ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് കോൺ​ഗ്രസിന്; 2016-ൽ മത്സരിച്ചപ്പോൾ വോട്ട് കിട്ടിയെന്ന് കെ.മുരളീധരൻ | UDF

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 69

  • @sreenivasan7048
    @sreenivasan7048 15 днів тому +2

    മുരളീധരൻ സത്യം പറഞ്ഞു.

  • @ramakrishnan2388
    @ramakrishnan2388 15 днів тому +4

    ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്

  • @65229
    @65229 15 днів тому +17

    മുസ്ലിം ഇല്ലെങ്കിൽ കോൺഗ്രസ് പാർട്ടി തന്നെ ഇല്ല😢😢😢

  • @noush-wg3dj
    @noush-wg3dj 15 днів тому +2

    താലിബനും ഐസിസും കൂടി ഇനി പിന്തുണക്കാൻ ബാക്കിയുള്ളു 🤣

  • @shebeerali6341
    @shebeerali6341 15 днів тому +10

    മാതൃ ഭൂമിക്ക് കൈരളിയെ കടത്തി വെട്ടി സിപിഎം പാർട്ടിയെ suport ചെയ്തത് എന്തിന് വേണ്ടിയാണോ എന്തോ😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 15 днів тому +1

      സത്യം പറയാൻ പാടില്ല എന്നുണ്ടോ?

    • @shebeerali6341
      @shebeerali6341 15 днів тому

      @JacobGeorge-uz9th എന്ത് സത്യം?

    • @JacobGeorge-uz9th
      @JacobGeorge-uz9th 15 днів тому

      @@shebeerali6341 അപ്പൊൾ മുരളി പറഞ്ഞത് നുണയാണ് അല്ലേ😏

  • @gurjap101
    @gurjap101 15 днів тому +14

    വോട്ടർ പട്ടികയിൽ നിയമാനുസൃതം പേരുള്ള ഏത് പൗരന്മാർക്കും ആർക്കും വേണേലും വോട്ട് ചെയ്യാം......ഏതെങ്കിലും സം ഘനയ്ക്കോ പാർട്ടികൾക്കോ ആണോ ഈ രാജ്യത്ത് വോട്ടവകാശം?...മാധ്യമങ്ങൾ ഈ സൈസ് നാണംകെട്ട കുത്തിത്തിരിപ്പുകൾ ആദ്യം അവസാനിപ്പിക്കണം..

    • @AthulSayanth-z8r
      @AthulSayanth-z8r 15 днів тому +6

      ആ പറഞ്ഞത് ശരിയാന് ഓരോ പൗരനും ഏത് പാർട്ടിക്ക് വോട്ടുചെയ്യണമെന്ന് തീരുമാനികാം അയാൾ RSS ആയാലും sdpi ആയാലും ഏതായാലും പക്ഷെ പുറമെ മതേതരം പറയുകയും ഇലക്ഷൻ വരുമ്പോൾ ഇത്തരം വർഗീയ സംഘടനകളുടെ ഓഫീസിൽ പോയി ചർച്ച നടത്തി വോട്ട് കച്ചവടം നടത്തുന്നതിനെ ആണ് എതിർക്കുന്നത്.. അത്... വർഗീയത ഏത് തന്നെ ആയാലും ഒരുപോലെ എതിർക്കപ്പെടണം ഭൂരിപക്ഷ വർഗീയത ആയാലും ന്യൂനപക്ഷ വര്ഗീയത ആയാലും അല്ലാതെ ഒരു വർഗീയതയെ തോല്പിക്കാൻ മറുവശത്തെ വർഗീയതയെ ഉപകാരപ്പെടുത്തുന്നത് എങ്ങനെ മതേതരമാകും.. കേരളത്തിലെ രണ്ട് മുന്നണികളും ചെയുന്നത് ഇതു തന്നെയാണ് RSS നെ തോൽപിക്കാൻ ആണെന്ന് പറഞ്ഞു sdpi യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് വാങ്ങുന്നു ഇതെങ്ങനെ മതേതരം ആകും രണ്ടും ഒരുപോലെ എതിർക്കണം.. ഇത് പ്രീണനം മാത്രം 👍

