ശ്രദ്ധിക്കാത്തതു കൊണ്ട് സംഭവിച്ച കുറച്ചു അബദ്ധങ്ങൾ | Useful Bathroom Tips | Vlog | Salu Kitchen
Вставка
- Опубліковано 9 лют 2025
- Today I am sharing a tasty butter chicken in different way and it was excellent taste & good flavour. Also Nizarkika sharing his few experience while making our home especially in bathrooms.
Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
Wet area partion glass epozum clean cheyande kulikunna vellavum soapum oke therichit kure kazinjal bangi pokille
You must encourage your daughter in law to do something in life. Atleast start learning to drive so she can take you around or be of help during emergencies? It will also help her feel worthwhile or empowered..
നിസാറു ചേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഉപകാരപ്രദം പിന്നെ മോരുകറിയും മീൻ കറിയും എൻ്റെ മരുമകന് ഭയങ്കര ഇഷ്ടമാണ് പറയാൻ മറന്ന് പോയി ഭട്ടർ ചിക്കൻ Supper ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു♥️♥️♥️🔥
❤👍👌
ബട്ടർ ചിക്കൻ സൂപ്പർ മീൻ കറി മോരും മീൻ വറുത്തതും പാവക്ക എനിക്കും ഇഷ്ടമാണ് ഞാൻ വീഡിയോ കാണുന്നത് പാത്രങ്ങൾ കാണാൻ വേണ്ടിയാണ് ഓരോ പാത്രവും സൂപ്പർ സന മോൾക്ക് ഉമ്മ വീടു പരിസരം നല്ല വൃത്തി ഒരുപാട് ഇഷ്ടമായി 🥰🥰🥰🥰🥰❤️❤️❤️👍👍👍👍👌👌👌
I had the experiences in muy life when I was in job with my school going kids.Husband was also in job.When we had any type of situation being late the whole life process of job life and family life totally become in a haphazard. If we are punctual complete day will be lighter like heaven. Sameera mam,s disciplined life really an inspiration. Stay blessed dears and my special regards to Sana baby❤🤩🤗💖💓
sameertha nisarka veedine kurich paranja tips okke upakarapedunnathan nammal veed undakkupol ethra shradichalum cheriya prashnaghal varum
🙏First like sanababy ❤👗Adipoli 😍😘😘All items simble 👌👌black kadala super chechiiii ❤
എനിക്കും പാവയ്ക്കാ നല്ല ഇഷ്ടം
Butter chicken 😋😋meen curry moru curry fish fry 👌👌👌 nisarikka tips 👍👍
Kaypakka enikkum eshta❤❤
Valare curectanu itha thale divasam alojikum enthaka nale mornig food aka
Lulu trolley so many people use and put what all on that where baby made to sit.
First with hand sanitizer clean that trolley sides and everything before making baby sit and hold on to it.
Also give a body bath to baby soon after coming home from outside
അസ്സലാമു അലൈകും etha എനിക്ക് വീട്ടിലെ ജോലിയും ചെയ്യണം ഓഫീസിൽ ജോലിയും ചെയ്യണം പിന്നെ വൈകുന്നേരം വന്നാൽ ഭയങ്കര ഷീണം ആയിരിക്കും എപ്പോഴും വിചാരിക്കും ഇങ്ങനെ തലേദിവസം ഒരുകി വെച്ചാൽ രാവിലെ ജോലി എളുപ്പം ആവും എന്ന് ഇത്ത എന്തായാലും സൂപ്പർ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്
Mudi kalayu itha.thick ayi varum
ഇത്താ, cast iron ൻ്റെ നല്ല finishing ഉള്ള അപ്പച്ചട്ടിയും മീൻ വറുക്കുന്ന പാനും ഏത് brandൻ്റെ ആണ് നല്ലത് ?? ഒന്ന് പറയാമോ please...
Nisharika Super Para Jukuduthu. ithu Nagaluku use erukkinu
Butter chicken recipe Adipoli . Thank u Ikka for the bathroom tiling n organising tips . God Blezs u all 😍
Thank you 🙏🙏🙏
ഇത്ത സൂപ്പർ 👍❤️
That's true if morning is good then the whole day goes good 😊😊😊
Its true homemakers are working day in and day out. Which we are not recognised and acknowledged by family.
ഇന്ന് ചീര തോരൻ, ചക്ക കറി, മോദ കറി& fry. തിന്നു കൊണ്ട് video കാണുന്നു ആഹാ ❤
Aahaaa 👍🥰🥰
ഇപ്പോൾ ആണ് വീഡിയോ കാണുന്നത് ❤❤❤❤😍ശെരി യാണ് നമ്മൾ വീട്ടിൽ ഉള്ള വർക്ക് തന്നെ കൂടുതൽ വർക്ക്
Athenganeyanu jolikku pounnavrkku verarenkilum vannu veetu joli cheythu tharumo?
