വർഗീയതയെ വേർതിരിച്ച് കാണണോ? - സൂപ്പർ പ്രൈം ടൈം | Mathrubhumi News

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 384

  • @anupama4365
    @anupama4365 2 роки тому +104

    എന്റെ നിലപാട് എവിടെ പോയാലും വർഗീയതയ്ക്ക് എതിരെ തന്നെ ആണ് ഞാൻ എന്നും വസ്തുത യോടപ്പം ആണ്.... അഭിലാഷ് മോഹനൻ ❤️

    • @MalluMalayalam
      @MalluMalayalam 2 роки тому +2

      നിനക്ക് എത്ര Fake ഐഡി ഉണ്ട്😂

    • @MalluMalayalam
      @MalluMalayalam 2 роки тому +1

      നിനക്ക് സ്ത്രീകളുടെ പേരിൽ എത്ര Fake ഐഡി ഉണ്ട്🤣🤣

    • @riyazabdul2608
      @riyazabdul2608 2 роки тому +4

      അഭിലാഷ് superrrrrr👍❤

    • @shareefsharipkshareefshari6523
      @shareefsharipkshareefshari6523 2 роки тому +5

      അഭിലാഷ് മോഹൻ, നിഷാദ് റാവുത്തർ ഒരേ പൊളി... നിലപാടുള്ളവർ....

    • @SabuXL
      @SabuXL 2 роки тому

      @@MalluMalayalam 🤭 എന്തെങ്കിലും ഒക്കെ ചെയ്യട്ടെ ചങ്ങാതീ.
      😂

  • @anuu_ss
    @anuu_ss 2 роки тому +62

    എനിക്ക് ഒരൊറ്റ സംസ്കാരമെ ഉള്ളു.. എന്റെ സംസ്‍കാരം മത നിരപേക്ഷതയ്ക്ക് ഒപ്പം ആണ്... എന്റെ സംസ്കാരം വസ്തുതകൾക്കൊപ്പം ആണ്.. വ്യക്തം.. കൃത്യം.. അഭിലാഷ് 💥💗

  • @isacsam933
    @isacsam933 2 роки тому +2

    ഒരുളുപ്പും ഇല്ലാതെ കൊലപാതകത്തെ ന്യായീകരിക്കുന്നത്, അതിന്റെ രീതിയെ ന്യായീകരിക്കുന്നത് അത്യന്തം പൈശാചികമായ, ഭീകരമായ, മനുഷ്യത്വരഹിതമായ അവസ്ഥയാണ്.... ഇതൊക്കെ കേൾക്കുമ്പോൾ കാത് പൊള്ളുന്നു.... ഷൈജു ആൻ്റണി പറയുന്നത് വളരെ വളരെ ശരിയാണ്.... ഗൗരവതരമാണ്....

  • @aravindk2214
    @aravindk2214 2 роки тому +55

    മാതൃഭൂമി ബിജെപി യുടെ തറവാട് സ്വത്ത്‌ അല്ല എന്ന് ചർച്ച ക്ക് വരുന്ന പ്രതിനിധി കളോട് k സുരേദ്രൻ സാർ ഒന്ന് പറഞ്ഞു കൊടുക്കണം 🙏 അമ്മാതിരി ഭീഷണിപെടുത്തൽ ആണ് ഇവർ അഭിലാഷ് നെ

    • @arunimavs3892
      @arunimavs3892 2 роки тому

      😂👍

    • @indiafocus6557
      @indiafocus6557 2 роки тому +3

      ഈ അലമ്പനെ എന്തിന് ചർച്ചക്ക് വിളിച്ചു .....

    • @shancvn8433
      @shancvn8433 2 роки тому +1

      But abilashinooduu kalichall vivaram ariyumm 😎💯

    • @SabuXL
      @SabuXL 2 роки тому

      @@indiafocus6557 അല്ലൻ? 🤔 ഓ അലമ്പൻ എന്നാണ് ഉദ്ദേശിച്ചത് ല്ലേ ചങ്ങാതീ. 👍🏼

    • @patriotic8128
      @patriotic8128 2 роки тому

      Thante tharavattu swathum alla..

  • @krishnapriyas5548
    @krishnapriyas5548 2 роки тому +12

    ന്യുനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയത യുടെയും ഇടയിൽ പെട്ടുപോയ നിസ്സഹായരായ മലയാളികൾക്ക് പറയാൻ ഉള്ളതാണ് ഷൈജു ആന്റണി പറഞ്ഞ ഉത്തരങ്ങളിലും അഭിലാഷ് മോഹൻ നടത്തിയ ഇടപെടലുകളിലും നാം കണ്ടത് ❤

    • @shankarnarayan5337
      @shankarnarayan5337 2 роки тому +1

      Chathathu Kristian ayurinnu enkil dialogue vere ayirukm

  • @vahabkp4258
    @vahabkp4258 2 роки тому +30

    ഒരു മാധ്യമ പ്രവർത്തകനോട്, ബഹുമാനം, തോന്നിയിട്ടുണ്ടങ്കിൽ,,, അത് അഭിലാഷിനോടാണ്,,,,,,,

  • @jacobthomas6661
    @jacobthomas6661 2 роки тому +65

    ഭൂരിപക്ഷ വർഗീയതയും ന്യുന പക്ഷ വർഗീയത യും ഒരു പോലെ നാടിനു ആപത്തു.. അഭിലാഷ് സർ ❤️👍

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 роки тому +2

      തെറ്റായ നീതി ബോധം ഉള്ളവരുടെ നിലപാടാണ് രണ്ടും തുല്യം എന്ന് വാദിക്കുന്നത്.

    • @athifn6736
      @athifn6736 2 роки тому

      @@AbdulKhaliq-ff6tg ^^^1

    • @SabuXL
      @SabuXL 2 роки тому

      @@AbdulKhaliq-ff6tg എന്തേ ചങ്ങാതീ. രണ്ടും ഒരേ പോലെ നാടിന് ആപത്ത് അല്ലേ .👍🏼

    • @sherinkuttan851
      @sherinkuttan851 2 роки тому

      @@AbdulKhaliq-ff6tg lll ok

  • @JANASOPANAM
    @JANASOPANAM 2 роки тому +44

    മരണങ്ങളുടെ തുല്യതയേക്കുറിച്ച് അഭിലാഷ് പറഞ്ഞത് ന്യായം..

    • @unnikrishnanothayoth3708
      @unnikrishnanothayoth3708 2 роки тому

      Sdpi താത്ത യുടെ ന്യായീകരണം ഹോ കണ്ടാമൃഗം തോറ്റുപോകും...

