ഉമ്മാനെ ഞെട്ടിച്ചുകൊണ്ട് മുറ്റം മൊത്തം ഞങ്ങൾ ഒറ്റയടിക്ക് Clean ആക്കി!! 😁♥️

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 730

  • @hanaaaneyy
    @hanaaaneyy  8 місяців тому +1281

    ആഴ്ചമ്മാത്ത എവിടേം പോയിട്ടില്ല, ഇപ്പോൾ Early Morning വന്നുപോവാറാണ്! 😁♥️

    • @Athira_1998
      @Athira_1998 8 місяців тому +42

      Ella divsavum randu video engilum eduvo… request ann❤️❤️✨✨

    • @sifanathktr2111
      @sifanathktr2111 8 місяців тому +40

      ആയിചമ്മാതാനെ കാണിക്കണേ.. Miss you aychammatha

    • @Shabnaharish
      @Shabnaharish 8 місяців тому +24

      മിസ് യൂ അയച്ചുമ്മാത്ത😍

    • @rashinoufal4043
      @rashinoufal4043 8 місяців тому +15

      Aychummathak surprise gift kodukane ❤

    • @RizwaRizu-uo4lv
      @RizwaRizu-uo4lv 8 місяців тому +4

      Hanan ikku nabeel ikkune kanicheruoo

  • @predictable7
    @predictable7 8 місяців тому +467

    Le umma: ഇന്റെ മോൻ യൂട്യൂബ് ചാനെൽ തുടങ്ങിയത് നന്നായി..
    ഇപ്പൊ എത്രെ ഒഴിവ് സമയമാണ് കിട്ടുന്നത്..
    പടച്ചോനെ എന്റെ മക്കക്ക് എന്നും മുറ്റം അടിച്ചു വാരാനും വീട്ടിലെ പണികളൊക്കെ ചെയ്യാനും തോന്നിപ്പിക്കണേ 😄

  • @sabeeehh7
    @sabeeehh7 8 місяців тому +565

    ആയ്ചുമ്മാതാനെ എന്തെകിലും കൊടുത്തു സർപ്രൈസ് ആകുന്ന ഒരു വ്ലോഗ് വേണം 💗

    • @Jasirajasi-ve2gi
      @Jasirajasi-ve2gi 8 місяців тому +4

      Phone kodkk

    • @noufalj7pro882
      @noufalj7pro882 8 місяців тому +3

      Hanan ith kananam

    • @Anu-xn3no
      @Anu-xn3no 8 місяців тому +8

      കഴുത്തിൽ ക്ക് ചെറിയൊരു ചെയിൻ 🥰

    • @jasijabi3816
      @jasijabi3816 7 місяців тому +1

      സ്വർണ മാല

  • @rainbowplanter786
    @rainbowplanter786 8 місяців тому +154

    പാവം ഉമ്മച്ചിയെ ഇതുപോലെ ഇടക്കൊക്കെ ഒന്ന് സഹായിച്ചു കൊടുക്കണം. ഉമ്മാടെ ഗാർഡൻ ടൂർ ഒന്ന് ഇടണേ.... 🥰😍

  • @Sinan-j2v
    @Sinan-j2v 8 місяців тому +93

    Jimshadkka faans💪🏻

  • @naya7949
    @naya7949 8 місяців тому +84

    പെട്ടന്ന് തീർന്നു പോയി 😢. ബാക്കിയുള്ളവരെ miss ചെയ്യുന്നു.
    ബസിലിക്ക വേണം .ബാസിലിക്കാൻ്റെ ചിരി ആണ് ഹൈലൈറ്റ്😂.അത് ഒരു positive energy ആണ് ❤

