EP#5 PERU 🇵🇪NIGHT LIFE IN PERU | പെറുവിലെ ചുവന്ന തെരുവുകൾ | സാധാരണകാരന്റെ ജീവിതം 🌏
Вставка
- Опубліковано 7 жов 2024
- EP#5 PERU 🇵🇪NIGHT LIFE IN PERU | പെറുവിലെ ചുവന്ന തെരുവുകൾ | സാധാരണകാരന്റെ ജീവിതം 🌏 #travel #peru #machupicchu
എന്റെ instagram id :
www.instagram....
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +919744177663
• EP #19 🇿🇼KGF | Gold mi...
ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
Africa#Zimbabwe#KGF #Gold mining#Part 1
• KGF part-2 |Gold Mini...
Africa#Zimbabwe#KGF₹Gold mining₹part 2
• SNB TRIP#11🇳🇦സ്വർഗ്ഗത്...
Africa#Overlanding#Deadvlei
• EP #44🇿🇦cape of good h...
South Africa-Cape of good hope
• 🇧🇼Okavango Delta |മുന്...
Overland#Africs#Okavango Delta
• 🇧🇼SUA PAN | യാത്ര തുടങ...
Africa#Overland Series#Sua Pan
• EP #6 - ജോയ് താക്കോൽക്...
Arica- Lion feeding episode
• EP #9 -Worlds Largest ...
Africa:: Victoria water falls
• EP #6🇿🇦 KRUGER NATIONA...
Africa#Kruger National park
• ep #48🇱🇸ആഫ്രിക്കയിലെ ട...
Africa#Lesotho
• Ep#18 അപ്പനെയും അമ്മയെ...
Africa#Zimbabwe#Dangerous മാർക്കറ്റ്
#world #worldnews #worldwide #worldtriplevel #africa #africanfood #food #foodvlog #foodphotography #overland #overlanding #overlanders #earth #global #globalnews #globalnews #manoramanews #mathrubhuminews #mathrubhuminews #techtraveleat #technology #ai #artificalintelligence #dangerous #viral #trending #trendingshorts #shorts #shortsvideo #shorts_video #smallyoutuber #biggboss #biggboss16 #biggbossmalayalam #big #akilmarar #biggboss2023 #tv #worldnewstoday #europemalayalam #americamalayalam #american #america #southindian #southamerican #bike #bikelover #bikeride #bikerider #car #benz #bmw #factory #malayalamtroll #mallu #malluscomedy #comedyvideo #flowers #malayalamcooking #safari #sanjaram #ayatharian #ayatahrayil #travel #travelistabysantos #uk #ukraine #uk07rider #ukrainewar #ukpsc #dangerous #traveller #travelling #travellifestyle #family #familyvlog #familia #familyguy #house #familyvlog #familyvlogs #life #lifestyle #lifestylevlog #malayalamtroll #mallutraveler #techtraveleat #manoramanews #manoramamax #mathrubhumi #mathrubhuminews #ashrafexcel #travelvideo #travelvideoshindi #allindia #africa #african #africantravelvideos #africamalayalam
#malayalamafrica #africamalayalamvlog #kenya #southafrica #overland #overlanding #overland4life #overlanders #london #londonreal #londonlife #familytime #santappan #kapil #news #newstatus #arikomban #arikombannews #kgf #goldmines #mollywood #bollywood #howto #howtodraw #howtomakemoney #howtotravelcheap #howtotravellaos #how #howtomake #howtocook #traveluk #travelafrica #howtotravelafrica #africatravel #travelista #travelisrael #travelusa #zimbabwe #hunting #huntingisconservation #huntingmalayalam #hunter #vanlife #vanliving #vanguard #vanlifephotography #photography #photooftheday #photo #photoshop #howtoedit #video #videoshort #videoshow #shortsvideo #shorts #shortsvideo2021 #shortsfeed #shortsyoutube #shortsviral #viral #viralvideo