  • @rileeshp7387
    @rileeshp7387 2 роки тому +4

    മൂന്ന് വർഗീയതയും ഒരേ പോലെ എതിർക്കുന്ന സൈജു ആൻറണി ക്ക് സല്യൂട്ട്

  • @NONAME-sr6tg
    @NONAME-sr6tg 2 роки тому +6

    Raniya പറഞ്ഞ ഒരു കാര്യം 💯 ശരി ആണ്. നമ്മുടെ youtub കമെന്റിൽ ഒക്കെ കുറേ ഫേക്ക് അകൗണ്ടസ് ഉണ്ട്. അത് വളരെ വലിയ രീതിയിൽ വർഗീയത പ്രചരിപ്പിക്കുന്നു.ഇത് നല്ല രീതിയിൽ എല്ലാ പാർട്ടിക്കാരും ഉപയോഗിക്കുന്നുമുണ്ട്

  • @gayathri_rk_
    @gayathri_rk_ 2 роки тому +9

    ഷൈജു ആന്റണി & അഭിലാഷ് മോഹനൻ ❤

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 роки тому +4

    ഞാൻ കണ്ട ഏറ്റവും നിക്ഷപക്ഷമായ രീതിയിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോവുന്ന ഒരെരു മാധ്യമപ്രവത്തകൻ. അഭിലാഷ്സാർ

  • @farz4u
    @farz4u 2 роки тому +1

    ശ്രീ. ഷൈജു ആന്റണി,,, താങ്കൾ ജനങ്ങൾക്ക് പറയാൻ ഉള്ളതാണ് പറഞ്ഞത് - well said sir... 👍
    വർഗീയത തുലയട്ടെ...

  • @shibianu1584
    @shibianu1584 2 роки тому +10

    Good debate Abhilashee , keep going....

  • @JANASOPANAM
    @JANASOPANAM 2 роки тому +27

    ഈ മൈഗുണന്‍ പ്രേമനോട് അഭിലാഷിന്റെ ചോദ്യങ്ങള്‍ 100% പ്രസക്തം...

  • @prabinkj5741
    @prabinkj5741 2 роки тому +5

    Abhilaash🔥

  • @Logicalm-n3m
    @Logicalm-n3m 2 роки тому +28

    ഭൂരിപക്ഷ വർഗീയത അപകടം തന്നെ ആണ്
    ഭൂരിപക്ഷ വർഗീയത അപകടം തന്നെ ആണ്
    ഭൂരിപക്ഷ വർഗീയത അപകടം തന്നെ ആണ്

    • @Actionherojimbru
      @Actionherojimbru 2 роки тому

      അപകടം ആണെങ്കിൽ പറയണക്കെട്ട് mariyathik jeevikanam
      അല്ലെങ്കിൽ നിന്നെയൊക്കെ എടുത്ത് പാക്കിസ്ഥാൻ ittukodukim kettoda😡😡😡
      ഭൂരിപക്ഷം ഉള്ളവരോട് ചൊറിയാൻ വരരുത് ketta
      Aduth uduth kalayum

    • @Logicalm-n3m
      @Logicalm-n3m 2 роки тому

      @@Actionherojimbru നിന്റെ അച്ഛൻ ഒന്നും കൂടി ആലോചിക്കേണ്ടി വരും നിന്നെ ഉണ്ടാക്കിയത് നല്ലതിനാണോ എന്ന്
      അങ്ങനെ പാകിസ്ഥാൻ യിലേക്ക് ന്യുന പക്ഷങ്ങളെ അങ്ങ് അയക്കാൻ നിനക്ക് തോന്നുന്നുവെങ്കിൽ

    • @dragon-vk9od
      @dragon-vk9od 2 роки тому +6

      ന്യൂനപക്ഷ തീവ്രവാദവും അപകടം ആണ്

    • @noushadk2915
      @noushadk2915 2 роки тому

      രണ്ടും അപകടമാണ് ...എന്നാൽ ഇന്ത്യയിലെ വൈറസ് ആണ് rss അവരെ എതിർക്കുന്നവർ ആരായാലും അവരാണ് ആന്റി വൈറസ് ..!
      rss അല്ലാതെ വേറെ ആരാണ് ഇന്ത്യയിലെ ഇന്ന ഇന്ന സമൂഹത്തെ ഉന്മൂലനം ചെയ്യണം എന്ന് പ്രഖ്യാപിച്ചവർ ..?
      മുസ്ലിം ,ക്രിസ്ത്യൻ ,കമ്മ്യൂണിസ്റ്റു ഇവരെ ഉന്മൂലനം ചെയ്യണം എന്നതാണ് rss പ്രഖ്യാപനം ..!
      ഞാൻ sdpi അല്ല ..എന്നാൽ ഇതര വര്ഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിച്ച മേല്പറഞ്ഞ rss നെ പ്രതിരോധിക്കാൻ മാത്രം രൂപം കൊണ്ടവരാണ് sdpi ..."അപ്പോൾ ആരാണ് അപകടകാരികൾ "..????

    • @SabuXL
      @SabuXL 2 роки тому +3

      @@dragon-vk9od യാതൊരു സംശയവുമില്ല ചങ്ങാതീ 👍🏼🤝

  • @tajuadiyandi4615
    @tajuadiyandi4615 2 роки тому +6

    ഷൈജു ആന്റണി കൃത്യമായ പറഞ്ഞു അദ്ദേഹത്തെ ഇനിയും ചാനലുകൾ ചർച്ചകളിൽ ഉൾപ്പെടുത്തണം ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുകയാണ് (എന്താണ് aat)

  • @Logicalm-n3m
    @Logicalm-n3m 2 роки тому +55

    ബിജെപി ക്കാർ എല്ലാ ചാനലിലും വന്നു ആങ്കർ മ്മാരെ ഭീഷണി പെടുത്തൽ തുടങ്ങിട്ടുണ്ട് . ഇവൻ മ്മാര് ആരാണെന്നാണ് വിജാരം

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം 2 роки тому +3

      ഇന്ത്യ ആര് ഭരിക്കുന്നു?