  • @footballfans743
    @footballfans743 8 місяців тому +86

    Aaychamathane miss cheyyunnavar undo❤

  • @Diyarafee
    @Diyarafee 5 місяців тому +6

    വൃത്തി ആകിയിട്ട് തിരിഞ്ഞു നോക്കുമ്പോ കിട്ടുന്ന സംതൃപ്തി അത് വേറെ ലെവൽ ആണ്

  • @Liyahh7777
    @Liyahh7777 8 місяців тому +22

    Ummane sahayicha hanan our big salute

  • @kurubanssszzz5309
    @kurubanssszzz5309 8 місяців тому +115

    ഉമ്മ ഫാൻസ് ലൈക് അടി❤❤❤😊😊

  • @arszz7080
    @arszz7080 8 місяців тому +72

    വീടിന്റെ ഗയ്റ്റിന്റെ അവിടെന്ന് മുറ്റം വരെയുള്ള ഭാഗത്തുള്ള രണ്ടു മതിലിലും ചെടികൾ വെച്ചാൽ ഒന്നൂടെ സൂപ്പറാവും 👍

    • @nadirshahannadir9524
      @nadirshahannadir9524 8 місяців тому +7

      Umma ee comment kaananda 😅

    • @Jaazzuuuu
      @Jaazzuuuu 8 місяців тому +3

      Nusrathbeevi Umma ith കാണേണ്ട താമസം പിന്നെ നടക്ക പൊരത് ചരിത്രം 😅

    • @Suharap-ud5zw
      @Suharap-ud5zw 8 місяців тому

  • @nihamy
    @nihamy 8 місяців тому +26

    Jimshad💕😌

  • @SandhyaAdimaya-cn9vd
    @SandhyaAdimaya-cn9vd 8 місяців тому +58

    Hannane വ്ലോഗിൽ കൂടുതൽ ശ്രദ്ധകൊടുത്തു പാട്ട് മറന്നു പോകണ്ടാട്ടോ 🤗🤗🤗 പെരിയോനെ....... Waiting🥰🥰🥰🥰

  • @Shabinishabi972
    @Shabinishabi972 8 місяців тому +39

    അയച്ചുമത്താക്ക് ഫോൺ വാങ്ങി കൊടുക്കണ്ടേ പാവം അത് ചോതിച്ചതല്ലേ. അത് ഒരു സർപ്രൈസ് വീഡിയോ ആക്ക് hanane 🥰

