessypaul9192 12 годин тому +173

    പേരിട്ടു കുളമായി ഇനീം അതു നാട്ടുകാരുടെ തലേൽ വച്ചിട്ട് നൈസ് ആയി ചേച്ചി ഒഴിവായി 😂ആരെ കാണിക്കാൻ ഈ നാടകം

    • @BinduBabu-b4g
      @BinduBabu-b4g 8 годин тому +3

      വീഡിയോ കണ്ടന്റ് വേണം... 😄.. You ട്യൂബിലെ പൈസയും വേണം 😄😄

  • @lachusworld99
    @lachusworld99 11 годин тому +61

    ഇത്രേം video ഇറങ്ങിയിട്ട് ഒരെണ്ണത്തിന് പോലും പിള്ളേരെ bullying ചെയ്തിട്ടില്ല

  • @sfr2860
    @sfr2860 11 годин тому +56

    കുട്ടികളെ ആരും പറഞ്ഞിട്ടില്ല..... പേരിട്ടവരെ ആണ്....

  • @JayasreeNair-z5m
    @JayasreeNair-z5m 12 годин тому +91

    ആകുട്ടികളെ ആരും ഒന്നും പറഞ്ഞിട്ടില്ല.

    • @archithaarchi8339
      @archithaarchi8339 12 годин тому +1

      Arum parayilla annu nigalku ntha urapu ? Avar school I'll college I'll padikumpol aa pillara arum onnum parayilla annu paranjittu kariyam ella epol kutty annum kutty ayyi erikilla.

    • @adhithyaathi9449
      @adhithyaathi9449 11 годин тому +1

      ​@@archithaarchi8339Athavilla avaru parnjath kuttiye paranju ennanu...kuttiye alla name ittathineya paranjath ennavum mele comment itta aalu udesichath

    • @archithaarchi8339
      @archithaarchi8339 4 години тому

      @@adhithyaathi9449 kutty paranju name paranju agane enni paranjittu kariyam ella . nammalde name nammalde identity annu .oru example parayam ente name architha annu anne allarum archi annu vilikum .apol ee pillare allarum nthu vilikum .? Evarde ammaku ottum Botham ellathe. Aniq ethill onnum parayan ella.egane show kaanikunne oru achan amma .

    • @adhithyaathi9449
      @adhithyaathi9449 4 години тому

      @@archithaarchi8339 Edo nmml randum oru karym thanneya parayunnath. Ellavarum name ittathinu vimarsichu. Devikem husbandum vannu irunnit njnglde kuttiye kaliyakki ennum parayan thudangi. Athinte reaction video aanu ith.

    • @archithaarchi8339
      @archithaarchi8339 4 години тому

      @@adhithyaathi9449 😰

  • @vnc2002
    @vnc2002 12 годин тому +151

    ഒരു താങ്കളും ഒരു മാഷും 😂😂

  • @UshaRaju-k7l
    @UshaRaju-k7l 12 годин тому +69

    ഓം എന്ന വാക്ക് ദൈവങ്ങളെ ആദരിക്കുന്ന വാക്കാണ് അത് നാളെ കുട്ടിക്ക് പ്രശ്നമാവുക തന്നെ ചെയ്യും

    • @l_Cronix_l
      @l_Cronix_l 10 годин тому +4

      Om prakash ennu perullatho

    • @nishakrishna9653
      @nishakrishna9653 9 годин тому

      Om​ prakash enna oru kuprasidha gundayund... Paul muthoot murder case muthal ingottu.....

  • @surabhijiju2760
    @surabhijiju2760 11 годин тому +43

    അയാൾക്ക് ഉൾവിളി ഉണ്ടായെങ്കിൽ അയാളുടെ പേര് മാറ്റിയാൽ പോരെ ഭർത്താവിനെ support ച്ചെയുന്നത് നല്ലത് തന്നെ കുട്ടികളുടെ കാര്യത്തിൽ അവർക്ക് ദോഷം വരാത്ത രീതിയിൽ തിരുമാനം എടുക്കണം