    • @noushadk2915
      @noushadk2915 2 роки тому +2

      അവർക്കു ഡിബേറ്റിനു കഴിവില്ല ബ്രോ 😀

    • @faheemali4813
      @faheemali4813 2 роки тому +1

      @@പരമൻപത്തനാപുരംനരാദമൻ

    • @SabuXL
      @SabuXL 2 роки тому

      @@noushadk2915 അതാണ് കാര്യം ചങ്ങാതീ. പിന്നെ പരിചയ കുറവും ഉണ്ട്. 👍🏼

    • @ADERSHS04
      @ADERSHS04 2 роки тому

      @@noushadk2915 💯

  • @ekspandirikkara6350
    @ekspandirikkara6350 2 роки тому +4

    കൊലപാതകങ്ങളെല്ലാം അപലപനീയം തന്നെ.പക്ഷേ...ഒന്നാമത്തെ കൊലപാതകം കഴിഞ്ഞപ്പോൾ ഉണരാത്ത പ്രൈംടൈം ചാനൽ ചർച്ചകൾ രണ്ടാമത്തെ കൊലപാതകം കഴിഞ്ഞപ്പോൾ ഉണർന്നു.ഇതാണ് മാതൃഭുമീ സെലക്ടീവ് കപടത..

  • @p.hp.h837
    @p.hp.h837 2 роки тому +32

    എന്റെ ഹിന്ദു സുഹൃത്തുക്കളോട്, കുടുംബാംഗങ്ങളോട്, സഹപ്രവർത്തകരോട്, നാട്ടുകാരോട്,
    ഇന്ത്യയിലെ മൊത്തം ജനസംഘ്യയുടെ ഏകദേശം 80 ശതമാനത്തോളം വരും ഹിന്ദു സമൂഹം. കഴിഞ്ഞ 70 വർഷമായി ഹിന്ദുക്കളുടെ പ്രതിനിധികൾ എന്ന് സ്വയം അവകാശപ്പെടുന്നവരിൽ നിന്ന് നമ്മൾ കേൾക്കുന്നതാണ് ഹിന്ദുക്കൾ അപകടത്തിലാണെന്ന വാക്കുകൾ. ശരിക്കും ഹിന്ദുക്കൾ അപകടത്തിലാണോ? ഹിന്ദുക്കൾക്ക് വേണ്ടി ഒരുമിച്ച് നില്ക്കാൻ അവർ ആവശ്യപ്പെടുമ്പോൾ നിങ്ങൾ അതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മതത്തിന്റെ പേര് പറഞ്ഞ് നിങ്ങളെ കോരിത്തരിപ്പിക്കുന്നതല്ലാതെ ഇവർ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജീവിത നന്മക്ക് വേണ്ടി എന്താന്ന് ചെയ്തുതന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇവരുടെ വാക്ക് കേട്ട് ഹിന്ദുക്കളെ രക്ഷിക്കാൻ നിങ്ങൾ അവരെ അധികാരത്തിലെത്തിച്ചില്ലേ? അത് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയോ? നിങ്ങളുടെ ബാങ്ക് ലോണിന്റെ EMI കുറഞ്ഞോ, ഗ്യാസ് വില കുറഞ്ഞോ, ഇന്ധന വില കുറഞ്ഞോ, നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞോ, നിങ്ങൾക്ക് ജോലി കിട്ടിയോ, നിങ്ങളുടെ കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ, വിദ്യാഭ്യാസം കഴിഞ്ഞാൽ അവർക്ക് ജോലി ഉറപ്പാണോ, നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ടോ, നിങ്ങളുടെ കച്ചവടം മെച്ചപ്പെട്ടോ, നാട്ടിൽ സമാധാനം നിലനിൽക്കുന്നുണ്ടോ? അവർ അധികാരത്തിൽ വന്നിട്ടും നിങ്ങളോട് ഇത് തന്നെയല്ലേ ഇപ്പോഴും പറയുന്നത്? “ഹിന്ദു അപകടത്തിലാണെന്ന്”. ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ, ഹിന്ദുവല്ല അപകടത്തിൽ, അവരാണ് അപകടത്തിൽ, അവരുടെ നിലനിൽപ്പാണ്‌ അപകടത്തിൽ. അതുകൊണ്ടാണ് അവർ നിങ്ങളെ മറ്റൊന്നും ചിന്തിക്കാൻ അനുവദിക്കാതെ എപ്പോഴും മതത്തെ പറ്റി മാത്രം നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
    ദയവ് ചെയ്ത് നിങ്ങൾ ചിന്തിക്കൂ, രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി നിലകൊള്ളൂ. പെട്രോൾ വില ചരിത്രത്തിലെ ഉയർന്ന വിലയിലേക്കടുക്കുന്നു,

    • @shabeerkcshabeerkc7225
      @shabeerkcshabeerkc7225 2 роки тому +5

      ആലോചിക്കുന്നവർക്ക് വേണ്ടിയുള്ള നല്ല കമന്റ്.പക്ഷെ ആലോചിക്കാനുള്ള മനസ്സെങ്കിലും കാണിക്കണം

    • @vishakdasm9572
      @vishakdasm9572 2 роки тому +2

      So pakaram aaru veranm athude parajekku

    • @siyadsubair9484
      @siyadsubair9484 2 роки тому

      Manassilaakkande bro ithellam ellarum

    • @siyadsubair9484
      @siyadsubair9484 2 роки тому

      Ee post vayikkan polum arum kanilla ennullathan satyam

    • @navasrahi6457
      @navasrahi6457 2 роки тому +2

      @@vishakdasm9572 മതത്തിന്റെ പേര് പറഞ്ഞു വോട്ട് പിടിക്കാത്ത ആര് വന്നാലും സന്തോഷം.... ആര് ഭരിച്ചാലും സാധാരണകാരന്റെ ജീവിതം എന്നും ഒരു പോലെ തന്നെ.. എന്നാലും വർഗീയത എന്ന വിനാശമായ ഒരു പ്രശ്നത്തെ നമുക്ക് അകറ്റി നിർത്താം..

  • @GoodBoy-yk1ld
    @GoodBoy-yk1ld 2 роки тому +9

    മീഡിയ ഒന്നിൻറെ സ്വഭാവം ഇവിടെ കാണിക്കണ്ട 🔥

    • @shancvn8433
      @shancvn8433 2 роки тому +3

      Kanichal mukil valikoo....avidee erikunathuu abilash ,🔥🔥annuu athuu orummaa undayall nallath 🔥

    • @GoodBoy-yk1ld
      @GoodBoy-yk1ld 2 роки тому

      @@shancvn8433 സുഡാപ്പികൾക്കു അഭിലാഷ് പൊളിയായിരിക്കും പക്ഷെ സാധാരണക്കാർക്ക് വെറും പൂടയ അഭിലാഷ് 🤫

  • @bwnbeauty1474
    @bwnbeauty1474 2 роки тому +6

    Abhilash ishtam 💕💕💕💕💕💕

  • @sharathdemonemundot2394
    @sharathdemonemundot2394 2 роки тому +3

    Shaiju antoni👌🏻

  • @muhamedalitharal8595
    @muhamedalitharal8595 2 роки тому +17

    റാനിയ സുലേഖ very power full your word.
    താങ്കൾ ജ്ഞാനം നേടിയതിന്റ എല്ലാ ഗുണങ്ങളും സംസാരത്തിലുണ്ട്. അത് മനസ്സിലാക്കാനുള്ള കഴിവ് ഏങ്കർ അടക്കമുള്ള ഒരുത്തനും ഇല്ല എന്നുള്ള കാര്യവും കൂടി എടുത്തുപറയട്ടെ.