#TravelistaBySantos
#africantravelvideos
#BestOfAfrica #tamil #tamilfood #tamilfoodreview #chennaifood #vegetarian #vegetarianfood #dosaeating #vadachennai #malayalamcooking #yummy #viral #food #foodlover #foodvlog #dubai #dubaifood #methuvadai #kerala #dosa #biggestdosa #europe #crispydosa #london #chennai #chennaifoodie #southindianfood #southindian #annamachedathi #vandebharatexpress #techtraveleat #ubaidibrahim #malayalamtroll
അനൃനാട്ടിൽ.ജീവിച്ചിട്ടും തൻെറ രാജൃത്തെസനേഹിക്കുന്ന ആൻറണികു്ഇരിക്കട്ടെ.ഇന്നത്തെലൈക്കു്
13:07
Ath illathath andiyude atam muricha kurach teamsini mathraman Avare theevravadhi enh nammal viliknh
pinne ellavarum vere rajyathu work cheyyumbol swantham rajyathe marakkuka alle onnu podaa chengai pravasikalkku anu rajya sneham kooduthal
സാന്റോ welcome to peru njan ഇപ്പോൾ നാട്ടിലാണ് ഉള്ളത് പെറു ഒരു അടിപൊളി രാജ്യമാണ് കാണാൻ ഒത്തിരിയുണ്ട് recament to visit Barranco , Mirraflores അടിപൊളി കാഴ്ചകൾ കിട്ടും ഓൾ near by lima പിന്നെ north peru കിടുവണ് my wife from north peru
സാണ്ടപ്പ ..എല്ലാ വിധ ആശംസകളും നേരുന്നു....പുതിയ യാത്ര യുടെ ആദ്യ എപ്പിസോഡ് തന്നെ പൊരിച്ചു....അതി മനോഹരം....
Thanks
Full പെവർ ആയി trivandrum, pala teams കൂടി എത്തിയപ്പോ... അപ്പൊ peru കാഴ്ചകൾ കണ്ട് തുടങ്ങാം 😍 👌👌👌
Thanks
ചിലി, ബൊളീവിയ, colombia, guatimala, ക്യുബ..... ഇവിടൊക്കെ പോകുമെന്ന് പ്രതീക്ഷിക്കുന്നു
In other counties If somebody asking you.. R u hindi? Means.. R u from India or Hindustan. They r not asking about your language.( Just for information.. Ok)👍🙏
ആ ഇങ്ങനത്തെ കളർ വീഡിയോസ് പോരട്ടെ 😜😀❤
Full on Full power... മൂന്നാളും അടിപൊളി. ഫ്രൈഡ് റൈസ് 👍👍👍
സാന്റോ പെറുവിലെ കാഴ്ചകൾ കൊള്ളാം ആന്റണി നിഷ്കളങ്കനായ മനുഷ്യൻ അരുൺ ഇതിൽ ജോയിൻ ചെയ്തതിൽ സന്തോഷം ഫുഡ് അടിപൊളി നല്ലതല്ല എപ്പിസോഡുകൾ പോരട്ടെ ❤️❤️😍🔥🔥🎥👌
Hai Santappa, അടിച്ചു പൊളിക്കണം . Nice to see you Arun Thomas. Shyjo boy യുടെ ചാനലിൽ Arun നെ കണ്ടിട്ടുണ്ട്. ഏതായാലും ഇത്തവണത്തെ world trip അടിച്ച് പൊളിക്കും . നല്ല Visuals ഒക്കെ കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു. shyjo boy നെ miss ചെയ്യുന്നു😢
Kidu vedio...പോരട്ടെ തകർപ്പൻ കാഴ്ചകൾ....
Thanks
Polichu mone adipoli 😀👌👌👌
Will stay tuned bro👍
Thanks
സൂപ്പർഫുഡുകളുടെ (കീൻവ, അമരന്ത് തുടങ്ങിയ) നാടാണ് പെറു. ഇൻകാ കോള, നമ്മുടെ നാട്ടിലെ തംസപ്പ് പോലെ പെറുവിലെ ജനങ്ങളുടെ ഇഷ്ട പാനീയമാണ്. പത്ത് വർഷം മുൻപ് പെറുവിൽ പോവാൻ സാധിച്ചെങ്കിലും മാച്ചു പിച്ചു കാണാൻ കഴിൻഞ്ഞില്ല.