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 11 годин тому +58

    ഇയാൾ ഏത് സ്കൂളിലെ മാഷ് ആണ് ആ കുട്ടിക്ക് ആത്മജ് എന്ന് പേരിട്ടാൽ എന്താ കുഴപ്പം ഇയാളുടെ പേര് വിജയമ്മ എന്നും വൈഫിന്റെ പേര് ദേവൻ എന്നും ആക്കി ക്കൂടെ പിന്നെ സ്കൂളിൽ ചേർത്തിട്ട് പേര് മാറ്റാം ഇപ്പോൾ വീഡിയോ ക്ക് റീച്ച് കിട്ടി വിജയമ്മ യുടെ ബുദ്ധി കിടുക്കി

    • @nishaajith5582
      @nishaajith5582 10 годин тому +3

      അതെ ആത്മജ് എന്ന് ഇടാലോ ചെറിയ ഒരു വ്യത്യാസം വരുത്തിയാൽ എന്ത്കുഴപ്പം. ഇത് മനപ്പൂർവം ഇടുന്നതാണ്

    • @ShaniKollam-o7w
      @ShaniKollam-o7w 10 годин тому +2

      എത്രയോ നല്ല പേരുകൾ ഉള്ളപ്പോൾ ഇതേ കണ്ടുള്ളൂ. അത്രയേ എല്ലാ പ്രേഷകരും ചോദിച്ചുള്ളൂ

    • @sajithamunhakkal8026
      @sajithamunhakkal8026 7 годин тому +1

      എനിക്കും തോന്നി. ജ എന്നുള്ളത് സ്ത്രീ ലിംഗം അല്ലേ

    • @annajose342
      @annajose342 6 годин тому

      ഈ കമന്റും കിടുക്കി.

    • @Shaheena89
      @Shaheena89 37 хвилин тому

      ന്നാ വല്ല അനു, മനു അങ്ങനെ എന്തെല്ലാം ഇടാം

  • @avanthikasree8696
    @avanthikasree8696 9 годин тому +13

    സത്യത്തിൽ ഒരു വീഡിയോ യിൽ പോലും ആരും ആ പൊടി കുഞ്ഞിനെ പറഞ്ഞിട്ടു ഇല്ല 💯 ആ പാവം കുഞ്ഞുങ്ങൾ ക്ക്‌ രണ്ടിനും വെറുപ്പിക്കൽ പേര് ഇട്ടത് പോരാ... കമന്റ്‌ ചെയ്തോരെ കുറ്റം പറയുന്നു

  • @AshaEmy
    @AshaEmy 12 годин тому +34

    കുട്ടി വലുതാകുമ്പോൾ അവരുടെ തന്നെ വിഡിയോയും.. അതിൽ വന്ന കമന്റ്സ് കാണിച്ചാൽ മതി

  • @ammusiyal5463
    @ammusiyal5463 10 годин тому +22

    ബഹുമാനം കൂടിയാലും പ്രശ്നം തന്നെയാ...

  • @ChristinaFrancis-11
    @ChristinaFrancis-11 10 годин тому +13

    ഇപ്പോൾ രണ്ടിനും മനസ്സിലായി.. പണി കിട്ടി എന്ന് 😂😅അപ്പോൾ അടുത്ത അടവ് 😅സൂപ്പർ 👍രണ്ടാളും പൊളി acting 👌
    പേര് ഇടുമ്പോൾ ഓർക്കണം.. പറയും എന്ന്.. നല്ലൊരു പേര് ഇടാൻ ശ്രമിക്കണം..ഒരാൾ അല്ലല്ലോ പറഞ്ഞത് അപ്പോൾ പേര് മോശം ആണ്..
    മക്കളെ ആരും പറഞ്ഞിട്ടില്ല..
    നിങ്ങൾക്ക് പൈസ കിട്ടാൻ ആർക്കാ ആഗ്രഹം.. പോയി വേറെ പണി നോക്കടോ..
    പൈസ കിട്ടുന്നില്ല പോലും.. 😏ജീവിതത്തിൽ വീട്ടിൽ എന്ത് നടന്നാലും ക്യാമറ പൊക്കി നടക്കുവാ.. 😏real life വേറെ reel വേറെ 😏അതൊക്കെ എല്ലാർക്കും അറിയാം നിങ്ങളുടെ മാത്രം അല്ല പലരുടെയും..

