പൊങ്കാലയുടെ പര്യായം ചിപ്പി പൊങ്കാല വരുമ്പോൾ ചിപ്പിയും വരും ആറ്റുകാൽ അമ്മയേക്കാൾ ഫെയിമസാണ് ചിപ്പി അമ്മക്കാണോ പൊങ്കാല ചിപ്പിക്കാണോ എന്ന് സംശയിച്ച് പോകും 😂😂😂😂
If it's in the temple, it's one amongst the thousands, now as the real celebrity at home .... Feeling pity for the reporter's sensibility and the Channel's employees selection
ശരാശരി മലയാളിയുടെ മനസ്സിൽ ഒരു വനിതയി നിന്നും എങ്ങനെയുള്ള സംസാര രീതി ആണ് പ്രതീക്ഷിക്കുന്നത് അത് നടി ചിപ്പിയിൽ നിന്നും ആദരവ് തോന്നത്തക്ക രീതിയിൽ കാണാൻ കഴിയും. കഴിഞ്ഞ 3 വർഷവും ഇവർ പൊങ്കാല ഇടുന്ന വീഡിയോ ദൃശ്യങ്ങൾ കാണാൻ കഴിഞിരുന്നു. ( അളിയൻമാരും പെങ്ങൾമാരും എന്ന സീരിയൽ ഓർമ്മയിൽ) ഒപ്പം പല സിനിമകളിലലും.
രാവിലെ മുതൽ ന്യൂസ് കാണുമ്പോൾ വിചാരിച്ചു ചിപ്പിയെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഇപ്പൊ സമാധാനമായി 🥰
😀
ചിത്ര ചേച്ചിയെ പോലെ ചിരിച്ചു കാണുന്ന ചിപ്പി എന്നും ഈ ചിരി നില നിർത്താൻ സാധിക്കുമാറാകട്ടെ 🙏🙏
പൊങ്കാലയുടെ ബ്രാന്റ് അംബാസിഡർ ആയി നടി ചിപ്പിയെ തിരഞ്ഞെടുത്തതിൽ സന്തോഷം. AMMA യുടെ അഭിവാദ്യങ്ങൾ.
സീമ ജി നായർ & ആനി എന്നാ സുമ്മാവാ 😜😂😂
രണ്ടു കൊളമായ് മുടങ്ങി കിടന്ന് ഇപ്പോയെങ്കിലും നടക്കുമെന്ന് വിചാരിച്ചു.. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ എല്ലാ അമ്മമാർക്കും ആശംസകൾ ♥️🌹
ചിപ്പി ചേച്ചി ഇല്ലാതെ എന്ത് ആറ്റുകാൽ പൊങ്കാല 🥰
🥰🥰🥰🥰🥰
പൊങ്കാല വാർത്തക്ക് അനിവാര്യ ഘടകം ആണ് ചിപ്പി
തികഞ്ഞ ഒരു ആറ്റുകാൽ അമ്മ ഭക്ത 🙏🙏🌹🌹👍👍👌🙏പ്രണാമം🙏🌹
Thooramam pode 💩
@@surajkrishnan3600 Patti cmmi
പൊങ്കാലയുടെ പര്യായം ചിപ്പി പൊങ്കാല വരുമ്പോൾ ചിപ്പിയും വരും
ആറ്റുകാൽ അമ്മയേക്കാൾ ഫെയിമസാണ് ചിപ്പി അമ്മക്കാണോ പൊങ്കാല ചിപ്പിക്കാണോ എന്ന് സംശയിച്ച് പോകും 😂😂😂😂
പൊങ്കാല എന്നാല് ചിപ്പി must ആ
ആറ്റുകാൽ പൊങ്കാല ആണോ ചിപ്പി നിർബന്ധം
😄😄
വർഷത്തിലൊക്കൽ ചിപ്പിയെ കാണാനുള്ള അവസരം.
