സ്റ്റീലിന് നാളെ എത്ര A+ കിട്ടും? 🧐 എല്ലാരും മനസ്സ് തുറക്കുന്നു 😂 ഒരു മാർക്ക്‌ Review!! 😂♥️

Поділитися
Вставка
  • Опубліковано 23 вер 2024

КОМЕНТАРІ • 1,2 тис.

  • @FathimaFarha-b3w
    @FathimaFarha-b3w 4 місяці тому +1765

    SSLC exam എഴുതുതിയ എല്ലാ വിദ്യാർത്ഥികൾക്കും Full A+ കിട്ടട്ടെ 😌🤍
    എന്ന് സ്വന്തം , +1 result നായി wait ആക്കുന്ന ഒരു വിദ്യാർത്ഥിനി 😭🫠

  • @NivedhNair
    @NivedhNair 4 місяці тому +237

    Full A+ kittum സ്റ്റീലിന് ❤️‍🩹💋🫂💥🥳

  • @Basscuts
    @Basscuts 4 місяці тому +659

    Full a+ vendavar

  • @krishnapriyats2423
    @krishnapriyats2423 4 місяці тому +264

    8A+
    Maths B+
    Physics A
    SSLC ezhuthiya ellavarkkum All The Best

    • @rajivarnah
      @rajivarnah 4 місяці тому +4

      Physics a+ avum mikkavaraum valuation korach liberal ayirikkum❤

    • @cygnus6326
      @cygnus6326 4 місяці тому +2

      Njan urapp parayunnu. Ninak enthayalum 9A+ and 1A undakum.chelpo 10 A+ aakum

    • @Ilovefeastebles
      @Ilovefeastebles 4 місяці тому +1

      ​@@cygnus6326inkum indaavanv vijarik 😅

  • @shahanamol4321
    @shahanamol4321 4 місяці тому +407

    SSLC +2 exam എഴുതിയ എല്ലാവർക്കും നല്ല മാർക്ക്‌ കിട്ടട്ടെ 🤲🏻

  • @anshidaah
    @anshidaah 4 місяці тому +62

    ഹനാൻക്കാ♥️..ന്തോ ഒരു അസൂയിം കുശുമ്പും ഒക്കെ തോന്ന സ്റ്റീലിനോട്..കാരണം ഇങ്ങളെ പോലെ നല്ലൊരു ഏട്ടനും പേരെന്റ്സും അതെ പോലെന്നെ ഇങ്ങളെ ഫ്രണ്ട്സും ഒക്കെ കൊടുക്കുന്ന സപ്പോർട്ട് കണ്ടിട്ടെന്നെ സന്തോഷവാണ്... ആർക്കും എത്ര മാർക്ക്‌ ആയാലും ഒരു കൊയപ്പുല്ല്യ... ഞാനും sslc കുട്ടി ആണ്..ഞാനും ഇന്റെ വീട്ടാരും റിസൾട്ട്ൻ വേണ്ടി വെയ്റ്റിംഗ് ആണ്.. പക്ഷെ ഇങ്ങളെ പോലെ ഒരു വാക്ക് പോലും ആരും പറഞ്ഞീല്ല.. ഇന്റെ ഉപ്പച്ചി പറഞ്ഞക്ക്ണ് ട്ടോ.. പക്ഷെ ന്നാലും ഓരോക്കെ മനസ്സിൽ ഫുള്ള് A+ തന്നെ ആണ്... പിന്നെ ആദ്യായിട്ട ഇക്കും അച്ചും ഹർഷിം ജാസിം ജിംഷാദ് ഇക്കിം സൽമാൻക്കിം ഒക്കെ ഇങ്ങനെ സീരിയസ്‌ ആയും സിമ്പിൾ ആയും സംസാരിക്കുന്നത് കാണുന്നെ... ആദ്യം കോമഡി ആയി തോന്നിയെങ്കിലും ഓരെ പോലെ ഉള്ളോർ ണ്ടേൽ ന്ന് ആഗ്രഹിച്ചീനി.. അത്രക്ക് ബാക്ക് സപ്പോർട്ട് ണ്ടായ തന്നെ ജീവിതത്തിൽ സന്തോഷണ്ടാകും... ന്തായാലും സ്റ്റീലിന്ന് നല്ല മാർക്ക്‌ ഉണ്ടാവട്ടെ... ഈ വ്ലോഗ് കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം...🥺🫂♥️