    • @SabuXL
      @SabuXL 2 роки тому +2

      ഹഹഹാാ ചങ്ങാതീ. അവതാരകനും ആ കഴിവ് ഇല്ല എന്നോ. ഹീ.ം. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്.

    • @Shruu__Zz
      @Shruu__Zz 2 роки тому +3

      കൊള്ളാലോ anchor നും കഴിവ് ഇല്ല??
      കഴിവ് താങ്കൾക്ക് ആണോ?sdpi സപ്പോർട്ടർ raniya പറയുന്നത് സപ്പോർട് ചെയ്യാൻ അല്ല anchor അവിടെ ഇരിക്കുന്നത്

    • @farz4u
      @farz4u 2 роки тому

      എന്ത് ജ്ഞാനം? പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകത്തെ ന്യായീകരിക്കുന്നതാണോ ജ്ഞാനം? 🙏🙏

    • @shijuas1757
      @shijuas1757 2 роки тому +2

      കൊല്ലുന്നത് പ്രതിരോധം, ഇങ്ങനെ പറയുന്നതാണോ ജ്ഞാനം?
      മണിക്കൂറുകൾക്കുള്ളിൽ എതിർ ചേരിയിൽ പെട്ടവനെ വെട്ടിക്കൊന്നിട്ട് വരുന്നവരെ ന്യായീകരിച്ചു ഇര വാദം പറയുന്നതോ ജ്ഞാനം? 😜😜😜

    • @dreamcatcherone4624
      @dreamcatcherone4624 2 роки тому

      താങ്കൾ sdpi യെ അനുകൂലിക്കുന്നു എന്നങ്ങു പറഞ്ഞാൽ പോരെ.

  • @ShamseeVaj
    @ShamseeVaj 2 роки тому +15

    കുടുംബത്തിന് നഷ്ടം, RSS നും SDPI ക്കും രക്തസാക്ഷികൾ... നേതാക്കന്മാർക് സുഖ ജീവിതം കൂട്ടാനുള്ള അവസരം

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 роки тому

      കുടുംബത്തിനും സമൂഹത്തിനും ഒരു പ്രയോജനവുമില്ലാത്ത ക്രിമിനലുകളാണ് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും അധികവും. അതുകൊണ്ട് ഇവരുടെ മരണത്തിൽ ആർക്കും നഷ്ടമില്ല. രാഷ്ട്രീയപ്പാര്ടികൾക്ക് ലാഭം മാത്രം. ഫണ്ട്‌ പിരിവും രക്തസാക്ഷികളും കിട്ടുന്നു.

  • @hanif1450
    @hanif1450 2 роки тому +3

    പ്രകാശ് ബാബു നിലവാരം ഇല്ലാ ചാനൽ ചർച്ചകളിൽ വിളിക്കാൻ പാടില്ലായിരന്നു

  • @rajanbalakrishnan2839
    @rajanbalakrishnan2839 2 роки тому +31

    പ്രകാശ് ബാബു ഗുണ്ടയെപോലയാണല്ലോ സംസാരിക്കുന്നതു

    • @indiafocus6557
      @indiafocus6557 2 роки тому

      correct

    • @nishaarumughan8648
      @nishaarumughan8648 2 роки тому

      Ayallude oralle konnirikuvannu mtigayeemayi apol ayall chirichu samsarikanno AA Shree ye pole

    • @noushadk2915
      @noushadk2915 2 роки тому +1

      അതെ പ്രകാശ് അഭിലാഷിനെ ഭീഷണി പെടുത്താൻ നോക്കി ...but അഭിലാഷ് തീക്കനലാണ് 😀
      അവസാനം അഭിലാഷ് ഡാറ്റ പറയാൻ പറഞ്ഞപ്പോൾ പ്രകാശ് കുടുങ്ങി മെഴുകി 🤣🤣

    • @patriotic8128
      @patriotic8128 2 роки тому

      Commi sudoooo..
      Nalla namaskaram.

  • @Althaf6600
    @Althaf6600 2 роки тому +10

    ഷൈജു ആന്റണി ❤

  • @ershadkmr9765
    @ershadkmr9765 2 роки тому +22

    അഭിലാഷ് 🔥🔥🔥🥰

  • @divyaparthi272
    @divyaparthi272 2 роки тому +1

    abhilashettan ❣️❤️🔥🔥🔥🔥🔥

  • @Lajus2835
    @Lajus2835 2 роки тому +14

    സംഘിക്കറിയാം മാതൃഭൂമി മിത്രമാണെന്ന്.. പക്ഷേ അഭിലാഷ് അതല്ല..