  • @shainakp5158
    @shainakp5158 10 годин тому +12

    Correct ......വേറെ എത്രയോ പേരുകള്‍ ഉണ്ട്

  • @nakshathra7220
    @nakshathra7220 12 годин тому +44

    7.56 ഞങ്ങളും ഇനി ദേവികയെ നായിക എന്ന് വിളിക്കണോ 😂😂😂

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 7 годин тому +1

      എന്തിനു 🤣🤣🤣🤣🤣🤣വേറെ പേര് ആണ് വിളിക്കേണ്ടത്

    • @bijus5196
      @bijus5196 7 годин тому

      😂

  • @bijipr-vt8mi
    @bijipr-vt8mi 10 годин тому +19

    കുട്ടികളെ കുറ്റം പറയുന്ന ഒരു കമന്റ് പോലും ഞാനും കണ്ടില്ല

  • @AshaEmy
    @AshaEmy 12 годин тому +91

    നായികയും.. മാഷും 😂😂 funny

    • @jubimathew3169
      @jubimathew3169 8 годин тому +1

      Maybe he was her teacher in primary school 😅

  • @rejiravi9277
    @rejiravi9277 11 годин тому +31

    മാഷും,....ഒരു താങ്കളും

  • @avanthikasree8696
    @avanthikasree8696 9 годин тому +14

    മാഷേ മാഷേ താങ്കൾ താങ്കൾ 😅😅😅

  • @ambikak8141
    @ambikak8141 9 годин тому +12

    അങ്ങനെ തോന്നുമ്പോൾ പേര് മാറ്റാൻ പറ്റില്ല ബർത്ത് സർട്ടിഫിക്കറ്റ് എന്ത് പേരാണോ അതെ പറ്റുകയുള്ളു അല്ലെങ്കിൽ ഗസട്ടിൽ പരസ്യം ചെയ്തു മാറ്റണം. ആ കുട്ടികൾ വളരുമ്പോൾ അവരുടെ ഒരു മാനസികാവസ്ഥ 😢. ഇവർക്ക് വൈറൽ ആകാനായിരുന്നോ എന്തോ.

  • @sruthy-sruthy4793
    @sruthy-sruthy4793 11 годин тому +9

    ആൺകുട്ടികളെ ആരും കുറ്റം പറഞ്ഞട്ടില്ല മറിച്ച് ഭാവിയിൽ അവർക്കു ഗുണം ഉള്ള കാര്യം ആണ് ചെയ്തത്.. എന്ത് വിളിക്കും പരമു എന്നോ ആത്മാവ് എന്നോ ഫ്രണ്ട്സ് എല്ലാം കുറച്ചു ആയി കഴിയുമ്പോൾ ആൺകുട്ടികളെ കളിയാക്കും

  • @bbs3970
    @bbs3970 12 годин тому +36

    പരമൂ എന്ന് വിളിക്കാ

  • @priyasathyan6521
    @priyasathyan6521 21 хвилина тому

    Social media kku control venam...it's ridiculous..

  • @Butterfly-b1e
    @Butterfly-b1e 6 годин тому +1

    കൂടുതൽ കൂടുതൽ വൈറൽ ആവാനുള്ള നാടകങ്ങൾ

  • @prkrajeesh793
    @prkrajeesh793 5 годин тому

    അവരുടെ കുട്ടി അവരുടെ കാര്യം ഇതൊക്കെ തപ്പി നടക്കുന്ന മലരമ്മാരുടെ ഒക്കെ ഒരു ചിന്താഗതി😂😂😂

  • @swapnashahul8517
    @swapnashahul8517 10 годин тому +5

    അവൻ വൈറൽ ആവാൻ വേണ്ടിയാണ് ചേട്ടാ ഇതൊക്ക ചെയ്യുന്നത് അവൻ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ പോകുന്നുണ്ട്, അവരുടെ കുട്ടി അവരുടെ ഇഷ്ടം പോലെ പേരിടട്ടെ, വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ അവർ നേരിട്ടോളും നമ്മൾ എന്തിനു ടെൻഷൻ അടിക്കണം താങ്കൾക് വേറെ പണിയില്ലേ