  • @nazeefn2411
    @nazeefn2411 4 місяці тому +267

    7A+,
    Physics-A
    Chemistry -A
    Maths-B+

    • @Shameera-x5u
      @Shameera-x5u 4 місяці тому +4

      Aha njnm🫠

    • @hanankp
      @hanankp 4 місяці тому +1

      Inganeyaayurikkum mikkavaarum 😂

  • @RajeenaRajee-x6c
    @RajeenaRajee-x6c 4 місяці тому +83

    28:30 jimshad ikka nthoru cutaaa😌🤍

  • @sha__hana__
    @sha__hana__ 4 місяці тому +161

    +2 Ruselt kathirikunnath arokke 😊

  • @GinimolKJoseph
    @GinimolKJoseph 4 місяці тому +6

    Jimshadikka fan ane njan❤❤❤

  • @ZoboNetwork
    @ZoboNetwork 4 місяці тому +338

    Sslc exam എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ 🎉🎉🎉

    • @lamondaedae8784
      @lamondaedae8784 4 місяці тому +1

      Result 20th kazhunjittalle ?

    • @ZoboNetwork
      @ZoboNetwork 4 місяці тому

      @@lamondaedae8784 alla.nale annu

    • @Ilovefeastebles
      @Ilovefeastebles 4 місяці тому +1

      ​@@lamondaedae8784 Innan bro 😢

  • @sha10283
    @sha10283 4 місяці тому +20

    Jimsha❤

  • @ria2000
    @ria2000 4 місяці тому +74

    Jimshadikka,Hanankka and Eechu🥰💗

  • @subairhafsath6157
    @subairhafsath6157 4 місяці тому +14

    എന്തായാലും റിസൾട് വരുമ്പോ ഹനാൻക അവിടുന്നു മാറുന്നത് നല്ലത്. അല്ലങ്കിൽ.. ഉമ്മച്ചിന്റെ ഒരു വരവുണ്ടാകും... 😂😂😂ജിംഷാദ് ❤️❤️👍👍👍.... നല്ല മാർക്ക്‌ ഉണ്ടാകും

  • @saidjameela135
    @saidjameela135 4 місяці тому +77

    Ellarodum or karyam , especially 10th result vendi wait cheyyunne kittikalod 😊 njn plus two aan anubavathil parayan ningal onnum alojich vishmikke tension adikke venda karanam 10th life nde bayangara valiya or turning point onnum alla🤧 athilum velth ethrayo veran ind ee 10th le markk kond plus one alland vere onjum nammak kittan illa or school n vendi mathram ille mark aan ath😊 ath kond nale result endayalum don't worry 😌 ithilum valuthokkr eni life ll varan ind 😊 ath kond no tension no pedi oke, all the best 😊❤