  • @sanasan4544
    @sanasan4544 8 місяців тому +42

    Hanaan 's way of calling... Jimshaaaahh!!!!🥰🫂

    • @Safafthm275
      @Safafthm275 8 місяців тому +2

      Ntumma nte name jimsha😁

    • @sanasan4544
      @sanasan4544 8 місяців тому

      @@Safafthm275 😁

  • @aleeshaiqbal1030
    @aleeshaiqbal1030 8 місяців тому +34

    Jimshad❣️

  • @AFIYAAZEEZAFIYA
    @AFIYAAZEEZAFIYA 8 місяців тому +20

    Jimshadika❤❤

  • @Shaharbanu-w5p
    @Shaharbanu-w5p 8 місяців тому +14

    Ummachinte bhagyam aanu ee makkal

  • @MuflihMonu-tq5sn
    @MuflihMonu-tq5sn 8 місяців тому +6

    ഹനാൻ എത്ര famous ആയാലും ഒരു
    അഹങ്കാരവും ഇല്ല ❤️

  • @shabnamsali
    @shabnamsali 8 місяців тому +22

    Jimshaaahhh💗

  • @jafisafi3360
    @jafisafi3360 8 місяців тому +10

    Nalla makkale eppzhum ethupole ummane help chithe kodukanam❤❤

  • @grrag
    @grrag 8 місяців тому +150

    മുഴുവൻ വ്ലോഗും ഒറ്റ ഇരിപ്പിന് എന്നെ പോലെ കാണുന്നവർ ഉണ്ടോ 😌❤👇🏻

    • @FathimafidhaFidha-yy8ok
      @FathimafidhaFidha-yy8ok 8 місяців тому +2

      First steelente vlog
      Pnne eechunte vlog
      Pnne hanante vlog❤️‍🔥

    • @samual304
      @samual304 8 місяців тому

      illa enthinde peraaanthin

    • @anusreeej
      @anusreeej Місяць тому

      Indallo

  • @MuzihhRashi
    @MuzihhRashi 8 місяців тому +9

    Jimshadkaaa 😌💗💗fensss

  • @Aiizaaahhhhhhhhhh
    @Aiizaaahhhhhhhhhh 8 місяців тому +11

    Jimshadkkaa 💗😻

  • @Arifaali247
    @Arifaali247 8 місяців тому +21

    14:56വണ്ടി ofakk😜😄വ്ലോഗ് കൊണ്ട് ഉമ്മ രക്ഷപെട്ടു. Adukkalayilum ആളായി മുറ്റം adikkanum ആളായി

  • @subairhafsath6157
    @subairhafsath6157 8 місяців тому +6

    Jimshad❤️❤️👍

  • @faizasworld8962
    @faizasworld8962 8 місяців тому +4

    Masha allah. Nalla makkal.. Ella makkalkum ningl oru inspiration aanu... Enikum ningale pole 3 aanmakkalund. Ithra valuthayitilla.

  • @NajiyaMansoor
    @NajiyaMansoor 8 місяців тому +6

    Ummachinte garden tour oru vlog cheyyavo❤❤❤❤❤

  • @Jouharath129
    @Jouharath129 8 місяців тому +24

    ആ ഞാൻ കണ്ടു ഞാൻ ചിരിച്ചു ചത്തു 🤣🤣 Ikkune നല്ല ഇഷ്ട്ടായി എനിക്ക് എങനെ fun video ചെയുന്ന ആളുകളെ ഇഷ്ട്ടാണ് Bigg fan🫀

  • @AfeefaCheeran
    @AfeefaCheeran 8 місяців тому +4

    എത്രഉം നല്ല കുട്ടികൾ ❤

  • @Abida-n3i
    @Abida-n3i 8 місяців тому +4

    സാറിനെ കണ്ടില എന്റെ മോളെ പഠിപ്പിച്ച സാറിനെ ഇതിലൂടെ കാണാൻ പറ്റുന്നത് സന്തോഷം ഉള്ള ഒരു കാര്യം ആണ്

  • @zainabasaleem8304
    @zainabasaleem8304 8 місяців тому +1

    നമ്മുടെ ഉമ്മയും അയച്ചുമ്മാതയും ആണ് താരങ്ങൾ.ഇടയ്ക് ഉമ്മയെ സഹായിക്കുന്നത് നല്ലത് ആണ് ട്ടോ..

  • @Monuthechieyy
    @Monuthechieyy 8 місяців тому +7

    സ്റ്റീലിന് നല്ലൊരു prank കൊടുക്കണം ennullavar😂❤

  • @Mfi_cutz
    @Mfi_cutz 8 місяців тому +11

    Jimshaaadkaaaa❤

  • @Shadu481
    @Shadu481 8 місяців тому +5

    Vegam theernne pole thonni
    Nthayalu kanan vere thanne oru rasaann
    Eniyum nalle nalle vlogs varatte😍

  • @rih4_nx
    @rih4_nx 8 місяців тому +2

    Ayijumatha കൂടെ ഉണ്ടെങ്കിൽ അടിപൊളിയായേനെ muss youuuu❤️😊

  • @NajeebNajmu
    @NajeebNajmu 8 місяців тому +8

    Steel full A+ Kittan allarum dua cheyuka❤❤

  • @jaseenac
    @jaseenac 8 місяців тому +4

    Ummachiyude chediyanu makkale poli.. oru rakshayumillaa

  • @Rinu112
    @Rinu112 8 місяців тому +4

    Inn ingalde vlog inta imma kandappo imma parayaa ee kuttik swarkam kodkatte❤🎉 immane ithra snehikne❤enn parannu ❤