    • @sooraj981
      @sooraj981 15 днів тому

      ആദ്യം കൊങ്ങികളോട് പറ.. അവരാണ് വർഗീയവാദികളുടെ വോട്ടു വേണ്ട എന്ന് പറഞ്ഞു നടക്കുന്നവർ

    • @ramakrishnan2388
      @ramakrishnan2388 15 днів тому

      Rss കാസയെ ഉപയോഗിക്കുന്നത് എങ്ങനാ ​@@AthulSayanth-z8r

    • @The_N_vlogger
      @The_N_vlogger 15 днів тому

      Ennitu piney mathetharam varghuyatha ennu villambaruthu

    • @AthulSayanth-z8r
      @AthulSayanth-z8r 15 днів тому

      @@The_N_vlogger ഒരു മതേതരവും ഇല്ല സുഹൃത്തേ വോട്ട് വേണം അധികാരം വേണം അതിന് ഏത് മാർഗവും സ്വീകരിക്കും.. ഏത് വർഗീയവാദിയുടെയും, തീവ്രവാദിയുടെയും കാല് പിടിച്ചിതായാലും ജയിക്കണം അത്രയേ ഉള്ളു പൊളിറ്റിക്സ്..ഒരു ആശയത്തിനും ഇല്ല ആദർശത്തിനും അവിടെ പ്രസക്തിയില്ല 🥰

  • @arjunkrishna4898
    @arjunkrishna4898 15 днів тому

    ജയ് മുരളി ജീ,,, സത്യങ്ങൾ പുറത്തു വരട്ടെ കുറച്ചേ പറഞ്ഞാൽ മതി മുരളി ജീ

  • @smartcreat1
    @smartcreat1 15 днів тому +1

    അതിന് മുന്പ് ഇടതുപക്ഷമല്ലേ വോട്ട് വാങ്ങിയത്

  • @sofiyac3966
    @sofiyac3966 15 днів тому +11

    ഇതിലിപ്പോ വെട്ടിലാവാൻ എന്തിരിക്കുന്നുന്നു... അവരും വോട്ടിംഗ് ലിസ്റ്റിൽ പേരുള്ള പൗരന്മാർ, അവര്ക്കിഷ്ടമാണെങ്കിൽ അവർ കോൺഗ്രസിനുചെയ്യും സിപിഎംന്നും ചെയ്യും അവര്ക്കിഷ്ടമുള്ളവർക്ക് ചെയ്യും.. ആർക്കണോ വോട്ടിങ് മെഷീനിൽ വോട്ട് കിട്ടുന്നത് അവരത് വാങ്ങുകയും ചെയ്യും... അവരുടെ മാത്രമല്ല കാസയുടേതും rss ന്റേം കിട്ടിക്കാണും.. അതിലൊക്കെ കോൺഗ്രസ്‌ എന്തിനാണ് വെട്ടിലാവുന്നത്.

    • @The_N_vlogger
      @The_N_vlogger 15 днів тому

      Piney endhu andikanu mathetharam vargiyatha ennu 100 battam villichu paryunnathu

    • @sofiyac3966
      @sofiyac3966 15 днів тому

      @The_N_vlogger sdpi യുടെയും rss ന്റെയും കാസയുടെയും വോട്ട് കോൺഗ്രസിന് കിട്ടിയിട്ടുണ്ട്... വോട്ട് ചെയ്യുന്നവനോട് താൻ ഏതിൽ പെട്ടവനാണെന്ന് ചോദിക്കാൻ കഴിയോ..