  • @Jafar-ug1zw
    @Jafar-ug1zw 7 годин тому +2

    ഇവർ ഇങ്ങനത്തെ പേര് ഇടുന്നത് തന്നെ viral ആവാനാണ്... അവർ ഒരു ചർച്ച വിഷയം അവനാണ്... ആരും മൈൻഡ് ചെയ്യാതിരുന്നാൽ തീരും ഇതൊക്കെ

  • @Kavi22-f3z
    @Kavi22-f3z 5 годин тому +1

    വിജയ് മാധവ് അല്ല..... മാധവി 😂😂😂

  • @ushacr2196
    @ushacr2196 5 годин тому

    Negative ayalum positive ayalum gunam avarku thanne.viewers ne kootuka enna otta lakshyam.ithonnum manasilakkatha kure viewersum.njanulpade😅

  • @RadikaPb
    @RadikaPb 4 години тому

    പോയാൽ മതി ഇരുപത്തിനാൽ മണിക്കൂർ കൊണ്ട് പേര് മാറ്റാൻ പറ്റും

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 8 годин тому +3

    എന്തിനാണ് സകലതും നാട്ടുകാരോട് വിളിച്ചു പറയുന്നത്. അതല്ലേ എല്ലാവരും പ്രതികരിക്കുന്നത്.

  • @seenathbeevi153
    @seenathbeevi153 11 годин тому +9

    Poomkanner ozhikkalle. Oru sankadavum varunnilla.. Aa mol valuthakumpol orupad nanamkedum

  • @shabana-eg6fk
    @shabana-eg6fk 7 годин тому +2

    Acting super neggal vedioel paranjettalle njaghal arenjath pnne enthena show kanekkunne

  • @anilaa664
    @anilaa664 11 годин тому +4

    Ayaalkk athraik nirbhandham aanenkhi pulli swantham peru matti om paramathma thiruvadikal enn idatte....jenicha kuttide mandaikk itt vekkna nthina😢

  • @priyankavictor111
    @priyankavictor111 4 години тому

    കുട്ടികൾക്ക് എന്ത് പേരിടാനുള്ള അധികാരവും അവകാശവും മാതാപിതാക്കൾക്ക് ഉണ്ട് അതും എടുത്തു സോഷ്യൽ മീഡിയയിലെ പബ്ലിക് ആയിട്ട് കാണിക്കുമ്പോഴാണ് പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നത് കുട്ടികളെ സംബന്ധിക്കുന്നത് കുട്ടികളുടെ പേർസണൽ കാര്യങ്ങളും പ്രൈവസി കീപ് ചെയ്യേണ്ടതാണ്

  • @annasavio5159
    @annasavio5159 9 годин тому +3

    കുട്ടിയെ ആരും ഒന്നും പറഞ്ഞിട്ടില്ല....കമന്റ്‌ ഒക്കെ എല്ലാവരും വായിച്ചതാണ്.... ജനങ്ങളെ മണ്ടന്മാർ ആക്കരുത്

  • @bibithakumari6921
    @bibithakumari6921 5 годин тому

    പേര് ഇട്ട വി ഡിയോയിൽ തന്നെ മനസ്സിലാകുന്നുണ്ട് ദേവികയ്ക്ക് ഈ പേര് ഇഷ്ടമായില്ല എന്ന്. അതുകൊണ്ട് ആളുകൾ ഇങ്ങനെയൊക്കെ പറയുമെന്ന് മുൻകൂട്ടി കണ്ട് മാഷിനോട് പറഞ്ഞ് പേര് മാറ്റിക്കാനാണ് ദേവികയുടെ നാടകം.

  • @poornimanair6917
    @poornimanair6917 12 годин тому +6

    Athe adhar cardum janana certificate okke vellathil poyi!

