Polachira I Kollam Tour I Natural Beauty in Kollam I Kollam Shooting LocationI Best Place in Kollam

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 96

  • @chinjuanil
    @chinjuanil 3 роки тому +6

    Good work.. Good effort.. നമ്മൾ അറിയാതെ പോയ നമ്മുടെ നാടിന്റെ സൗന്ദര്യം എല്ലാവരിലേക്കും എത്തട്ടെ......

  • @bineeshbabu4432
    @bineeshbabu4432 Рік тому +1

    nammude polchira kiduvalle 🥰🥰🥰🥰🥰🥰🥰🥰🥰

  • @vipinvs9048
    @vipinvs9048 3 роки тому +3

    സൂപ്പർ നമ്മുടെ ഗ്രാമം

  • @oneasokavenugopal1141
    @oneasokavenugopal1141 3 роки тому +4

    💕പറഞ്ഞറീ ക്കാൻ വാക്കുകളില്ല പോളചിറ ഒരുയൊന്നുയൊന്നുരാ ചിറയാണ് 💞ഈ ഭംഗി മനസ്സിലും ക്യാമറയിലും പകർത്തി നമ്മളിൽ എത്തിച്ച 👍ഷൈൻ സാറിന് ബിഗ് സല്യൂട്ട് 👌കഥ, തിരക്കഥ, സംവിധാനം
    ക്ലാസ്സ്‌, സൂപ്പർ 👌

  • @adershsubhash416
    @adershsubhash416 3 роки тому +3

    Wow.. beauty of the nature.

  • @pramodvijayan9036
    @pramodvijayan9036 3 роки тому +2

    പോളച്ചിറ ഇത്ര സുന്ദരിയായിരുന്നോ അണ്ണാ ... ? ഇനിയും പോളച്ചിയുടെ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു ...

  • @rahulkrishna1867
    @rahulkrishna1867 3 роки тому +2

    Orupad nandhiyund nammude predeshathinte bhangy valare manoharamayi chitreekarich avatharippichathil.....valare ere santhosham...did a great job brother..

    • @shinishtube8812
      @shinishtube8812  3 роки тому

      Thanks Rahul...Thanks for the support and time..

  • @positivestories4546
    @positivestories4546 3 роки тому +1

    പോളച്ചിറ അടി പൊളി
    ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ കാണാതായാണ്‌ നമ്മൾ പലപ്പോഴും വേറെ സ്ഥലങ്ങളിൽ പോകുന്നത്.
    Videography & Presentation Amazing !!!!!!!

  • @pramodvijayan9036
    @pramodvijayan9036 3 роки тому +1

    പോളച്ചിറയുടെ ദൃശ്യഭംഗി ആവാഹിച്ച വീഡിയോ .... കഥ പറയും പോലെ മനോഹരമായ അവതരണം ....കണ്ടിട്ടും
    കണ്ടിട്ടും മതിവരുന്നില്ല ... അത്രയ്ക്ക് നന്നായിട്ടുണ്ട് ഷൈൻ അണ്ണാ ... അഭിനന്ദനങ്ങൾ ..👏🏻👏🏻👏🏻👌👌

  • @mannilsnehacreations
    @mannilsnehacreations 2 роки тому +1

    പ്രകൃതിഭംഗി ഒപ്പിയെടുത്ത് കാഴ്ചക്കാരുടെ മനം കുളിർപ്പിച്ച് തനതായ അവതരണ ശൈലിയിലൂടെ
    കുറച്ചു നേരം ഞങ്ങളുടെ ഹൃദയങ്ങളെ ഈ മനോഹര ഗ്രാമത്തിലെത്തിച്ച സുഹൃത്തിന് നന്ദി🥰🥰🥰.