Chippi illathe enth pongala 😃😃
ചിപ്പി ഇല്ലാതെ എന്ത് പൊങ്കാല 🔥
ആദ്യം ചിപ്പിയെ പൊങ്കാലക്ക് കാണാത്തപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി... ഇപ്പൊ സമാധാനായി
ചിപ്പി ചേച്ചി ഇല്ലാതെ എന്ത് പൊങ്കാല
പൊങ്കാല എന്ന് കേട്ടപ്പോൾ താണ്ഡവം സിനിമ സീൻ ഓർമ്മ വന്നവർ ഉണ്ടോ😁
Athe pongala varumbol njan nokunna 2 per chippy and annie
ചിപ്പി ചേച്ചി യെ പറ്റി ഇപ്പോൾ ഓർത്താതെ ഉള്ളു
കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പും കാറ്റേ ചെക്കടി ചെക്കാ 😄😄😄😄😄
Its a universal truth 😂
💜💜💜💜💜💜ethre varshayi...
എത്ര കാലമായി കാണുന്നു
If it's in the temple, it's one amongst the thousands, now as the real celebrity at home .... Feeling pity for the reporter's sensibility and the Channel's employees selection
ചിപ്പിയല്ലാതെ വേറെ ആരും പൊങ്കാലയിടുന്നില്ലേ
ശരാശരി മലയാളിയുടെ മനസ്സിൽ ഒരു വനിതയി നിന്നും എങ്ങനെയുള്ള സംസാര രീതി ആണ് പ്രതീക്ഷിക്കുന്നത് അത് നടി ചിപ്പിയിൽ നിന്നും ആദരവ് തോന്നത്തക്ക രീതിയിൽ കാണാൻ കഴിയും.
കഴിഞ്ഞ 3 വർഷവും ഇവർ പൊങ്കാല ഇടുന്ന വീഡിയോ ദൃശ്യങ്ങൾ കാണാൻ കഴിഞിരുന്നു.
( അളിയൻമാരും പെങ്ങൾമാരും എന്ന സീരിയൽ ഓർമ്മയിൽ) ഒപ്പം പല സിനിമകളിലലും.
👏👏👏👏👏👏👏💙
Chippi nalla nadiyaan
ചിപ്പി ഇല്ലാതെ എന്തു പൊങ്കാല 🙏🙏🙏
Om Durgaya nama..
😁സഹന ദേവി 😁 ചിപ്പി
🤣
അതെന്താ അങ്ങനെ ഒരു പേര്.. സഹന ദേവിന്നു 🤔
❤️❤️❤️
ദേവേട്ടത്തി 😀😀
നമസ്കാരം...
വല്യേടത്തി
Devi yattathi 😁
Chippy illatha oru pongala kandatte venam enikke marikkan
😅
ഹമ്പടി ജിഞ്ചില്ലക്കടി ചാകാതിരിക്കാനുള്ള സൈക്കിൾഓടിക്കൽ മൂവ്മെന്റ്
@@injunjoe760 🤣🤣🤣🤣🤣🤣🤣
Chippi ilathe nth pongala.
Attukal pongala kavya madhavan idanam enn agrahikunnar aroekae
Ippo pongala idan pattiya time analo kavyaku
ഇടണ്ട. നിറയെ കിട്ടുന്നുണ്ടല്ലോ
Vtl irunnu sherikkum kavya idunnund😂
ആവശ്യത്തിൽ കൂടുതൽ കിട്ടുന്നുണ്ടല്ലോ..
@@anziyahafeez7336 😂
Reporter nu edak naadan tirondram paasha varunnu
അതിനു എന്തേലും പ്രശ്നം ഉണ്ടോ
@@noelkvarghese9021 just paranjenne ullu, athinu enthina ethrak tension aavunne acchaaya
പോടാ പാണ്ടി.. ഞങ്ങൾ മലയാളികൾ എന്തും പറയും
@@injunjoe760 pandi ninte thantha
Ponkala ittu ponkala ittu ambalathinte mukalil keri idanam ..comn 😂😂
Ha ha poda