    • @The_N_vlogger
      @The_N_vlogger 15 днів тому

      @@sofiyac3966 piney endhinu mathethaam parayanam mr ? Allel mathetharam parayam evarey onnum vote vendannu thatedathodey parayanam
      .
      Piney muslim league vote meadikunnavara ee mathetharam villambunnathu

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 15 днів тому +2

    അതിനെന്താ പ്രശനം അവർക്ക് വോട്ടുണ്ട്
    ബിജെപിയെ തോല്പിക്കാൻ udf ന് വോട്ട് ചെയ്തു അത് അവരുടെ നിലപാടാണ് നിങ്ങൾ ഉറഞ്ഞു തുള്ളി എന്ന് കരുതി നിലപാട് മാറ്റത്തവർ ആണ് അവർ
    ജമാഅത് ഇസ്ലാമി വോട്ട് ചെയ്തത് കൊണ്ട് എന്തെങ്കിലും പ്രയാസം അവിടെ ഉണ്ടായിട്ടുണ്ടോ?
    മനുഷ്യരെ ചേർത്ത് പിടിക്കുന്നതിന് പകരം അകറ്റി നിരുത്തലാണോ നിങ്ങളുടെയൊക്കെ ജോലി

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 14 днів тому

      ചേർത്ത് പിടിക്കുന്നത്...... വലിയ ഭയം ഉണ്ടാക്കുന്നുണ്ട് 🤣🤣🤣

  • @ഒറ്റകൊമ്പൻ-ഴ9ശ

    വയനാട്ടിൽ സംഭവിച്ചത് AVR രണ്ടു ദിവസം മുൻപ് പറഞ്ഞത്.. അരക്കിട്ട് ഉറപ്പിച്ചു.. KM 😆😆😆😆

  • @shyym9183
    @shyym9183 15 днів тому +1

    കേരളത്തിൽ 3000 മെമ്പറുള്ള ജമാഅത്ത് ഇസ്ലാമി ഒരു മണ്ഡലത്തിൽ 500 വോട്ട് തികയില്ല

  • @JacobGeorge-uz9th
    @JacobGeorge-uz9th 15 днів тому

    എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം,, മുരളി വിളിച്ചു പറഞ്ഞു,, നാളെ വേറെ ഒരു നേതാവ് എസ്ഡിപിഐ,, ചില സ്ഥലത്ത് ആർഎസ്എസ് ഒക്കെ വോട്ട് ചെയ്തു എന്നും പറയും👍

  • @midlajk7245
    @midlajk7245 15 днів тому

    വലിയ കാര്യമായി 😆

  • @AneeshKaliyambalam
    @AneeshKaliyambalam 15 днів тому

    സത്യം പുറത്തോട്ട് വരട്ടെ

  • @deepashiju-xs5xs
    @deepashiju-xs5xs 15 днів тому

    ഉള്ള കാര്യം ആണ് പക്ഷെ കേരളത്തിൽ ഇതൊന്നും ആർക്കും വിഷയം അല്ല. കോൺഗ്രസ്‌ ന് വോട്ട് ചെയ്യും.

  • @HassanKoya-t9r
    @HassanKoya-t9r 15 днів тому +1

    1 ഒളി ചുകളിച്ചു ആദ്യം ഇപോൾ പരസ്യമാക്കി - സത്യം എന്നും മറ നീക്കി പുറത്തു വരും - തീർച്ച

  • @Abdulhakeem-d9e
    @Abdulhakeem-d9e 15 днів тому +1

    മാതൃഭൂമിയുടേയും, അഡ്വ: ജയശങ്കറിന്റേയും അഭിപ്രായം തന്നെ UDF നും Kമുരളീധരനും വേണമെന്ന് നിർബന്ധമുണ്ടോ?

  • @abduljaleelmk3380
    @abduljaleelmk3380 15 днів тому +5

    അതിനു ഇപ്പൊ എന്താ എല്ലാവരുടെ വോട്ടും വാങ്ങും

    • @The_N_vlogger
      @The_N_vlogger 15 днів тому +1

      Vagiko but appo vargiyatha mathetharam ennu parayaruthu enney njagalum paranjolu

  • @johnsongo839
    @johnsongo839 15 днів тому

    ഇതിൽ തെറ്റ് എന്താണ് ?