  • @sreenithpadmanabhan1468
    @sreenithpadmanabhan1468 3 роки тому +2

    Really super machu.... vlog quality👌

  • @dempseyraveendran1116
    @dempseyraveendran1116 3 роки тому +2

    Polachiraye kurichu oru adipoli vivaranam. Good work👌👍

  • @divyasumesh5055
    @divyasumesh5055 3 роки тому +1

    Nice work. It Gives the feeling like just had a pleasure trip and refreshing the mind

  • @85arunkrishna
    @85arunkrishna 3 роки тому +1

    Siper.valare manoharam...parayan vakkukalillaaa..keep continue bro.

  • @malayalambedtimekidsstorie8187
    @malayalambedtimekidsstorie8187 3 роки тому +2

    എത്ര മനോഹരമായ അവതരണം 👏🏻👏🏻

  • @sarathspolachira3850
    @sarathspolachira3850 3 роки тому +1

    ചേട്ടാ... മനോഹരമായ അവതരണം 👌 Polachira 💚💚

  • @anjuvinodurga8668
    @anjuvinodurga8668 3 роки тому +1

    👌👌Syama sundara kera kedara bhoomi....👌👌Good presentation👍👍

    • @shinishtube8812
      @shinishtube8812  3 роки тому +1

      Valare Nalla Comment....Thank you so much .....

  • @sugunammamohan7797
    @sugunammamohan7797 3 роки тому +1

    Beautiful..Except more and more

  • @jahasjabbar8254
    @jahasjabbar8254 3 роки тому +1

    Really.. very.natural...place...

  • @shridhunnalinakumar1885
    @shridhunnalinakumar1885 3 роки тому +1

    Great work Shine chetta 😍👌🏼

  • @pmanimohammed4780
    @pmanimohammed4780 3 роки тому +1

    Valarea nalla avatharanam nerill kandathu polea oru sugam Thanks bro ♥

  • @paravoorcinemakoottam6105
    @paravoorcinemakoottam6105 3 роки тому +1

    നമ്മുടെ നാടിന്റെ ഭംഗി കാണാൻ എന്ത് രസാ 😍 ഈ വിവരണത്തിലൂടെയുള്ള വാക്കുകളിൽ തന്നെ ഇത്രയും സുന്ദരി ആണ് നമ്മുടെ പോളച്ചിറ 👌 പോളച്ചിറയിൽ നിന്ന് മറ്റു സ്ഥലങ്ങളിൽ (വിദേശങ്ങളിലും)മാറി ജോലിക്കായും മറ്റും നിൽക്കുന്ന നാടിന്റെ മക്കൾക്ക് ഇതിലും വലതു ഇനി എന്താ വേണ്ടത് പോളച്ചിറ ഇത്ര മനോഹരമാക്കി ചിത്രീകരിച്ച ചേട്ടന് big salute 👍

    • @shinishtube8812
      @shinishtube8812  3 роки тому

      Thanks for your great heart.....valuable supports..

  • @theertha3036
    @theertha3036 3 роки тому +1

    ഞാൻ ഒരു പോളച്ചിറ നിവാസി ആയിട്ടും എനിക്ക് ആകെ അറിയാവുന്നത് ലോർഡ് കൃഷ്ണ സ്കൂളും പരിസരവും ആണ്, എന്നാൽ പ്രകൃതി രമണീയാമായതും പച്ച പരവതാനി വിരിച്ച പാടാങ്ങളും ആമ്പൽ പൂവിന്റെ മനോഹാരിതയും ദേശാടന പക്ഷികളുടെ സഞ്ചാരകേന്ദ്രവും ആയ പോളച്ചിറയെ താങ്കളുടെ മികച്ച ദൃശ്യാ 👍വിശ്കരണത്തിലൂടെയും അതിലും മികച്ച അവതരണത്തിലുടെയും ഞങ്ങൾക്ക് കാട്ടി തന്ന ഷൈൻ ചേട്ടൻന് നന്ദി 😍😍😍
    Thanks a lot........ Keep going
    Expecting more.....