  • @JC-vl4gt
    @JC-vl4gt 2 роки тому +12

    ഇതിൽ ആരാണ് പച്ചക്ക് വർഗ്ഗീയത പറയുന്നത് സ്വയം എല്ലാവരും ആലോചിക്കണം കഷ്ട്ടം🙏🙏🙏🙏

  • @reshmaps307
    @reshmaps307 2 роки тому +1

    അഭിലാഷേട്ടൻ 🔥🔥

  • @ameennouf5534
    @ameennouf5534 2 роки тому +1

    ഏത് വർഗീയതയും അതിന്റെ നഷ്ടങ്ങളും തുല്യമാണ്,എന്നാൽ അതിന്റെ കാര്യവും കാരണങ്ങളും വ്യത്യസ്തമാണ്.ഇന്ത്യയിൽ കയറൂരി വിട്ട സംഘ് വർഗീയതക്കെതിരെ മതേതരന്മാർ എന്നവകാശപ്പെടുന്ന കപട സംഘങ്ങൾ അല്പം നീതി ബോധത്തോടെയും യാഥാർത്ഥ്യ ബോധത്തോടെയും പെരുമാറിയിരുന്നെങ്കിൽ ന്യൂനപക്ഷ വർഗീയത എന്ന ഒന്ന് ഉണ്ടാവുമായിരുന്നില്ല.ഇപ്പോൾ മുസ്‌ലിം അപരവൽക്കരണ,വംശഹത്യാ നയനിലപാടുകളും പ്രവർത്തനങ്ങളും സംഘപരിവാർ പൂർവ്വാധികം ശക്തിപ്പെടുത്തിയിട്ടും മതേതരത്വം അവകാശപ്പെടുന്നവർ (രാഷ്ട്രീയ ക്കാരും സാംസ്കാരിക ലോകവും മാതൃഭൂമി അടക്കം മീഡിയകളും ഉൾപ്പെടെ) അതിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് പെരുമാറുന്നത്.
    ഏത് വർഗീയതയും പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും.
    പോപ്പുലർ ഫ്രണ്ടിനെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഒരു വർഗ്ഗീയ, സംഘട്ടന സംഘമായി ഉയർത്തിക്കൊണ്ട് വന്നത് സംഘ് പരിവാറിനെതിരെ നീതി ബോധത്തിന്റെ അടിസ്ഥാനത്തിൽ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത കപട മതേതര സംവിധാനങ്ങളാണ്..(രാഷ്‌ട്രീയക്കാർ,സാംസ്കാരിക ലോകം,മീഡിയ).

  • @sijojose5910
    @sijojose5910 2 роки тому +7

    മുസ്ലിം കളക്റ്റീവ് പ്രതിനിധി, പോപ്പുലർ ഫ്രണ്ട് പ്രതിനിധി എന്ന യഥാർത്ഥ ടൈറ്റിൽ ഉപയോഗിക്കാനുള്ള മാന്യത കാണിക്കണമായിരുന്നു.

  • @bwnbeauty1474
    @bwnbeauty1474 2 роки тому +2

    Abhilash ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @faisalvkd
    @faisalvkd 2 роки тому +6

    കേരളത്തിൽ ഭൂരിപക്ഷ , ന്യൂനപക്ഷ വർഗീയത ഒരേ പോലെ അപകടം ആണ് .....
    കേരളത്തിൽ R.S.S നേക്കൾ അപകടകരം എസ്. ഡീ. പി. ഐ ആണ് .അതിൻ്റെ പിന്നിൽ വ്യക്തമായ ഡാറ്റ നമ്മുടെ കയ്യിൽ ഉണ്ട് ....
    1. ഈന്തള്ളിൽ ബിനു
    2. രണ്ടാം മാറാട് ഏകപക്ഷീയ ആക്രമണം.
    3. ജോസഫ് മാഷ് കൈവെട്ട്
    4. ആലപ്പുഴ, പാലക്കാട് ആർ.എസ്.എസ് നേതാക്കളുടെ കൊല....
    ഈ സംഭവങ്ങളിൽ എല്ലാം നാം കാണുന്നത് എൻ. ഡീ. ഫ് ആണ് കേരളത്തിൽ ഏറ്റവും വലിയ അപകടം ........

  • @sanju6893
    @sanju6893 2 роки тому +9

    Abhilashettan🔥🔥🔥

  • @athilkmuhammed7779
    @athilkmuhammed7779 2 роки тому +11

    Well done Abilash Sir

  • @nehu__9
    @nehu__9 2 роки тому +18

    ഇതിപ്പോ എത്രാമത്തെ ചർച്ചയിൽ ആണ് ബിജെപി ക്കാർ ഇത് മാതൃഭൂമി ആണെന്നും പറഞ്ഞു അഭിലാഷ് നെ ഭീഷണി പ്പെടുത്തുന്നത്? എന്ത് കൊണ്ട് മാതൃഭൂമി മാനേജ്മെന്റ് തുറന്നു പറയുന്നില്ല, മാതൃഭൂമി ചാനൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അല്ലെന്ന്? അതോ എന്നും ബിജെപി ക്കാർ വന്ന് അഭിലാഷ് നെ ഭീഷണി പ്പെടുത്തിക്കോട്ടെ എന്നാണോ?

    • @safasahad3496
      @safasahad3496 2 роки тому

      🤔🤔🤔🤔🤔

    • @Jibreel227
      @Jibreel227 2 роки тому

      ഇവർക്ക് വ്യക്തമായി അറിയാം മാതൃഭൂമി ഭാവിയിൽ ചാണകക്കുഴിയിൽ ചാടും

    • @ajkaajka1902
      @ajkaajka1902 2 роки тому

      അങ്ങിനെ പറഞ്ഞാൽ പരസ്യം നിങ്ങൾ കൊണ്ടുകൊടുക്കുമോ അവിടെയും ഇവിടെയും തൊടാതെ ഒന്ന് ജീവിക്കട്ടെ മനുഷ്യ

    • @SabuXL
      @SabuXL 2 роки тому

      @@ajkaajka1902 🙄😂😂

  • @shareef7206
    @shareef7206 2 роки тому +2

    abhilash🥰😘😍

  • @raihanathraihanath3495
    @raihanathraihanath3495 2 роки тому +1

    സുബൈറി ന്റെ കുടുംബത്തിന് സുബൈറി നെ നഷ്ടമായപ്പോൾ ഒരു മാധ്യമം പോലു ഉണ്ടായില്ല

  • @anusvodcast7481
    @anusvodcast7481 2 роки тому +12

    എന്റെ അഭിലാഷേ 🤓, അഭിലാഷേ

  • @jithuthomas1
    @jithuthomas1 2 роки тому +11

    എന്ത് പറഇജലും ആഹ്ഹ കൊള്ളാം എന്ന് പറയാൻ അല്ല ആഗർ ഇരികുനെ, അത് പൊള്ളിച്ചു്.

  • @abu_abroad_3574
    @abu_abroad_3574 2 роки тому

    എന്റെ ഒരു അഭിപ്രായത്തിൽ.. ഏതൊരു മത സംഘടനയായിക്കോട്ടെ.. രാഷ്ട്രിയ പാർട്ടി ആയി കൊള്ളട്ടെ..
    രാജ്യത്തെ സംസ്കാരം കൂടുതൽ ഊട്ടി ഉറപ്പിക്കാൻ... ഈ സംഘടനകൾക്കും രാഷ്ട്രിയ പാർട്ടികൾക്കും രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ... അതൊരു മതത്തെ മാത്രം മുൻ നിർത്തി കൊണ്ടുള്ള സംഘടന ആണെങ്കിൽ.. ഇതര മതത്തിൽ നിന്ന് നമ്മുടെ ഒരു സഹോദരന് എങ്കിലും സമൂഹത്തിൽ അവർ എടുക്കുന്ന പ്രവർത്തനങ്ങളെ വീക്ഷിക്കാനുള്ള അംഗത്വം കൊടുക്കാനുള്ള നിയമം കൊണ്ട് വരണം... 🙂