  • @smartcreat1
    @smartcreat1 15 днів тому +1

    ആവശ്യപ്പെട്ടതല്ലല്ലോ

  • @habeebrahman1249
    @habeebrahman1249 15 днів тому

    ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഭീകര സംഘടന. Sdpi ജമാഅത്. പ്രവർത്തകർ ആണെന്ന സിപിഎം നാരേഷനിൽ. കോൺഗ്രസ്‌ പെട്ടു പോയി.. സിപിഎം നാളെ ചിലപ്പോൾ മാറ്റി പറയും.

  • @mujeebpm4717
    @mujeebpm4717 15 днів тому +1

    വെട്ടിലായത് മാതൃഭൂമി ആണ് ജമാഅത്തെ ഇസ്ലാമി വോട്ട് ചെയ്യുന്നത് അവരുടെ നിലപാടിന്റ അടിസ്ഥാനത്തിൽ ആണ്... അവർ വോട്ടർസ് ലിസ്റ്റിൽ പേരുള്ളവർ അല്ലേ 😂😂😂😂

  • @jishnuvasudev5655
    @jishnuvasudev5655 15 днів тому

    ഹമാസ് മുരളി

  • @NaseerAbdhulla
    @NaseerAbdhulla 15 днів тому

    SDPI💚❤️ SDPI💚❤️

  • @v.m.abdulsalam6861
    @v.m.abdulsalam6861 15 днів тому

    ഇതിൽ എന്താണ് ഇത്ര വെട്ടിൽ ആകുന്നത്. ജമാഅത്ത് LDF ന് 30 വർഷവും കുറച്ചു കാലമായി യുഡിഫ് നും പിന്തുണ കൊടുത്തിട്ടുണ്ട്.

  • @habeebrahman1249
    @habeebrahman1249 15 днів тому

    മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും. അല്ലെങ്കിൽ അവരുടെ പ്രവർത്തകരും.അവരുടെ മണ്ഡലങ്ങളിലുള്ള വീടുകളിൽ വോട്ട് ചോദിച്ചു പോകാറുണ്ട്. കൈയിൽ ഒരു ലഖുലേഖയും ഉണ്ടാകും. അതിൽ എല്ലാ പാർട്ടിക്കാരും ഉണ്ടാകും. കിട്ടില്ലെന്ന്‌ ഉറപ്പുള്ള വീടുകളിലും പോകും. അതിൽ sdpi. ജമാഅത്തെ ഇസ്ലാമി. എല്ലാം ഉണ്ടാകും.. ആ ആളുകൾക്കും വോട്ട് ചെയ്യേണ്ടേ

  • @arjunkrishna4898
    @arjunkrishna4898 15 днів тому

    കോൺഗ്രസ്‌ സിന് ഇനി ISI യുടെ പിന്തുണ കൂടി കിട്ടാൻ ഉള്ളു ഇനി വോട്ടിനു വേണ്ടി രാജ്യത്തെ ഒറ്റി കൊടുക്കാനും തയ്യർ ആണ് ഈ പാർട്ടി 😡😡

  • @freakdude8163
    @freakdude8163 15 днів тому

    2016 ഇൽ ജമാഅതെ ഇസ്ലാമി മുരളീധരനെ ആണ്റ് പിന്തുണച്ചത്. പക്ഷെ 2021 ഇൽ C. P. M നാണു പിന്തുണ കിട്ടിയത്. C. P. M ജയിക്കുകയും ചെയ്തു. മുരളീധരൻ ഇപ്പോൾ ഇത് പറഞ്ഞില്ല എങ്കിൽ 2026 ഇൽ പഴയ പിന്തുണ മുരളീധരൻ തന്നെ വീണ്ടും കിട്ടാൻ വേണ്ടിയാണ്. ഒരു പക്ഷെ പ്രശാന്ത് തന്നെ യായിരിക്കും വീണ്ടും വട്ടിയൂർ കാവിൽ ldf സ്ഥാനാർഥി.