  • @MariyaDevasiya
    @MariyaDevasiya 4 місяці тому +25

    steelinu full A+ thanne😂❤️🎉

  • @Fatimajumana-uz6ji
    @Fatimajumana-uz6ji 4 місяці тому +21

    Jimshadkante quess polichh

  • @myhplaptop2920
    @myhplaptop2920 4 місяці тому +66

    xylem
    exam winner
    eduport
    ms solution
    🔥🔥🔥🔥🔥

  • @ShihabkhaniShihab
    @ShihabkhaniShihab 4 місяці тому +73

    Jimshad ikka uyir❤

  • @Nafeeeell
    @Nafeeeell 4 місяці тому +19

    12:27 Jimshaadkaa❤❤

  • @aishwaryabr6003
    @aishwaryabr6003 4 місяці тому +62

    16:57 inganethe oru ikkane kitiyath eechunteyum steel nteyum bhagyam aannu❤🙌🏻

  • @muhammedanshaf5792
    @muhammedanshaf5792 4 місяці тому +133

    5 ൽ കൂടുതൽ പ്രതീക്ഷഉള്ളവർ UNDOO❤❤❤

    • @efasherinp290
      @efasherinp290 4 місяці тому

      പ്രേതിഷിക്കാൻ എന്തും pattolooo

    • @zias2267
      @zias2267 4 місяці тому +3

      6mathi💗

    • @ShaminshadShaminshad
      @ShaminshadShaminshad 4 місяці тому +2

      Da athikam hope kodukkanda koduthit kittile valiya sad ayrkm

  • @Thegolden5
    @Thegolden5 4 місяці тому +88

    Njaanum sslc aaanu Ellarum nale Result varunna kuttykal K vendi Dua cheyyane ❤

  • @amalu-
    @amalu- 4 місяці тому +11

    21:45 🤣 ചോയ്ക്കണ്ടാരുന്ന് 🤣

  • @SUMAYYA-c4r
    @SUMAYYA-c4r 4 місяці тому +30

    Afi kk enthaayalum full A+ thanne kittum....
    Inshaallah 🤲

  • @shanalyyy321
    @shanalyyy321 4 місяці тому +12

    Jimshadkkaaa❤

  • @Aadhya006
    @Aadhya006 4 місяці тому +75

    A+ എത്രയായാലും ഒന്നുമില്ല steel...10 th result ആലോചിച്ചു പേടിക്കണ്ട.. കുറേകൂടി കഴിയുമ്പോൾ മനസിലാകും ഇതിനൊന്നും ഒരു importance ഇല്ലെന്നു.. ആളുകൾ പറഞ്ഞു പേടിപ്പിക്കുന്നതാണ്.. Dont worry✌🏻

  • @fathimahibakt8777
    @fathimahibakt8777 4 місяці тому +48

    7A+,2A,1B+....congrantss steel🤩✨

  • @fathima_nasrin
    @fathima_nasrin 4 місяці тому +44

    7A+/8A+ okke indavumnn predheekshikkunnu♥️🥰

  • @SnehaSuresh-gl6eu
    @SnehaSuresh-gl6eu 4 місяці тому +3

    6 A+
    Biology A
    Maths B+
    Physics A
    English A

  • @ABu-co1cy
    @ABu-co1cy 4 місяці тому +15

    6A+,3A, 1B+

  • @HHn-zb4hb
    @HHn-zb4hb 4 місяці тому +11

    PC =1
    Apple =4
    Tv =1
    Ps5 =1
    Apple pusthakam =1
    In the 10th SSLC era 💀☠️

  • @Nihala650
    @Nihala650 4 місяці тому +14

    8A+
    2A

  • @achupes8350
    @achupes8350 4 місяці тому +12

    9A+
    Hindi - A

  • @fathimashadha9355
    @fathimashadha9355 4 місяці тому +19

    Inshallah... Nale result varumbho sslc ezhuthiya enikkum mattu kuttikalkum allah nee nalla result thanne nalkaneey... 😢🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nixal0o
    @nixal0o 4 місяці тому +8

    I don't expect anything.😊. കിട്ടുന്നത് രണ്ട് കൈ നീട്ടി സ്വീഗരിക്കും❤

  • @thanwi4094
    @thanwi4094 4 місяці тому +71

    Steel നാളെ ഫുൾ A+ തൂക്കും.....നിങ്ങള്‍ നോക്കിക്കോ......നാളെ ഫുൾ A+ വാങ്ങാന്‍ പോകുന്ന Steel ന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤
    (Steel ന്റെ ഒരു നന്ദി കുറിപ്പ് പ്രതീക്ഷിച്ചു കൊണ്ട്‌ ഒരു ആരാധിക🤍)