  • @SudhakumariL-m4u
    @SudhakumariL-m4u 11 годин тому +9

    മാഷേ 2തവണ താങ്കൾ 😮😮😮😮😮😮😮😮കുറച്ചു കൂടി 😂😂😂😂😂😂😂😂🐶🐶🐶🐶🐶

  • @priyasathyan6521
    @priyasathyan6521 18 хвилин тому

    What nonsense it social media...to judge on some ones name..what's that crap bullying..?? It's their personal..adhu public aayi Enna oru reason kondu endhum parayaaamo??

  • @rizznazz4933
    @rizznazz4933 8 годин тому +1

    കുട്ടികളുടെ രക്ഷകർത്താക്കളെ അല്ലെ പറഞ്ഞത്

  • @Nachi-i3x
    @Nachi-i3x 45 хвилин тому

    ഇവർക്കും പെർളി മാണിക്കും ഇതു തന്നെ പണി ഗർഭം പ്രസവം പേരിടൽ പ്രസവം നിർത്തിയോ? നിർത്തണേ നല്ലൊരു പെൺകുട്ടി ആയിരുന്നു അത് ഈ പരുവം ആയതിൽ വിഷമം ഉണ്ട്

  • @pranilap9224
    @pranilap9224 7 годин тому +1

    കുട്ടി kaly arrum ഒന്നും പറഞ്ഞിട്ടില്ല. അവരുടെ അച്ഛൻ chaiththath തെറ്റ്. ദയവ് ചെയ്തു അത് matt.

  • @binithabinu3027
    @binithabinu3027 8 годин тому +3

    ഭാര്യ തന്നെ ആണോ 🤔 താങ്കൾ.. Totally എന്തോ spelling mistake. 😎

  • @marypaul2868
    @marypaul2868 8 годин тому +1

    Devika kareyenda avasyamilla ningalanu ethinu karenakkaar

  • @Adi2747-p1u
    @Adi2747-p1u 8 годин тому

    പരമു ❤❤❤❤ ആത്മാവ്

  • @seenathseenath3623
    @seenathseenath3623 7 годин тому

    Kuttykalude education complete cheyyatha reethyil vallatha manasikavastayil kuttykal yethycherum yella mathakkarkkum ishtappedunna reethyilum pronounce cheyyan pattunna reethyilum peridanam Vijay Madhavu. Thankalude parents thankalkku Vijay Madhv yennu perittylle, yenthu konda, aa kuttykal valarnnu pauranmarakum, avarkkum aa peru ishtappedukayum aa name kelkkumbol santhoshamundakanam Vijay Madhav.

  • @Draftt3
    @Draftt3 8 годин тому +2

    😂😂ഒരു മാഷ്

  • @poornimanair6917
    @poornimanair6917 12 годин тому +10

    One more thing vijay madhav by mistakenly said, ende magan om paramatma, so even he is finding it difficult... That is the truth

    • @simirajiv4084
      @simirajiv4084 9 годин тому +1

      Yes i noticed it too.. so imagine what those kids will go through.. nobody blamed the children

    • @Veeabhigiri1510
      @Veeabhigiri1510 7 годин тому

      Yes, njanum athu shradhichu, apol pulliku polum automatic aayi aa perinte koode mon ennanu varunnathu...🤗 Apol athu oru ankuttyku ulla perannu ayalude brain l polum undu

  • @aswathiad7100
    @aswathiad7100 9 годин тому +1

    Ellatha karyam caption edaruth

  • @preethaunnikrishnan3311
    @preethaunnikrishnan3311 10 годин тому +1

    ആരും ടെൻഷൻ ആ വല്ലെ .

  • @meharabeegam1654
    @meharabeegam1654 7 годин тому

    കുട്ടികളെ ആരും ഒന്നും പറഞ്ഞില്ല.