Perú is a blessed country with 3 natural lands, costa (Coast beach), sierra (Andes mountains) and selva (jungle); Lima the capital of Perú is in coast. Our food is delicious, the best of the world. Well come to Perú ❤ . Thank u dear Nazer Basher U.
Yes, you are right
Enjoying this Peru vlog from Kerala, India ...Hola..to you...loving your country ...
പെറു കാഴ്ചകൾ👌... പവർ ട്ടാ💪... ട്രാവലിസ്റ്റ ഇഷ്ടം 😍... സിന്റപ്പൻ ദുബായ്
Thanks
ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് സർവീസ് അവിടെ ആണ് ലിമ യിൽ നിന്ന് ബ്രസീൽ ലെ റിയോ ഡി ജെനിരോ ലേക്ക് 6500 km 🤪🤪🤪
സാൻ്റപ്പാ... ഇപ്പോഴല്ലെ സഹയാത്രികൻ ആരാണന്നു പിടി കിട്ടിയത് ❤❤❤❤❤❤ അരുൺ തോമസിനെ നമ്മുടെ ഷൈജോ ബോയ് യുടെ ഒരുമിച്ച് വീഡിയോയിൽ കണ്ടിട്ടുണ്ട് .ഇപ്പോൾ ഫുൾ പവർ വന്നൂട്ടാ ....❤❤❤❤❤❤❤ ഇനി നമുക്ക് അടിച്ചുപൊളിക്കാം ❤❤❤❤❤❤❤❤❤
Thanks
Full On Full Power Santhosh
Adipoli video santappan , Ichayan n Antony. Power 🔥🔥🔥😊
thnks taa
Thank you @sherminsiby ❤
Adipili, njan Peru nu vendiyokke work cheyyumbol country kananum avarude samskaram kananumoke super.... expecting more south American countries
Thanks
എന്റിഷ്ട ഈ chuvañna തെരുവ് ennokrparaയാണോ ithoke elladathumund
My Malayali husband also worked in Peru for three years, he is a chef and I work in an INDIAN food restaurant. If you want, I recommend my father to help you get to know the north of Peru.
താങ്ക്സ് taa
Good episode
ഇഷ്ടപ്പെട്ടു....ലൈക്ക് ചെയ്തു.......ഇനി അങ്ങോട്ടു എണ്ണം പറഞ്ഞ എപ്പിസോഡ് പോരട്ടെ.....💪💪💪
On
Santo Nigluday thonda clear Chuka sound sari avunnilla.sound pathri pokunnu,
പെറു, ചിന്തിക്കാൻ പറ്റോ...... 👍
7:50 ശുക്റിയ എന്നല്ലേ പെറുവിയൻ ഡ്രൈവർ പറഞ്ഞത്.... 😮
നേഴ്സ് വർക്കിന് ആളുകൾ ഷൈജു അണ്ണന്റെ കൂട്ടുകാരനല്ലേ ഷൈജു വീഡിയോ കണ്ടിട്ടുണ്ട്
Power vanutaa 😻 nthutta mood pidikan pattooo travelista taa
Santappa amazing Peru Antony Arun Bhai super India proud of you All the best
Muy bonito país Perú... disfruta la amigo Santappan.. എന്തായാലും നന്നായി bro
bro brazil നിന്ന് combi എടുത്ത് road trip അടിക്കുമെന്ന് പരഞിരുന്നല്ലൊ
Ente santapppa santapppante ithuvare kelkaatha samsaarareethy thats nice
Variety peru കാഴ്ചകൾ പോരട്ടെ, അരുൺ ഭായ് travel സ്റ്റോറി by ഷൈജോ യിൽ south ആഫ്രിക്കൻ എപ്പിസോഡിൽ പൊരിച്ചു 👏👏👏👏👌👌👌best compo shyjo +santo 👌👌👌👌 ❤❤❤❤