Ellam paranju thanna thinu nisarnnu 👍
My favourite pavakka
Cetaphil for kids skin
ഇത്ത എനിക്കും ഇങ്ങനെയാണ് രാവിലെ എണ്ണീറ്റിൽ എന്തുണ്ടാക്കും എന്നത്
No that is not correct,i was a bank employee, I had to do everything in the morning i mean to prepare food for morning till night and sentbthe children to school,snacks for them in evening also snd run to work.I never had time for breakfast.Once we get there we won't even be able to get up till lunch.We also think of what should bebfor tomorrow,breakfas, lunch etc.we have to buy the grocery on our way home. Its not for working women or housewife.But its a common thing if u r born as a girl.
Sanamol exact replica of salu😊😊🎉🎉
Nisarikayom ithayom paranath caract aan ,tail vaghumbol nannayi sradhikkanam ,nammude veetile kichen wall tail theere sheriyayilla,vallathe podikal thaghi nilkum ,urachu kazhukenda avasthayan,athu pole bathroomile flor tailum,ellarum vazhuki veezhum ennu paranitt nalla gripp ulla taipanu vaghiye,kazhukan valiya budhimuttan,pinne sanamolk dray skin aano,ente makalude kuttik 7 manth aayi,drain skin aan,pawder,soap,enna onnum upayoghikan padilla,nammude ponnumakkalude ella budhimuttum rabb sukamakatte
ബാത്‌റൂമിലെ cupboard എന്താണ്... Multiwood ആണോ
ഹൈ മോളൂട്ടീ 🥰🥰🥰
Assalamu alaikum 🥰🥰
Salu.itha❤
Sanamolusss❤️ 🥰🥰🥰🥰🥰❤️
Sana baby❤
Thank you sooo much for sharing abt the very minute things for bathroom making actually I am planning to make bathroom i never knew that v should c the manufacturing of tiles n abt the sinks hole thank you Nisarika brother
Thank you so much 🙏🙏🥰🥰.oralkenkilum ithu upakaarapettal athu valiyoru kaaryamaanu
@salukitchen it will be very beneficial for sooo many like me
Butter chicken super😊😊
Very good information nisarikka
Thank you 🙏
Itthaneyum Ikkaneyum orupadishtato…😊
Thank you daaa🥰🥰🥰
Ethyude vlog orupade estam
എന്റെ വീട്ടിലും വാഷ് ബയിസിനിൽ സ്മെൽ ഉണ്ട്
Super ❤
മീൻ മുളകുകറിയും മോരുകറിയും പാവക്കയും കൊള്ളാം 👍🏻
മോൾക്ക് ഏതു ക്രീം ആണ് ഉപയോഗിക്കുന്നത്..? ഇത്ത
Masha allaah
എന്റെ ഹസ്ബന്റിന് പാവയ്ക്കാ നല്ല ഇഷ്ടമാണ് അത് മാത്രം മതി ചോറുണ്ണാൻ എനിക്ക് ഇഷ്ടമല്ല ഞാൻ ഫ്രൈ ചെയ്‌താൽ മാത്രം കഴിക്കും
സന ബേബി 🥰🥰
എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട് മോര് പിരിഞ്ഞു പോയി എനിക്കിഷ്ട്ടം മീൻ കറിയും മോര് കറിയും പാവയ്ക്കാ ഇഷ്ട്ടല്ല സന മോൾ 🥰
ഇത ബോഗോൺ വില്ല കൾക്കൊക്കെ എന്താ പ്രൈസ് അവിടെ
Molk dress nalla cherunnu❤
Sulu vaangikoduthathaanu
Correct❤ raavile ❤ KULAMAAYAAL ellam
Kulamaakum
Ari arakkumbol chor kootumo
Hi itha assalamu alikkum orupadu ishttava love you sanamol ❤❤❤❤❤
Walaikumassalam
ഞാനും രാവിലെ എന്തുണ്ടാക്കുമെന്ന് വിചാരിച്ചു കുറച്ചു നേരം ആലോചിച്ചു നിൽക്കും ... ഇത്ത പറഞ്ഞ പോലെ എന്തെങ്കിലും മാവ് കൂട്ടിവെച്ചാൽ സമാധാനമാണ്
Ethante gyas stow adanu
Faber
Nisaara,ritteadaano
Assalamualaikkum
വീട്ടിൽ ഉള്ളവർക്കാണ് പണി കൂടുതൽ ഓഫീസിൽ ഉള്ളവർക്ക് ഇത്ര സമയം ഉണ്ട് അത്ര പണി എടുത്താൽ മതി നമ്മൾക്കോ?
