ഒറ്റ രാത്രിയിൽ നഷ്ടമായത് മൂന്ന് ജീവനുകൾ..; കൂട്ടക്കൊലയിൽ നടുങ്ങി നാട് | Paravur Crime

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 21

  • @Eagle-2024
    @Eagle-2024 20 годин тому +20

    ആ കുഞ്ഞിന് ആ അമ്മയെ ഒന്ന് തൊടാൻ പോലും കഴിയുന്നില്ല.... എന്തൊരു സങ്കടം ആണ് ദൈവമേ.....

  • @basheerbasheer8417
    @basheerbasheer8417 19 годин тому +17

    ആ മക്കള്‍ക് അച്ചനെ എങ്കിലും അള്ളാഹു തിരിച്ച് നല്‍കട്ടേ😢

  • @manojk2214
    @manojk2214 15 годин тому +6

    എൻറെ സ്കൂളിലാണ് പഠിക്കുന്നത് 😢😢😢 എപ്പോഴും കണ്ടാൽ എന്നോട് സംസാരിക്കാറുണ്ട്

  • @arunkumararun9346
    @arunkumararun9346 17 годин тому +7

    ആ കുട്ടികളുടെ കാര്യം നോക്കൂ അച്ഛനെയും അമ്മയെയും പോലെ മറ്റുള്ളവർ അവരെ നോക്കുമോ. നോക്കിയാൽ മതിയായിരുന്നു രണ്ട് പെൺകുട്ടികൾ പാവം.

  • @jojovlogs5
    @jojovlogs5 14 годин тому +1

    മനുഷ്യന് എന്തുപറ്റി?? ഒരു മനസാക്ഷി പോലുമില്ലല്ലോ. ദൈവത്തിന്റെ സ്വന്തം നാട്, പിശാചിന്റെ നാടായി മാറുവാണോ?? ക്ഷമ എല്ലാർക്കും നഷ്ടപ്പെട്ടിരിക്കുന്നു 😢😢
    ആ കുഞ്ഞുങ്ങൾക്ക് ദൈവമേ ആശ്വാസം കൊടുക്കണേ 🙏. അവന് തക്ക ശിക്ഷ കൊടുക്കണം.

  • @musthafakottayil9424
    @musthafakottayil9424 15 годин тому +3

    Achane thirich kodukkane Daivame

  • @thripthiminnu2202
    @thripthiminnu2202 3 години тому

    ആ കുഞ്ഞുങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു

  • @k-townframes7143
    @k-townframes7143 49 хвилин тому

    നമ്മുടെ നാടിന്റെ രക്ഷകൻ എവിടെയെങ്കിലും പിറവിയെടുത്തിട്ടുണ്ടാവുമോ? കൊടും ക്രൂരതകൾ കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല

  • @Shimna9526
    @Shimna9526 17 годин тому +8

    അവൻ്റെ വീട് അടിച്ചു പൊളിക്ക് നാട്ടുകാരെ.....

  • @user-id9sx3ym6h
    @user-id9sx3ym6h 17 годин тому +1

    ഇതൊക്കെ എന്ത്നാ ഇങ്ങനെ കാണിക്കുന്നു സഹിക്കാൻ പറ്റുന്നില്ല

  • @ambikamenon6651
    @ambikamenon6651 20 годин тому

    R.I.P. 🙏🙏🙏

  • @mohandas6573
    @mohandas6573 20 годин тому +1

    Makkale🙏🙏🙏🙏😭😭😭😭

  • @thecitizen87935
    @thecitizen87935 14 годин тому +1

    Chendamanglam teams ellam verum pedithondanmaar

  • @chsakeer1626
    @chsakeer1626 20 годин тому +2

    Ee newsum ivide inno naleyo theerum,prathiku time anuvathiikkathe shiksha kodukkuka enna niyamam ennu kondu varunno avide theerum kuttakrthyangal ,

  • @santhosh.86
    @santhosh.86 7 годин тому

    Ayalvasikal, vayassayavar, sthreekal.. evarodu cruetha cheythavanu kolakkayar thanne kodukkanam. ingane cheythu puruthu irangi nadannal mattullavarkku preranayakum. Santhosham thallikeduthi.

  • @sdpkes2524
    @sdpkes2524 20 годин тому

    Aah thendiye jeevanode kuzhich moodanam..😢