  • @Nadhahsggdhs
    @Nadhahsggdhs 8 місяців тому +42

    Basilka venam chirikkaannn😂basilka ulla volge vere level thanna🔥

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 8 місяців тому +8

    Aychummatha ippo varalille😊

  • @ansilk.a5279
    @ansilk.a5279 8 місяців тому +8

    Hanukaakuuu❤❤ costume vlog kandu adipoli aayiknu ❤❤

  • @grlish3190
    @grlish3190 8 місяців тому +4

    ഈ നോമ്പിന് വെയിൽ എന്നും പറഞ്ഞ് മുറ്റം അടിക്കാത്ത girlss😢 നിങ്ങൾക്ക് ഉള്ള ലൈക്ക് ഇവിടെ

  • @NusiNusi-o9q
    @NusiNusi-o9q 8 місяців тому +1

    നോമ്പ് കഴിയുമ്പോഴേക്കും ഒരു ഗിഫ്റ്റ് ഹായ് ചുമ്മാതാക്ക്❤kottakkal nusi

  • @raseenapalliyali453
    @raseenapalliyali453 8 місяців тому +6

    Jimshad kka fans like 👍🏻🙌🏻🔥

  • @Hananalulva5542
    @Hananalulva5542 8 місяців тому +4

    14:57 vandi of akk 😂😂😂😂

  • @saliha_shincy_1237
    @saliha_shincy_1237 8 місяців тому +2

    3:53 le steel : vlog aayi poyi allegi onnum cheyathe irnnenne😂🙆🏻

  • @saliha_shincy_1237
    @saliha_shincy_1237 8 місяців тому

    2:56 kanada vechittaana adichuvarunne kollam fashion style thanne

  • @JaferJafer-gm5cm
    @JaferJafer-gm5cm 8 місяців тому +5

    Steel അടിച്ചു വിരിതിയാക്കിയ ന്റെ പിന്നാലെ അടിച്ചു കൊണ്ടുവരുന്ന ഹനു 😂ന്താണ് ചെങ്ങായി

  • @ShameenaAli-q9u
    @ShameenaAli-q9u 8 місяців тому +5

    വ്ലോഗ് എടുക്കുന്നത് കൊണ്ട് ഇമ്മാക്ക് ഇങ്ങനെ ഓക്കേ ഒരു ഉപകാരം ഉണ്ടാവുന്നുണ്ട് 😅😅😅😅

  • @shahabasta245
    @shahabasta245 8 місяців тому +6

    എന്നും ഉമ്മാക്ക് ഇത് പോലെ surprise കൊടുക്കണം😂

  • @jamshie8499
    @jamshie8499 8 місяців тому +8

    2:25 korach vazhakale parayaan marannennu thoonnunnu nalla naadan vazhakal😂❤

  • @AlaviMaliki
    @AlaviMaliki 8 місяців тому +17

    ഇടക് നിങ്ങളുടെ video vanukuno nokum❤

  • @sinansinan5866
    @sinansinan5866 8 місяців тому +11

    Eeechu roomtour venam

  • @Rameena-d4h
    @Rameena-d4h 8 місяців тому +6

    Jimshad ikka❤❤ 🥰

  • @pathuz__z
    @pathuz__z 8 місяців тому +8

    Hananikoooi...
    videos okke ore poli... Skip cheyyathe kanunne ore oru channel ingalatha.... 😊❤