Thanks
Thank you Abhilash 👍
Phoenix - ഫീനിക്സ് . ഫോനിക്സ് അല്ല
Bike trip video adipoli anu engane vlog adipoli ayirikkum
God bless Peruvian people. Amen 🙏
Loving from aluva special for Red street
Peru chettande address kittumo...... Ijan brasil anu..... Thamasikkunnath
Santappa Episode chara para poratea. Eathu guthanil chennalum Avidey oru malayali urapanu😃😃😍😍🥰🥰🤗🤗🤗
Excellent So beautiful beautiful 🎉
Thank you so much
തിരുവനന്തപുരം കാര് ഇല്ലാത്ത സ്ഥലം ഇല്ലെന്റഇഷ്ട,.. പൊളി... ❤️
Thanks
Santappo..adipoli..waiting for Peru visheshangal 😊..one note : its Passion fruit not fashion fruit
സൂപ്പർ ആണ് എന്നാലും മദ്യപാനം??3ആൾക്കും നമസ്കാരം 🥰🥰🥰
ഉഷാറാക്കണം
ട്ടാ.... ട്ടാ... കേട്ട് കേട്ട് മടുത്തു ചങ്ങാതി
എനിക്ക് ഒത്തിരി ഇഷ്ടമുള്ള സ്ഥലമാണ് പെറു.
Travelista fans from USA
Manippuril farookh adulla poolum tala tazhthee 🔥,ini thaa mannan marududea vazhcha?
പൊളിച്ചു സാൻറ്റപ്പാ വിഡിയോ പൊളി 👍👍👍🌹🌹🌹
Thanks
👍👍👍രണ്ടുപേരും അടിപൊളിയാ സാന്റപ്പാ.
Thanks
Thank you 👍
Nice teat. 👍
Nice .. power varatte ttaaa.
On
സാന്റപ്പാ അടി പെളി. അരുൺ ചേട്ടാ സുഖമാണോ ? ഷൈജോ Bro യുടെ കൂടെ കണ്ടിട്ടുണ്ട്. മിസ് യു ഷൈജോ Bro !
On
Doing good @babukrbkr. Thrilled to join my favourite UA-camr Santappan in this epic journey
@@Arun_Thomas thanks bro
ട്രാവലിസ്റ്റാ ട്ടാ 👍♥️
പെറുവിലെ ആദ്യ കാഴ്ചകൾ ഇഷ്ടപ്പെട്ടു 👍🏻
Thanks
Sandappa🌹🌹🌹🌹🌹🌹👍. Peru blog 👍👍👍👍👍👍. Krishnadas. Kozhikode.
Hi ini Peru kazhchakal❤❤❤👍👍👍👌👌👌👏👏
സാന്റപ്പൻ ❤❤...............Power 🔥🔥🔥😊
Nice episode Santomon ,,,, nice to see Arun after the South African series with Shyjoboy
Thank you 🙏
Pwoli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thanks
ഒരു ഡൽഹി കാഴ്ച 👍
കമ്മ്യൂണിസ്റ്റ് രാജ്യം venuzela യെ കുറച്ചു പറഞത് കേട്ടോ 7:30 🤫🤫🤫
ബോംബേ , ദില്ലി ,kalcatha,ബാംഗ്ലൂർ, കൊച്ചി എന്നീ നഗരങ്ങള് kandhavanu എന്തു peru....!
അടിപൊളി... 👍👍👍
സാന്റോ അടിച്ചു പൊളിക്ക് 🔥🔥🔥
On
Travelista ❤
Santappa ..nice ❤❤
Superb Natil evadaya
Polike Bro...power varatay ❤
Thanks 🔥
Santo malappuram thirur da njan pavar travelista THAGARK haiva
On
Peru starting episode is fantastic............wish the rest is to be awesome!!! concentrate little more on their food culture also, that will be more tastier to your viewers.