    • @pmanimohammed4780
      @pmanimohammed4780 3 роки тому

      Valarea nalla avatharanam neriel kanddathupole oru sugam Thanks bro

    • @shinishtube8812
      @shinishtube8812  3 роки тому

      Adipoli comments ello....Thanks for the support,,,

  • @MrSurajmathew
    @MrSurajmathew 3 роки тому +1

    കാണേണ്ടുന്ന ഒരു സ്ഥലം....
    പ്രകൃതി ഭംഗിയുടെ കലവറ....
    I'll definitely visit 👌👌

  • @vidyavijayan1437
    @vidyavijayan1437 3 роки тому +1

    Beautiful..waiting for next

  • @shajahans2211
    @shajahans2211 3 роки тому +1

    വളരെ നല്ല വിശദീകരണം

  • @tinumohan5705
    @tinumohan5705 3 роки тому +1

    Polichu

  • @nivinpol5835
    @nivinpol5835 3 роки тому +1

    കൊല്ലം ഞാൻ ഒരുപാടു കറങ്ങിയതാ
    പോളച്ചിറ ഞാൻ കണ്ടിട്ടില്ല ....കൊള്ളാല്ലോ ...

  • @samsonsebastian7904
    @samsonsebastian7904 3 роки тому +1

    Sprb place... കണ്ണിനു കുളിര്മയേകുന്ന സ്ഥലം

  • @shibumohanan7045
    @shibumohanan7045 3 роки тому +1

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @Shilpa_anand
    @Shilpa_anand 3 роки тому +2

    Nammala polachira❤❤❤❤❤❤❤❤❤❤❤❤❤

  • @satheeshkumar-cf2nr
    @satheeshkumar-cf2nr 3 роки тому

    Superb

  • @sandeepsanthoshkumar3964
    @sandeepsanthoshkumar3964 3 роки тому +2

    Super ❤️

  • @artcafe1343
    @artcafe1343 3 роки тому +1

    ഇതൊരു ഇൻ്റർനാഷണൽ വർക്ക് വേണമെങ്കിൽ പറയാം,
    ഷൈൻ.. പാട്ട്, അവതരണം, വീഡിയോ, ഇതുചെയ്യാൻ എടുത്ത റിസർച്ച് വർക്ക് ഇതൊക്കെ വേറെ ലെവൽ തന്നെ.

    • @shinishtube8812
      @shinishtube8812  3 роки тому

      Thanks Ajilal.....So happy hear the good words....

  • @pranainsight4226
    @pranainsight4226 3 роки тому +1

    Nice...

  • @Shilpa_anand
    @Shilpa_anand 3 роки тому +1

    Eyy eyy

  • @premsree1414
    @premsree1414 3 роки тому +1

    Super

  • @statusworld5319
    @statusworld5319 3 роки тому +2

    എന്റെ നാട് 😍😍😍😍

    • @shinishtube8812
      @shinishtube8812  3 роки тому

      Thanks bro....Great Polachira...We have to make it

  • @shabeerkallingal4550
    @shabeerkallingal4550 3 роки тому +1

    Super da

  • @pappanappachan1086
    @pappanappachan1086 3 роки тому +1

    പോളച്ചിറ ഒരു ബ്രഹ്മാണ്ഡ ബാഹുബലി സിനിമ ആണല്ലോ ....
    ഒന്നും പറയാനില്ല ! മനോഹരം !!!!!!

  • @historia2544
    @historia2544 Рік тому

    എന്റെ നാട് 😇

  • @reshmachandran1357
    @reshmachandran1357 2 роки тому +1

    Hy shine sir

  • @vimodkrishnan5111
    @vimodkrishnan5111 3 роки тому +1

    👍

  • @athiras4040
    @athiras4040 3 роки тому +1

    💪💪💪💪💪💪💪💪💪

  • @kiranb3491
    @kiranb3491 3 роки тому +1

    👍👍

  • @retheeshr5821
    @retheeshr5821 3 роки тому +1

    😍❤️

  • @abaneeshbababu2711
    @abaneeshbababu2711 3 роки тому +1

    ❤❤👍

  • @ikkrumon3258
    @ikkrumon3258 6 місяців тому

    ഞങ്ങടെ പോള ചിറ

  • @shibinsurya1671
    @shibinsurya1671 3 роки тому +1

    👍