  • @NihalManu-zk9bs
    @NihalManu-zk9bs 15 днів тому

    ഏത് വർഗീയ പ്രസ്താനത്തെയും ഭരണത്തോട് അടുപ്പിക്കരുത്

  • @baijunairm3883
    @baijunairm3883 15 днів тому +2

    അതെ അവരുടെ വർഗീയതയെ അംഗീകരിച്ചു സപ്പോർട്ട് കൊടുത്തു പാലൂട്ടി വളർത്തുന്നത് നിങ്ങൾ കൊണ്ഗ്രെസ്സ് പാർടിയാണന്നു അവർക്കറിയാം ഇന്ത്യയെ രണ്ടാക്കി മുറിച്ച ജിന്നയുടെ പാർട്ടിയുടെ അനുയായികളെ ഇപ്പോഴും കൂടെ കൂട്ടി ഇനിയും ഈ രാജ്യത്തെ പല രാജ്യങ്ങൾ ആക്കാൻ വേണ്ടി ഇന്ത്യൻ മുസ്ലിം ലീഗ് എന്ന പേരിൽ നിലയുറപ്പിച്ച വരെ പോറ്റി വളർത്തുന്നതും കൊണ്ഗ്രെസ്സ് പാർട്ടിയാണ്

  • @saheed9209
    @saheed9209 15 днів тому

    ജമാഅത്ത് ഇസ്ലാമിക് കാർ ഇന്ത്യക്കാർ അല്ലെ.

  • @KunhiMoideenkutty-xc5xv
    @KunhiMoideenkutty-xc5xv 15 днів тому

    Jai welfare party ❤

  • @BND1
    @BND1 15 днів тому +2

    *ഇതാണ് പത്മജ പറഞ്ഞത് ചേട്ടൻ വൈകാതെ തന്നെ ബിജെപിയിലേക്ക് എത്തുമെന്ന്* 😹😹😹😹

    • @rejiaudit
      @rejiaudit 15 днів тому +3

      അദ്ദേഹം പോയേക്കില്ല. അവിടെ പോകുന്നതിനേക്കാൾ ഇവിടെ നിന്ന് കോൺഗ്രസിന് പണി കൊടുക്കുന്നതാണ് നല്ലതു എന്ന്, അദ്ദേഹം പണ്ട് പുറത്തു പോയി പാർട്ടി ഉണ്ടാക്കിയപ്പോൾ അയാൾക്ക്‌ മനസ്സിലായതാണ്

  • @Ramakrishnan-l7s
    @Ramakrishnan-l7s 15 днів тому

    Eni.jama.atheyude.theerumanam.enthavum

  • @ckv1893
    @ckv1893 15 днів тому

    Ith pokam muzuvan ariyaaloooo ......kongiyum sanghiyum sudapiyum oree pakshikal ...😂

  • @FreedomFighter007
    @FreedomFighter007 15 днів тому

    സംഘികൾക് എതിരെ എല്ലാരും ഒരുമിക്കും....ഇത്ര വൃത്തികെട്ട വിഷങ്ങൾ വരുമ്പോൾ ജനങ്ങൾ തീരുമാനം എടുക്കും.

  • @abdurahimangk2254
    @abdurahimangk2254 15 днів тому

    വേഗം ബിജെപിയിലേക്ക് പൊയ്ക്കോ

  • @hamzamohamed-rr3zt
    @hamzamohamed-rr3zt 15 днів тому

    എല്ലാ മാപ്രകളെ. ഇത് പരസ്യമായി ജമാഅത് പറഞ്ഞിട്ടുള്ളതല്ലേ?

  • @sulaimanas7032
    @sulaimanas7032 15 днів тому

    എന്ത് പ്രതിരോധം ബിജെപി യെ തോൽപ്പിക്കാൻ അവർ സാഹചര്യം നോക്കി വോട്ട് ചെയ്തു

    • @JayeshJayamon
      @JayeshJayamon 15 днів тому

      Oo Appo avar kanikunne vargiyatha allarikkum 😂😂 ahh ithokke manasilakkandath ivideuthe hindhukkal ahnn avar ithokke kelkattea 😊 manasilakattea