  • @truthfinder2684
    @truthfinder2684 2 роки тому +7

    ലോകത്ത് മുസ്ലിങ്ങൾ ഏറ്റവും കൂടുതൽ സന്തോഷമായി ജീവിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് എന്റെ ഭാരതം 😍😍👍👍👍🙏🙏🙏🙏

    • @labeebashameer7485
      @labeebashameer7485 2 роки тому

      Poda viddheee

    • @SabuXL
      @SabuXL 2 роки тому +1

      അത് ശരി തന്നെ ചങ്ങാതീ. പിന്നെ കുറച്ചു വർഷങ്ങളായി മുസ്ലീങ്ങൾക്കെതിരേ
      ഈ സംഘികളുടെ ചില വഷള് പ്രവർത്തനങ്ങൾ മൂലം ആണ് അവർക്ക് മറ്റു രാജ്യങ്ങളിലേതു പോലെ അരക്ഷിതാവസ്ഥ തോന്നുന്നത്.👍🏼

    • @zainachu719
      @zainachu719 2 роки тому

      ഈ വനരപ്പ്‌ട ഇന്ത്യയിൽ മാത്രമേ ഉള്ളൂ ഇല്ലേൽ ലോകം കുട്ടിച്ചോർ ആയേനെ

    • @truthfinder2684
      @truthfinder2684 2 роки тому +2

      @@SabuXL എന്റെ പൊന്ന് ബ്രോ, ഞാൻ ഒരു കാലത്ത് കടുത്ത സംഘി വിരുദ്ധൻ ആയിരുന്നു 🙏🙏🙏
      ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് 🙏
      കാരണം ഇവിടുത്തെ ഇസ്ലാമിസ്റ്റുകൾ ആണ് 🙏🙏
      നിങ്ങൾ ബിജെപി യെ എതിർക്കും, but ആ അളവിൽ sdpi യെ എതിർക്കില്ല 🙏🙏🙏
      അവരും ഇസ്ലാമിക രാജ്യം സ്വപ്നം കാണുന്നവർ അല്ലേ

    • @truthfinder2684
      @truthfinder2684 2 роки тому

      @@zainachu719 അഫ്‌ഘാനിലെ മുസ്ലിങ്ങൾ ഫ്ലൈറ്റ് ന്റെ ചിറകിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നത് അവിടെ ബിജെപി ഉണ്ടായിട്ടാണോ 🤔🤔

  • @labeebashameer7485
    @labeebashameer7485 2 роки тому +1

    ഇത് ന്യൂനപക്ഷ വർഗ്ഗീയതയോ ഭൂരിപക്ഷവർഗ്ഗീയതയോ അല്ല.രണ്ടു പാർട്ടികൾ തമ്മിലുള്ള പ്രശ്നമാണ്.. SDPI തിരിച്ചടിച്ചില്ലായിരുന്നെങ്കിൽ അന്വേഷണമോ ചർച്ചയോ ഉണ്ടാകുമായിരുന്നില്ല..ഉറപ്പാണ്

  • @yousafyousafcp200
    @yousafyousafcp200 2 роки тому +24

    ഡാറ്റ പറയാൻ പറഞ്ഞപ്പോൾ വിവരദോഷി സംഖി റ്റാറ്റാ പറഞ്ഞു മുങ്ങി 🤣

  • @MoKASi-zv6ld
    @MoKASi-zv6ld 2 роки тому +1

    ഹാൻസ്. വെച്ചു വരുന്നവരെ ചർച്ച യിൽ കയറ്റരുത്. പ്ലീസ്

  • @kunhammad.n.p2703
    @kunhammad.n.p2703 2 роки тому +5

    റാനിയ സുലേഖ സംസാരിക്കുന്നത് ഗഹനമായ ചിന്തയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ്....
    സഹോദരിയുടെ നിരീക്ഷണനിലവാരത്തിലേക്കുയരാൻ മറ്റുള്ളവർക്ക് സാധിക്കുന്നില്ല.....

    • @sijojose5910
      @sijojose5910 2 роки тому +1

      റാണിയയുടെയും പ്രകാശ് ബാബുവിന്റെയും നിലവാരത്തിലേക്ക് താഴാൻ മറ്റുള്ളവർക്ക് സാധിക്കുന്നതല്ലേ സത്യം

  • @shancvn8433
    @shancvn8433 2 роки тому +3

    Abhilash ,🔥🔥💯💯💯💯💯💯❤️❤️❤️

  • @Harismtk
    @Harismtk 2 роки тому +5

    ശരിക്കും ആലപ്പുഴയിലും പാലക്കാടും ആരാ ആദ്യം തുടങ്ങിയത്

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 2 роки тому

      ശരിക്കും ഒന്നാന്വേഷിക്കു... തുടക്കം കാരണം എല്ലാം...

  • @basheerbasheer2784
    @basheerbasheer2784 2 роки тому +16

    അഭിലാഷേ വേർതിരിവ് വേണോ സുടാപ്പിക്കാർ ചർച്ചക്ക് വേണ്ടേ

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 роки тому +2

      സുഡാപ്പികളെ ആരും കണക്കിൽ പെടുത്തിട്ട് ഇല്ലാ 🤣

    • @jouharathesni6244
      @jouharathesni6244 2 роки тому

      @@UDFLDFSDPIbhaibhai tiichukittumbol kurachusamayathek ormayundu alle.

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 роки тому +1

      @@jouharathesni6244 enth kitti 😂

  • @AK-bq9vx
    @AK-bq9vx 2 роки тому

    ഷൈജു പറഞ്ഞ പോലെ തന്നെ ഇരുവർക്കും അവരവരെ ന്യായീകരിക്കാൻ ഉള്ള അവസരം ആയി ഈ ചർച്ച...ഇവർക്കു അത് കിട്ടിയില്ല ഞങ്ങളെ ഇങ്ങനെ ചെയ്തു എന്ന് പരസ്പരം പഴി ചാറുന്നത് തന്നെ ഇത് കേൾക്കുന്നവർക് ഒരു വായിക്കാര്യത ഉളവാക്കും ഇവർക്കു കൊലപാതകം, ജീവൻ അതിലൊന്നും യാതൊരു കൂസലും ഇല്ലാ... ഇനിയും ഞങ്ങൾക് അത് കിട്ടണം ഇല്ലെങ്കി ഇനിയു കൊലപാതകങ്ങൾ അല്ലെങ്കിൽ അക്രമങ്ങൾ ഉണ്ടാവും എന്നുള്ള സ്റ്റാൻഡ് ആഹ്നു രണ്ടുപേർക്കും....