  • @sheebajoseph4341
    @sheebajoseph4341 10 годин тому +3

    Wife pregnant ayapol avar karayunnatayirunu husbandinte content

  • @arszz7080
    @arszz7080 9 годин тому +8

    കല്ല്യാണത്തിന് മുന്നേ ഫ്രൺസൊക്കെ പറഞ്ഞിരുന്നെന്ന് പ്രാന്തനെന്നും സൈക്കോയെന്നും 😂ഇപ്പൊ എങ്ങനെയിരിക്കണ്

  • @rajikannan9642
    @rajikannan9642 9 годин тому +1

    കുട്ടിക്ക് നല്ല പേര് ഇട്ടു കൂടെ

  • @anjups9969
    @anjups9969 7 годин тому

    Vijay cheytha karyamaanu aalukal react cheythath.
    Controversy aakkunnath Vijay and devika aanu

  • @aswathyvr452
    @aswathyvr452 12 годин тому +12

    Avanu vattu 😂

  • @hridhyamohan03
    @hridhyamohan03 11 годин тому +1

    Maash elam nimmitham anen ale paranje apo deivam thane akum ithrem neg kond varanen ang vicharichude 😅😂

  • @ndp3212
    @ndp3212 7 годин тому

    Spirituality nallatha over ayal വട്ടാകും

  • @renjinianoop266
    @renjinianoop266 7 годин тому

    Etra pattilla yenkil videos public akkiyate yethinu.ningalude privacy ningalude kaiyil alle

  • @rainbowpsc258
    @rainbowpsc258 7 годин тому

    Thankalude oru thankal😂😂

  • @salusalu7914
    @salusalu7914 6 годин тому

    Avarude kuttikal allea pinne entha

  • @marypaul2868
    @marypaul2868 9 годин тому +2

    Peridunna samayath. Pallichilakkathathu bhagyam

  • @cindrellacindrella5780
    @cindrellacindrella5780 11 годин тому +1

    Nale chilappol nalloru singaro actresso ayi kutti valarumbol aa perum ok aakumayirikkum vittekkuka 😮pandokke jeevan anna peru kuttikkidumbol jeevano annokke chodikkumayirunnu pinned aa peru mikkavarkkum undu😮 njanum kuttam paranjathanu e perine but pinned chindichappol venda annu thonnunnu😮

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 8 годин тому +3

    ആ കുട്ടികളെ ഓർത്താണ് എല്ലാവരും പ്രതികരിച്ചത്

  • @marneer381
    @marneer381 11 годин тому +5

    Content undakkan kattikootunna oro koprayangal... Family matters full video akki cash undakum pinne vannu karachil..shame

  • @lisammajoseph5362
    @lisammajoseph5362 12 годин тому +11

    ആത്മ 👍🏻👍🏻

  • @sucythomas4631
    @sucythomas4631 7 годин тому

    Why you are uploading videos

  • @Flutiflo
    @Flutiflo 8 годин тому

    Vivaram illatha randennom 🙄

  • @AshrafKodali
    @AshrafKodali 9 годин тому +1

    😂😂😂😂😂

  • @SudhakumariL-m4u
    @SudhakumariL-m4u 11 годин тому +2

    😇😇😇🐶🐶🐶വിതചത്തെ 😮😮😮കൊയ്യൂ 😮😮😮😮😮😇😇😇😇

  • @OmprasadPrasad
    @OmprasadPrasad 7 годин тому

    My husband name om prasad

  • @ArshaSiya-p5d
    @ArshaSiya-p5d 11 годин тому +1

    Perinum power ndo 😂

  • @sheebajoseph4341
    @sheebajoseph4341 10 годин тому +2

    E husband kurachu over anu
    Pavam wife avarku freedom ella but ayal adichelpikunu

  • @marypaul2868
    @marypaul2868 8 годин тому +2

    Oam paratma molkkalle ettathu

  • @Shreelakshmi556nair
    @Shreelakshmi556nair 8 годин тому +2

    അവരുടെ കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള പേരിടും അതിനു ഇത്രയും പ്രശനം ഉണ്ടാക്കണോ അവരെ വെറുതെ വിട്ടേക്കൂ

  • @Ronuzvlog-n2w2
    @Ronuzvlog-n2w2 10 годин тому

    Yes

  • @shijima9432
    @shijima9432 7 годин тому

    കുറച്ചു ഓവർ ആണേ

  • @renjinianoop266
    @renjinianoop266 7 годин тому

    Kuttikale arum onnum paranjilla

  • @geethamadhavan3882
    @geethamadhavan3882 8 годин тому

    Well said bro. Keep it up

  • @anithaudayan4623
    @anithaudayan4623 7 годин тому

    Enthengelum parayande kunje atha engane

  • @archithaarchi8339
    @archithaarchi8339 11 годин тому +4

    Mental problem annu parayanda avalku hospital kondu poyal ntha .aval wife thanne anno