  • @abhijith4707
    @abhijith4707 8 місяців тому +3

    Ya mone steel 100k aayi🎉🥳🤩

  • @midlajp-e4o
    @midlajp-e4o 8 місяців тому +2

    ബ്രോ ബ്രോ യുടെ വീട്ടിലുള്ള എല്ലാ വണ്ടിയും കൂടി ഒരു ബ്ലോഗ് ചെയ്യൂ പ്ലീസ്

  • @jamsheelak9568
    @jamsheelak9568 8 місяців тому +3

    ഇഷ്ടായീ ........ Masha allah
    ❤❤❤

  • @queen7845
    @queen7845 8 місяців тому +2

    Nallavaraya unnikal steel&Hanankka ❤❤❤

  • @Sandra_Aji
    @Sandra_Aji 8 місяців тому +5

    Hananeyy jimshad ikkane kaanik 🙂❤️🙏🏻

  • @homerealme6947
    @homerealme6947 8 місяців тому +7

    Steel 100 k adichuuuuuu🥳congratulations mannn🤍⚡

  • @NaseebKv-qr2yt
    @NaseebKv-qr2yt 8 місяців тому +2

    15:22 licenser 😂 le hanaan : eppolum troll avulatta 😂 nee kurach sukshikkanam 😂

  • @explore4809
    @explore4809 8 місяців тому +3

    Xpulse ❤🙌🏻🙌🏻

  • @hhamnnahhh0_8
    @hhamnnahhh0_8 8 місяців тому +2

    Aychumatha baynkra missing aann❤💗🥲

  • @Ishhhh7
    @Ishhhh7 8 місяців тому +2

    Steelinte channalil 100K aayitt aadhyam kanda intey sandosham .....
    Entho kittyapoleee 😂😂😂❤❤❤❤❤❤❤

  • @Lalu-q2h
    @Lalu-q2h 8 місяців тому +21

    മരുമകൾ ഇല്ലാത്തത് കൊണ്ട് ഉമ്മയെ സഹായിക്കുന്ന മക്കൾ😅

  • @Ponnappy-o2i
    @Ponnappy-o2i 8 місяців тому

    അനു വല്ലാത്തൊരു സംഭവമാണ് ❤❤❤

  • @Shadu481
    @Shadu481 8 місяців тому

    12:53 antuppaakku ingnoru swabhavo ind
    Engnayalu just onn porth poyaalu pinne vandi edkkumbo clean aakkeette edkku😂
    Vandi eppum neat and clean aayirkkano

  • @SujishaSreeni
    @SujishaSreeni 8 місяців тому +1

    Ningalude ummachi superanutto .enikku ummacheene orupadishttamayi❤❤❤❤❤

  • @kavyabalan-rz4hz
    @kavyabalan-rz4hz 8 місяців тому +2

    ummachiii havuu vlog thodangiye nannayii eni full panium ivarakondd cheyyikkaa njan korch restedukkamm😂😂😂😂😂❤❤❤❤❤❤❤❤❤

  • @MyPes-u1j
    @MyPes-u1j 8 місяців тому +1

    Hanaan:athayath
    Steel :soo❤❤

  • @srp3690
    @srp3690 8 місяців тому +1

    Adichuvaran full costumil vanna steel aanante hero😂❤

  • @rrryyaaaa
    @rrryyaaaa 8 місяців тому +1

    Steelinn ippo 100k aayillley🕺🏼💃🏼

  • @naslaminunaslanasi5451
    @naslaminunaslanasi5451 8 місяців тому +1

    Eechun gift kodukk hanankkaaa😢eechu pavam

  • @sachufidhu2926
    @sachufidhu2926 8 місяців тому +3

    Inkum ind igtha sobavm mma orgi kdkumboo vid full clean akum ravile thannee😹 igne arelum indooh. Just oru santhosham😌😌

  • @sumairamuneer8118
    @sumairamuneer8118 8 місяців тому +2

    ഉമ്മാ യൂടൂബ് ചാനൽ ഉണ്ടായത് കൊണ്ട് മക്കളെകൊണ്ട് ഇപ്പോളാണ് ശരിക്കും ഉബകാരം കിട്ടിയത്

  • @Jouharath129
    @Jouharath129 8 місяців тому +2

    Hanankka nan adyam steelnthe video kannarillayirunnu pinne setoff video kandapol sherikum santhoshamayi

  • @Sinan-j2v
    @Sinan-j2v 8 місяців тому +2

    Ivarude videos kand oru thivasam polum chirikkatha illa 😂❤

  • @shilnasherin8439
    @shilnasherin8439 8 місяців тому +2

    Nalla makkal ummante oru bagyam 😻❤️

  • @kiran90_star_astro
    @kiran90_star_astro 8 місяців тому +13

    Jimshadkka special vlog venamennullavar like adi..!