  • @sajeevs9627
    @sajeevs9627 2 роки тому +3

    ഭരണം നടത്തുന്നവർ വർഗീയ രാഷ്ട്രീയക്കാരും ഇന്ത്യയിൽ ബ്രട്ടീഷ്കാരന്റെ ആഗ്രഹം നടപ്പിൽ ആകുന്നു.

  • @thejask.p4742
    @thejask.p4742 2 роки тому +1

    ഷൈജു ആൻ്റണി👍

  • @rileeshp7387
    @rileeshp7387 2 роки тому +2

    പ്രകാശ് ബാബു മുസ്ലിം മയും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങൾ

  • @NONAME-sr6tg
    @NONAME-sr6tg 2 роки тому +6

    അഭിലാഷ് സൂക്ഷിക്കണം bjp വളരതത്തിന്റെ ഒരു കാരണം താൻ ആണ്

    • @empty8537empty
      @empty8537empty 2 роки тому +2

      Terroristukal valarnatinu oru Karanam taanum aanu.. just think

    • @NONAME-sr6tg
      @NONAME-sr6tg 2 роки тому

      @@empty8537empty oo athin ഇപ്പൊ ഇന്ത്യയിലെ ഏറ്റവും വലിയ terorist ഗ്രൂപ്പ്‌ RSS അല്ലെ താൻ അതിന്റെ comander ആണോ

    • @empty8537empty
      @empty8537empty 2 роки тому

      @@NONAME-sr6tg rss 100% is a terrorist group... Islam fundamentalists and whitewashers also terrorists.. people like the above, they don't let the world live in peace..

  • @jafarswadik2832
    @jafarswadik2832 2 роки тому +1

    Ithil aake points parayunnath Abhilash maathram

  • @jamshiali2157
    @jamshiali2157 2 роки тому +2

    Abhilash Njan kandathil vechu ettavum nalla avatharakan 🔥🔥🔥🔥

  • @tinyvarkey4749
    @tinyvarkey4749 2 роки тому +1

    Prakash Babu 👍👍

  • @mydad4565
    @mydad4565 2 роки тому +1

    Abilash kidu 🌹

  • @ganeshbabu4403
    @ganeshbabu4403 2 роки тому +1

    മതങ്ങൾ ചത്ത് തുലയെട്ട മനുഷ്യർ ഒന്നാകട്ടെ

    • @jaffer2146
      @jaffer2146 2 роки тому

      athe athe ee kolapaathakangalkkellam palliyile imamum ambalathile poojaariyum aanallo nethrutham nalkunnath. allathe raashtreeyakaralla.

  • @bibinchandran631
    @bibinchandran631 2 роки тому +2

    Abhilash ❤️ 😍

  • @kirans8663
    @kirans8663 2 роки тому +12

    ഈ പ്രകാശ് ബാബു എന്താ election ൽ thottath എന്ന് ഇപ്പൊ മനസിലായി. Gundakal ഇതിലും ബെറ്റർ ആണ്

  • @sunilthudathil7100
    @sunilthudathil7100 2 роки тому +4

    Abelash super ❤️👍❤️👍

  • @satru1
    @satru1 2 роки тому +2

    അഭിലാഷ് 👍

  • @Aaliya317
    @Aaliya317 2 роки тому +1

    Abhilash poli

  • @naruto-to7qq
    @naruto-to7qq 2 роки тому

    Shaiju Antony👍🏼👍🏼

  • @khadarkaaku4102
    @khadarkaaku4102 2 роки тому +2

    ദയവു ചെയ്ത് എല്ലാ ചാനലുകാരും ഇടവേളയുടെ സമയത്ത് ഈ സംഘികൾക്ക് അവസരം കൊടുത്താൽ ഇവരുടെ ഈ ബ ബ ബ കാണണ്ട ആവശ്യമില്ലല്ലോ എന്നാണ് എന്റെ ഒരു ഇത്😂😂

  • @ammuunny
    @ammuunny 2 роки тому

    Laval enthanu parayunne?
    Shiju is absolutely right.

  • @Sha-bg4ez
    @Sha-bg4ez 2 роки тому +1

    തുടക്കത്തിൽ ഇത്‌ പാർട്ടികൾ തമ്മിൽ ആയിരുന്നു ഇപ്പോൾ സമുദായങ്ങൾ തമ്മിൽ ആയി

  • @techteam565
    @techteam565 2 роки тому +2

    അഭിലാഷ് ന് ഈ ചാനെലിൽ കിടന്ന് തിളങ്ങാൻ ആവില്ല..യാഥാർത്ഥ്യം വിളിച്ച് പറയണമെങ്കിൽ ഒന്നുകൂടെ ആലോചിക്കേണ്ടി വരും.

  • @haseenas5821
    @haseenas5821 2 роки тому +2

    Abhilash super

  • @MS-Empire
    @MS-Empire 2 роки тому +1

    Abilash 🔥🔥🔥💚

  • @suhailbinnizam8908
    @suhailbinnizam8908 2 роки тому +1

    എന്നാ പിന്നെ താങ്കൾ അതിന്റെ data പറഞ്ഞോളൂ... പ്രകാശിന്റെ അണ്ണാക്കിലിട്ട് പൊട്ടിച്ചു കൊടുത്തു അഭിലാഷേട്ടൻ 🥰

  • @ibrahimabidh9084
    @ibrahimabidh9084 2 роки тому

    റാനിയ സുലേഖ സഹോദരി തകർത്ത്

  • @MohammedAslam-bp6vh
    @MohammedAslam-bp6vh 2 роки тому +2

    ചെയുന്നവനെ പിടിച്ചു നല്ല ശിക്ഷ കൊടുത്തു ജയിലിൽ ഇടട്ടാൽ മതി പിന്നെ പ്രശ്നം ഉണ്ടാകില്ല (ഇവൻ മാരെ ജാമ്യത്തിൽ എടുക്കാൻ പാടില്ല )

  • @taibalison1983
    @taibalison1983 2 роки тому +1

    ഉത്തരേന്ത്യ പോലെ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ ദയവുഹ് ചെയ്ത് ഏറ്റെടുക്കാതിരിക്കൂ,
    ഇതൊക്കെ നിങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കുന്നതാണ് ഏറ്റവും വലിയ വർഗീയ വേർതിരിവ്,,

  • @raihanathraihanath3495
    @raihanathraihanath3495 2 роки тому

    രണ്ട് ദിവസമായിട്ടും ആദ്യത്തെ പ്രതികളെ പൂർണ്ണമായി പിടികൂടിയില്ല. യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ്