  • @aswin_vlog1
    @aswin_vlog1 8 годин тому

    Vere lokath ithrem prashnam ulapo ithume pidich kerane

  • @jameemajohn8095
    @jameemajohn8095 6 годин тому

    നിങ്ങളുടെ അടുത്ത happy video kanan കാത്തിരിക്കുന്നു

  • @aswin_vlog1
    @aswin_vlog1 8 годин тому

    Ni ninte swantham karyam nok ..endhi na matulvare nokane??

  • @NishaGireesh-l7q
    @NishaGireesh-l7q 11 годин тому +1

    Ead mash Ivan ead schoolile mashann. Schoolinte peru ivalodu purathuparayanpara. Ennalea nattukar vishwasikkooo. Veruthea jananghalude mele kuthirakrandha. Ithonnum nattukar odu prarayandha ennundenghil ninghalude channel nirthipoykko. Sentimental sympathy undakkal.

  • @jeny4518
    @jeny4518 11 годин тому +1

    Nee pooo monee dineshaa😂

  • @Adhidevcs7001
    @Adhidevcs7001 7 годин тому

    ഭ്രാന്തനും.. ഭ്രാന്തിയും 😂😂

  • @jishavm7190
    @jishavm7190 11 годин тому

    My God

  • @aryakp323
    @aryakp323 11 годин тому

    Ath avare ishttammane

  • @reshmarajesh-qb2hc
    @reshmarajesh-qb2hc 10 годин тому +3

    Avante oru thangal

  • @LekshmiNairb
    @LekshmiNairb 8 годин тому +1

    മറ്റൊരാളുടെ, vlogilulla subject eduthu content, aakki veendum avare kuttappeduthukayanu, ഒന്നോർക്കുക നമ്മൾ ആരും പെർഫെക്ട് അല്ല, ഒരു കുഞ്ഞിന്റെ പേര് തീരുമാനിക്കാൻ അച്ഛനും അമ്മയ്ക്കും തന്നെയാണാവകാശം,തന്റെ മക്കൾ മോശമാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കോ? അവരും നല്ല ഉദേശത്തോടെ ഇട്ട പേരാണത്, അത് മറ്റുള്ളവർക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല അതാണ് സത്യം. അതിനെന്തിനാണ് അവരെ കുറ്റപ്പെടുത്തുന്നത്. നമുക്കിഷ്ടമല്ലേൽ നമ്മൾ അത് ഉപയോഗിക്കേണ്ട, അല്ലാതെ എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ അവരെ ഉപദ്രവിക്കുന്നെ, നമ്മുടെ ഒക്കെ പേർസണൽ ലൈഫിൽ മറ്റൊരാൾ ഇങ്ങനെ ഇടപെട്ടാൽ നമുക്ക് ഇഷ്ടപ്പെടോ, പിന്നെ അവരുടെ സ്ഥാനത് നമ്മൾ ആണെന്ന് (empathy )ചിന്തിച്ചാൽ വീണ്ടും വീണ്ടും ഇങ്ങനെ അവരെ ആക്രമിക്കാൻ തോന്നില്ല, മറ്റൊരാളെ hurt cheythu kondalla content undakkendathu.

  • @bindupradeep8167
    @bindupradeep8167 9 годин тому

    Enthinanu ningal mattullavarude jeevithathil ithra idapedunnathu avarude kunjinu avarkkishttapetta perittotte

  • @anirudha3704
    @anirudha3704 9 годин тому

    Ningal anonakuttikke chilivene kodukkunne .avare nokkikolum avarudebkarysm

  • @mallikamallika7505
    @mallikamallika7505 10 годин тому

    നിങ്ങൾക്കൊക്കെ എന്ത് സൂക്കേടാ

  • @mykittens7363
    @mykittens7363 4 години тому

    ഒന്നു പോയേ

  • @prajishapilakkal8029
    @prajishapilakkal8029 6 годин тому

    😂😂😂