  • @sherin_sha
    @sherin_sha 8 місяців тому +4

    Yutube nokkunnath ningade video kanan vendi mathram 🥰

  • @Lathika_Lachuz
    @Lathika_Lachuz 8 місяців тому +1

    യാ മോനെ നിങ്ങൾ ചുപ്പർ ആണ് കേട്ടോ ❤😂

  • @BushrathFathima
    @BushrathFathima 8 місяців тому +2

    Nalla kuttikal❤

  • @jubiarif8602
    @jubiarif8602 8 місяців тому

    Nigade vlog kaannan wait cheyyunna njan. Super family. Ini aychummathakku oru surprise kodukkanam.

  • @Rinu112
    @Rinu112 8 місяців тому +1

    Aychathaaa evdeee a arde varthanm miss cheynnu❤😂

  • @Houlath-rj6wc
    @Houlath-rj6wc 8 місяців тому +1

    ❤Yanik emmachi ney tharuvo yanik bayakara echtta❤ I love Emma ❤

    • @Houlath-rj6wc
      @Houlath-rj6wc 8 місяців тому

      Steel and Hanan ekaa nan egada fana ❤Hamna❤❤

  • @vidyasankar8120
    @vidyasankar8120 8 місяців тому +7

    Ummachide chedikalude oru vlog venm with ummachi
    Love your veedum parisarvum🎉

  • @__anshydaah__
    @__anshydaah__ 8 місяців тому

    എടാ ഇതാണ് ഇക്ക് പറ്റാത്തത് 😂അടിചോരിയേത് ഫുൾ ഇങ്ങട്ടെന്നെ വേരാ.... ഇന്നട്ട് എലനോട്‌ പോടാ അവ്ട്ന്ന് 😁😁പിന്നേയ് costume vlog കണ്ടിനു ചിരിച് ചിരിച് ചത്തു 😂😂ഈച്ചുന്റെ സർപ്രൈസ്‌ entryyy♥️♥️😁 ഇങ്ങൾടെ വ്ലോഗ് ഫുൾ adipoliyaaaan😁😁❤️

  • @fasil.5620
    @fasil.5620 8 місяців тому +1

    ഇങ്ങനെയായാൽ യൂട്യൂബ് ചാനൽ തുടങ്ങിയാൽ മതി മക്കൾ നന്നാവും.. M😊

  • @feedhaabdullah8070
    @feedhaabdullah8070 8 місяців тому +2

    Aychamathe evde🥺vellaand miss chynn kore aayllo kndtt

  • @zaaliea
    @zaaliea 8 місяців тому +3

    Aychummathaa ebdeyi❤️🥲

  • @fidhafathima82
    @fidhafathima82 8 місяців тому +2

    Thanikk paaat padaan mathram allaa pattoluuuu enn vendum Anu thelichirikunuu well done mister 🫢🫢🤣🤣

  • @shabeebas5615
    @shabeebas5615 8 місяців тому

    Adipoli..... Masha allah..... Idh pole eppalum ummaane sahaayikkanam

  • @fathimafarzeena2457
    @fathimafarzeena2457 8 місяців тому +1

    Where is Benji!???Kure devsayelo kanditttt....
    Nomb thurakan ningel ellavarum thalasserylek verenem please....ellavaareyum kooty varu please....

  • @axesangeeth7648
    @axesangeeth7648 8 місяців тому +3

    100k ayi🔥

  • @fathimafathi8947
    @fathimafathi8947 8 місяців тому +3

    Jimshadkkaa fansss🖐🏻🤎

  • @Moideen-U8o
    @Moideen-U8o 8 місяців тому +1

    Masha Allah 🔥Hanan bro😍

  • @creativityzone429
    @creativityzone429 8 місяців тому +2

    steelnte അടിച്ചുവാരൽ കണ്ട മുറ്റത്തിന്ന് വേദന ആവുന്ന പോലെ ഉണ്ട്!😂👍🏽

  • @bagvadsankar
    @bagvadsankar 8 місяців тому

    Pets ആയിട്ടുള്ള ഒരു vlog വേണം....🥰