Athu correct
Joliku pokunnavarku veettile paniyum cheyanam officele paniyum cheyanam
How?5-9 house work.10-5 office work,Then again house work till 12 or 1am.who cares? @@salukitchen
True@@shabnap3635
Butter chicken usharan kanditt thanne undaki nokanam annund allam usharanallo
Correct
👍🏻👍🏻👍🏻
ഇത ഫാമിലി 🫶🏻🥰💗
If the very proud of you
❤❤❤
Nisarka bathroomil നിന്ന് സംസാരിച്ചത് ക്ലാരിറ്റി ഇല്ലായിരുന്നു
Verry good vlog
Thank you 😊
Mashalla
Butter chiken enta monik eshttaman
Officil pokunnadinu mump veetile joli theerthit venam working women nu povan.
ഞാൻ ഇഡലി മാവ് , പൂരി, സാമ്പാർ,വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് അങ്ങനെ ഓരോന്നും ഇത്താടെ റെസിപ്പി കണ്ടിട്ടാണ് ഉണ്ടാക്കാൻ പഠിച്ചത് എല്ലാം എനിക്ക് വളരെ useful ആയിട്ടുണ്ട് ഒരുപാട് താങ്ക്സ് ❤❤
❤️❤️❤️🥰🥰❤️❤️❤️
സനമോൾക്ക് ഞാലിപുവൻ പഴം കെടുത്താൽ മതി നല്ല സോഫ്റ്റ് സ്കിന്ന് ആവും
Hi good after noon, പറഞ്ഞത് ശരിയാണ്, മീനും മോര് ഒന്നിച്ചു കഴിക്കുന്നില്ല, സനമോൾ 😘😘🌹🌹, മോളുടെ മുഖത്ത് ഒന്നും ഇടുന്നത് വേണ്ട,
👍🥰🥰🥰
Vlog super ബട്ടർ ചിക്കനും മീൻ കറിയും പാവക്കാ തോരനും മോര് കറിയും എല്ലാം നന്നായിട്ടുണ്ട് ടിപ്സ് കൊള്ളാം
പറഞ്ഞതൊക്കെ ശരിയാണു.
❤❤❤haieee
Ithade red colour cooker enik ishtamanu.butter chicken undakinokanam❤❤❤
👍🥰🥰
ഇത്താടെ റെസിപ്പി നോക്കി മാവ് അരച്ച് ഇഡ്ലി ഉണ്ടാക്കി. നല്ല soft ആയിരുന്നു 👌👌❤️❤️. Butter ചിക്കൻ സൂപ്പർ 👍👍.
👍🥰🥰🥰
എനിക്കും
സമീറ കടുക് താളിക്കാൻ ഉണ്ട മുളക് എവിടുന്നാ വാങ്ങുന്നത്?
ചിരട്ട തവി എവിടുന്നാ വാങ്ങിയത്. അതിന്റെ ലിങ്ക് തരുമോ
Pandeppozho vaangiyathaanu
halo samithaa❤
ഇഷ്ട്ടം 🥰🥰❤️❤️❤️
Yes❤❤
Itha jolikk pokunnavarekkal kooduthal joli veetil nilkkunnavarka kaaranam nokkunnathmotham joliya appo nammal athukumkoodiangu cheythekkam ennukaruthi athucheyyum veedum aduthathkanum angane orronumcheythukondeyirikkum
Athu sariyaanu
❤️ firste 😂🎉
സൂപ്പർ 🥰🥰👍
Etha paranjad 100% sariyan ellengilum parents marke trust ulled
Hi itha
ഹായ്സനമോളേ❤❤❤ Butter Chicken Super❤❤❤
ഹായ്
Veetil irikunnavarkaan pani
👍🥰🥰
പാവയ്ക്ക എനിക്ക് ഭയങ്കര ഇഷ്ട്ടാമാണ് ❤
Hi
🩷🩷🤍
Working women have double load of office and home.
Sattyam
Hlooo
@@ShanibaShani-s1j Hello
കുട്ടികളുടെ കൂടെ തന്നെ അമ്മമാരും ജോലിക്ക് ഇറങ്ങുന്ന സമയം.. ന്റെ പൊന്നു സമീ.
ആ തിരക്കൊന്നും പറയാതിരിക്കാണ് നല്ലത് 😃😃.. എന്തായാലും ഇതു പോലത്തെ കണ്ടു പിടുത്തങ്ങൾ ഉണ്ടാവുമ്പോൾ No. ടെൻഷൻ
Assalamu alikum
ഹായ്
😍