  • @jobinputhettu2298
    @jobinputhettu2298 2 роки тому +1

    ഇന്ത്യയിൽ എന്തോന്ന് പ്രശ്നം ആണുള്ളത് എന്ന് സഹോദരി പറഞ്ഞത് മനസിലാവുന്നില്ല

  • @lossdrems8486
    @lossdrems8486 2 роки тому

    ഇതിപ്പോ ഒരു സൈഡിലെ കൊലയെ പറ്റിയെ ചർച്ച ഒള്ളു മറുവശം എന്താണാവോ മനുഷ്യനായി കണ്ട് കാണില്ല
    കഷ്ട്ടം

  • @NONAME-sr6tg
    @NONAME-sr6tg 2 роки тому +1

    13:21 മാതൃഭൂമിക്ക് തന്നെ ആപ്പ് ഇട്ടു കൊടുത്തു ല്ലേ 🤣

  • @ReNa-bz3zb
    @ReNa-bz3zb 2 роки тому

    അതാണ്

  • @bookswithriyas2579
    @bookswithriyas2579 2 роки тому +2

    Raniya suleka 🔥

  • @Zabakoona
    @Zabakoona 2 роки тому +1

    അഭിലാഷ് ബല്ലാത്ത ജാതി

  • @merinmaryvarghese344
    @merinmaryvarghese344 2 роки тому +2

    റാനിയ sulekha രാഹുൽ ഈശ്വറിന്റെ അനിയത്തി ആണല്ലോ 😂😂😂🤦🏻🤦🏻🤦🏻

  • @lijeshkuttan900
    @lijeshkuttan900 2 роки тому +1

    റാണിയാ നിങ്ങൾ ആദ്യം കണ്ടത്തേണ്ട ഡാറ്റ കേരളത്തിൽ നിന്നും എന്ത് കൊണ്ട് ആണ് സിറിയയിലേക്കും, അഫ്‌ഘാനിസ്ഥാനിലേക്കും സ്വർഗത്തിന് വേണ്ടി പോകുന്നത് എന്നാണ് അന്വേഷണം നടത്തേണ്ടത് എന്ത്‌ കൊണ്ട് ആണ് ഒരു പ്രത്യോക വിഭാഗത്തെ മാത്രം ലോകം ലോകം ഭയത്തോടെ വിക്ഷിക്കുന്നത്

  • @truthfinder2684
    @truthfinder2684 2 роки тому

    ആദ്യം പറഞ്ഞ ആ ചേച്ചിയോട് അല്ലേ അഭിലാഷേ ഡാറ്റാ ചോദിക്കേണ്ടത് 🤔🤔🤔🤔🤔🤔🤔

    • @ALLinONE121hub
      @ALLinONE121hub 2 роки тому

      അതിനെ എതിർക്കാനുള്ള ഡാറ്റ ആണ് ചോദിച്ചത്

  • @joejo2767
    @joejo2767 2 роки тому +1

    No sister there is. Minority people are also responsible for these things

  • @safasahad3496
    @safasahad3496 2 роки тому

    12:50 👌👌👌👌👌raniya45:00

  • @worldofjustice4594
    @worldofjustice4594 2 роки тому +3

    Hijab, halal food, masjid Mike. These people are behind muslims. Jealousy people

  • @MrShahidanwar
    @MrShahidanwar 2 роки тому +2

    അഭിലാഷ് പണി തുടങ്ങി.....
    നിസ്വാർത്ഥമായ നിഷ്പക്ഷൻ.

  • @ttmsshaz4170
    @ttmsshaz4170 2 роки тому

    *ഉത്തരേന്ത്യയിലല്ല, കേരളത്തിലാണ്*
    *തിരുവനന്തപുരം നെയ്യാറ്റിങ്കരയിൽ കീഴാറൂർ RSSന്റെ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ക്യാമ്പ് അവസാനിച്ചപ്പോൾ പരസ്യമായി വാളുകളും മാരകായുധങ്ങളുമായി റൂട്ട് മാർച്ച്‌ നടത്തുന്നത്‌ ആരും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല, കേസുമില്ല.*

  • @real-man-true-nature
    @real-man-true-nature 2 роки тому +1

    ഭൂരിപക്ഷത്തിലെ ന്യൂനപക്ഷവും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷവും വർഗീയതയുള്ള നാടാണ് കേരളം... ഭൂരിപക്ഷത്തിലെ ഭൂരിപക്ഷം വർഗീയമായാലെ ഭൂരിപക്ഷത്തിന് നീതി കിട്ടുകയെയുള്ളൂ എന്നുണ്ടൊ.,,

  • @Honey12367
    @Honey12367 2 роки тому +1

    great great great അഭിലാഷ്

  • @rahaneeraj5826
    @rahaneeraj5826 2 роки тому +2

    കേരളത്തിൽ BJP MLA മാർ ഇല്ലേ??

    • @sadiqueazeez3842
      @sadiqueazeez3842 2 роки тому

      Suresh gopi und pinvathil mp sthanam raji vechu udan pinvathil niyamanam udavum mla ayitt niyamikkan amitsha varunnund

  • @ucspark1149
    @ucspark1149 2 роки тому +1

    ആർഎസ്എസിന് ഇപ്പോൾ അല്ലേ തിരിച്ചടി കിട്ടാൻ തുടങ്ങിയത് അവർ എത്രകാലമായി ഈ രാജ്യത്ത് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയിട്ട്ഓരോ കലാപത്തിലും 2000 2500 ആളുകളെ കൂട്ടക്കൊല ചെയ്യുന്നത് ഭഗൽപൂർ മിറ്റത്ത് അഹമ്മദാബാദ് സൂറത്ത് ബറോഡ തീവണ്ടി ഗുജറാത്ത് എണ്ണിയാൽ തീരാത്ത ഗ്രാമങ്ങളില് കൂട്ടക്കൊലയും കൂട്ടബലാത്സംഗം ചെയ്യുന്ന ആർഎസ്എസിനെയും തിരിച്ചടിക്കുന്ന പോപ്പുലർ ഫ്രണ്ടിനെയും ഒരുപോലെ കൂട്ടാൻ നാണം ആകുന്നില്ലേ മനുഷ്യൻ ജന്മമേ

  • @sahlarahim
    @sahlarahim 2 роки тому +6

    കൊലപാതകം അവസാനിപ്പിക്കുക. രണ്ട് കക്ഷികളും കത്തി താഴെ വെക്കുക

    • @SabuXL
      @SabuXL 2 роки тому

      രണ്ടും നടക്കില്ല എന്ന് ഉറപ്പാണ് ചങ്ങാതീ.🙄