  • @shahal9948
    @shahal9948 4 місяці тому +10

    Tension timil nighade video anu aseasam ❤

  • @adhiill
    @adhiill 4 місяці тому +2

    21:33 aaa kootathil petta oraalanu njnum 😂😌

  • @febatreesasaji9120
    @febatreesasaji9120 4 місяці тому +8

    mahath vyakthithvanghal enn ketpmm abroad singers enn vicharicha njn,baasil ikkane kndapmm athangh maary kityyyy😂❤

  • @nasarnasar-jk5mx
    @nasarnasar-jk5mx 4 місяці тому +1

    Sslc full urappulla enne pole confident ullavar indo

  • @AyshaBilu
    @AyshaBilu 4 місяці тому +4

    Note this down... Steel will get full A+ for sure💯

  • @SreeRaj-k6v
    @SreeRaj-k6v 4 місяці тому +2

    5A+
    3A
    1B+
    1c

  • @muhammedkutty8982
    @muhammedkutty8982 4 місяці тому +6

    He is very lucky to have these type friends 😍❤

  • @shalureginathomas
    @shalureginathomas 4 місяці тому +2

    Veruthe alla naatil chilara paisa illathe😂😂😂 8:10

  • @Shabu-y3o
    @Shabu-y3o 4 місяці тому +13

    English A
    Social B+
    Hindi B+
    Science A
    It A+
    Maths C
    Arabic A+
    Malaylam A+😜
    Ingane anelum A+ kittatte 🥰

    • @NaseeraVp-yg9th
      @NaseeraVp-yg9th 4 місяці тому +1

      Enikk ithum unddavoola😢

    • @Glossy_queen
      @Glossy_queen 4 місяці тому +2

      @@NaseeraVp-yg9thsaralladaa ithonnum onnum alla verum oru plus one admission mathram ahnnn so don't be sad
      enn
      plus tw vidyarthiiniii!!!❤️

    • @Shabu-y3o
      @Shabu-y3o 4 місяці тому +1

      @@NaseeraVp-yg9th അതൊക്കെ കിട്ടും 10th എന്നത് ഒന്നും അല്ല +2 ഉണ്ട് കോളേജ് ഉണ്ട് എല്ലാം കഴിഞ്ഞു സർട്ടിഫിക്കറ്റ് കൊണ്ട് ജോബും നോക്കി തെണ്ടാനുണ്ട് അതൊക്കെ നോക്കുമ്പോൾ ഇത് ഒന്നും അല്ല കൂൾ 😊

  • @Hiba_s91
    @Hiba_s91 4 місяці тому +3

    Hy entte ettanum nalayarisalt varunnath hanan shaa ethayalum stiln oru (8 A+)oru(2A)yum urapannu entte edan(9A+)hindiyil oru(A)ayirikum enn karuthunnu karannam avan 10 thudangiyapol thane padikanthudangiyatha avan bayagara tenshion ud😢 udathkond avanil nnalla prethisha nangalk ud avanepolethane sttilinte kariyathilum und😊

  • @musheerashira7714
    @musheerashira7714 4 місяці тому +4

    Jimshadkka😍

  • @SpareHB
    @SpareHB 4 місяці тому +3

    5A+
    3A
    2B+

  • @althwafff
    @althwafff 4 місяці тому +3

    Steeln 8A+&2A minimum allenkil Full A+ sure❤❤Enn +1result kathirikkunna student 😢😢

  • @Auroraworld123
    @Auroraworld123 4 місяці тому +4

    Jimshadkaa ❤❤❤,hananee

  • @NajeebNabeel-qf6hr
    @NajeebNabeel-qf6hr 4 місяці тому +21

    Eechunte video knd kazinj back adichdhum hanante video notification vegm kerii❤❤❤

  • @noufanoufi4856
    @noufanoufi4856 4 місяці тому +2

    Enn thott start cheydhunn alla....endha padichu enneya important.....afhi kk full A+ inshallah 🤲🏼 kittm.....nyn um Feb kk tym aa padich start cheydhe and enk um kitty full A+🤗