Thanks
@@Travelistabysantos You will love the culture of our Andes and the Mochica culture. I'm from the north of Peru... I recommend that you visit the north, it's very rich and beautiful, it's similar to koshicode... Lots of fish and delicious
@@Travelistabysantos soy peruana viviendo en koshicode Kerala India... Gracias por visitar mi rico y maravilloso PERÚ
Trv❤ please come on🎉❤
പെറുവിലെ first kazhchakal ഇഷ്ട്ടപെട്ടു
Thanks
Antony, Arun & Santo full power.
Santappa aa chetta use cheyyunna head phone eatha? Plz onn replay aakne
Super videos thank you
Thank you too
Perucity. Adipoli. Videos
Eth nammude natil polyo😂 spr road
Santappaaa...... Very Nice....... Power Varatteeyyyyy......God Bless....
Thanks
അതു പൊളിച്ചു മോഹൻലൽ മമ്മൂട്ടി
South America adikki vazhanda country ayirunnu venuzela
ഈ ദരിദ്ര രാജ്യത്തിന്റെ currency ക്ക് indian രൂപയെക്കാൾ 20 ഇരട്ടി വിലയോ ?
Unbelievable !
👍👍👍👍adipoli episode i like it full power👍👍👍👍😎😎😎
Thanks
പൊളിക്ക്❤
ഇൻകാ സംസ്കാരത്തിന്റെ കളിത്തൊട്ടിൽ നിറഞ്ഞ രാജ്യം പെറു .. സാന്റപ്പൻ ❤❤
Full power ❤❤
El paisaje del Perú es espectacular.😍😍😍😍
True
@@Travelistabysantos ehhhhh
Chinthikkan patto....!!!!!?
👍👍💪💪
Fantastic start Santo..welcome Arun 🎉
Thank you 🙏
Thank you so much 😄
❤❤❤polichu bro
Thanks
Evide poyalum namade slang vittukali ella 💥💥😌
That's the winning secret of Santappan 👍💪
In case anyone is wondering why there is a similarity between native Americans and asians - ചില തദ്ദേശീയ അമേരിക്കൻ ജനസംഖ്യയും ഏഷ്യൻ ജനസംഖ്യയും തമ്മിലുള്ള സാമ്യം അവരുടെ പങ്കിട്ട പൂർവ്വിക വേരുകൾ മൂലമാണ്. തദ്ദേശീയരായ അമേരിക്കക്കാരുടെ പൂർവ്വികർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് ശാസ്ത്രജ്ഞർക്കിടയിൽ നിലവിലുള്ള സിദ്ധാന്തം. ഇന്നത്തെ സൈബീരിയയെയും (ഏഷ്യ) അലാസ്കയെയും (വടക്കേ അമേരിക്ക) ബന്ധിപ്പിക്കുന്ന ബെറിംഗിയ ലാൻഡ് ബ്രിഡ്ജിന് കുറുകെയാണ് ഈ കുടിയേറ്റം നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. പാലിയോ-ഇന്ത്യക്കാർ എന്നറിയപ്പെടുന്ന ഈ ആദ്യകാല കുടിയേറ്റക്കാർ, ക്രമേണ ചിതറിപ്പോയി, അമേരിക്കയിലുടനീളം സ്ഥിരതാമസമാക്കി, ഒടുവിൽ നാം ഇന്ന് കാണുന്ന വൈവിധ്യമാർന്ന തദ്ദേശീയരായ അമേരിക്കൻ ജനതയ്ക്ക് കാരണമായി.
വടക്കേ അമേരിക്കയിലെ നാറ്റീവ് അമേരിക്കൻസ് ഇത് പോലെ വന്നതാണോ???
Like Cochin.. sooopr bro..
Tvm ടിം 👍❤️🌹
❤❤❤
Super, waiting more peruvian sight seen
From Dubai
In what part of Lima is that restaurant of your friend that has photos of India? Tell me the address so I can tell my family that lives in Lima.
nice one...
Thanks
പറഞ്ഞപോലെ Peru Delhi touch ഉണ്ട്
Travelista 😍😍😍😍
Thanks
Peru polikhanam