  • @Fathimah814
    @Fathimah814 4 місяці тому +3

    Jimshaaa❤

  • @raniyanaushad
    @raniyanaushad 4 місяці тому +14

    In sha allah....nalla result ayirikatte.....❤80 to 90%may be kittum...kittattee....
    All the bestt all.....💯🥰

  • @zaineyyyy.
    @zaineyyyy. 4 місяці тому +7

    7:55aa Paisa kallanmaar spoted😂

  • @nihalapathu2893
    @nihalapathu2893 4 місяці тому +2

    Steelinu full A+ kittatte❤🎉insha allahh❤

  • @shuhaibshuhaibpt426
    @shuhaibshuhaibpt426 4 місяці тому +7

    Steel N full A+ ndavum
    Pinne on spc kk ille grace mark kittum insha allah.

  • @MuhammedrawzaMuhammedrawza
    @MuhammedrawzaMuhammedrawza 4 місяці тому +2

    3A+
    2A
    3B
    2B+

  • @niharastastykitchen3479
    @niharastastykitchen3479 4 місяці тому +5

    Ente molum 10th laanu appo ella subjectlum nalla mark kittan ellavarum prathikkune 🤲🏻🤲🏻

  • @Galeeeliooo
    @Galeeeliooo 4 місяці тому +7

    എല്ലാ കംമെന്റിനും ഒരു പോലെ ലൈക്‌ ചെയ്യാനുള്ള ഹനാൻ ഇക്കേടെ ആ മനസ് 🌝🤎

  • @Ziyan369
    @Ziyan369 4 місяці тому +5

    SSLC എഴുതിയ എല്ലാ വിദ്യാർത്ഥികളും Pass ആകെട്ടേ🤲💪💥💥

  • @Jasmiiihh
    @Jasmiiihh 4 місяці тому +1

    Full A+ indaavum steeln😌❤‍🔥

  • @jamaludheen9256
    @jamaludheen9256 4 місяці тому +6

    Xylem Power 💚💚 steele eey xylem kandal annak full A+ aada muthe❤️❤️❤️🥳

  • @user-ig_niy.a.a_
    @user-ig_niy.a.a_ 4 місяці тому +1

    SSLC എഴുതി നിക്കുന്ന എന്റെ എല്ലാ കുഞ്ഞ് അനിയൻമാർക്കും അനിയത്തിമാർക്കും...... Result വരുമ്പോ അത് എന്ത് തന്നെ ആയാലും അതിനെ positive ആയിട്ട് തന്നെ എടുക്കണം ഒരിക്കലും ഒരു result ഉം മോശം അല്ല എന്നത് മനസിലാക്കണം....... ഇനി മുന്നോട്ട് നല്ല രീതിയിൽ പഠിച്ചു തുടങ്ങിയാൽ മതി...... ഇനി science എടുക്കുന്നവരോട് : മക്കളെ നല്ല പാടാണ് pass ആവാൻ തന്നെ...... Science എടുക്കരുത് എന്നൊന്നും പറയുന്നില്ല കാരണം അത് എടുത്ത് നന്നായി പഠിച്ചു ഓരോരോ സ്വപ്നത്തിന്റെയും പിന്നാലെ പോകുന്നവരും ഒണ്ട്...... എല്ലാവരും science ആ അത് കൊണ്ട് ഞാനും science ആ എന്ന് തീരുമാനിക്കെരുത്......പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം science എടുക്കുന്നതാണ് നല്ലത്...... പിന്നെ ഏത് stream എടുത്താലും നിങ്ങളുടെ career ന് പറ്റുവോ എന്ന് നോക്കി എടുക്കണം...... അല്ലെങ്കിൽ വെറുതെ 2yrs waste ആകും.....പിന്നെ maths ഒക്കെ നല്ല though ആണ്......അത് കൊണ്ട് science എടുക്കുന്നവരോട് എനിക്ക് ഒരു All the best for the next two years...... These years will be the best part of your life so enjoy it in it's maximum along with your studies too...... Cuz education values in our lives 😊❤️

  • @rihanahh1010
    @rihanahh1010 4 місяці тому +4

    1:56 Ha avda korch Dubai chedikale korv nd😂❤

  • @aliashraf107
    @aliashraf107 4 місяці тому +2

    സ്റ്റീലിന് 10 A+ കിട്ടണം എന്ന് ആഗ്രഹമുണ്ട്
    but ഉപ്പയുടെ സംസാരത്തിൽ മനസ്സിലായത് 9A + കിട്ടും എന്നാണ്
    ഞാനും ഉപ്പയുടെ കൂടെ

  • @fathimafarheen8893
    @fathimafarheen8893 4 місяці тому +15

    Insha allah steel maximum try cheythittunndu padichittu so don't be tensed nalla mark unndakkum any way YOUR BIG FAN ❤❤🎉🎉

  • @Ishaashaan
    @Ishaashaan 4 місяці тому +3

    സ്റ്റീൽ :ഉപ്പ എന്നെ തന്നെ യാണോ ഈ പറഞ്ഞത് 😂ഇനി ചത്താലും വേണ്ടില്ല

  • @muhammedhashim2393
    @muhammedhashim2393 4 місяці тому +51

    Jimsha fans kottakkal 🎉

  • @muhammedabdurahman9666
    @muhammedabdurahman9666 4 місяці тому +1

    Steel SSLC mark guz maths and hindi and malayalam A gred 7Aplus

  • @fidhameana726
    @fidhameana726 4 місяці тому +15

    Inshah allahhh❤ nalla result varattee aameen🤲🤲

  • @Shabna-m8f
    @Shabna-m8f 4 місяці тому +2

    Steel full a+ kitoom
    Uraap kitiiyal ink chelavu vanam
    Full a+ anakil₹500
    9a+ anakil₹400
    8a+anakil₹300😹🤝😁
    Steel w8 for you😌🤝😁..
    Hananeyyy ante enaa kanaa😌🥺🥺
    Inshaallah kanoom🥺❤❤❤🥺🥺❤

  • @Na__a_j_i
    @Na__a_j_i 4 місяці тому +6

    20:35 ponnara hananee ath etem velya pottatheraaan UA-cam chnl noki padikkal onnamath base indvoola pinne +1, +2 kuttyl entrance nokeendel orikkalm angne utube nokki padikrth. Anubavam guru

    • @StayFitWithMinha
      @StayFitWithMinha 4 місяці тому +3

      not really,am someone who depends upon youtube channels especially xylem for my science studies..it is quite good!I'm not trying for any kind of entrance..but I can assure that online classes have it's on value just like offline tution centres

    • @muhammedirfan5850
      @muhammedirfan5850 4 місяці тому +2

      Allelum entrance in prepare cheyyunnoronnum last tym vech thattimmutti jayikkaan vendi nadakkunnor aayirikkoolaa bhaai...😂

  • @hannahhh333
    @hannahhh333 4 місяці тому +3

    8:00 immachiii awwff 😂❤️

  • @Rusheeeey
    @Rusheeeey 4 місяці тому +3

    Awwfff.....afikk kittnne support indelloooo🥹👍🏻🤍njnum 10th aahnn....naalethe vlognum pinne result num waiting aahnnn.....chinna bhayam und....engilummm😮‍💨👩🏻‍🦯

  • @fahmaaxhh.__
    @fahmaaxhh.__ 4 місяці тому +5

    Steelin 9A+ kittum ennan inte manas parayunnath😁❤ith crct anengil inte ee cmntin rply thrnee hanankaka🙌👀

  • @safiyasafiya3588
    @safiyasafiya3588 4 місяці тому +3

    21:47😂

  • @jamshi871
    @jamshi871 4 місяці тому +3

    How many plusone students don’t caring about exam results and enjoying vaccation peacefully😌💃💃

  • @Mbnmbnm659
    @Mbnmbnm659 4 місяці тому +3

    ലാസ്റ്റ് സൽമാൻ ഹനാൻറെ roomilnn അഫിക് wishes ariyikunnu😂 GCC ലെ ഈച്ചു evdeeee😅😅😅😅😅

  • @ShifanaNasrin-pi6dt
    @ShifanaNasrin-pi6dt 4 місяці тому +1

    9A+ maths A or b+ 😌nnk physics, maths poyathu, athond nte oru guess👀 Insha'Allah nalla mark kittate ellaa kuttykkalum....... "Aameen"

  • @afsathafsath3146
    @afsathafsath3146 4 місяці тому +3

    Jimshad❤❤❤❤❤❤❤

  • @Shabna-m8f
    @Shabna-m8f 4 місяці тому +2

    Steeln fulll a+ kitoom 😌😁
    Full a+ kitiiyal ink vaka ₹500 mathi
    9 a+₹ 400
    8+₹300
    Google play il mathiii doo😌😁
    W8 for you🤝
    Ink ariya ank full a+ kitoomn
    Iyy nagale munbil padichilan parne ingatt padichii😁😌😹✨️🙌
    Hananeyyy 💗enaa ante kanaa💗🥺🥺
    Inshaallah kanomm💗🙌🌚🥺🥺🥺
    🥺

  • @rimnashazi
    @rimnashazi 4 місяці тому +3

    Full A+
    SSLC exm ezhudhiya ellaa studentsinum best wishes❤❤🎉

  • @hijasahammed8134
    @hijasahammed8134 4 місяці тому +1

    6+,3A,1b+

  • @IRSHADMUHAMMAD-hb2zn
    @IRSHADMUHAMMAD-hb2zn 4 місяці тому +6

    Hanankka ടി ഷർട്ടിന് എന്താ കുറച്ചു ഹോൾ. കാറ്റ് കിട്ടാൻ വേണ്ടിയാണോ 😁😂

  • @Muhammedameen92
    @Muhammedameen92 4 місяці тому +2

    Jimshadka nthoru lookum cute um aan😍❤️

  • @AadithViju
    @AadithViju 4 місяці тому +4

    jimshaaaa look ane look
    jimshaa😂

  • @shafnashrfdhn2489
    @shafnashrfdhn2489 4 місяці тому +1

    20:24 exactly 💯

  • @fabithaazeezfabitha647
    @fabithaazeezfabitha647 4 місяці тому +3

    Njanum resultin vendi wait cheyukayan dua chey❤️

  • @aysha-em7fh
    @aysha-em7fh 4 місяці тому +2

    8 A+

  • @shahinasidhique662
    @shahinasidhique662 4 місяці тому +3

    Nalathe vlogin katta waiting... ❤️‍🔥

  • @AbdulMuneer-nq6rp
    @AbdulMuneer-nq6rp 4 місяці тому +1

    Sslc result day tenshoin maaran kaanundhavarundho😂😂😂

  • @ADILIBRAHIM7
    @ADILIBRAHIM7 4 місяці тому +6

    8 A+
    2 A
    For steel

  • @rafeekabdulla7347
    @rafeekabdulla7347 4 місяці тому +1

    Jimshadkkaade ikaa polie

  • @aishwaryabr6003
    @aishwaryabr6003 4 місяці тому +4

    11:26 Apo njan mathrala ellarum engne oke thaneya lee😂

  • @rishurishu9201
    @rishurishu9201 4 місяці тому +2

    Full A+ kittum😌

  • @baseerbaseer4476
    @baseerbaseer4476 4 місяці тому +3

    9A+

  • @habeeburahmanmp7527
    @habeeburahmanmp7527 4 місяці тому +1

    ഞാൻ വിചാരിച്ചു സ്റ്റീലിനെ ഫില്ലറയിൽ കേട്ടിട്ടിയിരിക്കുകയാണോ 😊😄😁

  • @ynotttt..
    @ynotttt.. 4 місяці тому +4

    Jimshadikkya❤😂